No video

Friday Mahalaxmi Pooja at Home!!

  Рет қаралды 16,726

Vibi's Little World

Vibi's Little World

Күн бұрын

kids belt - amzn.to/4cDzaqE
For Business Contact: vibislittleworld@gmail.com
In this video, we provide a comprehensive, step-by-step guide on how to perform Mahalaxmi Pooja at Home, a Hindu ritual for removing obstacles. Learn about the significance of each step, the mantras to chant, and the benefits of this daily ritual.
#howtoperformpooja #educational #educationalvideo #howtocleanpoojaitems #spiritualpractice #howto #positivevibes #devotional #brahmamuhurtam #lakshmipuja #learning

Пікірлер: 183
@mystudyroom3525
@mystudyroom3525 Ай бұрын
Ist like cmnt. Enik valya ishtta ee channel. Njanum oru daiva viswasiyanu.
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you so much 😊🙏🏻
@veenacn1496
@veenacn1496 Ай бұрын
Enikum . .oru simplicity,vechu kettalo,,neetikondu pokalo ilathe ulath vech nalla reethiyil,athum ellarkum cheyanum thonikum.. thankyou vibi
@1969R
@1969R Ай бұрын
ഞാനും 4 am ന് എഴുന്നേറ്റ് വിളക്ക് വെച്ച് ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം ചൊല്ലാറുണ്ട് ... വർഷങ്ങളായി ചെയ്ത് വരുന്നു.. എൻ്റെ ജീവിതം വളരെ നല്ല നിലയിൽ ദേവി മുന്നിൽ നിന്ന് നയിക്കുന്നു..🙏 വെള്ളിയാഴ്ചകളിൽഉപ്പു ദീപം വെക്കാറുണ്ട്. അഷ്ടലക്ഷ്മീ വിളക്കും കത്തിക്കാറുണ്ട്. വെള്ളിയാഴ്ചകളിൽ ഒരു ബൗളിൽ മാതളം അല്ലികളിൽ തേനൊഴിച്ച് വിളക്കിനടുത്തു വെക്കും. അതിൽ " ഓം ശ്രീ മഹാലക്ഷ്മിയേ നമ " എന്ന് ചൊല്ലി ഒരു തുളസിയില ആ ബൗളിൽ വെക്കും. വളരെ നല്ല അനുഭവമാണ് ....മോൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്..
@sunitamohanan8526
@sunitamohanan8526 Ай бұрын
Devimahathyam ethu order il aanu chollune... Onnu parayumo.. Pls
@beenaknair4666
@beenaknair4666 Ай бұрын
വിളക്ക് കൊളുത്തി എന്നെ പറയാവൂ, കത്തിക്കുക എന്ന് പറഞ്ഞാല്‍ waste ഒക്കെ അല്ലെ
@1969R
@1969R Ай бұрын
@@sunitamohanan8526 ദേവീ മാഹാത്മ്യം ഒരാഴ്ച കൊണ്ട് പാരായണം ചെയ്യും.. ഹരിഹര കൃഷ്ണ ശർമയുടെ ദേവീമാഹാത്മ്യം ആണ്. ഞായർ - കവചം, അർഗളം,കീലകം, അധ്യായം - 1, തിങ്കൾ - അധ്യായം- 2, 3, ചൊവ്വ - അധ്യായം - 4, ബുധൻ - അധ്യായം - 5, 6, 7, 8 വ്യാഴം -അധ്യായം - 9, 10 വെള്ളി - അധ്യായം 11, ശനി - അധ്യായം -12, 13, അപരാധ ക്ഷമാപണ സ്ത്രോത്രം ചൊല്ലി അവസാനിപ്പിക്കും. ഇങ്ങനെ എല്ലാ ആഴ്ചയും തുടരും.
