Star Magic | Flowers | Ep# 698 (Part - A)

  Рет қаралды 364,197

Flowers Comedy

Flowers Comedy

26 күн бұрын

Watch Part B here: • Star Magic | Flowers |...
രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 835
@rahmathudheenvtr4442
@rahmathudheenvtr4442 25 күн бұрын
ഇന്നത്തെ എപ്പിസോഡ് ആ ചെക്കൻ കൊണ്ടുപോയി.
@footballgames-on1gx
@footballgames-on1gx 25 күн бұрын
എടാ പൊന്നു മോനെ നീ ഒരു പാട്ടുകാരനായി വരട്ടെ ❤️‍🩹
@muneerathottoli1125
@muneerathottoli1125 25 күн бұрын
😂😂😂
@abhilashgn5
@abhilashgn5 23 күн бұрын
😂😂😂😂😂
@user-ri8gq6kp9t
@user-ri8gq6kp9t 25 күн бұрын
ലാസ്റ്റ് പറയുന്നത് ഒന്നും കേൾക്കുന്നില്ല.. എവിടെ നോക്കി ആണ് എഡിറ്റ്‌ ചെയ്യുന്നത്
@bakarbakarvp4666
@bakarbakarvp4666 24 күн бұрын
0:48
@santhasankar4154
@santhasankar4154 24 күн бұрын
ഞാൻ കരുതി എൻ്റെ ഫോണിൻ്റെ കുഴപ്പമാണെന്നു.പിന്നെ കമൻ്റ്സ് നോക്കിയപ്പോൾ മനസ്സിലായി പ്രേക്ഷകരെ പൊട്ടൻ മാരാക്കിയെന്നു ഉടായിപ്പ്😮😮
@jincyjohn3936
@jincyjohn3936 24 күн бұрын
ഞാനും
@KpHouse-zh1ek
@KpHouse-zh1ek 24 күн бұрын
S😂
@mhdasif6813
@mhdasif6813 23 күн бұрын
Shariya
@luqmanali7653
@luqmanali7653 25 күн бұрын
വട്ടം നിന്നു എല്ലാവരും പരിഹസിച്ചു ,എന്നിട്ടും ടീം ചിരിച്ചു പാടിയത് കണ്ടിട്ട് മനസ്സ് നിറഞ്ഞു ചിരിച്ചു
@mujeebmanaloor3302
@mujeebmanaloor3302 24 күн бұрын
Nishkkalankan nammude team ❤❤
@ushaushafranics3557
@ushaushafranics3557 25 күн бұрын
മക്കളെ സൂപ്പർ ചക്കര കുട്ടാ മോനെ സൂപ്പർ അടിപൊളി സോങ്❤❤❤❤❤❤❤🎉🎉🎉🎉🎉🎉 11:15
@luckyluck8578
@luckyluck8578 24 күн бұрын
ടീമിനെ കൂട്ടത്തോടെ നിന്ന് പരിഹസിക്കുമ്പോൾ ഇതിലെ മറ്റുള്ളവർ ഓർക്കണം എത്ര നല്ലൊരു വ്യക്തിയാണ് ടീമെന്ന്
@faisalazeez3508
@faisalazeez3508 14 күн бұрын
വ്യക്തി ആയിട്ട് കാര്യം ഇല്ല ബുദ്ധിയും തിരിച്ചറിവും കൂടി വേണം
@user-fw9vu8eh8i
@user-fw9vu8eh8i 25 күн бұрын
പാവം ആണ് ടിം അതിനെ ഇങ്ങനെ ആളുകളെ ഇടയിൽ ഒരു വില ഇല്ലാതെ ആക്കല്ലേ ലക്ഷ്മി ചേച്ചി പാവം സുധി ചേട്ടനെ ഇങ്ങനെ കൊറേ കളിയാക്കൽ ആയിരുന്നു പാവം ഇനി അങ്ങനെ ചെയ്യല്ലേ ട്ടിംന് നല്ല കഴിവുണ് അതിനെ വളരാൻ അനുവദിക്കു
