Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 2 100
@balakrishnanbalakrishnan44194 жыл бұрын
മാതൃകാദമ്പതികളായ നമ്മുടെ അപ്പുപ്പനും അമ്മുമ്മയ്ക്കും ഒരു ബിഗ് സല്യൂട്ട്
@josephsony26184 жыл бұрын
Parayan varatte...neeluvinte ammayude vedio kandathinte ksheenam maariyittilla. Ho thakarnnupoyi...
@dannysebastian8674 жыл бұрын
@@josephsony2618 athum ithum thammil entha do bandham. Personal and professional life vere aan. Kooti kuzhakkale Pinne aa video nee kandengil ath ninte utharavadhithwam aan alland avarde alla.. Nee ninte pani nokki poda..😒😒
@gctech4304 жыл бұрын
Adipoli. Romanc
@sibinchunakkara79794 жыл бұрын
മാധവൻ തമ്പി..... ശാരദാമ്മ....(അപ്പൂപ്പൻ അമ്മൂമ്മ)😍😍
എന്തൊരു കുലീനത അമ്മേ കാണാൻ വീടും പറമ്പും നല്ല രസമുണ്ട് കാണാൻ🥰🥰
@Arshad________achu5464 жыл бұрын
6:42 കാമറമാന്റെ കൈ കണ്ടവർ ലൈക്ക്
@jinci86974 жыл бұрын
Athinte munpum und
@dhaneshchandran69394 жыл бұрын
Kandu
@ancyancy-rt8kf4 жыл бұрын
Kandu randu sthalathu undu. Athu mudiyantae kai polae thonni.
@anchalsreenadh61634 жыл бұрын
@@ancyancy-rt8kf kunjamma shankara Annan combination seen lastil
@sreekumarg7734 жыл бұрын
കണ്ടു
@sangeethaskrishnan68444 жыл бұрын
വെറുതെയല്ല ബാലു ചേട്ടൻ ഇത്രയും romatic and caring ആയത്.. ഈ അച്ഛന്റെ അല്ലെ മോൻ.. 😘എന്ത് ഭംഗി യാ അപ്പുപ്പന്റെയും അമ്മുമ്മയുടെയും സീൻ ഒക്കെ കാണാൻ.. ഇനി ചിറ്റപ്പന്റെ romatic സീൻ കൂടി കാണാൻ പറ്റുവോ ഡയറക്ടർ sir.. 😜😜 oru change 🏃♀️🏃♀️
@thecop88274 жыл бұрын
അയ്യട മനമേ...😂😂
@sangeethaskrishnan68444 жыл бұрын
@@thecop8827 🤪🤪🤪
@MJ98.4 жыл бұрын
@@thecop8827 theepati kole
@MUSIC-HUB-MUSIC-HUB-4 жыл бұрын
ഷൂട്ടിങ്ങിനിടെ ഷഗ്ഗരണ്ണനും ചേച്ചിയുo സംസാരിക്കുന്നനിടയിൽ കേമറക്ക് മുന്നിൽ ഒരാളുടെ കൈ പെട്ടത് സ്രെന്ദിച്ചവർ ഉണ്ടോ
@joyaldominic95023 жыл бұрын
Mm njan kandu
@princevincent11333 жыл бұрын
Njan kandilla
@princevincent11333 жыл бұрын
Ippoll kandu
@rafeeqrq36553 жыл бұрын
✨
@JyothiDS-bu4ns3 жыл бұрын
Njan sredichu
@shahanahashimhashim39394 жыл бұрын
ലച്ചു നീ എവിടെ miss u daa ആരും ഒന്നും നിന്നെ കുറിച്ചു പറയുന്നില്ലല്ലോ നീ എവിടെ എത്രയും പെട്ടന്ന് വേരു
@abhilash49154 жыл бұрын
നരമ്പു രോഗി ആണ് അല്ലേ
@shahanahashimhashim39394 жыл бұрын
ആര് നീ യോ
@manuraphel93274 жыл бұрын
@@shahanahashimhashim3939 lechu varanam
@Shuhaibns4 жыл бұрын
kzfaq.info/get/bejne/oJZdadeqx5zUgmQ.html ലച്ചുവിന്റെ അടിപൊളി ടിക് ടോക് വീഡിയോ Like share subscribe and comment
