Fr Velooparambil George|പ്രാർത്ഥിക്കാൻ ലോഡ്ജിൽമുറിയെടുത്ത ജോർജ് പാതിരിയെ പിടിച്ചുപറിച്ച വിരുതൻ ...

  Рет қаралды 38,897

i2i News

i2i News

9 күн бұрын

Fr Velooparambil George
വെറുതെ ഒന്ന് പ്രാർത്ഥിക്കാൻ ലോഡ്ജിൽ മുറിയെടുത്ത ജോർജ് പാതിരിയെ പിടിച്ചു പറിച്ച വിരുതൻ പിടിയിൽ
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#FrVelooparambilGeorge #AlbinAnthony #StAugustineFeronachurch #ernakulamksrtcbusstand #priest #ernakulamcentralpolicestation #keralapolice #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 141
@joyaugustine2690
@joyaugustine2690 8 күн бұрын
പ്രസ്തുത വൈദികൻ്റെ പേരും ഫോട്ടോയും ഈ നിമിഷം വരെ ഒരു മാമാ മാധ്യമവും ഓൺലൈൻ ന്യൂസ് ചാനലും വെളിപ്പെടുത്തിയില്ല. ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയ "ഐ ടു ഐ " ചാനലിന് അഭിനന്ദനങ്ങൾ.😂
@gopalankp5461
@gopalankp5461 7 күн бұрын
Thanks for your news regarding the narrative explanation about the robbery.
@seraphinsband5903
@seraphinsband5903 7 күн бұрын
Podaa
@user-er3oc1jp1y
@user-er3oc1jp1y 2 күн бұрын
Pa😢thiri
@thomassleamon3356
@thomassleamon3356 8 күн бұрын
പതിരത്രിക്ക് ഈ അച്ഛൻ എവിടെ പോകുക ആയിരുന്നു. മുട്ടിനു മുട്ടിനു പള്ളികളും ഒക്കെ ഉള്ളപ്പോൾ രാത്രിയിൽ തങ്ങാൻ കെഎസ്ആർടിസി യിലെ അളിഞ്ഞ ലോഡ്ജിൽ എന്തിനാണ് തമസ്സിച്ചത്.
@rosilinrosilin5462
@rosilinrosilin5462 8 күн бұрын
ആൽബിനറിയാം ആരുടെയാണ് പിടിച്ചുപറിക്കണ്ടതെന്ന്.
@shajijohn9346
@shajijohn9346 7 күн бұрын
ഞാനൊരു അക്രൈസ്തവനാണ് എപിജെ അബ്ദുൽ കലാം പറഞ്ഞ ഒരു കാര്യം ഓർക്കുന്നു കേരളം കേരളം ആകാനുള്ള പ്രധാനപ്പെട്ട ഒരു കാരണം ഇവിടത്തെ ക്രൈസ്തവ സഭയും വിദ്യാഭ്യാസവും പുരോഹിതരുമാണ് വൈദികരെ എപ്പോഴും താറടിക്കുന്ന സ്വഭാവം മോശമാണ് അച്ഛന് എന്തെങ്കിലും മോശമായ കാര്യം ഉണ്ടായിരുന്നെങ്കിൽ അച്ഛൻ പോലീസിനെ സമീപിക്കില്ലായിരുന്നു അച്ഛന്റെ പ്രവർത്തികൾ സുതാര്യമായതിനാലാണ് പോലീസിനെ അറിയിക്കാനുള്ള തന്റേടം അച്ഛൻ കാണിച്ചത് അച്ഛന് അഭിനന്ദനങ്ങൾ ഞരമ്പ് രോഗികൾ എന്തെങ്കിലും പറയും അവർ പറഞ്ഞോട്ടെ
@rubynb280
@rubynb280 7 күн бұрын
I2i സുനിലിന്റെ കാഴ്ചപ്പാടിൽ വൈദികർ എന്തു ചെയ്താലും അതിൽ അശ്ലീലം കണ്ടെത്തും.
@minisajanvallanattu3128
@minisajanvallanattu3128 7 күн бұрын
Exactly 💯👍🏻 Well said
@passionplusful
@passionplusful 5 күн бұрын
St.joseph loadgil ellam sutharyam aanu.....
