No video

Fr.Mathew Vayalamannil CST | Kanjirapplly | Akkarapalli | Marian Talk |

  Рет қаралды 101,449

AKKARAYAMMA An Initiative by Cathedral SMYM Kanjirappally

AKKARAYAMMA An Initiative by Cathedral SMYM Kanjirappally

4 жыл бұрын

Пікірлер: 357
@MercyJoshy-vx3zg
@MercyJoshy-vx3zg Ай бұрын
എൻ്റെ യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ കുറവുകളെ മാറ്റി ഒരു ഉയർച്ച നൽകി ഞങ്ങളെ മാനിക്കണമേ അൽഭുതം പ്രവർതിക്കണമേ ആമേൻ
@user-te2ng4hr8c
@user-te2ng4hr8c 20 сағат бұрын
അമ്മ മാതാവേ എൻറെ അക്കറയമ്മേ എൻ്റെ കുടുംബത്തിൻ്റെ കുറവുകളെ പരിഹരിക്കേണമേ ആമേൻ
@kuriakosevarkkm.bbogmk1789
@kuriakosevarkkm.bbogmk1789 3 жыл бұрын
അമ്മേ എന്റെ നിത്യാസഹായ മാതാവേ എന്റെ അടുത്ത മാസം ഒക്ടോബർ 29 11:30ന് നടക്കുന്ന പരീക്ഷയെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു. എന്റെ അമ്മ എന്നെ പാസ്സ് ആക്കണേ മാതാവേ. ഞങ്ങളെ കുടുമ്പസമാധാനത്തിലും സാമ്പത്തികമേഖലയിലും അമ്മ കൈവെച്ചു അനുഗ്രഹിക്കണേ. ആമേൻ
@gracyjosevazhuthanapillil4694
@gracyjosevazhuthanapillil4694 3 жыл бұрын
ഞങ്ങളടെ മക്കളുടെ ജീവിതത്തിൽ ഇടപെടണമെ അമ്മേ ഞങ്ങളുടെ മക്കൾക്കു വേണ്ടി പ്രാത്ഥിക്കണമെ കുടുബത്തിൽ വിശ്വാസം വർദ്ധിപ്പിക്കണമെ ആമ്മേൻ
@happyfamily4607
@happyfamily4607 3 жыл бұрын
മാതാവെത്തങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ ദൈവം ദാനമായി തന്ന കുത്തുങ്ങളെ അനുഗ്രഹിക്കണമെ മക്കൾക്ക് നല്ല ഒരു ജോലി തരണമെ
@lovelyseban3813
@lovelyseban3813 3 жыл бұрын
ഈശോയെ എന്റെ മനസിൽ ഞാൻ വിഷമിക്കുമ്പോൾ ഈശോ മാത്യു അഛനിലൂടെ വളരെ വലിയ ആശ്വാസമാണ് തരുന്നത്
@anniashokan5055
@anniashokan5055 3 жыл бұрын
മാതാവേ എന്റെ മകൾക്കു ഒരു ജോലി തന്ന് അനുഗ്രഹിക്കണേമേ ആമേൻ
@jesuslovebysanthia1393
@jesuslovebysanthia1393 3 жыл бұрын
പരിശുദ്ധ അമ്മെ എന്റെ പ്രാർഥന കേൾക്കണമെ എനെ കളിയാക്കുന്നു വരും ടെ മുബിൽ പ്രാർഥിക്കുന്ന വ്യക്തിയെ കാണിച്ച് തരണമെ സുവി ക്ഷേ ക്ഷ വേല ചെയ്യൻ അനുഗ്രഹിക്കണമെ ആ മെ
@lovelyseban3813
@lovelyseban3813 3 жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും ഈ പ്രശ്നങ്ങൾക്ക് വേണ്ടിയും മാദ്യസ്ഥം വഹിക്കണമേ 🙏🙏🙏
@saleenaantony996
@saleenaantony996 3 жыл бұрын
അമ്മേ മാതാവേ എൻ്റെ വീട്ടിലേക്കുള്ള വഴി തുറന്ന് തരണമെ തടസ്സം നീക്കണമെ Rs Pray for me father
@aruncpakru8639
@aruncpakru8639 3 жыл бұрын
