എമിയുടെ ഈ സേവുകൾ അർജന്റീനയെ വേൾഡ് കപ്പിൽ മുത്തമിടിപ്പിച്ചത് 🥇🔥| Emi martinez crucial saves

  Рет қаралды 108,464

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Жыл бұрын

Пікірлер: 148
@shakirv2265
@shakirv2265 Жыл бұрын
വില്ലൻമ്മാരുടെ വില്ലൻ Emiiii💥🥰
@Linsonmathews
@Linsonmathews Жыл бұрын
രാജ്യത്തിനു വേണ്ടി... അതുക്കും മേലെ, മെസ്സിക്ക് വേണ്ടി കളിച്ച അർജന്റീനയുടെ പിള്ളേർ. അതിലൊരാൾ എമിലിയാനോ മാർട്ടിനസ് 💪🇦🇷🇦🇷🇦🇷
@SunilMon-cv3lr
@SunilMon-cv3lr 7 ай бұрын
VAMOS ARGENTINA
@midhunleomidhun3843
@midhunleomidhun3843 Жыл бұрын
ഫൈനലിലെ aa save ഒരു അർജെന്റിന ആരാധകർക്കും കണ്ണ് നിറയാതെ കാണാൻ പറ്റില്ല
@sahal_leo1986
@sahal_leo1986 Жыл бұрын
Yaa 😥😥💙💙
@anuanazzz4331
@anuanazzz4331 4 ай бұрын
അറ്റാക്ക് ആണു വന്നത്😢😢😢
@user-vu6xy2cq2e
@user-vu6xy2cq2e Жыл бұрын
ഫൈനൽ save 😥 അത് ഗോൾ ആയി രുന്നെങ്കിൽ. 2014 പോലെ.. മെസ്സി ഹാകപ്പും നോക്കി കരഞ്ഞു പോയെനെ 😭 emi is goat ഗോളി കീപ്പർ 🔥💪
@sahal_leo1986
@sahal_leo1986 Жыл бұрын
Ormipikale Mwonee 💔💔😥
@pachuajmal1239
@pachuajmal1239 Жыл бұрын
കുറച്ചു കാലം കൊണ്ട് എല്ലാം നേടിയടുത്തവൻ അർജന്റീനയുടെ പോരാളി മെസ്സിയുടെ ജീവൻ ❤
@riyasriya2003
@riyasriya2003 Жыл бұрын
ഫൈനലിൽ ഫ്രാൻസിന്റെ ആ അവസാന ഷോട്ട് കാല് കൊണ്ട് തടുത്തിട്ട ഭാഗത്ത് അദ്ദേഹം വേൾഡ് കപ്പ് ടാറ്റു ചെയ്തിട്ടുണ്ട് അർജന്റീനക്ക് വേണ്ടി കളിച്ച ഏറ്റവും മികച്ച കീപ്പർ അത് എമി ആണ് 🎉🎉
@anfastp-ux6gw
@anfastp-ux6gw Жыл бұрын
മെസ്സിയുടെ പൂർണതയ്ക്ക് വേണ്ടി പടച്ചവൻ 🔥 Emi ❤
@ASHIQRAHMAN-
@ASHIQRAHMAN- Жыл бұрын
ചരിത്രം തുടരുക തന്നെ ചെയ്യും 😊
@info_plus_
@info_plus_ Жыл бұрын
Emiliano dibu martinezz 🔥🔥
@prajulmecheri7222
@prajulmecheri7222 Жыл бұрын
അർജന്റീനക്കാരുടെ സ്വകാര്യ അഹങ്കാരം😍🤗
@vipgaming4054
@vipgaming4054 Жыл бұрын
Broo this man is 😍love u emi our wall ❤
@thejusmk3848
@thejusmk3848 Жыл бұрын
VAMOS ARGENTINA VAMOS EMI MARTINEZ 🇦🇷
@ashiquebabu6050
@ashiquebabu6050 Жыл бұрын
എതിരാളികള്‍ക്കയാള്‍ വില്ലനാണ്,ഞങള്‍ക്ക് അയാള്‍ മിശിഹാക്ക് വേണ്ടി അവതരിച്ച കാവല്‍ക്കാരനാണ്..❤
@muthumannilpady8537
@muthumannilpady8537 Жыл бұрын
മുത്ത് മണി 🥰🔥✨️😍
@diyadiya9745
@diyadiya9745 Жыл бұрын
Broooooo❤ emi🌹🌹🌹🌹🌹
@rejanitr1075
@rejanitr1075 Жыл бұрын
എമി കാവൽ മാലാഖ മുത്ത് മണീ♥️😘💙 വാമോസ് അർജന്റീന 🔥🔥🔥🔥🇦🇷
@vishnukichu4509
