വിശുദ്ധ കുർബാനയുടെ ശക്തി | The power of the Holy Eucharist | Must Watch! Fr. Daniel Poovannathil

  Рет қаралды 315,221

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Core of this in English language is available here - • The priceless cost of ...
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #HolyEucharist #mustwatch

Пікірлер: 169
@athiravs10
@athiravs10 Жыл бұрын
🙏🏻🙏🏻 അച്ഛനിലൂടെ ഞങ്ങളെ അദ്മീയമായി വളർത്തുന്ന ഈശോയെ നന്ദി..Fr Daniel അച്ഛനിലൂടെ ആണ് ഈശോ ഞങ്ങളെ ബൈബിൾ എന്താണെന്നു പഠിപ്പിച്ചത്.🙏🏻🙏🏻 ആദ്മിയമായി ഒത്തിരി വളരാൻ സഹായിക്കണേ ഈശോയെ 🙏🏻🙏🏻
@mercyjohnson9310
@mercyjohnson9310 Жыл бұрын
ഈശോയെ ആരാധന ഈശോയെ എല്ലാം ദിവസവും പള്ളിയിൽ പോകുവാൻ ആനുഗ്രഹിക്കണമേ
@justinejoseph7905
@justinejoseph7905 Жыл бұрын
ഈശോയെ എന്റെ പ്രോണൊഗ്രാഫ്യുടെ മാസ്റ്റർബേഷൻ അഡിക്ഷൻ മദ്യപാനസക്തി പുകയിലയോടുള്ള അഡിക്ഷൻ നീക്കി എല്ലാ ദിവസവും പരിശുദ്ധകുരബാനയിൽ പങ്കുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@usha6769
@usha6769 Жыл бұрын
ഈശോയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുതുന്ന് എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം 🙏🙏🙏
@delv3289
@delv3289 Жыл бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ. ഈശോയെ വിശ്വസം വർദ്ധിപ്പിക്കണമ്മെ .
@neethijoysonjose4797
@neethijoysonjose4797 Жыл бұрын
ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമായി ഭൂമിയിലുള്ള മക്കൾക്കു സ്വന്തം പുത്രനെ തന്ന പിതാവേ ഈശോയെ യോഗ്യതയോടെ സ്വീകരിക്കാൻ ആവശ്യമായ കൃപ തരണേ🙏🙏🙏🙏🙏
@jenmariyageorge8749
@jenmariyageorge8749 Жыл бұрын
വിശുദ്ധ കുർബാനയെ കൂടുതൽ സ്നേഹിക്കാൻ കൃപ തരണേ ഈശോയെ. 💓💓💓
@sunithajohn8431
@sunithajohn8431 Жыл бұрын
യേശുവേ നന്ദി! യേശുവേ സ്‌തുതി! വിശുദ്ധ കുർബാനയിൽ അങ്ങ് എഴുന്നളി വരേണമേ! എല്ലാ ആത്മാക്കൾക്കും നിത്യശാന്തിയും, രോഗശയ്യയിൽ കിടക്കുന്നവർക് രോഗശാന്തിയും നൽകി അനുഗ്രഹിക്കണമേ ! ആമേൻ 🌷🙏🌷
@portiasebastian4256
@portiasebastian4256 Жыл бұрын
ഈശോയെ എൻറെ മകൾക്ക് പൂർണ രോഗസൗഖ്യം കിട്ടുവാൻ വേണ്ടി അപേക്ഷിക്കുന്നു കാത്തുകൊള്ളേണമേ
@beenamathew6395
@beenamathew6395 Жыл бұрын
ഈശോയെ ആഷമായ വിശ്വാസം എല്ലാവരിലും നിറയുവാൻ കനിവുണ്ടാകണമേ 🙏🙏
@sushajohn2664
@sushajohn2664 Жыл бұрын
എന്റെ ഈശോയെ ഞങളുടെ കുടുംബത്തെ അങ്ങേക്കു സമർപ്പിക്കുന്നു ഞങളുടെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനെ ഞങ്ങളുടെപ്രതിസന്ധികളിൽ ഇടപെടണമേ പരിശുദ്ധ കുർബാനനുഭവമാകണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏
@sheelababu9734
@sheelababu9734 Жыл бұрын
ദിവ്യകാരുണ്യ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു 🙏🙏
@valsammavarghese5285
@valsammavarghese5285 Жыл бұрын
വിശ്വസിക്കുന്നു, സ്നേഹിക്കുന്നു, ആരാധിക്കുന്ന ഈശോയെ ഞങ്ങളിൽ കരുണയകേണമേ, രക്ഷിക്കേണമേ. ആമേൻ 🙏ഹല്ലേലുയ 🙏
@sheejaanto2592
@sheejaanto2592 Жыл бұрын
എന്റെഈശോയെ ഞങ്ങളുടേമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
യേശുവേ... സ്തുതിക്കുന്നു 🙏 യേശുവേ.... ആരാധന 🙏 യേശുവേ...... മഹത്വം 🙏 യേശുവേ..... നന്ദി 🙏 എന്റെ അപ്പാ... അച്ഛനെയും ടീം അംഗങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ.... 🙏 . ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.... 🙏 🙏 🙏
@elcylawrence9358
@elcylawrence9358 Жыл бұрын
എന്റെഅപ്പാാാാാഞങ്ങൾചൈതപാപങ്ങളു൦.അപരാധങ്ങളു൦.പൊറുക്കണമേ....ഏശുനാഥാാാാ😭😭😭😭😭😭🙏🙏🙏🙏🙏🙏
@thresiammajoseph843
@thresiammajoseph843 Жыл бұрын
പരിശുദ്ധ കുർബ്ബാനയിൽ എഴുന്നെ ള്ളിയിരിക്കുന്ന ദിവുകാരുണ്യ മേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. 🙏🙏🙏🙏
@shinyjohny6244
@shinyjohny6244 Жыл бұрын
യേശുവേ ---- അങ്ങയുടെ ദിവ്യ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണമേ.......🙏🌹❤️
@sabum.j854
@sabum.j854 Жыл бұрын
യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏
@valsammavarghese541
@valsammavarghese541 Жыл бұрын
Divya Karunyamaya Eesoye Nanni Sthuthi Sthothrm Aaraadhna Ennekkum Amen.
@helenageorge7192
@helenageorge7192 Жыл бұрын
ഈശോയെ നന്ദി യേശുവേ ആരാധന
@jessyjohn9734
@jessyjohn9734 Жыл бұрын
യേശുവേ..സ്തുതി, സ്തോത്രം, ആരാധന..ഹല്ലേലുയാ
@annajose3872
@annajose3872 Жыл бұрын
Holy mass is my life. Jesus is my only saviour🙏❤🙏
@aleykuttytj4026
@aleykuttytj4026 Жыл бұрын
Fr.Daniyal അച്ഛനെ പിതാവ് അനുഗ്രഹിക്കട്ടെ praise the Lord
@sindhuajay1165
@sindhuajay1165 Жыл бұрын
ആമേൻ.. ഹല്ലേലുയ... യേശുവേ... യേശുവേ..യേശുവേ.. ♥️♥️♥️🙏🏻🙏🏻🙏🏻
@godsbook734
@godsbook734 Жыл бұрын
വിശുദ്ധ കുർബാനയെ പറ്റി ഇതുപോലെ ആരെങ്കിലും എന്നെ ചെറുപ്പത്തിലേ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ എത്രയോ കുർബാനകൾ അധികമായി പങ്കുകൊള്ളുമായിരുന്നു... ദൈവം അച്ചനെയും വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാ വൈദികരുടെയും കരങ്ങളെ അനുഗ്രഹിക്കട്ടെ!!!