മാതാവേ നമുക്ക് വേണ്ടി പ്രാർത്ഥിക്കണേ.. ഒരു ആപത്തും വരുത്തല്ലേ കാത്തോളണേ🙏🙏🙏
@susanphilipose5663
@susanphilipose5663 2 ай бұрын
🙏🏼
@susanphilipose5663
@susanphilipose5663 2 ай бұрын
പരിശുദ്ധ, അമ്മേ എന്റെ സാമ്പത്തിക കുറവ് നികത്തി തരേണമേ 🙏🏼
@susanphilipose5663
@susanphilipose5663 2 ай бұрын
Amen🙏🏼🙏🏼🙏🏼🙏🏼
@anniashokan5055
@anniashokan5055 3 жыл бұрын
മാതാവേ എന്റെ മകളുടെ തകർന്നു കിടക്കുന്ന ആര് വിചാരിച്ചാലും കുട്ടി ചേർക്കാൻ കഴിയാത്ത കുടുംബ ജീവിതത്തെ മാതാവിന്റെ മദ്യസ്ഥ വഴി എന്റെ യേശു നാഥൻ ഒരുമിച്ചു തരും എന്ന് ഞാൻ വിശ്വാസിക്കുന്നു ആമേൻ
@user-vs7ql3ys7j
@user-vs7ql3ys7j 3 жыл бұрын
അച്ഛന്റെ വാക്കുകൾ പോലെ എന്റെ കുറവുകളെ മാറ്റിത്തരാൻ അച്ഛൻ എനിക്കു വേണ്ടി കൂടി പ്രാർത്ഥിക്കേണമേ! ഞാൻ ഉഷ എനിക്ക് മക്കളില്ല'ആമ്മേൻ
@jacobmathew1647
@jacobmathew1647 4 жыл бұрын
നിത്യ പുരോഹിതനായ ഈശ്ശോയേ അങ്ങേ ദാസന്മാരയ വൈദികരെ യാതൊരാപത്തും വരാതെ കാത്തു കൊള്ളണമേ അങ്ങെ തിരുഹൃദയത്തിൽ അഭയം നൽകണമേ അങ്ങേ തിരുശരീരം സഹിക്കുന്ന അവരുടെ അഭിഷിക്ത കരങ്ങൾ മലിനമാകാതെ കാക്കണമേ
@sajeshmanuel8748
@sajeshmanuel8748 3 жыл бұрын
പരിശുദ്ധ 'അമ്മ പോയ 1.നസ്രത്‌ വീട് ,2.സക്കറിയായുടെ വീട് ,3.കാനായിലേ കല്യാണ വീട് ,4.സെഹിയോൻ മാളിക ,5.യോഹന്നാന്റെ വീട് (നമമുടെ വീട് )14 വർഷമായി മക്കൾ ഇല്ലാതെ അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിലും ഒന്ന് വരേണമേ
@treesaviji4184
@treesaviji4184 6 ай бұрын
Matavu sahayikkatte
@user-te2ng4hr8c
@user-te2ng4hr8c 20 сағат бұрын
അമ്മ പരിഹരിക്കും
@sincysajeesh3979
@sincysajeesh3979 3 жыл бұрын
അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ
@anniepo4381
@anniepo4381 3 жыл бұрын
ഞങ്ങുളുടെ കുടുംബത്തിനും ഞങ്ങുളുടെ രണ്ടു മക്കളുടെയും വിദ്യാഭാസത്തിൽ നല്ല വിജയം കിട്ടുന്നതിന് വേണ്ടിയും അമ്മയോട് പ്രതിക്കണമേ
@minivarghese214
@minivarghese214 4 жыл бұрын
പരിശുധാൽമാവ് ഞങളുടെ കുടുംബത്തിലെ അവസ്ഥകൾ നീക്കി സമാധാനം തരണേ. അമ്മേ ഞങ്ങൾക്കുവേണ്ടി മാത്യസ്തം അപേക്ഷിക്കണമേ 🙏
@jyothyjaison1475
@jyothyjaison1475 3 жыл бұрын
ഞങ്ങളുടെ സാമ്പത്തികമേഖല ക്രമീകരിച്ചത് കിട്ടുവാനായി അമ്മ പ്രാർത്ഥിക്കണമേ
@garnetvibe
@garnetvibe 4 жыл бұрын
മാതാവേ, Greeshma എന്റെ മോൾക്ക് ഭയങ്കര മുടി കൊഴിച്ചിൽ ആണ്. തലയോട്ടി കാണുന്നു ,കഷണ്ടിയായി. മുടി വളർത്തി അവളുടെ വിശ്വസത്തെ വർദ്ധിപ്പികേണമെ.
