പുണ്ടിയും കോഴിയും മംഗലാപുരം രുചികളും | Pundiyum Kozhiyum + Firewood Pizza in Mangalore | Shetty's

  Рет қаралды 198,278

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

മംഗലാപുരത്തു നമ്മൾ നേരത്തെ വീഡിയോ ചെയ്തിരുന്നു, പക്ഷെ ഏതായാലും മംഗലാപുരം വഴി പോവുമ്പോൾ നല്ല രുചികൾ ലഭിച്ചാൽ ഉറപ്പായും ആസ്വദിക്കണമല്ലോ. അങ്ങനെ മാർട്ടിന്റെ കസിൻ ടോണി പറഞ്ഞത് അനുസരിച്ചു വിറകടുപ്പിൽ ചുട്ടെടുക്കുന്ന പിസ്സ കിട്ടുന്ന ഒരു ചെറിയ റെസ്റ്റോറന്റിൽ പോയി. അവിടെ നിന്ന് നല്ല പിസ്സ, പിന്നെ നല്ല പോട്ട് റൈസ് അതും കൂടാതെ കുറച്ചു പാസ്ത. പക്ഷെ പിസ്സ തന്നെയാണ് ഏറ്റവും നന്നായത്. വിറകടുപ്പിൽ ഉണ്ടാക്കിയ പിസയുടെ രുചി ഒന്ന് വേറെ തന്നെ.
പിസ്സ ഉണ്ടാക്കുന്നത് തുറന്ന അടുക്കളയിൽ എല്ലാവര്ക്കും കാണുവാൻ പറ്റുന്ന സ്ഥലത്താണ്. ചൂട് കാരണം അടുപ്പിന്റെ ചുറ്റും ഉള്ള ടൈൽസ് ഒക്കെ കുറച്ചു പൊട്ടിയും പൊടിഞ്ഞും കണ്ടെങ്കിലും വൃത്തിയുടെ കാര്യത്തിൽ അവിടെ ഒരു പരാതിയും തോന്നിയില്ല.
അടുത്ത ദിവസം രാവിലെ മാർട്ടിനും ടോണിയ്ക്കും ഒപ്പം ഷെട്ടിസ് ലഞ്ച് ഹോമിൽ പോയി കുറച്ചു നാടൻ രുചികളും കഴിച്ചു. കർണാടകയിലെ ഇഡലി അല്ലാത്ത ഇഡലിയും പിടി പോലത്തെ പുണ്ടിയും കൂടെ കോഴിക്കറിയും കഴിച്ചു. കൊട്ടിഗേ മൂടേ എന്നിങ്ങനെ രണ്ടു വിഭവങ്ങൾ ആണ് അവിടെ പുതുതായി കഴിച്ചത്. ഇഡ്ലിയുടെ മാവ് ആണ് രണ്ടിനും ഉപയോഗിക്കുന്നത്. ഒന്ന് ഓലയിലും ഒന്ന് പ്ലാവിലയിലും പൊതിഞ്ഞു വേവിച്ചെടുക്കുന്നു എന്ന് മാത്രം വ്യത്യാസം. കുന്ദാപുര ചിക്കൻ കറിയും എനിക്ക് ഒത്തിരി ഇഷ്ടം ആയി.
Although we had done many Mangalore food videos during our last visit, we tried a few more outlets this time. A firewood pizza, and a few authentic Karnataka dishes. Martin's cousin, Tony recommended this pizza restaurant for us. Here, pizza is cooked in firewood oven in an open kitchen. The kitchen has been kept very neat and clean, although the tiles around the oven were broken. It was obviously due to heat. Pizza tasted good as well.
Next morning, we tried some authentic traditional Karnataka food. It was from Shetty's Lunch Home. Moode, Kottige, and Pundi, all were similar to our Kerala dishes. Moode and Kotttige were cooked using idli batter, while pundi resembled our Idiyappam. Leaf-wrapped moode and kottige were more to my likes, than pundi.
They also served Kundapura chicken curry with these. I relished this curry cooked with grated coconut. Martin made a different choice, and opted for seafood meals. Tony was also with us to explain everything. It was a wonderful food treat in Mangalore.
