Sukhamo Devi | Flowers | EP# 310

  Рет қаралды 141,268

Flowers Comedy

Flowers Comedy

Ай бұрын

'Sukhamo Devi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
#sukhamodevi #flowerstv

Пікірлер: 145
@mariateresa9122
@mariateresa9122 29 күн бұрын
രജനി നല്ല ഒരു ചേച്ചിയാണ്. വളരെ ഇഷ്ടമായി. നല്ല അഭിനയം. കാണാനും അതി സുന്ദരി. ❤
@JamsheenaRiyas-xp1pb
@JamsheenaRiyas-xp1pb Ай бұрын
പ്രബയെ പോലെ ഒരു അമ്മായിഅമ്മ ഒരു പെണ്ണിനും കിട്ടാതിരിക്കട്ടെ😢😢... നല്ലോരു തിരിച്ചടി കൊടുക്ക് ഡയറക്ടർ sir...
@reenaphilip4422
@reenaphilip4422 Ай бұрын
Please 🙏🏻
@sreejaya5787
@sreejaya5787 29 күн бұрын
ഉണ്ട് ഇത് പോലെ അമ്മായിഅമ്മ.. ☹️
@user-ml4md5mt1p
@user-ml4md5mt1p Ай бұрын
നന്ദൻ ഇനിയും നല്ല സ്ട്രോങ്ങിൽ നിൽക്കണം ദേവി കൊപ്പം നിൽക്കണം
@perfectkuthannur1298
@perfectkuthannur1298 Ай бұрын
പ്രഭാവതിക്ക് തിരിച്ചടി കിട്ടണം 👍🏻
@user-mr8iz5xj2t
@user-mr8iz5xj2t 29 күн бұрын
ചുവപ്പ് സാരി ദേവു സുന്ദരി❤❤❤
@beuty-hair
@beuty-hair 29 күн бұрын
പ്രഭാ മനപ്പൂർവം യഹ്ട്ടിയതാണ് തേവിയുടെ കൈ 👍🏻
@shoukathali3067
@shoukathali3067 Ай бұрын
പൊളി നന്ദൻ 😍😍😍😍🔥🔥🔥🔥
@rethnammanivarthilsavithri2713
@rethnammanivarthilsavithri2713 28 күн бұрын
ഈ നൂറ്റാണ്ടിലും ഇതിന് മുന്നത്തെ നൂറ്റാണ്ടിലും ഇങ്ങനെ ഒരമ്മയും illa❤️. സംവിധായകൻ അമ്പേ പരാജയം 😢
@swalihpoomon8401
@swalihpoomon8401 29 күн бұрын
വല്ലാത്തെ. മൂർഖൻപ്രഭാവതി -
@Nishakg-gq4ef
@Nishakg-gq4ef Ай бұрын
ഭർത്താവ് ആയാൽ ഇങ്ങനെ ആവണം 👍
@user-kh3sk8yh5e
@user-kh3sk8yh5e 29 күн бұрын
നന്ദൻ നല്ല അഭിനയം ഇങ്ങനെ പോകണം
@HafsaNazeer-dw2ho
@HafsaNazeer-dw2ho 29 күн бұрын
പെണ്ണുമ്പിള്ളയ ആരും മൈൻഡ് ചെയ്യാതിരുന്നാൽ ഒരു പ്രശ്നവുമില്ല അഹങ്കാരി പ്രഭ കൊച്ചമ്മ ഇവരെ തളർത്തിയിടാൻ ഈ myaman മാർക്ക്‌ എന്ത് തരണം 😂
@thankam9balaraman978
@thankam9balaraman978 20 күн бұрын
അഹങ്കാരത്തിനുള്ള മരുന്ന് അവഗണനയാണ്
@preethasugathan1163
@preethasugathan1163 Ай бұрын
നന്ദൻ പൊളിച്ചു ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ
@bushra5803
@bushra5803 Ай бұрын
പ്രഭ ആണ്ടീ. ഒരു മാറ്റവും illa😭
@dilshadilu-sk5fl
@dilshadilu-sk5fl 29 күн бұрын
മീര വന്നിട്ട് പ്രഭാവാതിക്ക് രണ്ട് കൊടുക്കണം 😂😂
@lakshmi34535
@lakshmi34535 29 күн бұрын
പ്രഭാവതിമാർ എല്ലാ അധികാര സിരാകേന്ദ്രത്തിലും ഉണ്ട്. പല പേരുകളിൽ ആണെന്നു മാത്രം .