@rosilysaji1009
@rosilysaji1009 3 жыл бұрын
Same അവസ്ഥ ആണ് എനിക്കും 🙏
@elcylawrence9358
@elcylawrence9358 4 жыл бұрын
അമ്മേ....പരിശുദ്ധഅമ്മേ....ഞാനിന്നുവളരെസങ്കടത്തിലാണു.എന്റെസങ്കട൦മാറ്റാ൯അമ്മക്കേകഴിയു.എന്റെഅമ്മേ....എനിക്കുവിസതീ൪ന്നിട്ടുമാസങ്ങളായ്.എത്രയു൦പെട്ടന്നുവിസഅടിപിചുതരണേ.....മാതാവെ.😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
കർത്ത വെ പരിശുദ്ധ അമ്മേ എനിക്ക് പുതിയ ജീവിതം തരണമ്മെ എന്റ് വിട് സ്ഥലം വിൽക്കാനു പുതിയ ഒരു വെക്തിയെ എനിക്ക് തരണമെ .... യേശുവിന്റെ അമ്മെ എനെ കനിയണമ്മെ ... ആ മെ
@bijumichael4354
@bijumichael4354 3 жыл бұрын
അച്ഛാ എന്റെ അമ്മക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
@sajithajijo8305
@sajithajijo8305 3 жыл бұрын
അമേ മാതാവെ .എനിക്ക് ഒരു ജോലി തന്നു sahayikamamey.Entay ജിജോയുട ജോലികു യാതൊരു കുഴപ്പം വരരുതേ .Entay മക്കൾക്കു പഠിക്കാൻ ഉള്ള കൃപ തരണമേ .അച്ഛന്റയ് വാക്കുകൾ എന്നേ ഹൃദയത്തിൽ ഒരു പാട് സ്പര്ശിച്ച വാക്കുകൾ annu .എന്നും അച്ഛന്റയ് പ്രസംഗം kelkarundu.അച്ഛന് കൃപ കൊടുക്കണം ദൈവമേ .
@theresafernando1990
@theresafernando1990 6 ай бұрын
Thank you Mother Mary ,Amme my request i submited to you have mercy onme andmy family
@james1833
@james1833 2 жыл бұрын
എനിക്കറിയില്ല.....എത്രയോ കാലമായി.....മാതാവിന്റെ സ്നേഹത്തെ പറ്റി കേൾക്കുന്നു......എനിക്ക് നേരിട്ട് പ്രാർത്ഥിക്കണേ കഴിയുന്നുള്ളു.....ഇനി ഞാൻ മാതാവിനോട് ചേർന്ന് പ്രാർത്ഥിക്കും.....മാതാവേ അനുഗ്രഹിക്കണേ.....🙏🙏🙏
@annemullappilli2808
@annemullappilli2808 3 жыл бұрын
Queridísimo padre el Señor le bendecira todavía más. (Spain)Te pido por favor un favor,que es qué me toque el espíritu Santo que me tocará un momento en mi vida .Gracias
@lathasankar7039
@lathasankar7039 3 жыл бұрын
Father thanks a lot for providing me a guidance to pray through Holy Mother. I am blessed in many ways and my one and only worry is about my son's settling in life. From today, now on wards I am placing my request to Holy Mother and believe that She will make it happen through Jesus immediately. No more delay. I want to praise the Lord for the remaining days of life.