@vishnukichu4509 Жыл бұрын
തീയിൽ കുരുത്ത മോതലാ🔥
@irfan4762
@irfan4762 Жыл бұрын
ഞങ്ങളെ Emi 🥵❤️💌🇦🇷
@rajanpottalikkal5547
@rajanpottalikkal5547 Жыл бұрын
Emi❤❤❤❤❤
@pramodvviswanadhannair894
@pramodvviswanadhannair894 Жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് ആ മനുഷ്യൻ നേടിതന്നതാണ് ഈ കപ്പ്‌
@messiha1720
@messiha1720 Жыл бұрын
Aa Save Ath njagade World Cup ayirunnu 🥺🥺😟😔♥️♥️
@akshayharshan7209
@akshayharshan7209 Жыл бұрын
Copa അമേരിക്കയിൽ കൊളമ്പിയയോട് ഷൂട്ട്‌ഔട്ടിൽ 3 കിടിലൻ സേവ് 🔥🔥ഫൈനലിൽ ബ്രസീലിനോട് മിന്നുന്ന സേവുകൾ 🔥🔥🔥ലോകകപ്പിൽ മെക്സിക്കോയോട് ഫ്രീകിക്ക് പറന്ന് കൈപിടിയിൽ ഒതുക്കിയ നിമിഷം 🔥ഓസ്ട്രേലിയയോട് അവസാന നിമിഷം നടത്തിയ ആ സേവ്.🔥 നെതർലാൻഡ്‌സിന് എതിരെ ക്വാർട്ടറിൽ ഷൂട്ട്‌ഔട്ടിൽ രണ്ട് കിടിലൻ സേവുകൾ. 🔥 ഫൈനലിൽ ഫ്രാൻ‌സിനെതിരെ അവസാന നിമിഷത്തെ ആ സേവ് 🔥 ലോകകപ്പാണ് എമി സേവ് ചെയ്തത് എന്ന് നിസംശയം പറയാവുന്ന ഒരു സേവ് 😊 പിന്നെ ഷൂട്ട്‌ ഔട്ടിൽ രണ്ട് സേവുകൾ 🔥🔥🔥. നന്ദി എമി ഒരായിരം നന്ദി. മറ്റുള്ളവർക്ക് അയാൾ ചെകുത്താൻ ആയിരിക്കും. പക്ഷേ ലോകമെമ്പാടും ഉള്ള അർജന്റീന സപ്പോർട്ടേഴ്സിന് അദ്ദേഹം എന്നും ഹീറോയാണ് 🔥ഇനിയും എമി magic തുടരട്ടെ. ലിയോ മെസ്സിക്ക് വേണ്ടി മരിക്കാനും തയ്യാറായി കളിച്ച എമിയെയും കൂട്ടാളികളെയും ഒരിക്കലും മറക്കില്ല 🔥🔥🔥😊
@isaacthomas8476
@isaacthomas8476 Жыл бұрын
No words..❤
@akshayharshan7209
@akshayharshan7209 Жыл бұрын
@@isaacthomas8476 അതേ 😍 പറയാൻ വാക്കുകൾ ഇല്ല 🙏🏾
@harikrishnanp6016
@harikrishnanp6016 Жыл бұрын
നമ്മുടെ സ്വന്തം എമി ❤️❤️😍😍🔥🔥
@anas_ns_169
@anas_ns_169 Жыл бұрын
Emi ❤❤❤❤❤❤🖤🖤
@nrdhanesh
@nrdhanesh Ай бұрын
World Cup final save is the best save in this century...❤❤❤❤
@muhammedirshad11
@muhammedirshad11 Жыл бұрын
എല്ലാം കഴിഞ്ഞുപോയതാണ് എന്നാൽ പോലും നേരെ തിരുച്ചായിരുന്നുവെങ്കിൽ എന്ന് ആലോചിച് അറിയാതെ കണ്ണ് നനയുന്നു🥲
@vishaksachu4633
@vishaksachu4633 Жыл бұрын
Emi martinez 🔥🔥🔥
@anasmuhammadanas1383
@anasmuhammadanas1383 Жыл бұрын
Nagade Emiii❤
@siddique2312
@siddique2312 Жыл бұрын
Emi🙌🥵🥵
@fish_and_fishing
@fish_and_fishing Жыл бұрын
Kuranja avasarangal kond logam kiyadakkiyavan dibi❤❤
@alphonssunil
@alphonssunil Жыл бұрын
മെസ്സി കഴിഞ്ഞാൽ അർജന്റീന ഏറ്റവും മികച്ച താരം എമിലി ആണ് അർജന്റീന എനിക്കിതുപോലെ ഒരു ഗോൾകീപ്പർ ഇതുവരെ ഉണ്ടായിട്ടില്ല
@vyshakhp.j3774
@vyshakhp.j3774 Жыл бұрын
