ചെയ്യാത്ത കുറ്റത്തിന് 72 ദിവസത്തെ ജയിൽ വാസം അനുഭവിച്ച ഷീല സണ്ണി | Flowers Orukodi 2 | Ep# 09

  Рет қаралды 548,370

Flowers Comedy

Flowers Comedy

4 ай бұрын

ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന... കേരളക്കരയാകെ ഞെട്ടിച്ച വാര്‍ത്താ തലക്കെട്ടുകളില്‍ ഒന്നായിരുന്നു ഇത്. ഈ കേസില്‍ നിരപരാധിയെന്ന് കോടതി കണ്ടെത്തിയ പാര്‍ലര്‍ ഉടമ ഷീല സണ്ണി, ജയില്‍വാസം അനുഭവിച്ചത് 72 ദിവസങ്ങൾ. എന്നാല്‍ യഥാര്‍ഥ പ്രതികള്‍ ഇന്നും കാണാമറയത്ത്. ഇതോടെ മുന്നോട്ടുള്ള ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധികള്‍ 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയില്‍ വിവരിക്കുകയാണ് ഈ വീട്ടമ്മ...
The drug sale in Chalakudy was one among the most shocking news in Kerala. Parlor owner Sheela Sunny, who was later found innocent by the court had to spent 72 days in jail. Police still couldn't find the real culprits. Stay tuned to 'Flowers Oru Kodi' as Sheela opens up about the struggles she encountered.

Пікірлер: 723
@HIGHWAYRESCUETEAM24
@HIGHWAYRESCUETEAM24 3 ай бұрын
ചേച്ചി.. ആ മരുമകൻ ആണ് ശരിക്കും ഹീറോ.. കുറ്റപ്പെടുത്തലുകൾ ഉണ്ടായിട്ടും, നിങ്ങളെയോ, മകളെയോ കൈവിടാതെ കാത്തു പിടിച്ചില്ലേ.. അവൻ ഹീറോ തന്നെ
@jabeelakurian2752
@jabeelakurian2752 3 ай бұрын
ശരിയാ ലെന യെപ്പോലെ
@renyreji1990
@renyreji1990 3 ай бұрын
ഷീലയെ മറ്റുള്ളവരുടെ മുൻപിൽ ഉയർത്താൻ ദൈവം തന്ന ചെറിയ ഒരു സഹനം മാത്രമായി കണ്ടു ആശ്വസിക്ക്
@Shaluvlogs123
@Shaluvlogs123 3 ай бұрын
Yes🙏🏻jesus
@rejicejohn8918
@rejicejohn8918 3 ай бұрын
ഇങ്ങനെയൊക്കെയാണോ ഒരാളെ ദൈവം ഉയർത്തുന്നത്? അതു കൊള്ളാമല്ലോ. ആ ദൈവത്തെ എന്റെ കൈയ്യിലെങ്ങാനും ഒന്ന് കിട്ടിയിരുന്നെങ്കിൽ, ഞാൻ അടിച്ചു കൊന്നേനെ.
@tencygeorge1549
@tencygeorge1549 3 ай бұрын
​@@Shaluvlogs123😮😮😮😮😮😮😮😮😮😮😮
@Mary-ds4xc
@Mary-ds4xc 3 ай бұрын
ശ്രുകണ്ഠൻ നായർ മനപ്പൂർവ്വം അവരെ സഹായിക്കുന്ന ചോദ്യം ചോദിച്ചു,ഒരു സല്യൂട്ട്
@littlekittyandesther
@littlekittyandesther 3 ай бұрын
🎯🫶
@jayakumarg6417
@jayakumarg6417 3 ай бұрын
ഇവരെ ജയിലിൽ വിട്ടവരെ വെറുതെ വിടരുത്. പൊതുജനത്തിന് മുന്നിൽ കാട്ടണം.
@sree4607
@sree4607 3 ай бұрын
ഈ ചേച്ചിയെ കാണാൻ എന്ത് സുന്ദരിയാണ്, മരുമോൾക്ക് അതാവും പ്രശ്നം, കുശുമ്പും അസൂയയും മൂത്ത് അവരും അവരുടെ അനുജത്തിയും കൂടി കാണിച്ചുകൂട്ടിയതാവും, പാവം ചേച്ചി, ഇതൊക്കെ കാണുമ്പോൾ ഭയം തോന്നുന്നു,, ചിലരൊക്കെ ഇങ്ങനെയും പക തീർക്കുമെന്ന ഒരു പാഠമാണ് ഇത്
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
Correct ❤
@chackodevassy6665
@chackodevassy6665 3 ай бұрын
അധികാരികളൂടെഭാഗത്ത്തെറ്റില്ലെ
@marymarysexactly
@marymarysexactly 3 ай бұрын
👍
@ambilisanthosh3465
@ambilisanthosh3465 3 ай бұрын
Yes
@paulvarkey492
@paulvarkey492 3 ай бұрын
😊q😊😊
@user-ye1rl3cf3y
@user-ye1rl3cf3y 3 ай бұрын
Aa മകനും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്, മരുമോളും,അനിയത്തിയും ജോളിയുടെ മെൻ്റാലിറ്റീ ഉള്ളവരാണെന്നാണ് ഇൻ്റെ അനുമാനം
@sheelapoulose808
@sheelapoulose808 3 ай бұрын
Sathayam
@suseelaraj955
@suseelaraj955 3 ай бұрын
True
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
അവന്റെ സുന അവളുമാർ കൊണ്ട് പോകും
@user-tz6pw2si2q
@user-tz6pw2si2q 3 ай бұрын
Correct 💯✅👍
@susammageorge5253
@susammageorge5253 3 ай бұрын
ആമകന്റെ അവസ്ഥ ഓർക്കുമ്പോൾ പേടിയാകുന്നു. ആ പയ്യൻ നീന്തൽ അറിയാതെ കടലിൽ വീണ അവസ്ഥയിലാണ്. അവൻ നിര രാധിയാണ്. ഭാര്യയെ ഉപേക്ഷിച്ചാലുള്ള സ്ഥിതി ഓർത്തു മിണ്ടാത്തതാണ്. അവൻ ഒരു പാവം ആയിരിക്കും.
@anithasudarsanan5332
@anithasudarsanan5332 4 ай бұрын
ചേച്ചി ഇതുകേട്ടു എനിക്ക് കരച്ചിൽ വന്നു.ഞാൻ പൊട്ടിക്കരഞ്ഞു ചേച്ചിയുടെ മരുമകൾക്ക് ഇതിൽ കൈകാണുംചേച്ചിയുടെ മകൻ ഇത്ര ദുഷ്ടനാണോ.അവളെ ഉപേക്ഷിക്കണമായിരുന്നു.മകൻറെ ഭാര്യ ഇതിൽ കൈയാണ് എന്നറിഞ്ഞപ്പോൾ മകൻ കാല് മാറിയതാണ്.ചേച്ചി മാനനഷ്ടത്തിന് കേസ് കൊടുക്കണം
@Chilanka-iy2ro
@Chilanka-iy2ro 3 ай бұрын
😊😊
@suseelaraj955
@suseelaraj955 3 ай бұрын
Be careful 🙏 your son also culprits.