@JohnsonKJJohn
@JohnsonKJJohn 17 сағат бұрын
ഈ നൈറ്റി തൊഴിലാളിയും കൊള്ളാം ഇയാളെ കണ്ണടച്ച് താങ്ങുന്ന മൊണ്ണയൂം കൊള്ളാം.രഹസ്യം ഒന്നും ഇല്ലെങ്കിൽ എന്തുകൊണ്ട് ഇയാളുടെ ഊരും പേരും സുനിൽ ഒഴികെ ആരും പറയുന്നില്ല????
@varghesenv2787
@varghesenv2787 8 күн бұрын
എറണാകുളത്തെ അച്ഛനായിരുന്നെങ്കിൽ കൽദായക്കാർ പൊങ്കാല ഇട്ടേനെ. അച്ഛൻ ലോഡ്ജിൽ മുറി എടുക്കുന്നതിൽ എന്താണ് തെറ്റ്. Rathriyanengi സ്വന്തം പള്ളിയിലോ വീട്ടിലോ എത്താൻ ബുദ്ധിമുട്ടു ഉണ്ടാകും.l
@koshyphilip4410
@koshyphilip4410 7 күн бұрын
അച്ചന്റെ കൂട്ട് കാരൻ ..
@user-kp8if3pf7o
@user-kp8if3pf7o 8 күн бұрын
സാരമില്ല രണ്ട് പേരും Achyanmar അവര്‍. സ്വര്‍ഗത്തില്‍ ഒത്തു തീര്‍പ്പാക്കാന്‍ പ്രാര്‍ത്ഥിക്കാം 😂
@sreekutty2418
@sreekutty2418 8 күн бұрын
ഹീ ഹോ ഹയങ്കരം കിഡ്‌നി അടിച്ചു മാറ്റിയില്ലല്ലോ
@bijugeorge6204
@bijugeorge6204 8 күн бұрын
That lodge going to be next Divine Centre
@Gracy_d73
@Gracy_d73 8 күн бұрын
ആൽബിൻ ആന്റണി തന്നെ അച്ചനെ കൊള്ളയടിച്ചല്ലോ kashtam
@sreekutty2418
@sreekutty2418 8 күн бұрын
അയ്യേ അയാൾക്ക്‌ നാണം. ഇല്ലേ
@ThomasXavier-ky3kx
@ThomasXavier-ky3kx 8 күн бұрын
ആമേൻ
@sophysebastian3275
@sophysebastian3275 8 күн бұрын
അപ്പോൾ പാലക്കാരൻ പാതിരിക്ക് എന്തും ചെയ്യാം പാലക്കാരൻ പാതിരി ആയതു കൊണ്ട് എല്ലാം രഹസ്യം?------ സുനിൽ പൊളിച്ചു അഭിനന്ദനങ്ങൾ 👌👌👌
@321ranga4anna
@321ranga4anna 8 күн бұрын
ഇനി നിയെങ്ങാനും ആണോ😂😂😂😂
@annakuttyskariah6016
@annakuttyskariah6016 8 күн бұрын
ദാരിദ്ര്യം വ്രതം എടുത്ത പാതിരി ക്ക് എന്താണ് ഉള്ളത്?!
@georgecjchanthuruthiljohn5855
@georgecjchanthuruthiljohn5855 4 күн бұрын
Iphoneum kaiyil 40000 rupayum. Udayippinu poyatha pathiri
@directajith
@directajith 8 күн бұрын
Ithil enthanu issue? Pidichuparikkaran entho nallathu cheythatupole ? Room edukkam, 40k kaaiyil vaykkam.athikke normal alle
@susanmathew9446
@susanmathew9446 8 күн бұрын
Handsome paatiri lodge lilalle potyllu😊
@devasiacv5929
@devasiacv5929 8 күн бұрын
സംഗതി അച്ചൻ്റെ കിടുങ്ങാമണിയുടെ ഫോട്ടോയൊക്കെ അവൻ എടുത്തു അല്ലേ...😀
@zuraedathodu9585
@zuraedathodu9585 7 күн бұрын
😂😂😂
@premgopalan6885
@premgopalan6885 8 күн бұрын
❤❤
@Basant-ex5pd
@Basant-ex5pd 8 күн бұрын
അവിഹിതം തന്നെ😅 പാതിരിയെ ശരിക്കും പെരുമാറിയാൽ സതൃം വെളിപ്പെടും
@royjain4991
@royjain4991 8 күн бұрын
💯
@c.rgopalan2889
@c.rgopalan2889 8 күн бұрын
ലെ: പാതിരി പാമ്പ് : അതല്ലേ ഞമ്മൻ്റെ മെയിൻ 😂😂😂
@gk-dl7wl
@gk-dl7wl 7 күн бұрын
Pathiriyum manusayanu, daivamonnum alla.
