ലോകം ഉറ്റു നോക്കിയ ലുസൈലിലെ ആ രാത്രി 😍🔥| Part 2 | Argentina 🇦🇷 vs 🇫🇷 France Full match review

  Рет қаралды 78,791

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Жыл бұрын

First part link : ലോകം ഉറ്റു നോക്കിയ ലുസൈലിലെ ആ രാത്രി 😍🔥| Argentina 🇦🇷 vs 🇫🇷 France Full match review malayalam
• ലോകം ഉറ്റു നോക്കിയ ലുസ...

Пікірлер: 153
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*2022 ലെ ഏറ്റവും മനോഹര കാഴ്ച 🔥🔥happy ന്യൂയർ 🔥🔥🔥🔥🔥*
@Footballmania789
@Footballmania789 Жыл бұрын
Happy new year 🤩
@user-vr8ey2li9v
@user-vr8ey2li9v Жыл бұрын
Lifrile etavum manoharam maya nimsham😏
@subinsukumaran8973
@subinsukumaran8973 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞ രാത്രി ❤️❤️‍🔥
@anjanaag9184
@anjanaag9184 Жыл бұрын
മിഴിയും മനവും നിറയുന്നു ഒരിക്കൽക്കൂടി....💙🌟💫still feel like yesterday ...Veendum final live kandapole......💙🌟💫 memorable happiest moment of this year💫💙🌟love u Leo 💙🌟💫thank you for this beautiful narration 💫💙🌟
@krishnanp66
@krishnanp66 Жыл бұрын
Ux
@rafeequer5902
@rafeequer5902 Жыл бұрын
2010 വേൾഡ് കപ്പ് നടക്കും സമയം ഞാൻ അന്ന് രാത്രി ഒര് സ്വപ്നം കണ്ടു അർജെന്റിന വേൾഡ് കപ്പ് ചാ മ്പ്യൻ ആയത് സത്യത്തിൽ ഞാൻ കരുതി 2010 ൽ കപ്പ് നേടുംഎന്ന് കരുതി ശേഷം 2014ലും കരുതി ഞാൻ കരുതി സ്വപ്നം വെറും പാഴ് സ്വപ്നം എന്ന് ശേഷം 18ലും എന്റെ ഇഷ്ട ടീം അർജെന്റിന പുറത്തു ആയപ്പോ 90%ഉറപ്പിച്ചു ബട്ട്‌ സ്കോളനി യുടെ കൊച്ചിൻ കീഴിൽ വിജയം കണ്ടു തുടങ്ങുയപ്പോ മെല്ലെ കപ്പ് നേടും എന്ന് തോന്നി ശേഷം കോപ്പ യും . ഫിലാൽസാ യും നേടിയപ്പോ ഏറെ കുറെ സ്വപ്നം ചുവട് വെച്ച് ഖത്തറിൽ സൗദി യോട് തോറ്റപ്പോ അന്ന് മനസ് പതറി ശേഷം ടീം വിജയം കണ്ടപ്പോ ആത്മ വിശോസം കൂടി ഫൈനൽ വരെ അന്ന് രാത്രി ഇശാ നിസ്കാരം കഴിഞ്ഞു അല്ലാഹ് വിനോടു ദുആ ചെയ്തു രണ്ടു വട്ടം മെസ്സിക്ക് കപ് കിട്ടണം എന്ന് 😍 79 മിനിറ്റ് വരെ സന്തോഷം ശേഷം പാനൽറ്റി വരെ ടീം തോൽക്കും എന്ന് തോന്നിച്ച സമയം എക്സ്ട്രാ സമയം തുനു മുമ്പും ഞാൻ ക്ലാബിൽ നിന്നും വിട്ട് തോറ്റാൽ ആരെയും ഫെസ് ചെയ്യണ്ടല്ലോ വീട്ടിൽ എത്തി ഗൂഗിളിൽ പെനാൽറ്റി സ്ക്കോർ ചുമ്മാ നോക്കി ടീം 3 ഫ്രാൻസ് 1 വീണ്ടും ക്ലാബിൽ പോയി ബാക്കി കണ്ട് അപ്പൊ അവിടെ ആർപ്പും കുരവ യും പടക്കം പൊട്ടാലും ശേഷം മുഴുവൻ കണ്ടു മേസി എന്ന് മാലാഖ കപ്പ് ഒയർത്തി യപോ ഉള്ളിൽ നിന്നും മുമ്പ് കണ്ട സ്വപ്നം വും ആവർത്തിച്ചു സ്വപ്നം പുലർന്നു അന്ന് അപ്പൊ ഞാൻ മെസ്സി കപ്പ് മായി വരുന്ന കാഴ്ച കപ്പ് ഒയർത്തി ടീം സന്തോഷ കടലിൽ നാട്ടിൽ ഞങ്ങളും കൂടെ ഒള്ള പയ്യൻ മെസ്സി ക്കു സ്‌ക്രീനിൽ മുത്തം കൊടുത്തു ഇന്നും ഞാൻ കാണുന്നു അ പാനൽറ്റി