@ranipm4535
@ranipm4535 3 ай бұрын
ഈ പാവം സ്ത്രീയോട് ചതി ചെയ്ത ഒരാളും ആ ശാപത്തിന്റെ ചൂടിൽ നിന്നും രക്ഷപെടില്ല വെന്ത് വെണ്ണീറാകും. പാവം നല്ല ആളുകളുടെ സഹായത്താൽ സ്വന്തമായി ഒരു വീട് എത്ര യും പെട്ടെന്ന് ഉണ്ടാകട്ടെ. ദൈവം എപ്പോഴും കൂടെ ഉണ്ടാകും
@amstrongsamuel3201
@amstrongsamuel3201 3 ай бұрын
24 also responsible for propagating the false news.
@rejicejohn8918
@rejicejohn8918 2 ай бұрын
ദൈവം അല്ലേ ആ ചതി ചെയ്തത്? ങേ?
@simonjoseph2350
@simonjoseph2350 3 ай бұрын
ഏതോ ഒരുത്തൻ കാണിച്ച പോക്രിത്തരത്തിനു, യാതൊരു പ്രാഥമിക അന്വേഷണവും കൂടാതെ ഈ സ്ത്രീയെ ജയിലിൽ ഇട്ട പോലീസുകാർക്കെതിരെയും നടപടി ഉണ്ടാവണം.
@geethasajan8729
@geethasajan8729 3 ай бұрын
അതെ. ഒരു ക്രിമിനലിൻ്റെ ബോഡി ലാംഗ്വേജ് നോക്കിയാലും മനസ്സിലാകും. ഇവർ പറയുന്നത് അനുസരിച്ച് പോലീസുകാർക്ക് പ്രഥമ ദൃഷ്ട്യാ തന്നെ മനസ്സിലാകും ആയിരുന്നു അവർ നിരപരാധി ആണെന്ന്. ഒരു മാസം ആയി നിരീക്ഷിച്ചു എങ്കിലും അറിയാമായിരുന്നു. ഇതിന് പോലീസുകാർക്ക് എതിരെ കേസ് കൊടുക്കണം.
@athul2569
@athul2569 3 ай бұрын
പോലീസ് അല്ലല്ലോ പിടിച്ചേ excise അല്ലെ
@lindaabraham7509
@lindaabraham7509 3 ай бұрын
True
@soumyarenju-rl2cd
@soumyarenju-rl2cd 3 ай бұрын
​@@geethasajan8729 Poliice neethiyonnum kaanikkilla Sis . Onnukil cash erakkanam allel mukalil pidi venam. Poliice nu sathyam onnum ariyanda
@rajanmathew8474
@rajanmathew8474 3 ай бұрын
എൻഫോസ്‌മെന്റ്, പോലീസ്, എന്നിവരുടെ പിടിപ്പു കേട് കൊണ്ടു എത്ര നിരപരാധികളാണ്, ജയിലുകളിൽ കിടക്കുന്നതു
@mercybiju4403
@mercybiju4403 4 ай бұрын
ആ എക്സൈസുകാരോട് അവർക്ക് എവിടുന്നാ ഈ ഇൻഫർമേഷൻ കിട്ടി എന്ന് ചോദിച്ചാൽ ഈ കേസ് തെളിയാൻ ഉള്ളതേ ഉള്ളൂ
@abi_831
@abi_831 3 ай бұрын
മരുമകളുടെ അനിയത്തിയുടെ ആളാണ് ഫേക്ക് ഇൻഫർമേഷൻ കൊടുത്തത്.
@fishhooks4242
@fishhooks4242 3 ай бұрын
ഇന്ന് ഈ കഥ കേൾക്കാൻ ആയിരം പേരുണ്ട്.. അന്ന് ഒരാളുപോലുമില്ലായിരുന്നു…ഈ കഥകൾ അന്നുതന്നെ ഇതേ മാധ്യമങ്ങളിലൂടെ കേട്ടിരുന്നെങ്കിൽ അവർക്ക് ജയിൽ ശിക്ഷ ഒഴിവാക്കാമായിരുന്നു… PROUD OF YOU MAM
@littlekittyandesther
@littlekittyandesther 3 ай бұрын
അതാണ് നമ്മുടെ system error 😌😌... Anyways നീതി ദേവത കണ്ണടക്കില്ലല്ലോ ❤️🌹🙏
@jayakumari6953
@jayakumari6953 4 ай бұрын
ഒർജിനൽ. ആണോ. അല്ലാത്തത്. ആണോ. എന്ന്. ഉദ്യോഗസ്ഥർ. എന്ത്കൊണ്ട്. ഉടനെ. ടെസ്റ്റ്‌. ചെയ്യാതെ. ഇവരെ. ജയിലിൽ. അടച്ച. ഉദ്യോഗസ്ഥർ. ഇതിനു. മറുപടി. പറയണം. ഇല്ലെങ്കിൽ. ഈശ്വരെന്റെ. കോടതിയിൽ. മറുപടി. പറയേണ്ടി. വരും. ഉറപ്പ്. 👍👍
@reenajose1649
@reenajose1649 4 ай бұрын
സത്യം ഒന്നോ രണ്ടോ ദിനം കൊണ്ട് ടെസ്റ്റ്‌ ചെയ്തിട്ട് വേണ്ടേ ജയിലിൽ കേറ്റാൻ അതിനു പോലീസും കോടതിയും ഉത്തരം പറയണം
@shissysebastian1132
@shissysebastian1132 4 ай бұрын
Avanokkay cancer vannu mudiyattay
@forever8677
@forever8677 4 ай бұрын
Police kark sadhanam kayyode kittiyallo avare kuttam paranjitt karyalla
@user-ul2gv8sw4p
@user-ul2gv8sw4p 3 ай бұрын
​@@reenajose1649sariyanu
@thomasthomas8856
@thomasthomas8856 3 ай бұрын
കാക്കിയിട്ട് വന്ന തമ്പുരാന്റെ പേരിൽ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനും കേസ് കൊടുക്കണം
@aromal-achu
@aromal-achu 3 ай бұрын
ഇങ്ങനെ ഉള്ള ഒരാളുടെ കഥ എല്ലാവരിലും എത്തിക്കാൻ വേണ്ടി മുൻകയ്യെടുത്ത ഫ്ലവർസിനു അഭിവാദ്യങ്ങൾ
@raihanathk5233
@raihanathk5233 3 ай бұрын
ഇതൊക്കെ നാട്ടിലുള്ള നല്ല സംഘടനകൾ മുന്നിട്ടിറങ്ങി തെളിയിച്ച് ആ മരുമകളുടെ അനിയത്തിയെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരികയാണ് വേണ്ടത്
@manjoo1855
@manjoo1855 4 ай бұрын
ഒരു കോടി ചേച്ചി ക്ക് കിട്ടട്ടെ എന്ന് പ്രാർടിക്കുന്നു.. 🌹പാവം ചെയ്യാത്ത തെറ്റിന് എന്റുമാത്രം വേദന സഹിച്ചു 🌹വേഗം ഒരു വീട് ലെഭിക്കട്ടെ 🌹