@cicyvaliyaveetil6610
@cicyvaliyaveetil6610 Жыл бұрын
Amen
@sunisebastian7855
@sunisebastian7855 Жыл бұрын
Karthave njangalilekku irangivaranameee
@hencyanoop7725
@hencyanoop7725 Жыл бұрын
ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🙏🏻🙏🏻🙏🏻💞
@anjalivijayan7954
@anjalivijayan7954 Жыл бұрын
Enteeshoye.. appa... you are my life.. you are my strength.. you are my hope...you are my world... After all I love you appa ❤
@smitha9585
@smitha9585 Жыл бұрын
Yesuve appa enikku nalla സ്വഭാവം tharane ente papangal papa സ്വഭാവം matti tharane ammayude madhaystham thedunnu amma appayodu parayane karuna ayrikkane appa kai videlle appa ente yesu appa 🙏✝️✝️
@suvarnakumarys9723
@suvarnakumarys9723 Жыл бұрын
Eshoye enneyum ente kudumbatheyum samarppikkuunu. Ente ellaniyogangaleyum samarppikkuunu anugrahikkane 🙏🏻
@sanishajoseph4536
@sanishajoseph4536 Жыл бұрын
Eessoye nanne sthuthe sthotram aradhana hallelujah ❣️ hallelujah ❣️
@jainjain3333
@jainjain3333 Жыл бұрын
davidinte puthra yeshuvee papiyaya ennil kaniyenameeeeeee ente niravadiyaya papagal ennode porukenameeee ente makaludemel karunayayirikenameee ammee sahayikenameee 😭😭😭🙏🙏🙏
@beenadominic2493
@beenadominic2493 Жыл бұрын
🙏യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏
@blessymerlinjoseph5912
@blessymerlinjoseph5912 Жыл бұрын
These are words of gem that is revealed to us by God's chosen prophet. I pray that the people who hear will be also gifted with wisdom to understand and belief so it can be practiced. Oh my Catholic crowd , how privileged are we!!! But we need more strength to believe and stay in this belief.
@jesnamathew8418
@jesnamathew8418 Жыл бұрын
Yeshuvee karunayirikaname🙏🙏🙏
@thresian4791
@thresian4791 Жыл бұрын
Thanks Father for the most inspiring and powerful message 🙏
@shibinrajan1
@shibinrajan1 Жыл бұрын
This is my favourite video about holy qurbana I ever heard before. Thus I started listening Daniel achen talks continuously from 3 years. But when I am watching this video now after 3 years I am understanding the content more deeply than I haven't understood earlier... Thanks God 🙏
@maryprabha6390
@maryprabha6390 Жыл бұрын
Kurbana enthanenu ariyan eshoye ente makkalk kripa kodukane🙏🙏🙏
@jesusnazarath8925
@jesusnazarath8925 Жыл бұрын
യേശുവേ നന്ദി
@binumathew6257
@binumathew6257 Жыл бұрын
Praise the Lord 🙏❤️🔥🙏
@jesnamathew8418
@jesnamathew8418 Жыл бұрын
Jesus i trust in you🙏🙏🙏🙏🙏
@anujoshi6049
@anujoshi6049 Жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏🙏
@rinydenny4964
@rinydenny4964 Жыл бұрын
Jesus I trust in you amen 🙏
@Joel-e7z
@Joel-e7z Жыл бұрын
Hallelujah Amen :💗💗🧡💛❤
@jancyxavier2249
@jancyxavier2249 Жыл бұрын
Acha every catholic must know this truth . Every priest should teach this truth to the people Thank you father for this valuable message Danielacha God bless you 🙏🏼🙏🏼🙏🏼
@hebymathew5485
@hebymathew5485 Жыл бұрын
ഈശോയെ,ഇത് കേൾക്കുന്നവർ വി. കുർബാനയെ കുറിച്ചുള്ള വലിയ ബോധ്യത്താൽ നിറയ്ക്കണമെ🙏🙏🙏
@lucyjoseph2446
@lucyjoseph2446 Жыл бұрын
Jesus have mercy on our personal intention 🙏 prayers are 🔥🙏🙏😭😭
@steephenp3840
@steephenp3840 Жыл бұрын
Makkalude viswasam vardippikkaname Issoye Ammamadave
@Joel-e7z
@Joel-e7z Жыл бұрын
Hallelujah Amen
@ranivarghese8115
@ranivarghese8115 Жыл бұрын
O, Lord Jesus Christ I proclaim the mystery of Holy Eucharist Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏🙏
@mariajames4847
@mariajames4847 Жыл бұрын
Holy mass is my life .Thank yu Jesus for yur great gift .Thank yu.Jesus .
