ആ കാര്യം സജി ചെറിയാൻ പറഞ്ഞത് വളരെ ശരിയാണ്. 10-ാം തരം പഠിച്ച് ജയിച്ചവരിൽ എത്രയെണ്ണത്തിനറിയാം ശരിയായ മലയാളം? പക്ഷെ ആ കൂവൽ അത് കൃത്യവും ശ്രദ്ധേയവുമായിരുന്നു
@babyraju23787 күн бұрын
വിദ്യാഭ്യാസം ലെവലേശം പോലും ഇല്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രിയും നമുക്ക് ഉണ്ടല്ലോ
@SureshEk-wv1ik7 күн бұрын
❤🎉🎉
@manurkgs6 күн бұрын
സംസ്കാരം തൊട്ടു തേച്ചിട്ടില്ലാത ""സാംസ്കാരിക മന്ത്രി""😅😂😂
ഇദ്ദേഹം ഒരു perfect പിണറായിസ്ററാണ്.പിണറായിയേക്കാൾ മോശമായി ജനങ്ങളെ കൈകാര്യം ചെയ്യുന്നവർക്ക് പിണറായിയുടെ പ്രത്യേക പരിഗണന ലഭിക്കും.
@user-sw5gi2ez4h7 күн бұрын
Daaassappan😅
@sadasivanpillai35797 күн бұрын
ഇവൻ എം എം മണിയുടെ അനിയൻ.
@balachandrakv66617 күн бұрын
ഇവന്മാരുടെ സ്റ്റേജ് show എവിടെ വച്ചാലും ഞങ്ങൾ പ്രതികരിക്കും, ആദ്യം ചി മുട്ട ഏറു പിന്നെ.....😂😂😂
@user-fg2oi2ne5u7 күн бұрын
വിവരം കെട്ട വന് ശരിയയമറുപടി.മത്രി പുങ്കമൻപരി ഹാ സിയകഥാ പാത്രം.. ഈ മത്രി സഭയിലെ എല്ലാ മത്രിമാരും പരിഹാസിയ കഥ പാത്രങ്ങൾ
@georgekj88867 күн бұрын
Feel shame to be a citizen of Kerala.
@kavalambalachandran8907 күн бұрын
ഞാൻ പറയുന്ന പത്തു മലയാളവാക്കുകൾ തെറ്റില്ലാതെ എഴുതിക്കാണിക്കാൻ ശിവൻകുട്ടിക്കു കഴിയുമോ? ഞാൻ വെല്ലുവിളിക്കുന്നു...
@user-uw6sc3nc1i7 күн бұрын
ദൃഷ്ടധ്യുമ്മൻ 😂
@sureshk32837 күн бұрын
ഉന്നത വിദ്യാഭ്യാസ മന്ത്രി വിവരക്കേട് പറയുന്നതിൽ ഏറെ മുന്നിൽ ആണ്
@varghesekuttyjohn83947 күн бұрын
Sivankutty was CBSE English medium student, so Malayalam a little bit tough for him😂
@binduc98347 күн бұрын
😂@@varghesekuttyjohn8394
@kavalambalachandran8907 күн бұрын
@@user-uw6sc3nc1i ധൃഷ്ടദ്യുമ്നൻ എന്നാണ്. പാഞ്ചാലിയുടെ സഹോദരനാണു കക്ഷി. ദ്രുപദപുത്രൻ.
@manojp64417 күн бұрын
ഇപ്പോൾ കൂവൽ അടുത്ത തവണ കല്ലേറ് ആയിരിക്കും. 😂😂😂
@kmgeorge2187 күн бұрын
ഇവനെ അമേദ്യം കൊണ്ട് എറിയണം
@rajendranedappally22377 күн бұрын
മുഖ്യൻ പങ്കു എടുക്കുന്ന പരിപാടിയിൽ ആളെ കിട്ടാൻ ഇല്ലാ അതാണ് പ്രശ്നം
@user-wi8zc9fs7j7 күн бұрын
തമിഴ് നാട്ടിൽ കൃഷിയുണ്ട്.നമുക്ക് അതിനാൽ കൃഷിഉപേക്ഷിക്കാം.ചെറിയാൻറെ വാക്കുകൾ.സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം ട.ചെറിയാൻ.
@PRAKASHMS19977 күн бұрын
ജനരോഷം പതിയെ നുരഞ്ഞു പൊങ്ങുന്നു. 👍👍👍.
@ramachandrannair77777 күн бұрын
10 am ക്ലാസുകാരെ പറ്റി പറഞ്ഞത് തെറ്റും അല്ല ശരിയും അല്ല. ആൾപ്രൊമോഷൻ വഴി പാസ്സാകുന്നവരുടെ കാര്യം ആണ് സജി ചെറിയാൻ പറഞ്ഞത്.