@padmaakhilakhil4575
@padmaakhilakhil4575 4 ай бұрын
എനിക്കും ഈ സൈസിലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഫുൾ കണ്ണട സ്റ്റാഫുള്ളൊരു ഹോസ്പിറ്റൽ എല്ലാവരും ഒന്നുചേർന്നു ഒരുപ്രശ്നമുണ്ടാക്കി പോലീസ് സ്റ്റേഷനിൽ പോകണോ വന്നു അപ്പോൾ പോലീസ് ചോദിച്ചു എത്രവർഷമായിട് ഇവിടെ ബാംഗ്ലൂരിൽ ഉണ്ട് എന്ന് 13 വർഷമായി എന്ന് പറഞ്ഞു അപ്പോൾ ഹോസ്പിറ്റലിന്റെ ഹണിറർ പ്രശ്നമുണ്ടാക്കേണ്ട എന്ന് പറഞ്ഞു ഒഴിവാക്കി സ്റ്റാഫിന്റെ സംരക്ഷണ എടുത്തോളാം മെന്നുപറഞ്ഞു ഉറപ്പു കൊടുത്തു അത്രേ
@deviamma-jy9bi
@deviamma-jy9bi 4 ай бұрын
​@@padmaakhilakhil4575ó19 11 11 q Q Q q1 q .1
@jasonwilson-bl2gw
@jasonwilson-bl2gw 3 ай бұрын
¹10​@@padmaakhilakhil4575
@albinpaul2493
@albinpaul2493 4 ай бұрын
എന്ത് കോപിലെ ഫോറൻസിക് ആണ് 72 days വേണോ ഒറിജിനൽ ആന്നൊ എന്ന്നു മനസിലാക്കാൻ.. എന്ത് സിസ്റ്റം ആണ്. പുച്ഛം തോന്നുന്നു
@sabuvarghese5040
@sabuvarghese5040 3 ай бұрын
Sarkkar sawidhanagal agna allayo Pettupokum😅😅😅
@shafaanarashid1837
@shafaanarashid1837 3 ай бұрын
സത്യം
@ansarini6420
@ansarini6420 3 ай бұрын
Yes💯
@jk9832
@jk9832 3 ай бұрын
അഥവാ ഒരാൾ ഇത്തരം സ്റ്റാമ്പുകൾ വിൽക്കുന്നുണ്ടെങ്കിൽ തന്നെ അത് സ്വന്തം വാഹനത്തിലോ അതുമല്ലെങ്കിൽ എപ്പോഴും കയ്യിലുള്ള ഹാൻഡ് ബാഗിലോ കൊണ്ട് വെച്ച് നടക്കുമെന്ന് വിശ്വസിക്കാൻ തക്ക പൊട്ടന്മാർ ആണോ ഡിപ്പാർട്ട്മെന്റിൽ ഉള്ളത്
@ravindranathkt8861
@ravindranathkt8861 3 ай бұрын
ഇത് വെറും paper ആണെന്ന് റിപ്പോർട്ട് വളരെ മുമ്പ് കിട്ടിയിട്ട് അവന്മാർ പൂഴ്ത്തിയതാണ്. മാഡം കോടതിയിൽ ഹരജി കൊടുത്തിട്ടാണ് റിപ്പോർട്ട് കോടതിയിലെത്തിയതും അവർക്ക് രക്ഷ കിട്ടിയതും.
@anu99996
@anu99996 4 ай бұрын
ചേച്ചിടെ മോൻ ഒന്ന് സൂക്ഷിച്ചോളു വളരെ നല്ലതാണ്,
@ranipm4535
@ranipm4535 3 ай бұрын
സ്വന്തം അമ്മയെ ചതിച്ചവൾടെ കൂടെ കഴിയാൻ എങ്ങനെ തോന്നുന്നു. സൂക്ഷിച്ചോ അവൾ നിന്നെ യും ചതിക്കും. മനസാക്ഷി ഇല്ലാത്ത ദുഷ്ട
@augustineantony2001
@augustineantony2001 3 ай бұрын
Juice cyanide okke shradhicholu
@anu99996
@anu99996 3 ай бұрын
@@ranipm4535 അല്ലപിന്നെ സ്വന്തം അമ്മയെ ഇത്ര ക്രൂരമായ രീതിയിൽ ചതിച്ചിട്ടു ലേശം ഉളുപ്പുണ്ടോ അയാൾക്ക്‌ 😡😡😡😡😡,
@user-zo7jt4ef8b
@user-zo7jt4ef8b 3 ай бұрын
ഇതു പോലെ എത്ര എത്ര നിരപരാധികളെയാണ് പോലീസും എക്സയിസും , ഫോറസ്റ്റുകാരും ഒക്കെ കേസിൽ ഉൾപ്പെടുത്തി പീഡിപ്പിച്ചിട്ടുള്ളത്.*
@mhdali7025
@mhdali7025 3 ай бұрын
മകന് പകരം ദൈവം തന്ന മരുമകൻ 🌹🌹🌹🌹
@meerapraveen9401
@meerapraveen9401 3 ай бұрын
സത്യം മരുമകൻതന്നെ താരം മകൻ കണ്ടു പഠിക്കട്ടെ ഭാര്യയും അനുജത്തിയും അവനും കൊടുത്തോളും
@shobinkumar6921
@shobinkumar6921 3 ай бұрын
Very true 👍🏽
@sees412
@sees412 4 ай бұрын
ചേച്ചിയെ കണ്ടാൽ പറയില്ല പേരക്കുട്ടികൾ ഉള്ള ആളാണെന്നു
@celinejoy7011
@celinejoy7011 4 ай бұрын
So courageous 👋💪🥰god bless you dear,
@santhakumarikeezharoor4067
@santhakumarikeezharoor4067 4 ай бұрын
@@celinejoy7011 'തേ '' no drise = yr p:I' sai Aiy: '': '': era: '': isi-ia.in of dia.oly. aaaaaaaaadiiiiiiiiii iailarittoorain ======്: =ംം
@santhakumarikeezharoor4067
@santhakumarikeezharoor4067 4 ай бұрын
@@celinejoy7011 'തേ '' no drise = yr p:I' sai Aiy: '': '': era: '': isi-ia.in of dia.oly. aaaaaaaaadiiiiiiiiii iailarittoorain ======്: =ംം
@jasminelatheef8121
@jasminelatheef8121 3 ай бұрын
Sathyam...❤
@ShalyJose-gp7fg
@ShalyJose-gp7fg 3 ай бұрын
സത്യം❤
@susanpalathra7646
@susanpalathra7646 3 ай бұрын
മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഒരു കോടി രൂപ കുറഞ്ഞത് നഷ്ടപരിഹാരം കിട്ടാൻ കേസ് കൊടുക്കണം. അന്യായത്തടങ്കിൽ 72 ദിവസം കിടന്ന നിരപരാധിയായ ഈ സുന്ദരി അമ്മ എന്നെ ഒത്തിരി കരയിപ്പിച്ചു. God bless you മോളെ. ❤❤❤