Dibu...lokam kanda ettavum nalla goal keeper aay theeratte❤
@yolculuk10
@yolculuk10 Жыл бұрын
Emi❤
@batmam2.0
@batmam2.0 Жыл бұрын
Emiiiiiiiiiiiiiiiiiiiii
@ShabeebShabi-dp5yz
@ShabeebShabi-dp5yz Жыл бұрын
Emi ഞങ്ങളുടെ അഹങ്കാരം ആണ് ❤️
@rashimon8124
@rashimon8124 Жыл бұрын
കണ്ണ് നിറയാതെ ഒരു 🇦🇷 ഫാന്സിനും ഇത് കാണാൻ കഴിയില്ല❤😢
@appzz93
@appzz93 Жыл бұрын
Dibu 🥰🥰🥰🥰
@suhailtk1248
@suhailtk1248 Жыл бұрын
മെക്സിക്കോക്ക് എതിരെയുള്ള ആ സേവ് കണ്ടു ഞാൻ ചാടിയത് ഇപ്പോഴും രോമാഞ്ചം ആണ് 💪🏼 വില്ലന്മാരുടെ വില്ലൻ Emi 💪🏼💪🏼
@messiha1720
@messiha1720 Жыл бұрын
emiiiiiiii♥️😘😘😘😘😘😘
@nithinkrishna3254
@nithinkrishna3254 Жыл бұрын
Messi and A Martinez best friendS
@avdjworks
@avdjworks Жыл бұрын
Emi Martinez nootandukalkapuravum orkapedumeperu❤THE ONE AND EMI MARTINEZ🎉❤❤❤❤❤❤❤❤❤❤❤
@Misiha10
@Misiha10 Жыл бұрын
Last dialoge nice ayittund
@LeoMessi-qh5pi
@LeoMessi-qh5pi Жыл бұрын
Argentina players messi kk vendi eadh attem vareyum pokum kaaranam avark athra mel priyapettavan aan messi💙🇦🇷 (players thammilulla respect ne kurichh oru video cheyyumo) 💙
@harry30005
@harry30005 Жыл бұрын
Argentina☕ But emi 🔥
@Hashimmm359
@Hashimmm359 Жыл бұрын
Emiii😍
@riyaspannur8538
@riyaspannur8538 Жыл бұрын
എമി 🔥😍
@anwinanastin2205
@anwinanastin2205 Жыл бұрын
Emiii ❤❤
@UnknownPop-kl5tq
@UnknownPop-kl5tq Жыл бұрын
Emiiii💥🔥
@vishnuappus7289
@vishnuappus7289 Жыл бұрын
Emi🔥😘
@Indian-zr1qu
@Indian-zr1qu Жыл бұрын
Emi💥🔥
@sameersha17
@sameersha17 Жыл бұрын
Your sound... ❤‍🔥😮‍💨😻
@Randomboy159
@Randomboy159 Жыл бұрын
Emi🥵🥰
@jinulalm.l8215
@jinulalm.l8215 Жыл бұрын
Emiii❤❤
@shamilkaloor-kc6jj
@shamilkaloor-kc6jj Жыл бұрын
Emi🥺🙌
@ashikhashihab6975
@ashikhashihab6975 Жыл бұрын
Emi 💞💞💞🔥
@prakashkk5856
@prakashkk5856 Жыл бұрын
🔥🔥🔥🔥കില്ലർ
@tinustephen289
@tinustephen289 Жыл бұрын
Emi 🥵💥
@Shafeer5345
@Shafeer5345 Жыл бұрын
EMI❤🧤🔥🔥
@bibycreation2082
@bibycreation2082 Жыл бұрын
എമി ഞങ്ങളുടെ ചെഗുതൻ ആണ് ❤️
@vishnu8088
@vishnu8088 Жыл бұрын
Ini emi therottam 🤟🔥🔥
@midhunmidhu8131
@midhunmidhu8131 Жыл бұрын
Messi njangalkku mishiha aanenkil emi njangalku lucifer aanu 😢❤❤❤❤❤❤
@amal_hashim_3166
@amal_hashim_3166 Жыл бұрын
Gratitude.