@rajideepak3303
@rajideepak3303 Жыл бұрын
Thank you Jesus Love you Jesus 🙏🙏🙏🙏
@j2user496
@j2user496 Жыл бұрын
Daivame ninte sareera raktham bakshichu njangal ellavareum nithya jeevanu avakasi akename.
@godsonnantony2165
@godsonnantony2165 Жыл бұрын
Thank You Jesus Praise the LORD Hallelujah Hallelujah Hallelujah
@mariammajacob130
@mariammajacob130 Жыл бұрын
Oh my Lord Jesus u revealed through Fr. Daniel that u r living in the Holy Mass. You died for me in the cross to deliver me from the sin amen. Thank you Jesus Amen 🙏🙏🙏
@gigisebastian9750
@gigisebastian9750 Жыл бұрын
Amen🙏hellelujah🙏amen🙏♥️♥️♥️♥️♥️🙏🙏🙏
@mollythomas2171
@mollythomas2171 Жыл бұрын
Lord Jesus I trust in you amen
@jimmyabraham9135
@jimmyabraham9135 Жыл бұрын
Praise the lord 🙏 Ave Maria🙏
@jishajohnyjohny3954
@jishajohnyjohny3954 Жыл бұрын
Essoye Kurbanakum Kudhasakal swekarikatha ente kudubathile makalk manasadharam nnalkaname Ammal,Sheymon ,Shinoy,shinoj, Beby,Donish,Benny,Joney, idapedaname
@sibijoy5461
@sibijoy5461 Жыл бұрын
Amen 🙏
@maheshm6827
@maheshm6827 Жыл бұрын
ഈശോയെ നന്ദി
@valsiwilson5899
@valsiwilson5899 Жыл бұрын
Easoye,amma mathaave ente back Probleme, husband nte back pain athupoole ie veedana ulla ellaavarkum saukhyam kodukane.Ammen
@marymolriji5895
@marymolriji5895 Жыл бұрын
Amen hallelluya.....
@lukosebaby3972
@lukosebaby3972 Жыл бұрын
Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 tks
@jishajohnyjohny3954
@jishajohnyjohny3954 Жыл бұрын
Essoye Vishudha Kurbana nagalk anubavamay Maran thadasamayirikunna ellamegalagalil nninnum viduthal nnalkaname Amme Ammaude Makane swadhamakan kripa tharanamamme..
@giga9872
@giga9872 Жыл бұрын
God be with Father Daniel.Help him .Lead him
@alphonsajohny5269
@alphonsajohny5269 Жыл бұрын
Amen 🙏🙏🙏🙏🙏
@beenageorge8263
@beenageorge8263 Жыл бұрын
Yesuve hallelujah amen🙏 thank you father, increase my faith yesuve hallelujah amen🙏🙏🙏🙏🙏
@saljujose5280
@saljujose5280 Жыл бұрын
Oh Sacrament Most Holy.. Oh Sacrament Divine.. All Praise and All Thanksgiving... Be every moment Thine* (Repeat 7 times)
@jollyjohn4888
@jollyjohn4888 Жыл бұрын
Amen🙏🙏🙏
@sunithomas6512
@sunithomas6512 Жыл бұрын
Hallelujah Amen My Jesus
@rinydenny4964
@rinydenny4964 Жыл бұрын
Praise the lord amen 🙏
@subhashinimuthukutty4812
@subhashinimuthukutty4812 Жыл бұрын
അച്ഛാ എന്റെ ഇന്റർവ്യു കഴിഞ്ഞു ആ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ആമേൻ
@jinsonantony9271
@jinsonantony9271 Жыл бұрын
What a great moment, ❤ O my Jesus sorry sorry sorry 😞
@sallybabu7888
@sallybabu7888 Жыл бұрын
Praise the Lord.🙏🏻🙏🙏🙏
@josepj716
@josepj716 Жыл бұрын
Amen Amen Hallelujah Amen great message Thank God and Thank you Father for this great and God blessing talk 🙏🌹🙏🌹🙏🌹🙏
@jijymajo3249
@jijymajo3249 Жыл бұрын
Hallelujah 🌹🙏🏻🌹
@mariyajesus1303
@mariyajesus1303 Жыл бұрын
AMEN AMEN AMEN
@marygeorge3744
@marygeorge3744 Жыл бұрын
Praise the Lord
@steephenp3840
@steephenp3840 Жыл бұрын
Please pray for my children grandchildren and all especially for Holispirit and Holimass more belief in Jesus Ammamadave
@maryjames1730
@maryjames1730 Жыл бұрын
Praise and thank you Jesus.O Lord bless us n bring us closer to you.
