പത്ത് വർഷത്തിലധികം ഒറ്റമുറിയിൽ ആരുമറിയാതെ താമസം; ഇത് അവിശ്വസനീയമായ പ്രണയകഥ!Flowers Orukodi 2| Ep# 45

  Рет қаралды 448,078

Flowers Comedy

Flowers Comedy

2 ай бұрын

What is the Repo Rate as kept by the Monetary Policy Committee of the Reserve Bank
of India, as unchanged for the sixth consecutive time in a row, on 8th February 2024?
Option A 6.00%
Option B 6.25%
Option C 6.50%
Option D 6.75%
DROP YOUR ANSWERS TO 735 64 66 444
Lucky winners can win the opportunity to get SPECIAL SCHOLARSHIP & Cash Prize from Logic School of Management
പത്ത് വർഷത്തിലധികം ഒറ്റമുറിയിൽ ജീവിച്ചവരാണ് റഹ്‌മാനും സജിതയും. ഒരാൾക്ക് മാത്രം കഴിയാൻ പാകമുള്ള മുറിയിൽ മറ്റാരുമറിയാതെ റഹ്മാൻ സജിതയെ ഒളിപ്പിച്ചത് കാലങ്ങളോളം. മരണത്തിലും ജീവിതത്തിലും ഒന്നായിരിക്കാൻ കൊതിക്കുന്ന ദമ്പതികളുടെ ജീവിതകഥ അവിശ്വസനീയമാണ്. കേരളക്കരയെ മുഴുവൻ അത്ഭുതപ്പെടുത്തിയ പ്രണയ കഥയിലെ നായകനും നായികയും 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ.
Rahman and Sajitha spent more than ten years of their life in an enclosed room without anyone's knowledge. This love story that traveled boundaries is beyond fiction. Stay tuned to 'Flowers Oru Kodi' as this duo shares their magical tale to the world.

Пікірлер: 661
@user-jg1bl7kw3x
@user-jg1bl7kw3x 2 ай бұрын
ദേഷ്യമാണ് എനിക്ക് തോന്നിയത് (8.40 മുതൽ ഒന്ന് കേട്ട് നോക്കിയാൽ അത് മനസിലാവും) ഈ സ്ത്രീ യുടെ വീട്ടിൽ കല്യാണം ആലോചിച്ചില്ല പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല എന്നിട്ട് വീട്ടുകാരെ എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നു എന്നിട്ട് 10 വർഷം ഒളിച്ചിരിക്കുന്നു. ആ അച്ഛനെയും അമ്മയും എന്ത് വിഷമിച്ചിട്ടുണ്ടാവും . പ്രണയിക്കുന്നത് തെറ്റല്ല but അവർ കാണിച്ചത് മോശമായി പോയി ഇറങ്ങി വന്നെങ്കിൽ അന്തസായിട്ട് എല്ലാരും അറിയെ നോക്കണമായിരുന്നു. ഇതിൽ ആ സ്ത്രീയുടെ ഭാഗത്ത് ഒരു തരത്തിലുള്ള ന്യായവും എനിക്ക് തോന്നുന്നില്ല ദേഷ്യമാണ് തോന്നിയത്
@user-dl1wx2ie8j
@user-dl1wx2ie8j Ай бұрын
Crct
@Muneermuneer-mv7kf
@Muneermuneer-mv7kf 15 күн бұрын
🎉😢😮
@hareeshbalan9885
@hareeshbalan9885 2 ай бұрын
🙏വിശ്വസിച്ചു പക്ഷെ ചിന്തിക്കുമ്പോൾ വീണ്ടും സംശയം തോന്നുന്നവരുണ്ടോ😭💋
@mollyjoseph7752
@mollyjoseph7752 2 ай бұрын
ഉണ്ട്‌....ബിസ്വാസം ബരുന്നില്ല പഹയാ 🤔
@sulaikhap7853
@sulaikhap7853 2 ай бұрын
രണ്ടു ദിവസം ഒരു മുറിയിൽ കിടന്നാലുള്ള അവസ്ഥ താങ്ങുന്നതിൽ അപ്പുറം ആണ് 😲 പിന്നെയാ 10 Kollam Ho വിശ്വസിക്കാൻ പറ്റുന്നില്ല. 🤔 😂😂😂😂
@bushrab630
@bushrab630 2 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല എന്തോ ഒരു പന്തിക്കേട്
@unnikrishnantr1307
@unnikrishnantr1307 2 ай бұрын
തട്ടിപ്പ് ടീം ആണു ഇവറ്റകൾ. ഉറപ്പല്ലേ. മതം മാറ്റം ഇതിൽ ഉണ്ട്. ആൾക്കാരെ കാണിക്കാൻ ഓരോ വേഷം കെട്ടു
@aron7874
@aron7874 2 ай бұрын
Corona vannittu erangi odan thonniyatha, pinnalle 10 varsham, entho udayippanu
@kashisaran1054
@kashisaran1054 2 ай бұрын
10 കൊല്ലം പോയിട്ടു 1 ദിവസം പോലും ഒളിച്ചു താമസിക്കാൻ പറ്റും എന്ന് തോന്നുന്നില്ല 🙄🙄🙄 കുളിയും നനയും ഒന്നും ഇല്ലാരുന്നു അപ്പൊ 😆 ഡ്രസ്സ്‌ ഒക്കെ എങ്ങനെ വാഷ് ചെയ്തു 🙄രാത്രി മാത്രം ബാത്‌റൂമിൽ പോകും 🙄അപ്പൊ രാവിലെ ഒക്കെ എന്നാ ചെയ്തു 😢 ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കഥകൾ... വീട്ടുകാർ എല്ലാവരും അറിഞ്ഞു കൊണ്ടു ഉള്ള നാടകം 😌👍🏻
@user-dl1wx2ie8j
@user-dl1wx2ie8j Ай бұрын
Pakal oru paathrathil ozhikkum enn aval paranjallo. Dress avan alakkikodukkum. Rathriyil kulikkum. Ithokke aaa erappathi parayunnundallo. Veettukaare vishamippichavar
@hayanasriya6961
@hayanasriya6961 13 күн бұрын
Eente sonund entha ingene
@thelivingwordassemblychurc2508
@thelivingwordassemblychurc2508 2 ай бұрын
ആലോചിച്ചു നോക്കിയാൽ ഒരുപാട് സംശയങ്ങള്‍ വരും. അതുകൊണ്ട് ഒന്നും ആലോചിക്കുന്നില്ല. വിശ്വസിക്കുന്നതാണ് നല്ലത് 🙏🏼🙏🏼
@merryachumerryachu5512
@merryachumerryachu5512 2 ай бұрын
😂😂😂😂
@undappiundu1234
@undappiundu1234 2 ай бұрын
അതെ
@sumaanil1038
@sumaanil1038 2 ай бұрын
😂😂😂
@sanghamithraps2698
@sanghamithraps2698 2 ай бұрын
😂😂
@user-vj2oi6zp8p
@user-vj2oi6zp8p Ай бұрын
😂😂👍🏻
@rocknroll9876
@rocknroll9876 2 ай бұрын
ഈ പത്ത് വർഷം pregnant ആകാതെ!!!!!!! റഹ്മാൻ സമ്മതിച്ചു തന്നിരിക്കുന്നു. 🙏🙏🥰 സന്തോഷത്തോടെ തന്നെ ഇനിയും ജീവിക്കട്ടെ.
