No video

Ford Endeavour Off-Roading Experience

  Рет қаралды 794,106

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

കൈരളി ഫോർഡ് കോട്ടയത്ത് വെച്ച് സംഘടിപ്പിച്ച ഒരു ഓഫ്‌റോഡ് എക്സ്പീരിയൻസ് പ്രോഗ്രാമിൽ ഞാനും എമിലും പങ്കെടുത്തിരുന്നു. എൻഡവർ എന്ന ആ ഭീമാകാരനായ വണ്ടിയുടെ കരുത്തും ശക്തിയും ഓഫ്‌റോഡിംഗിലൂടെ നന്നായി മനസ്സിലാക്കുവാൻ ഈ ഡ്രൈവിലൂടെ സാധിച്ചു. രസകരമായ ഒരു ഓഫ്‌റോഡിംഗ് വീഡിയോ കാണാം. Kairali Ford: 70340 22180
For more details, contact your nearest Kairali Ford Dealer. 70340 22180
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 100
@TheMonukuttan
@TheMonukuttan 3 жыл бұрын
MG problem അയതിന് ശേഷം വന്നവർ like here... Gloster mone endeavour is ur Daddddd👍👍
@abhijith2ak
@abhijith2ak 3 жыл бұрын
ഒരു ആസ്പെക്ടിലും ഗ്ലോസ്റ്ററിന്റെ ഏഴയലത്തു വരില്ല endevour ഈ കിഴങ്ങൻ കേടായ വണ്ടി വച്ചു നടത്തിയ റിവ്യൂ കാണാതെ ഓട്ടോ കാർ പോലുള്ള റിവ്യൂ കാണുക
@soorajtr6692
@soorajtr6692 3 жыл бұрын
@@abhijith2ak are you saying gloster is better than endevour?
@abhijith2ak
@abhijith2ak 3 жыл бұрын
@@soorajtr6692 in luxury, power figures, offroad capabilities( deffect vanna vandiyumayi compare cheyyallee athokke rollce roysinu vare undakarund) and price... but look and bulit qualiy endeavor aanennu thonnunnu kurachu koode better
@abhijith2ak
@abhijith2ak 3 жыл бұрын
@@soorajtr6692 endeavour 167 bhp gloster 215 bhp Gloster is not a turbo its twin turbo mahnn Torq 420 nm at 2000-2500 ( endeavor ) 480 nm at 1500 😯 RPM its much much higher man compare with endevour Endevour പുലി ആണെങ്കിൽ ഇത് പുപ്പുലി ആണ് ഫെക്തന്മാരെ ഒന്നും വിശ്വസിക്കല്ലേ
@marshall_ortega2692
@marshall_ortega2692 3 жыл бұрын
@@abhijith2ak Ithrayum athikam odicha endeavor vechan avar ippozhum snow and desert poyi success ayi vannirikunnath...ennit..oru cheiya kunnu polum keran pattatha gloster. paperil eath karinum adipoli akan pattum...but on road cheyth kanikanam...athilan karyam
@user-pp8nx5tz5l
@user-pp8nx5tz5l 3 жыл бұрын
സുജിത് ഭായിയുടെയും എമിലിന്റെയും ഹൈനസ്കയുടെയും.... എന്റവറിന്റെയും താറിന്റെയും വയനാട് ഓഫ് റോഡ് കണ്ടവർ വന്നു ലൈക്
@zamanadventures2923
@zamanadventures2923 3 жыл бұрын
kzfaq.infol1B4WcssQ8A
@zamanadventures2923
@zamanadventures2923 3 жыл бұрын
kzfaq.infol1B4WcssQ8A
@user-ne7ek8zd9y
@user-ne7ek8zd9y 4 жыл бұрын
ഞാൻ fortuner book ചെയ്ത ആളാണ്...... but endeavor ഓടിച്ചപ്പോൾ തീരുമാനം മാറ്റി Waiting for delivery 🤩👍
@irfathali7576
@irfathali7576 4 жыл бұрын
nizamudheen cholayil p
@Izzathperfume