@royjain4991
@royjain4991 7 күн бұрын
@@manithomas2415 കുറെ kandu വളര്‍ന്ന ആളാണ്
@sheebavarghese8857
@sheebavarghese8857 5 күн бұрын
നിൻ്റെ തന്ത
@binupulickakandam971
@binupulickakandam971 7 күн бұрын
സത്യമെന്ന് ഉറപ്പിക്കാതെ ഷെയർ ചെയ്യുന്നത് ശരിയോ
@gilsongeorge1696
@gilsongeorge1696 8 күн бұрын
ഇതാണ് ഇവരെ കല്യാണം കഴിക്കാൻ അനുവദിക്കാത്തത് കൊണ്ടുള്ള കുഴപ്പം.ഭാര്യ കൂടെ ഉണ്ടായിരുന്നെങ്കിൽ സഞ്ചി കൈയിൽ കൊടുത്തിട്ട് ബാത്ത്റൂമിൽ പോകാമായിരുന്നു.ഇനിയെങ്കിലും എന്തെങ്കിലും ചെയ്യൂ.😊
@beenaeapen86
@beenaeapen86 8 күн бұрын
😂😂😂😂😂
@martintherattil1739
@martintherattil1739 8 күн бұрын
കട്ടുത്തിന്നവൻ അതേ പാലിക്കൂ !
@seraphinsband5903
@seraphinsband5903 7 күн бұрын
Podaa
@signaturedesignsolutions3259
@signaturedesignsolutions3259 7 күн бұрын
കള്ളത്തരം ആയിരുന്നെങ്കിൽ അദ്ദേഹം പോലീസിൽ അറിയിക്കുമോ? ഇല്ലാത്ത പെണ്ണ് കേസ് വരെ താങ്കൾ ഉണ്ടാക്കിയാലോ
@chakochankarinth3524
@chakochankarinth3524 7 күн бұрын
Damn it.... what prevents an Indian citizen to prevent to stay in a lodge..
@srlisjosecsn8388
@srlisjosecsn8388 6 күн бұрын
ഈ വാർത്ത വായിക്കുന്ന സഹോദരന് ഒരു വാർത്ത വായിക്കേണ്ട രീതി അറിയത്തില്ല ല്ലോ എന്നത് ഈ വാർത്ത കേൾക്കുന്ന എല്ലാവർക്കും മനസ്സിലാവും
@MrPlier-yt5wj
@MrPlier-yt5wj 7 күн бұрын
ഇതൊന്നും ഒരൊറ്റ മാപ്രകളും പുറത്തു വിടില്ല... സുനിലിന് ആയുസും ആരോഗ്യവും ദൈവം തരും.. മുൻപോട്ട് പോകുക..
@MANOJKumar-ss9qo
@MANOJKumar-ss9qo 7 күн бұрын
വൈദിക വേല ചെയ്യുന്നവരും സാധാരണ മനുഷ്യ ജന്മമാണ് സഹോദരാ..അവരും ബലഹീനരാണ്...അതിന്റെ പേരിൽ ഒരു സുവിശേഷകന്റെ ചിത്രം വരെ കാണിച് ഇങ്ങനെ ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കാൻ തക്ക തെറ്റ്‌ എന്താണ് അയാൾ ചെയ്തതെന്ന് താൻ പറഞ്ഞില്ല..ദൈവം പൊറുക്കാത്ത പാപമാണ് നിങ്ങൾ ചെയുന്നത് വെക്തി ഹത്യ...നീതി മാന്റ് കോടതിയിൽ അധികഠിനമായ വിചാരണ താങ്കൾ നേരിടുക തന്നെ ചെയ്യും..ലഭിച്ച ആരോഗ്യത്തിലും ആയുസ്സിലും യൂട്യൂബ് വരുമാനത്തിലും അഹങ്കാരിക്കുന്നവർ നരകം കാവലാക്കും..
@smyrna9207
@smyrna9207 7 күн бұрын
🕊🙏
@user-jz5pi1fd7l
@user-jz5pi1fd7l 8 күн бұрын
💯
@renjitlouis9186
@renjitlouis9186 8 күн бұрын
Kothashakku poyatharikum Check c. c. t. V Any lady with him
@martintherattil1739
@martintherattil1739 8 күн бұрын
ലോഡ്ജ് വെഞ്ചിരിക്കാൻ പോയതാണ് ! വെഞ്ചിരിപ് കൂദാശക്ക് കിട്ടിയ നേർച്ചപണം ആയിരുന്നു 40,000/- രൂപ ! വെറുതെ തെറ്റിധരിച്ചു !