@undappiundu1234
@undappiundu1234 2 ай бұрын
ഞാനും അത് ഓർത്തു.😂
@user-vt8fe5zx4c
@user-vt8fe5zx4c 19 күн бұрын
Mm
@NajmaAbdulla
@NajmaAbdulla 2 ай бұрын
അത്രയും ആളുകൾ ഉള്ള വീടായിട്ടും, ആ വീട്ടുകാർ അറിയാത്തത് വിശ്വസിക്കാൻ പറ്റുന്നില്ല. ബാത്രൂം പോലും ഇല്ലാത്ത മുറിയിൽ 😮. എന്റെ വീട്ടിലൊക്കെ ഉമ്മയൊക്കെ ഒരു ഇല അനങ്ങിയാൽ മതി 😂
@ziya1013
@ziya1013 2 ай бұрын
😂😂😊
@siya1294
@siya1294 2 ай бұрын
സജിത സ്വന്തം വീട്ടുകാരുടെ വിഷമം നോക്കാതെ ഒളിച് താമസിച്ചിട്ട് ഇപ്പൊ പ്രസവ ശുശ്രുഷ ചെയ്തില്ലന്ന് പരാതി പറയുന്നു. അവര് ചെയ്തതാ ശരി.
@jasiseena4799
@jasiseena4799 2 ай бұрын
എന്തായാലും അവർ ജീവിച്ചിരിക്കുന്നില്ല എന്ന് കരുതിയ മകൾ തിരിച്ചു വന്നതല്ലേ... അപ്പോൾ വേണ്ട പോലെ നോക്കിക്കൂടെ
@annajose342
@annajose342 2 ай бұрын
പത്തു വർഷം പിള്ളേര് ഉണ്ടായില്ല. ഇത്രേം കാലം ഒരു അസുഖം പോലും വന്നില്ല. എന്തായാലും വിശ്വസിച്ചേക്കാം
@justforfun123...
@justforfun123... 2 ай бұрын
​@@jasiseena4799endhonn avare pattich jeevich ..atra varsham avalk veetkare vendayrnnu...etra sangadeptt undavum aval enniyt ipo avare kuttam parayunn
@vinodvasudevan4540
@vinodvasudevan4540 2 ай бұрын
അവർ അതു കൊണ്ടല്ല കാലുമാറിയത് ഓഹരി കൊടുക്കേണ്ടി വന്നാൽ ഒരു കുട്ടി പിറന്നു അതിന് നൂല് കെട്ട് എല്ലാം കൂടി ആലോചിച്ചപ്പോൾ goback
@thecreator776
@thecreator776 2 ай бұрын
മനസിന്‌ ഇഷ്ടപെട്ട എപ്പിസോഡ് രണ്ടുപേരെയും ഒത്തിരി ഇഷ്ടപ്പെട്ടു . ആ പെൺകുട്ടിയെ ഇപ്പോളും മതംമാറ്റത്തെ പൊന്നുപോലെ നോക്കുന്ന റഹ്മാൻ അവനാണ് ശെരിക്കും ഉള്ള മനുഷ്യൻ
@ajitha3931
@ajitha3931 2 ай бұрын
പത്തു വർഷംകഴിഞ്ഞു പുറത്ത് വന്നപ്പോൾ തലയിൽ തുണിയൊക്കെ ഇട്ട് വന്നു ഇപ്പോൾ ഈ പരിപാടിക് വന്നപ്പോൾ മാത്രം ഇങ്ങനെ വന്നത്
@user-sz4mb3ff5x
@user-sz4mb3ff5x 2 ай бұрын
​@@ajitha3931thattamithkond mathram muslim avilla
@ashrafabdulla.ponnani
@ashrafabdulla.ponnani 2 ай бұрын
താൻ ഒരുമതഭ്രാന്തൻ ആണ്
@bismianas
@bismianas 2 ай бұрын
V mo xX, xXx🙏X​@@ashrafabdulla.ponnani
@mayinpukkunnummal4834
@mayinpukkunnummal4834 2 ай бұрын
Ethuppol engane
@user-ow6st2wc5v
@user-ow6st2wc5v 2 ай бұрын
മൂന്നാമതൊരാൾ അറിയാത്ത കൊണ്ട് ആണ് ഇങ്ങനെ 10 വർഷം പോയത്.. ആരേലും അറിഞ്ഞിരുന്നേൽ രണ്ടാമത്തെ ദിവസം തന്നെ പൊക്കിപോയേനെ..
@sanugeorge236
@sanugeorge236 2 ай бұрын
സത്യം 😂
@user-kb8pd8oi2z
@user-kb8pd8oi2z 2 ай бұрын
ഞങ്ങ്ൾടെ വീട്ടിൽ ഒരാൾക്ക് ബാത്റൂമിക്ക് പോകാൻ മുട്ടിയാലേ എല്ലാർക്കും മുട്ടുള്ളു 😂അത് വരെവെറുതെ കിടന്ന ബാത്റൂമിൽ q ആവും 😂അങ്ങനെയുള്ളപ്പോൾ ഇതെങ്ങനെ 🤔🤔ന്റെ പടച്ചോനെ 😂
@mothermindmedia1764
@mothermindmedia1764 2 ай бұрын
സത്യം😂
@saralakrishnan5202
@saralakrishnan5202 2 ай бұрын
ഒരു പെൺകുട്ടിയെ 10 വർഷം മാന്യമായി നോക്കിയത് മാത്രം ഓർത്താൽ മതി, പക്ഷെ ആ പയ്യൻ അനുഭവിച്ച മാനസിക സംഘർഷം😢, ഇപ്പോഴും ആ പെൺകുട്ടിക്കു മനസിലാക്കാൻ പറ്റിയിട്ടില്ല,😊 ഇപ്പോഴും ചെയ്തത് ശരിയാണെന്നു വിശ്വസിക്കുന്നു.. ഇപ്പോഴും ചേർത്ത് നിർത്തുന്ന റഹ്മാൻ 👍🏻വീട്ടുകാരെ പറ്റിച്ചതിനു punishment പ്രസവശേഷം നോക്കിയില്ല, അതു സഹിക്കുക, ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻
@ajitharajan3468
@ajitharajan3468 2 ай бұрын
അത്രയും സ്നേഹിച്ചത് കാരണം പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിച്ചു ഇനിയും 100കൊല്ലം ജീവിക്കട്ടെ 🙏🏻🙏🏻🙏🏻❤❤❤❤
@rejisd8811
@rejisd8811 2 ай бұрын
500 aakatte
@anie7489
@anie7489 2 ай бұрын
മരിക്കാതിരിക്കട്ടെ😄
@ahmedkc1858
@ahmedkc1858 2 ай бұрын
അങ്ങനെ സംഭവിക്കട്ടെ
@user-dl1wx2ie8j
@user-dl1wx2ie8j Ай бұрын
100000000kolllam adikoodatte😂😂😂
@ISRA-7980
@ISRA-7980 2 ай бұрын
ബുദ്ധിമുട്ടുണ്ട് വിശ്വസിക്കാൻ ഫാമിലിയായിട്ട് താമസിക്കുന്ന ഒരു വീട്ടിൽ ഒരു പെണ്ണ് പത്തുകൊല്ലം താമസിച്ചു വീട്ടുകാർ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല
@abiktla2094
@abiktla2094 2 ай бұрын
അവര് സുഖമായി ജീവിക്കട്ടെ
@niya143
@niya143 2 ай бұрын
വീട്ടുകാരുടെ അടുപ്പം പോലെ ഇരിക്കും
@rpgm4527
@rpgm4527 2 ай бұрын
പ്രതികൂല സാഹചര്യം കാരണത്താൽ 10 വർഷം ഈ തരത്തിൽ ജീവിക്കേണ്ടി വന്നു. ഈ അവസ്ഥയിലും അഡ്ജസ്റ്റ് ചെയ്തു ജീവികണമെങ്കിൽ ഇരുവരും തമ്മിൽ അഗാദമായ സ്നേഹം കൊണ്ട് മാത്രം ആണ്. ഈ കാലത്തു മര്യാദക് കല്യാണം കഴിച്ചീട്ടും ചില പുരുഷന്മാർ ഭാര്യമാരെ പീഡിപ്പിച്ചു അവശരാക്കി ഡിവോഴ്‌സിൽ എത്തുന്ന കാഴ്ചകൾ നമ്മുക്ക് ചുറ്റും കാണാം. ഇവർക്കു ഉള്ള ഗുണം - love and mutual understanding.... God bless them.