Tony's contact: 09945913929 or 08244232299
🥣 Today's Food Spot 1: Trattoria, Mangalore🥣
Location Map: g.page/trattoria-mlr?share
Address: Near Shanthi Nilaya, Balmatta Ground, Balmatta, Mangalore, Karnataka 575002
Contact Number: +919663034134
Timings: 12:00 pm-3:00 pm and 6:30 pm -10:00 pm
⚡FNT Ratings for Trattoria, Mangalore⚡
Food: 😊😊😊😊😑(4.3/5)
Service: 😊😊😊😊(4.1/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😊(4.0/5)
Parking facility: No, but you will find it nearby.
Is this restaurant family-friendly? Yes
Price:
1. AOB pizza: Rs. 370.00
2. Chinese Pot Rice: Rs. 290.00
3. White Sauce Pasta: Rs. 260.00
🥣 Today's Food Spot 2: Shetty Lunch Home, Mangalore🥣
Location Map: g.page/SHETTYLUNCHHOME_mlr?share
Address: Door#14-3-308/7, Balmatta Rd, near Hotel Usha, Mangalore, Karnataka 575001
Contact Number: +919945618222
Timings: 11:00 am - 11:45 pm
⚡FNT Ratings for Shetty Lunch Home, Mangalore⚡
Food: 😊😊😊😊😑(4.2/5)
Service: 😊😊😊😑(3.9/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😊😑(4.2/5)
Parking facility: Yes
Is this restaurant family-friendly? Yes
Price:
We spent Rs. 1310.00 for 4 people.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 790
@malluviralupdates9532
@malluviralupdates9532 3 жыл бұрын
❤53 ദിവസം bigboss ഹൗസിൽ മിസ്സ്‌ ചെയ്തത് ❤എബിൻ ചേട്ടന്റെ❤ വ്ലോഗ് ആണ് എന്നെ വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്ത എന്റെ സുഹൃത്തുക്കൾക് ഹൃദയത്തിൽ നിന്ന് നന്ദി രേഖപ്പെടുത്തുന്നു ❤
@prajapathi3880
@prajapathi3880 3 жыл бұрын
😍😍😍dfk uyir🔥🔥🔥🔥
@malluviralupdates9532
@malluviralupdates9532 3 жыл бұрын
@@prajapathi3880 ❤
@shandasamuel2219
@shandasamuel2219 3 жыл бұрын
ഞാൻ ഫിറോസ് സജ്നയുടെ ഒരു ആരതിക ആണ്. എന്റെ വോട്ട് മൊത്തം നിങ്ങൾക്ക് ആയിരുന്നു. നിങ്ങൾ പോയതിൽ പിന്നെ ബിഗ്ഗ്‌ബോസ് കണ്ടിട് ഇല്ല.
@vibeson6519
@vibeson6519 3 жыл бұрын
മാറി നിന്ന് മൂ..... തൈരേ
@vibeson6519
@vibeson6519 3 жыл бұрын
53 or 35 you should fix it first mr duplicate. Some other channel u said it 35 days
@sreejuashokan5775
@sreejuashokan5775 3 жыл бұрын
, മാർട്ടിൻ ചേട്ടന്റെ സംസാരവും ടോണി ചേട്ടന്റെ വിശദീകരണവും പൊളി❤❤ എബിൻ ചേട്ടൻ പണ്ടേ പൊളി 🌹🌹
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ശ്രീജു 😍😍
@AadisChannelCookingwithLove
@AadisChannelCookingwithLove 3 жыл бұрын
Mangalore traditional food like Pundi , Moode and Kottiga, and also the unique pizza place where you get authentic Italian style pizzas like we get in Europe. Makes me nostalgic and missing Mangalore big time 😍😍😍😘😘😘
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️🤗
@jeejesh.tvjeejuo1017
@jeejesh.tvjeejuo1017 3 жыл бұрын
Hi
@shruthik392
@shruthik392 3 жыл бұрын
Moode that you ate was made in Screw Pine leaf . It looks very similar to coconut leaf. People might get confused that it’s coconut leaf. Please check with the place where you had from.