@user-yh6mb1mt2b
@user-yh6mb1mt2b Ай бұрын
മോളേ എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു.ഞാൻ ഒരു സാധാരണ വീട്ടമ്മ യാണ്. രാവിലെ 5to 5.30 ഇടയിൽ വിളക്ക് വച്ച് പ്രാർത്ഥക്കും.ഇന്ന് രാവിലെ ഉപ്പ്ദീപവും വച്ചു. പൂജകൾ ചെയ്യണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട്. മോളുടെ അടുക്കള ഇഷ്ടപ്പെട്ടു. എന്റെ സ്വപ്നമാണ് നല്ലൊരു അടുക്കള. അതിനുള്ള അവസരം ദൈവം തരും.🙏🙏🙏sub👍
@beenaknair4666
@beenaknair4666 Ай бұрын
@@1969R പറയാവൂ എന്ന് നിര്‍ബന്ധം പറഞ്ഞതല്ല,എന്നെയും ഒരു അമ്മ തിരുത്തി തന്നത് ആണ്‌, കര്‍ണാടക യില്‍ ആണ്‌ ആ അമ്മ, ഇടയ്ക്ക് ഞാനും ഇതു പോലെ പറയും, ഞാനും പേടിക്കാതെ രണ്ട് കൊല്ലം കൊണ്ട്‌ എല്ലാ പൂജയും ചെയ്യും,
@sarithathulasidharan3962
@sarithathulasidharan3962 Ай бұрын
Positive vibes only channel.thank you dear....for inspiring me
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you so much for this support 🙏🏻
@user-kv2fn6sc5b
@user-kv2fn6sc5b Ай бұрын
ചേച്ചിയുടെ വീഡിയോ കണ്ടശേഷം ഞാനും രാവിലെ നേരത്തെ വിളക്ക് വെച്ചുതുടങ്ങി പോസിറ്റീവ് mind വരുണ്ട്... Thank you.....😊
@vibislittleworld4632
@vibislittleworld4632 Ай бұрын
Superr ❤❤❤❤ thudarnu cheyyu.. nallathe varu 😊
@user-kv2fn6sc5b
@user-kv2fn6sc5b Ай бұрын
😊❤
@sreejaleela
@sreejaleela 26 күн бұрын
ഞാൻ ഒരു വർഷത്തോളമായി ലക്ഷ്മി പൂജ ചെയ്യുന്നു.... വളരെ സന്തോഷം ആണ്... എല്ലാം നല്ലതായി നടക്കുന്നു.... 🙏🙏🙏
@lakshmipriyar-jz3kh
@lakshmipriyar-jz3kh Ай бұрын
❤️❤️❤️❤️❤️
@sreedevimenon8264
@sreedevimenon8264 Ай бұрын
Hai,Valare nalla karyangalanu panguvachathu,valareyere nandi,Ellavidha iswaryavum undavatte 👌👍🙏🙏🙏
@minnuandme9188
@minnuandme9188 Ай бұрын
My favourite ചാനൽ.... Morning അടിച്ചു വാരിയിട്ടണോ വിളക്ക് കൊളുത്തുന്നത്??
@priyamohananpillai7620
@priyamohananpillai7620 Ай бұрын
വിബി നിന്നെ കണ്ടു പഠിക്കാൻ ശ്രെമിക്കുകയാണ് ഞാൻ ❤️❤️... Love you dear
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you so much dear ❤️
@priyamohananpillai7620
@priyamohananpillai7620 Ай бұрын
@@vibislittleworld4632 😍
@Buddha-js4lq
@Buddha-js4lq Ай бұрын
Good positive vibe,you are a ood role models for this generation home makers❤god bless u 🙏❤️
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you so much ma'am 🙏🏻
@user-pb1gv3eu6j
@user-pb1gv3eu6j Ай бұрын
🙏🙏🙏❤
@vibislittleworld4632
@vibislittleworld4632 Ай бұрын
❤️🙏🏻
@jincyprabi3742
@jincyprabi3742 Ай бұрын
4 മണിക്ക് എണീറ്റാൽ വിളക്ക് വെച്ച് പിന്നെ വീണ്ടും കിടക്കുമോ.. അതോ kichen കയറോ.... ദൃശ്ടി ദോഷം പറഞ്ഞില്ലേ... വിഡിയോ ചെയ്യണേ.... ഇനിയും വേണം ഇങ്ങനത്തെ വിഡിയോ....... പോസിറ്റീവ് vibe തരുന്ന വീഡിയോ സൂപ്പർ ആയിരുന്നു ❤❤❤🎉🎉🎉🎉🙏🙏🙏👆👐👐
@sanjaykrishnasreyasandeep1116
@sanjaykrishnasreyasandeep1116 Ай бұрын
Kidakaruthu. Nere adukalayilekku
@SreejaSreeja-od9fl
@SreejaSreeja-od9fl Ай бұрын
🙏🙏🙏
@lalitha4892
@lalitha4892 Ай бұрын
❤❤❤
@aparnas2933
@aparnas2933 Ай бұрын
Hii chechi.. Oru doubt und. വൈകുന്നേരം വിളക്ക് കൊളുത്തുമ്പോ പടിഞ്ഞാറോട്ടു അല്ലെ തിരി കത്തിക്കേണ്ടത്. അപ്പോൾ വൈകുന്നേരം ഉപ്പു ദീപം കൊളുത്തുമ്പോ പടിഞ്ഞാറോട്ടു തന്നെ അല്ലെ തിരി കത്തിക്കേണ്ടത്?
@gayathriiyer5207
@gayathriiyer5207 Ай бұрын
Nalla video Vibi... Enikku sinus prashnamundu appo melu kazhikkittu cheytha mathiyo? Thala nanaikkanam ennundo? Onnu parayane. Othiri ishtamaanu enikku ee. channel and vibine. Nalla videos aanu. Positive aayittu ulla videos.