@valsamathew8080
@valsamathew8080 6 ай бұрын
Yeshuve prarthana kelkkane🙏🙏🙏
@appusmadhumayamadhu3598
@appusmadhumayamadhu3598 3 жыл бұрын
അമ്മേ അവിടുത്തെ മാധ്യസ്ഥം എന്റെ കുടുംബ jeevethathel ഉണ്ടാകേണമേ. ആമേൻ
@user-qm7rs3fw9l
@user-qm7rs3fw9l 6 ай бұрын
ഈശോ എന്റെ കുടുംബം തീന്റെ നാഥൻ 🙏🙏🙏❤️
@Ancy-lw4hy
@Ancy-lw4hy 6 ай бұрын
എൻ്റെ അക്കര അമ്മേ ഞങ്ങളുടെ കുറവുകളെ നിറവുകളാക്കി മാറ്റണമെ
@salimmaroy5902
@salimmaroy5902 4 жыл бұрын
അമ്മേ അച്ഛനെ കൂടുതൽ അനുഗ്രഹിക്കട്ടെ ,ഞങ്ങൾക്ക് അച്ഛന്റെ വചനം കൂടുതൽ ശക്തി തരുന്നു
@dgdbbsssndbd2757
@dgdbbsssndbd2757 3 жыл бұрын
Ñ no
@prakashpaul7314
@prakashpaul7314 3 жыл бұрын
Hello
@lysajohn3823
@lysajohn3823 4 жыл бұрын
ദൈവത്തിന് സ്തുതി അമ്മേ മാതാവേ
@annamageorge5662
@annamageorge5662 3 ай бұрын
Amme അടിയന്റെ മകളുടെ രോഗം സൗഖ്യമാക്കി തരണമേ. Amme അടിയങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. അമ്മയുടെ മാധ്യസ്ഥതയിൽ അടിയൻ അഭയപ്പെടുന്നു. തള്ളിക്കളയരുതേ. അത്ഭുതകരമായി സൗഖ്യം തരണമേ. അമ്മയുടെ മകനോട് അപേക്ഷിക്കണമേ. അമ്മയുടെ അപേക്ഷ ഒരിക്കലും അമ്മയുടെ മകൻ ഉപേക്ഷിക്കയില്ല. കരുണ ചെയ്യണമേ.അടിയൻ കണ്ണുനീരോടെ യാചിക്കുന്നു. കണ്ണുനീരിൽ മനസ്സലിഞ്ഞുഅടിയന്റെ മകളുടെ രോഗം സൗഖ്യമാക്കി തരണമേ.ആമേൻ.
@sheelamathews2523
@sheelamathews2523 3 жыл бұрын
Acha powerfultalk Anubabngal orma varunnu E ammakuvendi prarthikane. God bless fr.
@Mahimajibi
@Mahimajibi 3 жыл бұрын
Mother Mary please pray for us🙏🙏Hallelujah hallelujah🙏🙏Amen 🙏
@alansojanalbymolsojan1300
@alansojanalbymolsojan1300 4 жыл бұрын
My famil, Father, Mather, Brother, Sister പ്രാർത്ഥിക്കണമേ
@sebastianjohn4910
@sebastianjohn4910 3 жыл бұрын
അച്ഛാ എന്റെ കുടുമ്പത്തിനു വേണ്ടി പ്രാർത്ഥിക്കണമേ kadabathyatha രോഗങ്ങൾ മാറാൻ prarthikaname
@anunishad6422
@anunishad6422 3 жыл бұрын
Amen Praise God Thank you Jesus.Ammae Parisudha Ammae Njangalkayi prarthikanae
@user-du6qd7us4g
@user-du6qd7us4g 19 күн бұрын
Enta akkare amme anugrahikaname amen❤❤❤
@meghaambadi629
@meghaambadi629 3 жыл бұрын
പരിശുദ്ധ അമ്മേ എത്രയും വേഗം എന്റെ ജീവിത പങ്കാളി മടങ്ങി വരണമേ 🙏🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ലൂക്കാ 18:27🙏
@Puthenpurakal
@Puthenpurakal 3 жыл бұрын
എൻ്റെ സുഹൃത്തുക്കളുടെ ഉദരസംബദ്ധമായ രോഗം മാറുവാൻ
@rajithaprrajithapr324
@rajithaprrajithapr324 6 ай бұрын
Amme mathave eesoye ente veeettilekku varename amen
@theresajoseph4057
@theresajoseph4057 3 жыл бұрын
Amen and Amen. Amma Mathave പാപികളായ ഞങ്ങൾകുവേടി അങ്ങേ തിരുകകുമാരനോട് പ്രാർഥിക്കണമെ.