@Izzathperfume 4 жыл бұрын
But look fortuner ആണ്
@rahulan5026
@rahulan5026 4 жыл бұрын
@@Izzathperfume lookil alla workil aanu kaaryam😄
@jgplaybjgplayv6910
@jgplaybjgplayv6910 4 жыл бұрын
Fortuner has a sleek business type look....whereas endeavour has a more rugged and off roading look
@ridewithkk4906
@ridewithkk4906 4 жыл бұрын
Ullathno bro
@focuspluseducation
@focuspluseducation 3 жыл бұрын
ആ endover ആണോ ഈ endover എന്ന് നോക്കാൻ കാലങ്ങൾക്ക് ശേഷം വീണ്ടും ഈ വീഡിയോ കണ്ടത് ഞാൻ മാത്രം ആണോ
@abiambrz1551
@abiambrz1551 3 жыл бұрын
Athee
@sarathvlogz1635
@sarathvlogz1635 3 жыл бұрын
Ith vere vandiyanaloo
@saratth_._
@saratth_._ 3 жыл бұрын
😂😂😂
@amruthsankar4040
@amruthsankar4040 3 жыл бұрын
Alla
@user-xq8wc2po1w
@user-xq8wc2po1w 3 жыл бұрын
ഇത് ആ endeavour അല്ല. ആ endeavour ന്റെ നമ്പർ ഇങ്ങനെയല്ല
@vishnu5440
@vishnu5440 4 жыл бұрын
സുജിത് ഭക്തൻ nd എമിൽ ബ്രോ ഇഷ്ടം 🥰🔥🔥🔥🔥🏁
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
വണ്ടി ഭ്രാന്തൻ എമിൽ ബ്രോയും സുജിത് മച്ചാനും കൂടിയുള്ള യാത്രകൾ കിടുക്കും👌✌❣
@remyakuttan4090
@remyakuttan4090 4 жыл бұрын
Both I like it
@FarhazSaitsVlog
@FarhazSaitsVlog 3 жыл бұрын
vlog vera level anh if they both join
@sharanshampu1954
@sharanshampu1954 3 жыл бұрын
ഷിൻറ്റോടെ വണ്ടി FANS LIKE HERE.....! 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@LondonKazhchakal
@LondonKazhchakal 4 жыл бұрын
എമിൽ ബ്രോ തിരിച്ചു വന്നതിൽ സന്തോഷം
@trackplanet8607
@trackplanet8607 4 жыл бұрын
എമിൽ ബ്രോ 😎
@LondonKazhchakal
@LondonKazhchakal 4 жыл бұрын
super
@yedhuukrishnan
@yedhuukrishnan 4 жыл бұрын
Sanju V Samson | Trivandrum Sports Hub | kzfaq.info/get/bejne/e857eqx3squZhac.html Plz like and subscribe my channel ☺️☺️☺️☺️☺️
@videepchirayathvenu7512
@videepchirayathvenu7512 4 жыл бұрын
Emil join ehtha sambhavam with gopika ramesh olari
@abhinavm5157
@abhinavm5157 4 жыл бұрын
Endeavour fans like
@LondonKazhchakal
@LondonKazhchakal 4 жыл бұрын
njan
@jubinks1325
@jubinks1325 4 жыл бұрын
f450. yum
@rafeekummar1956
@rafeekummar1956 4 жыл бұрын
I am , an EcoSport owner
@shroffofficial9916
@shroffofficial9916 4 жыл бұрын
@Appu king in this segment
@shyamaa3520
@shyamaa3520 4 жыл бұрын
@Exotic yuuuuuuiiuuuuuuuuuuuuuuuuuuuuuuujhhjhhhhhhhhhhjjjjllklllllooljkllkkllkjhhjkjbhhkkeuijlllhyikoituyyhukkoooiukioookkkkkoooooooloooooooolllloogghjjkkkkppkjhjjkkkkkokokkkjjkkkkllkjjkkkkkkkkkkjjjjjj
@jeezvlogz5478
@jeezvlogz5478 4 жыл бұрын
വീണ്ടും എമിൽ ബ്രോയെ കണ്ടതിൽ സന്തോഷം... superb...
