Uppum Mulakum 2 | Flowers | EP# 394

  Рет қаралды 1,303,654

Flowers Comedy

Flowers Comedy

6 ай бұрын

പുതിയ ബിസിനസ് തുടങ്ങാനൊരുങ്ങി ബാലു. മരുമകന് വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കാനും തയ്യാറാണ് ഭവാനിയമ്മ.
Balu is planning to start a new business venture. Bhavaniyamma is willing to even spend lakhs to support her son-in-law

Пікірлер: 851
@saroonpd213
@saroonpd213 6 ай бұрын
മലയാളം ടെലിവിഷനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ എപ്പിസോഡായി ഉപ്പും മുളകും😊
@semimolabdulaziz3655
@semimolabdulaziz3655 6 ай бұрын
Correct
@sunnypk4939
@sunnypk4939 6 ай бұрын
ഇപ്പോൾ ഒരു രസവും ഇല്ലാതല്ലേ സീരിയൽ മുന്നോട്ട് പോകുന്നത് മുന്നോട്ടുപോകുന്നത് പുരുഷന്മാരെ ചെറുതാക്കുന്ന ഒരു സമ്പ്രദായം മാറ്റണം
@shaminar1976
@shaminar1976 6 ай бұрын
Yes
@lijijosph5453
@lijijosph5453 6 ай бұрын
ഈ വരുന്ന ക്രിസ്മസ് സ്പെഷ്യൽ എപ്പിസോഡിൽ പടവലം കാരും നെയ്യാറ്റിൻകരക്കാരും വേണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 🥰🥰
@ruth7735
@ruth7735 6 ай бұрын
Yes Indu ❤❤❤
@JasnaPc-zd8ep
@JasnaPc-zd8ep 6 ай бұрын
Mudiyanum
@Samah_kb
@Samah_kb 6 ай бұрын
​@@JasnaPc-zd8epഅത് മാത്രം നടക്കില്ല അവൻ ഇതിൽ നിന്ന് പിന്മാറി ഇപ്പൊ അളിയൻസിൽ സെറ്റ് ആയി
@JIBIN123
@JIBIN123 6 ай бұрын
Ondu😢
@mohamedkutty3078
@mohamedkutty3078 6 ай бұрын
Yes
@Mallufamily88
@Mallufamily88 6 ай бұрын
അങ്ങനെ ഒന്നും മറക്കില്ല മുടയനെ. മുടിയൻ്റെ സ്ഥാനമേ ഞങൾ പ്രേക്ഷകരുടെ കുടുംബത്തിലാണ്❣️
@Samah_kb
@Samah_kb 6 ай бұрын
അവൻ അളിയൻസിൽ ചേർന്നു ഇതിൽ നിന്ന് ഒഴിവായി
@nikhilredmi8599
@nikhilredmi8599 6 ай бұрын
Poyi aliyans kanu😂
@sajeerktsajeer
@sajeerktsajeer 6 ай бұрын
😍👍
@shinuknowledge6464
@shinuknowledge6464 6 ай бұрын
correct
@sreelekshmis3068
@sreelekshmis3068 6 ай бұрын
👍👍
@sandel6577
@sandel6577 6 ай бұрын
ഫുഡ് കഴിച്ചോണ്ട് ഉപ്പും മുളകും കാണുന്നത് ഒരു vibe തന്നെയാണ്❤
@user-eu5ts6cf5z
@user-eu5ts6cf5z 6 ай бұрын
Pinealahh😹💗
@user-cz2yj1tz7k
@user-cz2yj1tz7k 6 ай бұрын
Lunch time il ith kand aan food kazhikunnedh
@ajminoushad9427
@ajminoushad9427 6 ай бұрын
Sathym 😂
@Ananya-gopalakrishnan
@Ananya-gopalakrishnan 3 ай бұрын
😂
@alvinaugustine8281
@alvinaugustine8281 2 ай бұрын
Correct 👍👍
@Sinan2306
@Sinan2306 6 ай бұрын
ഈ കുടുംബത്തെ നേരിൽ കാണണം എന്നുള്ളവർ like അടി
@shijizsimplearts2944
@shijizsimplearts2944 6 ай бұрын
ഞങ്ങൾ നേരിട്ട് കണ്ടു
@karanavar
@karanavar 6 ай бұрын
ദിയയുടെ ഗ്ലാമർ കൂടി കൂടി വരുന്നു 😘😘
@ajmalaju2336
@ajmalaju2336 6 ай бұрын
അമ്മായിഅമ്മയും മരുമകനും പൊളിച്ചു ❤️❤️❤️😂😂😂😂
@user-wn9de9du3u
@user-wn9de9du3u 6 ай бұрын