@Zinan12666
@Zinan12666 Жыл бұрын
2022 ലെ സുന്ദരമായ നിമിഷങ്ങൾ🥺💔thank you 2k22 ഞങ്ങൾക്ക് സുന്ദരമായ നിമിഷങ്ങൾ സമ്മാനിച്ചതിന് 🤍💙 Bye 2022
@gamrkenzo9343
@gamrkenzo9343 Жыл бұрын
മിഴികൾ നിറഞ്ഞ കമന്ററി 🥺 ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത നിമിഷം 💋🥺🇦🇷
@RK_STORE10
@RK_STORE10 Жыл бұрын
Golden ball vangichitt Pokumbol Aa Cupine cheriya kuttikale thalayil thalodunath pole thaloditt Kodukuna Oru kiss indallo🥺❤️Ee 2022 ithilum valiya Happiness enik kittitt illa Sandosam kond Njan karanjath Eee oru karanam kond mathram ane❤‍🩹
@mohanvachur7236
@mohanvachur7236 Жыл бұрын
ഞാനും (എന്റെ രാജ്യം അല്ലെങ്കിൽ കൂടി) ആഗ്രഹംച്ചിരുന്ന ഫുട്ബാൾ മാന്ത്രീകനായ, മിശിഹാക്കു വേണ്ടി കരുതി വച്ചിരുന്ന, ഈ ജീവിത സ്വപ്നത്തിലെ മഹത്തായ ഉപഹാരം...l love Messi, l love football... I Love Argenteena... ♥️😍
@sreeharisatheesan4712
@sreeharisatheesan4712 Жыл бұрын
In km I'm km un km
@ack2757
@ack2757 Жыл бұрын
രോമാഞ്ചിഫിക്കേഷൻ 🔥🔥🔥
@pencilmaniac9205
@pencilmaniac9205 Жыл бұрын
Vamos Argentina 🥺💙
@mohammedafsalk3022
@mohammedafsalk3022 Жыл бұрын
Uff romanjification 🔥🔥🔥 Itra happy veronnum illa 😍
@adithsivan9288
@adithsivan9288 Жыл бұрын
🌍Earth is 4.6 billion years old and we are blessed✨ to came in 👑Messi's era...... ♥️Thank u God💯💓 💫After years of heartbreak💔He Finally won the World Cup🏆 with Argentina 🇦🇷....Noo we won..🥺
@muhammedfaisal2665
@muhammedfaisal2665 Жыл бұрын
വല്ലാത്ത അവതരണം മിഴികൾ നിറയും ടെൻഷൻ കാരണം ആസ്വദിച്ചു കാണാൻ കഴിയാത്ത മത്സരം. ആ മത്സരത്തിൽനിന്ന് ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല പക്ഷെ പിറ്റേ ദിവസം മുതൽ ജോലിക്ക് പോവാൻ വല്ലാത്ത ആവേശം ആയിരുന്നു
@haneefatk6478
@haneefatk6478 Жыл бұрын
മുത്തേ നിന്റെ വീഡിയോ കാണാൻ തുടങ്ങിട്ട് 3 വർഷംമായി എനിക് നിന്റെ വീഡിയോ വളെരെ ഇഷ്ടംമാണ് 2014 Argentinayute final വീഡിയോ കണ്ടപ്പോ ഒരു സഘട്ടം വന്നിരുന്നു വീഡിയോ ചെയ്യ്ത നിനക്കും അന്ന് njan വിചാരിച്ചതാ 2014 മറുപടി ആയിട്ട് ഒരു വീഡിയോ നിങ്ങളുടെ ചാനലിൽ happy യായി കാണാൻ സാധിക്കെന്നെ എന്നെ വിചാരിച്ചതാ അതിനു സാധിച്ചു നിങ്ങൾ വീഡിയോ വിട്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം പെട്ടെ വീഡിയോ അന്നേ ഇതെ 😘😘😘😘