@bijoysebastian6547
@bijoysebastian6547 8 күн бұрын
Andi Kundi Prasanam Pani Panikkaran. Paathiri Adipoli . 😀😀😀😁😁😁
@joythomas4367
@joythomas4367 7 күн бұрын
Thumps up 🎉
@yahyarafeeq8530
@yahyarafeeq8530 8 күн бұрын
Does casa know this 😢
@DeeZee2024
@DeeZee2024 8 күн бұрын
Mobile ഇൽ എന്തോ message ഇപ്പോൾ വന്നു... Wait... നോക്കിട്ട് വരാമേ ✋
@MrJACOB1956
@MrJACOB1956 7 күн бұрын
Sunil, you are not justified in this news! You're deliberately tarnishing this father. Do you know the story behind this episode ? No way you can point accusing fingers at him! Shameless! Sunil!
@jessyvarghese519
@jessyvarghese519 8 күн бұрын
ദൈവത്തെ വിളിക്കുന്ന ഇവൻ ഒക്കെ ഇത്രയും വില ഉള്ള വാച്ചും, ഫോണും ആണോ.. ഇവിടെ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ ഇവന്മാരെ പോലുള്ളവർക്ക് കൊടുക്കും.. എന്നാലും i phone മേടിക്കാൻ തോന്നുക ഇല്ല
@sreekutty2418
@sreekutty2418 8 күн бұрын
ഹോ,, ഹോ ഭയങ്കരം ഭയങ്കരത്തിൽ അതിഭയങ്കരം ഹീ ഹീ ഹോ ഹോ ഹേ ഹുഹുഹു
@martintherattil1739
@martintherattil1739 8 күн бұрын
സ്വന്തം കുറ്റം ! ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ?
@user-er3oc1jp1y
@user-er3oc1jp1y 2 күн бұрын
Plliyil swathatha illanjal😢
@hamsakutty8919
@hamsakutty8919 7 күн бұрын
എവിടെ നമ്മുടെ പോല പിതാവ്. കാസന്റെ മക്കളെയും കണ്ടില്ലല്ലോ
@anoopaantony909
@anoopaantony909 7 күн бұрын
സഹോദരാ, പുരോഹിതൻ എറണാകുളത്ത് പോയതോ, വിശ്രമിക്കാൻ മുറിയെടുത്തതോ അല്ല തന്റെ ഉപജീവനത്തിന് വാർത്തയായി തീരാനുള്ള കാരണം. ഒരക്രമി അച്ഛനെ കൊള്ളയടിക്കാൻ ശ്രമിച്ചു എന്നുള്ളതാണ് ഇതു വാർത്തയാകാനുള്ള കാരണം. താങ്കളുടെ പതിവ് ശൈലി പോലെ തന്നെ പള്ളിയെയും പുരോഹിതന്മാരെയും വിശ്വാസികളെയും അപഹസിക്കുന്ന വാർത്തകൾ മാന്യന്മാർ വിശ്വാസത്തിൽ എടുക്കില്ല. അക്രമിയെപ്പറ്റി അല്ല പുരോഹിതനെ ചുറ്റിപ്പറ്റിയാണ് താങ്കളുടെ മാധ്യമപ്രവർത്തനം എന്ന പേരിലുള്ള വാചകമടി.ചൂഴ്ന്നു നിൽക്കുന്നത്. ഞാൻ ഈ ഇടവകക്കാരനാണ് എനിക്ക് ഈ പുരോഹിതനെ നന്നായി അറിയാം അദ്ദേഹത്തെ ബഹുമാനിക്കുന്ന ധാരാളം മനുഷ്യരുണ്ട്. കാര്യങ്ങൾ അന്വേഷിക്കാതെ, പുരോഹിതനെ അപഹസിക്കരുത. തനിക്ക് ഇത്തരം മാധ്യമപ്രവർത്തനമേ അറിയുള്ളൂ.