@vibislittleworld4632
@vibislittleworld4632 Ай бұрын
ഒരുപാട് സന്തോഷം❤ ഈ ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് വയ്ക്കുമ്പോൾ തല നനയ്ക്കേണ്ടതില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്!! പക്ഷേ ഞാൻ ദിവസവും തല നനയ്ക്കാറുണ്ട് നമ്മൾ പറഞ്ഞു കേട്ടിരിക്കുന്നത് അങ്ങനെയല്ലേ?? അതേസമയം ആരോഗ്യസ്ഥിതിയും നമ്മൾ ശ്രദ്ധിച്ചല്ലെ മതിയാകൂ (നമ്മൾ വിളക്ക് വയ്ക്കുന്നത് തന്നെ നമ്മുടെ മനസ്സിൻറെ ഒരു ശാന്തതയ്ക്കും കുടുംബത്തിൻറെ ഐശ്വര്യത്തിനും സമാധാനത്തിനും,ആരോഗ്യത്തിനും വേണ്ടിയാണ്)അതുകൊണ്ട് മാംസാഹാരം ഒന്നും കഴിച്ചിട്ടില്ലെങ്കിൽ ദേഹശുദ്ധിയോടു കൂടിയാണ് ഉള്ളതെങ്കിൽ മേല് കഴുകി തലയ്ക്കു മൂന്നുവട്ടം കുറച്ചു വെള്ളം തെളിച്ചു വിളക്ക് വച്ചോളൂ
@gayathriiyer5207
@gayathriiyer5207 Ай бұрын
@@vibislittleworld4632 Jnan non veg kazhikkarrilla. Jnanum ente husbandum vegetarians aanu. Thank you so much for your reply.
@sidharthnair7125
@sidharthnair7125 Ай бұрын
Thanku for the video ❤❤❤❤
@vibislittleworld4632
@vibislittleworld4632 Ай бұрын
❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@lakshmi042
@lakshmi042 Ай бұрын
❤❤
@veenacn1496
@veenacn1496 Ай бұрын
Comments vayikumbol pala aalukalil ninnulla ariv kitunu...ellavarum oru family pole ,oru group pole ellam share cheyunnu..cheyan padillathath,,padullath angane pala information kitunnu...athoke vibis little worldil sadhyamavunnu..iniyum nalla videos venam
@vibislittleworld4632
@vibislittleworld4632 Ай бұрын
അതെ,ഒരുപാട് പേർ അവരുടെ അനുഭവവും അറിവും പങ്കുവയ്ക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്!! എനിക്കും പ്രയോജനമുള്ള ഒരുപാട് നല്ല കാര്യങ്ങൾ കമന്റ്സിലൂടെ ലഭിക്കുന്നുണ്ട് 🙏
@vinithej5567
@vinithej5567 Ай бұрын
Nan chodicha veedeo thanks chechi
@sunitamohanan8526
@sunitamohanan8526 Ай бұрын
Thursday eppolanu kazhugune.. Evening vilaku koluthi kazhinjaano
@advika123
@advika123 Ай бұрын
Hi chechi video super vilak vekathe mng prathikunthukond kuzhpm undo chechide pararthana reethy video cheyamo
@soniyasaji6436
@soniyasaji6436 Ай бұрын
കൊള്ളാടോ 🙏ഞാൻ സോണിയ ട്ടോ ഹരേകൃഷ്ണ 🙏🙏
@momoftwinnies2022
@momoftwinnies2022 Ай бұрын
Hellooo... Recently anu njn vibide videos kandu thudangiyath... Njanum vibine pole thanneyanu.. Pooja cheyyanum vilak koluthanum oke orupad ishttanu.. Pakshe detail ayit poojakale kurichonnum ariyilla... Enthoru positive vibe aahdo thante videos oke.... Loved ur videos ❤️🥰
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you so much ❤️❤️❤️❤️❤️🙏🏻
@KrishnaaArun
@KrishnaaArun Ай бұрын
Othiri inspiration avunud❤️😍
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you 😊 🙏🏻
@reshmi3813
@reshmi3813 Ай бұрын
Hi nice to c ur vlog..oru doubt chodhikkatte, Ravile 4 manik unarnnitt , edekku yepozhengilum onnu mayangarundo?? Night yeppam urangum??
@vibislittleworld4632
@vibislittleworld4632 Ай бұрын
Enik programme illatha divasangalil uchak uranguarund!!
@reshmi3813
@reshmi3813 Ай бұрын
Thankyou...