@ashmedia4567
@ashmedia4567 Жыл бұрын
കണ്ടിട്ടും കണ്ടിട്ടും കൊതിമാറാത്ത ഫുഡ് ബോൾ ലോകത്തെ മനോഹര കായ്ച്ച
@akbarali-nk2xx
@akbarali-nk2xx Жыл бұрын
ഒടുക്കത്തെ പ്രസന്റേഷൻ ആണ് ഇയാളുടേത് 👍🏻👍🏻
@de_v_il6_6_67
@de_v_il6_6_67 Жыл бұрын
കരയിപ്പിച്ചല്ലോടാ🥺... അവതരണം 👏👏.. Vamos 🇦🇷 Leo 😍
@hashimcr761
@hashimcr761 Жыл бұрын
Ethra thavana kandaalum aa last penalty and aa commentary🥹 cried every single time 😇🥹
@d4dude691
@d4dude691 Жыл бұрын
I'm waiting 4 this video✨️💞
@suhailtk1248
@suhailtk1248 11 ай бұрын
8 മാസം കഴിഞ്ഞു, ഇന്നും കാണുമ്പോ രോമാഞ്ചം 💙💙 കിടിലൻ അവതരണം ❤️
@paulsontjohn
@paulsontjohn Жыл бұрын
ലോകം മുഴുവനും അവന്റെ മുൻപിൽ തലകുനിച്ചപ്പോഴും. ഒരു സിംഹാസനം മാത്രം അവന്റെ മുൻപിൽ അകലെ ആയിരുന്നു.അവസാനം അവന് വേണ്ടി മരിക്കാനും തയ്യാറായ യുവനിരയിലെ ചാവേറുകളെ മുൻ നിരത്തി the real ലേയണൽ സ്കലോണി അവന് ആ സിംഹാസനം സ്വന്തമാക്കി കൊടുത്തു.അവൻ അതിൽ കാലും നീട്ടി ഇരുന്നു. നിന്നോളം ഞങ്ങൾ ആരെയും സ്നേഹിച്ചിട്ടില്ല. Lionel Andres Messi🔥🐐🇦🇷
@RK_STORE10
@RK_STORE10 Жыл бұрын
Haa oru Save Emi cheythitt illangil Veendum Njangalude mishihaye kuttapeduthunath veendum kananam Aayirunu🥺❤‍🩹
@shanilpeethambaran8721
@shanilpeethambaran8721 Жыл бұрын
😢😢😢😢superb bro…..kannuniranju poyi….adipoli editing and presentation…bgm🔥…vamos argentina 🇦🇷
@Linsonmathews
@Linsonmathews Жыл бұрын
2022 ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീന കലാശപ്പോരിനിറങ്ങിയപ്പോൾ ആരാധകരുടെ മനസിൽ ഒരു നക്ഷത്രം കാവലിരുന്നു. കാൽപന്തിന്റെ ദൈവം ഡീഗോ മറഡോണ. ദൈവപുത്രന്റെ കിരീടധാരണം കാത്ത് ഡീഗോ നമുക്കിടയിലുണ്ടായിരുന്നു. ഒരാരാധകന്റെ ഭ്രമകൽപനയിൽ, സ്വപ്നത്തിൽ ഡിഗോ അവനോട് പറഞ്ഞത് ഇങ്ങനെ ആയിരിക്കാം, " ഇത് നമ്മുടെ രാജ്യത്തിന് വേണ്ടി നീ എടുക്കണം ". 36 വർഷത്തിന്റെ കാത്തിരിപ്പിനോടുവിൽ ആ സുവർണ കപ്പ്‌ ഏറ്റു വാങ്ങിയത് ഫുട്ബോൾ മിശിഹാ മെസ്സി ആയിരുന്നു... vamos അർജന്റീന 💪🇦🇷🇦🇷🇦🇷
@afnasheri1267
@afnasheri1267 Жыл бұрын
See cup Argentina Adichappolulla sandhosham parayaan vakukalilla💙🔥
@messigrot4638
@messigrot4638 Жыл бұрын
Ath Argentina kk ulla cup arnnu Vamos Argentina 💙💙🇦🇷💙
@sujisujith9870
@sujisujith9870 Жыл бұрын
ചരിത്രത്തിലെ മറ്റൊരു ഐതിഹാസിക ഏടിന്റെ നയനസുന്ദരമായ പരിസമാപ്തി വാമോസ് അർജന്റീന 🥰🥰🥰🇦🇷🇦🇷🇦🇷
@prasadprasu6984
@prasadprasu6984 Жыл бұрын