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
ഹൃദയം നുറുങ്ങുന്ന വേദനയോടെ കരഞ്ഞ് കൊണ്ട് മാത്രമാണ് കാണാൻ കഴിഞ്ഞത്...ദൈവം ഈ കുടുംബത്തെ അനുഗ്രഹിച്ചു സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😢😢😢😢😢
@joshyjohn1638
@joshyjohn1638 3 ай бұрын
ചേച്ചിക്ക് ദൈവം ഒത്തിരി അനുഗ്രഹങ്ങൾ ഈ വേദനയ്ക്ക് പകരമായി തരട്ടെ
@MaryJoseph-lr2vh
@MaryJoseph-lr2vh 3 ай бұрын
😮
@rejicejohn8918
@rejicejohn8918 3 ай бұрын
ദൈവം ഉണ്ടായിരുന്നെങ്കിൽ ഈ ചേച്ചിയെ ജയിലിൽ കിടത്തുമോ? ഞാൻ ആയിരുന്നെങ്കിൽ ഷീല- യെ ജയിലിൽ വിടില്ലായിരുന്നു.😢😢😢😢😢
@abdulgafoorktabdulgafoorkt5516
@abdulgafoorktabdulgafoorkt5516 3 ай бұрын
മരുമോൾ ഓടിനടന്ന് കാര്യങ്ങൾ കൊണ്ട് നടക്കുന്ന അമ്മയെ മൂലക്കിരുത്താൻ നോക്കി. (അവൾക്കുവല്ലവേലി തരവുംകാണും )എന്നാൽ അവളുടെ വളഞ്ഞ ബുദ്ധി കൊണ്ടുതന്നെ പാവം അമ്മയെ സൃഷ്ട്ടാവ്‌ ലോകത്തിന് മുന്നിൽ ഉയർത്തി പുണ്യവതി ആക്കി. ഇനി ശല്യങ്ങൾ ഇല്ലാതെഭർത്താവിനോടും, മകളോടും, മരുമകനോടും, കൊച്ചുമക്കളോടൊപ്പവും സന്തോഷത്തോടെ ജീവിക്കട്ടെ
@Beliver248
@Beliver248 3 ай бұрын
പ്രതികളെ പിടിച്ചു എന്നു ന്യൂസ് കണ്ടു ,ഒരുപാട് സന്തോഷം😊😊
@reusafaffa9523
@reusafaffa9523 3 ай бұрын
Aaran prathikal🤔
@Beliver248
@Beliver248 3 ай бұрын
@@reusafaffa9523 മരുമോളും അനിയത്തിയും
@jubimathew3169
@jubimathew3169 3 ай бұрын
@@reusafaffa9523her daughter in law and family, maybe even her own son
@user-kx8zi9qq5j
@user-kx8zi9qq5j 3 ай бұрын
1​@@jubimathew3169
@miniprasadmaickal5821
@miniprasadmaickal5821 3 ай бұрын
Oh my God😢😢😢
@remabaipp1927
@remabaipp1927 4 ай бұрын
തിരിച്ചു എക്സൈസ് ൻ്റേ പേരിൽ കേസ് കൊടുക്കണം
@lucyvarghese2122
@lucyvarghese2122 3 ай бұрын
എന്തുകൊണ്ട് ആണ് മാനനഷ്ടക്കേസ് ഫയൽ ചെയ്യാത്തത്?
@sheelasunny6875
@sheelasunny6875 3 ай бұрын
​@@lucyvarghese2122മാനനഷ്ട്ട കേസ് ഫയൽ ചെയ്തിട്ടുണ്ട്
@vnuanniethomas3094
@vnuanniethomas3094 3 ай бұрын
ചേച്ചി is looking young.....നിഷ്കളങ്കമായ മനസ്സിനുടമയായതുകൊണ്ടാകാം ഇത്ര സൗന്ദര്യം..... God bless u❤
@ahmedkc1858
@ahmedkc1858 3 ай бұрын
കേരളത്തിലെ നല്ലവരായ നന്മയുള്ള എല്ലാവരും ചേച്ചിയോട് ക്ഷമചോദിക്കുന്നു
@MuscatMalayalee
@MuscatMalayalee 3 ай бұрын
ചേച്ചിയുടെ മരുമകൾ മറ്റൊരു ജോളി ആവുന്നതിനു മുൻപ് ചേച്ചിയും ചേട്ടനും രക്ഷപെട്ടു എന്ന് കരുതുക.. കൂടാതെ മകനെക്കാൾ നല്ല മരുമകനെ കിട്ടിയല്ലോ
@user-hw2ry1tk3z
@user-hw2ry1tk3z 3 ай бұрын
എല്ലാ മഹാൻമാരും ജയിലിൽ കിടന്നിട്ടുണ്ട് ഈ ചേച്ചിയെ മഹത്താക്കാൻ വേണ്ടിയാണു ഈ സഹനങ്ങൾ സഹിച്ചത് god bless u ചേച്ചി
@rejicejohn8918
@rejicejohn8918 3 ай бұрын
മുറിപ്പെടുത്തിയിട്ടു സുഖപ്പെടുത്തുന്ന സർവ്വ ശക്തൻ.
@meghathomas7118
@meghathomas7118 3 ай бұрын
മുറിവേൽപ്പിച്ചത് സർവശക്തൻ അല്ല... മനുഷ്യന് ദൈവം സർവ സ്വാതന്ത്രവും കൊടുത്തിട്ടുണ്ട്. ചിലർ തെറ്റു ചെയുന്നു. ദൈവം ആരുടേയും കൈക്കുപിടിച്ച് തെറ്റുചെയ്യിക്കുന്നില്ല.
@meghathomas7118
@meghathomas7118 3 ай бұрын
സർവശക്തൻ അല്ല മുറിവേൽപ്പിച്ചത്.. ഏതോ ഒരു മനുഷ്യൻ.. ദൈവം എല്ലാവർക്കും സർവ്വ സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്.. ആരെയും കൈക്കുപിടിച്ചു തെറ്റുചെയ്യിക്കുന്നില്ല. തെറ്റു ചെയുക / ശരി ചെയുക എന്നത് മനുഷ്യന്റെ choice ആണ്..
@rejicejohn8918
@rejicejohn8918 3 ай бұрын
@@meghathomas7118 ഒരാൾ ഒരു ക്രൂര കൃത്യം ചെയ്യാൻ പോകുന്നു എന്ന് സർവ്വജ്ഞാനിക്ക് നേരത്തേ അറിയാമല്ലോ. അപ്പോൾ സർവ്വ ശക്തനു അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കാമല്ലോ. അല്ലേ 🤔? എന്തിനു ഈ സ്ത്രീയെ പോലുള്ള ഒരു പാവത്തിനെ 72 ദിവസം കണ്ണ് നീർ കുടിപ്പിച്ചു? ഇപ്പോഴും കുടിപ്പിക്കുന്നു?. ഞാൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു.