@JohnsonKJJohn
@JohnsonKJJohn 6 күн бұрын
എന്തുപറഞ്ഞാലും പുരോഹിത വേട്ടാവളിയൻ മാരെ സംരക്ഷിക്കുന്ന മൊണ്ണ പൊട്ട വിശ്വാസികൾ ഉള്ളടത്തോളം കാലം ഇത്തരം ഉടായിപ്പ് രാമൻമാർ അർമാധിച്ച് ജീവിക്കും. എറണാകുളത്തെ സെമിനാരിയും ബിഷപ്പു അരമനകൾഎല്ലാം അടച്ചു പൂട്ടിയോ?. സ്ത്രീപീഡനക്കേസിൽ കുറ്റവാളിയായ പിന്നീട് കോടതി വെറുതെവിട്ട ഒരുത്തൻ പറഞ്ഞത് അവൻറെ അധികാരത്തിൽ പെട്ട കോൺവെൻറ് അവന് ശാപ്പാടും താമസവും ഫ്രീയായിട്ട് കൊടുക്കണം എന്നാണ്. അങ്ങനെയെങ്കിൽ വിശുദ്ധനായ ഈ പാതിരക്ക് എന്തുകൊണ്ട് ഒരു സെമിനാരിയിലും ബിഷപ്പ് ഹൗസിലും അഭയം കൊടുത്തില്ല
@jancymathew923
@jancymathew923 7 күн бұрын
ജേർ ജ് വെളിപ്പറൽ എന്നല്ല ജേർജ്ജ് വെളിക്കിറങ്ങാൻ എന്ന് തിരുത്തുക😂
@georgejames9747
@georgejames9747 8 күн бұрын
പിച്ചക്കാരന്റെ പോക്കറ്റ് കയ്യിട്ടു വേറൊരു പിച്ചക്കാരൻ പുള്ളിക്കാരൻ അവിടെ കുമ്പസാരിപ്പിക്കാൻ പോയതല്ലല്ലോ കടവുള്ള
@JiGeo
@JiGeo 8 күн бұрын
Pathari and police were writing a movie script 😂😂😂 Made the young fella villain
@k.p.varghese115
@k.p.varghese115 8 күн бұрын
ഏത് പെണ്ണാണ് കൂടെയുണ്ടായിരുന്നത്
@baijuvp7100
@baijuvp7100 3 күн бұрын
Vagamon mery😅😂
@shibucharls2754
@shibucharls2754 8 күн бұрын
Koode aarenkilum undarunno prarthikkan... 😮
@jocker9495
@jocker9495 5 күн бұрын
നിഷ്കളങ്കനായ ചേട്ടന്റെ ദീർഘാവൃഷ്ടിക്ക് നന്ദി. പക്ഷെ ഉദേശിച്ചത് എന്താണെന്ന് എല്ലാവർക്കും മനസിലായി....
@johnmathew3389
@johnmathew3389 8 күн бұрын
Divya preverty
@razeenrazeen-nq2iw
@razeenrazeen-nq2iw 8 күн бұрын
പാതിരി വല്ല ഓംലറ്റും അടിക്കുവാൻ.......? വന്നതാവും എന്തായാലും ഒരു മുട്ട നഷ്ട പെട്ടില്ല കുരു മുളക് പൊടിയാതെ പോയതിനാൽ രണ്ടു മണി....? കുരു മുളക് ഉണങ്ങുവാൻ കുറച്ചു സമയം വേണ്ടി വരും
@shajinkt5788
@shajinkt5788 7 күн бұрын
പാവം പാതിരി വടി ഒന്ന് തേച്ചുമിനുക്കൻ വന്നതായിരിക്കും 😅😂😂😂
@baijuvp7100
@baijuvp7100 3 күн бұрын
😂
@bijoysebastian6547
@bijoysebastian6547 8 күн бұрын
I am an ex- seminarian. If I could be a Priest ??? 🤔🤔🤔 . Oh my God... 😊😊😅😅😀😀😀😁😁😁
@shinammasebastian2298
@shinammasebastian2298 8 күн бұрын
നിങ്ങൾക്കു ഒരു നല്ല പുരോഹിതൻ ആകാൻ കഴിയുമായിരുന്നില്ല
@bijoysebastian6547
@bijoysebastian6547 8 күн бұрын
@@shinammasebastian2298 Why ?? Why please ??
@martintherattil1739
@martintherattil1739 8 күн бұрын
Repent !