@Thoibu
@Thoibu 3 жыл бұрын
അങ്ങനെ ടോണിച്ചായൻ ഫ്രീയായി ഒരു പരസ്യവും കാച്ചി...😜😜😜
@sukanyarishi
@sukanyarishi 3 жыл бұрын
എബിൻ ചേട്ടോയ്.. മംഗലാപുരം വെറൈറ്റി രുചികൾ.. പൊളി💥💥💥
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് അരുന്ധതി 😍😍
@akhilpvm
@akhilpvm 3 жыл бұрын
*എന്റെ പൊന്ന് എബിൻ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤 മംഗലാപുരത്തെ ഈ വെറൈറ്റികൾ ആദ്യമായാ കാണുന്നത്,, 'Moode' നമ്മുടെ പുട്ടുമായി ഒരു സാമ്യമുണ്ട്,, മുന്പ് മാർട്ടിൻ സൂചിപ്പിച്ചതും ഇത് തന്നെയാണെന്ന് തോന്നുന്നു,, പക്ഷേ രണ്ടു പേരും അത് കണ്ടപ്പോൾ അതിനേപ്പറ്റി പറയാൻ മറന്നുപോയെന്ന് തോന്നുന്നു,, Good video broi* 😍👌
@FoodNTravel
@FoodNTravel 3 жыл бұрын
May be.. roopathil puttinodanenkilum ruchiyil Idliyodayirunnu samyam
@akhilpvm
@akhilpvm 3 жыл бұрын
@@FoodNTravel 💕✌️
@jibinsabu6531
@jibinsabu6531 3 жыл бұрын
Ath idiyappathinte karyamavum paranje
@SambarWorld
@SambarWorld 3 жыл бұрын
ഒരുപാടായി എബിന്‍ ചേട്ടനെ കണ്ടിട്ട്😍
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@janardhanankeloth2502
@janardhanankeloth2502 3 жыл бұрын
I love to watch your videos in my free time. When I see you eating Kerala food , I miss my Hometown (kannur) .Iam in Hyderabad due to this pandemic situation.❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Don't worry bro.. everything will be fine soon 🤗
@SumiSumi-fs1wq
@SumiSumi-fs1wq 3 жыл бұрын
ഓരേ ഫുഡ് എടുത്തിട്ട് ഈ വിവരണം ഉണ്ടാലോ അതാണ് സഹിക്കാൻ പറ്റാത്തത്.... സത്യം... കൊതിയായിട്ട് വയ്യ..എബിൻ ചേട്ടാ എന്നെ അങ്ങ് കൊല്ല്......
@FoodNTravel
@FoodNTravel 3 жыл бұрын
😂😂 താങ്ക്സ് സുമി..
@jishnuskumar7773
@jishnuskumar7773 3 жыл бұрын
Ebbin chettaa powli🔥🔥 ഞാൻ എബിൻ ചേട്ടന്റെ വീഡിയോ വരുമ്പോൾ കമന്റ്‌ അടിക്കും നിങ്ങൾ പൊളിയാ ചേട്ടാ 🔥🔥🔥
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ജിഷ്ണു 😍
@binukmathew6007
@binukmathew6007 3 жыл бұрын
Great video!! actually ഈ മാർട്ടിൻ ബ്രദർ ഹോട്ടൽ മാനേജ്‌മന്റ് ഗ്രാജുവേറ്റ് ആണോ ?? പുള്ളിക് ഫുഡിനെപറ്റി നല്ല അറിവാണല്ലോ!! Nice and humble guy
@imartinjoseph
@imartinjoseph 3 жыл бұрын
No Sir. B.Com arnu 😁
@mollyjohn3613
@mollyjohn3613 3 жыл бұрын
Othiri santhosham ee video kandappol...ethrayo new dishes ariyaan kazhinju ithiloode ...😍
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you so much.. 😍😍
@ammusammukutti9415
@ammusammukutti9415 3 жыл бұрын
Spr ebincheatta vlog adipoli
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@geethadevice7710
@geethadevice7710 3 жыл бұрын
Njagal namboothiri illangalil pidichu ketti undakkum.ithupole vazha ilayil .onnu cheyyumo?
@sudhaevans5752
@sudhaevans5752 3 жыл бұрын
Super video and different varieties dishes. Nice especially your simplicity and way of presentation is too good.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Sudha .. Glad to know you enjoyed the video 😍😍
@vajidmkn7114
@vajidmkn7114 3 жыл бұрын
നമ്മൾ കാരണം മറ്റൊരാൾക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകരുത് 🥰🥰❤❤
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@myvbloglife
@myvbloglife 3 жыл бұрын
My papa mom started watching youtube channel of different bloggers, Papa, mom both are telling that they like your blog too much,, because your explanation to food and taste is awesome, good and nice easy way words are used to explain different types of food, and recipe from different restaurant and hotel.