@baboosnandoos9721
@baboosnandoos9721 2 ай бұрын
Yes You Are Right
@susyvarghese8436
@susyvarghese8436 2 ай бұрын
എത്രയോ സ്ത്രീകൾ ഭർത്താവിനെ യും മക്കളെയും വിട്ടു കാമുകനോട് ഒപ്പം ഓടുന്നു
@baboosnandoos9721
@baboosnandoos9721 2 ай бұрын
@@susyvarghese8436 Athe Ithu Angane Allallo
@DeviKrishna-vn5ws
@DeviKrishna-vn5ws 2 ай бұрын
❤❤❤❤❤❤ ലവ്
@user-wz1pu7ft2b
@user-wz1pu7ft2b 2 ай бұрын
❤❤❤❤🎉🎉🎉🎉​@@DeviKrishna-vn5ws
@sadiqalip7642
@sadiqalip7642 2 ай бұрын
നാം അനുഭവിക്കാത്ത ജീവിതം നമ്മുക്ക് കെട്ടുകഥകൾ മാത്രമാണ് 'ആടു ജീവിതം മുഴുവൻ വായിച്ചവർക്ക് ഇത് മനസ്സിലാവും
@user-ul2gv8sw4p
@user-ul2gv8sw4p 2 ай бұрын
👌👌👌🙏🥰
@faslanvar3844
@faslanvar3844 2 ай бұрын
😂
@ISRA-7980
@ISRA-7980 Ай бұрын
ആടുജീവിതം നോവൽ വായിക്കാൻ ആഗ്രഹം ഉണ്ട്. എവിടെ നിന്ന് കിട്ടും ആ നോവൽ അറിയാമെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@beeii902
@beeii902 Ай бұрын
@@ISRA-7980book stall lilokke ishttampole kittanund
@ritajoseph2843
@ritajoseph2843 Ай бұрын
16:20
@anithasudarsanan5332
@anithasudarsanan5332 2 ай бұрын
കുളിക്കുകയും കക്കൂസിൽ പോകുകയും.തുണി കഴുകുകയോ ഒന്നും വേണ്ടേ.എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല
@sindhu3728
@sindhu3728 2 ай бұрын
അവശ്വസനീയം ഈ റൂമിൽ ആരും ഒന്ന് തൂത്ത് വാരാൻ പോലും ആരും കയറിയില്ല ഈ പെണ്ണിനു ഒരു ചുമ പോലും വന്നില്ലെ 10 വർഷം ഒരു Hospitalil പോലും പോയില്ല
@user-ul2gv8sw4p
@user-ul2gv8sw4p 2 ай бұрын
😂😂😂💪👍
@user-hz7yj1cr5g
@user-hz7yj1cr5g 2 ай бұрын
Daily routine,Washing ,pine periods ithokke engane manage cheythu,,,
@undappiundu1234
@undappiundu1234 2 ай бұрын
റൂം തൂത്തു വരാൻ അവൾ ഉണ്ടാലോ
@user-kb8pd8oi2z
@user-kb8pd8oi2z 2 ай бұрын
ചിന്തിച്ചിരുന്നാൽ ചന്തി ദ്രവിക്കും 😂😂എന്ന് കേട്ടിട്ടില്ലേ 😮😮അതോണ്ട് ആരുംകൂടുതലൊന്നും ചിന്തിക്കേണ്ട 😂😂
@roys2871
@roys2871 2 ай бұрын
😂
@fathimabemin9423
@fathimabemin9423 2 ай бұрын
😂
@nadeerajabbar9865
@nadeerajabbar9865 2 ай бұрын
10 വർഷം പിടിക്കപ്പെടാദിരിക്കാൻ ദൈവവും തീരുമാനിച്ചു. കൂടുതൽ ആലോചിച് ആരും തല പുകക്കേണ്ട 😊
@sathyadinesan4190
@sathyadinesan4190 2 ай бұрын
ഇത്രയും കുടുംബ അംഗങ്ങൾ ഉള്ള ഒരു വീട്ടിൽ നീണ്ട 10വർഷം ഒരാൾക്ക് ഒളിച്ചു താമസിക്കാൻ കഴിഞ്ഞു എന്നത് അവിശ്വസനീയം!!! അതും ആ കുടുംബത്തിന്റെ പിന്തുണയില്ലാതെ..... എന്തായാലും ഈ ആത്മാർത്ഥ സ്നേഹത്തിന് മുന്നിൽ നമിക്കുന്നു 🙏 സുഖമായി സന്തോഷമായി ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....
@aaronradhakrishnan9147
@aaronradhakrishnan9147 2 ай бұрын
അവരുടെ സ്നേഹവും ജീവിതവും എല്ലാം ശെരി... 10 വർഷം ഒരു റൂമിൽ ഇരിക്കുന്നു എന്ന് പറയുന്നത് വിശ്വാസിക്കാൻ പറ്റില്ല രാത്രി കാലങ്ങളിൽ ആണ് ബാത്ത് റൂം പോകുന്നത്.. കുളിക്കുന്നത് എന്നോക്കെ പറയുമ്പോൾ ആ വീട്ടിൽ താമസിക്കുന്ന ആളുകൾ എല്ലാം പൊട്ടന്മാരാണോ.🤔🤔 🤔
@kukuponnus
@kukuponnus 2 ай бұрын
ശെരിയാണ് ഇതാണ് എനിക്കും parayanullath
@undappiundu1234
@undappiundu1234 2 ай бұрын
അവർ പ്രായമായവർ ആയിരിക്കും
@aaronradhakrishnan9147
@aaronradhakrishnan9147 2 ай бұрын
@@undappiundu1234 ഈ പുള്ളിയുടെ ബാപ്പയും ഉമ്മയും ചേട്ടനും സഹോദരിയും അങ്ങനെ എല്ലാവരും ആ വീട്ടിൽ തന്നെയാണ്..
@smvlogsmotivationtips587
@smvlogsmotivationtips587 2 ай бұрын
ടെൻഷൻ അടിച്ചു.. ടെൻഷൻ അടിച്ചു ഒരു മാനസികാരോഗത്തിന്റെ വക്കിൽ എത്തിയിട്ടുണ്ടെന്ന് തോന്നുന്നു 😔😔😟
@cherianelanjimattom8652
@cherianelanjimattom8652 2 ай бұрын
അതെ . She is ok . He is not happy at all . എന്തോ വിഷമം മുഖത്ത് പ്രതിഫലിക്കുന്നു .
@user-ul2gv8sw4p
@user-ul2gv8sw4p 2 ай бұрын
Sariyaa
@saleenashihabudeen9949
@saleenashihabudeen9949 Ай бұрын
Yes
@sunitharatheesh7761
@sunitharatheesh7761 2 ай бұрын
വീട്ടുകാർക്ക് അറിയാമായിരിക്കും അല്ലാതെ ഇത് ഒരിക്കലും നടക്കില്ല വിശ്വസിക്കാൻ പറ്റുന്നില്ല
@myworld...404
@myworld...404 Ай бұрын
വിശ്വസിക്കേണ്ട...
@nimmyvarghese5129
@nimmyvarghese5129 2 ай бұрын
എല്ലാവരും ഇവർ പറയുന്നത് നുണയാണെന്ന്. അവരുടെ മുഖത്ത് എഴുതി വച്ചിട്ടുണ്ട് അവർ പത്ത് കൊല്ലം അനുഭവിച്ച ടെൻഷൻ.