@vishnuvpillai4103
@vishnuvpillai4103 3 жыл бұрын
😍Endeavor booked already . Katta waiting for delivery 📦
@sheheershehishehi
@sheheershehishehi 3 жыл бұрын
ന്റെ പൊന്നോ എന്ടോവർ ഇമ്മാതിരി ഐറ്റം ആയിരുന്ന കിടു കീലോസ്‌കി 👌❤️❤️❤️👌
@AdaarVloG
@AdaarVloG 4 жыл бұрын
ഇത് ഇപ്പോൾ സീരിയൽ പോലെയായി. ഒരുദിവസം കണ്ടില്ലെങ്കിൽ എന്തോ പോലെ
@kichukichu2656
@kichukichu2656 4 жыл бұрын
Adaar VloG serialine onum itinod upamikalllee
@anoopanu4153
@anoopanu4153 4 жыл бұрын
True u said,,
@naizammp
@naizammp 4 жыл бұрын
Serial n cinima okkey enthu Ithu athukkum meleley
@adhilpachu3909
@adhilpachu3909 4 жыл бұрын
അസൂയയും, കുശുമ്പും, കുടുംബ പ്രശ്നവും മാത്രം കാണിക്കുന്ന സീരിയലിനെ ഇതിനോട് ദയവായി ഉപമിക്കരുതേ 🙏
@yeswanthdev7879
@yeswanthdev7879 3 жыл бұрын
Athane😆
@sadiqshafeek1354
@sadiqshafeek1354 4 жыл бұрын
എമിൽ ബ്രോ കുറെ നാളൈ കണ്ടിട്ട്
@misterje6702
@misterje6702 4 жыл бұрын
Suku back on rock
@aswinaa245
@aswinaa245 3 жыл бұрын
Ford , the level of confidence in thier vehicle🔥🔥🔥🔥
@rahmanshagoodluck123
@rahmanshagoodluck123 4 жыл бұрын
കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും എമിൽ .....എമിൽ ഇഷ്ടം ...😍😍
@aneeshulloor1453
@aneeshulloor1453 3 жыл бұрын
പേടിക്കുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ഒരു ആശ്വാസമാ അല്ലേ.... 🤣🤣🤣🤣 പ്വോളിച്.... became a fan of Endeavor ❤️❤️❤️
@artnaturetravel1558
@artnaturetravel1558 3 жыл бұрын
Emil bro + Sujith bro = വേറെ ലെവൽ ❤️
@wolverine7008
@wolverine7008 4 жыл бұрын
Endeavour കണ്ടത് കൊണ്ട് മാത്രം vdo ഓപ്പൺ cheyt
@kichukichu2656
@kichukichu2656 4 жыл бұрын
Ivde vere aalkar kananund tech travel eat
@wolverine7008
@wolverine7008 4 жыл бұрын
@@kichukichu2656 അയിന്
@psychodxg6153
@psychodxg6153 4 жыл бұрын
@@wolverine7008 poyi chaav
@wolverine7008
@wolverine7008 4 жыл бұрын
@@psychodxg6153 കുനിഞ്ഞിരുന്നൂമ്പടാ പുണ്ടച്ചി
@THATWAMASI3002
@THATWAMASI3002 4 жыл бұрын
True man..