@josethoman998
@josethoman998 7 күн бұрын
വാർത്ത യിൽ എന്തോ ഒളിഞ്ഞു ഇരിപ്പുണ്ട്
@alnagt5974
@alnagt5974 8 күн бұрын
ഇനി ജനിച്ച പടുതി ഫോട്ടോ ഉള്ള സ്ഥിതിക്ക്, സൊദോം ഗോമൊറാ വല്ലതും ആയിരിക്കുമോ?🤣😄😷
@georgepv9956
@georgepv9956 7 күн бұрын
സുഹൃത്തേ താങ്കളുടെ കണ്ണുകൾക്ക് നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് താങ്കൾ എപ്പോഴും കുറ്റം മാത്രം കാണുന്ന നല്ല ദൈവം തരട്ടെ. സമുഹത്തിലേ നന്മ ചെയ്യുന്ന നല്ലവരായ വ്യക്തികളെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക താങ്കൾ എല്ലാറ്റിലും കുറ്റമറ്റവനാണോ? കുറ്റം മാത്രം പറയുന്ന തനിക്ക് ഒരു വീഴ്ചയും സംഭവിക്കാതിരുന്നാൽ നല്ലത്. എടോ വല്ലപ്പോഴും മറ്റുള്ളവരുടെ നന്മയും കൂടി കാണാൻ കണ്ണുകൾ തുറക്കുക
@joseph-yu6yk
@joseph-yu6yk 6 күн бұрын
I 2 i ഈയാഴ്ച വേറെ ആരെയും കിട്ടിയില്ലെന്നു തോന്നുന്നു
@ClarammaLukose
@ClarammaLukose 8 күн бұрын
Why there is no other place for him
@martintherattil1739
@martintherattil1739 8 күн бұрын
His choice !
@SuperMich4
@SuperMich4 7 күн бұрын
🤣 🤣 👌
@prakku
@prakku 8 күн бұрын
😂😅😊
@marykutty5728
@marykutty5728 8 күн бұрын
സുനിലേ, ഇതൊരുമാതിരി പാട്ട് കുർബാന ആയിപോയല്ലോ 😂😂😂😂
@CyrilThomas-fl2hy
@CyrilThomas-fl2hy 7 күн бұрын
😂😂😂😂😂❤❤❤❤❤
@baijujamesthoppil9512
@baijujamesthoppil9512 7 күн бұрын
ആൻ്റണി ആൽബിൻ ദൈവത്തിൻ്റെ ദൂതനോ
@royjain4991
@royjain4991 8 күн бұрын
😅😂😅
@hamsahk4576
@hamsahk4576 8 күн бұрын
പാതിരിമാരുടെ പാതിരാ കുർബാന അരമന മഠങ്ങളിൽനിന്നും ലോഡ്ജുകളിലേക്ക് മാറ്റിയത് ഏതായാലും നന്നായി മഠ കിണറിലെ വെള്ളം കേടാകില്ല
@marykuttyabraham4833
@marykuttyabraham4833 7 күн бұрын
🤭🤭🤭 🤣🤣🤣 🤗🤗🤗🤗
@babykuttymathew8644
@babykuttymathew8644 8 күн бұрын
Something fishy …..
@shalatesamson5134
@shalatesamson5134 6 күн бұрын
Sanyastharey apamanikkunnathu eniyengilum nirthi kudey
@AlbaAbrilAbril
@AlbaAbrilAbril 7 күн бұрын
എറണാകുളം ksrtc സ്റ്റാൻഡിൽ അടുത്ത് ഉള്ളത് മിക്കതും ഗേ ലോഡ്ജ്കൾ ആണ് പക്ഷെ ഇങ്ങേരു 40000/- രൂപ ഒക്കെ കയ്യിൽ ആരെങ്കിലും കൊണ്ടോയി നടക്കോ ഇക്കാലത്തു g pay ഒക്കെ ഉള്ള കാലത്തു എന്തോ വശപിശക് ഉണ്ട് അച്ചൻ 😂
@MrJACOB1956
@MrJACOB1956 6 күн бұрын
Your channel is not a blank- cheque- licence to speak out any nonsense! Your focussing more on the priest than on the culprit! Don't become cheap! Try another platform for your sustenance! You seem to tarnish christians with malice- forethought!