@rejicejohn8918
@rejicejohn8918 2 ай бұрын
@@meghathomas7118 അതേ, correct. അതു തന്നെയാണ് ഞാൻ പറഞ്ഞത്, ഒരു മനുഷ്യൻ തെറ്റ് ചെയ്യാൻ പോകുന്നു എന്ന് സർവ്വജ്ഞാനി അറിഞ്ഞിട്ടും അയാളെ അതിൽ നിന്നും തടയാതെ കണ്ട് രസിച്ചിട്ട്, അയാളെയും ഷീല സണ്ണി യെയും ദുരിതത്തിലാക്കി. Tire പഞ്ചർ ആക്കിയിട്ടു ഒട്ടിച്ചു കൊടുക്കുന്ന സർവശക്തൻ. ഇനിയും പറയൂ മേഘാ, അയാളൊരു പുലിയല്ലേ? 💪🏻😜💪🏻
@manjusuneesh4512
@manjusuneesh4512 3 ай бұрын
കേട്ടിട്ട് തന്നെ പേടി തോന്നുന്നു ചേച്ചി. ചേച്ചിയ്ക് ദൈവം തന്ന ധൈര്യം ആണ് ആ സമയത്ത് 🙏. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. പാവം. 😢😢😢
@jomolvarghese4553
@jomolvarghese4553 4 ай бұрын
മരുമോൾ അമ്മായിഅമ്മയുടെ എന്തെങ്കിലും കുശുമ്പുകൾ അനിയത്തോട് പറഞ്ഞു കാണും. അവർ നന്നായി ജീവിക്കരുതെന്നു ആഗ്രഹിച്ചു അനിയത്തിയെ കൂട്ടു പിടിച്ചു ചെയ്തതാവാം
@habeebamp1801
@habeebamp1801 3 ай бұрын
നിരപരാധിത്വം ജനങ്ങൾക്ക് മുമ്പിൽ പറയാൻ കഴിഞ്ഞതിലാണ് ഏറ്റവും വലിയ സന്തോഷം. കാശ് വിരുന്ന്കാരനാ അത് വരും പോകും. ഈ ധൈര്യം വിടരുത്. ഇതാണ് വേണ്ടത്. പതറാതെദൈവത്തോട് പ്രാർഥിക്കുക. ജോലിയിൽ ഊർജ്ജ്വസ്വലതയോടെ മുന്നോട്ട് പോവുക. -വിജയം നമ്മെ കാത്തിരിക്കുന്നുണ്ട്.
@susanpalathra7646
@susanpalathra7646 3 ай бұрын
ഷീലാ സണ്ണിക്ക് സ്വന്തമായി ഒരു വീടിനായി വായനക്കാർ കൈകോർക്കുക, ഫ്ലവേഴ്സും സഹായിക്കുക.
@sheejajose8336
@sheejajose8336 3 ай бұрын
നല്ല മനസ്സുള്ളവർക്ക് എന്നും വേദനയായിരിക്കും പാവം എന്ത് വേദന അനുഭവിച്ചു കാണും❤❤❤
@ABHIRAM-ql8hw
@ABHIRAM-ql8hw 3 ай бұрын
ചേച്ചി..... ദൈവം ചേച്ചിയുടെ കൂടെയുണ്ട് മരുമോണ് ഒരു ബിഗ് സ്യൂട്ട്
@nirmalageorge2944
@nirmalageorge2944 3 ай бұрын
മരുമകന് ഒരു ബിഗ് സല്യൂട്ട്.അയാളാണ് ശരിക്കും ആണ് കുട്ടി
@rajup5098
@rajup5098 3 ай бұрын
ഒരു പാവംസ്ത്രീ ആയിട്ടു തോന്നുന്നു. നല്ല ഒരു മരുമകൻ.
@roumman2138
@roumman2138 3 ай бұрын
ചതിച്ചവർ അനുഭവിക്കട്ടെ.. ജീവിതത്തിൽ വിജയാശംസകൾ നേരുന്നു.❤
@gafoorkottilil7089
@gafoorkottilil7089 3 ай бұрын
അത് ശരി ഈ സഹോദരിയുടെ വാകുകൾ കെട്ടിട്ട് വളരെ സംഗടം തോന്നുന്നു പഷെ മകൻ ആള് ഫോറോഡാണ് എന്നിട്ടും മകൻ നന്നായിവരെട്ടെ എന്ന് അമ്മ അതാണ് അമ്മമാരുടെ മനസ്
@Sharu201
@Sharu201 3 ай бұрын
ഒരമ്മയും മക്കൾ നശിക്കാൻ ആഗ്രഹിക്കില്ല. അതാണ് അമ്മ എന്നവാക്കിന്റെ മഹത്വം.
@krishnakumarathikavilathik9547
@krishnakumarathikavilathik9547 4 ай бұрын
ചതിച്ചവർ അനുഭവിക്കട്ടെ..... ഈ മത്സരത്തിൽ നല്ലൊരു തുക ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@faisiedappal7346
@faisiedappal7346 3 ай бұрын
72 ദിവസം കിടന്ന നഷ്ട്ടങ്ങൾ ആർ തിരിച്ചു കൊടുക്കും ആരാണ് ചെയിതത് അവരെ എത്രയും പെട്ടെന്ന് തന്നെ പിടിക്കപ്പെടട്ടെ .ആര് ചെയ്തു എന്തിനു വേണ്ടി ചെയ്തു ആർക്കു വേണ്ടി ചെയ്തു ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടണം
@daisammarajeev1698
@daisammarajeev1698 3 ай бұрын
ഇത്രയും കാര്യങ്ങൾ ഒക്കെ ചോദിച്ചു TV ചാനൽ വ്യൂവേഴ്സ് നെ കൂട്ടുമ്പോൾ പങ്കെടുക്കുന്ന ആൾക്ക് പണം അത്യാവശ്യം ആണെന്ന് മനസ്സിലാക്കിയാൽ ഒരു ലക്ഷം രൂപ എങ്കിലും കിട്ടാൻ സാധിക്കുന്ന വിധത്തിൽ ഗെയിം plan ചെയ്യേണ്ടേ ?