@user-mr8iz5xj2t
@user-mr8iz5xj2t 29 күн бұрын
നന്ദൻ ചുണയുള്ള ആൺ കുട്ടിയാകും പ്ലീസ്
@user-vr7ic3gw3c
@user-vr7ic3gw3c 29 күн бұрын
വിഡ്ഡി സീരിയലുകൾ വേറെങ്ങും ഇല്ലാത്തൊരു അമ്മായിഅമ്മ നേരിട്ടു ആയിരുന്നേൽ ഇപ്പോൾ അഴി എണ്ണിയേനെ
@user-hy8ut3bq9k
@user-hy8ut3bq9k Ай бұрын
പ്രഭേ ഇത്ര ഓവർ ആവണ്ട
@shobas8995
@shobas8995 29 күн бұрын
Saree super prabhavathy ,Devi. Prabhavathyum prakashum Nallavar Akanam.
@user-mr8iz5xj2t
@user-mr8iz5xj2t 29 күн бұрын
രജനി മോളേ പ്രയാസ പെടുത്തല്ലേ പ്ലീസ്
@padmasajeevan
@padmasajeevan 29 күн бұрын
ഇത് സീരിയൽ അല്ലെ എല്ലാവരും സൽസ്വഭാവികളായാൽ കഥയെ എങ്ങോട്ട് കൊണ്ട് പോകും.കഴിവില്ലാത്ത വീട്ടിലെ പെണ്ണിനെ. മരുമകളായി കാണാൻ കഴിയില്ല എല്ലാ. അമ്മമാർക്കും
@user-zd5ie7tq5e
@user-zd5ie7tq5e Ай бұрын
ഈ ഒരു സീരിയൽ കണ്ടിട്ട് ഐശ്വര്യ എന്ന ആക്ടറിനെ തന്നെ വെറുത്തു പോകുന്നു. നിർത്തിക്കൂടെ ഈ പ്രഭവതി എന്ന കഥാപാത്രത്തിനെ. സീരിയൽ കാണുന്നതേ വെറുപ്പായി. എന്തൊരു കഥയാണിത്. എവിടേം ഇല്ലാത്ത കഥകൾ. കഷ്ടം തന്നെ.
@saradaagrasala8548
@saradaagrasala8548 Ай бұрын
സത്യം ആ നടിയെ തന്നെ വെറുത്തു ഒരല്പമെങ്കിലും change കൊടുത്തെങ്കിൽ🤔
@bijirpillai1229
@bijirpillai1229 29 күн бұрын
അതാണ് അവർ നല്ല ഒരു ആക്ടർ
@lathak7981
@lathak7981 Ай бұрын
ഒന്നും വേണ്ട ആ പ്രഭാവത്തിയെ ആ വീട്ടിൽ നിന്ന് അടിച്ചിറക്കാൻ പറ്റോ നന്ദന് ആ ധൈര്യം കാണിക്ക് നന്ദ പ്ലീസ്
@matthai67
@matthai67 Ай бұрын
Truly
@gdgggggg
@gdgggggg Ай бұрын
😂😅😅😅😅😅
@addhinaaddhina805
@addhinaaddhina805 29 күн бұрын
Enth chaiyam amma ayi poyille paavam nandhan
@RosammaThomas-oq5xi
@RosammaThomas-oq5xi 29 күн бұрын
12:17 ​@@gdgggggg
@RosammaThomas-oq5xi
@RosammaThomas-oq5xi 29 күн бұрын
1@ q₱f🎉❤ 22:36 ​@@gdgggggg😮1qq
@sulaikhasalim4720
@sulaikhasalim4720 Ай бұрын
നന്ദുകുട്ടാ a🙌🏻👏🏻
@sheebakgm5212
@sheebakgm5212 Ай бұрын
പ്രഭാവതികി നന്ദനോട് രണ്ട് കിട്ടണം
@sainukarasainu3651
@sainukarasainu3651 29 күн бұрын
എന്താല്ലേ അമ്മ എന്ന സ്ഥാനത്തു ഇങ്ങനെ അഭിനയമാണെങ്കിലും.. ഇതിന്നൊക്കെ എന്ത് നല്ല മെസേജാ കിട്ടുന്നെ... ആ ഇതും ഒരു ആട്ജീവിതം...