@WalkwithSruthi
@WalkwithSruthi Ай бұрын
❤️🙏
@vibislittleworld4632
@vibislittleworld4632 Ай бұрын
❤️❤️
@sreenadhanraj1528
@sreenadhanraj1528 Ай бұрын
Thank you dear 🙏🙏🙏
@vibislittleworld4632
@vibislittleworld4632 Ай бұрын
❤️🙏🏻
@Jyotiandkunjusvlogs
@Jyotiandkunjusvlogs Ай бұрын
Hi dear nalla video periods akumbol enganne aan pooja routine share cheyanne and pooja cheyunne munbe daily cleaning eppol aan cheyinuthe morning daily 4am vilakku vekkumbol athinu munbe aano cheyiunne
@pathusdance2267
@pathusdance2267 Ай бұрын
Madathinte vedio kandu innu njn 4.30 kku enettu vilakkuvechu ❤️
@vibislittleworld4632
@vibislittleworld4632 Ай бұрын
Thank you ma'am 😊🙏 orupad santhosham ❤️ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙌
@pathusdance2267
@pathusdance2267 Ай бұрын
@@vibislittleworld4632 😍
@aswathyr.l9197
@aswathyr.l9197 Ай бұрын
Manjal and kunkumam ennu vaikkanamo, periods timil vilikku telichillakil kuzapamundo
@chippynaveen8039
@chippynaveen8039 Ай бұрын
Chechyude videos enik ende lifil enth positive anenno?daily pooja karyangalum idane chechy
@vibislittleworld4632
@vibislittleworld4632 Ай бұрын
Theerchayayum, orupad santhosham🙏🏻
@ambilivs5677
@ambilivs5677 Ай бұрын
6 വെള്ളിയാഴ്ച നമുക്ക് കിട്ടില്ലല്ലോ... അപ്പോൾ എന്ത് ചെയ്യും...
@karthikarahul2313
@karthikarahul2313 Ай бұрын
അടുക്കളയിൽ ഏതു വിളക്കാണ് വയ്ക്കേണ്ടത്. ചിരാതാണോ? ഏതു ദിശയിൽ ആണ് വിളക്കുകൾ വെയ്ക്കേണ്ടത്? അടുക്കളയിൽ കാണുന്ന മഞ്ഞളും kukumavum എങ്ങനെയാണു ആടുക്കളയിലും വേറെ റൂമുകളിലും വെയ്ക്കേണ്ടത്? അതു പൂജിച്ചതാണോ?ചില വീഡിയോസിൽ കണ്ടത് കൊണ്ട് ചോദിച്ചതാണ്.വിശദമായി എല്ലാം ഒന്ന് പറഞ്ഞു തരാമോ? വീഡിയോസിൽ കണ്ടത് എല്ലാം?
@babithababu6426
@babithababu6426 Ай бұрын
നിവേദ്യമായി വച്ചത് പിന്നെ എന്താ ചെയ്യുക, ഉപ്പു ദീപം വച്ചത് പിന്നെ എന്തു ചെയ്യു൦, അടുക്കളയിൽ വിളക്കു വെച്ചു നോൺ കുക്കു ചെയ്യാമോ അറിയാത്തത് കൊണ്ടാണേ plz reply chechi
@seemajp2761
@seemajp2761 Ай бұрын
നിവേദ്യം ,കർപ്പൂര ആരതി ചെയ്ത് കുറച്ചു കഴിഞ്ഞു നമുക്ക് എടുത്ത് കഴിക്കാം. ഉപ്പ് വെള്ളത്തിൽ അലിയിച്ചു ആരും ചവിട്ടാത്ത സ്ഥലത്ത് കളയുക.🙏
@Buddha-js4lq
@Buddha-js4lq Ай бұрын
100% correct aanu mole
@vibislittleworld4632
@vibislittleworld4632 Ай бұрын
😊😊❤️🙏🏻
@homefromdhevu
@homefromdhevu Ай бұрын
Hi vibi ❤😊iyalde video ellaam kanarundu 2yearsayitu njanum ithellaam follow cheyyunnu iam very happy pinne cheera adachu vechu vevikaruthu athu helthinu nallathalla
@vibislittleworld4632
@vibislittleworld4632 Ай бұрын
😊 ini sradhikam 🙏
@user-kv2fn6sc5b
@user-kv2fn6sc5b Ай бұрын
ചേച്ചി പിരീഡ്സ് സമയത്ത് ആരാ വിളക്ക് വെക്കുന്നത്... By Aiswarya Nijesh
@vibislittleworld4632
@vibislittleworld4632 Ай бұрын
വീട്ടിൽ ഹസ്ബൻഡ് അല്ലെങ്കിൽ അമ്മായിയമ്മയോ വിളക്ക് വയ്ക്കും!!
@suminair9239
@suminair9239 24 күн бұрын
ഈ വിളക്കും പൂജ സാധനങ്ങളും online മേടിച്ചതാണോ
@sivaprabhasivaprabha719
@sivaprabhasivaprabha719 Ай бұрын
Ethra manikku rathriurangum
@vaigaslittledream5356
@vaigaslittledream5356 Ай бұрын
Chechi, mayil peelil veettil vekkamo...Pooja roomil...etra ennam vekkam
@kavya1977
@kavya1977 Ай бұрын
Vaikam.... Krishnate vigraham undakil athil vaiku....alakil hallil 3 enam onnichu vaiku....negatives (evil eye) onum elkila ennu annu astrologers parayunne
@aiswaryaps1539
@aiswaryaps1539 Ай бұрын
Hii vibi.. Njn abudhabiyil aanu. Appo bedroomilan vilak kathikunath. Appol lekshmi pooja cheyunath kond kuzhapamundo.