@Puthenpurakal
@Puthenpurakal 3 жыл бұрын
ഞങ്ങടെ കുഞ്ഞുങ്ങളായ സ്നേ ഹ. അന്ന. അക്സ എന്നിവർ ദൈവത്തിൻ്റെ കരുണയിൽ വളന്ന് വരുവാൻ
@holyvision4089
@holyvision4089 3 жыл бұрын
amme mathave ......sahyikkane
@Ann-tx2iy
@Ann-tx2iy 3 жыл бұрын
എന്റെ സഹോദരന്റെ വിവാഹം നടക്കുന്നതിനും അവന് നല്ല ഒരു ജോലി ലഭിക്കുന്നതിനും അനുഗ്രഹിക്കണമേ പരിശുദ്ധ ദൈവമാതാവേ
@elsammasebastian5318
@elsammasebastian5318 6 ай бұрын
MotheMary pray for us.
@pen_and_ink6831
@pen_and_ink6831 3 жыл бұрын
Amma mathave karunayil kripayil paripalikane....
@rubijoseph8528
@rubijoseph8528 6 ай бұрын
Yesuve nanni🌹🌹🌹🌹🌹🌹
@lincymaria311
@lincymaria311 3 жыл бұрын
Pray for special intentions. Mother Mary stand with us always Thankyou Jesus
@susanmichael7145
@susanmichael7145 3 жыл бұрын
Amme mathave njagal kuvendi prathikannme❤️
@anniashokan5055
@anniashokan5055 3 жыл бұрын
മാതാവേ എന്റെ LIC ബിസിനസ്‌ അനുഗ്രഹിക്കണേ മേ
@summer4245
@summer4245 3 жыл бұрын
Karthave..njanjalude kudumbathil samadhanavum santhoshavum tharename..njanjal papikalanu....orupad kashtapad sahichu..njanjale inium pareekzhikalle...manasu thakarnu jeevikuvanu...njanjale rakshikane...
@soniasajan520
@soniasajan520 3 жыл бұрын
അമ്മേ മാതാ വേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കാ മോ
@jaimolbinu9579
@jaimolbinu9579 3 жыл бұрын
Acha Super
@preethysaju4858
@preethysaju4858 3 жыл бұрын
Ammae Mathave njangalkuvandi apakshikkanamae🙏🙏🙏🙏
@user-uz4ev2bl5r
@user-uz4ev2bl5r 10 ай бұрын
Really inspiring talk! Excellent
@garshonben7739
@garshonben7739 3 жыл бұрын
Amme mathave solve our financial problem
@estherjoseph8280
@estherjoseph8280 3 жыл бұрын
Thank you fr. For the great insight impart to us through Mary our mother.
@surandransurandran6032
@surandransurandran6032 3 жыл бұрын
Parusudhaamme entegamiliyudeyum moludeufamiliyudeyum avaswangal sadichutharanam. Ssanalinum Akhilaykum ithratholam sukamthanna Daivathinu kodisthothram Arpikunnu.Joshyuyeye Daivakarangalil tharunnumonu savukyamnalkanam.moludeufamiliyude kadabharangalmattitharanam Parisudhaammaidapedanam njangaludekudumbathil mathavintealbhudhaidapedal anugrahathinu idayakatte Amen
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 3 жыл бұрын
Thank you dear Mathew acha. God bless you and your Ministry abundantly
@elsythomas107
@elsythomas107 3 жыл бұрын
Fr you are really lead by God.That is why you can speak like this.