@dinkanyaab
@dinkanyaab 4 жыл бұрын
സുജിത്തേട്ടനും എമിൽ ബ്രോയും ഒരു ഒന്നൊന്നര കോംബോ ആണ്.... 🙃😉😊
@ashiqueali7174
@ashiqueali7174 3 жыл бұрын
പണ്ട് കുട്ടുകാരന്റ സൈക്കിൾ ഒരു റൗണ്ട് കൂടി ചോദിക്കുന്നത് പോലെ സുജിത്തേട്ടട്ടെൻ ഒരു റൗണ്ട് കൂടെ 😍😍😍😍
@amal88880
@amal88880 4 жыл бұрын
സുജിത്ത് ബ്രോ❣️ ആൻഡ് 🦋😄എമിൽ ബഡി നിറങ്ങള് രണ്ടാളും കൂടിയാൽ പിന്നെ💕😄 ഒന്നും പറയണ്ട കിടുവ..💚💛💛. ചിരിച്ച് ചിരിച്ചു ഒരു പരുവം ആയി .. 💞😄💞😄💞😄💞💕💞💞💕 സുജിത്ത് ബ്രോ വണ്ടി ഓടിച്ചപ്പോൾ എന്തൊക്കെ ഡയലോഗ് ആയിരുന്നു ....❣️🦋 എന്നിട്ട് എമിൽ വന്നപ്പോൾ എമിൽ ബ്രോ ഒരു പുച്ഛകുട്ടിയെപോലെ എന്തു പാവം കൊച്ച അല്ലെ... ❣️🦋
@anoobbabu6024
@anoobbabu6024 4 жыл бұрын
സുജിത് ഏട്ടാ ഭയങ്കര സൂപ്പർ വീഡിയോ , ബ്യൂട്ടിഫുൾ എഡിറ്റിംഗ് , ഡ്രോൺ ഷോട്ട് ഒക്കെ അവർ ചെയ്തതാണോ? എന്തായാലും ഓഫ് റോഡ് വീഡിയോ ഏറ്റവും മികച്ച രീതിയിൽ എടുത്തു ഞങ്ങൾക്ക് കാണിച്ചു തന്നതിന് താങ്ക്സ്... ഓഫ് റോഡ് ഡ്രൈവ് വളരെ നല്ല രീതിയിൽ പൂർത്തി ആക്കിയ രണ്ടു പേർക്കും അഭിനന്ദനങ്ങൾ ...
@renjithvarghesekoshytharak9965
@renjithvarghesekoshytharak9965 4 жыл бұрын
6:23 25°"celsius"🤣🤣
@user-xq8wc2po1w
@user-xq8wc2po1w 3 жыл бұрын
Endeavour പൊളിയാണ് 👌👌👌
@fazp
@fazp 4 жыл бұрын
ഓഫ് റോഡ് പോവാൻ ഇഷ്ടമുള്ളവർ ഇവിടെ ലെെക്ക് ചെയ്യൂ
@mohammedsaheed1163
@mohammedsaheed1163 4 жыл бұрын
Fayyas Nm keralathil aayath kond valiya thalparyam illa
@ceeteevlog8185
@ceeteevlog8185 4 жыл бұрын
Like തന്നാൽ കൊടുപോവുമോ?
@dreamtraveler9136
@dreamtraveler9136 3 жыл бұрын
Sujitheto ഇങ്ങടെ ചാനൽ കാണാൻ തുടങ്ങയ പിന്നെ വണ്ടികളെ കുറിച്ച് നന്നായി അറിയാൻ സാധിച്ചു 🔥🥰👌👍👍👍👍
@pradeeppra4746
@pradeeppra4746 4 жыл бұрын
സ്മാർട്ട് ഡ്രൈവ് ബൈജു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയിരിക്കും
@prasobhap
@prasobhap 4 жыл бұрын
എമിൽ വന്നല്ലോ
@kurianthomas_editor
@kurianthomas_editor 4 жыл бұрын
Emil ബ്രോ & Sujith ബ്രോ .. 😎 ഓഫ്‌ റോഡ് 🔥 .. waiting for the road trip with Baiju ചേട്ടൻ .. 😍 .. !!