@harshavipin8495
@harshavipin8495 Ай бұрын
Dear pooja room vilak vechitt sesam aano kitchen ill vilak vekunde ...adth onnu parrunu therumo
@archananidhiarchananidhi8494
@archananidhiarchananidhi8494 Ай бұрын
Chechi ashdamagal vilik aganna kathikkkammm
@aneeshcb7844
@aneeshcb7844 Ай бұрын
Sister,l like all your vedio,l like to do Tulsi Pooja but my house is South face direction,even main door is on South so can I keep my Tulsi plant on South direction because there is no place on other direction .is any dhosam .do reply,
@Swapna-go7fv
@Swapna-go7fv Ай бұрын
Fridays mayhram salt deepam koluthamo.Athu ennanu remove cheyyendathu.❤
@vibislittleworld4632
@vibislittleworld4632 Ай бұрын
Friday matram cheithal mathy... Next day remove cheyyam.. oru pathrathil kurachu vellam eduthu salt vellathil kalaki sink lu ozhikam!
@MiniMinimol992
@MiniMinimol992 Ай бұрын
Karkkidakam vlog cheyyane chechi Ethellam deepam vekkaam ?time appozhokke Seepothi vech eppozha edukkendath ? Ath ennitt entha cheyya
@Woodenspoon78
@Woodenspoon78 21 күн бұрын
Chechi ee pott vakkunath daily matti thodano..
@sreejamg
@sreejamg Ай бұрын
Vykit veed clean cheyumbo rathrilano clean cheyuka
@Buddha-js4lq
@Buddha-js4lq Ай бұрын
Kitchen il wall il manjalum kumkumavum vekkunna reethi onnu video idavo?
@vibislittleworld4632
@vibislittleworld4632 Ай бұрын
Theercha aayum idam ❤️🙏🏻
@dhanyaharilal7126
@dhanyaharilal7126 Ай бұрын
Kolam designs pls
@BIJUVRRAMAN
@BIJUVRRAMAN Ай бұрын
ഇനിയും ഇതുപോലത്തെ വീഡിയോസ് വേണം
@vibislittleworld4632
@vibislittleworld4632 Ай бұрын
@@BIJUVRRAMAN OK ❤️❤️❤️❤️
@vidhyapadmanabhan4902
@vidhyapadmanabhan4902 Ай бұрын
Night epozha urangunne? I like to do like this. But morning not able to wake up due to late night sleeping
@sreejamg
@sreejamg Ай бұрын
Non veg kazhikunnavarude kitchen poojikkamo
@anjalyt9958
@anjalyt9958 Ай бұрын
MCing nte short video cheyyaamo ?
@priyankaranjithranju5249
@priyankaranjithranju5249 Ай бұрын
I am waiting for your vedeo ❤
@divivlogs3683
@divivlogs3683 Ай бұрын
Manthragal japikkarundo. Enthokyanu japikkarullath
@malinirao9344
@malinirao9344 Ай бұрын
Should change salt every if we are lamp every day?
@yahoomeradil
@yahoomeradil Ай бұрын
Every Friday
@pravidasantosh5903
@pravidasantosh5903 Ай бұрын
പുതിയ ഉപ്പു വയ്ക്കുമ്പോൾ പഴയത് പഴയ ഉപ്പ് എന്താണ് ചെയ്യേണ്ടത്
@yahoomeradil
@yahoomeradil Ай бұрын
@@pravidasantosh5903 athu oru pathrathil Vellam ozhich vekkuka. Poojak matram use cheyyuna clean patram venam. Full aliyumbol sinkl ozhich kalayam. Allenkl arum chavuttatha clean aya sthalath ozhich kalayam
@sunitamohanan8526
@sunitamohanan8526 Ай бұрын
Ningal non veg uchakyu kazhichit... Evening vilaku kolutjarundo?
@Roshnapraveen69
@Roshnapraveen69 Ай бұрын
Adukkalayil deepam kathikkamo
@user-SowmyaSashok
@user-SowmyaSashok 27 күн бұрын
Kitchenil endhinaanu vilaku vekunnadhu
@vandana1260
@vandana1260 Ай бұрын
Periods aavumvol daily bhrahmamuhurtha pooja , Friday pooja daily ulla vilakkuvekkal okke enganeya manage cheyyunnathu ennu detail aayi parayamo??
@vibislittleworld4632
@vibislittleworld4632 Ай бұрын
പിരീഡ് ടൈമിൽ ഞാൻ വിളക്ക് വയ്ക്കാറില്ല പക്ഷേ വീട്ടിലെ എല്ലാവരും ദൈവവിശ്വാസികളാണ് അതുകൊണ്ടുതന്നെ ഹസ്ബൻഡ് അല്ലെങ്കിൽ മദർ ഇൻ ലോ ആ സമയത്ത് വിളക്ക് വയ്ക്കും!! 7 കുളിച്ചതിനു ശേഷം വീട് ശുദ്ധിപ്പെടുത്തി വിളക്കുകൾ കഴുകി വീണ്ടും routine സ്റ്റാർട്ട് ചെയ്യുന്നു!!!