@mariyamary975
@mariyamary975 Ай бұрын
സത്യം
@wz8535
@wz8535 2 ай бұрын
Rahman ഇത്തിരി pakuatha ഉണ്ട്. പെണ്ണിന് ആണെങ്കിൽ kala pettunnu കേട്ടാൽ കയർ എടുക്കുന്ന സ്വഭാവം. അതാണ് രാത്രി പെട്ടി എടുത്തു ഇറങ്ങിയത്. Rahaman alu pancha പാവം ആയതു കൊണ്ട് കുടിങ്ങി അത്‌ തന്നെ
@rafeedarafeeda2139
@rafeedarafeeda2139 2 ай бұрын
ഈ പെണ്ണിന്റ അച്ഛനും അമ്മയും എത്ര വേദനിച്ചിട്ടുണ്ടാവും
@binduac4291
@binduac4291 2 ай бұрын
പരസ്പരം ഇഷ്ട്ടം.ആയവരെ.ഒരിക്കലും ദൈവം.പിരിക്കില്ല.അതാണ്.ഇവർ
@mollymani8895
@mollymani8895 2 ай бұрын
ഇഷ്ടമായവരെ
@goodhope2854
@goodhope2854 2 ай бұрын
പരസ്പരം ഇഷ്ടപെട്ട എത്ര പേരെയാണ് നിങ്ങളുടെ ദൈവം വേർപെടുത്തിയത് ഇഷ്ടപ്പെട്ടതിന്റെ പേരിൽ എത്ര പേരെയാണ് കൊന്ന് തള്ളിയത് നിങ്ങളുടെ ദൈവം ഇത്ര ക്രൂരനാണോ
@premaa5446
@premaa5446 2 ай бұрын
😅😂😅😂❤❤❤
@ramlapv8496
@ramlapv8496 2 ай бұрын
😂
@joyjeon1298
@joyjeon1298 24 күн бұрын
Kurunnu jeevan pidayunnath ......kandalum manasu aliyilla pinna avihitham vijayipikkan nokunno
@lissymathew1622
@lissymathew1622 2 ай бұрын
ഇതാണ് ആത്മാർത്ഥമായസ്നേഹം. ഒരുbig salute.
@ashiqashi-sv9wb
@ashiqashi-sv9wb 2 ай бұрын
അള്ളോഹ്... ഉമ്മാന്റെ അരിക്കലത്തിന്ന് പൈസ എടുക്കാനും, ഹോർലിക്‌സും ബൂസ്റ്റും പാൽ പൊടിയും ഒക്കെ ആരും അറിയാതെ കട്ടുതിന്നാനും ഞാൻ പെടുന്നഒരു പാട് 😵‍💫ആ ഞാൻ ഒക്കെ ഒരു പെണ്ണിനെ കൊടുന്നു ഒളിപ്പിച്ചു താമസിപ്പിച്ചാൽ ഉള്ള ഒരു അവസ്ഥ, അയ്യോ ഓർക്കുമ്പോൾ തന്നെ ശരീരം ആകെ ഒരു വിറയൽ വരുന്നു 😝ന്റെ പൊന്നു ചങ്ങായി അന്നേ ഞാൻ സമ്മതിച്ചു 🫡
@shifa8650
@shifa8650 2 ай бұрын
ആ വീട്ടിൽ നനച്ചു കുളി എന്ന പരിപാടി ഇല്ല എന്ന് ഉറപ്പായി
@susydevasia
@susydevasia 2 ай бұрын
Arappu ulavakkunnu,,,
@ahamedhamdan9885
@ahamedhamdan9885 2 ай бұрын
😂
@undappiundu1234
@undappiundu1234 2 ай бұрын
ഏതു വീട്ടിൽ ഉണ്ട് അത് ഇപ്പോ
@shazadvlog4108
@shazadvlog4108 2 ай бұрын
😂😂
@niya143
@niya143 2 ай бұрын
നനച്ചു കുളി എന്ന് പറഞ്ഞാൽ എന്താ
@aboobackerk7837
@aboobackerk7837 2 ай бұрын
റഹ്മാൻ്റെ വീട്ട്കാരെ സമ്മതിച്ചിരിക്കുന്നു. ഒരു മനുഷ്യ ജീവി ഒരു വിട്ടിൽ 10 വർഷം കഴിയുക. അതറിയാത്ത വിട്ട് കാർ - പോലീസ് കൃത്യമായി അന്വേഷിച്ചിരുന്നങ്കിൽ കിട്ടിയിരുന്നു
@abdulazeez4137
@abdulazeez4137 2 ай бұрын
ചെയ്യാത്തവരെ ജെയിലിൽ പിടിച്ചിരുന്നവർക്ക് ഒർജിനൽ കഴിയില്ല ജെസ്‌ന എവിടെ അതുപോലെ എത്ര എത്ര കുഞ്ഞുങ്ങൾ
@anithashajishas
@anithashajishas 2 ай бұрын
മകളെ കാണാതെ ആ വീട്ടുകാരനുഭവിച്ച നൊമ്പരത്തിന്റെ തീക്ഷ്ണത എത്രയായിരിക്കുമെന്നു ചിന്തിക്കുവാൻ നിങ്ങൾക്കന്നു കഴിഞ്ഞില്ല. പക്ഷേ, നിങ്ങളുടെ കുട്ടി വളർന്നു വല്ലതാകുമ്പോൾ തീർച്ചയായും മനസിലാവും സജിതേ.
@premaa5446
@premaa5446 2 ай бұрын
സത്യം. ഇവർ രണ്ടുപേരും കള്ളം പറയുകയാണെന്ന് മനസിൽ ആയി.
@dakshagauthamk-fe2hk
@dakshagauthamk-fe2hk 2 ай бұрын
@@premaa5446 allada eth kurch mune viral ayatha..
@Annwithnature
@Annwithnature 2 ай бұрын
ഈ പത്തുവര്ഷത്തിൽ ഒരിക്കൽപോലും ഈ പെൺകുട്ടി തുമ്മിയില്ലേ??!!
@Jaseena-hn5mj
@Jaseena-hn5mj Ай бұрын
😂😂😂
@manojnair4000
@manojnair4000 Ай бұрын
😅😅😅
@chippyunni6705
@chippyunni6705 2 ай бұрын
10 വർഷം ആരും മുറി അടിച്ചു വരാറ് പോലും ഇല്ലാരുന്നോ. ഈ പെണ്ണ് പീരീയേഡ്സ് ആകുമ്പോൾ എന്ത് ചെയ്തു. വിശ്വസിക്കാൻ പറ്റുന്നില്ല.
@krishnakripa534
@krishnakripa534 29 күн бұрын
Yes.our പെണ്ണിന് പിരീഡ് ആയാൽ.ഉള്ള അവസ്ഥ.അതുകൊണ്ട്.എനിക് ഇത് വിശ്വസിക്കാൻ പ്രയാസം.എത്ര തവണ. വാഷ്ഠൂമിൽ പോകണം.