@FoodNTravel
@FoodNTravel 3 жыл бұрын
So glad to hear that.. Thank you so much.. 🥰🥰
@syjarosh2447
@syjarosh2447 3 жыл бұрын
Poli poli onnum parayanila video poli🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Syja ❤️
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Adipoli.always supports the channel❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 🥰
@LoveKitchen
@LoveKitchen 3 жыл бұрын
Thanks for sharing variety foods.
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@manojnattunilam1487
@manojnattunilam1487 3 жыл бұрын
Variety Foods, 👍👍.....Martinum Tonikkum oru Hai👋👋👋👋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Manoj 😍😍
@Jayasurya-pr9lp
@Jayasurya-pr9lp 3 жыл бұрын
Kanatha kazhchakal , kelkkatha ruchikal , Niranja Chri oru video yiloode ethil kkoduthal enthu kittanam 👌👌👌🙏🙏🙏😘😘❤❤😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@archangelajith.
@archangelajith. 3 жыл бұрын
Great video as usual ,Ebin 👍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ajith
@Truck_kun..
@Truck_kun.. 3 жыл бұрын
Ebin chetta video polichu, pandemic ഒക്കെ കഴിയുമ്പോൾ പറ്റുമെങ്കിൽ പഴേയ് Chinese food vlogs പോലെ കുറച്ചു videos കൂടി ചെയ്യണം ഒരു request ആണ് 🤩.
@FoodNTravel
@FoodNTravel 3 жыл бұрын
തീർച്ചയായും ചെയ്യാം 👍👍
@anishnair1
@anishnair1 3 жыл бұрын
Nalla video as usual👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Anish
@susansolomon9654
@susansolomon9654 3 жыл бұрын
Suuper👌ee video enikku ishtappettu Ebbin👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Susan
@anushhr2596
@anushhr2596 3 жыл бұрын
Nice Vedio Ebin covering coastal Karnataka. We actually use Screw Pine leaves for preparing moode
@FoodNTravel
@FoodNTravel 3 жыл бұрын
Ok 👍👍
@praveennair7006
@praveennair7006 3 жыл бұрын
Traditional recipes ellam kandittu vayil vellam oorunnum. Valare nalla video aayirunnu ebbin chetta 🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Praveen.. valare santhosham
@ronaldwilliams148
@ronaldwilliams148 3 жыл бұрын
Bro the pizza is so appetizing and the Ingridents so yummy when you describe it not to forget great camera work and editing
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@ammusham2659
@ammusham2659 3 жыл бұрын
Super aayittund...Ethoke njan ennu kazhikan..🤔🤔🤔
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️☺️
@CopaMocha6232
@CopaMocha6232 3 жыл бұрын
Ebbin bro.. pathiv pole nalla ruchikalum yathrakalum sammanikunnathinu othiri thanks.. Tony bro ne google cheith ammak kanich koduth manasilaaki..🤣🤣 Superb video.. mattullavare koodi consider cheithulla permaattam orupaad ishtapettu... 😍😍😍😍 Ennatheyum pole nalla ruchiyum ,samskaaravum nalla spashtamaaya avatharanavum... superb👍👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Tinku.. ningalude ee snehavum support um aanu ennum ente sakthi 😍🤗
@kannurtraveldeckbysreejith6000
@kannurtraveldeckbysreejith6000 3 жыл бұрын
Super...vibe....