@reethareethu8600
@reethareethu8600 29 күн бұрын
സുഖമോദേവി ഈ സീരിയൽ രാത്രി എട്ടു മുപ്പതിന് ശേഷം പിന്നെ എപ്പോഴാണ് ടിവിയിൽ വീണ്ടുംചെയ്യുന്ന സമയം ആരെങ്കിലും പറയുമോ
@user-mr8iz5xj2t
@user-mr8iz5xj2t 29 күн бұрын
നന്ദൻ❤❤❤
@SabeenaSabeena-dd1pb
@SabeenaSabeena-dd1pb Ай бұрын
ഈ പ്രഫ എല്ലാരേയും തല്ലുന്നു ഇത് കൂട്ട് അവക്ക് ഒന്ന് കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കും
@shivnibaba7733
@shivnibaba7733 29 күн бұрын
ഈ പെണ്ണുങ്ങൾക്ക് എന്തിൻറ കേടാ. വെറുതെ വീട്ടിൽ (പശിന൦ ഉണ്ടാക്കുന്നു. മറ്റെ വീട്ടിൽ നിന്നു കൂടെ😅😅
@aayuasiworld6040
@aayuasiworld6040 Ай бұрын
Nandhu super
@ajithak4560
@ajithak4560 Ай бұрын
പ്രഭാവത്തിക്കു തിരിച്ചടി കൊടുക്കണം
@maryhelen3147
@maryhelen3147 Ай бұрын
Prabhavati ku oru adi vegannu tanne venam.
@madhav1352
@madhav1352 29 күн бұрын
11:03 ദേവി എന്തു തേങ്ങയാ ഈ പറയുന്നേ.... 😤😠😠 ഇത്രയും നാളും നന്ദുവിന്റെയൊപ്പം ചന്ത്രോത്ത് കഴിയണം എന്നായിരുന്നു..... അച്ഛന്റെ വീടല്ലേ....നന്ദനും അവകാശമുണ്ടെന്നു പറഞ്ഞിട്ട്..കുഞ്ഞുങ്ങൾ വാടക വീട്ടിലല്ല... ചന്ത്രോത്ത് ജനിക്കണമെന്നായിരുന്നു..... 😵 ഇപ്പോൾ പവനായി..ശവമായി 😤😤 ഇപ്പോൾ അമ്മയുമായി നന്ദൻ ഇത്രയും fight ചെയ്തു നിന്നിട്ടും, ഭാര്യയുടെ മുൻപിൽ വച്ച് വരെ നാണം കെടുത്തുന്ന വാക്കുകൾ പറഞ്ഞിട്ടും, അമ്മയ്‌ക്കെതിരെ ദേവിയ്ക്ക് വേണ്ടി സംസാരിച്ചിട്ടും, ഇപ്പോൾ നന്ദുവിനെ വിട്ട് പോകാൻ പോകുന്നുവെന്ന്.... അപ്പോൾ ഞങ്ങൾ എന്താ പൊട്ടന്മാരാ 😠😠 11:16 അതെ... 😠😠 കൈ തരിക്കുന്നു കരളേ.... കരണക്കുറ്റിക്കൊന്നു തരാൻ..... 😤😠😠 ഇവിടേം വരെ എത്തിച്ചപ്പോൾ പിന്നേം ചേച്ചിക്ക് മൂഷിക സ്ത്രീ യാവാൻ ആയിരിക്കും..... 