@harikrishnanps152
@harikrishnanps152 Жыл бұрын
Garang koul just 18 years 🔥
@shaheem_10
@shaheem_10 Жыл бұрын
Power
@baijuvadakkekara6155
@baijuvadakkekara6155 Жыл бұрын
Villan ❤️🔥🇦🇷
@footballskillsrmn8429
@footballskillsrmn8429 Жыл бұрын
❤❤❤❤❤
@Deltaforzzze..
@Deltaforzzze.. Жыл бұрын
Emiiii
@thahashahad10
@thahashahad10 Жыл бұрын
Emi🥺
@hassanhassa6216
@hassanhassa6216 Жыл бұрын
❤️
@manojk2718
@manojk2718 Жыл бұрын
❤❤❤
@leorazz2882
@leorazz2882 Жыл бұрын
ഇതൊരു കാവൽ മാലാഖ തന്നെ😢😢🥰🥰🥰🥰
@mahir330
@mahir330 Жыл бұрын
🇦🇷✨💥
@josephdavis6371
@josephdavis6371 Жыл бұрын
🔥
@Existence-of-Gods
@Existence-of-Gods 5 ай бұрын
ഫൈനലിലെ 120ആം മിനിറ്റിലെ സേവ് ആലോചിക്കുബോൾ ഇപ്പോഴും ഒരു പേടിയും അത്ഭുതവും ആണ്.😮😮
@NaseeraFiroz-wp6tl
@NaseeraFiroz-wp6tl Жыл бұрын
💥💥💥❤️❤️❤️❤️
@PES8755
@PES8755 Жыл бұрын
❤❤
@alankoshy8853
@alankoshy8853 2 ай бұрын
❤🎉
@sayedalissayed4345
@sayedalissayed4345 Жыл бұрын
Emi😭🇦🇷
@luckyWorld-wt2nm
@luckyWorld-wt2nm Жыл бұрын
❤❤❤❤lm10
@ishabeebkp6339
@ishabeebkp6339 4 күн бұрын
Emi 😘😘😘😘😘😘
@user-jv9jl7mz7p
@user-jv9jl7mz7p Жыл бұрын
2 nd part eppo edum bro???🥰🥰
@ftrlord1002
@ftrlord1002 Жыл бұрын
Ithellaam nedi onnum nedathe poye oru raajav UNDAYIRUNNU Oliver Khan ❤️🥺
@sanilsanu8617
@sanilsanu8617 Жыл бұрын
Vamos💙
@premachandranpanjavadi2417
@premachandranpanjavadi2417 Жыл бұрын
Emi
@krishna_M4.8
@krishna_M4.8 Жыл бұрын
🇦🇷🇦🇷🔥🔥🔥
@hashilsothu6082
@hashilsothu6082 Жыл бұрын
Neymarnte oru video chyyo bro plzz 🙂
@mii254
@mii254 Жыл бұрын
അടുത്ത വേൾഡ് കപ്പിലും ഇദ്ദേഹം തന്നെയാകട്ടെ അര്ജന്റീനയുടെ കാവൽ മാലാഖ.