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍🤗
@allenvarghese7508
@allenvarghese7508 3 жыл бұрын
Pakka variety this time... ebinchetoooo ❣️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Allen
@rajeshpanikkar8130
@rajeshpanikkar8130 3 жыл бұрын
കൊള്ളാം സൂപ്പർ വെറൈറ്റി ഫുഡ് 2 വീഡിയോ സൂപ്പർ 😍🥰🥰👌 താങ്ക്യൂ എബിൻ ചേട്ടൻ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ്‌ 😍😍
@fairwind3058
@fairwind3058 3 жыл бұрын
With Mark Wiens at the Kannur wedding celebration was mind blowing.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@ajuthomas9955
@ajuthomas9955 3 жыл бұрын
Enikku kottige moode ishtamay spr kundapura chicken spr spr different taste video ebichaya
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Aju Thomas 😍
@ratheeshr6858
@ratheeshr6858 3 жыл бұрын
Ebin chetto kidu kiduve spr polichu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ratheesh 😍🤗
@abhiramdev3751
@abhiramdev3751 3 жыл бұрын
Haiiii mooda kottigai punndi seviga super 😋😋😍🥰😘👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@teena.t.thamphy3321
@teena.t.thamphy3321 3 жыл бұрын
വെറൈറ്റി വീഡിയോ സൂപ്പർ 😋😋😋😍👌👌👌👌👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ടീന
@navyatheennaik8018
@navyatheennaik8018 3 жыл бұрын
Vishu pinne ganesh chaturthi festivals main food kottige, shree krishna janmashtamik main food moode...in manglore, kasaragod, udupi.., pundi endha foodne kasaragod bhagath okke malayalis unda endh parayar und...breakfast recipe... Sharkara pinne thenga vech stuff cheyyadal ...nalla sweetest food..very tasty
@FoodNTravel
@FoodNTravel 3 жыл бұрын
😍😍 👍👍
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Verity anallo 💯 💯 njan adiyamaytta e video le dishes kandat 🥰tqu
@sandhyaspai3802
@sandhyaspai3802 3 жыл бұрын
Ebinbro covid sukshichone..take care of yourself ok
@FoodNTravel
@FoodNTravel 3 жыл бұрын
Ithu kurach munp eduthathanu. Ippol veettil thanne aanullath. Oru masathekkulla videos kayyilund. Athukond kurachu divasam veettil thanne kaanum
@sudhasudha6429
@sudhasudha6429 3 жыл бұрын
Uff enikku vayya..enthokkeyaa ithu.adipoli
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sudha
@GlobalKannuran
@GlobalKannuran 3 жыл бұрын
നാടൻ മത്തി മുതൽ ഇറ്റാലിയൻ പിസ്സ വരെ, ഏതു പൂച്ചയും എബിൻ അണ്ണന്റെ അടുത്തുവന്നാൽ അലിഞ്ഞുചേരും
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️👍
@keshavdasnair7042
@keshavdasnair7042 3 жыл бұрын
Nice one. I would love to taste that pizza. 👍 Stay safe stay healthy 👍❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Keshavdas Nair 😍😍
@akcta2045
@akcta2045 3 жыл бұрын
മംഗലാപുരം ഇത്ര അധികം വെറൈറ്റി രുചി വിഭവങ്ങൾ ഇവിടെ വന്നപ്പോൾ ആണ് അറിഞ്ഞത് 😍ഒരുപാട് വട്ടം മംഗലാപുരം പോയിട്ട് ഉണ്ട് മനസിന് പറ്റിയ ടേസ്റ്റി ഫുഡ്‌ കണ്ടിട്ട് ഇല്ല 💥
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@fathimashaema649
@fathimashaema649 3 жыл бұрын
Oyyoo mangalapuram oru food world aan Fishaan awide main
@muneerali9983
@muneerali9983 3 жыл бұрын
വെറൈറ്റി ഫുഡുകൾ. ഓരോരൊ നാട്ടിലെ അവരുടെ നാടൻ ഭക്ഷണങ്ങൾ കാഴ്ചയിലും ടേസ്റ്റിലും വ്യത്യസ്തമായ അനുഭവമാണ്. അടുത്ത വീഡിയോകൾ പോന്നോട്ടെ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് മുനീർ 😍😍
@sheenarajan6489
@sheenarajan6489 3 жыл бұрын
Oro dishum explain cheyithu thannathinnu ellavarkum Thanks.