@SainabaT-dh8kl
@SainabaT-dh8kl 2 ай бұрын
റഹ്മാൻ ഇപ്പോൾ ഉഷാർ ആയല്ലോ... അന്ന് തീരെ അവശൻ ആയിരുന്നു 👍👍👍
@sindhukg1683
@sindhukg1683 2 ай бұрын
അതെ അതെ 😊
@niya143
@niya143 2 ай бұрын
അന്ന് ഒരാൾക്ക് ഉള്ള food അല്ലെ രണ്ട് പേര് കഴിച്ചിരുന്നത്
@thecreator776
@thecreator776 2 ай бұрын
ആ മെമ്പർ സൂപ്പർ ആണ് അവരെ സഹായിക്കാനും കൂടെ നിർത്തി നോക്കാനും മനസുകാണിച്ചല്ലോ
@user-te8qw7ez3n
@user-te8qw7ez3n 2 ай бұрын
ആടുജീവിതത്തിലെ യഥാർത്ഥ നായകൻ നജീബ് ചേട്ടനെ കൊണ്ടുവന്നാൽ നന്നായിരുന്നു
@afeedhapm384
@afeedhapm384 2 ай бұрын
👍
@user-jq8qx2ne1z
@user-jq8qx2ne1z 2 ай бұрын
He is coming soon
@user-rz6yo9rk5i
@user-rz6yo9rk5i 2 ай бұрын
​@@user-jq8qx2ne1zQqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@abdulazeez4137
@abdulazeez4137 2 ай бұрын
കൊണ്ടു വന്നു
@saleenasiddik9678
@saleenasiddik9678 2 ай бұрын
ഇവനെ വിശ്വാസിക്കാം കാരണം പത്തു വർഷം യാതൊരു പോറലും ഏല്പിക്കാതെ സംരക്ഷിച്ചില്ലേ, ഇത് ശെരിക്കും നടന്ന സംഭവം ആണ്,, രണ്ടു പേരും നന്നായി ജീവിക്കട്ടെ,,
@rasiyap7053
@rasiyap7053 2 ай бұрын
റഹ്മാൻ സൂപ്പറാണല്ലോ സജിതയേക്കാളും സുന്ദരൻ
@anjuanjumol5712
@anjuanjumol5712 2 ай бұрын
ഒന്ന് പോയെ തള്ളേ
@binduk245
@binduk245 2 ай бұрын
കുത്തിത്തിരുപ്പിന് വന്നതാണോ 😄
@jasirpjasir6169
@jasirpjasir6169 2 ай бұрын
പാവങ്ങൾ ജീവിച്ചോട്ടെ 👺👺😂
@seenamarykurian2388
@seenamarykurian2388 2 ай бұрын
അവർ സൗന്ദര്യ മൽ സരത്തിന് വന്നതാണോ? നിങ്ങളെ judge ആയിട്ട് ക്ഷണിച്ചിരുന്നോ? വേറെ പണിയില്ലേ?
@anjuanjumol5712
@anjuanjumol5712 2 ай бұрын
@@seenamarykurian2388 നീ ആരാടി നിനക്ക് പണിക്ക് പൊക്കൂടെ
@joybs1
@joybs1 2 ай бұрын
I really can't believe this!! Very surprising is their life story!! Very interesting. They have struggled a lot to live a life together!! Very innocent & cute couple!! I wish them all the best for their life!! ❤ I feel they are very blessed couples. They love each other & respect each other...!! Nice to see this program!!
@user-kh7rn3qx5i
@user-kh7rn3qx5i 2 ай бұрын
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിസിൽ വരേണ്ടിയിരുന്ന സാഹസം.
@dsathiaseelan2649
@dsathiaseelan2649 2 ай бұрын
ഇവർ ഒന്നാകേണ്ടവരാണെന്നു ദൈവം മുന്നമേ നിശ്ചയിച്ചുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് ഒറ്റമനുഷ്യനും കാണാൻ ഇടയാകാതെ പോയത്. അത്ഭുതം തന്നെ!❤❤
@iamFootballfan244
@iamFootballfan244 2 ай бұрын
ഒരു പനിയോ ചുമയോ തുമ്മലോ ഒന്നും ഈ കൊല്ലത്തിലിടക്ക് വന്നില്ലേ
@gazalcom098
@gazalcom098 2 ай бұрын
10 കൊല്ലം ഒരുമിച്ചു ജീവിച്ചിട്ടും അവർക്ക് ഉണ്ടാകാത്ത കുഞ്ഞു എല്ലാവരും അറിഞ്ഞപ്പോൾ 1 വർഷം കൊണ്ട് ഉണ്ടായി 😜😜
@johnnew2268
@johnnew2268 2 ай бұрын
😂😂😂
@sheelam.p2218
@sheelam.p2218 Ай бұрын
😅😅😅 എല്ലാം വിശ്വസനീയം
@_Annraj_
@_Annraj_ Ай бұрын
കണ്ട്രോൾ വേണം ഡാ
@sherlyjaison7617
@sherlyjaison7617 2 ай бұрын
ഇവരുടെ കഥ ഒരു സിനിമ ആകാം വമ്പൻ Hit ആകും 😂
@rejisd8811
@rejisd8811 2 ай бұрын
Pinne
@JeenaRajan-
@JeenaRajan- 2 ай бұрын
😏😏😏😏കഷ്ട്ടം
@sathidevi6156
@sathidevi6156 2 ай бұрын
ഇതൊന്നും ഒരു വീട്ടുകാർ ക്കും പൊറുക്കാൻ പറ്റില്ല. അവർ ചെയ്തത് ശേരിയാണ് വീട്ടുകാർ.
@MaheshK-wd8lt
@MaheshK-wd8lt 2 ай бұрын
എന്തായാലും പാവങ്ങൾ ടെൻഷനടിച്ചു ടെൻഷനടിച്ചു മാനസികമായിട്ടുണ്ടാവും
@Appuskitchen
@Appuskitchen 2 ай бұрын
പോലീസുകാരെ ശ്രീകണ്ഠൻ നായർ ട്രോളുന്നത് കണ്ട് ചിരിച്ചു മരിച്ചവർ ഇങ്ങട്ട് കമോൺ..😂
@geethadevi8961
@geethadevi8961 2 ай бұрын
True ആണ് ❤❤
@unnikrishnan5233
@unnikrishnan5233 2 ай бұрын
ഇതാണ് പ്രണയം.. ഡ്രസ് മാരുന്നതുപോലെ മാറി മാറി പ്രണയിക്കുന്നവർക്ക് ഒരു മാതൃകയാണ് ഇവര്.. 😍😍
@goldie7689
@goldie7689 2 ай бұрын
ivar athra normal onnumalla.ithine glorify cheyyuthirikkuka.
@justforfun123...
@justforfun123... 2 ай бұрын
Aa pennin vatta..mental aayipovum oru roomil ithra kollam thamasichal
@user-zn6kz6vf3x
@user-zn6kz6vf3x 2 ай бұрын
👍🏻
@anjuashokan629
@anjuashokan629 23 күн бұрын
Athinu വേറൊരാളെ കണ്ടാൽ അല്ലെ അങ്ങനൊക്കെ തോന്നു..10 കൊല്ലം aa sthree kanunnath ഇയാളെ മാത്രം അല്ലെ..
@harshadashi6431
@harshadashi6431 2 ай бұрын
ഇവരുടെ പ്രണയകഥ ഒരു movei ആയാൽ , 10 വർഷത്തെ ജീവിതം മനസ്സിലാക്കാമായിരുന്നു
@viswas653
@viswas653 2 ай бұрын
ഭാവിയിൽ ഇവരുടെ മകളും ഇതുപോലെ പോയി ഒളിച്ചിരിക്കുമ്പോൾ മനസിലാകും മാതാപിതാക്കളുടെ വേദന എന്താണെന്ന്.
@nice-xy8ey
@nice-xy8ey 2 ай бұрын
ഒന്ന് പൊടപ്പ
@bincymolreynold7296
@bincymolreynold7296 2 ай бұрын
❤orikkalum anganakilum parayaruthu papankal churungiya sahacharyathathilum ❤ snahathinu vandinilaninnavar oru chariya kariyathinu vandinilaninnavar devorce ,,, ,,, respect chayooooo
@niya143
@niya143 2 ай бұрын
നല്ല മനസ്സ് ആണല്ലോ
@user-oz2yf4bl1z
@user-oz2yf4bl1z 2 ай бұрын
ഉണ്ട
@NScreation206
@NScreation206 2 ай бұрын
Correct 👍
@reejafinny
@reejafinny 2 ай бұрын
പത്ത് ദിവസമൊക്കെയാണെങ്കിൽ വിശ്വസിക്കാം ചങ്ങാതി. വീട്ടുകാരുടെ അറിവൊടുകൂടെ തന്നെ ഒളിച്ചു താമസിച്ചതായിരിക്കാം.