@moviehut9273
@moviehut9273 Жыл бұрын
Lucifer dibu martinez🔥🔥
@aloneraider1668
@aloneraider1668 Жыл бұрын
Dybala video💙🤴💎💎
@zharonshaji3639
@zharonshaji3639 Жыл бұрын
Lucifer 🔥❤
@shamilck5602
@shamilck5602 2 ай бұрын
Emil vs shamilck gk
@prajeeshchembanadan
@prajeeshchembanadan Жыл бұрын
The post was written by me
@sibinmuhammed295
@sibinmuhammed295 2 ай бұрын
ഇപ്പൊ ucl യോഗ്യതയും നേടികൊടുത്തിട്ടുണ്ട്
@rafeequer5902
@rafeequer5902 Жыл бұрын
സത്യം വളരെ സത്യം കഴിഞ്ഞ ലോകകപ്പിൽ മോരോക്കോ ഗോളി യും best ആണ്
@rince1577
@rince1577 Жыл бұрын
Ottamendi video cheyamo
@1_star_goal_keeping
@1_star_goal_keeping Жыл бұрын
Iam a goal keeper iam ലോവിംഗ് എമിയ്‌ലിയാണോ മാർട്ടിനെസ്
@shahanajk
@shahanajk Жыл бұрын
ഇവന് എന്ത് കൊണ്ടാണ് എത്രയോ കാലം സൈഡ് ബെഞ്ചിൽ ഇരിക്കേണ്ട വന്നത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ ഈ അഹകാരം തന്നെ
@prabhafrancis4540
@prabhafrancis4540 Жыл бұрын
സാരമില്ല.... ഗ്രൗണ്ടിൽ ഇറങ്ങിയതിനു ശേഷം അതെ അഹങ്കാരം കൊണ്ട് തന്നെ ആയാൾ നേടാവുന്നതെല്ലാം നേടിയിട്ടുണ്ട്.... ഇനിയും ആ അഹങ്കാരം നിർബാധം തുടരും
@shahanajk
@shahanajk Жыл бұрын
എത്ര കപ്പുകൾ നേടിയിട്ടെന്താ എതിർ പ്ലയേഴ്‌സിനെ respect ചെയ്യാൻ പഠിക്കണം ഒരു നേട്ടം നെടുമ്പോൾ അതിനെ ബഹുമാനിക്കണം വേൾഡ് കപ്പ്‌ കിട്ടിയിട്ട് നടത്തിയ സെലിബ്രേഷൻ കണ്ടോ അണ്ടിയുടെ avide വെച്ചിട്ട് ഇവന്റെ അഹങ്കാരം മാറും അടുത്ത് തന്നെ
@sahal_leo1986
@sahal_leo1986 Жыл бұрын
Nee Parajath Sheri aan Agane Cheyyan Paadila Aayirinu Pulliyude Attitude Agane aan Bro Paranjit Karyam illa Thommas Muller um Igane thenne Alle Avan Messi ye Kure Kali Akeetud Ann Barca 8-2 Pottiyapol
@prabhafrancis4540
@prabhafrancis4540 Жыл бұрын
സൗകര്യമില്ല റെസ്‌പെക്ട് ചെയ്യാൻ.....എമിയുടെ അഹങ്കാരം മാറ്റാൻ ചങ്കുറപ്പുള്ളവർക്ക് പട കൂട്ടി പന്തം കൊളുത്തി വരാം
@xTOTOGAMING
@xTOTOGAMING Жыл бұрын
DIBU💥💥🔥🔥🥵🥵🤍🤍💙💙🤍🤍
@suhailmr_kdr_1088
@suhailmr_kdr_1088 Жыл бұрын
Fifa Argentina ന്റെ കൂടെ അല്ലേ 🤣😂 one & only emi💙
@Fathah_leo
@Fathah_leo Жыл бұрын
🤭🤭🤭
@abdulkamal2616
@abdulkamal2616 Жыл бұрын
Kalich vannahan bro. ❤
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
Yamal Rare Moments 😂
0:28
LE FOOT EN VIDÉO
Рет қаралды 7 МЛН
this picture 🥶 #cr7 #edit #football #trollface
0:22
FOAR7
Рет қаралды 4,7 МЛН
❌🔴🟡 WHO DID WIN!? | SPEED CHALLENGE💨
0:13
ag_soccer team
Рет қаралды 163 МЛН
Установил мировой рекорд🔥
0:25
FERMACHI
Рет қаралды 2,1 МЛН
Майк Тайсон НЕ НУЖДАЕТСЯ В ОХРАНЕ #shorts
0:30
Тайна ММА
Рет қаралды 2,2 МЛН