@aswinab6154
@aswinab6154 3 жыл бұрын
ഇത്രയും ആസ്വദിച്ചു കണ്ട വേറെ വീഡിയോ ഇല്ല 😄 പൊളിച്ചു ❤️
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*വണ്ടി ഭ്രാന്തൻ എമിൽ ബ്രോയും സുജിത് മച്ചാനും കൂടിയുള്ള യാത്രകൾ കിടുക്കും👌✌❣*
@yedhuukrishnan
@yedhuukrishnan 4 жыл бұрын
Sanju V Samson | Trivandrum Sports Hub | kzfaq.info/get/bejne/e857eqx3squZhac.html Plz like and subscribe my channel ☺️☺️☺️☺️☺️
@ajay9382
@ajay9382 4 жыл бұрын
ente athe routa emil bro.. 😍❤️im a car psycho..
@ajay9382
@ajay9382 4 жыл бұрын
@lifestyle lifestyle 🤩😘
@SahadCholakkal
@SahadCholakkal 4 жыл бұрын
*_സുജിത്തിന്റെ കൂടെ എമിലിനെ കാണുമ്പോൾ.. ഒരുപാട് സന്തോഷം_* 😍
@muhammednazeeb4390
@muhammednazeeb4390 4 жыл бұрын
1:30 to 1:45 , 2:45 to 3:20 , 5:25 to 5:50 , 12:21 to 13:25, 17:55 to 18:25 , 21:46 to 21:56. Endeavour 4*4 എന്താണെന്ന് അറിയാൻ വന്നതാണേൽ കണ്ടിട്ട് പോവാം😉❤️.
@fullpoli
@fullpoli 3 жыл бұрын
നിങ്ങള് എല്ലാരും പൊളിയാണ്.... സത്യത്തിൽ നമ്മളെയൊക്കെ സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ്... യാത്രകളും വണ്ടിയും എല്ലാം ഇപ്പൊ ഞങ്ങളുടെയും ഹരം ആയിക്കഴിഞ്ഞു.
@rashidkeyceewhitelion4851
@rashidkeyceewhitelion4851 4 жыл бұрын
Endeavor പുലിആയിരുന്നല്ലേ.😎
@fouziavsalimvsalim136
@fouziavsalimvsalim136 4 жыл бұрын
😁😁
@sreechandvnair8486
@sreechandvnair8486 3 жыл бұрын
Shinto sir fans
@sijithloy5894
@sijithloy5894 3 жыл бұрын
ഗ്ലോസ്റ്ററും കൊണ്ട് ഇതൊന്നു ചെയ്യാമോ??
@mhdsadhik
@mhdsadhik 3 жыл бұрын
Hanika koodi വേണം ആയിരുന്നു😜 എന്നാ ഒരു powli പൊളിച്ചേനെ 😅
@torealizethedreams530
@torealizethedreams530 4 жыл бұрын
എമിൽ bro ഞമ്മളെ ചങ്ക്. മുത്തേ😘😘😘😘😘😍
@RecentUpdatesforyou
@RecentUpdatesforyou 4 жыл бұрын
ക്യാമറാമാൻ സൂപ്പർ ആണല്ലോ . ഗുഡ് ഷോട്സ് ...
@anoop-gq1vn
@anoop-gq1vn 3 жыл бұрын
Sujithetta....Serikkum ..nenjidichupoyii....oru real offroad..endeavouril irunnu anubhavichapole thonni..🥰🥰👌 othiri videos kandittundeljm oru real feel tharan e videoku kazhinju..😍👍
@nikhil0888
@nikhil0888 4 жыл бұрын
Great to see you both again in a off-road drive... Good combination when it comes for Emil George and Sujith
@BMJ3609
@BMJ3609 4 жыл бұрын
Welcome back EMIL
@kannanvattathara6507
@kannanvattathara6507 4 жыл бұрын
ദേ വീണ്ടും മ്മടെ മുത്ത്‌ എമിൽ ബ്രോ 💕💕💕💕💕💕💕💕dr #sjb ഇനിയും വെയിറ്റ് ചെയ്യാൻ പറ്റത്തോണ്ട് ചോദിക്കാ ലക്ഷ്വ ദ്വീപ് വീഡിയോ അടുത്തെങ്ങാനും കാണാൻ പറ്റോ? 😢
@kunchanaravind6330
@kunchanaravind6330 4 жыл бұрын
എമിൽ ബ്രോ യുടെ t shert powli
@krishnaramesh5323
@krishnaramesh5323 4 жыл бұрын
My first car ford iKON was sold to me by Mr. Shinto in 2005 . Nice to see him in the role of AGM today. Pleasant person to deal with .