നീലുവിന് ജോലിയു ണ്ടെന്ന് പറയുന്നതല്ലാതെ ജോലിക്ക്പോകുന്നതോ ജോലിചെയ്യുന്നതോ ഇതുവരെ കണ്ടിട്ടില്ല എപ്പോഴു൦ പച്ചക്കറി ഒരിക്കൽ മാത്രം
@Deeps155
@Deeps155 6 ай бұрын
Athu pole.pillerum schoolil pokunnathu kanarilla..pandu paru pokumayirunnu.ipol athum.illa..ivarku daily Sunday aano
@Ishaazi0497
@Ishaazi0497 6 ай бұрын
Valare cheriya chilavil edukkuna serial 😂.. Apol oru veed only... Vallpozhum onu outside aa kavala enkilum kanichude😃... Aliyans ippo 👍🏻
@Mr.Fraud123
@Mr.Fraud123 6 ай бұрын
രാമ കുമാരൻ ഏതോ സിനിമയിൽ അഭിനയിക്കാൻ പോയേക്കാണ് തോനുന്നു ❤
@user-el9rb5yt8s
@user-el9rb5yt8s 6 ай бұрын
Mudiyan uppum mulakum nu poyo🥺😌waiting for mudiyan💗
@Samah_kb
@Samah_kb 6 ай бұрын
പോയിട്ട് 4 5 മാസം ആയി ഇപ്പൊ അളിയൻസിൽ ഉണ്ട്
@prakasano4415
@prakasano4415 6 ай бұрын
ഭാവാനിയമ്മ മിതമായ അഭിനയം നിഷ്കളങ്കത ഇഷ്ടപ്പെട്ടു
@shamsudeenfaheem533
@shamsudeenfaheem533 6 ай бұрын
ഭവാനി യമ്മ...ചിരിപ്പിച്ചു...ഒരു വഴിക്ക് ആക്കും....എന്തൊരു. കാലു വാരൽ ആണ്..
@sajeerktsajeer
@sajeerktsajeer 6 ай бұрын
മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം ഉപ്പും മുളകും 💚♥️💙💜🤍
@kashisaran1054
@kashisaran1054 6 ай бұрын
നീലുമ്മ dress എല്ലാം ഒരെ പൊളി ❤️😍
@susnajacob2543
@susnajacob2543 6 ай бұрын
Balu ❤ Neelu combo 👌👌👌
@Misrinabeer
@Misrinabeer 6 ай бұрын
Balu and Bhavaniyamma Superb combo😂😂❤❤
@sheheenashamon4162
@sheheenashamon4162 6 ай бұрын
Ella episodilum balune last pattikarapative oru divasam balunte plan vijayich ep venam❤😢😢❤❤
@ThufailMuhammed-yf5wu
@ThufailMuhammed-yf5wu 6 ай бұрын
ബാലു ഒരു ബിസിനസ് ചേയ്ത് എല്ലാവരുടെയും കണ്ണുകൾ തളിക്കുന്ന അവസ്ഥ ഉണ്ടാകണം എന്നാഗ്രഹിക്കുന്നവർ ഉണ്ടോ ❗
@user-lf5bn6cx5y
@user-lf5bn6cx5y 6 ай бұрын
ബാലു കുടുംബം എന്നു പറഞ്ഞാൽ മുടിയനും വേണം അല്ലാതെ ഉപ്പും മുളകും കുടുംബം ഫുൾ ആകില്ല മുടിയൻ ഇല്ലാതെ ദിയയുടെ ആവശ്യം ഇല്ല
@Samah_kb
@Samah_kb 6 ай бұрын
മുടിയൻ ഇനി വരില്ല ഉള്ളവരെ വെച്ച് കാണുക അത്ര തന്നെ
@user-lf5bn6cx5y
@user-lf5bn6cx5y 6 ай бұрын
@@Samah_kb അളിയൻസ് കാണാൻ തുടങ്ങി അതിൽ മുടിയൻ ഉണ്ട്
@lizzy3869
@lizzy3869 6 ай бұрын
Diya's acting is nice and it's improving day by day ❤
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*what a performance by balu💯😂🔥* *no one can replace balu's acting🥳*
@newkudir6439
@newkudir6439 6 ай бұрын
Hi
@user-bs2bv1oj4w
@user-bs2bv1oj4w 6 ай бұрын
ഒരു ദിവസം ബാലു ഇറങ്ങിപോകും അടുത്ത ദിവസം നീലു. അടുത്തത് ഭവാനി. ഇനി ഒരു ദിവസം ലെച്ചു ഓ നാല് എപ്പിസോഡ് റെഡി 😁
@funnypetscircle646
@funnypetscircle646 6 ай бұрын
Mudiyan varumn ollath mudiyante insta yill kandath arokke???🎉😍😍
@geethuzz1970
@geethuzz1970 6 ай бұрын
എപ്പോ...
