Пікірлер
@Woodenspoon78
@Woodenspoon78 Минут бұрын
Kattilinde avde vekuna naranga gramboo ille athu epol maatanam.. Weekly aano
@leelammakuttan7947
@leelammakuttan7947 14 минут бұрын
Kurachu nalayi njanum.husnum fcae cheyyunna problem aaanu da ethu ..... lemon vayykkunathu njn cheyunnathanuda ...
@leelammakuttan7947
@leelammakuttan7947 15 минут бұрын
Hii vibi how r u ?❤
@vibislittleworld4632
@vibislittleworld4632 5 минут бұрын
Hi da ❤️ sugamanu.. you???
@saranyarajeevrajeev3662
@saranyarajeevrajeev3662 26 минут бұрын
ചേച്ചി അമ്പലത്തിൽ നിന്നും കിട്ടുന്ന പൂവ് നമുക്ക് തലയിൽ ചൂടാമോ pls replay 🙏🙏
@vibislittleworld4632
@vibislittleworld4632 20 минут бұрын
@@saranyarajeevrajeev3662 oh, cheyyalo!!
@anjalijayakumar4722
@anjalijayakumar4722 27 минут бұрын
❤❤❤
@nithyanikhil9686
@nithyanikhil9686 27 минут бұрын
Chechi sandhyakku vilak epol vekkanam eppol anakanam
@vibislittleworld4632
@vibislittleworld4632 8 минут бұрын
6 manik vaikuka 7, 7.30ku anaikuka.. minimum 30 minutes enkilum deepam theliyanam.. etra neram venamemkilum deepam theliyam athil kanakilla pakshe enna theernu vilak Kari pidikan paadillanu matram!!!
@user-os6bs1oe2q
@user-os6bs1oe2q 29 минут бұрын
❤️❤️.. Oru doubt chodhichotte... Buddha statue ഏത് ദിക്കിലേക്ക് നോക്കിയാ വെക്കേണ്ടത്.. മറുപടി തരണേ...
@vibislittleworld4632
@vibislittleworld4632 26 минут бұрын
@@user-os6bs1oe2q north allenkil East
@saluvinod7984
@saluvinod7984 30 минут бұрын
🙏🏻🙏🏻🙏🏻
@dewdrops7137
@dewdrops7137 33 минут бұрын
❤❤❤
@swathikrishnarajesh331
@swathikrishnarajesh331 33 минут бұрын
❤🥰
@parvathypradeep9463
@parvathypradeep9463 2 сағат бұрын
Chechi enik oru reply tharane
@vibislittleworld4632
@vibislittleworld4632 35 минут бұрын
Mole njan വിശദമായി കമന്റിന് റിപ്ലൈ തന്നിട്ടുണ്ട് ഒന്ന് നോക്കണേ..
@parvathypradeep9463
@parvathypradeep9463 14 минут бұрын
Kand chechi thanks❤
@parvathypradeep9463
@parvathypradeep9463 14 минут бұрын
​@@vibislittleworld4632 kandu chechi thanks❤️❤️❤️
@parvathypradeep9463
@parvathypradeep9463 2 сағат бұрын
Chechi oru doubt njan ithuvare bhrama muhrutha vilak vechit illa ini vekkanam chechide video anu inspiration chechi njan athinayi ndhoke cheyanam veedinu veliyil ano kathikande chiradil veno kathikan
@parvathypradeep9463
@parvathypradeep9463 2 сағат бұрын
Ith ethra days kathikanam angane undo chechi nammuk pattatha diwasam ndh cheyum kuzhapam undo normal vilak kathikuna sthalath anno kathikande
@parvathypradeep9463
@parvathypradeep9463 2 сағат бұрын
Chechi reply tharanee please
@parvathypradeep9463
@parvathypradeep9463 2 сағат бұрын
Chechi mrng 1 st vilik vechit ano matt jolikal cheyan
@parvathypradeep9463
@parvathypradeep9463 2 сағат бұрын
Vilak kattitt adukaliyil okke ithupole puhakattano adukalayilum kathikano ethra vilak vekkanam adukalayil nammal chicken fish okke vekkile appo vilak vekkan pattuo
@parvathypradeep9463
@parvathypradeep9463 2 сағат бұрын
Ethra vilaka vekanda angane undo chechi kure idath kaithikune kand athukonda
@aruaru9142
@aruaru9142 4 сағат бұрын
I lit salt deepam every fri.can I use this salt to keep it in bowl for removing negative energy. I keep a bowl of salt in the entrance and change it every month
@meenus1113
@meenus1113 5 сағат бұрын
@anjalijayakumar4722
@anjalijayakumar4722 8 сағат бұрын
❤❤❤how to check bangle size plzzzz replay...