@Ishanviabhijith
@Ishanviabhijith Ай бұрын
​@@vibislittleworld4632 aa 7 dhivasangalil appol morning ee time thanne eneekkaarundo atho late aayi eneekkumo
@sreejeshsreeju5239
@sreejeshsreeju5239 Ай бұрын
Super❤️
@vibislittleworld4632
@vibislittleworld4632 Ай бұрын
🤩
@kinginipramodpramod3182
@kinginipramodpramod3182 Ай бұрын
Haiii sugam anno ❤❤❤❤❤❤❤❤
@vibislittleworld4632
@vibislittleworld4632 Ай бұрын
സുഖമാണ് ❤️🙏🏻
@Sreyajithin
@Sreyajithin Ай бұрын
Chechi.... Friday mathram aano uppudeepam vekkandee
@vibislittleworld4632
@vibislittleworld4632 Ай бұрын
Friday mathramayum vaikam, daily vaikam thalparyam undenkil anganeyum cheyyam!!
@sunitamohanan8526
@sunitamohanan8526 Ай бұрын
Puthiya laxmi vilak use cheyyunathinu munnu enthu cheyyanam.. Pls reply
@anusree6922
@anusree6922 Ай бұрын
Adhilu manjal kumkumam vechu velakku kathikkanam vere prathyekichu onnum cheyyenda karyamilla
@sujivijiparu2712
@sujivijiparu2712 Ай бұрын
God nte old photos entha cheyyuka
@divyamanu6909
@divyamanu6909 Ай бұрын
Pooja cheyyumbol enthanu chollendath
@damanshibu4190
@damanshibu4190 Ай бұрын
Kitchen tiles l aaa circle yellow and red andhinna varakuunnenn njaan atra naalayi chodikkunnu... Plz onn reply cheyyo🙏🙏
@anusree6922
@anusree6922 Ай бұрын
Adhu annapoorneswarye sangalpichu vekkunnadha
@vibislittleworld4632
@vibislittleworld4632 Ай бұрын
എൻറെ കയ്യിൽ അന്നപൂർണ്ണിയുടെ വിഗ്രഹം ഉണ്ട് പക്ഷേ അടുക്കളയിൽ വച്ച് പൂജിക്കാൻ സാധിക്കുന്നില്ല കാരണം ഞാൻ നോൺവെജ് കുക്ക് ചെയ്യാറുണ്ട്... അതുകൊണ്ട് വിഗ്രഹം പൂജാ റൂമിലും, ദിവസവും അടുക്കളയിൽ വിളക്ക് വയ്ക്കുന്നതിന് വേണ്ടി അന്നപൂർണിയെയും അഗ്നിദേവനെയും സങ്കൽപ്പിച്ചു വരയ്ക്കുന്നതാണ്!! പിന്നെ രാവിലെ എഴുന്നേറ്റ് വരുമ്പോൾ അത് കാണുമ്പോൾ ഒരു സന്തോഷം ഒരു ഐശ്വര്യം, അങ്ങനെ വരച്ച് ഒരു കുഞ്ഞു ദീപം വച്ചു കഴിഞ്ഞാൽ പ്രത്യേകിച്ച് ഞാൻ രാവിലെ നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് ആ സമയത്ത് അത് കാണുമ്പോൾ തന്നെ ഒരു പ്രത്യേക ഫീലും കൂടിയാണ്! മെസ്സേജ് ശ്രദ്ധിച്ചില്ലായിരുന്നു, സോറി 🙏🏻
@priyankadilish3131
@priyankadilish3131 Ай бұрын
താങ്കളുടെ വീഡിയോ എനിക്ക് ഒരു പോസിറ്റീവ് എനർജി തരുന്ന പോലെ ആണ്.ഞാൻ വിളക്ക് തെളിയിക്കുന്ന സമയം രാവിലെ 5 am മുൻപ് ആണ്. എന്നാൽ അത് എങ്ങനെ എങ്കിലും കുറച്ചു ദിവസം മുടക്കം വരും ഇടക്ക് ഇടക്ക് അത് എന്തായിരിക്കും കാരണം?