@shajic4965
@shajic4965 6 ай бұрын
Balu natural acting
@user-qt2eu2qb7r
@user-qt2eu2qb7r 6 ай бұрын
Yse
@user-qo4gd3ky7z
@user-qo4gd3ky7z 6 ай бұрын
ഈ ഇട ആയിട്ടു നീലു ചേച്ചിക്ക് കൊടുക്കുന്ന ഡയലോഗ് ഒക്കെ കുറച്ചു ഓവർ ആയി തോന്നുന്നു
@abdhulbasith9252
@abdhulbasith9252 6 ай бұрын
ആരോടു പറയാൻ ആരു കേൾക്കാൻ
@user-hk2zn8uo7e
@user-hk2zn8uo7e 6 ай бұрын
പാവം ബാലു ചിരിപ്പിച്ചു കൊല്ലും ശിവാനിക്കുട്ടി കലക്കുന്നുണ്ട് epi super b👌❤️❤️എല്ലാ എപ്പിസോടും super തന്നെ 🤩🤩
@inspi164
@inspi164 6 ай бұрын
ദിയ ഇപ്പോൾ നന്നായി 🤣
@haseenaap9516
@haseenaap9516 6 ай бұрын
ഉപ്പും മുളകും ദിവസവും അപ്‌ലോഡ് ആവുന്നത് വരെ കാത്തു നിൽക്കുന്നവർ ഉണ്ടോ ഉപ്പും മുളകും uyir❤️❤️
@sajinashareef2898
@sajinashareef2898 6 ай бұрын
adipoli episode 🥰🥰
@lijijosph5453
@lijijosph5453 6 ай бұрын
നീലു അമ്മയെ ഇഷ്ടമുള്ളവർ ഉണ്ടോ ❤❤
@soujarahman4082
@soujarahman4082 6 ай бұрын
@RaziaUsman-be1hk
@RaziaUsman-be1hk 6 ай бұрын
@asaruasarudheen602
@asaruasarudheen602 6 ай бұрын
ഇല്ല ഓവർ ആണ് ബാലു സൂപ്പർ
@arjithmubin7074
@arjithmubin7074 6 ай бұрын
Illaa over
@aswanik6200
@aswanik6200 6 ай бұрын
@sheenasunilkumar7360
@sheenasunilkumar7360 6 ай бұрын
ഈ ഭവാനിയമ്മയുടെ ഒരു കാര്യം ചിരിച്ച് മരിച്ച്😂😂
@MALLU_KADUVA
@MALLU_KADUVA 6 ай бұрын
ഇടയ്ക്കിടെ ഓരോരുത്തർ ഇറങ്ങി പോകുമ്പോൾ സീരിയസ് ആയാണ് പോകുന്നത് എന്ന് പറയുന്നത് നിർത്തു
@luluss4014
@luluss4014 6 ай бұрын
Balu and neelu best combo ❤❤❤
@safariyasana9109
@safariyasana9109 6 ай бұрын
Bhavaniyamma aal kollalloo enn thonnunnavarundo😍🥰
@user-bq7hm9iu6c
@user-bq7hm9iu6c 6 ай бұрын
*no one can replace balu's acting🔥💯* *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@VIJITHTV-zp5uy
@VIJITHTV-zp5uy 6 ай бұрын
Endi
@z_anime1
@z_anime1 6 ай бұрын
Poori mon🤬🤬
@faisalazeez3508
@faisalazeez3508 6 ай бұрын
Illa
@alvinjoseph5013
@alvinjoseph5013 6 ай бұрын
Ella night duty kazinje mrg 4 manik kaanunnavare und enge dubai el😅
@AdithyaP-hs5nj
@AdithyaP-hs5nj 6 ай бұрын
Yes ❤️
@krishnapriyadevutty9793
@krishnapriyadevutty9793 6 ай бұрын
❤❤❤❤all time my fav show 😍😍😍😍🥰🥰❤❤❤my second family❤❤❤
@rayaansvlogs
@rayaansvlogs 6 ай бұрын
ഉപ്പും മുളകും ഒരു episode പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ
@bijumeethal5085
@bijumeethal5085 6 ай бұрын
ഉപ്പും മുളകും സീസൺ 1ഇപ്പോഴും കാണുന്നവർ ഉണ്ടോ
@sethunath1770
@sethunath1770 6 ай бұрын
Lachunte acting natuaral anu annu thonnunavar undo😊😊😊
@Paranormal-ye3kf
@Paranormal-ye3kf 6 ай бұрын
ശരിയ. ഇന്നത്തെ എപിസോഡിൽ ആത്മാവായിട്ട് അഭിനയിച്ചത് നാച്ചുറൽ ആരുന്നു.