@DeeZee2024
@DeeZee2024 8 күн бұрын
ശുഭ മുഹൂർത്തം 🤣
@jijibenny392
@jijibenny392 8 күн бұрын
😂😂😂
@pathanamthittakaran81
@pathanamthittakaran81 8 күн бұрын
😂😂😜
@babub5262
@babub5262 8 күн бұрын
😂😂😂😂
@roslinkkp7630
@roslinkkp7630 8 күн бұрын
😂😂🙈🙉🙊
@somathomas6488
@somathomas6488 8 күн бұрын
അച്ഛൻ കൂതാശിക്കാൻ വിളിച്ചവർ തന്നെ പണി കൊടുത്തതല്ലേ 😅😅😅അല്ലെങ്കിൽ അച്ചന്റെ സകല നീക്കങ്ങളും എങ്ങനെ അറിഞ്ഞു കുഞ്ഞാടുകളെ 😅😅😅ഏതായാലും അൽഫിൻ! സമാധാനമായി ഏതൊരു ശങ്ക ആയാലും അച്ഛനെ? അതിനു ഇടം കൊടുക്കാഞ്ഞേ കഷ്ടം ആയിപ്പോയി 😂😂😂😂
@Johnson-tl1zz
@Johnson-tl1zz 8 күн бұрын
വെറുതെ പരദൂഷണം പറയരുത് ചേട്ടൻ ഒരു ഏഷണിവീരൻ പാതിരിയെ കുറ്റം പറയേണ്ട കാര്യമില്ലല്ലോ സത്യം എന്താണെന്ന് ശരിയായി മനസ്സിലാക്കുവാൻ ശ്രമിക്കുക
@mercythomasmadonna528
@mercythomasmadonna528 8 күн бұрын
🤔🤔🤔🤭🤭🤭😳😳🥺🥺😲😲😂😂😂🤣🤣🤣
@thomaspthomas7887
@thomaspthomas7887 8 күн бұрын
അന്നേ ഓർത്തതാ. ഇത്രയും പള്ളികളും മഠങ്ങളും ഉള്ളപ്പോൾ അയാൾ അവിടെവപോയതെന്തിനായിരിക്കും എന്ന്?? പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി പാലായിൽ നിന്നും വരും 😂😂😂😂.
@joythomas4367
@joythomas4367 7 күн бұрын
Father may not have been alone while taking room in the lodge.The companion from Prevthanam church must have left lodge after the heavenly session.Though churches teaches heaven somewhere in the sky,the priests find heaven on earth .They would preach to youth That st.Mary can conceive before marriage,anyone one can do it
@seraphinsband5903
@seraphinsband5903 7 күн бұрын
എടാ i2i ന്യൂസുകാരാ നീയാരാ സിബിഐ ആണ്. മുകളിൽ ഒരു ദൈവം ഉണ്ട് അവനെല്ലാം കാണുന്നുണ്ട്. ഈ പറയുന്നതിന് എല്ലാം അവൻ നിനക്ക് മറുപടി തരും 🙏🙏
@rosenjohn7026
@rosenjohn7026 8 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂
@JohnsonKJJohn
@JohnsonKJJohn 6 күн бұрын
ഈ പാതിരി ഇപ്പോഴും പാതിരി ആണോ ? ഇയാൾ യഥാർത്ഥത്തിൽ പാതിരിയാണെങ്കിൽ ഏതെങ്കിലും ബിഷപ്പ് ഹൗസിലെ സെമിനാരിയിലെ മറ്റോ തങ്ങാമായിരുന്നല്ലോ? അപ്പോൾ എന്തോ ദുരൂഹത ഉണ്ട്?