@Since-cf5qj
@Since-cf5qj 4 жыл бұрын
ചേട്ടാ ലക്ഷദ്വീപ് വീഡിയോസ് എന്നു വരും??
@afzraz
@afzraz 4 жыл бұрын
എമിൽനെ മിസ് ചെയ്യുന്നവർ like
@MohdRafi-tg7xw
@MohdRafi-tg7xw 4 жыл бұрын
5:47 പേടിച്ചിട്ട് ചിരിച്ചത് ഒന്നും അല്ല 😆😆😆😁 എമിൽ ബ്രോ ഇഷ്ടം
@Rafustar
@Rafustar 4 жыл бұрын
*എമിൽ ബ്രോ സുജിത് ബ്രോ ഒരുപാട് ഇഷ്ട പെടുന്നവർ ഉണ്ടോ 😍😍😂*
@shefinbasheer6679
@shefinbasheer6679 4 жыл бұрын
എമിൽ ബ്രോ വന്നല്ലോ
@user-jr9kr6pb1r
@user-jr9kr6pb1r 4 жыл бұрын
ആദ്യമായിട്ടാണ് ഓഫ് road video കണ്ടൂ ചിരിക്കുന്ന😁
@gokuljayaprakash2088
@gokuljayaprakash2088 4 жыл бұрын
*കഴിഞ്ഞ തവണ ജീപ്പിന്റെ ഓഫ്‌റോഡ് മത്സരം നടന്നപ്പോൾ കിടിലൻ ട്രാക്ക് ആരുന്നു ഇത് ഇപ്പോൾ കൊറേക്കൂടെ ഈസി ആക്കിട്ടൊണ്ട്*
@prejuhariharan2357
@prejuhariharan2357 4 жыл бұрын
സിറ്റ് ബൽറ്റിന്റെ സെഫ്റ്റി ഈ വീഡിയോ കണ്ടാൽ മനസ്സിൽ ആകും. മലയാളത്തിൽ യൂ ട്യൂബിൽ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല നന്നയിട്ടുണ്ട്. യമിൽ ബ്രോയ കുറച്ചു നാളുകൾ കഴിഞ്ഞു കണ്ടു സന്തോഷം ഉണ്ട്.
@athulchandran2208
@athulchandran2208 4 жыл бұрын
Emil bro is back miss u alot
@ansarp1659
@ansarp1659 4 жыл бұрын
എന്റെ അത്തിപ്പാറ അമ്മച്ചീ
@johnsonpk233
@johnsonpk233 3 жыл бұрын
Ente ponnu chettaa.... ith kandat enik tanne tala karaganu 😂😂😂.. Real feel tanne kitty... keep it up...
@jerry9815
@jerry9815 4 жыл бұрын
Sujithetta..drone shot polichu.....vlog kanubol oru kidilan feel....👌👌😍😘😘
@princelalmoni
@princelalmoni 4 жыл бұрын
യൂറോപ്യൻ ട്രിപ്പിന് സുകു കഴിവു തെളിയിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു
@joeljacob9805
@joeljacob9805 3 жыл бұрын
Shinto yuda vandi
@born91bysubeeshkadhaliyil99
@born91bysubeeshkadhaliyil99 4 жыл бұрын
എന്തായാലും നമ്മടെ ഡ്രൈവർ സുകുവിനെ കുറേ നാളുകൾക്ക് ശേഷം ഡ്രൈവർ സീറ്റിൽ കാണാൻ പറ്റിയതിൽ വലിയ സന്തോഷം 🔥🔥🔥🔥🔥🔥🔥🔥🔥🔥
@jeenchiriyankandath2888
@jeenchiriyankandath2888 3 жыл бұрын
Superb track, Marshall, review.... N... The inside views... Also... Powli..