സെസ്ക്രിബ്ചെയിതിട്ടുണ്ട് സുഹൃത്തേ നിങ്ങൾ എന്റെ മനസ്സ് നിറച്ചു എല്ലാ വീഡിയോ യും ഞാൻ കാണും ⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌
@alimp7046
@alimp7046 Жыл бұрын
ഏറ്റവും നല്ല കമറ്ററി എംപ്പായുടെ 2മത് ഗോൾ 💚💚💚
@nun_144p
@nun_144p Жыл бұрын
Emi yude last save 🔥😏
@adhul922
@adhul922 Жыл бұрын
Best of 2022 Messi win the world cup 🇦🇷🇦🇷💙💙💙
@sadiqsadiqali126
@sadiqsadiqali126 Жыл бұрын
Thangal poliyan tto masss iniyum kure pratheekshikunnu vamos❤️
@jyothyjo3706
@jyothyjo3706 Жыл бұрын
എമിലിനോയുടെ കാലു കൊണ്ടുള്ള സേവ് ഇല്ലായിരുന്നെങ്കിൽ.... നമ്മൾ അർജന്റീന തീർന്നെഞ്ഞെ... ഈ പെനാൽറ്റി ഇപ്പോഴും കാണുമ്പോൾ നെഞ്ചിടിക്കും 🇦🇷🇦🇷🇦🇷🇦🇷
@sadiqmadathil
@sadiqmadathil Жыл бұрын
The best moment of 2022 for all Argentina fans🇦🇷💙🤍
@mallufactory6332
@mallufactory6332 Жыл бұрын
രോമച്ച ഫൈനൽ 🔥🔥
@rogeee1669
@rogeee1669 Жыл бұрын
The complete footballer 🥺❤ LEOO❤
@sivarajans9406
@sivarajans9406 Жыл бұрын
1978 നു ശേഷമുള്ള ഏറ്റവും പോപ്പുലർ ഉം നിലവാരവും ഉള്ള ഫൈൻ ..... ഒരു സംശയവും ഇല്ല 😣 ഞാൻ സ്വപ്നം കണ്ടു അർജെന്റിന കപ്പ് നേടുമെന്ന് 👍🙄
@d4dude691
@d4dude691 Жыл бұрын
Happy puthuvalsara ashamsakal bro.. @football mania✨️💞
@aloneraider1668
@aloneraider1668 Жыл бұрын
Happy new year guys nanvan thirmanichavar ondo 🤣😇
@nedhi75
@nedhi75 Жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കാഴ്ച്ച 🥰🥺😍
@itsrockgamer7555
@itsrockgamer7555 Жыл бұрын
Happy new year bro❤️
@Footballmania789
@Footballmania789 Жыл бұрын
Happy new year 🥳
@ancynavas7964
@ancynavas7964 Жыл бұрын
VAMOS ARGENTINA 💪💪💪
@rabeehmuhammed7330
@rabeehmuhammed7330 Жыл бұрын
Vamos🥺💙
@bluelashboutiquebyansha
@bluelashboutiquebyansha Жыл бұрын
Nothing more to say broo wat a great narration vamos Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@mohammedashfakalip.a9916
@mohammedashfakalip.a9916 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 🥺💗
@fasilkc3306
@fasilkc3306 Жыл бұрын
അടിപൊളി വീഡിയോ 😍🔥
@s_x3264
@s_x3264 Жыл бұрын
Poli bro❤️🔥
@muhammedswalihm7212
@muhammedswalihm7212 Жыл бұрын
നിങ്ങൾ പൊളിയാണ് 🌹🌹🌹🌹🌹🌹🌹🌹🌹🌹q
@kiran5535
@kiran5535 Жыл бұрын
Right foot kondannu messi 3rd goal adichathu 2:17
@abijithkb2449
@abijithkb2449 Жыл бұрын
Vamos 🥺💙
@amalyt6139
@amalyt6139 Жыл бұрын
Bro etha team? Ethe playaraya ishtam?