😤 മീര വല്ല അവാർഡോ ട്രോഫിയോ കൊണ്ട് വരുമോയെന്നറിയില്ല.... ആ സമയം കൊണ്ട് ആ അവാർഡിനെ പുറം തള്ളി ഇപ്പോഴേ നോമിനേഷൻ സമർപ്പിക്കേണ്ടതിനു പകരം, ഞാൻ മത്സരത്തിനില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണോ ദേവിയേച്ചി.. ഈ നന്മ മരം അത്ര നല്ലതല്ല.... പോര് വേണ്ടാ... But ഒരു തമാശയിൽ പ്രഭാമ്മ യ്ക്കു കുരു പൊട്ടുന്ന തരത്തിലുള്ള റൊമാൻസ് പ്രകടങ്ങൾ കണ്ട്.... കണ്ട്, .... കുശുമ്പും പിടിച്ച്, .. അമ്മച്ചി wonder അടിച്ച്.... wonder cake ഉം കഴിച്ചു നടക്കട്ടെ 😜😜എപ്പടി 😤😌😌😜 20:44 കൊട് അണ്ണാ കയ്യ് 🤝🤛👍പൊളിച്ചു
@ajirajith8466
@ajirajith8466 Ай бұрын
പ്രഭാക്ക് അഹംകാരം കൂടുതൽ ആണ് ഒരു തിരിച്ചടി കൊടുക്ക് സാർ
@ajithak4560
@ajithak4560 Ай бұрын
പ്രഭാവത്തിക്കു വിഷം കൊഴുത്തു സീരിയൽ അവസാനിപ്പിക്കു
@saradaagrasala8548
@saradaagrasala8548 Ай бұрын
Yes
@manila.k.vlaljiche8863
@manila.k.vlaljiche8863 Ай бұрын
മേക്കപ്പ് പോയില്ലല്ലോ ദേവി Setting spray ഉപയോഗിച്ചിട്ട്ടുണ്ടാവുംമല്ലേ
@NishaRifu-jk4gc
@NishaRifu-jk4gc 29 күн бұрын
പിങ്ക് സാരി 😅അടിപൊളി സാരി ആയിരുന്നു 😅
@nooru593
@nooru593 Ай бұрын
പ്രഭ തളർന്നു വീണാൽ തീരുന്ന പ്രശ്നയുള്ളു
@user-md3us6qr8q
@user-md3us6qr8q 29 күн бұрын
Nandan parayunnath kekkadi
@lailalail8105
@lailalail8105 Ай бұрын
അഭിനയം ആർക്ക്‌ ഇദ് പോലെ ത്ത് അമ്മ ഇല്ല ദിരി കുന്ന ദാ നല്ല ദ് മക്കളെ സ്നേഹം ഇല്ല അതാണ് ഇങ്ങനെ ഒരു ത്തി റിച് ടി എത്ര യു പെട്ടന്ന് വേണം 👌🏽👌🏽❤👌🏽
@kukkumani2776
@kukkumani2776 29 күн бұрын
കിഴവിയുടെ അഹന്ത അസഹനീയം!
@saradaagrasala8548
@saradaagrasala8548 29 күн бұрын
സത്യം
@jithusabivlog5739
@jithusabivlog5739 Ай бұрын
@philominageorge6023
@philominageorge6023 29 күн бұрын
❤❤❤
@silpasarin8315
@silpasarin8315 28 күн бұрын
ദേവിയുടെ അഭിനയം ഭയങ്കര bore. കണ്ണ് മുഴുപ്പിക്കുന്നത് എന്തിനാ.
@paulveliyathil1487
@paulveliyathil1487 29 күн бұрын
Praba is pure EVIL. She is beyond redemption. Ignore her and live your life!