@mohdnoufal-k4295
@mohdnoufal-k4295 4 жыл бұрын
Emil മുത്തേ..., 😍😍😍😍
@girishj28
@girishj28 4 жыл бұрын
ഹായ് എമിൽ ബ്രോ after long time we miss u
@jeelithtj1074
@jeelithtj1074 3 жыл бұрын
Heart beat Stopped on first Jump....😍😍😍..Superbbb...
@SightseeingMedia
@SightseeingMedia 4 жыл бұрын
സുജിത്തേട്ടാ പൊളിച്ചു. ഓഫ്‌ റോഡ് ഡ്രൈവിങ്. കണക്കും കാര്യങ്ങളും അറിഞ്ഞില്ലേൽ ഓഫ്‌ റോഡ് പാളും അല്ലെ സുജിത്തേട്ടാ ഡയലോഗ് പൊളിച്ചു
@LondonKazhchakal
@LondonKazhchakal 4 жыл бұрын
correct
@mohamedshabilpk9411
@mohamedshabilpk9411 4 жыл бұрын
Emil bro good to see u with Sujitheettan
@vdosanal
@vdosanal 4 жыл бұрын
അങ്ങനെ സുജിത്തും ഡ്രോൺ ഉപയോഗിച്ച് തുടങ്ങി 😍😍😍
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Drom vittu
@sskkvatakara5828
@sskkvatakara5828 4 жыл бұрын
From vangu irunnu upayogikkam pattatond vittu
@sskkvatakara5828
@sskkvatakara5828 4 жыл бұрын
3:19
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
വെയ്റ്റിംഗ് for സിങ്കപ്പൂർ trip ആ ഡ്രോൺ സൌണ്ട് ഒരു രക്ഷയും ഇല്ല....
@renjumon5382
@renjumon5382 4 жыл бұрын
Drone cam shot polichu man✌️✌️
@rahmanshagoodluck123
@rahmanshagoodluck123 4 жыл бұрын
ഡ്രൈവിംഗ് സീറ്റിലെ എമിൽ ബ്രോയുടെ ഇരുത്തം ...🤣🤣
@user-ed7gt1tj5e
@user-ed7gt1tj5e 4 жыл бұрын
ഹെലിക്യാം ഷൂട്ട്‌ പൊളി 👍
@shyam-hn6ym
@shyam-hn6ym 4 жыл бұрын
എമിൽ മച്ചാൻ vannee.............
@gokul8908
@gokul8908 4 жыл бұрын
*ഇതു കണ്ടപ്പോൾ LOVE ACTION DRAMA എന്ന സിനിമയിൽ നിവിൻ പോളി ഓടിച്ച ENDEAVOUR കാർ ഓർമ്മ വന്നു😎😎😎*
@ajay9382
@ajay9382 4 жыл бұрын
ford my favorite.. 😍❤️
@muh__zeenamusu3281
@muh__zeenamusu3281 4 жыл бұрын
😍😍❤... Emil brooi
@keralaarchitecture2165
@keralaarchitecture2165 4 жыл бұрын
sujith etta polich ,onnum parayanilla 👍😎 trip illathapol ithupolathe videos cheythal 3 months kond 1 MILLION Avum 👍
@krishnaramesh5323
@krishnaramesh5323 4 жыл бұрын
Though Kerala has got KZfaqrs with more subscribers than you but to most the mention of KZfaqrs from Kerala , your name pops up, so I feel you are the most able person to explain the impact of increasing data charges on the earnings of our budding and hard working KZfaqrs. Would make an interesting vlog.