@reney1452
@reney1452 25 күн бұрын
Satyam
@user-vc6bl3ng2k
@user-vc6bl3ng2k 24 күн бұрын
Nice
@user-vc6bl3ng2k
@user-vc6bl3ng2k 24 күн бұрын
Team❤❤
@sajeerNuha
@sajeerNuha 24 күн бұрын
സത്യം 👍👍👍👍
@rasheedalivm6195
@rasheedalivm6195 24 күн бұрын
Enth veruppikkalan
@binoyke9801
@binoyke9801 25 күн бұрын
ചെക്കൻ പൊളിച്ച് സൂപ്പർ 😂😂😂
@salikasalam4571
@salikasalam4571 25 күн бұрын
എൻ്റെ പൊന്നുമോനേ ഞാൻ ചിരിച്ച്...ചിരിച്ച് .... എൻ്റെ ഊപ്പാട് വന്നു.... പയ്യൻ സൂപ്പർ❤❤❤
@dinopauly3772
@dinopauly3772 24 күн бұрын
അപ്പൊ നീ ഇത്രക്ക് പൊട്ടനാ
@user-ng5zi3zx8m
@user-ng5zi3zx8m 25 күн бұрын
സ്റ്റാർ മാജികിലെ ചേട്ടൻമാർക്ക് പറ്റിയ അനിയൻകുട്ടൻ 👍😍
@Lekshmiponnu8371
@Lekshmiponnu8371 25 күн бұрын
ആ കൊച്ചിനെ കാണാൻ സുധി ചേട്ടന്റെ ഒരു ചെറിയ കട്ട്‌ ഉണ്ട്
@user-lf9ze6kk2c
@user-lf9ze6kk2c 25 күн бұрын
സത്യം പറഞ്ഞാ ഇതൊരു മാജിക്‌ തന്നെയാണ്... മനസ്സിലെ വേദനകൾ ചിരിപ്പിച്ച് മായ്ച്ചു കളയുന്ന സ്റ്റാറുകൾ ഉള്ള ഒരു വൻ മാജിക്‌ ❤️❤️❤️❤️❤️❤️😘😘😘
@abeedkhanabeed3373
@abeedkhanabeed3373 24 күн бұрын
Sathyam ആണ് ഇവരുടെ കെെയില്‍ എന്തോ magic ഉണ്ട് അതാണ് star maic team
@saluvarghese4835
@saluvarghese4835 25 күн бұрын
ടീമിന്റെ പാട്ടുകേട്ട കൊച്ചിന്റെ നിൽപ്പ് "ഇതിലും ഗതികെട്ടവൻ വേറെ ആരുണ്ട് എന്ന മട്ടിൽ ". ലച്ചിയുടെ സ്പ്രേയുടെ മണം വെച്ചു പാട്ട് പാടിയത് കേട്ട ലക്ഷ്മി, ഇവനെയാണല്ലോ ഞാൻ പട്ടായയിൽ കൊണ്ടുപോയി അടിച്ചു പൊളിച്ചത് 😀
@MinshadRejina
@MinshadRejina 23 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kaveripillai7013
@kaveripillai7013 25 күн бұрын
എല്ലാംരും വട്ടം നിന്ന് കളിയാക്കിയിട്ടും അവസാനംവരെ ചിരിച്ചുകൊണ്ട് നേരിട്ട ടീം ആണ് എന്റെ Hero🙋‍♂️
@riyask8543
@riyask8543 25 күн бұрын
സ്വന്തം കഴിവ് കൊണ്ട് എല്ലാരേയും ചിരിപ്പിക്കുന്ന ടീം തന്നെയാ..... power 🔥🔥🔥🔥🔥
@bineeshsebastin5337
@bineeshsebastin5337 25 күн бұрын
ടീം പാടുന്നത് സ്വന്തം പാട്ട്.. മറ്റുള്ളവരൊക്കെ ആരുടെയോ.. അതാണ്‌ വ്യത്യാസം😍
@nikhilbabu3730
@nikhilbabu3730 22 күн бұрын
Correct.. Swantham kochine lalikkunna anubhavam...
@sreekin
@sreekin 22 күн бұрын
അതിന്
@_j_i_s_h_n_u_222
@_j_i_s_h_n_u_222 25 күн бұрын
ആ ചെറുക്കൻ പൊളിച്ചു
@sajiplpy4470
@sajiplpy4470 21 күн бұрын
ഇത് ഒരുമാതിരി വൃത്തികെട്ട പരിപാടി ആയിപ്പോയി മ്യൂസിക് കയ്യടിയും എല്ലാം കേൾക്കാം സംസാരം മാത്രം മ്യൂട്ട് ചെയ്യുന്നു😮
@parvathyparu1795
@parvathyparu1795 25 күн бұрын
ഇത്രേം കളിയാക്കിയിട്ടും ചിരിച്ചോണ്ട് നിന്ന പാടിയ ടീമിന്റെ ആറ്റിറ്റ്യൂഡ് 🔥🔥
@nazarbavakhan119
@nazarbavakhan119 24 күн бұрын
നോബി ചേട്ടാ നിങ്ങൾ ആണ്... നമ്മളെ കൂടി ചിരിപ്പിക്കുന്ന..... നിങ്ങൾ എന്നും വരണേ 🙏🌹🌹🌹🌹🌹🌹പൊളി
@anandmadhav639
@anandmadhav639 25 күн бұрын
🥰 ടീമിന്റെ പാട്ട് ചിരിപ്പിച്ചു കൊന്നു. ചെറുക്കന്റെ മുഖഭാവം കലക്കി
@user-ri8gq6kp9t
@user-ri8gq6kp9t 25 күн бұрын
ചെക്കൻ പൊളി 🤣🤣🤣
@arjunthaikkuttathil
@arjunthaikkuttathil 25 күн бұрын
Ullasettan kiduvaaanu❤️ kala bhavan il chenna payyan adipoli aakunnu ullasettanu ariyam...vilich parayannu olla aa confidence ❤️🤩
@aneeskoppilan1712
@aneeskoppilan1712 24 күн бұрын
ടീം പാടിയപ്പോൾ ചെക്കൻ്റെ എക്സ്പ്രഷൻ കണ്ട് ചിരിച്ച് ഒരു പരുവമായി😂😂😂😂
@suryasun1747
@suryasun1747 25 күн бұрын
എല്ലാവരും കളിയാക്കിയിട്ടും ചിരിച്ചുകൊണ്ട് പിന്നെയും മോന്റെ ഇഷ്ട്ടത്തിന് പാടി കൊള്ളാം എന്നു പറയിച്ചു ടീം 😃👍🏻
@varkkichanthottathil9281
@varkkichanthottathil9281 25 күн бұрын
ടീം എന്തായാലും ഇവിടേയും സ്ക്കോർ ചെയ്തു വളരെ ഭംഗിയായി സ്വന്തം പാട്ടുകൾ അദ്ദേഹത്തിന് മാർക്കറ്റ് ചെയ്യാൻ സാധിച്ചെന്നെ അല്പമെങ്കിലും ചിന്തിക്കുന്ന വർക്ക് തോന്നു👍🏻
@jinanfansi4036
@jinanfansi4036 25 күн бұрын
ബിനീഷ് താങ്കൾ ചങ്ക് Bro. ഞങ്ങൾക്ക് ഇഷ്ടാണ് മനുഷ്യത്വം Keep ചെയ്യുക
@user-fi6bi3qi3k
@user-fi6bi3qi3k 25 күн бұрын
The kid is too funny 🤣😂😂
@shihabudeen8476
@shihabudeen8476 25 күн бұрын
എഡിറ്റ് മാമാ അവസാനം 5 മിനിറ്റ് എന്താണ് അവർ പറയുന്നത് എന്ന് കേൾക്കാൻ പ്രേക്ഷകരായ ഞങ്ങൾക്കും അവകാശമില്ലേ
@jamsheerjamsheer4228
@jamsheerjamsheer4228 24 күн бұрын
2.56നോബീടെ ചിരി ഒരു രക്ഷയും ഇല്ല😂😂😂😂😂
@pallaviraveendran1307
@pallaviraveendran1307 24 күн бұрын
ടീം വളരെ ക്ഷമയും സഹിഷ്ണുതയും ഉള്ള വ്യക്തിയാണ് അതല്ലേ ആ മോൻ കൊള്ളാം എന്ന് പറയുന്നത് വരെ പാടിയത് ❤❤
@leorazz2882
@leorazz2882 25 күн бұрын
ചെക്കൻ തകർത്തു നല്ലൊരു കലാകാരൻ ആയി മാറട്ടെ 😊😊😊❤❤❤
@k.mjoymon3995
@k.mjoymon3995 25 күн бұрын
മണപ്പള്ളിക്കാര് നമ്മുടെ സ്വന്തം നാട്ടുകാരെ ❤❤❤
@sinomolthomas1884
@sinomolthomas1884 25 күн бұрын
കുറേ ഭാഗം ഒന്നും കേൾക്കുന്നില്ല 😒
@salavudheencp6841
@salavudheencp6841 24 күн бұрын
Sathyam Athentha angane 😢😢😢😢
@fathimahibaah4506
@fathimahibaah4506 24 күн бұрын
ഞാൻ കരുതി എന്റെ ഫോണിന്റെ പ്രശ്നം ആണെന്ന്....
@user-um8us8sh8s
@user-um8us8sh8s 25 күн бұрын
ചാട്ടയടി വേണം
@SOCCER851
@SOCCER851 25 күн бұрын
Eee payyan kollalloooo😊😊
@FaseeqT
@FaseeqT 25 күн бұрын
എടാ മോനെ നീ പൊളിച്ച
@9744497624
@9744497624 24 күн бұрын
@amalaammu5967
@amalaammu5967 25 күн бұрын
ടീം ആക്ടീവ് ആയാല്‍ പിന്നെ എപ്പിസോഡ് പൊളിയായിരിക്കും 😂😍 പാടി തകർത്തു ചിരിപ്പിച്ചു ഇങ്ങനത്തെന്നെ എന്നും കാണണം👍🙌
@johnmathew7369
@johnmathew7369 25 күн бұрын
ഇതുപോലെ ഉള്ള gust avoide...(ഇതും). .. ഇടക്ക് സൗണ്ട്.....aa കുട്ടി പൊളിച്ച്
@binojkumar5588
@binojkumar5588 25 күн бұрын
Junior beeman Ragu moduleshion
@nasreenahaskarnasreenahask9915
@nasreenahaskarnasreenahask9915 25 күн бұрын
First comment❤ellarum enikkoru 100 like tharo...pls
@americanachaayan
@americanachaayan 25 күн бұрын
ഇന്നാ പിടിച്ചോ 500👍
@Trendi_Inspiration
@Trendi_Inspiration 25 күн бұрын
Pls എല്ലാരും ഒരു dislike അടിക്കണേ
@SubashB-bl2go
@SubashB-bl2go 24 күн бұрын
​@@americanachaayanante vaka inna 100 👍
@americanachaayan
@americanachaayan 25 күн бұрын
0:37 പരിപാടിയുടെ റേറ്റിംഗ് കുറയുമ്പോൾ ,അത് കൂട്ടാനുള്ള വേറിട്ടൊരു മാർഗ്ഗം😂
@Partner666
@Partner666 25 күн бұрын
സത്യം 🤣😂
@ayishaaishu7652
@ayishaaishu7652 24 күн бұрын
ടീം കളിയാക്കിയിട്ടും വീണ്ടും പാട്ടു പാടി എല്ലാത്തിനേം ഞെട്ടിച്ചു കളഞ്ഞു👍🏻.... വീണ്ടും പാടാൻ കാണിച്ച guts ഉം.... എല്ലാം ചിരിച് തള്ളുകയും ചെയ്തു അദ്ദേഹം ആണ് യഥാർത്ഥ ഹീറോ.........
@binomathew2070
@binomathew2070 25 күн бұрын
ഇന്നലെ എന്താണ് അപ്‌ലോഡ് ചെയ്യാഞത് ഇങ്ങനെ അപ്‌ലോഡ് ചെയ്യ്താൽ എങ്ങനെ കാണും 😢
@nikeshnichu437
@nikeshnichu437 14 күн бұрын
ടീമേ അതിമനോഹരം. ഒരു കുറ്റവും പറയാനില്ല. അടിച്ച് പൊളിച്ചു. സൂപ്പർ, ഫന്റാസ്റ്റിക് , മാർവെലസ് ഇതിൽ കുറച്ചൊന്നും പറയാനില്ല. ഉയരട്ടെ. കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ.
@leorazz2882
@leorazz2882 25 күн бұрын
ഉപ്പ ഉമ്മ എവിടെ??? എന്താ പേര് 😂😂😂😂 ഉപ്പുമാവ് 😂😂😂😂😂 എൻ്റെ സുമേ😂😂 എന്ത് സുഗന്ധം വിൽക്കാൻ അല്ലെ ഇവിടെ കഞ്ചാവ് വിൽക്കുന്നവൻ നെളിഞ്ഞ് നടക്ക 😂😂😂😂
@user-bq7hm9iu6c
@user-bq7hm9iu6c 24 күн бұрын
*anu+thangu=best combo ever💯🔥*
@malathymadhu6247
@malathymadhu6247 14 күн бұрын
ടീമിന് ഇനിയും ഇതുപോലെ നല്ല പെർഫോമൻസ് കാഴ്ച വക്കാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ... ദീർഘായുസ്സും ആയുരാരോഗ്യ സൗഗ്യത്തോടെ ഇരിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙌🙌
@merykurian735
@merykurian735 14 күн бұрын
ഇതുവരെ കേൾക്കാത്ത തരത്തിലൊരു സംഗീത വിരുന്ന് സമ്മാനിച്ച ടീമിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു '🎉🎉🎉🎉🎉❤❤❤😊😊😊😊
@user-jt6vf5op6n
@user-jt6vf5op6n 24 күн бұрын
ആ പിള്ളേരെ അവിടെ performan ചെയ്യിച്ചത് സ്റ്റാര്‍ മാജിക് ❤❤ഒരു പാഡ് ❤❤❤❤
@ChegamanaduKL24
@ChegamanaduKL24 22 күн бұрын
വായിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ😂😂😂❤️👌 ചിരിച്ച് പണ്ടാരം അടങ്ങി കേട്ടോ പയ്യൻ സൂപ്പർ🤣🤣🤣 തങ്കു ചേട്ടനും നോബി ചേട്ടനും ചിരിച്ചു തറയിൽ കിടക്കുവാ🤣🤣🤣🤣🤣🤣😂👌❤️❤️
@abeedkhanabeed3373
@abeedkhanabeed3373 25 күн бұрын
ഇന്നല mobile ഇത് കണ്ട് ചിരിച്ച് ചിരിച്ച് ഞാന്‍ ഒരു വഴി വയറ് വേദന ആയിപോയി 😂😂ഇത് പോലെ ചിരിച്ചടില്ല ആ mon face reyection 😂😂😂😂 mon poliche
@sajad.m.a2390
@sajad.m.a2390 2 күн бұрын
ഈ എപ്പിസോടിന്റ അവസാന ഭാഗം കണ്ടപ്പോൾ എഡിറ്റർ മാമനെ വല്ലാതെ ഓർത്ത് പോയി...
@sajesaje39
@sajesaje39 14 күн бұрын
ടീമേ ഇതു ബംബർ ഹിറ്റ് ആവും... സത്യം...അത്രേം.. അടി പോളി ആയിട്ടുണ്ട്..song voice, singing.. എല്ലാം കൊണ്ടും സൂപ്പർ
@jomonpkm7864
@jomonpkm7864 14 күн бұрын
കേരളീയരുടെ ടീമണ്ണാ കലക്കി കടുകുവറുത്ത് തകർത്തു തിമിർത്തു ഇനിയും ഇതുപോലുള്ള പാട്ട് ചെയ്യണം നിങ്ങളെ നമുക്ക് ഭയങ്കര ഇഷ്ടമാണ് ഇഷ്ടമാണ് 👍👍👍👍👍👍😍😍😍
@beenalilly2528
@beenalilly2528 14 күн бұрын
അനിരുദ്ധിന്റെ മ്യൂസിക് പോലെ വേറെ ലെവൽ ആണ് കിടു ലാലാ ലാ പാട്ട് ...ടീം പൊളിച്ചു❤❤❤❤
@reshmirajagopal6109
@reshmirajagopal6109 14 күн бұрын
❤️❤️❤️💕 ടീമേ സൂപ്പർ❤️💕💕 ഒന്നും പറയാനില്ല വീണ്ടും നല്ല നല്ല പാട്ടുകളുമായി വരിക ❤️💕💕💕 എല്ലാവിധ ആശംസകളും നേരുന്നു❤️💕💕
@sunilpm2865
@sunilpm2865 25 күн бұрын
എന്തിന് ഇങ്ങനെ കോപ്രായം കാണിച്ച് സമയം കളയുന്നു
@sajeerpk8840
@sajeerpk8840 25 күн бұрын
Pinnenthinaaa kandittu samayam kalayunnu
@LethaMurali
@LethaMurali 23 күн бұрын
പൊന്നുമോൻ ഈ എപ്പിസോഡ് ചിരിച്ചു മടുത്തു, ചക്കര കുട്ടൻ മിടുക്കൻ ആയി വരും
@kalapilaabu564
@kalapilaabu564 24 күн бұрын
ആ കുട്ടിയുടെ മുഖഭാവം അതാണ് ഹൈലൈറ്റ് സൂപ്പർ മോനെ പൊളി ടീംൻ്റെ പാട്ട് ഓവർ പാവമാണ് ടീം നിഷ്ങ്കളങ്കനാണ്
@Karuna-wn2px
@Karuna-wn2px 24 күн бұрын
ഇത്തിരി ഇല്ലാത്ത കൊച്ചൻ എന്തോ expressions ഇട്ടന്ന് കരുതി അത് ടീമിനെ കളിയാക്കാൻ ഉള്ള അവസരമാക്കി എടുത്ത ലക്ഷ്മിക്കും കൂട്ടുകാർക്കും നല്ല നമസ്കാരം
@user-gt4ik5tj3q
@user-gt4ik5tj3q 24 күн бұрын
ഇന്നത്തെ എപ്പിസോഡ് ആ മോൻ കൊണ്ട് പോയി. ഗസൽ സൂപ്പർ. ഉല്ലാസേട്ടൻ നോബിചേട്ടൻ ഗെയിം പൊളി
@sallusalman111
@sallusalman111 25 күн бұрын
പകുതി ആയപ്പോ ആർക്കും voice ഇല്ല.. ഞാൻ യൂട്യൂബിൽ മാത്രം കാണുന്ന ആളാണ്... 😭😭😭
@AnithaAnitha-wj8bz
@AnithaAnitha-wj8bz 21 күн бұрын
ആ മോൻ പൊളിച്ചു ഉപ്പുമാവ് അത് കിടു team പാടിയപ്പോൾ ആ മോന്റെ നിപ്പും expression oru രക്ഷയില്ല മോനേ നല്ല ഉയരങ്ങളില്ലെത്തട്ടെ നല്ലൊരു പാട്ട് കാരനാകട്ടെ ഗെയിംനിടക്ക് sound പോയത് എന്താ ആ flow അങ്ങ് പോയി
@umeshkumarkalhar8022
@umeshkumarkalhar8022 14 күн бұрын
ടീമേ മണ്ണിന്‍റെ ഗന്ധമുള്ള നല്ല നാടന്‍ പാട്ടുമായി ഇങ്ങനെ വരിക . കലഭവന്‍ മണിചെട്ടന്റെ പിന്‍ഗാമിയാവുക ..... എല്ലാ ഭാവുകങ്ങളും.... 💌💌
@hidashhidu9217
@hidashhidu9217 24 күн бұрын
സുധിയേറ്റൻ്റെ വേർപാടിന് ശേഷം ഇത്രേം ചിരിച്ചൊരു എപ്പിസോഡ് കണ്ടിട്ടില്ല😂മോനെ ഇജ്ജ് പോളിയാണ്🎉
@midhilajmanappally7530
@midhilajmanappally7530 23 күн бұрын
സ്വന്തം നാട്ടിലെയും സ്കൂളിലെയും കുട്ടികൾ.ഗസൽ എപ്പോഴും ഇവൻ ഇങ്ങനെതന്നെയാണ്.നേരിൽ കാണുമ്പോഴും സംസാരം അടിപൊളിയാണ്❤❤❤
@skmannarkkad7904
@skmannarkkad7904 24 күн бұрын
പുകഴ്ത്തി പറയുകയാണ് എന്ന് കരുതരുത്.... തങ്കച്ചൻ അടുത്ത കുറച്ച് എപ്പിസോഡുകളിൽ ആയി നല്ലോണം വെറുപ്പിക്കുന്നുണ്ട്
@sunishkannan5438
@sunishkannan5438 14 күн бұрын
ടീം ഞാൻ ഏറ്റവും അധികം ഇഷ്ടപെടുന്ന സാദാരണ അഹങ്കാരമില്ലാത്ത ഒരു എളിമയുള്ള കലാകാരൻ 🥰🥰
@Rusaimannh2109
@Rusaimannh2109 24 күн бұрын
ആ മോന് പറഞ്ഞ മാതിരി കുമ്പളങ്ങി കായലിലെ പാട്ട് പയ്യെ പാടിയപ്പോൾ എന്ത് രസമാണ് കേൾക്കാൻ 👍 ആ മോന് ബിഗ് സല്യൂട്ട്👍👍👍 ആ മോന്റെ ഉമ്മ എന്ത് രസമായിട്ടാണ് പാട്ടുപാടുന്നത്👍
@fasilfaisi3441
@fasilfaisi3441 24 күн бұрын
ഈ എപ്പിസോഡ് ഗസൽ മോൻ അങ്ങ് എടുത്തിട്ടുണ്ട് പറയാൻ പറഞ്ഞു 😂😂😂ചെക്കൻ വേറെ ലെവൽ ഇവൻ സിനിമയിൽ വന്ന പൊളിക്കും 👌🏻👌🏻👌🏻 ഉമ്മയും ഉപ്പയും അവരെ മനസ്സ് 👌🏻 ഒരുപാട് ചിരിപ്പിച്ച എപ്പിസോഡ് ഇതാവും ചെക്കൻ ഒരേ സീൻ 😂😂😂😂😂😂😂😂😂😂
@aflahk1967
@aflahk1967 24 күн бұрын
സുമേഷ് ഏട്ടൻ ഒരേ പൊളി ❤❤❤
@princeofdreams6882
@princeofdreams6882 25 күн бұрын
ഇന്നത്തെ കൈ അടി ചെക്കൻ കൊണ്ടുപോയി❤❤❤
@ahmedfawaz9576
@ahmedfawaz9576 23 күн бұрын
Sudhichettan flooril ഉണ്ട് എവിടേം പോയിട്ടില്ല.... മോന്റെ രൂപത്തിൽ സുധിച്ചേട്ടന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കാം.... ബിനു ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.... പ്ലീസ് എവിടെയാണ് ബിനു ചേട്ടൻ പാവം സുധിയേട്ടന്റെ കണ്ണുകൾ തിരയുന്നുണ്ട് ❤️
@bibints
@bibints 24 күн бұрын
ആ പയ്യനെ ഇടക്കൊക്കെ ഗസ്റ്റ് ആയിട്ട് വിളിക്കുന്നത് നന്നായിരിക്കും, പരിപാടി ഒന്ന് ഉഷാറാകട്ടെ 😅😅
@sreethequeen8855
@sreethequeen8855 25 күн бұрын
മോനെ നിന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ചിരിച്ചു ചിരിച്ചു.....
@hashmiramesh4271
@hashmiramesh4271 25 күн бұрын
Noby chettanta chiri😂😂😂
@manuvijayan7034
@manuvijayan7034 24 күн бұрын
ടീം ഉയിർ ❤️സംഗീതം ദൈവീകമാണെന്നും അത് അന്യരെ വേദനിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നല്ല എന്ന സാമാന്യ ബോധമുള്ള ആരും ആരോടും ഇത്തരത്തിൽ ടീമിനോട് പെരുമാറാറുതെ.. 🙏🙏
@alsabiths5150
@alsabiths5150 23 күн бұрын
ടീമേ.... നിങ്ങളോട് ഇപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു ❤️
@poornimaprasad2688
@poornimaprasad2688 14 күн бұрын
ടീമിന്റെ പാട്ട് അടിപൊളി ആയിട്ട് പടിയിട്ടുണ്ട് 😍പിന്നെ പെർഫോമൻസ് പറയണ്ടല്ലോ 😘എന്തുകൊടുത്താലും 101%ഗ്യാരണ്ടി 😍
@syamsundar3684
@syamsundar3684 20 күн бұрын
ടീമേ SM ൽ കാണുന്നതിനേക്കാൾ നിങ്ങളെ insta യിൽ കാണുന്നതാണ് ഇഷ്ടം. അതാണ് യഥാർത്ഥ നിങ്ങൾ.
@leorazz2882
@leorazz2882 24 күн бұрын
26:19 ശെരി ആണ് വളരെ സത്യസന്തമായി എല്ലാരും മനസ്സിൽ ആകേണ്ട ഒര് കാര്യം ആണ്... അതിൽ ഒരു മാറ്റവും ഇല്ല എല്ലാരും അതിൽ ഉറച്ച് നിൽക്കുക 😮😮😮😮😮😮😮
@radhamanik7928
@radhamanik7928 25 күн бұрын
ചാട്ടയടി നിർത്തരുത് കാണാൻ നല്ല രസം ആണ് അനു അടിമാലി എവിടെ
@roythomas2778
@roythomas2778 24 күн бұрын
ടീം പാടി തകർത്തു ഈ എപ്പിസോഡ് കൊണ്ടു പോയി.💪💪💪💪💪 കളിയാക്കൽ ആവാം പക്ഷെ...... പോകാൻ പറ അവരോട് ടീമേ .....
@Dingan223
@Dingan223 24 күн бұрын
ബാല ആയിരുന്നു ഗസ്റ്റ് എങ്കിൽ ആ കൊച്ചിൻടെ ഭാവി പൊളിയാകും
@ratheeshpapper6477
@ratheeshpapper6477 24 күн бұрын
അവൻ ടീമിനെ തല്ലാഞ്ഞത് ഭാഗ്യം 😂😂😂 മോനെ നീ നല്ല പാട്ടുകാരൻ ആകട്ടെ ❤️❤️❤️ സംഗീതം ഈശ്വരൻ ആണ് അത് നിന്നിൽ ഉണ്ട് 🥰🥰🥰
@user-qy4ng2ev2i
@user-qy4ng2ev2i 25 күн бұрын
സൗണ്ട് ഇല്ല
@farhanfahad7247
@farhanfahad7247 24 күн бұрын
ഞാൻ ടീമിന്റെ വലിയ ഒരു ഫാൻ ആണ്..ഈ വീഡിയോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഇനിക്ക് വളരെ സങ്കടമായി എന്തിനാണ് ആ പാവത്തിനെ ഇങ്ങനെ ചെയ്യുന്നത്
@suremyaks2813
@suremyaks2813 14 күн бұрын
ടീമിന്റെ അടുത്ത വയറൽ സോങ് പൊളിച്ചു ടീമേ ❤❤❤❤ ഓൾ കേരള സ്റ്റാർ മാജിക്‌ ഒഫിഷ്യൽ ഫാൻസ്‌ ഗ്രുപ്പ് no11 ന്റെ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤
@alimahin4343
@alimahin4343 14 күн бұрын
ടീമേ 100% ഉറപ്പ് ഉടനെ തന്നെ തമിഴ് സിനിമയിൽ കാണാൻ പറ്റും അഡ്വാൻസ് അഭിനന്ദനങ്ങൾ.
@junaidjunu9337
@junaidjunu9337 24 күн бұрын
ഈ കുട്ടിയുടെ ബോൾഡ് ആയിട്ടുള്ള parants ആണ് എന്റെ ഹീറോ ❤️🥰
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 24 күн бұрын
എന്റെ പൊന്നു ടീം സ്നേഹം കൊണ്ട് പറയുക ഇമ്മാതിരി പാട്ടൊന്നും പാടി വെറുപ്പിക്കരുത്
@jaleelkc836
@jaleelkc836 18 күн бұрын
ഇങ്ങനെയുള്ള കുഞ്ഞി കുട്ടികളെ നമ്മുടെ ഷോൻ്റെ ഇടയിൽ കൊണ്ടുവന്നതിൽ വലിയ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു🥰👌👌👌
@shajahanshaju5234
@shajahanshaju5234 14 күн бұрын
എനിക്ക് ടീം ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരിഷ്ട്ട 😍മാഷാ അല്ലാഹ് കണ്ണ് പറ്റാതിരിക്കട്ടെ
@satheeshp.p1972
@satheeshp.p1972 23 күн бұрын
ടീമിൻ്റെ പാട്ടുകേട്ട് പയ്യൻ ലക്ഷ്മിയോട്...ചേച്ചി ഒരു ഒലക്ക കിട്ടുമോ..😂😂😂😂😂
@rejojose7803
@rejojose7803 14 күн бұрын
ടീമേ സൂപ്പർ ഒന്നു പറയാൻ ഇല്ല ❤ഉയരങ്ങളിൽ എത്താൻ ദൈവത്തോട് പ്രർഥിക്കുന്നു 🙏
@Thasrii_
@Thasrii_ 25 күн бұрын
24:55 samsarikunne onnum kelknilla . Endhina angane cut cheith edit aki upload cheyyunne? Delete cheith re-upload chei
@kannanamrutham8837
@kannanamrutham8837 24 күн бұрын
എല്ലാവർക്കും ടീമിനെ ആണ് ഇഷ്ടം ❤❤❤ജാഡ ഇല്ലാത്ത ടീമിനെ എല്ലാവർക്കും ഇഷ്ടം ഈ പരിപാടിയിൽ വന്നിട്ട് സ്റ്റാർ ആയ തങ്കച്ചൻ മമ്മൂട്ടിയെക്കാലും ജാഡ ആണ് വന്ന വഴി മറന്നവൻ ആണ് തങ്കച്ചൻ
@sportscastle11
@sportscastle11 18 күн бұрын
100 episode കൊടുക്കേണ്ട content ഒറ്റ episode തീർത്ത ആ ചെക്കാൻ..🔥🔥🔥
@fathimaansa3480
@fathimaansa3480 24 күн бұрын
ടീമിന്റെ ക്ഷമക്ക് ഇരിക്കട്ടെ ഒരു പൊൻനാണയം
Star Magic | Flowers | Ep# 699
1:00:27
Flowers Comedy
Рет қаралды 442 М.
Star Magic | Flowers | Ep# 698 (Part - B)
14:25
Star Magic
Рет қаралды 231 М.
Заметили?
00:11
Double Bubble
Рет қаралды 3,5 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 2,8 МЛН
Creepy Teacher Kidnapped My Girlfriend?!
00:42
Alan Chikin Chow
Рет қаралды 15 МЛН
Star Magic | Flowers | Ep# 659
50:54
Flowers Comedy
Рет қаралды 717 М.
Star Magic | Flowers | Ep# 679
43:22
Flowers Comedy
Рет қаралды 434 М.
Chit Chat with Nisha sarangh and Biju sopanam
32:26
Walk With Revathy Chandran
Рет қаралды 39 М.
Star Magic | Flowers | Ep# 697
35:59
Flowers Comedy
Рет қаралды 347 М.
Star Magic | Flowers | Ep# 695
45:32
Flowers Comedy
Рет қаралды 473 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 554 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - C)
52:08
Flowers Comedy
Рет қаралды 580 М.
Star Magic | Flowers | Ep# 696
44:09
Flowers Comedy
Рет қаралды 440 М.
Star Magic | Flowers | Ep# 691
43:47
Flowers Comedy
Рет қаралды 500 М.
Убила мужа с любовницей 🤯
0:41
Фильмы I Сериалы
Рет қаралды 6 МЛН
ХАН АТА НАЛЕТЕЛ НА ХАСАНА
0:45
RFC Fighting Championship
Рет қаралды 1 МЛН
🐷🐽🐖OINK! #kidslearning
0:13
J House jr.
Рет қаралды 7 МЛН
接下来就是路飞救两个小孩#海贼王  #路飞
0:39
路飞与唐舞桐
Рет қаралды 3,1 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
0:53