@valsalanair9932
@valsalanair9932 2 ай бұрын
Correct
@sajigeorge7123
@sajigeorge7123 2 ай бұрын
You are thinkig right.
@noushad4661
@noushad4661 2 ай бұрын
ഒരാൾ മാത്രം പറയുക ആണേൽ കള്ള കഥ ആണ് എന്നു വിചാരിക്കാമായിരുന്നു... പക്ഷെ ഇത് രണ്ട് പേരും ഒരേ പോലെ സംസാരിക്കുന്നു..... പിന്നെ ഇവരുടെ വീട്.. അതിന്റെ ഒരു രൂപം എങ്ങിനെ ആണോ അത് പോലെ ഇരിക്കും... പിന്നെ ഒരു സാധാരണക്കാരന്റെ വീട്ടിൽ ആളുകൾ ഇല്ലാത്ത സമയവും ഉണ്ടാവുമല്ലോ....
@mariyamary975
@mariyamary975 Ай бұрын
Correct
@Ansugeetha
@Ansugeetha 2 ай бұрын
i support u, ❤സ്നേഹപൂർവ്വം
@suminivarghese6855
@suminivarghese6855 2 ай бұрын
ഇത് സത്യം ആണ് ഞാൻ അവിടുത്തെ jhi ആയിരുന്നു ഞാൻ ഇവരെ മിക്കവാറും സന്ദർശിക്കും
@ittoopkannath6747
@ittoopkannath6747 2 ай бұрын
ഇതുപോലുള്ളവരെയും ഇടയ്ക്കു ഈ പ്രോഗ്രാമിലേക്ക് കൊണ്ടുവരണം, ശ്രീകണ്ഠൻ നായർ. ഇവരും ജീവിക്കട്ടെ.
@baboosnandoos9721
@baboosnandoos9721 2 ай бұрын
Yes
@unnikrishnantr1307
@unnikrishnantr1307 2 ай бұрын
ഇത് ഒക്കെ തട്ടിപ്പല്ലേ ബ്രോ.
@premaa5446
@premaa5446 2 ай бұрын
അതെ. ഇതൊക്കെ ആര് എങ്കിലും വിശ്വസിക്കുമോ.😅😂 ചുമ്മാ മനുഷ്യരെ കഴുത ആക്കി.
@bindujose1592
@bindujose1592 2 ай бұрын
ഇത് ഒക്കെ വിശ്വാസിക്കാൻ എനിക്ക് സാധിക്കുന്ന് ഇല്ല
@premaa5446
@premaa5446 2 ай бұрын
എനിക്കും. പച്ച കള്ളം പറഞ്ഞു മനുഷ്യനെ വിഡ്ഢി ആക്കാൻ നോക്കുന്നു.
@suranniya.p9018
@suranniya.p9018 2 ай бұрын
Evar kore mune viral ayatha..
@anaswaram.......
@anaswaram....... 2 ай бұрын
സത്യമാടോ ഇത്..... ന്റെ നാട്ടുകാരാ 😂😂😂😂😂😂
@geethagogu8733
@geethagogu8733 2 ай бұрын
മാഷെ അങ്ങയുടെ രാഷ്ട്രീയം ഏതുമായിക്കോട്ടെ അങ്ങൊരു നല്ല മനുഷ്യനാണ് ഒരു പൊതിച്ചോറിൻ്റെ പേരിൽ പരസ്പരം കലഹിക്കുന്നവരാണ് ചുറ്റിലും
@nirmalapm8933
@nirmalapm8933 2 ай бұрын
ഇവരുടെ കഥ കേട്ടത് ആണ് പക്ഷെ വിശ്വസിക്കാൻ പ്രയാസം ഇപ്പോളും
@redmioman6259
@redmioman6259 Ай бұрын
ഇതു വിശ്വസിക്കാതിരിക്കാൻ പറ്റില്ല സത്യമാണ് പാവവാങ്ങൽ സങ്കടം തോന്നി ദൈവം അനുഗ്രഹിക്കട്ടെ മക്കളെ
@user-eb6wk1uv2j
@user-eb6wk1uv2j 2 ай бұрын
ഈ പത്തുവർഷം ഒളിച്ചു താമസിച്ചു ok പക്ഷെ ആ പെൺകുട്ടിയുടെ വീട്ടുകാർ ഈ കുട്ടിയെ കാണാ ത്തിരുന്നപ്പോൾ പോലീസിൽ പരാതികൊടുത്തു എന്ന് പറഞ്ഞു പോലീസ് കണ്ടുപിടിച്ചില്ലേ അതും പോട്ടെ 10 വർഷം കാണാതിരിന്നപ്പോൾ വീട്ടുകാർ എന്ത് വിചാരിച്ചിരുന്നു പെൺകുട്ടിയുടെ വീട്ടുകാർ ബെസ്റ്റ് അവിശ്വനീയം
@jcadoor204
@jcadoor204 2 ай бұрын
ശരിയായ പ്രണയത്തെ ആർക്കും പിരിക്കാൻ കഴിയില്ല എന്ന് Rahman ഉം Sajitha-യും ഇന്നത്തെ തേപ്പുകാലത്ത് മലയാളികൾക്ക് കാണിച്ചുതരുന്നു❤❤
@baboosnandoos9721
@baboosnandoos9721 2 ай бұрын
Athe Correct
@murukesh9368
@murukesh9368 2 ай бұрын
10 കൊല്ലം ഒരു മുറിക്കുള്ളിൽ താമസിക്കുക വിശ്വസിക്കാൻ പറ്റുന്നില്ല.ദമ്പതികൾക്ക് അഭിനന്ദനങ്ങൾ👍
@ushajacob7223
@ushajacob7223 2 ай бұрын
May God Bless all the time Sajitha, Rehman family.🙏🙏👍
@sivaprasad4996
@sivaprasad4996 Ай бұрын
ആട് ജീവിതത്തെ ഓർത്തു പോയി നിങ്ങൾ ജീവിതത്തിൽ ജയിച്ചവരാണ് വീടുണ്ടാവും വലിയവരാവും ❤❤❤❤❤
@gofoorkt903
@gofoorkt903 2 ай бұрын
കൊറൊണ കാലത്ത് പോലും ഒരു പകൽ വീട്ടിനകത്ത് കഴിയാൻ കഴിഞ്ഞിട്ടില്ല, റോഡിൽ വരും പോലീസിനെ കാണുമ്പോൾ ഓടി ഒളിക്കും
@appucookiessvlog
@appucookiessvlog 2 ай бұрын
ഇത് പോലുള്ള സിനിമ കണ്ടാൽ പോലും വിശ്വസിക്കാൻ പ്രയാസമാണ്😊. ഇങ്ങനെ പത്ത് കൊല്ലം ഒരു മുറിയിൽ താമസിച്ചു എന്ന് പറയുമ്പോൾ കൂടാതെ കൂടെ ഒരു കോഴിയും. ❤
@remyajithesh3589
@remyajithesh3589 2 ай бұрын
ഒരു സ്ത്രീ 10 വർഷം ഒളിച്ച് താമസിക്കുക .......Periods time എങ്ങനെ പകൽ മുഴുവൻ നിൽക്കും
@manjuganesh2894
@manjuganesh2894 2 ай бұрын
അതാണ് എൻ്റെയും doubt
@annajose342
@annajose342 2 ай бұрын
ആന്ന്
@drisyamk3471
@drisyamk3471 2 ай бұрын
Periods സമയത്ത് പാഡ്സ്, തുണി pad പോലും വെക്കാത്തവർ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാമോ? അങ്ങനെ ഉള്ള വരും ഉണ്ടായിരുന്നു. ഇതും വിശ്വസിച്ചേ മതിയാകൂ..😮
@susydevasia
@susydevasia 2 ай бұрын
Yethra virithi kolamayayirikkum ival kazhinjath,,arappu thonnunnu sherikkum,,,
@undappiundu1234
@undappiundu1234 2 ай бұрын
ചിലപ്പോൾ ബ്ലീഡിങ് കുറവ് ആയിരിക്കും. ശരീരം നോക്കു