@madhav1352
@madhav1352 29 күн бұрын
EXACTLY👍 I THINK SHE WILL DEFINITELY UNDERSTOOD THE MEANING OF LOVE.... MONEY IS JUST A PAPER, IT CAN'T REPLACE LOVE ANYMORE...... THAT MUST BE AN EYE OPENER TO THOSE WHO HAVE THE MENTALITY OF PRABHAVATHI REGARDING SOCIAL STATUS...... EVERYONE HAS THE RIGHT TO CHOOSE THIER LIFE WITH THOSE WHO LOVES RATHER THAN SOCIAL STATUS.. REAL LOVE EXISTS TILL DEATH BUT MONEY CAN LOST AT ANY TIME 🔥
@saradaagrasala8548
@saradaagrasala8548 29 күн бұрын
correct👍💯
@akhilaakhila9038
@akhilaakhila9038 28 күн бұрын
Super nadan
@ShobhaRajesh-ul7uv
@ShobhaRajesh-ul7uv 29 күн бұрын
നന്ദൻ... ♥️♥️♥️
@user-ml4md5mt1p
@user-ml4md5mt1p Ай бұрын
നന്ദൻ നല്ല
@user-qe8cs3wz6p
@user-qe8cs3wz6p 28 күн бұрын
Nandus sister super excellent
@smithadinesh7137
@smithadinesh7137 29 күн бұрын
Nandaa devi ❤❤
@user-jy8qy7xw1b
@user-jy8qy7xw1b 29 күн бұрын
ഒന്നുകിൽ പ്രെഭ വീണ് എണീക്കാൻ വയ്യാതെ കിടക്കണം അല്ലെങ്കിൽ മീര പ്രെകാശ് ഇവരുടെ കാര്യം അറിയണം എങ്കിൽ മാത്രമേ ദേവിയോട് സ്നേഹം കാണുകയുള്ളു 👍😁
@saradaagrasala8548
@saradaagrasala8548 29 күн бұрын
മീരയുടെ കാര്യം അവർക്ക് അറിയാം കാമുകനുണ്ടെന്ന് എന്നിട്ടും മകൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ധൃതി
@shivnibaba7733
@shivnibaba7733 29 күн бұрын
സുഖം ഇല്ലാതാക്കിയ ഭ൪ത്താവിനെ തിരിഞ്ഞു നോക്കേല്ല. എന്ത് (ഭാന്തി
@teresa29810
@teresa29810 29 күн бұрын
Prabhavathikku treatmentu venam. Ithrnthoru amma.
@sr.karuna6948
@sr.karuna6948 29 күн бұрын
Super Nandhu
@afsalchichu197
@afsalchichu197 29 күн бұрын
ഇതളളക്ഈവീട്ടില്‍ന്ന്ഒന്നൂകൊടുക്കരുത്ഇതള്ളയോപുറതക്
@salyk7275
@salyk7275 29 күн бұрын
നല്ല തായി വരുന്നു സൂപ്പർ ❤❤❤
@SAINABABEEVI-fu6wj
@SAINABABEEVI-fu6wj Ай бұрын
Ee pennumpillakku vere paniyonnumille Dire.sir😮
@NishaHaris-pc3rd
@NishaHaris-pc3rd 29 күн бұрын
അങ്ങേർക്കു സംസാരം കൊടുക്ക്, വെറുതെ ആൾക്കാരെ മണ്ടന്മാർ ആക്കല്ലേ
@user-md3us6qr8q
@user-md3us6qr8q 29 күн бұрын
Devi anthina ini thazhunne devi karanam anu ippol injane okke
@user-md3us6qr8q
@user-md3us6qr8q 29 күн бұрын
Avidum poyi thamasikkedi devi
@vishnusons265
@vishnusons265 Ай бұрын