@joshymsjoshy6647
@joshymsjoshy6647 Жыл бұрын
ആമേൻ 🙏🏻
@elcykv9223
@elcykv9223 Жыл бұрын
Amen... 🙏🤲🌹
@valsalakrishnadas9247
@valsalakrishnadas9247 Жыл бұрын
Praying for you Acha and your missions
@jessymathew732
@jessymathew732 Жыл бұрын
Yesuve ente kudamnathe anugrahikane Nanni easo
@littydavis8004
@littydavis8004 Жыл бұрын
Jesus I trust inYou🙏
@anithomas136
@anithomas136 Жыл бұрын
Thank You Father God a very powerful talk about the Holy Communion.Father God I am deeply hurt because I never gave much seriousness/ reverence to the Holy Communion before.I didn't know much about it.Help me to give at most reverence from now on.Love You Lord Jesus,I adore You!! 🙏 🌹🌹🌹 .🙏
@ushajolly2909
@ushajolly2909 Жыл бұрын
Jesus I Love you
@roymv8871
@roymv8871 Жыл бұрын
Amen Hallelujah Hallelujah🙏🏼❤
@tintujoseph3233
@tintujoseph3233 Жыл бұрын
Amen 🙏 🙏 🙏
@steephenp3840
@steephenp3840 Жыл бұрын
Give Holispirit and save from all evil spirit
@salomysaju8302
@salomysaju8302 Жыл бұрын
Vajannam kodukkaname ente makkalku
@rennybinoy9051
@rennybinoy9051 Жыл бұрын
Yeshuvee daily kurbanaku pokanulla thadasam mattaname
@shajithomas9409
@shajithomas9409 Жыл бұрын
Amen 🙏 thanks 🙏
@ranajitnelson8586
@ranajitnelson8586 Жыл бұрын
Hallelujah 🙌
@annmaria3799
@annmaria3799 Жыл бұрын
Ente eshoyeee🙏🙏🙏
@sijijose1069
@sijijose1069 Жыл бұрын
എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@meenamary2169
@meenamary2169 Жыл бұрын
ആമേൻ
@sonasajeevan58
@sonasajeevan58 Жыл бұрын
🙏🙏🙏
@sijiroy2830
@sijiroy2830 Жыл бұрын
Thank you Lord Jesus Christ
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
ചില വിലപ്പെട്ട അറിവുകൾ !  | Fr. Daniel Poovannathil
1:00:18
FR DANIEL POOVANNATHIL OFFICIAL
Рет қаралды 208 М.
Pentecost Day Adoration. Fr Daniel Poovannathil. Day 10
50:17
MOUNT CARMEL RETREAT CENTRE Trivandrum
Рет қаралды 136 М.
DAILY BLESSING 2024 JULY 30/FR.MATHEW VAYALAMANNIL CST
10:51
Sanoop Kanjamala
Рет қаралды 90 М.