@nejiyanajeeb1626
@nejiyanajeeb1626 3 ай бұрын
സത്യം റേറ്റിംഗ് കൂട്ടുന്നു അത്ര തന്നെ
@ravikumarnair3164
@ravikumarnair3164 3 ай бұрын
And.... The .,. Award goes to kandan nair😂😂😂😂
@user-me2py1kb7w
@user-me2py1kb7w 3 ай бұрын
Kundan Nair’s tactics Everything is business 😢
@jagalpoulose5633
@jagalpoulose5633 3 ай бұрын
ഇവരുടെ കാര്യം പറയാൻ ഇത്ര വലിയ platform കിട്ടുന്നത് വലിയ കാര്യമല്ലേ... പിന്നെ ആദ്യത്തെ questions കണ്ടില്ലേ..എത്ര എളുപ്പം ആയിട്ടാണ് കൊടുത്തത്
@Udaya_prabha
@Udaya_prabha 3 ай бұрын
ഈ പരിപാടിയീൽ വന്നതുകൊണ്ട് നിങ്ങളുടെ നിരപരാതിതം അറിയാം സാധിച്ചു എന്നും സത്യം മാത്രമേ ജയിക്കൂ
@mrk6564
@mrk6564 4 ай бұрын
പാവം, എന്തുമാത്രം വേദനയും, അപമാനവും സഹിച്ചു, അതും ചെയ്യാത്ത കുറ്റത്തിന്. 😔😔
@baboosnandoos9721
@baboosnandoos9721 4 ай бұрын
Yes
@marykutty9725
@marykutty9725 4 ай бұрын
@user-ul2gv8sw4p
@user-ul2gv8sw4p 3 ай бұрын
Sariya.....😭😭😭
@shamsunneesasamad8860
@shamsunneesasamad8860 3 ай бұрын
Mjlv3ypov
@pradeeppradu4936
@pradeeppradu4936 3 ай бұрын
അത് അങ്ങനെ ആണ് കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കാൻ അത് പണ്ടേ നടക്കുന്നത് ഇപ്പോൾ മാറി പിടിപാടുണ്ടോ ഒരാളുടെ ജീവിതം മുഴുവനും നശിപ്പിച്ചു കയ്യിൽ കൊടുകാം അതാണ് ദൈവത്തിന്റെ സ്വന്തം നാട്
@sheela_saji_
@sheela_saji_ 4 ай бұрын
ആളിനെ കണ്ടാൽ അറിയാം പാവം ആണെന്ന്. ആ സ്ഥാനത്ത് ഞാൻ ആയിരുന്നൂ എങ്കിൽ heart attack വന്നു അന്നു തന്നെ മരിച്ചു പോയെനെ. കഷ്ടം തന്നെ.
@syamalapsyamaalap1866
@syamalapsyamaalap1866 4 ай бұрын
സത്യം.ആലോചിക്കാൻ. വയ്യ
@meerapraveen9401
@meerapraveen9401 3 ай бұрын
-​@@syamalapsyamaalap1866ഇതിനൊക്കെ പുറമെ മകൻ്റെ നിലപാട് ആണ് സഹിക്കാൻ പറ്റാത്തത്.
@user-cu3lt5dw1k
@user-cu3lt5dw1k 3 ай бұрын
അങ്ങനെ മരുമോൾ famous ആക്കി 🥰
@anuantony4146
@anuantony4146 3 ай бұрын
Kannan entha vazhi no pics of marumol and makan
@porkattil
@porkattil 4 ай бұрын
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അയാളുടെ ഏറ്റവും അടുത്ത ബന്ധുവോ സുഹൃത്തോ അല്ലെങ്കിൽ സംരക്ഷിക്കേണ്ട അധികാരികളോ ഒക്കെയാവാം. എങ്കിലും ഏറ്റവും വലിയ ചതി ഏറ്റവും സ്വന്തം എന്നു കരുതുന്നവർ തന്നെയാവും.
@chinnuchinnu2294
@chinnuchinnu2294 4 ай бұрын
സത്യം
@rasmia.t5158
@rasmia.t5158 3 ай бұрын
സത്യം 100%
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
കറക്റ്റ്
@tamas8822
@tamas8822 3 ай бұрын
ഈ ഫ്ലോർ ചതിച്ചവർക്കും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ഉള്ള മറുപടികൂടെയാണ്. ജീവിതത്തിൽ ശാപം വരുത്തിവെചിരിക്കുന്നു. അനുഭവിച്ചു തീർക്കേണ്ടിവരും.
@mohammedkoyamalappuram4061
@mohammedkoyamalappuram4061 3 ай бұрын
ഈ സത്രീക്ക് സൗഭാഗ്യങ്ങൾ വരും കാരണം നിഷ്ക്കളങ്കയും സുന്ദരിയുമാണ് പാവം അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
@safeersafi5635
@safeersafi5635 3 ай бұрын
സുന്ദരിമാർക്ക് ബാഅഗ്യം വേരുമൂ
@alexadur4631
@alexadur4631 3 ай бұрын
ഇതിന്റെ പിന്നിലുള്ള ഉദ്യോഗസ്ഥർ, ആളുകൾക്കു എല്ലാവരെയും പിടിപ്പിക്കണം
@shalinikrskrsna3353
@shalinikrskrsna3353 3 ай бұрын
ദൈവമേ കരഞ്ഞു പോയി 😢😢😢 പാവം, എന്തൊരു സുന്ദരി aanu 🥰🥰 ഗായത്രി സുരേഷ് നെ പോലെ ഉണ്ടു
@sakheena
@sakheena 4 ай бұрын
ആര് ചെച്ചിയെ ചതിച്ചോ ദൈവം കൊടുക്കും ചെയ്‌തവർക്കു പാവം ചെച്ചി 🌹♥️🌹♥️🌹♥️🌹
@unnikrishnan5233
@unnikrishnan5233 4 ай бұрын
എന്റെ സാറേ, ഈ വരുന്നവരെ ഒന്നു പറയാൻ സമ്മതിക്കൂ.. "നമ്മൾ തമ്മിൽ" പ്രേതം ഇപ്പോഴും സാറിനെ പിന്തുടരുന്നു ന്നു തോന്നുന്നു
@gracevarghese7717
@gracevarghese7717 4 ай бұрын
Exactly. He has no patience.
@beenac9649
@beenac9649 3 ай бұрын
Parayan samathikkoo
@midhilajmsamad2948
@midhilajmsamad2948 3 ай бұрын
കറക്റ്റ്.ആരെയും പറഞ്ഞ് complete ചെയ്യാൻ പുള്ളി അനുവദിക്കുന്നില്ല
@Soumyas-nk9qo
@Soumyas-nk9qo 3 ай бұрын
Sathyamaaa
@muthnabiisttam6584
@muthnabiisttam6584 4 ай бұрын
പാവം. എത്ര വിഷമം സഹിച്ചു 😢
@DINESHANKASARGOD
@DINESHANKASARGOD 3 ай бұрын
കണ്ണ് നിറയാതെ കാണാനും കേൾക്കാനും പറ്റാത്ത കഥ.സഹോദരിയുടെ ആത്മധൈര്യം സമ്മതിക്കണം.നമ്മുടെ ടെക്നോളജി വളർന്നിട്ടും നെറ്റ് കോൾ വന്നാൽ അതിൻ്റെ ഉറവിടം കണ്ടൂ പിടിക്കാൻ പറ്റുന്നില്ല.???.ഇത് ചെയ്തവരും ഇതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരെയും ഇതുപോലെ അവരും ജയിലിൽ കിടക്കണം.
@shabanamuneer9943
@shabanamuneer9943 3 ай бұрын
ഇത്രയും വേദന സഹിച്ച ചേച്ചിക്ക് ഇനിയങ്ങോട്ട് സന്തോഷം നിറഞ്ഞതാവട്ടെ.. 😍കുറ്റവാളികളെ എത്രയും പെട്ടന്ന് പിടികൂടട്ടെ
@SreerajRaj-tq9cj
@SreerajRaj-tq9cj 4 ай бұрын
കള്ളൻ കപ്പലിൽ തന്നെ അനിയത്തിയെ മാത്രം അല്ല ചേച്ചി യെയും ചോദ്യം ചെയ്യണം
@bindhuanil2254
@bindhuanil2254 4 ай бұрын
Ammayiammaye ozhivaki avarude monoppam sukhikan marumol oppicha paniya daivam kodutholum
@Sumiefaizal
@Sumiefaizal 4 ай бұрын
​@@bindhuanil2254nigal ivare aran?