@arjithmubin7074
@arjithmubin7074 6 ай бұрын
Illaa
@josmyjose1391
@josmyjose1391 6 ай бұрын
@@Paranormal-ye3kf 😂
@jithuvineesh5696
@jithuvineesh5696 6 ай бұрын
​@@Paranormal-ye3kf😂😂
@annammajoshua488
@annammajoshua488 6 ай бұрын
​@@Paranormal-ye3kf😂
@Jaleel9747-rg8bq
@Jaleel9747-rg8bq 6 ай бұрын
എന്ന പോലെ യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന എത്ര ആളുകൾ ഉണ്ട്
@noushadahamed6710
@noushadahamed6710 6 ай бұрын
Balu+ neelu best combo ❤❤
@shammu1163
@shammu1163 6 ай бұрын
Nee adyam video kann enitt
@noushadahamed6710
@noushadahamed6710 6 ай бұрын
njan kandu tto
@z_anime1
@z_anime1 6 ай бұрын
Poyi pani nokk. Daily vannolum oro oolakal🤬🤬
@voiceofiqbal718
@voiceofiqbal718 6 ай бұрын
ഇന്ന് ദിയ നല്ല സുന്ദരി ആയിട്ടുണ്ട് 🥰
@shijizsimplearts2944
@shijizsimplearts2944 6 ай бұрын
ലൊക്കേഷനിൽ poyapol ഫോട്ടോ എടുക്കാൻ കൂടുതലും നിന്നത് ദിയ ആണ്
@a.r.j9592
@a.r.j9592 6 ай бұрын
Nikkum pakshe aa Diya ippo ishtapedatha character
@voiceofiqbal718
@voiceofiqbal718 6 ай бұрын
@@shijizsimplearts2944 ലൊക്കേഷനിൽ പോയിരുന്നോ നല്ല അഭിനയം ആണ് ദിയ കൊടുക്കുന്ന റോൾ അടിപൊളി ആക്കും 🥰
@voiceofiqbal718
@voiceofiqbal718 6 ай бұрын
@@a.r.j9592 അതെന്താ ഇഷ്ടമില്ലാത്തെ. അവരുടെ റോൾ അടിപൊളി ആയിട്ട് അഭിനയിക്കുന്നുണ്ട് എന്നാണ് എന്റെ വിലയിരുത്തൽ 🥰
@iwin3615
@iwin3615 6 ай бұрын
Mudiyan ini enganum varuvo❤❤❤😢😢
@marilynmeyer1619
@marilynmeyer1619 6 ай бұрын
The episodes are super. Here the cold season and snow has started. Preparations for Christmas and new year underway. My sister and her hubby are in kochi now. Thank you for keeping us, who are overseas, company. Appreciate it. Wish i had the time for other programs.
@lathaanilkumar1057
@lathaanilkumar1057 6 ай бұрын
നീലു വിന്റെ ഡ്രെസ് എല്ലാം സൂപ്പർ 🌹
@user-eu5ts6cf5z
@user-eu5ts6cf5z 6 ай бұрын
Mudiyan come back vote for like 💝🌝
@Samah_kb
@Samah_kb 6 ай бұрын
Cheyyilla
@sreelekshmis3068
@sreelekshmis3068 6 ай бұрын
​@@Samah_kbcheyyanda....താങ്കളുടെ ലൈക് കിട്ടിയില്ലെങ്കിൽ..Mudiyanu. കഞ്ഞി കിട്ടില്ല..