@kumar.vajaya.v45457 күн бұрын
VIVARADOSHI
@aliasmp21097 күн бұрын
വെളിവില്ലാത്തൻ ആണെങ്കിലും സജി ചെറിയാൻ പറഞ്ഞത് വളരെ ശെരിയാണ്. കുറച്ചു വർഷങ്ങൾ ആയിട്ട് വെറുതെ മാർക്ക് വരികൊരി കൊടുക്കുന്നു. വോട്ട് തട്ടാൻ ചെയ്യുന്നതാണെന്ന് പറയുന്നു.
@jacobkocherry787 күн бұрын
കേരളത്തിൻ്റെ ഗതികേട്
@sasidharanpillaisasi53357 күн бұрын
വിവരക്കേടാണെങ്കിലുംപറഞ്ഞതു ശരിയല്ലേ
@mohananpg54767 күн бұрын
SFI - യ്ക്കും. DYFI - യ്ക്കും എഴുത്തും വായനയും അറിയേണ്ടതില്ലല്ലോ , തെറി വിളിയ്ക്കാൻ പ്രത്യേകം പഠിക്കേണ്ടതില്ലല്ലോ?.
@royroy90867 күн бұрын
അതിന് ശിവൻകുട്ടിക്ക് എഴുത്തും വായനയും അറിയില്ലല്ലോ 😂
@truthseeker48136 күн бұрын
വിവരം കെട്ട മന്ത്രി !! നല്ല സ്ടാൻഡേർഡ് ..😅
@xaviermanas7 күн бұрын
അടിസ്ഥാനപരമായി അന്തംകമ്മിയാണല്ലോ
@alexjohn22006 күн бұрын
🙏🙏🙏🙏👍👍👍
@VincentPaul-jh5zt7 күн бұрын
Saji Chorian. is our highly educated fellow in our Kerala cabinet. His three daughters are doctors . What a wonder it is ..!
@josephjose33277 күн бұрын
തൊള്ളായിരത്തി മുന്നൂറ്റിഎഴുപത്തെട്ടും രണ്ട് പൂജ്യവുമല്ലെ
@VijayanMookuparambil7 күн бұрын
സജി ചെറിയാണ് വിദ്യാഭ്യാസം. വിവരവും ഉണ്ടോ യുസ്ലസ് 😂
@gopankalathil32276 күн бұрын
കുരുട്ടു വിദ്യയിൽ ഒന്നാം സ്ഥാനം നന്മ തൊട്ടു തീണ്ടാത്ത വർഗ്ഗം
@asoksajan36336 күн бұрын
👍🏻👍🏻👍🏻
@sidheeksidheek74677 күн бұрын
ചിന്തേച്ചി എടുത്തേടത് നിന്ന് എടുത്ത തായിരിക്കും ഡോക്ടറേറ്റ്.
@GEOKITCHENHINDI-bf5jn6 күн бұрын
സജി ചേർക്കാൻ പറഞ്ഞത് സത്യം ആണ്.
@prasadp83367 күн бұрын
ജനങ്ങൾ ഇവിനെയൊക്ക തെരുവിൽ നേരിടുന്ന ഒരു സമയം അടുത്തു വരുന്നു
@SadaSiven-el5kc7 күн бұрын
സജി ചെറിയാൻ പറഞ്ഞത് ഇപ്പോഴത്തെ ഒരു അധ്യാപകർക്കും നേരെ ചൊവ്വെ പഠിപ്പിക്കാൻ അറിയില്ല വെറുതെ ശമ്പളം കൊടുക്കുകയാണ് B ed M ed K TET ക്ലസ്റ്റർ ക്ലാസ്സ് ഇതൊക്കെ ആയിട്ടും വിവര ഇല്ല ഒരു കുട്ടിയെ എങ്ങനെ പഠിപ്പിക്കണം എന്ന്
@RajanThomas-z6i7 күн бұрын
👍
@sasidharanatchuthan25866 күн бұрын
Don't pay the salaries for the politicians
@humanindian16987 күн бұрын
മഴ യായി, റോഡ് സിംഗപ്പൂർ മോഡലിൽ ആയത് കൊണ്ട് മുഖ്യന് യത്ര യോടുള്ള കമ്പം കുറഞ്ഞു😅
@sravansanthosh80297 күн бұрын
😂 മറ്റൊരു വിവരദോഷി😅😅😅😅😅
@anitbose25927 күн бұрын
പ്ലസ് ടു ടീച്ചേർസ് പറയാറുണ്ട്.. പകുതി കുട്ടികൾക്കും എഴുതാൻ വായിക്കാൻ ഒക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടെന്ന്
@muraleedharankailasam98897 күн бұрын
സജി ചെറിയാൻ അറിയുന്ന സത്യം പറഞ്ഞോട്ടെ തിരുത്തിയാൽ ഈ പിള്ളേർക്ക് അക്ഷര ജ്ഞാനം ഉണ്ടാകുമോ
@trravindranpillai24907 күн бұрын
Sachi cherian like people become ministers only under vijayan like chief minister only,that happened in Kerala.😂