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@shamsusafa5494
@shamsusafa5494 3 жыл бұрын
Ebbinchetta 👍👍 super 👍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shamsu 😍😍
@digroopafansclub5879
@digroopafansclub5879 3 жыл бұрын
Setta super photos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro 😍
@sheru6992
@sheru6992 3 жыл бұрын
Sincerity ulla churukam chilaril oral❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@sharathbolar3154
@sharathbolar3154 3 жыл бұрын
Ebi🐟n sir, Again Mangalore with martin, great, my native, again enjoy Mangalore sea food, tajmahal halwa, beautiful beaches enjiy👏😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍👍
@kannanramakrishnan3227
@kannanramakrishnan3227 3 жыл бұрын
Moodaykku super uduppi chatni and sambar with mixture
@FoodNTravel
@FoodNTravel 3 жыл бұрын
😍😍👍
@sajeeshgmani5570
@sajeeshgmani5570 3 жыл бұрын
Ebin cheta, moode pothinjirikunnath thenginde olakondalla.... Ee admsn agentsmark oru thengayum ariyilla... And kottige plaav ilayil alla pothinjirikunnath... Coz am born brought up here in mangalore, well known abt mangalore traditions.... Njn ithe same restaurantl ninnum same dishes many times kaichitullada... so plz
@FoodNTravel
@FoodNTravel 3 жыл бұрын
Ok 👍
@Farasfoodanddrinks
@Farasfoodanddrinks 3 жыл бұрын
Kasargodil ee pundium ,kottige, semiya ella veetilum breakfastin undakar ind😋. Specially manjeshwar area
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@retro_manh
@retro_manh 3 жыл бұрын
സന്തോഷം ഉണ്ട് നിങ്ങളെ വീഡിയോ കാണുമ്പോൾ 😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍😍
@lathakodiyath2960
@lathakodiyath2960 3 жыл бұрын
Ebbin chetta.. Mangalore style maruvai pundi onu try cheyane.... Veriety experience ayirikum.. Pakshe athu restaurants kittan sadhyatha illa.... Anyway tru for it.... It will be different..its with shellfish....
@FoodNTravel
@FoodNTravel 3 жыл бұрын
Adutha thavana pokumbol urappayum try cheyyam.. ithu kurachu munp eduth vacha video aanu..
@athulkrishnan3464
@athulkrishnan3464 3 жыл бұрын
Polichu oru rakshayun illa🥰👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Athul
@mubizz235
@mubizz235 3 жыл бұрын
Orupadh ishttann videos okke
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear 🤗
@aniebiju1553
@aniebiju1553 3 жыл бұрын
Traditional food explanations 👍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@anandhusnair
@anandhusnair 3 жыл бұрын
Stay Safe Travel Safe #Ebbin chetto
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Anandhu 😍
@rajalekshmiu6741
@rajalekshmiu6741 3 жыл бұрын
Ebinchyttaa super
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rajalekshmi.. 🤗
@falulasma5329
@falulasma5329 2 жыл бұрын
Cheta super thank you
@FoodNTravel
@FoodNTravel 2 жыл бұрын
😍🤗
@mansu.c.daniel6423
@mansu.c.daniel6423 3 жыл бұрын
Ebin chettayi,, ur presentation is awesome😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks dear 😍😍
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ചേട്ടായി....നമസ്ക്കാരം. മനസ്സിന് സന്തോഷം നൽകുന്ന നല്ല കാഴ്ചകൾ സമ്മാനിച്ച ചേട്ടായി ക്ക് ഒരുപാട് നന്ദി... ഇനി വെറൈറ്റി ഫുഡും ചേട്ടായി യുടെ രുചി നോട്ടവും.
@FoodNTravel
@FoodNTravel 3 жыл бұрын
നമസ്കാരം സിന്ധു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍🤗
@libinkv1109
@libinkv1109 3 жыл бұрын
എല്ലാം വെറൈറ്റി ആയതു കൊണ്ട് അടിപൊളി 💞👌👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ
@annamolsaji5079
@annamolsaji5079 3 жыл бұрын
കൊതിപ്പിക്കുവാണല്ലോ ❤️😌
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@jalahulafham9056
@jalahulafham9056 3 жыл бұрын
Haai Ebin chettaa Adipoliyayittund
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear ❣️❣️
@nizarhanna9631
@nizarhanna9631 3 жыл бұрын
വളരെ ബുദ്ധിമുട്ടുള്ള പേരോടുകൂടിയ ഫുഡും പിന്നെ മൂന്നു പേരുടെ അടിപൊളി അവതരണവും കിടു വളരെ മനോഹരം എബ്ബിന് ചേട്ടൻ പറയേണ്ട കാര്യം ഇല്ല പണ്ടേ പൊളിയാണ് 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ 🥰🥰
@bbnps1
@bbnps1 3 жыл бұрын
Hi Ebin, Hope you are fine, Sannas with Pork curry is a must try item in Mangalore dishes.
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@bbnps1
@bbnps1 3 жыл бұрын
@@FoodNTravel Goli baje, buns with Kurma, Chicken sukka also is few must try dishes.