Vere valla marumaklum ayirunnu enkil thallikonnu kuzichumoodyiene
@AmmuShejin-ml7rf
@AmmuShejin-ml7rf Ай бұрын
ദേവി പ്രെഗ്നന്റ് ആകും.. അത് കളയാൻ വേണ്ടി സ്ഥിരം സീരിയൽ അമ്മായിഅമ്മ ആകും.പിന്നെ routine routine കഥ
@ayishahashim7889
@ayishahashim7889 Ай бұрын
Devide avastha😂😂😂
@anilanukumar4641
@anilanukumar4641 Ай бұрын
പ്രഭാവതി നിങ്ങളും ഒരു സ്ത്രീ അല്ലെ പണത്തിന്റെ മുന്നിൽ പെണ്ണിന്റ തട്ട് എന്നും താഴ്ന്നു നിക്കണം എന്ന് അമ്മായിയമ്മ ആയാലും മറ്റൊരു പെണ്ണ് ശഠിക്കുന്നത് തറവാട്ടിൽ പിറന്നവർക്ക് ചേർന്നത് സ്നേഹിച്ച അവർ സുഖായിട്ട് ജീവിക്കട്ടെ അല്ലാതെ മറ്റൊരുവന്റ കിടപ്പറ തേടിപ്പോകുന്ന പണക്കൊഴുപ്പിൽ അഹങ്കരിക്കുന്ന ഒരുത്തിയെ മകന്റെ തലയിൽ കെട്ടി വെക്കണോ എന്ന് ചിന്തിക്കു നിങ്ങളും ഒരു സ്ത്രീ അല്ലെ അമ്മ അല്ലെ അല്ല ഒരു പാവപ്പെട്ട ചെക്കനെ സ്നേഹിച്ചതിന്റെ പേരിൽ മോളുടെ ജീവിതം തകർത്ത നിങ്ങൾക്ക് എന്റെ അന്തസ്സ് എന്ത് അഭിമാനം പണമാണ് എല്ലാത്തിനും മുകളിൽ എന്ന് കരുതുന്ന ഒരു നികൃഷ്ട ജന്മ്മം കണ്ടാലും കൊണ്ടാലും പഠിക്കില്ല എന്ന് വെച്ചാൽ എന്താ ചെയ്യാ
@saradaagrasala8548
@saradaagrasala8548 Ай бұрын
സത്യം💯👌
@madhav1352
@madhav1352 29 күн бұрын
@anilanukumar4641 ഇതൊക്കെ നേരത്തെ comment ചെയ്തു പറഞ്ഞതാണ്...... ഇങ്ങനെത്തെ attitude ഉള്ളവർ സമൂഹത്തിലുണ്ട്..... അതാ കഷ്ടം 🙆‍♂️
@user-qk2pj6uy4i
@user-qk2pj6uy4i 29 күн бұрын
Ethaneseriyal❤❤
@harip6839
@harip6839 29 күн бұрын
പ്രഭയുടെ അഭിനയം ഗംഭീരമാണു. അമ്മയുടെ അനുവാദത്തോടെ അല്ലാതെ വിവാഹം കഴിക്കുന്ന മക്കളുടെ ഭാര്യമാരെ സ്വീകരിക്കേണ്ട ആവശ്യം അവര്‍ക്കില്ല. പിന്നെ തോന്നിയപോലെ വീട്ടിലേക്ക് ഭാര്യയെ കൊണ്ടുവന്നിട്ട് അമ്മയോടു തട്ടികയറുന്നതു ശരിയല്ല... വീട്ടിലുള്ളവരോട് കാര്യങ്ങള്‍ പറയാനുള്ള ധൈര്യം കാണിച്ചിട്ട് വീട്ടിലേക്ക് കൊണ്ടുവരുന്നതാണു അന്തസ്. അതാണു ശരിയായ പ്രണയം.....
@anjali4674
@anjali4674 29 күн бұрын
സ്വന്തം ഇഷ്ടത്തിന് കല്യാണം കഴിച്ച ആള് അതിനുള്ള തന്റേടം കാണിക്കണം. പിന്നെയും അമ്മയുടെ കൂടെ നിക്കണം എന്ന വാശി പാടില്ല. അവളെയും കൂട്ടി പോയി ജീവിക്കണം . അതല്ലേ തന്റേടം. ഇത് ഉത്തരത്തിൽ ഉള്ളത് എടുക്കുകയും വേണം കക്ഷത്തിൽ ഉള്ളത് പോവാനും പാടില്ല എന്ന അവസ്ഥ 🤣🤣🤣
@rosammavarghese6843
@rosammavarghese6843 29 күн бұрын
ഈ പ്രഭ ആന്റി അങ്ങ് ഇറക്കി വിട്ടാൽ എത്ര നല്ലതായിരുന്നു
@thankam9balaraman978
@thankam9balaraman978 29 күн бұрын
പ്രഭാവതിക്ക് വട്ടാണ്.