@Jessymolmathew
@Jessymolmathew 4 жыл бұрын
God bless you father
@jamesjohn9103
@jamesjohn9103 3 жыл бұрын
ഈശോയുടെ
@minijacob3237
@minijacob3237 3 жыл бұрын
അമ്മേ മാതാവേ, എന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ. 🙏🙏🙏
@boneymathew1023
@boneymathew1023 3 жыл бұрын
Ammemakkalude vivaham nadakan prarthikunnu
@boneymathew1023
@boneymathew1023 3 жыл бұрын
Amme boney molke oru nalla joly nalky anugrahikane
@boneymathew1023
@boneymathew1023 3 жыл бұрын
Amme veedu paniyan anugrahikane
@boneymathew1023
@boneymathew1023 3 жыл бұрын
Amme seminaryil padikunna jomy mone anugrahikane
@pushpaharikumar601
@pushpaharikumar601 3 жыл бұрын
Parishudha Amme....Njnglkku vendi apekshikkename......god bless you Acha
@anithajacobjacob2709
@anithajacobjacob2709 3 жыл бұрын
Pleased pray to adjust with my new work place & to finish my work completely,job security
@shruthi8293
@shruthi8293 2 жыл бұрын
നിത്യപുരോഹിതനായ ഈശോ ,അങ്ങേ ദാസന്മാരായ വൈദീകര്‍ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ .അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ .അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ .ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ .അങ്ങേ ദിവ്യസ്നേഹം അവരെ ലോകതധ്രങ്ങളില്‍നിന്നു സംരക്ഷിക്കട്ടെ .അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ .അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസഭാഗ്യത്തിന്‍റെ മകുടവുമായി ഭവിക്കട്ടെ . ആമ്മേന്‍
@gesingeod9519
@gesingeod9519 6 ай бұрын
പരിശുദ്ധ അമ്മേ മാതാവേ പൂന്തുറയിലെ എന്റെ വീട്ടിൽ വരണമേ അമ്മ എന്റെ വീടിന്റെ പണി നല്ല രീതിയിൽ ചെയ്തു പൂർത്തിയാക്കി തരണമേ ആമേൻ ആവേ മരിയ അമ്മയ്ക്ക സ്വസ്തി
@joyjohn2113
@joyjohn2113 3 жыл бұрын
Oh hail Mary you are so powerful so mercy on us Amen
@Puthenpurakal
@Puthenpurakal 3 жыл бұрын
എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുന്നതിന്
@jincyrajan2257
@jincyrajan2257 3 жыл бұрын
എന്റെ ദൈവമേ കാത്തു കൊള്ളണമേ
@udayamohandas1004
@udayamohandas1004 3 жыл бұрын
Vadakaveetil ninum mari swanthamayoru veetileku marithamasikanvendi prayer cheyan acha orupadu sagadangal anubavikkunna vykthiyanu amen
@sheenac1204
@sheenac1204 5 ай бұрын
Dhaivame adiyante niyoga prardhanakal kelkan manasalivundakane
@jessythomas6635
@jessythomas6635 4 жыл бұрын
Amme ഞങ്ങളെ അനുഗ്രിക്കണ്ണേ
@jesuslovebysanthia1393
@jesuslovebysanthia1393 4 жыл бұрын
അന് അച്ഛാ എന്റെ ജീവിതം മാണ് ഒരായിരം നന്ദി
@TheAmrita15
@TheAmrita15 3 жыл бұрын
Please pray for my daughter Aiswarya
@jessythomas7180
@jessythomas7180 6 ай бұрын
Amma Amen 🙏🌹❤️
@josiyajose8066
@josiyajose8066 3 жыл бұрын
God bless you father 🥰
@josejohn5565
@josejohn5565 3 күн бұрын
എൻ്റെ ഈശോയെ എൻ്റെ മകൻ്റെ ദൈവവിശ്വാസത്തിൻ്റെ കുറവിനെ വിശ്വാസത്തിൻ്റെ നിറവാക്ക മാറ്റണമോ
@wheeljackamal4277
@wheeljackamal4277 3 жыл бұрын
Ammme madhave ente kannuneer kanename ente mon amalinte ee avasthayil ninnum viduvikan thampuranodu apekshikename amen