@sujivijiparu2712
@sujivijiparu2712 Ай бұрын
God nte old photos enthanu cheyyan pattuka
@chirichiri5067
@chirichiri5067 Ай бұрын
Aa black vigraham ethu daivathintetu anu
@mayack2944
@mayack2944 Ай бұрын
Vilak vechittu ethu prarthanaya chollunne
@dheerajnihal6456
@dheerajnihal6456 Ай бұрын
Mng 5 മണിക്ക് വിളക്ക് കൊളുത്തിയാൽ എപ്പോഴാ അണക്കേണ്ടത്
@vibislittleworld4632
@vibislittleworld4632 Ай бұрын
കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ദീപം വീട്ടിൽ പ്രകാശിക്കട്ടെ എന്നിട്ട് ദീപം ഒരു പുഷ്പം വെച്ചോ അല്ലെങ്കിൽ തിരി കമ്പി ഉപയോഗിച്ചോ ദീപം ശാന്തി ചെയ്യാം
@Tuttu14
@Tuttu14 Ай бұрын
Chechi uppu Pooja vecha sesham uppu entha cheyyendathu
@vibislittleworld4632
@vibislittleworld4632 Ай бұрын
ഉപ്പ ദീപം വച്ചതിന്റെ അടുത്ത ദിവസം കുറച്ച് ശുദ്ധമായ വെള്ളം ഒരു പാത്രത്തിൽ എടുത്ത് ഉപ്പ് അതിൽ കലക്കുക.. എന്നിട്ട് സിങ്കിൽ ഒഴിക്കാം ഉപ്പുവെച്ച മൺപാത്രം കഴുകി എടുത്തു വച്ചോളൂ അടുത്ത വെള്ളിയാഴ്ചയ്ക്ക് വീണ്ടും ഇതേ പോലെ ഉപയോഗിക്കാം!
@Lisa-wx6kq
@Lisa-wx6kq Ай бұрын
ചെറിയ സ്റ്റാൻഡ് എവിടെ നിന്നാ വാങ്ങിച്ചത്
@vibislittleworld4632
@vibislittleworld4632 Ай бұрын
Coimbatore le oru shop nnu kovai steels
@rsajitha999
@rsajitha999 Ай бұрын
Pooja items evidunna vangiye onnu parayumo
@vibislittleworld4632
@vibislittleworld4632 Ай бұрын
കോയമ്പത്തൂരിൽ നിന്നും!
@sreejamg
@sreejamg Ай бұрын
Monthly anoooo mahalakshmi pooja ceyunnath
@vinithej5567
@vinithej5567 Ай бұрын
Nan ennum ezhunnelkum chechi.3.30 ke nan uaeyilanu duty kazhinnu ethra late ayi kidannalum enike oru sheenavum ella
@veenasai4763
@veenasai4763 Ай бұрын
Yellam Friday vilake vere vekyano?
@saami7969
@saami7969 Ай бұрын
Friday noneveg vekkumo
@jishakc4645
@jishakc4645 Ай бұрын
Kunthirikkam ആണോ pukaykunnathu kanikamo😊
@anusree6922
@anusree6922 Ай бұрын
Sambrani adhu supermarket okke kittum
@Devuttyraj
@Devuttyraj Ай бұрын
Da ninte video kand njan vetiladeepam start cheyth doubt und periods ayal appo 6 tuesday alle appo onnu mudangiyal first muthal cheyyano atho continuous add cheyyamo plz reply plz
@vibislittleworld4632
@vibislittleworld4632 Ай бұрын
സാധ്യമെങ്കിൽ വീട്ടിലെ മറ്റ് മെംബേർസ് ആരോടെങ്കിലും ദീപം തെളിയിക്കാൻ പറയൂ ഒരു ചൊവ്വാഴ്ച.. സാധ്യമല്ലെങ്കിൽ കുഴപ്പമില്ല ട്ടോ... ഒരു ചൊവ്വാഴ്ച വിട്ട് അടുത്ത ചൊവ്വാഴ്ച ചെയ്താലും മതി.. നമ്മളെക്കൊണ്ട് പറ്റാത്തത് കൊണ്ടല്ലേ എന്ത് ചെയ്യാൻ പറ്റും?? അതൊന്നും സാരമില്ല❤❤❤
@Devuttyraj
@Devuttyraj Ай бұрын
@@vibislittleworld4632 hus and njane ullu .. hus duty und da night akum varan
@vibislittleworld4632
@vibislittleworld4632 Ай бұрын
@@Devuttyraj saramilla, pattathapol vilak vaikendato, oru kuzhapavum illa restart cheyyanam ennum illa.., thalparyam undenkil continue cheyyam nallathu nadakum!!!
@Devuttyraj
@Devuttyraj Ай бұрын
@@vibislittleworld4632 thank you so much dr ..oru veed ath oru moham annu pinne 7 yr aye oru kunjilla😒 athinu vendiya
@vibislittleworld4632
@vibislittleworld4632 Ай бұрын
@@Devuttyraj Devutty ku vendi ini njanum prarthikam 🙏🏻 Agrahichathoke nadakum ❤️ padmanaba Swami kshetrathinu aduthano veed???
@athiradhaneesh1994
@athiradhaneesh1994 Ай бұрын
Ithellam vechal mathram mathiyo? Enthenkilum japikkano
@vibislittleworld4632
@vibislittleworld4632 Ай бұрын
Mahalaxmi mantras ariyumenkil chollam allenkil tv yilo phone lo mahalaxmi mantras play cheyyam, aa mantram veetil kelkunath thanne aiswaryam aanu!!