@balagopalanbalagopalan5336
@balagopalanbalagopalan5336 8 күн бұрын
കത്തനാരുടെ ലോഡ്ജ് ജിഹാദ് . 🤣🤣🤣
@zuraedathodu9585
@zuraedathodu9585 7 күн бұрын
😂😂😂
@shijishiji9088
@shijishiji9088 7 күн бұрын
Kundanachan
@josepayyappilly3046
@josepayyappilly3046 6 күн бұрын
എജ്ജൂട്ടാട പറയുന്നത് തൂറാൻ മുട്ടിയാൽ പിന്നെ റോഡീലിരുന്ന് തൂറാൻ പറ്റുമോ അതുകൊണ്ട് തൂറാൻ മുറിയെടൂത്തത് തെറ്റാണൊ😅
@josephselectrosolutionsbin6741
@josephselectrosolutionsbin6741 6 күн бұрын
ഇതിനു എന്താ ഇത്ര കാര്യം തെറ്റ് ചെയ്തോർ ആരു എന്ന് പോലീസ് അന്നോഷിക്കട്ടെ. ഈ മാധ്യമ പ്രവർത്തകൻ ഒരു കുറ്റപ്പെടുത്തുക മാത്രം ആണ് ചെയുന്നത്. പാതിരിക്ക് ലോഡ്ജിൽ മുറിയെടുത്തത്തിന് എന്താ കുഴപ്പം അയാൾ എന്തെങ്കിലും ചെയ്യട്ടെ പിടിച്ചു പറിക്കാൻ വന്നവൻ അത് ചെയ്യട്ടെ വാക്കി കാര്യം പോലീസ് നോക്കട്ടെ ഇതിൽ കൂടുതൽ ഒന്നുമില്ല. പിന്നെ ഈ പറയുന്ന മാധ്യമ പ്രവർത്തകന് ഇത് പോലെ ഇങ്ങനെ പറയട്ടെ കേൾക്കുന്ന നമ്മൾ എന്തെങ്കിലും പറയുന്നു ഇത്ര ഉള്ളു 😂😂😂😂 😊
@thomaslonappan1082
@thomaslonappan1082 7 күн бұрын
ജട്ടികാര്യം
@sheebavarghese8857
@sheebavarghese8857 5 күн бұрын
ഇതെന്താ നീ വലിച്ചു കീറുന്നത് നിനക്ക് മദ്രസയിൽ എന്തൊക്കെ വികൃതികൾ നടക്കുന്നുണ്ട് നിനക്ക് അത് പറയാൻ ധൈര്യമുണ്ടോ
@signaturedesignsolutions3259
@signaturedesignsolutions3259 7 күн бұрын
മനപ്പൂർവ്വം കരിതേച്ചു കാണിക്കുക എന്നതാണ്‌ എന്നത് അവതാരകന്റെ ഭാഷ കേൾക്കുമ്പോൾ അറിയാം..വൈദികർക്ക് യാത്ര ചെയ്യാൻ പല കാര്യങ്ങൾ ഉണ്ട്..നേർച്ചക്കാശ് അടിച്ചു മാറ്റേണ്ട കാര്യം ഇല്ല...രാവിലെ ഫ്രഷ് ആയി ഡ്രസ് change ചെയ്യാൻ ആണ് എന്നത് സാമാന്യം ബോധമുള്ള ആൾക്കാർക്ക് മനസ്സിലാകും..രാത്രി യാത്ര ചെയ്താണ് ചെന്നത് എന്നു അവതാരകൻ തന്നെ പറയുന്നുണ്ട്...ഇയാളുടെ ഭാഷ പോലും എത്ര മോശമാണ്..
@altharausa
@altharausa 7 күн бұрын
ആ പയ്യനും അവിടെ മുറി എടുത്തിരുന്ന സ്ഥിതിക്ക് അവര് തമ്മിൽ എന്തോ മുൻ ഇടപാട് ഉണ്ട്. രണ്ടു പേരുടെയും കാൾ ലിസ്റ്റ് ചെക്ക് ചെയ്താൽ അറിയാം. എന്തോ പരസ്പര ധാരണപ്പിശക് ഉണ്ടായത് കൊണ്ട് കേസിൽ പെടുത്തിയതാകാനെ വഴിയുള്ളൂ... ഇപ്പോൾ അച്ചൻ മാന്യൻ. മൂർച്ചഉള്ള ഉപകരണം എന്ന് പറഞ്ഞതിൽ തന്നെ കള്ളം ഉണ്ട്. പിന്നീട് കോടതിയിൽ വരുമ്പോൾ ഏതെങ്കിലും ഒരു കത്തി തൊണ്ടി മുതലായി ഹാജരാക്കും. അവന് സമയത്ത് വേണ്ടത്ര നിയമസഹായം കിട്ടിയില്ലെങ്കിൽ യഥാർത്ഥ സംഭവം പുറത്ത് വരില്ല. അവൻ 12 കൊല്ലം അകത്തും കിടക്കും. അച്ചൻ മറ്റുപല ലോഡ്ജ്കളിലും മാറി മാറി മുറിയെടുത്തുകൊണ്ടേയിരിക്കും.
@mattuvin.4111
@mattuvin.4111 8 күн бұрын
ഓയിൽ ചെയ്ഞ്ചിന് വന്നതാണോ? 😃😃😃
@mathew38
@mathew38 7 күн бұрын
Pavam kathanar thante thru vadi onnu Polish Cheyyan poya thanu.
@rosammamathew5888
@rosammamathew5888 8 күн бұрын
😂
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 64 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,5 МЛН
അന്ത്യശാസനം | ABC MALAYALAM | JAYASANKAR VIEW
13:36
ABC Malayalam News
Рет қаралды 193 М.
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 64 МЛН