@vibislittleworld4632
@vibislittleworld4632 8 сағат бұрын
@@anjalijayakumar4722 we can easily find the size of our bangles by measuring the diameter of our existing bangle using a scale (kindly use the inches side)
@anjalijayakumar4722
@anjalijayakumar4722 6 сағат бұрын
​@@vibislittleworld4632Thank youuu❤️❤️❤️
@BabyGirija-x5c
@BabyGirija-x5c 10 сағат бұрын
@aiswarya2285
@aiswarya2285 11 сағат бұрын
2 days orikal enkilm video idane
@vibislittleworld4632
@vibislittleworld4632 11 сағат бұрын
@@aiswarya2285 😊😊😊❤️❤️❤️😘 innu idam
@ananthalakshmis5280
@ananthalakshmis5280 12 сағат бұрын
Eda brahmamuhoortha vilak vekku vekkunna day mutta paadundo??
@anjalijayakumar4722
@anjalijayakumar4722 12 сағат бұрын
🙏🙏🙏
@seenavivek7372
@seenavivek7372 20 сағат бұрын
Aa വിളക്കിന്റെ മുകളിൽ വച്ചിരിക്കുന്ന ചക്രം നമ്മൾ ഏതാണ് വാങ്ങിക്കേണ്ടത്, അറിയാത്തതു കൊണ്ടാണ് ചോദിക്കുന്നത്, എനിക്കും ഒന്ന് വാങ്ങിച്ചു വെക്കണമെന്നുണ്ട്, അമ്പലത്തിൽ നിന്നും വാങ്ങിയതാണോ, പറഞ്ഞു ചെയ്യിപ്പിച്ചതാണോ, reply തരാമോ
@anaghasv8339
@anaghasv8339 22 сағат бұрын
ചേച്ചി എനിക്ക് വ്യാഴദോഷമുണ്ട്. വിഷ്ണു ഭഗവാന് വ്യാഴ്യാച വെറ്റില വിളക്ക് നിർദ്ദേശിച്ചിട്ടുണ്ട്. മുരുകന് 6 വെറ്റില ദേവിക്ക് 5 വെറ്റില എന്നറിയാം വിഷ്ണു ഭഗവാന് എത്ര വെറ്റിലയാണ് വെയ്ക്കേണ്ടത് എന്ന് ഒന്ന് പറയാമോ? അല്ലെങ്കിൽ വ്യാഴ്ച ചെയ്യാൻ പറ്റിയ പരിഹാര വിളക്ക് ഒന്നു പറയാമോ?
@krishnapriyadinesh6298
@krishnapriyadinesh6298 23 сағат бұрын
Mindful ,peaceful video🙏🧡blessings
@ansuramesh5762
@ansuramesh5762 Күн бұрын
ഞാനും ചിങ്ങം 1 മുതൽ വെച്ചു തുടങ്ങി. ബ്രഹ്മ മുഹൂർത്തം എത്ര time മുതൽ എത്ര വരെ thanks vibi ജീവിതത്തിൽ നല്ല മാറ്റം തന്നതിന് ❤️❤️
@aswathiram4234
@aswathiram4234 Күн бұрын
Hello vibi ravile eneetu prarthichu vilaku vachit pinned ath thudaran sadhichillegil endegilum budhimutt undavumbo
@vibislittleworld4632
@vibislittleworld4632 Күн бұрын
@@aswathiram4234 illada...
@lekharajesh4841
@lekharajesh4841 Күн бұрын
@vasalini1122
@vasalini1122 Күн бұрын
വീട്ടിലുള്ളവർ എല്ലാവരും എഴുന്നേറ്റ ശേഷം മാത്രമേ അടിച്ചു വാരാൻ പ പാടുളള്ളൂ എന്ന് ഇപ്പോഴാണ് ട്ടോ അറിയുനന്നത് ഒരു പാട് നന്ദി ഒരു പാട് ഇഷ്ടാണ് ട്ടോ❤️❤️❤️❤️
@binji4147
@binji4147 Күн бұрын
ഒരു സംശയം ഒരു മണ്ഡല കാലം എന്നു പറയുന്നത് 41 ദിവസം അല്ലെ.. 🤔എനിക്ക് അറിയില്ല ട്ടോ ചോദിച്ചതാണ്..