@LoopZ478
@LoopZ478 Ай бұрын
എനിക്കും ചെയ്യാൻ അഗൃഹമുണ്ട് എനിക്ക്മൂന്നു കുട്ടികൾ ആണ് അവർക് 8മണിക്ക് സ്കൂളിൽ പോകേണം ഫുഡ്‌ റെഡിയാക്കേണം അതിനാൽ സാതിക്കുനില്ല അനിയത്തിക്കുട്ടി ❤❤❤❤❤
@vibislittleworld4632
@vibislittleworld4632 Ай бұрын
❤️❤️❤️❤️❤️❤️❤️❤️
@sreehari8720
@sreehari8720 Ай бұрын
5,am kathikkanam alle...
@anusabari9767
@anusabari9767 Ай бұрын
Evidunna chechi inganeyulla paathrangal
@vibislittleworld4632
@vibislittleworld4632 Ай бұрын
മൺപാത്രമാണോ ഉദ്ദേശിച്ചത്? ഇവിടെ അടുത്തുള്ള കടയിൽ നിന്ന് 😊
@deepa_n_s
@deepa_n_s Ай бұрын
Hai dear
@IndhujaK-e5t
@IndhujaK-e5t Ай бұрын
കൃഷ്ണ വിഗ്രഹം പടിഞ്ഞറോട്ടു വയ്ക്കാൻ പറ്റുമോ?
@athiradhaneesh1994
@athiradhaneesh1994 Ай бұрын
Ee poovokke pineed enth cheyyum
@vibislittleworld4632
@vibislittleworld4632 Ай бұрын
Aduthoru aaryaveppinte maram und.. athinu chuvattil kondu idum!!
@athiradhaneesh1994
@athiradhaneesh1994 Ай бұрын
​@@vibislittleworld4632ithellam vechal mathram mathiyo? Enthenkilum japikkano
@Hiiii11111-z
@Hiiii11111-z Ай бұрын
ഇത് എന്താണ് പുകയ്ക്കുന്നത് pls Replay
@vibislittleworld4632
@vibislittleworld4632 Ай бұрын
Cup sambran പിന്നെi sambrani dhoop അതും പുകയ്ക്കാറുണ്ട്!!
@Hiiii11111-z
@Hiiii11111-z Ай бұрын
Thankyou❤​@@vibislittleworld4632
@adhigamingmachan
@adhigamingmachan Ай бұрын
Hi... evening vilakku vakkumbol nivedhym vakkano??i asked many more time but u didnt reply.pls answer me
@vibislittleworld4632
@vibislittleworld4632 Ай бұрын
@@adhigamingmachan Hello, sorry njan comment kandilla.. nivedhyam oru divasam oru thavana vachal mathy... Vellam matram change cheithu vacholu, njan angane aanu cheyyunath
@adhigamingmachan
@adhigamingmachan Ай бұрын
@@vibislittleworld4632 thanks daa.i followed your method from july1
@vibislittleworld4632
@vibislittleworld4632 Ай бұрын
@@adhigamingmachan ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rsajitha999
@rsajitha999 Ай бұрын
Puhakunnath nth vecha sambrani anno
@vibislittleworld4632
@vibislittleworld4632 Ай бұрын
അതേ, സാമ്പ്രാണിയാണ്!
@user-gm7ni6jq6n
@user-gm7ni6jq6n 9 күн бұрын
എന്താണ് ജോലി വേറെ ജോലിയുണ്ടോ
@rekharajb4900
@rekharajb4900 Ай бұрын
Periods akumbol mudangiyal kuzhappamundo pls reply
@vibislittleworld4632
@vibislittleworld4632 Ай бұрын
Kuzhapam onnum illa 😊
@user-uo9kv2jm8h
@user-uo9kv2jm8h Ай бұрын
Da enik epo samdhanam illa entha karanam ennu chithichal ennum enthakilum vishamikan kittum appazha reels kanam ennu phone open chythathu e video kanunnathu njan ethu chyum cheythit njan adutha comment edum😢😢
@vibislittleworld4632
@vibislittleworld4632 Ай бұрын
Ok 😊🙌🏻
@anavadyap2219
@anavadyap2219 Ай бұрын
Ningal full tamil nadu style aanalo follow cheyunnath... Kerala style alla
@sabithabose271
@sabithabose271 Ай бұрын
Ghaja. Lakshmi vilakku alladivasavum. Vakamo. Replay. Pratheshikunu.
@vibislittleworld4632
@vibislittleworld4632 Ай бұрын
Divasavum vaikaam!
@NeethuNandha-pu1zv
@NeethuNandha-pu1zv Ай бұрын
Budha prathima avedunna
@vibislittleworld4632
@vibislittleworld4632 Ай бұрын
അത് ഓൺലൈനിൽ നിന്ന് വാങ്ങിയതാണ്
@praseenapraseena2487
@praseenapraseena2487 Ай бұрын
nighaluday.veetilchikanum.meenumokay,vekarunto.apoinghanayokay.cheyyanpato
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 88 МЛН
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 15 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 7 МЛН
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3,4 МЛН
Pooja Items purchase details
12:55
Vinis Kitchen
Рет қаралды 16 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 88 МЛН