@anujose941
@anujose941 4 ай бұрын
Chechiyum... Aniyathiyum..
@meerapraveen9401
@meerapraveen9401 3 ай бұрын
​@@bindhuanil2254അടുത്തത് മകനു കിട്ടിക്കോളും
@Althaf257
@Althaf257 3 ай бұрын
ഐശ്വര്യമുള്ള ചേച്ചി❤ ചേച്ചി അനുഭവിച്ച വിഷമങ്ങൾ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി😢ഇനിയുള്ള കാലം സന്താഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ
@rajaratnamm9658
@rajaratnamm9658 3 ай бұрын
അന്ന് തന്നെ ചില മാധ്യമങ്ങൾ ഇത് ഒരു ചതിയാണെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു. പിന്നെ വാർത്ത കേട്ട ഏതൊരാൾക്കും അങ്ങിനെ തന്നെയേ വിശ്വസിക്കാൻ പറ്റു. ഈ പ്രശ്നത്തിനെ അതിജീവിച്ച താങ്കൾക്കും താങ്കളെ അതിനു കൂടെനിന്ന് സഹായിച്ച എല്ലാ ബന്ധുക്കൾക്കും അഭിനന്ദനങ്ങൾ.
@deepthi5978
@deepthi5978 4 ай бұрын
ധൈര്യമായി മുന്നോട്ട് പോകു..... ദൈവം അനുഗ്രഹിക്കട്ടെ
@sreedevikv1565
@sreedevikv1565 4 ай бұрын
അയ്യോ പാവം പറയുന്നത് കേൾക്കുമ്പോൾ സഹിക്കുവാൻ പറ്റുന്നില്ല ദൈവം എല്ലാം തെളിയിക്കട്ടെ ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾
@baboosnandoos9721
@baboosnandoos9721 4 ай бұрын
Athe
@leelabais8580
@leelabais8580 4 ай бұрын
Ji vi ​@@baboosnandoos9721😅😢 hu ni😮😮😢😢 mm😢😢😢😢😢😢😢@😢😢😢😢😢
@sirajelayi9040
@sirajelayi9040 3 ай бұрын
സത്യമായിട്ടും നിങ്ങളുടെ വാക്കുകൾ കണ്ണ് നിറച്ചു,സ്വന്തം ആളുകളുടെ ഭാഗത്ത് നിന്ന്😢😢😢
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 4 ай бұрын
നല്ലൊരു തുക കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-wq5be5zk9s
@user-wq5be5zk9s 3 ай бұрын
ചേച്ചിക്ക് നല്ലത് വരട്ടെ 🥰🥰
@pforpalathingal2739
@pforpalathingal2739 3 ай бұрын
പോലീസിനെ വിളിച്ചു പറഞ്ഞ ആളേ പിടിച്ച ശേഷം ആരെങ്കിലും കാണുന്നുണ്ടോ മരുമോളെ അനിയത്തി തന്നെയാണ് കുടുക്കിയത്
@sargamsargam9071
@sargamsargam9071 3 ай бұрын
Correct സ്ഥലം പറഞ്ഞു കൊടുത്ത ആളിനെ ബുദ്ധി ഉള്ള പൊലീസ് ആണെങ്കിൽ വിളിച്ചു പറഞ്ഞ ആളെയും കൂട്ടി വരണ.m but stap original ആണെങ്കിൽ . Information കൊടുത്ത ആളിനെ പോലീസിന് സംശയിക്കാം ...
@PradeepKumar-ru5dg
@PradeepKumar-ru5dg 4 ай бұрын
ദൈവം ഷീലയോട് കൂടെയുണ്ടാവട്ടെ 🙏
@SureshKumar-cd4nw
@SureshKumar-cd4nw 3 ай бұрын
സങ്കടം തോന്നുന്നു , നമ്മൾ ചെയ്യാത്ത അഥവാ പറയാത്ത ഒരു കാര്യം നമ്മളിൽ അടിച്ചേൽപിക്കുമ്പോൾ ചില വേദനകൾ അറിഞ്ഞിട്ടുണ്ട് , അപ്പോൾ ഈ സ്ത്രീയും കുടുംബവും അനുഭവച്ച വേദന എത്ര ഭീകരമായിരുന്നു
@mollybenny9547
@mollybenny9547 3 ай бұрын
ജീവിതത്തിൽ വിജയാശംസകൾ നേരുന്നു.❤❤❤
@leeladinesh1286
@leeladinesh1286 3 ай бұрын
ഈ നിഷ്കളങ്കയെ എല്ലാവരും അറിയപ്പെടാൻ ദൈവം കൊടുത്ത അനുഗ്രഹം ❤️
@user-gx7sv9dx3i
@user-gx7sv9dx3i 4 ай бұрын
God bless you sheela
@asokkumar6648
@asokkumar6648 3 ай бұрын
❤ ദൈവം അനുഗ്രഹിക്കട്ടെ
@cicilywilson5459
@cicilywilson5459 4 ай бұрын
ഷീല സണ്ണി അതിജീവിത ദൈവം അനുഗ്രഹിക്കട്ടെ
@rejicejohn8918
@rejicejohn8918 2 ай бұрын
ആ പൊട്ടൻ ദൈവത്തോട് പറയുക, ഇങ്ങനെയൊന്നും ആരെയും ഇനിയും അനുഗ്രഹിക്കരുതെന്നു.
@user-cj4qh7ox3l
@user-cj4qh7ox3l 4 ай бұрын
ഈ പരിപാടി കഴിയുമ്പോൾ ചേച്ചിക് ഒരു വീടിനുള്ള വഴി തീർച്ചയായും ഉണ്ടാവും
@baboosnandoos9721
@baboosnandoos9721 4 ай бұрын
Athe Correct
@FadiyaKunji-qv6jc
@FadiyaKunji-qv6jc 4 ай бұрын
സ്വന്തം മോനെ മരുമോളെ ഒന്ന് പിടിച്ചു കുടഞ്ഞ പ്രതിയെ കിട്ടും
@vmatzz
@vmatzz 3 ай бұрын
Brave Women...Stay strong 🙏🏽
@Kim-br7kv
@Kim-br7kv 3 ай бұрын
ഒരുപാട് സങ്കടപ്പെട്ടത്തിൻ്റെ ഫലമാണ് ദൈവം ചേച്ചിക്ക് നല്ല ഒര് ജീവിതം തരും. Eppol famous ആയല്ലോ. എല്ലാ നന്മകളും നേരുന്നു.
@seenabasil8961
@seenabasil8961 3 ай бұрын
Sheelayude koode God apozhum undakum. God bless you 🙏🙏🙏🙏❤❤
@vavaa1
@vavaa1 4 ай бұрын
അപ്പൊ ആ ഇൻഫർമേഷൻ തന്നവരേ പിഠിച്ചു ചോദിക്കൂ
@leelammajohn4834
@leelammajohn4834 3 ай бұрын
God bless you Sheela 🙏. You are a brave woman. Keep it up.