@discomallu9769
@discomallu9769 3 жыл бұрын
The pizza base looks store made. Italian and Chinese are two separate cuisines and I haven't seen any restaurant claiming to be both ( outside India 😀) The Traditional food look awesome 👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@sukeeshsuki3349
@sukeeshsuki3349 3 жыл бұрын
Ebbin cheta. Ksd il mulleria veramo
@lajkl9198
@lajkl9198 3 жыл бұрын
Super ebin chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro
@vismayavlog878
@vismayavlog878 3 жыл бұрын
Chettante Travel vlog orupaad istanu🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vismaya.. 🥰
@Ambushappiness
@Ambushappiness 3 жыл бұрын
ആ ഇലയിൽ പൊതിഞ്ഞ സാധനം.... പുതിയ ആളാണല്ലോ.. കൊള്ളാം.. പിന്നെ ചിക്കൻ കറികൾ കാണാൻ നല്ല ചന്തവുമുണ്ട്
@FoodNTravel
@FoodNTravel 3 жыл бұрын
Athe puthumayulla vibhavangal aayirunnu. Ruchiyum kollam 👌
@jibin6874
@jibin6874 3 жыл бұрын
Polichu😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Jibin
@shafeeqhuzzain585
@shafeeqhuzzain585 3 жыл бұрын
Nombayitt kanan athra kshamayillaa😂😍✌️👍
@FoodNTravel
@FoodNTravel 3 жыл бұрын
😂 Nombu thurannit kaanu 🤗
@sojijoseph932
@sojijoseph932 3 жыл бұрын
Variety food items, super ebin chetta 😇
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Soji
@Abcmalabar
@Abcmalabar 3 жыл бұрын
When I recently visited Mangalore with my family, I went to a restaurant in the outskirts of the city. Instead of checking the menu, I asked the waiter what they had for breakfast . He suggested" Pundi and fish curry " as the most important item, though they had all other South Kannada verities such as dosa, uppittu, masala dosa, iddali and vada.When he said PUNDI, my little daughter began to chuckle. Nevertheless, we decided to try it . We also ordered anjal ( king fish )fish curry. My god, you willl never forget its' taste. Steaming pundi and DK style ayakura curry. As the fish was fresh the taste was exastic.In fact, pundi and fish curry was a great combination. Actually, PUNDI is just like our rice 'unda' or "kozhukatta / kadumbu" we make in Kerala. Rice dough rolled into balls and baked in steam. The only problem is that they knead and roll the dough with bare hands. As we were used to eating so made foods such as parottas, it was okay for us. After all, what is actually wrong with it, if they keep their hands clean, like our family members do while cooking.!
@FoodNTravel
@FoodNTravel 3 жыл бұрын
That's right .. I agree with this ..👍
@jagprathapshetty1648
@jagprathapshetty1648 3 жыл бұрын
Super video of food 👍👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@indradhanus8246
@indradhanus8246 3 жыл бұрын
Kotika pundi adhyamayii kelkuna rujikaallll poliiii
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@arjunasok9947
@arjunasok9947 3 жыл бұрын
Ebbin chetta adipoli 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Arjun
@daisymanuel9223
@daisymanuel9223 3 жыл бұрын
Oru jaadayum kaattaand Ellaavarkkum Rply kodukkunna chettan adipwoli ahnu ktoo.nik orupaad ishttaanu .❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Daisy.. 🤗
@pearl.n.s3906
@pearl.n.s3906 3 жыл бұрын
Poli😍💕
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pearl N.S
@ranjitkrishnan1357
@ranjitkrishnan1357 3 жыл бұрын
Better visit some places in & around Kerala.. Some places like Pathnamthitta.. I think there are some greatest hidden Chefs serving loads n loads of mouth watering dishes/foods..
@FoodNTravel
@FoodNTravel 3 жыл бұрын
I'll be back in a few days. I'm going to stay home for a few days until this corona issue is over.
@Thoibu
@Thoibu 3 жыл бұрын
എന്താ പറയേണ്ടത് എന്നറിയില്ല... എബിൻ ചേട്ടാ യീ പൊളിച്ചു... ഒരുപാട് ഇഷ്ടം 🥰🌹👍
@FoodNTravel
@FoodNTravel 3 жыл бұрын
Thanks bro 😍🤗
@sunil-mq4zx
@sunil-mq4zx 3 жыл бұрын
Sir try neerdose and chikn gee rost 😍try seafood tali
@FoodNTravel
@FoodNTravel 3 жыл бұрын
Will try next time
@divyajwalamediavisionkotha2014
@divyajwalamediavisionkotha2014 3 жыл бұрын
I suggest Hotel Udupi Bhavan kothamangalam
@FoodNTravel
@FoodNTravel 3 жыл бұрын
👍👍
@radhikatr3362
@radhikatr3362 3 жыл бұрын
I would like to do a correction.Moode is made from screwpine leafs (kaitha), and not from cocount leaf.