@user-eu5ts6cf5z
@user-eu5ts6cf5z 6 ай бұрын
​@@sreelekshmis3068 Ath polichu😹
@SulikhaKt
@SulikhaKt 6 ай бұрын
balu and neelu best combo 🎉 🎉🎉🎉🎉
@anvithaav2990
@anvithaav2990 6 ай бұрын
Nalla episode All are acting nicely Missing lachus and diyas combo
@user-ze7pf1ym8n
@user-ze7pf1ym8n 6 ай бұрын
Haimavathi polich aduki😂🎉
@Ardraaaaaa
@Ardraaaaaa 6 ай бұрын
Athe Haimavathi pretham aayi ee episodeil polich aduki
@user-qo4gd3ky7z
@user-qo4gd3ky7z 6 ай бұрын
കുറച്ചൊക്കെ ഭർത്താവിന് റെസ്‌പെക്ട് കൊടുക്കുന്ന ഡയലോഗ് ഒക്കെ ഇടക്ക് കൊടുക്കാം നീലു വിനു..
@rajilashajeer7781
@rajilashajeer7781 6 ай бұрын
ബാലു നീലു ❤️❤️❤️
@newrishejom8249
@newrishejom8249 6 ай бұрын
I am watching from Tamil Nadu, My favourite, uppum mulakum.❤️
@z_anime1
@z_anime1 6 ай бұрын
AARENKILUM CHODICHO🤮🤮
@majesh1
@majesh1 6 ай бұрын
Every time balu is neglected and rejected neelu always act as the head of the family
@Ardraaaaaa
@Ardraaaaaa 6 ай бұрын
Ok so is it fine to support husband if he does doesn't take the responsibility as a parent? Her hard-work is why this family is going well...her money is the only source and that too being wasted by Balu doing various businesses...atlast the lost is always hers....every time she supports and invest money,she always has loss...did you hear about that 4 lakh money? Do you support your father or wife too if they do like this? She manages the family since her 29 year old son was born....she does household works and does job... balancing both is her efforts...so she will act as the head...no prolem in that if your partner is lazy....
@user-qo4gd3ky7z
@user-qo4gd3ky7z 6 ай бұрын
എപ്പോഴും ഭർത്താവിനെ തള്ളി പറയുകയും മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തി കെട്ടി സംസാരിക്കുകയും. മക്കളുടെ മുന്നിൽ വെച്ചു എപ്പോഴും ഭർത്താവിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഉത്തമ ഭാര്യ
@Hope-li3pw
@Hope-li3pw 6 ай бұрын
റിയൽ ലൈഫിലും നിഷ ഇതുപോലെ ആയിരുന്നിരിക്കണം. അതാവും ഭർത്താവ് കളഞ്ഞിട്ട് പോയത്.
@Ardraaaaaa
@Ardraaaaaa 6 ай бұрын
Bharthaav kudumbathinte karyam nokaathe nadannal ith thanne avum avastha...panikkum pokaathe bharyade cash kalanj kulich ethra kaalam jeevikkum? Makkale nokukayum illa....Neelu joli chyeth kashtapettitt aan kudumbam munnot povunnath...veetile karyangalum okke cheythitt...apo bharthaav onninum poraathe ingane business okke cheyth ethra cash kond poyi kalanjitt und...pinne ee kanikunnathil
@Ardraaaaaa
@Ardraaaaaa 6 ай бұрын
​@@Hope-li3pwkashtam thanik naanam ille ingane baaki ullavarde personal life vech paradooshanam parayaan?
@Hope-li3pw
@Hope-li3pw 6 ай бұрын
@@Ardraaaaaa അങ്ങനെ തന്നെ കൂട്ടിക്കോളൂ. നിഷയുടെ കാര്യം എനിക്ക് പണ്ടേ അറിയാവുന്നതാണ്. അത് ഞാൻ ഇപ്പൊ പറഞ്ഞിട്ടുണ്ടേൽ അതിന്റെ കാരണം ഈ സീരിയല്കാർ തന്നെ ആണ്. വെള്ളപൂശലും സ്ത്രീ ശാക്തീകരണവും ഒക്കെ ആവാം. പക്ഷെ ഇവർ അതല്ല ചെയ്യുന്നത്. നീലിമയെ glorify ചെയ്യാനായി ഇവർ പുരുഷ വർഗ്ഗത്തെ മനഃപൂർവം താറടിച്ചു കാണിക്കുകയാണ്. ഒരു പുരുഷൻ എന്ന നിലക്ക് എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല. എന്നിലെ വികാരപ്രക്ഷോപം തന്നെയാണ് ആ കമന്റ്. എങ്കിലും, ആ പരാമർശം അല്പം കടന്നുപോയിട്ടുണ്ടെന്ന് അറിയാം എനിക്ക്. അന്നേരത്തെ മനോനിലയിൽ പറഞ്ഞുപോയത് ആണ്.
@susnajacob2543
@susnajacob2543 6 ай бұрын
Super episode 👌
@mohananck9457
@mohananck9457 6 ай бұрын
Balu and neelu best combo💑💞
@samabraham1489
@samabraham1489 6 ай бұрын
A super and ideal episode, all have performed very well in their role. Mrs Bhavaniamma.is exceptional
@prakasanv3912
@prakasanv3912 6 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ🤣🤣🤣❤️🌹
@achusvlog5946
@achusvlog5946 6 ай бұрын
Balu achan ❤neeluammaa❤❤
@jayasreeraj1844
@jayasreeraj1844 6 ай бұрын
രാം കുമാറിനേയും ഹൈമവതിയേയും എടുത്ത് കളഞ്ഞ പോലെ ആ ദിയയെ കൂടി എടുത്തു കളഞ്ഞു കൂടെ? മുടിയൻ ഇല്ലാത്ത സ്ഥിതിക്ക് ആ ദിയയെ എന്തിനു കാണിക്കുന്നു. മുടിയന്റെ പേരുപോലും ഒരു episode ലും പരാമർശിക്കുന്നല്ല. So Diya is a waste character.😊
@a.r.j9592
@a.r.j9592 6 ай бұрын
💯 correct
@anushkaullas-ti8mt
@anushkaullas-ti8mt 6 ай бұрын
That guest day they told that in 24 nov 2023 they are gonna get a house right. 👇
@Ardraaaaaa
@Ardraaaaaa 6 ай бұрын
That was movie promotion...'Philips'
@rifasmuhammed2236
@rifasmuhammed2236 6 ай бұрын
ശനിയും ഞായറും Uppum Mulakam miss cheyunnavarundh𝚘
@Samah_kb
@Samah_kb 6 ай бұрын
ഇല്ല
@rifasmuhammed2236
@rifasmuhammed2236 6 ай бұрын
​@@Samah_kbayn
@sruthiramakrishnan3198
@sruthiramakrishnan3198 6 ай бұрын
❤Balu മാസ് 👑👑👑
@appuappuprince8773
@appuappuprince8773 6 ай бұрын
Miss you mudiyan chetta 🥺❤
@TheAmazingNerd95
@TheAmazingNerd95 6 ай бұрын
uppum mulakum is incomplete without mudiyan
@shinuknowledge6464
@shinuknowledge6464 6 ай бұрын
correct
@z_anime1
@z_anime1 6 ай бұрын
Poda potta4 🤬🤬
@sreekuttymreji9463
@sreekuttymreji9463 6 ай бұрын
Mudiyan enna makan ulla karyam polum ivar marannupoyo.,😢
@malluvlog8751
@malluvlog8751 6 ай бұрын
വിഷുണുനെ കാണണം എന്നു ഉള്ളവർ.. അളിയൻസിൽ പോയി നോക്കുക.. നല്ല അടിപൊളി ഫെർമോണസ്.. കണാം.. ഇവിടെ പഴയ ടെയലോങ്ക് മാത്രം ഒള്ളൂ
@Deeps155
@Deeps155 6 ай бұрын
Vishnune kananam ennilla..njangalku baluvinem keshuvinem lechunem okke kandal maditto😅😅
@naalanaala9499
@naalanaala9499 6 ай бұрын
കാണുന്നുണ്ട്.. ഉപ്പും മുളകും കഴിഞ്ഞനേരെ അളിയൻ സിലോട്ട് 😂😂
@Its.me_habi_
@Its.me_habi_ 6 ай бұрын
നൈയാറ്റിൻകര അമ്മുമയേയും അപ്പുപാനേയും മിസ്സ് ചെയ്യുനവർ ആരോക്കെ
@annurealz7663
@annurealz7663 6 ай бұрын
Balu fans ivde come on❤️❤️🙌
@abdhulbasith9252
@abdhulbasith9252 6 ай бұрын
ദയവ് ചെയ്തു നീലുവിന്തെ പേര് മാറ്റി പുണ്യാളത്തി എന്നാകണം അത്രക്കുണ്ട് ഓവർ 🤥🤥🤥🤥🤥🤥
@2024vij
@2024vij 6 ай бұрын
Neelu can do great comedy also.love her
@aneenagrace4617
@aneenagrace4617 6 ай бұрын
One day complete avankil ella day uppum mullkum episode kananam❤️🔥💯
@Kaniv-hx2nw
@Kaniv-hx2nw 2 ай бұрын
😅😅😅
@adhil_x90
@adhil_x90 6 ай бұрын
Mudiyan uyireeee
@padmamani6776
@padmamani6776 6 ай бұрын
Natural acting. Esply Balu nd Neelu. Bavani amma , kesu
@ALAKA765
@ALAKA765 6 ай бұрын
Baluvum neeluvum eth ep il um കച്ചറ കൂടിയാൽ ആ എപിടെ ലാസ്റ്റ് അവർ ഒന്നാവും എന്നറിയുന്നവർ aroke
@user-zm5tl2pq5z
@user-zm5tl2pq5z 6 ай бұрын
SUPER
@marvan7
@marvan7 6 ай бұрын
ശനിയും, ഞായറും Uppum Mulakum വേണമെന്നുള്ളവരുണ്ടോ ❤️❤️❤️...