@user-ho5ft8qw1m
@user-ho5ft8qw1m 29 күн бұрын
No vatte ,panaythinte hunge
@sujathasasidharan8494
@sujathasasidharan8494 Ай бұрын
Devi food annackle edu
@lissysaji187
@lissysaji187 Ай бұрын
Pavam nandanum devikayum prabhaya adich purathe chadikke ihrayum vitthikata oru lady
@poornimasanthosh7179
@poornimasanthosh7179 Ай бұрын
Super
@minishaji7060
@minishaji7060 29 күн бұрын
ഈ സാരിയേ കറി അല്ലേ വീണതു് ദേവി സ്പ്രേ അടിച്ചതാണന്ന തോന്നണെ
@gdgggggg
@gdgggggg Ай бұрын
തല്ലിപൊളി സീരിയൽ നമ്പർ വൺ😂😂😅😅
@user-ct6lb8qp5g
@user-ct6lb8qp5g 29 күн бұрын
ഇവർക്ക് മതം പൊട്ടിയോ
@daisyfab8773
@daisyfab8773 29 күн бұрын
Enthina ingane valichu neetti bore aakkunne
@firozriyadh1315
@firozriyadh1315 Ай бұрын
Second
@ushaKumari-ll6se
@ushaKumari-ll6se 29 күн бұрын
PrabhVathiya changalayil edu
@gracygrace5617
@gracygrace5617 Ай бұрын
4th
@alishai1187
@alishai1187 Ай бұрын
3rd
@THUNDER-wn1tr
@THUNDER-wn1tr 24 күн бұрын
ആ പ്രഭാവത്തിയെ ഒന്ന് മാറ്റി നിർത്തി ഇത് മുന്നോട്ട് കൊണ്ട് പോ
@santhoshsujatha4927
@santhoshsujatha4927 Ай бұрын
Eniku kitti ithupole oru ammaviamma ente makkal pennukettarayi ennittum thudarum
@user-mc1js4jb1g
@user-mc1js4jb1g Ай бұрын
അത് മാറാണെൽ നിങ്ങളും കൂടെ വിചാരിക്കണം.. ഇത് കണ്ട് നിങ്ങളെ പെണ്മക്കളും ഇത്പോലെ സഹിച്ചു നിക്കണം എന്നാണോ നിങ്ങൾ പറഞ്ഞു കൊടുക്കാൻ പോകുന്നത്.. സത്യവും ന്യായവും ഉള്ളതിന് പ്രതികരിക്കണം.. മൗനം എന്നും എപ്പോഴും ഒന്നും നല്ലതിനാകില്ല.