@renjinianil7485
@renjinianil7485 2 ай бұрын
ഇത് സിനിമ ആക്കിയാൽ 100ദിവസം ഓടും
@indira7506
@indira7506 2 ай бұрын
ഒരു ചുമയോ കീഴ്ശ്വാസമോ മതി വീട്ടിലുള്ളവർ അറിയാൻ.ഇത് അവിശ്വസനീയം
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 2 ай бұрын
😀😀😀😀
@ROSEANDROSE76
@ROSEANDROSE76 2 ай бұрын
😄
@vanajadas7381
@vanajadas7381 2 ай бұрын
Ethra panamundaayalum kittaatha sneham .eeswaran sahaayichu deerghanaal randuperum sathoshathode jeevikkatte
@user-fd5py7ww3o
@user-fd5py7ww3o 2 ай бұрын
എങ്ങനെ apply ചെയ്യാം
@reenaK-ut3in
@reenaK-ut3in 2 ай бұрын
ഈ പുരോഗമന യുഗത്തിൽ ഇങ്ങിനെ ഒരു ഗതികേട് ഭൂമിയിൽ നമ്മുടെ കേരളത്തിൽ അല്ലാതെ മറ്റൊരു നാട്ടിലും നടക്കില്ല. നമ്മുടെ മഹത്തായ ജനാധിപത്യം 😢😭
@goodhope2854
@goodhope2854 2 ай бұрын
നിങ്ങൾ എന്തിനാണ് ഒരു നാടിനെ മുഴുവൻ കുറ്റം പറയുന്നത്
@premaa5446
@premaa5446 2 ай бұрын
അതെ. നാട്ടിന് ഇക്കാര്യത്തിൽ എന്ത് ആണ് കുറ്റം. അ പെണ്ണ് വീട്ടുകാരുടെ ഇഷ്ടം നോക്കാതെ ധൈര്യം, തൻ്റേടം ആർജവം ഇല്ലാത്ത ഒരു ആണ് രൂപത്തിൻ്റെ കൂടെ ഇറങ്ങി പോയി. അതിൻ്റെ വരും വരaയ്മ മനസിൽ ആക്കാനുള്ള പ്രായം പക്വത or വിവരം or പഠിപ്പ് ഒന്നും അവൾക്ക് ഇല്ലായിരുന്നു. അതിൻ്റെ ഭലം അവള് അനുഭവിച്ചു. നേരത്തെ ഈ പെണ്ണിൻ്റെ ഒരു ഫോട്ടോ അവളുടെ അമ്മ കാണിച്ചിട്ടുണ്ട്. ഇപ്പൊൾ കണ്ടാൽ ഒരു പ്രേതം മാതിരി ഉണ്ടു. ആഹാരം കൊടുക്കാതെ, സൂര്യ പ്രകാശം കിട്ടാതെ, കാറ്റും വെളിച്ചവും കിട്ടാതെ, വെള്ളം കുടിക്കാതെ അ പെണ്ണിൻ്റെ ആരോഗ്യവും ഭംഗിയും ഒക്കെ പോയി. ഫോട്ടോ യില് ഉള്ള girl aanu എന്ന് പറയില്ല. കഷ്ടം . അവൻ പോകേണ്ട ടത്ത് ഒക്കെ പോയി. അവളെ മാത്രം അടിമ ആക്കി തടങ്കലിൽ ഇട്ടു.
@udhayankumar9862
@udhayankumar9862 2 ай бұрын
മതത്തിന്റെ അതിർ വരമ്പുകളെ ഭേദിച്ച റഹ്‌മാനും സജിതയും ഇവർ മനുഷ്യരായി ജീവിക്കുന്നു ഇതാണ് ശരിക്കും കേരള സ്റ്റോറി ഈ ദമ്പതികളൾക്ക് എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏 🙏🙏👍👍🙏🙏
@jasminijad9946
@jasminijad9946 2 ай бұрын
Iyal aa kochinte jeevitham nashipichu.. ayalk paranju manasilakki thirichu vidaarunnu.. avar 10 varsham olichirikya enn paranjal avarde physical health ,mental health ellaam poyi avark nannaayi samsarikan polum ariyilla avar unangi face orumathiri aayi..daily routine polum mrng cheyyathe egane night vare pidichu irunnu ?? Enthokeyano entho vishwasikan budhimut und
@chithraprakash9289
@chithraprakash9289 2 ай бұрын
maybe with the help of his parents.
@shanisharaf9542
@shanisharaf9542 2 ай бұрын
Athe ennitt sajitha aarogya preshnagalal marichu poyi ippo prethamanu samsarikkunnath
@simplerecipes769
@simplerecipes769 2 ай бұрын
Apo night duty cheyyunnavaro?avarude body athumayi adjusted avum.
@user-wz1df1qp8u
@user-wz1df1qp8u 2 ай бұрын
10 വർഷം വാടക വീട്ടിൽ താമസിപ്പിച്ചു, 10 ദിവസം സ്വന്തം വീട്ടിലും അങ്ങനെയല്ലേ ജബ്ബാറെ ശരിക്കും നടന്നത്.
@paulson7982
@paulson7982 11 күн бұрын
ഇവർ സത്യമാകും പറയുന്നത്. പക്ഷെ വീട്ടുകാർ കണ്ടില്ലെന്നു ഭാവിച്ചു ജീവിച്ചതാകാം
@geethathomas3687
@geethathomas3687 2 ай бұрын
God bless you both and your family 🙏🏽
@Ayisha_kk123
@Ayisha_kk123 2 ай бұрын
Ival itta dressonnum mattadeyano 10 varsham jeevichad Alakkalonnum ille? Ivalk bandukkalum ille? 10 varshaytum ivale kananjitt arum anweshichille?
@user-er6vk5iq3h
@user-er6vk5iq3h 2 ай бұрын
SK you're great 👍🏿👍🏿👍🏿👍🏿👍🏿
@mollymm5190
@mollymm5190 2 ай бұрын
ഇനി ഒരിക്കലും ഒ രു കാര്യത്തിലും ഇവരെ വിശ്വസിക്കരുത്
@user-zh1wn9rq2f
@user-zh1wn9rq2f 2 ай бұрын
അദ് എന്താ
@premaa5446
@premaa5446 2 ай бұрын
ഇത് പോലെ കള്ളം പറഞ്ഞു നടക്കുന്ന ഭീകര ജീവികളെ ആരും വിശ്വസിക്കരുത്. ഈ പെണ്ണിൻ്റെ മാതാ പിതാ ക്കൾ ഏത്ര വിഷമിച്ചു ജീവിച്ചു കാണും
@sreelekshmi675
@sreelekshmi675 2 ай бұрын
ഇനി അവർ സന്തോഷത്തോടെ ജീവിക്കട്ടെ.. 🙌🏻
@baboosnandoos9721
@baboosnandoos9721 2 ай бұрын
👍
@user-cv2fl2so2v
@user-cv2fl2so2v 2 ай бұрын
Pavangal ivare sahayikkanam nalla oru manushyar
@Akshay-yl1ul
@Akshay-yl1ul 2 ай бұрын
അപ്പൊ ഇത് പോലെ ജെസ്‌നയും എവിടെ എങ്കിലും കാണും.