@Samah_kb
@Samah_kb 6 ай бұрын
ഇല്ല
@ushaushafranics3557
@ushaushafranics3557 6 ай бұрын
Balu chettan super❤❤❤❤❤❤chechi❤❤❤❤super❤❤❤
@manjumangaladas1862
@manjumangaladas1862 6 ай бұрын
Balus acting is just awesome🎉
@tompoulose7879
@tompoulose7879 6 ай бұрын
I love ❤️ uppum mulakum 😊❤🎉
@Jaleel9747-rg8bq
@Jaleel9747-rg8bq 6 ай бұрын
നീലു 'അമ്മ ഇഷ്ടം ഉള്ളവർ എത്ര ആളുകൾ ഉണ്ട്
@ideaworldbydhathri6394
@ideaworldbydhathri6394 6 ай бұрын
Mami fans undo 😊miss you mudiyan
@Samah_kb
@Samah_kb 6 ай бұрын
അവനെ കാണണമെങ്കിൽ അളിയൻസിൽ പോയി കണ്ടോ ഇതിലേക്ക് വരില്ല
@ideaworldbydhathri6394
@ideaworldbydhathri6394 6 ай бұрын
​@@Samah_kbennalum ithrayum kaalam uppum mulakil abinayichitt pettennu poyappol vishamammund athukondan ee comment idunnath vere onnum alla😢
@Jithesh-Bellam
@Jithesh-Bellam 6 ай бұрын
ഈ എപ്പിസോഡിൽ എങ്കിലും ബാലു ഒരു വലിയ ബിസിനസ്‌ മാൻ ആകും എന്നുള്ള പ്രതീക്ഷിച്ചു എല്ലാം നശിപ്പിച്ചു 😢😢ഉപ്പും മുളകും അണിയറ പ്രവർത്തകരോട് ഒരു അപേക്ഷ മാത്രം ബാലു വിനെ ഇങ്ങനെ എല്ലാവരും കളിയാക്കുമ്പോൾ കോമഡി ഒക്കെ ആണ് അതൊക്കെ ഇഷ്ടപ്പെടുന്നവരും ആസ്വദിക്കുന്നവരും ഉണ്ടാവാം പക്ഷെ ഉപ്പും മുളകും എന്ന പറമ്പരയെ ആത്മാർത്ഥമായി സ്നേഹിക്കുകയും ബാലു വിനെ നെഞ്ചോട് ചേർക്കുന്നവരെയും വെറുപ്പിക്കരുത് ഇനി എങ്കിലും ബാലു മാസ്സ് ആയി വരുന്ന ഒരു എപ്പിസോഡ് ഉണ്ടാക്കൂ പ്ലീസ് ❤❤❤❤
@anjanar3411
@anjanar3411 6 ай бұрын
Bhavani Amma illenkil ithrem nannavulyayirunnu...😂😂😂ellarum onninonnu mikachavar.....serikum enjoy cheyyunna program
@haridasanpk5803
@haridasanpk5803 6 ай бұрын
Mudiyane kond varane enn agrahikunnavar 😢
@Samah_kb
@Samah_kb 6 ай бұрын
ഒരിക്കലും കൊണ്ട് വരില്ല അവൻ അളിയൻസിൽ സെറ്റ് ആയി
@aneeshpoolakoolkuniyil287
@aneeshpoolakoolkuniyil287 6 ай бұрын
മുടിയൻ അളിയൻസിൽ അടിച്ചു പൊളിച്ചു നടക്കുവാണ്
@rekhano1613
@rekhano1613 6 ай бұрын
Neelumma top adipoliy. 😍👌balu neelu.bhavaniamma dialogues gud 👍 👌 Enathe episode super 👌 .orupadu chirichu.😅
@asfalm4100
@asfalm4100 6 ай бұрын
ഹൈമാവധിയുടെയും റാമിന്റെയും സംഭാഷണം വരുമ്പോൾ സ്കിപ് അടിക്കുന്നവരുണ്ടോ 👍
@a.r.j9592
@a.r.j9592 6 ай бұрын
Present here
@abhijithkuttu2070
@abhijithkuttu2070 6 ай бұрын
Neelu mass dialogue
@vigneshk10k7
@vigneshk10k7 6 ай бұрын
Balu neeti vilikum neluveeeee Neelu neeti vilikum baluveeeee❤❤❤❤❤
@ruth7735
@ruth7735 6 ай бұрын
Lechu chechi miss cheyunnu🥲❤️❤️❤️
@abhijithkuttu2070
@abhijithkuttu2070 6 ай бұрын