@muraleedharankailasam98897 күн бұрын
വിജയൻ അവധി എടുത്തു വീട്ടിൽ പോയാൽ കേരളം രക്ഷ പ്പെടും
@kunjachant.k.15197 күн бұрын
വെളിവും വെള്ളിയാഴ്ചയും വിവരവും ഉള്ള ഏതെങ്കിലും ഒരു മന്ത്രി ഈ മന്ത്രിസഭയിൽ ഉണ്ടോ ഒരു ഗവേഷണം നടത്തി നോക്കിയാൽ ഒരുത്തനും ഉണ്ടാവില്ല ഇത്തരക്കാർ ഉണ്ടെങ്കിൽ മാത്രമേ പിണറായിയുടെ താൽപര്യങ്ങൾ നടക്കുകയുള്ളൂ
@ramachandrannair77777 күн бұрын
ഇത്തരം ചീപ്പ് ആളുകളെ ആണല്ലോ നമ്മൾ കേരളീയർ വോട്ട് ചെയ്ത് തിരഞ്ഞെടുത്തു നമ്മെ തന്നെ ഭരിക്കാൻ ഏൽപ്പിച്ചത്. ഷെയിം
@StandwithTruth037 күн бұрын
അതാണ്. അത് തന്നെയാണ് അഭിമാനമുള്ള ഓരോ മലയാളിയും ചിന്തിക്കേണ്ടത്. ചിന്തിച്ചാൽ മാത്രം പോര പറ്റിയ തെറ്റ് തിരുത്തുകയും വേണം.
@peterthattil7 күн бұрын
Very pity situation Why still hang on rule Shame😭
@pushkinvarikkappillygopi50166 күн бұрын
8 th failed person We can not expect more
@Balachandran.p-u7g7 күн бұрын
പള്ളിക്കൂടത്തിൽ പോയ ഒരാൾ പള്ളപ്പെടുത്തി പോയിട്ടില്ലാത്ത ഒരാളുടെ അഭിപ്രായത്തോട് യോജിക്കു മോ
@Melvin5237 күн бұрын
Never vote for this and his party Wakeup Kerala Think freely
പത്താം ക്ലാസിലെ പഠിക്കുന്ന പിള്ളേർക്ക് എഴുതാനും വായിക്കാൻ അറിയില്ല എന്നുള്ള കാര്യം അയാൾ പറഞ്ഞ സത്യമാണ് നമ്മൾ അവിടെ എത്ര കുട്ടികളെ എഴുതാൻ വായിക്കാൻ അറിയാത്ത കുട്ടികൾ ജയിച്ചത് അതിശയം തോന്നുന്നു😂😂😂🤔😇🤮😄
EthrA mathre mark malayalam Sareku parayan😘areyuka
@harishputhran33447 күн бұрын
ചില സന്മനസ്സുകളെ കണ്ടിട്ടില്ലേ കാഴ്ച വസ്തു പോലെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും ലക്ഷങ്ങളും കോടികളും ചില വാക്കി പത്തും ഇരുപതും നല്ല സുന്ദരന്മാരും സുന്ദരികളുമായ നായ്ക്കളെ വളർത്തുന്നത് പക്ഷേ നല്ല നാടൻ നായയുടെ പോലും മേന്മയുണ്ടാകില്ല ഇതൊക്കെ പിണുങ്ങാണ്ടി മാമൻ പോറ്റുന്നതിൽ പെട്ടതായി കരുതിയാൽ മതി വയസ്സായ തിനെ ഒഴിവാക്കി അവിടെയും ഇവിടെയും ഒക്കെ ആയി കാണാം ഭക്ഷണമൊക്കെ ക്റ്തൃമായി കിട്ടുന്നുണ്ടാകും എന്ന് കരുതാം
@AnilKumarIndia7 күн бұрын
😂
@pushpkaran7717 күн бұрын
Choriyattey tro more years bote cheyyu iniyum ivarku
@mcdowel55396 күн бұрын
CM ❤😂😂riyaz
@haridasmenon19287 күн бұрын
Ee kootharakal enthade ingine oru manners um illao Thani thara culture,Kashtam,🥺😂
@kmgeorge2187 күн бұрын
രണ്ടും മലയാളികളുടെ ശാപം
@johnsonkt81557 күн бұрын
Vivarakedil p h d edutha cpm nethaakkal appam koindan. Saji cheriyaan balan. Chittappan. Swaraj. Sivan kutty rahim. Anilkumar jeykku ivaraanu c p m ney eekolathil aakkiya. P h d kkaar😊
@madhusoodhanan67636 күн бұрын
നിങ്ങടെ വാർത്ത കേട്ട് മനുഷ്യർ ഉറങ്ങിപ്പോയി ഒന്ന് ചുരുക്കി നല്ല രീതിയിൽ വാർത്ത വായിക്കാൻ പഠിക്ക്