@ROSEANDROSE76
@ROSEANDROSE76 2 ай бұрын
എന്തൊരു സ്നേഹമ ഇവർ
@mariyamvlogs7599
@mariyamvlogs7599 2 ай бұрын
വിശ്വസിച്ചു എന്നാലും ഭയങ്കര കഴിവ് തന്നെ ഇനിയും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
@PrenithaNarayanan-vk8if
@PrenithaNarayanan-vk8if 2 ай бұрын
Kurachu koodi easy questions chodikkamayirunnu
@potatogaming9943
@potatogaming9943 2 ай бұрын
വിറ്റാമിൻ ഡി defficiency നല്ലോണം ഉണ്ടാകും ഓൾക്ക് 😁
@greendreamsbyanupama8026
@greendreamsbyanupama8026 2 ай бұрын
😂😂😂😂
@reenaK-ut3in
@reenaK-ut3in 2 ай бұрын
സൂര്യപ്രകാശം ശരീരമാസകലം സ്വീകരിക്കണം.🌞☀️🌞☀️
@reenaK-ut3in
@reenaK-ut3in 2 ай бұрын
സൂര്യപ്രകാശം ശരീരമാസകലം സ്വീകരിക്കണം.🌞☀️🌞☀️
@SindhuReghu-xq8qm
@SindhuReghu-xq8qm 2 ай бұрын
Athe
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
കാഴ്ച പോകും
@machu628
@machu628 2 ай бұрын
വിശ്വസിക്കാൻ പ്രയാസമാണ്. 1:ഇത്രെ കൊല്ലത്തിനുള്ളിൽ ഡോക്ട്ടറെ കാണണ്ട ഒരു രോഗവും വന്നിട്ടിലെ ? 2: 10കൊല്ലത്തിനിടക്ക് ഒര് ചുമ. ഒരു തുമ്പൽ പോലും ഉണ്ടായിട്ടില്ലെ? 3 :- പകൽ സമയത്ത് മിനിമം മൂത്രമൊഴിക്കാനെ ഗിലും ഇല്ലാ ത്ത ഒരു അവസ്ഥ ഉണ്ടായിട്ടില്ലെ? 4:ഇത്രേം കൊല്ലത്തിനിടക്ക് വീട്ടിൽ ഒരു ഫംങ്ഷനും ഉണ്ടായിട്ടില്ലെ? 5: സാധാരണ എല്ലാ വീട്ടിലും എല്ലാ റൂമുംതൂത്ത് വാരുന്ന ഒരു അവസ്ഥ ഉണ്ട് ....പക്ഷെ ഇവിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെ? 6:ഇത്രേം കൊല്ലത്തിനിടക്ക് 2 താത്തമാര് അവരുടെ മക്കൾ, അളിയൻ, ഇവർ വിരുന്ന് വന്നിട്ടില്ലെ? 7:അങ്ങനെ വന്നാൽ റൂമിൽ കയറാതിരിക്കുമോ പ്രത്യേകിച്ച് Tv യും ഉള്ള റൂമിലേക്ക്. 8 അവളുടെ ഡ്രസ്സുകൾ വാഷ് ചെയ്യാൻ എന്താണ് ചെയ്യാറ്? 9 ഒരു സ്ത്രീക്ക് എത്ര ഡ്രസ്സുകൾ വേണ്ടി വരും. 10. Room തുറക്കാൻ 10 വർഷത്തിൽ ആ വീട്ടുകാർക്ക് പറ്റിയിട്ടില്ല....എന്ന് പറഞ്ഞാൽ ?
@sarithad.r
@sarithad.r 2 ай бұрын
പണ്ഡിതൻ 😅🥰👍🏻
@meenusanjath9963
@meenusanjath9963 27 күн бұрын
Made for eachother by God Live long happily for ever❤❤🌹🌹
@asham5485
@asham5485 2 ай бұрын
Omg.. these couples are so innocent.. they are not two … they are one.. may God Bless them..
@Asha-priyanka
@Asha-priyanka 2 ай бұрын
❤❤❤❤❤😊
@junaidcm4483
@junaidcm4483 2 ай бұрын
👏👏👏💖💖💖💖
@Mystylevideos143
@Mystylevideos143 2 ай бұрын
*കേൾക്കുമ്പോൾ അത്ഭുതമായിരിക്കുന്നു* 😮😮😮😮
@ranisimon1191
@ranisimon1191 Ай бұрын
What a courage this lady have
@sarakutty5836
@sarakutty5836 2 ай бұрын
❤❤sajita,Rehman,congrats❤❤
@sathyadasraman1361
@sathyadasraman1361 2 ай бұрын
എല്ലാവരും ഉറങ്ങിയശേഷം ബാത്‌റൂമിൽ പോയി കുളിക്കും കുളി കഴിയുന്നത് വരെ ആരും ഉണരില്ല 3650 ദിവസവും ഉണർന്നില്ലേ? 😄😄😄😄
@dakshagauthamk-fe2hk
@dakshagauthamk-fe2hk 2 ай бұрын
Bathroom purathavum veetle
@sajigeorge7123
@sajigeorge7123 2 ай бұрын
വീട്ടുകാർ ഫുൾ സപ്പോർട്ട്
@abdulazeez4137
@abdulazeez4137 2 ай бұрын
അവന്റെ വീട്ടുകാർ പകൽ മാത്രംഎല്ലാം ചെയ്യും ഇവൾ രാത്രി മാത്രം എല്ലാംചെയ്യും എന്തൊരു ഒത്തൊരുമ
@athulyanidhin7913
@athulyanidhin7913 2 ай бұрын
eth enkilum natil poyi jeevichude 10 varsham
@chandrikas1254
@chandrikas1254 2 ай бұрын
Pavam
@pgmohanan9843
@pgmohanan9843 2 ай бұрын
വിശ്വസിക്കാൻകഴിയില്ല 10 മാസം ആയാലും ഇവർമാത്രംആയാലും വിശ്വസിക്കുമായിരുന്നു വീട്ടിൽ 4 അംഗങ്ങൾ ഉണ്ട് . പകൽ മുഴുവൻ ചെറിയപെട്ടിയിൽമാത്രം ഒറ്റക്ക്കഴിയുക .... 10വർഷം . ഇല്ല സാധിക്കില്ല ആർക്കും ഈ കഥ ശരിയല്ല......!
@thankamaniadhikarathil9639
@thankamaniadhikarathil9639 2 ай бұрын
അവർ വീട്ടിൽ മറ്റുള്ളവർ ഇല്ലാത്ത സമയം പുറത്ത് ഇറങ്ങാറുണ്ട്
@dakshagauthamk-fe2hk
@dakshagauthamk-fe2hk 2 ай бұрын
Kelkubol trust akkan budhimuttane ..but ethe kore mune viral aya sambhavam Anne .Pulikari ethrayo kg kuranju .aghne oke ukla KZfaq vedios kandirunne ah timil.vanitha commission pinne police ellarkkum nerit bothypettitude ..
@habeebakizhakkil3395
@habeebakizhakkil3395 2 ай бұрын
വീട്ടുകാർ ജോലിക്ക് പോകും രാത്രിയെ വരൂ
@sindhukg1683
@sindhukg1683 2 ай бұрын
പെട്ടിയിൽ അല്ല, റൂമിൽ
@royverghese7014
@royverghese7014 2 ай бұрын
Kanatha mole parents aneveshichille?mole kanunnilla ennu veettukarkku complaint unttayille?
@user-cd6ts9mi3d
@user-cd6ts9mi3d 2 ай бұрын
ഈ വായാടി പെണ്ണ് എങ്ങനെ 10വർഷം അകത്തിരുന്നു
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,1 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 43 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 34 МЛН
Star Magic | Flowers | Ep# 703
41:27
Flowers Comedy
Рет қаралды 150 М.
Funny kid and Dad #shorts #funny #viral #comedy #youtubeshorts
0:15
mountainlion5
Рет қаралды 32 МЛН
How many pencils can hold me up?
0:40
A4
Рет қаралды 18 МЛН
1000 iq guy 😱 @fash
0:11
Tie
Рет қаралды 28 МЛН