Adipoli episode
@Akxhay666
@Akxhay666 6 ай бұрын
Balu fans ❤😊❤
@drisya7403
@drisya7403 6 ай бұрын
അമ്മുമ്മ പൊക്കോ 🤣🤣🤣😂😂🤣🤣🤣🤣
@moinuddeen10
@moinuddeen10 6 ай бұрын
Finally did it ❤
@user-zb2xx2wb2v
@user-zb2xx2wb2v 6 ай бұрын
Neelunte dress kollam innathee❤
@suryavijayan5640
@suryavijayan5640 6 ай бұрын
ഇനി ഇടക്കിടെ bhavayami കുട്ടിയെ കൊണ്ട് വരണം
@user-eu5ts6cf5z
@user-eu5ts6cf5z 6 ай бұрын
Yes😚💝
@Hope-li3pw
@Hope-li3pw 6 ай бұрын
ആ കുട്ടി പാറുവിനെക്കാൾ easy ആയി അഭിനയിക്കും. പക്ഷെ വേണ്ട. ഇവന്മാർ വെറും ബോറ് കാരക്റ്റർ കൊടുത്തു വെറുപ്പിച്ചു കളഞ്ഞു
@karthikeyannpkarthikeyan
@karthikeyannpkarthikeyan 6 ай бұрын
5:03 diya cute expression❤❤❤❤❤❤❤😅
@a.r.j9592
@a.r.j9592 6 ай бұрын
Athine mattiyal pakuthi preshnam thirum
@karthikeyannpkarthikeyan
@karthikeyannpkarthikeyan 6 ай бұрын
@@a.r.j9592 illa thirilla diya deshyam kerumba alle .avale ariyallo ochathill samsarikkunathano prashnam aval serialil paranjathu 10vayasu vare samsaarikkan pattilaayirunu athalle
@Status_king1.0
@Status_king1.0 6 ай бұрын
Balu ❤❤❤❤
@Thwalhath_7
@Thwalhath_7 6 ай бұрын
ഈ വരുന്ന ക്രിസ്മസ്ന് episode 2 എണ്ണം വേണം അല്ലെങ്കിൽ 3 😁
Uppum Mulakum 2 | Flowers | EP# 413
19:52
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum 2 | Flowers | EP# 434
20:22
Flowers Comedy
Рет қаралды 1,3 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 81 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 16 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 34 МЛН
Uppum Mulakum 2 | Flowers | EP# 398
22:43
Flowers Comedy
Рет қаралды 1,3 МЛН
Uppum mulakum thug life 😹😹 | #shorts #thuglife
0:59
xenderxotic
Рет қаралды 9 М.
Star Magic | Flowers | Ep# 708
53:47
Flowers Comedy
Рет қаралды 19 М.
Uppum Mulakum 2 | Flowers | EP# 393
21:57
Flowers Comedy
Рет қаралды 2,4 МЛН
Uppum Mulakum 2 | Flowers | EP# 397
22:48
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum 2 | Flowers | EP# 420
23:14
Flowers Comedy
Рет қаралды 2,5 МЛН
Uppum Mulakum│Flowers│EP# 797
18:44
Flowers Comedy
Рет қаралды 2,5 МЛН
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 1 МЛН
Please be kind🙏
0:34
ISSEI / いっせい
Рет қаралды 22 МЛН
СПАС СИТУАЦИЮ😂
0:53
Чистая Линия
Рет қаралды 2,5 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:7:11
Комедии 2023
Рет қаралды 3,5 МЛН