@beuty-hair
@beuty-hair 29 күн бұрын
സ്റ്റേബ് നോക്കി കേറിക്കോ ബ്രാബാവതി ഇല്ലാ എങ്കിൽ കറിവീണ മാതിരി ആവില്ല😄😄😄😄😄
@sobhakrish5511
@sobhakrish5511 Ай бұрын
ദേവി കിച്ചു സ്ട്രോങ്ങ് ആയിട്ട് നിന്നു കൂടായോ കണക്കായി പോയി ഇന്നത്തെ പെണ്ണുങ്ങൾ ഒക്കെ നല്ല മിടുക്കൻ പിള്ളേര്
@smithav3203
@smithav3203 29 күн бұрын
ഈ പ്രഭയെ ഒന്ന് തളർത്തി കിടത്ത് ഡയറക്ടറെ അപ്പോഴേ തള്ള പഠിക്കു
@reenaphilip4422
@reenaphilip4422 Ай бұрын
Prabha purposely cheyyunnathu aanu Deviye thallan enthoru thallayanavo very bad
@sheebakgm5212
@sheebakgm5212 Ай бұрын
പ്രഭാവതി ആള് കൊള്ളാമല്ലോ
@SatheeshKumar-um1wb
@SatheeshKumar-um1wb 29 күн бұрын
Nanda nattell ellatha pura
@SatheeshKumar-um1wb
@SatheeshKumar-um1wb 29 күн бұрын
Kadi prabhà
@user-nk2ms7fx3v
@user-nk2ms7fx3v 29 күн бұрын
Meera chatho😂😂
@user-lt9ln2nr8y
@user-lt9ln2nr8y Ай бұрын
Edi prabe
@user-md3us6qr8q
@user-md3us6qr8q 29 күн бұрын
Nandu kundu
@user-bq7hm9iu6c
@user-bq7hm9iu6c 29 күн бұрын
*no one can replace devika💯🔥*
@subincherian1622
@subincherian1622 29 күн бұрын
Nalla aanunanenkil avan avalude Pennine save cheyyum.nandan I think not good (carrector)
@madhav1352
@madhav1352 29 күн бұрын
അതല്ലേ അവൻ ചെയ്യുന്നേ.... 😤😤
@pushpalathakanjoli2501
@pushpalathakanjoli2501 Ай бұрын
,,, ,,,, പ്രഭാവതിക്ക് വല്ല എലി വെഷം കൊടുത്ത് കൊല്ലൂ 22:26
@muhammedkp159
@muhammedkp159 29 күн бұрын
ബോറടി തുടങ്ങി.
@user-qk2pj6uy4i
@user-qk2pj6uy4i 29 күн бұрын
Devinsdhansudhariya❤❤❤
@chandralekhapn9686
@chandralekhapn9686 Ай бұрын
Ethoke,kondu,chila,mayiammar,ethupole,cheyyan,thudanghum,nalla,message,kodukkan,patty,ellenkil,ethupole,kanikkathirikkuka,please
@hemaadarsh916
@hemaadarsh916 Ай бұрын
ഓരോ പെൺകുട്ടികൾ,boys പറയുന്നത് കേട്ടു കള്ള കല്യാണം കഴിച്ചു ഓരോ വീട്ടിൽ കയറു. അച്ഛനും അമ്മയ്ക്കും ഒരു സ്ഥാനവും ഇല്ല... കള്ള കല്യാണം കഴിക്കാൻ അറിയാം കുറെ പാവകൾ... ഇതാണോ പാവം. അതിനു... ഇന്നലെ കണ്ടവൻ പറയുന്നത് കേൾക്കാൻ നല്ല തന്റെടമാ.... കഷ്ടം.... Pava😂😂😂😂😂
Sukhamo Devi | Flowers | EP# 283
23:19
Flowers Comedy
Рет қаралды 158 М.
Kaliveedu - Best Scenes | 31 May 2024 | Surya TV Serial
8:55
ELE QUEBROU A TAÇA DE FUTEBOL
00:45
Matheus Kriwat
Рет қаралды 19 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 30 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 94 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
Oru Unofficial Pennu Kaanal | Diya Krishna | Ozy Talkies | Aswin Ganesh
20:17
Sukhamo Devi | Flowers | EP# 308
23:00
Flowers Comedy
Рет қаралды 112 М.
Flowers Top Singer 4 | Musical Reality Show | EP# 191
43:39
Top Singer
Рет қаралды 63 М.
എന്തൊരാരവം. സദസ്സിൽ .
7:12
sreedevi elappila
Рет қаралды 7 М.
Sukhamo Devi | Flowers | EP# 256
23:17
Flowers Comedy
Рет қаралды 216 М.
ХОРОШО ЧТО ПЕРЕПРОВЕРИЛ😂😂😂 #юмор #пранк
0:44
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 835 М.
100❤️ #shorts #construction #mizumayuuki
0:18
MY💝No War🤝
Рет қаралды 20 МЛН
Секретный Прием Джиу-джитсу Пошел не по Плану
0:27
Голову Сломал
Рет қаралды 3,9 МЛН
1 класс vs 11 класс (неаккуратность)
1:00
БЕРТ
Рет қаралды 4,5 МЛН