@shalbiin675
@shalbiin675 Жыл бұрын
Happy new year 🎆🎉
@AslamAslam-zv6lj
@AslamAslam-zv6lj Жыл бұрын
final Argentina 🇦🇷😉
@ashiqvettiyattil3423
@ashiqvettiyattil3423 Жыл бұрын
2022 best moment
@devagmk8858
@devagmk8858 Жыл бұрын
🇫🇷🇫🇷🇫🇷Mbappe🔥🔥🔥
@thejusmk3848
@thejusmk3848 Жыл бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@sportsmedia1018
@sportsmedia1018 Жыл бұрын
വലം കാൽ ആണ് ❤️❤️
@blackpubg8268
@blackpubg8268 Жыл бұрын
Ith kanan alla njnn ee channelil vannath. Barca vs psg kali explain cheythath pole aan ee video enn vicharicha vanath.bro explain cheutha barca vs psg match njn oru 100 vattam kandatindavm but still ippa kanumba polm roberto goal adikkumbo karannu pogunnu
@sreenandan.p7600
@sreenandan.p7600 Жыл бұрын
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഏതെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും അത് മെസിയുടെ അർജൻറീന ലോക കപ്പ് നേടിയ നിമിഷമാണെന്ന്.
@shaheelahammed3400
@shaheelahammed3400 Жыл бұрын
Ninte ammayod eee chodyam chodichaaal aaa amma parayum ninak janmam thanna divasamaaan enn
@uvaisuvais3519
@uvaisuvais3519 Жыл бұрын
Goanzalo montail vedio cheyyoa
@Harinandan280
@Harinandan280 Жыл бұрын
Happy new year❤🔥 2022 best movement😥😥😥
@lovelyyasar6731
@lovelyyasar6731 3 ай бұрын
❤❤❤.vamos.Nice.
@shahadasshas8360
@shahadasshas8360 Жыл бұрын
Aaaah Oru Nimisham Vamos🇦🇷😍
@roylivingston1861
@roylivingston1861 Жыл бұрын
miracle....
@nun_144p
@nun_144p Жыл бұрын
Di mariyane sub chethe pine annu Argentinayude kayil ondaruna kali poysthu🙂
@RahulRahul-ud6jk
@RahulRahul-ud6jk Жыл бұрын
Nice brooi 🥰😘😘
@afsalpcafu4343
@afsalpcafu4343 Жыл бұрын
Vamos 👑👑👑🇦🇷🇦🇷🇦🇷🇦🇷
@VLOGAR702.