@mollyantony2739
@mollyantony2739 3 жыл бұрын
Akkaramme ente makkale kathukollane. Avarude viswasam vardhippikkane. Amen
@sudhisaji6946
@sudhisaji6946 3 жыл бұрын
Amme Achne kkuduthal shakthiyode anugrehikkne appa 🤲🙏enikk oru bhavanm thann anugrehikkne entte kudumbathe krempeduthi tharne acha enikkuvendi ammyodum appaudeum prathikkne 🤲👏halleluya amen 🙏🙏🙏
@lovelyseban3813
@lovelyseban3813 3 жыл бұрын
God bless you father🙏🙏🙏
@aswinim5452
@aswinim5452 4 ай бұрын
Mathave nanjuluku apashikane nanjale anuhrakinae yesuve p
@aswinim5452
@aswinim5452 4 ай бұрын
P ariyathe vannatha
@alicejose1715
@alicejose1715 4 жыл бұрын
Thank you Father. Thank you lord for the heart touching speech, God thank you, for selecting father.
@sangeethamariam5227
@sangeethamariam5227 4 жыл бұрын
Enty mathave njaghalude kadabharam matty tharaname amme mathave njaghalude prarthana kerlkaname amen.
@bindu7344
@bindu7344 2 жыл бұрын
Amme mathave help me amen 🙏🙏🙏
@anithajacobjacob2709
@anithajacobjacob2709 3 жыл бұрын
Please pray for our financial problems
@spaul6986
@spaul6986 3 жыл бұрын
Amen.praise god
@prefectfinish5604
@prefectfinish5604 3 жыл бұрын
Ente amme njangalude kudumbathinte kuravilekku kadannu varan eshoyodu parayaname . Njangale anugrahikaname
@kochurud7043
@kochurud7043 3 жыл бұрын
Roghathal vishammikkunna Entey Aniyathikke saghikkanulla kripayoum anugrghaum kodukkane aradhana halleluya
@mikhaelprayergorup8344
@mikhaelprayergorup8344 3 жыл бұрын
മാതാവെ സെപ്തംബർ 20 അനുഗ്രഹിക്കണെ
@esthermary7479
@esthermary7479 3 жыл бұрын
Same 🙏 prayer
@mikhaelprayergorup8344
@mikhaelprayergorup8344 3 жыл бұрын
പ്രാർത്ഥിക്കാം
@ebintechvolg1008
@ebintechvolg1008 3 жыл бұрын
God bless you amen 🙏🙏🕯
@malyali_tech8262
@malyali_tech8262 4 жыл бұрын
Amme mathave ella priyappetta sahodharangalkkum vendiyum thamburanod apeshikkename amen
@beenajoseph3552
@beenajoseph3552 4 жыл бұрын
Acha, you are speaking with the power of the Holy spirit.Amen
@kerala56
@kerala56 3 жыл бұрын
എന്‍െറ അമ്മേ എന്‍െറ ആശ്രയമേ
@anilaidickle5847
@anilaidickle5847 3 жыл бұрын
Amme ente joly thadassam matty tharane 🙏
@shinykdominicdominic2387
@shinykdominicdominic2387 3 жыл бұрын
Akkara Amme ellathinum nannni
@beenajoseph3552
@beenajoseph3552 4 жыл бұрын
Exactly i am thinking.how is it possible in my life.today also I thought.same thing you said father.praise the Lord.
@srcelineca1880
@srcelineca1880 4 жыл бұрын
Rev. Fr.. very powerful talk. Please pray for Anson .
Fr. Mathew Vayalamannil Powerfulltalk
41:59
Sanoop Kanjamala
Рет қаралды 578 М.
Fr.Mathew Vayalamannil CST
37:32
Sanoop Kanjamala
Рет қаралды 226 М.
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 182 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 18 МЛН
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 13 МЛН