@coronachinesevirus88084 жыл бұрын
Shahana Hashim Lechu eni varanda, nobody is missing her
എന്റെ മോന്റെ സ്കൂളിൽ ശനിയാഴ്ച നമ്മുടെ നെയ്യാറ്റിൻകര അമ്മൂമ്മ ഗസ്റ്റ് ആയി വന്നിരുന്നു 😍😍പാവം ഒരു അമ്മ 😘😘
@hibabinthharis89844 жыл бұрын
ente moludeyum
@manics35524 жыл бұрын
എവിടെ
@creativehands60224 жыл бұрын
@@manics3552 ആലപ്പുഴ
@creativehands60224 жыл бұрын
@@hibabinthharis8984 ഏത് സ്കൂളാണ്
@swetha48444 жыл бұрын
Manohari enna peru...
@Am_Happy_Panda4 жыл бұрын
വെറുതേ അല്ല ബാലു ചേട്ടൻ ഇത്ര റൊമാന്റിക് ആയത് .. ഈ അച്ഛന്റെ അല്ലെ മോൻ ...😀
@homenaturesaranya79654 жыл бұрын
ശരിയാ
@chu3604 жыл бұрын
Athanu 5 makkal Prooof😝
@siniam11884 жыл бұрын
Correct 😂
@varghesept38594 жыл бұрын
know I have a new phone and the
@viswanathanraman21214 жыл бұрын
@@chu360 🤣🤣🤣
@Honorn-wk1xu4 жыл бұрын
ചെറു വ്യക്ഷങ്ങൾക്കിടയിലൂടെ ഒഴുകുന്ന നിർചോലയും അന്തരീക്ഷവും കുട്ടിക്കാല ഓർമ്മകളും ചേർന്ന് ഒരു സ്വർഗ്ഗീയ അനുഭൂതി നല്കി.... . 5 Star ഹോട്ടലിൽ അത് ലഭിക്കുകയില്ല .
@athiammu51034 жыл бұрын
2 ദിവസം ഉപ്പും മുളകും മിസ്സ് ചെയ്തവരുണ്ടോ 😍😍😍👍👍👍👍👍
@mohamedrishil98402 жыл бұрын
🥰🥰🥰🥰🥰😄🥳w😄
@jerryjose1394 жыл бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മുമ്മ ആ സ്നേഹം കണ്ടോ എത്ര സന്തോഷം ആണ് അവർ ❤️😍
@manics35524 жыл бұрын
സൂപ്പർ
@ashikkunjanivnc63694 жыл бұрын
ശാരദ amma ashif അലി യുടെ അമ്മ യായി അഭിനയം polichu
@vimalkumar-ps9vo4 жыл бұрын
6:42 ഫ്രെമിൽ ഒരാളുടെ കൈ വന്നത് ആരെക്കിലും ശ്രെദ്ദിച്ചോ
വെളിച്ചപ്പാടിനെയൊക്കെ ഒരു മലയാളം filmil കണ്ടിട്ട് എത്ര നാൾ ആയി ???😍😍
@helanstories4 жыл бұрын
Sathyam
@jayakumarvk19804 жыл бұрын
കിടിലം സംവിധാനം ക്യാമറ എഡിറ്റിംഗ്, frame മിൽ വേറെ ആള് കയറിയാൽ പോലും അറിയില്ല, ഡയറക്ടർ പരസ്യം വല്ലതും കുത്തി കയറ്റാൻ പറ്റുവോ എന്ന് നോക്കി ഇരിക്കുവായിരിക്കും. പൊന്മുട്ട ഇടുന്ന താറാവ് ആയിരുന്നു അതിനെ കൊല്ലും 😏😏😏
@sanuja1434 жыл бұрын
വെളിച്ചപ്പാട് വന്നപ്പോൾ പാറുക്കുട്ടി കരഞ്ഞു..പിന്നീട് ഉള്ള സീനിൽ പാറുകുട്ടിയെ ഒഴിവാക്കിയത് എത്രപേരു ശ്രേദ്ധിച്ചു😂
@Ajiasmas4 жыл бұрын
sanuja sanu awwwwwf bhayangaram thanne👌🏼
@shailabick95074 жыл бұрын
Njan shrethichu
@signofmemories5474 жыл бұрын
Sathyam paranjaal Tvmil angne velichappadonnum illa
@sunilkumar-ef1xl4 жыл бұрын
Nchan sradhichu
@jithin07104 жыл бұрын
Shivanim illaa
@nikhilramramks4 жыл бұрын
ചിറ്റപ്പന്റെ 2 കുട്ടികൾ ഉണ്ടല്ലോ അവർ എവിടെ??