@VLOGAR702. Жыл бұрын
🇦🇷🇦🇷🇦🇷
@pesmaster6812
@pesmaster6812 Жыл бұрын
🇦🇷
@sreerajsreeraj8575
@sreerajsreeraj8575 Жыл бұрын
🙌🏻
@gafoorgafu1954
@gafoorgafu1954 Жыл бұрын
🥰💫
@sadiksaadi9249
@sadiksaadi9249 Жыл бұрын
Romanjification🥵🔥
@FrpfpgFrpfpg
@FrpfpgFrpfpg Жыл бұрын
👏😘😘❤
@muhammedsekkeer1832
@muhammedsekkeer1832 Жыл бұрын
🇦🇷🥇
@nihalabc2700
@nihalabc2700 Жыл бұрын
Vamos argentina 🇦🇷
@vipin.p.kvipin.p.k619
@vipin.p.kvipin.p.k619 Жыл бұрын
Vamos Argentina ❤️ 🇦🇷
@leo_boy1750
@leo_boy1750 Жыл бұрын
💝
@shajahank7464
@shajahank7464 Жыл бұрын
❤‍🔥
@mathewsonia7555
@mathewsonia7555 Жыл бұрын
അർജെൻ്റിനയുടെ മൂന്ന് ലോകകപ്പ് ഒന്നിച്ചിണക്കി ഒരു വീഡിയോ ഉണ്ടാക്കുക,പ്രതിക്ഷിക്കുന്നു. 👍🙏
@fasilkc3306
@fasilkc3306 Жыл бұрын
😍🔥❤️
@babybasilabasila8507
@babybasilabasila8507 Жыл бұрын
Ozm bro 🔥🔥🔥
@arunvava018
@arunvava018 Жыл бұрын
🥺🥺💯
@mohammedshameem.m.p7733
@mohammedshameem.m.p7733 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤
@adarshskumar8372
@adarshskumar8372 Жыл бұрын
😍
@sharonsharon5961
@sharonsharon5961 Жыл бұрын
🇦🇷🇦🇷🔥🔥🔥
@jomonvarghesegeorgekutty6424
@jomonvarghesegeorgekutty6424 Жыл бұрын
Thank you universe and jesus
@thameeme
@thameeme Жыл бұрын
❣️
@light1790
@light1790 Жыл бұрын
🥰🥰🥰
@afnasheri1267
@afnasheri1267 Жыл бұрын
Messi ethra vilapettathano Athu polethanne Emi yum👑🔥
@ramshadramshu8070
@ramshadramshu8070 Жыл бұрын
💙💙💙💙
@khaderijjuijju4868
@khaderijjuijju4868 Жыл бұрын
🥺😇❤️
@ajeeshaji9968
@ajeeshaji9968 Жыл бұрын
😍😍😍
@riyask85
@riyask85 Жыл бұрын
@sambhusarath23
@sambhusarath23 Жыл бұрын
Emi🔥🔥🔥
@shinezacharias3118
@shinezacharias3118 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@fazil_ek
@fazil_ek Жыл бұрын
Fist pin cheyyumo bro
@nsnsns5786
@nsnsns5786 Жыл бұрын
നിന്നെ ആണി തറച്ചാൽ മതിയോ
@ashiopgaming9093
@ashiopgaming9093 Жыл бұрын
💙
@gwrealgangster1165
@gwrealgangster1165 Жыл бұрын
Mbappe enna big player njn oru naymar fan
@kereem5249
@kereem5249 Жыл бұрын
🥺🇦🇷
@ajil.b.a.std7a512
@ajil.b.a.std7a512 Жыл бұрын
Vamos😍😍😍
@bensongeorge6007
@bensongeorge6007 Жыл бұрын
മെസ്സിയോട് എന്നും ബഹുമണമെന്നു മെസ്സി ഉള്ളത്ആ കൊണ്ട്രാ നമ്മൾ ഫൈനൽ എത്തി അത്ണ്ഒ സത്യമാണ്രു എങ്കിലും ഫൈനൽ എന്നും ടെ മാറിയ ആണ്ബെ ബെസ്റ്റ്സ്റ്റ ചെയ്യുന്നത് അവരെ പിൻവലിക്കുന്ന സ്കാളൂനിയെ പോലെ മുൻപുള്ള കോച്ച് മാറും പുച്ഛം അർഹിക്കുന്നു
@ashikc4994
@ashikc4994 Жыл бұрын
ജൂലൈ 6🇦🇷🇦🇷
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 157 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
🤔Какой Орган самый длинный ? #shorts
00:42
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
Bellingham vs Carvajal 👀
0:26
hello.football1
Рет қаралды 9 МЛН
ТОП 10 Итогов Евро-2024
39:51
МЯЧ Production
Рет қаралды 240 М.
Футболист Ламин Ямал подарил дом семье 🥳
0:26
Mbappe vs Messi🇦🇷 & New Messi🇪🇸
0:25
SkillerHome
Рет қаралды 13 МЛН