@FoodNTravel
@FoodNTravel 3 жыл бұрын
Ok 👍👍
@thabeethalaila6568
@thabeethalaila6568 3 жыл бұрын
ബാംഗ്ലൂർ ൽ ആണ്... പക്ഷെ mangalore restaurant ന്ന് food order ചെയ്യാറുണ്ട് അന്നേരം try ചെയ്യണം വിചാരിച്ച items കാണാൻ പറ്റി 😍 ചേട്ടാ chicken sukka squid sukka prawns sukka crab sukka ഒക്കെ try ചെയ്യുവോ...Mangalore dish ആണ്
@FoodNTravel
@FoodNTravel 3 жыл бұрын
Adutha thavana ellam try cheyyam
@vkv_kanhangad
@vkv_kanhangad 3 жыл бұрын
മംഗലാപുരം ഇത്രേം നാൾ ഉണ്ടായിട്ടും നിങ്ങൾ പറഞ്ഞപ്പോള്‍ ആണ് അറിയുന്നത് ഇതിനെക്കുറിച്ച്. Thank you so much 😍😍
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@nimishputhanpura
@nimishputhanpura 3 жыл бұрын
Ebbin Chettan ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Hi Nimish ❤️
@nimishputhanpura
@nimishputhanpura 3 жыл бұрын
@@FoodNTravel ebbin chetaa sugaanooo
@pachamaala3477
@pachamaala3477 3 жыл бұрын
Ebbin where is kalpitta?
@padmaraj2062
@padmaraj2062 3 жыл бұрын
Pundiyum kotigeyum kozhiyum adipoli food Ann ebin cheta.namude veetil undakkunnu E food.
@FoodNTravel
@FoodNTravel 3 жыл бұрын
Aahha.. adipoli.. 😍😍👍
@sandya9477
@sandya9477 3 жыл бұрын
Ebbin chetta njn mangalore 16yrs ay settled ann.ningal kazicha mooda elle adh coconut leaf allato. Adh oru giant grass typl petta leaf ann.enk ningalde travel vlog valarie ishtann .
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sandhya.. Thank you for this info 🤗🤗
@sandya9477
@sandya9477 3 жыл бұрын
@@FoodNTravel 😎most welcome 🙏
@sreeraghec1127
@sreeraghec1127 3 жыл бұрын
♥️ എബിൻബ്രോയ്.. പൊളപ്പൻ എപ്പിസോഡ്.. ഒരു റിക്വസ്റ്റ് ഉണ്ട് എബിൻചേട്ടാ, mangalore traditional ബിരിയാണി കിട്ടുവാണേൽ ഒന്ന് ട്രൈ ചെയ്യാമോ. With♥️💕
@unnigokuldas2044
@unnigokuldas2044 3 жыл бұрын
Adipoli
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Unni
@johnraju5756
@johnraju5756 3 жыл бұрын
എബിൻ ചേട്ടാ എല്ലാം വേറെ ലെവൽ ആണല്ലോ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി എബിൻ ചേട്ടനും കുടുംബത്തിനും കൂട്ടുകാർക്കും സുഖമാണോ
@FoodNTravel
@FoodNTravel 3 жыл бұрын
ഫാമിലിയും ഫ്രണ്ട്സും എല്ലാം സുഖമായിരിക്കുന്നു.. താങ്ക്സ് ബ്രോ 😍❤️
@devuandlachusworld5773
@devuandlachusworld5773 3 жыл бұрын
Ebinchettaa njan first adikkan vannatha pakshe veruthe ayi saramilla 💕💕💕
@FoodNTravel
@FoodNTravel 3 жыл бұрын
Athu saramillanney 😍🤗
@nithinm2516
@nithinm2516 3 жыл бұрын
Dear Ebin chetta y don’t you try Kori Rotti from Mangalore
@FoodNTravel
@FoodNTravel 3 жыл бұрын
When I first went, I ate it ..
@national_photography
@national_photography 3 жыл бұрын
Ebbin bro...Super❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Arun 🥰
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 40 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН