FLY TOGETHER// TAEKOOK ONE-SHOT// TAEKOOK DAY SPECIAL //

  Рет қаралды 40,846

bangtan_purple _tales💟

bangtan_purple _tales💟

Жыл бұрын

‪@taekookesque01‬ Will you like it 💜.... I don't know 😕 😅
#taekookmalayalamff #taekookmalayalamfundubb#vkookmalayalamff

Пікірлер: 408
@user-ft1ri5pm7n
@user-ft1ri5pm7n Жыл бұрын
I'm speechless.... I have no words..... Ith ente manassil pathinj poyi.... Njan kaanaatha ff illa... But nii ippol idunna ff ellam real aaan...orotharudeyum real lyf.... Oro penkutti inteyum... Ellarkkum e avastha Alla.. but e avastha ulla penkuttikal chathujeevikkuva.... Enik ariyam.. e avastha il ulla orupaad penkuttikale.... Endhinnaalum u r the best ff content creater...
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much for saying that 🥰💟
@niyarahma8539
@niyarahma8539 Жыл бұрын
FLY TOGETHER TO OUR DREAMS 🤍 EEE Oneshot oru masterpiece thanneyaaanu ❤️
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much dear 🥰
@sayaha3211
@sayaha3211 Жыл бұрын
ഇങ്ങനെ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അറ്റ്ലിസ്റ്റ് ഇതുപോലൊരു ഫ്രണ്ട് എങ്കിലും ഉണ്ടായാൽ മതി എൻറെ ചുറ്റിലും എനിക്ക് ആരെയും സഹായിക്കാൻ പറ്റുന്നില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം കണ്ണ് നിറയാതെ എനിക്ക് കാണാൻ കഴിഞ്ഞില്ല എൻറെ വീട്ടിൽ ഇത്ര ഓർത്തഡോക്സ് അല്ല എങ്കിലും ഇടക്ക് പറയാറുണ്ട് നീ ഒരു പെണ്ണ് പക്ഷേ എൻറെ കരിയർ എൻറെ ജോലിക്ക് അങ്ങനെയുള്ള പ്രോബ്ലംസ് അവർക്കില്ല പക്ഷേ ആ വാക്ക് എനിക്കിഷ്ടമല്ല. പെൺകുട്ടിയായ എന്താ പ്രശ്നം ആൺകുട്ടികൾ ചെയ്യുന്ന എല്ലാ ജോലിയും പെൺകുട്ടിക്കും ചെയ്യാൻ പറ്റുന്നുണ്ട് 😊💜✨
@pranayamcreations8311
@pranayamcreations8311 Жыл бұрын
Super എനിക്ക് ഒരുപാട് ഇഷ്ടമായി 👍👍👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks chechi💟🥰
@mynameisv..3012
@mynameisv..3012 Жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല......🥺🤧 ആദ്യം കുറച്ച് കണ്ടപ്പോ ഞാൻ ജയ ജയ ജയ ഹേ movie ഓർത്തു.... പക്ഷേ ഇത്..... സത്യത്തിൽ നമ്മുക്ക് നമ്മുടെ വിഷമം പറയാനും ഒന്ന് ആശ്വസിപ്പിക്കാനും.... ആരെങ്കിലും ഇണ്ടാകുമ്പോഴാ....കുറച്ചോക്കെ ധൈര്യം ജീവിതത്തിൽ വരുന്നത്..... ആരും അറിയാണ്ട് ഉരുകിതീരുന്ന ആഗ്രഹങ്ങൾ.... എപ്പോഴെങ്കിലും അവർ ഞങ്ങളെ മനസ്സിലാക്കും എന്നുള്ള വിശ്വാസവുമാണ്...എത്ര വിഷമഘട്ടത്തിലും ഞങ്ങളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.... എന്നാൽ അതൊന്നും മനസ്സിലാക്കാണ്ട്... സദാചാരത്തിന്റെയും അന്തവിശ്വാസങ്ങളുടെയും ഈ ലോകം..... മാറുമെന്ന് നാം കരുതുമെങ്കിലും.... എന്ന്.....? എന്ന ചോദ്യം അവിടെ അങ്ങനെ തന്നെ നിലനിൽക്കുന്നു..... ഈ ഒരു oneshot അങ്ങനെയുള്ള ചിന്താഗതിമാറുവാൻ കാരണമാകട്ടെ....🤗💝 ഒരുപാട് നന്ദി....💜❤️ Fly together.....to our dreams 💞⚡🤗
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Njnum kazhinja divasa ee movie kande...athinu munb thanne ente script work kazhinjirunnu...... movie first 30 minutes kandappo njn karuthi story maatti ezhuthandi varum enn ...pakshe vendi vannilla....😄🫂
@mynameisv..3012
@mynameisv..3012 Жыл бұрын
@@bangtan_purple_tales aa adhe... 💥🔥 This is different,⚡
@shahanashanu4777
@shahanashanu4777 Жыл бұрын
Endhaa paryandenn ariyilaa athrakumm adipolii ayirnnu onumm paryan vakkukale kittunilaaa athrakum heart touching stry i have no words athrakkkum nallathayirnnu❤️❤️🫂🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks for saying that 🥰 🫂
@aam008
@aam008 Жыл бұрын
Wait.. lemme find a word better than perfect!!
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Aww..... I'm glad to hear that 💟 ☺
@itsmelrp499
@itsmelrp499 Жыл бұрын
No words to explain this fabulous masterpiece... U symbolised the life of girls 🫀🔥
@bangtan_purple_tales
@bangtan_purple_tales Жыл бұрын
I'm glad to hear that 💟 😊
@Bangtan._Army
@Bangtan._Army Жыл бұрын
Superb yaar. Othirii ishtapettu 🥰... Nalooru mssg kitunna story. Nice daa 🥰🥰🥰... Inniyum ithpolulla stories ayittu vaa🤗🤗🤗
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Sure🥰
@nidafathima7398
@nidafathima7398 Жыл бұрын
First 💜 waiting 🔥
@thanna-bangten2064
@thanna-bangten2064 Жыл бұрын
Poli 🔥സമൂഹത്തിൽ മനസിലാക്കേണ്ട കാര്യം ആണ് ഇത്, പെണ്ണ് മറ്റുള്ളവരുടെ മുന്നിൽ അടിയറവു പറയണ്ടതല്ലെന്ന് 💜അവരെയും പറക്കാൻ അനുവദിക്കണം എന്ന്.... Ni polichu daaaa💜💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Words 💯... Thanks da 🥰
@taekookesque01
@taekookesque01 Жыл бұрын
എനിക്ക് ഒന്നേ പറയാൻ ഒള്ളു നിന്നോട് DON'T LEAVE ME👭🦋💞 മാറ്റാരേക്കാളും എനിക്ക് ഈ സ്റ്റോറിയുടെ value മനസിലാകും... ഒരുപാട് പേര് life ഇൽ വന്നും പോയും നിക്കുന്നു... ആരൊക്കെ എന്നും കൂടെ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ലാതെ... ഒരുപാട് കരുതൽ തന്നവരൊക്കെ അതിലേറെ വിഷമങ്ങൾ സമ്മാനിച്ചിട്ടേ ഒള്ളു..... അന്നൊന്നും ഒരിക്കൽ പോലും പ്രദീക്ഷിച്ചിട്ടില്ല.... ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ട് ഇല്ലാത്ത, സംസാരിച്ചിട്ട് ഇല്ലാത്ത അത്രമേൽ പ്രിയപ്പെട്ട ഒന്നിനെ എനിക്ക് വേണ്ടി കാലം കാത്തു വെക്കുമെന്നു 🫂💞വളരെ യാദൃചികമായി എന്റെ life ഇൽ എനിക്ക് കിട്ടിയ ഏറ്റവും precious ആയിട്ട് ഉള്ള സൗഹൃദമാണ് നിന്റെ... പരിചയപെട്ട സമയം പോലും ഞാൻ കരുതിയിരുന്നില്ല നീ എനിക്ക് അത്രമേൽ വേണ്ടപ്പെട്ടത് ആകുമെന്ന് 🫂🫂🫂♥️💜Now, I can say proudly u are the only one that really close to my heart♥️, my one and only soulmate♥️, at my worst-at your worst, at my happiness -at your happiness 🫂we always there for each other💜... Never break this bond🥲pls.. Let's fly together 🦋💚💜 And also I'm really thankfull to BTS 💜and TAEKOOK 💜💚bcz avaraanallo nammale parichayapeduthiyath🤜🤛😌😁 HAPPY TAEKOOK DAY💚💜soulu 😘😘😘🫂🫂💜💚🦋
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Haavu 😁 Ninak ishttayallo..... Enikkith ninnod parayanum vayya parayathirikkanum vayya... Praantheduth nadakkuvarnnu..... Enik inganokke gift tharan pattu.... verarum tharatha gifts 😁.... Thank you so much .....ente lifilekk vannathinu 🥰I'll never leave you, until you say ,onn poyi tharuvo kurippe😂😂... paranjal kollum njn panni😆🤌🥰😘😘😘
@taekookesque01
@taekookesque01 Жыл бұрын
@@bangtan_purple_tales ayyada maname😂ath njan parayuvann ni ee janmathil karuthanda😌💜🫂😘♥️
@rushie__
@rushie__ Жыл бұрын
Heart touching, i have no words to express my feelings ..... So soothing story...
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks dear ❤
@DarkAngel-fh3xo
@DarkAngel-fh3xo 8 ай бұрын
I was late tobfind this masterpiece... But glad that I found it... Manassil tharachu kayarunna oru feel chilappo ithile palathum namukkokke relate cheyyan pattubnondavum alle... Thank you for this wonderful piece of art ❤ and keep this going 💜
@anjana254
@anjana254 Жыл бұрын
beautiful story 💓 characters, sounds, dailogues, songs, editing full super aayirunuu✨thankuuu💜💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Why are you thanking me 😄... Thank you so much for your compliments ☺
@amanriyaz1649
@amanriyaz1649 Жыл бұрын
Heart touching story ayirunnu. No words to say. I like the story very much. Waiting for another heart touching stories. Taekook forever💚💚💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Forever 💜💚🫂
@blackangel8488
@blackangel8488 Жыл бұрын
This story touched my heart 💜 💟💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Glad to hear that 💟
@vidyavidya6911
@vidyavidya6911 Жыл бұрын
👌👌👌👌 chechi ♥️ nalla oru msg tharunna story 😘😘🦋 othiri ishttayi ♥️♥️♥️ Nice story ✨️✨️✨️
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks for saying that 🥰
@vidyavidya6911
@vidyavidya6911 Жыл бұрын
@@bangtan_purple_tales ah chechi 😊🤗😘😘😘❤️❤️❤️
@btsarmyworld2097
@btsarmyworld2097 Жыл бұрын
Waiting for the next episode
@bangtan_purple_tales
@bangtan_purple_tales Жыл бұрын
There is no other episodes, it's a one-shot dear 💜
@Hiba.496
@Hiba.496 Жыл бұрын
sis Njan ഇത് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതാണ്ഫാമിലിനിന്ന് 🥺🥺🥺🥺
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Hope for the best🥲
@Taehyungaah
@Taehyungaah 3 ай бұрын
Ee story venemenkil family kk kaanichu koduthokk chilappo... Maariyaalo☺️
@FathimaRinsha-tp5bs
@FathimaRinsha-tp5bs 2 ай бұрын
Njaanum
@annmariyasony4944
@annmariyasony4944 Жыл бұрын
💞💞 Adipoli ayittundu chechi 💞💞
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@cococup2209
@cococup2209 Жыл бұрын
I am speechless i have no words to explain my feelings this was really heart touching 💔 this remind me someone
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much dear ❤
@Arya-xy8lo
@Arya-xy8lo Жыл бұрын
Relatable story 🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Sad reality 😢 😞
@babithamb601
@babithamb601 Жыл бұрын
It's so awesome chila girlsinu avarda life aayitt relate cheyyanpattunna oru story aannu.... Njan first time aanu inganathe oru ff kaanunnathu but it's really nice... Kurach enikkum relate cheyyan patti....nice work 🔥💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much 💓 💗
@myself-dy7lz
@myself-dy7lz Жыл бұрын
🥺😘 nallaoru story 💔🥺💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@LIFE-GOES-ON-
@LIFE-GOES-ON- Жыл бұрын
Vayakara heart touching ayi poyi 💔
@btsfathimahadiya
@btsfathimahadiya Жыл бұрын
കരഞ്ഞുപോയി. സത്യം നമ്മളെ പെണ്ണുങ്ങളെ ജീവിതം ഇങ്ങനെ തന്നെയാണ് And super ff
@bangtan_purple_tales
@bangtan_purple_tales Жыл бұрын
💯☹ Thanks da 🥰
@anjalinair5514
@anjalinair5514 Жыл бұрын
Nee happy ano ennu chodikkan arelum undkunnath ethra unique aya feel aa🔥🔥🔥🔥 really a heart touching story 💜💚
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Athe💯💟
@momireema2884
@momireema2884 Жыл бұрын
Sathyamm
@hoooman123
@hoooman123 Жыл бұрын
Ethokke kekumbo ente amma enth pavama...enne kond ethuvre joli cheypichitilla Btw...pwoliiiiii🔥❤️
@Believermalush
@Believermalush Жыл бұрын
Heart touching 💔😪
@bangtan_purple_tales
@bangtan_purple_tales Жыл бұрын
😄💟
@jungkook97147
@jungkook97147 Жыл бұрын
This story is my real life thanks for reminding this. And i hate my life 🤗
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Me too🫂
@piyyas_purpl_wrld
@piyyas_purpl_wrld Жыл бұрын
ഒരുപാടിഷ്ട്ടായി.... 🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@aneesaebrahim8257
@aneesaebrahim8257 Жыл бұрын
Enkum und 2 eetanmar but poli asn vibe syblings aan njanghal🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
You are very lucky to have them 🥰♥️
@aneesaebrahim8257
@aneesaebrahim8257 Жыл бұрын
@@bangtan_purple_tales thankyou
@Merinhoseok
@Merinhoseok Жыл бұрын
Ithupole aanu njanum ente soulmate um🫂❤
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Keep that bond 💯 👌
@sudhakarank.k6089
@sudhakarank.k6089 Жыл бұрын
Adipoli
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much 👍
@ambuduminnu8998
@ambuduminnu8998 Жыл бұрын
S͒u͒p͒e͒r͒🥰🥰🥰🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰
@ctanjanamr9818
@ctanjanamr9818 Жыл бұрын
Enteee ponnoooo oru rakshayum ellaaaa othiriiiiii alla oraayiramvattammm ishttamayeeee.............🥰😍💜😇
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank younso much dear 😘 ❤
@ismismailkv2565
@ismismailkv2565 Жыл бұрын
Heart touching story
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰💟
@Hiba.496
@Hiba.496 Жыл бұрын
Sis sad ayii poyii daaa 🥺😭🥺🥺😭😭🥺
@siljasanthosh8773
@siljasanthosh8773 Жыл бұрын
Uff 💜...amazing sotry ...no words to describe ...reallly a spl one 💫💫💞 bgms ✨..
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@malusree6102
@malusree6102 Жыл бұрын
Super super 👌👌👌👌🤗🤧
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@bangtangirl4814
@bangtangirl4814 Жыл бұрын
കുറേ വീടുകളിൽ കണ്ടുവരുന്ന അവസ്ഥ 😒എന്ത് ചെയ്താലും കുറ്റം മാത്രം😒പാവം രണ്ടുപേരും ...... ആണുങ്ങൾ ക്ക്‌ മാത്രം എല്ലാ യിടത്തും മുങ്കടന😒അവർക് എന്താ കൊമ്പ് ഉണ്ടോ......ഇൗ ചിന്താഗതി തന്നെ മാറണം😖അതിന് ഞമ്മുടെ ഒക്കെ സമൂഹം തന്നെ അങ്ങനെയാണ് 😣😣നാട്ടുകാർ പറയുന്നത് എന്താ അതാ വേദ വാക്യം🙄🥴എല്ലായിടത്തും ഇങ്ങനെ അല്ല ട്ടോ ചിലയിടങ്ങളിൽ!!.........വീട്ടുജോലികൾ ചെയ്തു ഒതുങ്ങി ജീവിക്കാൻ ഉള്ളതല്ല പെണ്ണ്..!!!!!!അവർക്കും ഉണ്ട് ആഗ്രഹങ്ങൾ.എന്തിന് പറയുന്നു ഇപ്പോഴും എത്ര പെണ്ണുങ്ങൾ ഉണ്ട് പഠിച്ചു ജോലി നേടിയിട്ടും അതിന് പോവാൻ പറ്റാതെ അടുക്കളകളിൽ ഒത്തിങ്ങിക്കൂടി ബാക്കിയുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു......അത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് എന്ത് കാര്യം ഉണ്ടായി!!! Njammude സമൂഹത്തിന്റെ ചിന്താഗതി യേ ശേരിയല്ല 🥴 തന്റെ ഇൗ സ്റ്റോറി ഒരു നല്ല മെസ്സേജ് ആണ് really amazing story..🙌FLY TOGETHER 💜than ippo ചെയ്യുന്ന ff കളെ കുറിച്ച് എന്താ പറയണ്ടേ എന്നറിയില്ല I"m speechless ....really touched moii kunjj heart'🥺❤️രാവിലെ മുതൽ രാത്രി വരെ പട്ടിയെ പോലെ ജോലി എടുത്തിട്ടും വീട്ടു കാരിൽ നിന്നും വഴക്ക് മാത്രം ആ അവസ്ഥ ഉണ്ട ല്ലോ...... ഒരാൾ പോലും supportin illathe അത് പറഞ്ഞറിയിക്കാൻ പറ്റില്ല🥺😒anubhavichavarkke അത് മനസ്സിലാവൂ🥺🥺.....................അത് വിജാരിച്ച് ഞാൻ അനുഭവിച്ചിട്ടില്ല ട്ടോ.....അയ്യോ അങ്ങനൊന്നും ആലോചിക്കാൻ കൂടെ വയ്യ ഓർക്കുമ്പോൾ തന്നെ ശിവ ശിവാ....😣
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Satyam💯☹
@kpopmagicalmirror
@kpopmagicalmirror Жыл бұрын
Story super annu tto entho parayanam enu und but onnum purathekku varunnilla jeevitham Athu enikku nalkiya sankarangalkku kanakilla ennalum ente swpnam ente passion ellam eniku nedanam Punchiri kond vismayam theerkkanam lokam ene ariyannam Pinne onnu orkkenam One life One rule One mind Don't waist your life 💕💞💕💞💕💕💞💕💕💕💕💞💞💕😊💕💞💘 Enikku orupadu ishttamayi tto story Oru pennkutti yude life annu story full varachu cherthirikkunathu 💞💕💞💞💕💞💕💕💞💞💞💞💕💕💞💞💕💕💕💕💞💞💕💕💕💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much for this wonderful comment ❤ 💕 💖
@kpopmagicalmirror
@kpopmagicalmirror Жыл бұрын
@@bangtan_purple_tales thank 💜uuu 💕💕💕
@littlebluem214
@littlebluem214 Жыл бұрын
Ente ponneee onnum parayanilla.... Really amazing..... Nalla feeling ayirunn🤍🦋
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much 💓 💗
@hisanasana2721
@hisanasana2721 Жыл бұрын
Chechiiiiii enikk ntha parayendenn ariyunnillaaa... 🥺🥺🥺🥺🥺🥺 ithrakk nalla oru content naan ith vare kandittillaaa..... Penn aayii janichaal orupaad restrictions nammde jeevithathil undaavum💯 swanthaamaayii oru theerumaanam edkkaanoo.. Avarude koode allathe onn purath poovannoo penkuttikalkk pattillaa.... Ellathinnum karanam family, society okkee😖 anu nne poole oraal nammde jeevithathil undaayamathii nammal ee lokhath ettavum blessed aaya oraalaayii maarum.... Thank you so much chechii for your awsome wrk... Iniyum ithpooleyulla variety story pratheekshikkunnuu.... Love u chechiiii🫂🫂🫂🥰🥰🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Sure ...I'll 🥰
@Hiba.496
@Hiba.496 Жыл бұрын
എഡിറ്റിംഗ് പൊളിച്ചു nikk ഭയങ്കര ഇഷ്ടമായി ഈ story sis🫂🫂🫂🫂🥰🥰🥺
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@mysticalsoulofbangtan7288
@mysticalsoulofbangtan7288 Жыл бұрын
I'm speechless 💔💔😭 Story 👌💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks dearoooi 🥰😘
@safeena1817
@safeena1817 Жыл бұрын
Ee oru situation ellaa girls um face cheyyndo ennariyilla but kurach aalkaar ith face cheyynd sure aan enik chechide FF il ettavum ishttapettath ee stry aan I really like this story and heart touching story ❤️💜🥺
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much dear ❤
@appoosspadikam2105
@appoosspadikam2105 Жыл бұрын
Oru special part cheyyo orupad eshtayi story simple and excellent ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️kallu
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Illada..it's completed 🫂🥰
@shamayilasozen1225
@shamayilasozen1225 Жыл бұрын
Nalla realistic aanu adhondanne karnju poi .... 🤧😭😭
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰🫂
@Rifuzz
@Rifuzz Жыл бұрын
Oru real story pole🥺❤️‍🩹
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰💟
@Mizu746
@Mizu746 Жыл бұрын
Waiting ❤
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰
@bulletproof_ot7_4ever96
@bulletproof_ot7_4ever96 Жыл бұрын
No words..... Just🤗🤗😘
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰🫂..thank you
@shanupanayan
@shanupanayan 2 ай бұрын
Ee story kanndappoo im proud of my family najj single parent s only child ann achachan ammama amma anti mammanmar okke ann so bringing up diff ernnu kunji ayyapam thanne used to make me do things of by my own Pinna amma anti achachan okke vittle panni edukkan samykall ella anod parayal just you have to know cooking to survive not to serve agana ayyal jeveetham kallam full ath thanne ayirikum panni
@wintereuphoria2009
@wintereuphoria2009 Жыл бұрын
No words... Adipoli...superb...pinne kazhivaanel ithinum koode oru special part🙃💜💜💜🙌🙌🙌
@bangtan_purple_tales
@bangtan_purple_tales Жыл бұрын
There is no special part dear , it's a one-shot 💟
@soumya7408
@soumya7408 Жыл бұрын
Super💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🫂💜💚
@dimple6965
@dimple6965 Жыл бұрын
Absolute MASTERPIECE ✨✨✨✨✨
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much for saying this 💗
@dimple6965
@dimple6965 Жыл бұрын
@@bangtan_purple_tales 🤗🤗
@shubhisubhash1280
@shubhisubhash1280 Жыл бұрын
Adipwli ❤️❤️ orupaadu eshttamaayi ❤️😘❤️
@anjanams8759
@anjanams8759 Жыл бұрын
No words.. beautiful story 💝
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🫂💜💚
@_mys_terious_pearl_
@_mys_terious_pearl_ Жыл бұрын
Polichu chechi... Super story life ile orupade girls anubavikinna prblms aane ithellam.. Palarum onnum parayano cheyyano aavathe athilellam kuringikidakukayane.. Ithupole neethi kke vendi shabdam uyarthunnavareyane samuhathine aavishyam.. Thank youu for the beautiful story chechi.. 🦋☘️
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Athe... hope for the good days 💟
@smitha112
@smitha112 Жыл бұрын
Super.... ❤️❤️💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰
@crazygirl1403
@crazygirl1403 Жыл бұрын
Bouns part kudi cheyyamo, adipoli ayirunnu story really heart touching
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Illada.. it's completed...they are living happily forever 🥰
@ruksanafathimark1121
@ruksanafathimark1121 Жыл бұрын
It's touching my heart 🥹💜💜💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🫂💜💚
@aswathybalakrishnan2139
@aswathybalakrishnan2139 Жыл бұрын
Super 🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@parween133
@parween133 Жыл бұрын
First of all Iam lucky to have such a great family who support my opinions un conditionally . Ente life ente makkalkk kittaruth athkond nallonam padich oru nalla job vaghi areyum depend cheyth jeevikkathe swandham Kalil nilkkan mathrame ente parents parayarollo. Samshayathinte oru nottam polum avrde bhaghath ninn indayittilla.💓 Athupole ente sandhoshathilum sanghadathilum koode nilkkan ente abhiprayaghal kelkkan ente koode ente sister und athilupari avl enikk nalla oru friend ahnee. Any way story adipoli ayindd. ninghl cheyyunna oro storysin athintethayaa value undd. Oru padd ishttayiii 🫂💓 Keep going chechi you deserve more. Love youu😚🤎 [ Unexpected friend ship lasts forever,will hold our hands still the end forever 💞 ]
@bangtan_purple_tales
@bangtan_purple_tales Жыл бұрын
You are lucky to have them...keep that gem🥰💟
@parween133
@parween133 Жыл бұрын
@@bangtan_purple_tales 💓
@aavu_bangtan_world_7
@aavu_bangtan_world_7 Жыл бұрын
Moral story Ann 🥺 itharayum onnum njan anubavichitt ila enkilum..chillath okke njanjum ente life il face cheythitt und 🥺pinne taekook friendship...enik entha parayende enn ariyulaa... 😘😘eee story dialogues heart touching ayirunu ..... Nee oru Penn Ann ene parayuvarude munnil dhayirathode athy njan Penn Ann ene thuranj parayunathvare ... Ela pennkuttykalum ithokke anubavikendi varum 🥺Soulmatenn itharayum nalla gift vera arkum kodukan pattula chechi kutty 😘I lub you both my chechi kuttyzz 😘😘😘😘😘
@taekookesque01
@taekookesque01 Жыл бұрын
💜🫂
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Yes... everybody has the right to live like they want 🥰🫂😘
@arshap8684
@arshap8684 Жыл бұрын
Ethu pole nalla fdz undayal mathi😎😎😎 pandhathe kalath egane okk nadakku😀😀😀 eppol ellarum equal annu❤️❤️❤️
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Alledo .. athinulla thelivanu ee comment Boxum, inn enne thediyethiya othiri personal msgsum.....
@ot7promise98
@ot7promise98 Жыл бұрын
Nalla story eda ❤️Great work💜✨
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@bangtanboys2344
@bangtanboys2344 Жыл бұрын
Chechi your amazing 💕 and your story also☺️
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you for saying that 🥰
@rttt7428
@rttt7428 Жыл бұрын
😭😭😭😭😭💜💜💜💜💜💜👍👍👍👍👍
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰
@ajuskitchen1083
@ajuskitchen1083 Жыл бұрын
അടിപൊളി 👍👍🥰🥰vk🥰🥰forever🥰🥰
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Forever 💜 💚
@aslamt2699
@aslamt2699 Жыл бұрын
ചായ.. ലെ kooki ഇതെന്നേം കൊണ്ടെ പോവു 😜😜
@ayishashareef7060
@ayishashareef7060 Жыл бұрын
Nalla story heart touching 👍💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@rachaelcatherinemathew4560
@rachaelcatherinemathew4560 Жыл бұрын
ആദ്യം മുതൽ അവസാനം വരെ I was thinking about my Amma and appa. അവരെ ഒക്കെ രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കണം.... parents okke toxic aayal its hell. the real empowerment and maturity is staying away from those toxic people. ath athra എളുപ്പം possible alla. we can't expect a backup either. So, namukk padikkam to break the stereotypes... Don't let others to teach you and rule over your life all the time... The stigma and obsession of mallus on matrimony and divorce is... no words to explain. I love how you presented the reality pieces.... Kudos chakkare... Keep up the good work👏👏👏
@bangtan_purple_tales
@bangtan_purple_tales Жыл бұрын
You said well dear 😘 🔥
@rachaelcatherinemathew4560
@rachaelcatherinemathew4560 Жыл бұрын
@@bangtan_purple_tales 😘😘
@BTSARMY-nq9rv
@BTSARMY-nq9rv Жыл бұрын
Waiting for next episode 💜😔
@bangtan_purple_tales
@bangtan_purple_tales Жыл бұрын
There is no other episodes, it's a one-shot dear 💜 💚
@taemol_
@taemol_ Жыл бұрын
Polichu chechiii taeyude story കേട്ടപ്പോൾ എന്നിക് എന്റെ കഴിഞ്ഞ കാലം ഓർമ്മവരുന്നു 💜💜💜💜💜💜💜💜 but എന്നിക് confidence തരാൻ ഇതുപോലെ ഒരു friend ഇല്ലായിരുന്നു എന്ന് മാത്രം ഓരോരുത്തർ പറയുന്നത് കേട്ട് ചെറുപ്പത്തിൽ തന്നെ marriage കഴിച്ചുവിടും അതുകൊണ്ട് എന്താ ജീവിതത്തിൽ പിന്നെ ആ വ്യക്തി ഒരിക്കലും ഒരു life partnership choose ചെയ്യാൻ ആഗ്രഹിക്കില്ല മനസ്സും ആഗ്രഹങ്ങളും ഒരുപോലെ മടുക്കുകയും ചെയ്യാം 🥺🥺🥺🥺🥺🥺🥺 പിന്നെ ആർക്കോ വേണ്ടി ജീവിക്കുന്നു എന്ന് മാത്രം But ഈ story യിലെ mommye പോലെ അല്ല എന്റെ mommy എന്റെ mommy full positive and very strong women actually my mom my confidence and strength and then BTS forevermore💜💜💜💜💜💜 because this is my lifeline and happens ☺️☺️☺️☺️🫰🫰🫰🫰🫰🫰🫰🫰 Sarangeyoooo 🤍🤍🤍🤍🤍
@bangtan_purple_tales
@bangtan_purple_tales Жыл бұрын
😘😘😘 for your mom
@jeonaot7471
@jeonaot7471 Жыл бұрын
Sathyam paranjha ente kann niranjhu poyi 🥺. 👏👏👏 Endha parayendathen ariyathilla 😌 Orupaad ishtappettu da 🥰 chilarude avastha idh pole thanneyaan adh nee ee storyilude kaati koduthu 🥺🥰. yellaa penkuttikalkkum parannu nadakkan kazhiyatte avarude aagraham saadhikkan kazhiyatte pakshe chadhiyilekkum thettukalilekkum veezhadhe ner vazhikku nadakkuka🤗💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Athe 🥰
@saranyavavavava265
@saranyavavavava265 Жыл бұрын
നെക്സ്റ്റ് എപ്പിസോഡ് വെയ്റ്റിംഗ് 🥰🥰🥰🥰🥰❤️❤️💜💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
There is no other episodes, it's a one-shot dear 💜
@Hiba.496
@Hiba.496 Жыл бұрын
Best soulmatt 🫂🫂🥺🥺🥺
@emilinacrazysidneetian5968
@emilinacrazysidneetian5968 Жыл бұрын
I really loved this story Enikk ithile kurach situations undayattund❤
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Everything will be alright 🥰
@divyaponnu456
@divyaponnu456 Жыл бұрын
Nice story❤️
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@kpopworld1143
@kpopworld1143 Жыл бұрын
Adipoli chechi. This story is a good msg for this society and I hope that everyone who is bearing like this can stand up for their selfes
@snehaammu1450
@snehaammu1450 Жыл бұрын
Wow poli story enik bayagara ishttayii 🥰💜✨
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@anjua6607
@anjua6607 Жыл бұрын
Enik orupad ishttamai e story. Eth ente thanne story anonnu thonnipoy enik
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰🫂... everything will be alright 👍
@angels8978
@angels8978 Жыл бұрын
Super dear ഈ ലോകത്ത് നടക്കുന്ന കാര്യം ഇപ്പോഴും നടക്കുന്നു
@bangtan_purple_tales
@bangtan_purple_tales Жыл бұрын
💯☹
@angels8978
@angels8978 Жыл бұрын
തന്റെ പേര് എന്താ
@mahimamani7724
@mahimamani7724 Жыл бұрын
Thank you for the video ☺️
@sevendipitybangtan6357
@sevendipitybangtan6357 Жыл бұрын
Awwww...🥹💚💜 nammude societyil palarum anubavich kondirikkunna situations aanith...ethroyokke gender equality und ennu paranjalum Pennine Vila kurach kanunna oru shitty society aanu nammudeth...ethra penkuttikal ippozhum ithokke anubavikkunnu...let's hope that one day things are going to be better than now🫂♥️
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Hope for the best .. Thank you so much chechikutty🫂😘
@Purple_.berry__7
@Purple_.berry__7 Жыл бұрын
Wow kanan vayugipoyi ee 'masterpiece' ennalum paraya adipoli🤩🙌I have no words to tell you about this story😍👍Such a beautiful story💜❤️penkkuttiyan,enn paranji vittil othugi kudi nilkkunna orupaad per ippoyum nammude samuhathil ind.nammude samuham mari thindikkende time aayi 'Aval parakkatte avalude soppnagale thedi'😊😊😊
@anjalimanojmanoj6420
@anjalimanojmanoj6420 Жыл бұрын
Poli super episode ❤️❤️😘😘💜💜💜
@owaizriyas2564
@owaizriyas2564 Жыл бұрын
Wow❤️ beautiful story da👍🏻heart touching
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thanks da 🥰
@user-tu7nq4sz9q
@user-tu7nq4sz9q 10 ай бұрын
Super oneshort❤
@aaamiiiiiiii
@aaamiiiiiiii Жыл бұрын
Sherikkum vallathoru feel thannu...njnum orupaad chindhichit und endhinaaa itrayum restrictions oru penkuttykk matram enn.... Enikkum und orupaad pashe ente parents enik nalla education thannu swantham kaaalil nilkan prapthi undakki thannuu am sooo much thankful towards them....eee story kandappo njn nte friendine orthu ithe situation aaan avalkkum enik enteth nn parayan avl matre oru best friend aaayit ullu avalk njnum just as sisters ithil kaanunna pala situationsum avlde Lifeil njn knditt und..... Orumich padich othiri achieve cheyynmnn aarunn agraham but avale onninum sammadhichillaaa.... Ithokke kandittum orupaad thavana enik mindathe irikkendi vannit ind still orupaad thavana njn avlk vendi samsaarichittum und...oru restrictionsum illnd othiri achieve cheyyn ella penn kuttykallkum pattanam.... Thante ee story kandappo orupaad karyangl orma Vannu orupaad touch cheythu..... Amazing keep going💙🤍👏
@bangtan_purple_tales
@bangtan_purple_tales Жыл бұрын
I'm proud of you...help others if you can🥰
@aaamiiiiiiii
@aaamiiiiiiii Жыл бұрын
@@bangtan_purple_tales urappaittum.... njn avalum aval njnum aan..😊🤗
@Taehyungaah
@Taehyungaah 3 ай бұрын
Chechi ente jeevithathil inganoru story first time aan kaanunne but, inganeyokke ullappo avide ithupole frnd undaavunnath nallathaa ennodum parayum... pakshe athinte mom alla dad aanh...😭 ennaalum njn uppaanodonnum parayilla 😄ummayod parayum... Ini uummayodum paranjillenkil njn nere mirror aduth poyitt angry aavum... ☺️But frndz ullappo namukk strength koodum I really love this story 💞💜
@hashifrahman5787
@hashifrahman5787 Жыл бұрын
Plzzz🥺🥺🥺
@iamspark002
@iamspark002 Жыл бұрын
Nalla story😍. ചേച്ചിയുടെ ഓരോ സ്റ്റോറിയും ഞങ്ങളെ ഒരുപാട് ചിന്തിപ്പിക്കുന്നതാണ്. അതുകൊണ്ട് ആണ് എന്റെ മനസ്സിൽ എന്റെ fev ff makers ന്റെ കൂടെ ചേച്ചിയും valiya സ്ഥാനം പിടിച്ചത് 😍🥰💜💜💜
@bangtan_purple_tales
@bangtan_purple_tales Жыл бұрын
Thank you so much for saying that dear🥰❤️
@dimple6965
@dimple6965 2 ай бұрын
Coming back to this 🌻
@prabhullapankaj9110
@prabhullapankaj9110 Жыл бұрын
I have no words to say
@bangtan_purple_tales
@bangtan_purple_tales Жыл бұрын
🥰
@noorarafeeque8436
@noorarafeeque8436 Жыл бұрын
OMG
@2025mili
@2025mili Жыл бұрын
Ethil paranjapoleya njnum oru 4 varshagal mune ketirunath pine njnum ente kazhchapadukalum mari ellardem ammaye pole thane ente ammayum oru penkutyk ottak nikan patila koode oral edavanam enok but enik oppam nina ente achanum ettenum karanam ente sopnathil ethi ❤️ ellarum parayum njn sharikum lucky anu enu chile jeevithagal kanum enik thonu sheriya njn luckyaa eni enth vanalum aa randu allukal ente koode kanum enu enik urap
UNDYING LOVE//BL//ONE-SHOT//TAEKOOK MALAYALAM FF//
26:43
bangtan_purple _tales💟
Рет қаралды 37 М.
Despicable Me Fart Blaster
00:51
_vector_
Рет қаралды 12 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 54 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Uppum Mulakum 3 | Flowers | EP # 18
23:40
Flowers Comedy
Рет қаралды 223 М.
BTS Taekook🐯🐰 ff in Tamil voice over||[Just for you (One-shot) ]
34:43
𝚃𝙸𝙱𝚄𝙽 𝙵𝙸𝙲𝚉🐾
Рет қаралды 2,2 М.
Azhagiya laila💅🏻👑 #taekook #bangtanpurpletales #taekookedits #vminkook
0:48
A FUN SHOPPING DAY 😍
13:09
Praveen Pranav
Рет қаралды 159 М.
"Connection" bts malayalam ff(one shot).jikook,vmin love story....
24:52
jaamibunny🐥🐰
Рет қаралды 19 М.