@Ajay-ny8sf
@Ajay-ny8sf 4 жыл бұрын
Emil Brooo😍😍😍
@sreejithtechpro9630
@sreejithtechpro9630 3 жыл бұрын
My dream is to buy a ford endeavour I am a big fan of ford endeavour thank you very much for this video bro👍
@anoopanu4153
@anoopanu4153 4 жыл бұрын
Emil bro drive kazhiju vanula aaha powli parachal indaloo kidu ayittund,,,👌
@ansilvlog307
@ansilvlog307 4 жыл бұрын
സുജിത്ത് ഏട്ടാ പൊളിച്ചു വണ്ടിയുടെ പവർ ഒരു രക്ഷയുല്ല
@muhammedshanid8651
@muhammedshanid8651 4 жыл бұрын
Emil bro 🔥🔥😍
@dinujoseph2933
@dinujoseph2933 3 жыл бұрын
ഈ വിഡിയോ യിൽ പറയുന്നുണ്ട് കറക്റ്റ് ഒന്നര വർഷം കഴിഞ്ഞ് എം ജീ വിട്ടിട്ട് എന്ദൊവെർ എടുക്കാം എന്ന്. അതും ഇപ്പോളത്തെ പ്രശ്നങ്ങളും വെചു നോക്കുമ്പോ എവ്ദൊക്കെയൊ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.
@srahulraul11
@srahulraul11 3 жыл бұрын
Your all video are awesome and superb chetayiiiii....keep posting..
@TravelCrushByNixon
@TravelCrushByNixon 4 жыл бұрын
Polichu sujithetta
@vysakhchandran229
@vysakhchandran229 4 жыл бұрын
Emil brooo... welcome back🥰🥰🥰
@vishwascontent
@vishwascontent 4 жыл бұрын
Bro. I think you will get million + views for this content. Good job bro..
@AshikCalicut
@AshikCalicut 4 жыл бұрын
സുജിത് ഏട്ടാ ലക്ഷദ്വീപ് വീഡിയോ എപ്പോ വരും?
@2althaf
@2althaf 3 жыл бұрын
I was confused between fortuner and endeavour..Now fixed..ENDEAVOUR
@DinosourIceAge
@DinosourIceAge 4 жыл бұрын
Welcome back Emil Bro🥰
@mixmedia7404
@mixmedia7404 4 жыл бұрын
തീരെ ഇഷ്ടമില്ലാത്ത കാര്യം നമ്മൾ ഓടിക്കുമ്പോൾ മറ്റൊരാൾ സ്റ്റിയറിംഗ് ൽ പിടിച്ചു കണ്ട്രോൾ ചെയ്യുന്നത് 😬
@sudeerolippara3749
@sudeerolippara3749 3 жыл бұрын
Ayal control cheythillel vandi 4 tyrum mukalil ayene 😁😁😁
@nizamudheenck
@nizamudheenck 4 жыл бұрын
Le Emil bro.. Just do it😎😅😅
@asinadinan6490
@asinadinan6490 4 жыл бұрын
Emil ulla episodokke...chiri thanneyaa...😂👍
@mohamedfarhan3858
@mohamedfarhan3858 4 жыл бұрын
*Endeavor pwoli അല്ലേ*
@KannanK-nw8qd
@KannanK-nw8qd 4 жыл бұрын
Expecting more off-road vedios with different machines
@sheebalouis5744
@sheebalouis5744 3 жыл бұрын
ഇതൊക്കെ ഇന്നാണ് കാണുന്നത്, ഒക്ടോബർ 9ന്. എന്റമ്മോ, ഒന്നും പറയാനില്ല😀😀😀😀
@ajmalsalim88
@ajmalsalim88 3 жыл бұрын
മലർ എന്ത് പൊളിയാണ് ഇത്. സുജിത്ത് ബ്രോ 😎 ഇതൊക്കെ എന്ത്.
MG Gloster Offroading Failed in Wayanad & Sharing Our Experience
19:46
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 33 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Ford Endeavour user Review | @iambrintow  #ford #endeavour
29:07
Walk With Neff
Рет қаралды 100 М.
Ford Endeavour 3.2 2018 Model Converted to Ford F-150 Raptor
16:54
Onroad Bodyshop
Рет қаралды 44 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 33 МЛН