@kunjumol-dj3bg4 жыл бұрын
ഞാനും അത് വിചാരിച്ചതാ
@unnikrishnan82794 жыл бұрын
Schoolil poi😌😌
@chelsynelson44714 жыл бұрын
Njannum ath thane orthuu. Innathe episode kandapol??
@nikhilramramks4 жыл бұрын
@@unnikrishnan8279 അതാവും
@indigosparkle25304 жыл бұрын
Athile oru kuty bijuchettante molanu kanmani
@rajeevanravi60613 жыл бұрын
Amaravila Kunjammayede husbentne kanuvan akarhamullavar like pleas
@samjohn27064 жыл бұрын
നമ്മുടെ അപ്പൂപ്പനും അമ്മൂമ്മയും ഒരു ബിഗ് സല്യൂട്ട്🥀🥀👍👍🌹🌹👌👌
@thajudheenkotta69794 жыл бұрын
മുടിയൻ ഫാൻസ് ഇവടെ neelam മുക്കി പൊയ്ക്കൊള്ളൂ
@mohammedshafeeqms34104 жыл бұрын
എൻറെ പൊന്നു എന്തൊരു വൈബ്. തനി നാട്ടിൻപുറം തോട്ടിലൂടെ ഒഴുകുന്ന വെള്ളം തനിനാടൻ സ്ഥലം. പിന്നെ അപ്പൂപ്പനും അമ്മൂമ്മയുടെയും റൊമാൻസ്. പിന്നെ ഇതിൽ ഏറെ ഇഷ്ടപ്പെട്ട തനി നാട്ടിൻ പുറത്തുള്ള അമ്പലം ഒരു രക്ഷയുമില്ല. Edit ഈശ്വരാ ഞാൻ ഇതെന്താ കാണുന്നത് ഞാനിട്ട കമൻറ് 120 ലൈക്കോ.🤔🤔
@rstheeshkumar74864 жыл бұрын
ശരിയാ
@manics35524 жыл бұрын
യെസ്
@indigosparkle25304 жыл бұрын
Satyam
@ananyak.v48992 жыл бұрын
ഈ കൊല്ലവും ആരെകിലും കഴിഞ്ഞ എപ്പിസോഡുകൾ കാണുന്നുടോ എന്നെ പോലെ ❤️💓🤔
@CRFAN-nm6yl4 жыл бұрын
13:30 "INDIAN" Movie Song ❤
@AswathiAchus194 жыл бұрын
10:00 il ula song etha enu ariyamo ??
@prathpsk58394 жыл бұрын
Sahaana saral thoovutho enna sivaji cinemayile songnte Vijay Yesudas paadiya version anu ath.
അപ്പൂപ്പൻ അമ്മൂമ്മ റൊമാന്റിക് ആയാൽ വേറെ ലെവൽ ആണ് 💞💞💞
@arshadazees47644 жыл бұрын
ഇന്നത്തെ ലൈക് അപ്പൂപ്പനും അമ്മൂമ്മക്കും .എന്തര് ക്യൂട്ട് ആണ് ♥️♥️😍😍😍😘😘
@mallikamallikakwt36624 жыл бұрын
Mallika
@arshadazees47644 жыл бұрын
ആരാ mallika
@niyasniyas35874 жыл бұрын
ശെരിക്കും ഇൗ അമ്മൂമ്മയും അപ്പൂപ്പനും abhinayikkukkayaanoo അതോ jeevikkukayaano
@harshasnudma4 жыл бұрын
18:09 baluchettan odukkathe glamour😘😘😘
@phantam0074 жыл бұрын
മനസില് നിന്നും പറിച്ച് കളയാന് പറ്റാത്ത ഒരേയൊരു ലഹരി ,,അത് ഉപ്പും മുളകും മാത്രം,,,,,പഴയ എപ്പിസോഡ് വീണ്ടും വീണ്ടും കണ്ട് ഞാന് 458 എപ്പിസോഡ് വരെയായി,,നിങ്ങളോ?
@@sukanyacs3025 എല്ലാ കാരണം അദ്ദേഹം ഒരു നാടകനടനാണ് ഭവതിക്ക് ആറിയാമെന്ന് കരുതുന്നു പണ്ട് രക്തരക്ഷസ്സ് എന്നെ നാടകത്തിലെ നായകനായിരുന്നു ഇപ്പോഴും നാടകത്തിൽ സജീവമാണ്
@sukanyacs30254 жыл бұрын
@@albi007cheeku6 sorry enik ariyillairunnu... enik thonniya karyam paranju enne ulu
@albi007cheeku64 жыл бұрын
@@sukanyacs3025 അയ്യോ' സഹോദരി അങ്ങിനെ വിളിക്കാംമെന്ന് കരുതുന്നു ഇതിൽ സോറിയുടെ ആവിശ്യമില്ല കാരണം ഞാൻ അറിയാവുന്ന കാര്യം പറഞ്അത് സഹോദരിക്ക് ഒരു പുതിയ അറിവായി നമ്മുക്കു അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുക അപ്പോഴാണ് നമ്മൾ വലിയവനാവുന്നത് അറിവ് കൈവശം വെച്ച് കൊണ്ടിരിന്നാൽ ഗുണമില്ലാതെ പോകും കാരണം നാളെ നമ്മൾ മരിച്ചാൽ നമ്മുടെ അറിവും നമ്മോടെപ്പം മണ്ണടിഞ് പോകും പകരം അറിവ് മെറ്റൊരാൾക്കു് പകർന്ന് കൊടുത്താൽ നമ്മൾ മരിച്ചാലും ജീവിക്കുംiiiii നന്ദി
Indian film ലെ പാട്ടും ആ രംഗങ്ങളും മനസ്സിൽ തട്ടി ഒരുപാട്
@ayyoobayyu68164 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയ കാലത്തേക്ക് പുറകോട്ട് പോയത് പോലെ എനിക്ക് മാത്രമാണോ തോന്നിയത്
@AbdulSamad-ck6yo4 жыл бұрын
ലച്ചൂന് കൊടുത്ത സെന്റോഫായിരുന്നോ കല്ല്യാണം??
@raseenashafeeque59644 жыл бұрын
😂😂😂
@isharacollections76604 жыл бұрын
😄😄😄😄😄
@arakkal89654 жыл бұрын
lachu varum kalyana avalde
@nishanamuneer54094 жыл бұрын
@@arakkal8965 enganae arinju...lachu nae Pattie oru news um illallo....
@prasannachinnu10444 жыл бұрын
ലച്ചു രാജസ്ഥാൻ ൽ പോയി
@aadarshanuu96764 жыл бұрын
ലച്ചൂന്റെ കല്യാണം കഴിഞ്ഞുള്ള എല്ലാ എപ്പിസോഡും പൊളി ആയിരുന്നു എന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 🤔🤔🤔🤔🤔🤔🤔🤔
@jasminshajahan62924 жыл бұрын
Shariya lachu illathathinta kurav aryichitt illa 😊😍
@lijidaineesh89204 жыл бұрын
സത്യം
@anvarsha42464 жыл бұрын
Ellaam sprr
@aadarshanuu96764 жыл бұрын
@@jasminshajahan6292 ശരിക്കും.... പിന്നെ ലച്ചു വേറെ ഷൂട്ടിംഗ് തിരക്കിൽ ആണെന്ന് ഒരു അറിവ് കിട്ടി സത്യം ആണോന്നു അറിയില്ല....
@rennyrenny1914 жыл бұрын
സത്യം..
@meeraashik43744 жыл бұрын
സ്ലീവാച്ചാന്റെ അമ്മച്ചി... ഇഷ്ടം 😍😍
@saththiyambharathiyan81754 жыл бұрын
பச்சை கிளிகள் தோளோடு..... பாட்டு குயிலோ மடியோடு..... பூலோகம் ஆனந்தத்தின் எல்லை.... இந்த பூமிக்கு கண்ணீர் சொந்தம் இல்லை.......
@rashidmt43844 жыл бұрын
ഇന്ന് മൊത്തം പ്രണയ മയം ആണല്ലോ, ശങ്കരൻ അണ്ണന്റെ മുളയിലേ നുള്ളിയ പ്രണയവും, അപ്പൂപ്പന്റേം അമ്മൂമ്മേടേം റൊമാൻസും, ഇടയിലെ നീലുന്റേം ബാലുന്റേം റൊമാൻസും, എല്ലാം സൂപ്പർ ആയിട്ടുണ്ട്. ലച്ചു ഈ അടുത്ത് എങ്ങാനും ഇനി വരുമോ?
@geethasoman74354 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പന്റെ രണ്ട് മക്കൾ കണ്മണി, കാത്തു എവിടെ...
@diono37564 жыл бұрын
അത് തന്നെ ഞാനും ആലോചിക്കുന്നത് 🤔എവിടെ എന്തോ ആവോ 🤔
@anandhurprasannan4 жыл бұрын
Avar school tour aanu
@abhilashgopinathan79584 жыл бұрын
Njanum atha alochikunathu
@vysakhvijayan52804 жыл бұрын
ഇടക്കിടെ ക്യാമറാമാനെ കാണിക്കുന്നത് നല്ല പ്രവണതയല്ലാ ട്ടോ... 😂 Final Editing teams ഒന്നു ശ്രദ്ധിക്കണം.
@shahanashareef524 жыл бұрын
Comment idathe commentinn like kodukkunnavar undo ✌️
@kirankannan38134 жыл бұрын
ഇതുപോലെ എന്റെ വീട്ടിന്റെ അടുത്ത് ഒരു മാമനും മാമിയും ഉണ്ട്.മാമീടെ കണ്ണ് ഈ ഇടയ്ക്ക് ഓപ്പറേഷൻ ചെയ്തു.ഒനനും ചെയ്തൂടാരുനനു.മാമന്ടെ കാര്യം കട്ടപൊക..... വലിയ ദേഷ്യം ആരുന്ന് എല്ലാത്തിനും..😂😂😂😍😍
@shamnabjalal8304 жыл бұрын
Most lovable episode
@rashidarashi46904 жыл бұрын
Uppum മുളകും വീണ്ടും thrilling ആയി വരുന്നുണ്ട്😍😍😍😍😍👏👏👏👏👏✌👌
@rnavlogger84244 жыл бұрын
6:42 പെട്ടെന്ന് ക്ഷണിക്കാത്ത ഒരു അതിഥിയെ കണ്ടവരുണ്ടോ