@sirajelayi9040
@sirajelayi9040 3 ай бұрын
ഒരിക്കലും ആരും ആത്മ ഭന്തങ്ങളോഡ് ഇങ്ങനെ ചെയ്യരുത്🎉🎉🎉🎉അല്പം വിവേഗം കാണിക്കുക
@jasmins2472
@jasmins2472 3 ай бұрын
God bless you dear.Trust in God...Much love & prayers ❤
@lordomylord4979
@lordomylord4979 3 ай бұрын
പിടിച്ച സാധനം ഒർജിനലാണോന്നറിയാൻ 72ദിവസം എടുത്ത ലാബ് പൊളി. അതിലും ഭേദം ഇതേ കേസിൽ പിടിച്ച വല്ല പ്രതികളുടെ കൈയിൽ കൊടുത്തിരുന്നെങ്കിൽ അവന്മാര് അപ്പൊത്തന്നെ പറഞ്ഞെന്നെ സാധനം അതലേന്ന്. എന്തായാലും ചേച്ചിക്കൊരു സല്യൂട്ട് ഇത്രക്കൊക്കെ അനു ഭവിച്ചിട്ടും പിടിച്ചു നിന്നതിനു.
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
മയക്കുമരുന്ന് പരിശോധിക്കാനുള്ള detention കിറ്റ് എക്സൈസ്ൽ ഇല്ല എന്നാണ് എക്സൈസ് ഓഫിസർ പറഞ്ഞത്. Detention കിറ്റ് ഒരുക്കേണ്ടത് സർക്കാർ ആണ്. സർക്കാർ അത് ചെയ്തില്ല. എക്സൈസിൽ Detention കിറ്റ് ഉണ്ടായിരുന്നെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും കഴിയില്ലായിരുന്നു. അതുകൊണ്ട് ഇവർക്കെതിരെ എടുത്ത വ്യാജ കേസിൽ സർക്കാർ തന്നെയാണ് ഉത്തരവാദി. അതുകൊണ്ട് എക്സൈസ് വകുപ്പ് മന്ത്രിക്കെതിരെ കേസ് എടുക്കണം. അയാളിൽ നിന്ന് നഷ്ടപരിഹാരം ഇവർക്ക് കൊടുക്കാൻ കോടതി ശിക്ഷിച്ചാൽ നീതി നടപ്പാകും.
@valsasamsam5949
@valsasamsam5949 3 ай бұрын
എന്റെ ദൈവം ജീവിക്കുന്നു. ഈ നിഷ്കളങ്ക ആയ സഹോദരിക്ക് ഒത്തിരി nanmagal വരട്ടെ എന്ന് കണ്ണുനീരോട് പ്രാർത്ഥിക്കുന്നു. ആ മരുമകൾ അനുജത്തി മോൻ എന്നാ cheguthan മാർക്ക് നല്ല punishment കൊടുക്കണം.. ജGod b with u always n bless u more n more.. എല്ലാം നന്മ ക്കായിട്ടു തീരും കേട്ടോ my loving sister 🙏🙏🥰🥰❤️❤️👍🏻👍🏻
@sijivijayakumar4372
@sijivijayakumar4372 3 ай бұрын
Kettappol karachilu vannu karanju Ella soubhagyamgalum jeevithathil undavatte God bless you dear❤
@geethuarackal
@geethuarackal 3 ай бұрын
God bless you..dear sheela chechi......chechi 🔥 anu..
@johnysebastian2135
@johnysebastian2135 3 ай бұрын
MAY ALMIGHTY GOD BLESS YOU ..
@Thrisa-wy8rp
@Thrisa-wy8rp 3 ай бұрын
God bless you Molea🙏🙏🙏
@josyjohnson5397
@josyjohnson5397 3 ай бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി😞
@rkm5934
@rkm5934 4 ай бұрын
തണൽ കൽപ്പകഞ്ചേരി എന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ഓടിവന്നത് AP അസ്‌ലം AP ഷംസുദീൻ DR അൻവർ അമീൻ എന്നിവരെയാണ് അത്രമാത്രം കാരുണ്യ പ്രവർത്തനം ചെയ്യുന്നവരാണ് ഇതുപോലെയുള്ള പുണ്യം കൊണ്ട് AP അസ്‌ലം എന്നിവരുടെ ആഖിറം വെളിച്ച മേകി കൊടുക്കട്ടെ
@safachappu-sc3tt
@safachappu-sc3tt 4 ай бұрын
Aameen
@sindhukc617
@sindhukc617 3 ай бұрын
ദൈവത്തിന്റെ പദ്ധതി 🙏🙏🙏🙏❤️ആർക്കും അറിയില്ല. വിശ്വസിക്കുന്നവർക്ക് ദൈവം എല്ലാം നല്ലതിനായി രൂപപ്പെടുത്തുന്നു 👍☺️🙏🙏🙏🔥നന്മകൾ നേരുന്നു ഷീലേച്ചി 🙏❤️❤️❤️ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️
@jaisychacko9397
@jaisychacko9397 4 ай бұрын
Pavam ❤
@kiranmathew3334
@kiranmathew3334 4 ай бұрын
God bless you sheela chechi ❤❤. You are a beautiful soul. You are blessed with a beautiful and wonderful family
@jainammathomas8365
@jainammathomas8365 4 ай бұрын
God bless you Sheela ❤
@AbdulLatheef-bd4lz
@AbdulLatheef-bd4lz 4 ай бұрын
Thanks 😘😘😍
@daisysparudeesa
@daisysparudeesa 3 ай бұрын
God bless you
@user-ck2zk7gm8z
@user-ck2zk7gm8z 4 ай бұрын
ഈ ചേച്ചിയെ ചതിച്ചത് ആരായാലും അനുഭവിക്കും 😢
@sargamsargam9071
@sargamsargam9071 3 ай бұрын
ആളെ തിരിച്ചറിഞ്ഞു ..
@anugrahaanu2930
@anugrahaanu2930 3 ай бұрын
​@@sargamsargam9071Ara alu
@hariharidas1880
@hariharidas1880 4 ай бұрын
നല്ലത് വരട്ടെ..❤
100❤️
00:19
Nonomen ノノメン
Рет қаралды 38 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 3 МЛН
Star Magic | Flowers | Ep# 704
49:06
Flowers Comedy
Рет қаралды 116 М.
Uppum Mulakum 2 | Flowers | EP# 440
21:17
Flowers Comedy
Рет қаралды 1,2 МЛН
Be kind🤝
0:22
ISSEI / いっせい
Рет қаралды 20 МЛН
Кому деньги нужнее? (это юмор)
0:39
ЮРИЧ
Рет қаралды 7 МЛН
Взял авто у перекупа @Chel-v-kepke @spiridonchik1
0:11
Декаэдр
Рет қаралды 4,5 МЛН
Omega Boy Past 3 #funny #viral #comedy
0:22
CRAZY GREAPA
Рет қаралды 33 МЛН