@priyasreejesh
@priyasreejesh Күн бұрын
ഹായ് ഞാൻ ചെയ്യാൻ തുടങ്ങി കേട്ടോ... ഞാനും വിളക് വെക്കാറുണ്ട്.. നല്ല മാറ്റമുണ്ട്.. But ഇതുപോലെ പൂക്കളൊന്നും ഇല്ലാട്ടോ... ലളിത സഹസ്രനാമം എന്നും കേൾക്കും.. ഒരുപാട് താങ്ക്സ് ഇയാളോട് 🤗എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ 🤗...
@vibislittleworld4632
@vibislittleworld4632 Күн бұрын
@@priyasreejesh Good dear, പൂക്കൾ ഇല്ലെങ്കിലും കുഴപ്പമില്ല പക്ഷേ രണ്ട് തുളസി ഇല വയ്ക്കാൻ സാധിക്കുമെങ്കിൽ ഭഗവാൻറെ കാൽപാദത്തിൽ ആയി സർവ്വം കൃഷ്ണാർപണമസ്തു എന്ന് പറഞ്ഞ് ഇട്ടു നോക്കൂ, വളരെ നല്ലതാണ് 😊 സാധിക്കുമെങ്കിൽ കേട്ടോ 😊❤️
@Tuttu14
@Tuttu14 Күн бұрын
Chechi daily nammal etra vilakku vekkanam .main standil 3. thazhe 2. kichainil 1 .pls replay etravilakku vekkanam yevide yellam.pinne etra ravile enikku vaathilu thurakkan pediyane.ummarathu vilakku vekkan .appo njN etra vilakku vekkanam parayo😊
@vibislittleworld4632
@vibislittleworld4632 Күн бұрын
@@Tuttu14 ഒരു വിളക്കിൽ കൂടുതൽ എത്ര വിളക്ക് വേണമെങ്കിലും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വയ്ക്കാം എന്നുള്ളതാണ്... രണ്ട് വിളക്ക് അഞ്ചുവിളക്ക് അല്ലെങ്കിൽ ആറ് വിളക്ക് ആണ് ഞാൻ ഇവിടെ വെക്കാറുള്ളത്.. രാവിലെ ആ സമയത്ത് പ്രധാന വാതിൽ ഓപ്പൺ ചെയ്യാൻ പേടിയാണെങ്കിൽ അല്ലെങ്കിൽ സാധ്യമല്ലെങ്കിൽ വയ്ക്കേണ്ട ട്ടോ, പൂജാ റൂമിൽ മാത്രം വച്ചാൽ മതി 😊 ഒരു കുഴപ്പവുമില്ല❤️
@Tuttu14
@Tuttu14 Күн бұрын
@@vibislittleworld4632 ❤️🥰 chechi....yethu comment ettalum pettannu marupadi tharunna vibichechi thankyou,❤️❤️❤️❤️❤️❤️❤️❤️❤️❤️😊❤️❤️❤️❤️❤️❤️❤️❤️
@ARCHANAL-mt3cc
@ARCHANAL-mt3cc Күн бұрын
Onnu reply tharane. Centeril vilak koluthiyathinu sesham sidil aayi 2 vilak koluthiyath onnu charich vechekkunnu onnu nere vechekkunnu ath angane aano koluthendath karanam enthanu reply 🙏
@HariKrishnan-xy9ib
@HariKrishnan-xy9ib Күн бұрын
Hai vibi najn 1 date muthal vilaku vekunnudu oru padu kadam anu manage cheyan pattunnilleda oru prarthana paranju tharuvo please
@ahharithaharidas
@ahharithaharidas Күн бұрын
ചേച്ചി പൂജ റൂമിൽ എന്തോകെ വെക്കേണ്ടത് അതെല്ലാം വെച്ചു വീഡിയോ ഇടുമോ 😊
@ahharithaharidas
@ahharithaharidas Күн бұрын
ഫ്രൈഡേ പൂജയും
@ahharithaharidas
@ahharithaharidas Күн бұрын
അന്നപൂർണശ്വരി പൂജ വീഡിയോ ഇടുമോ
@RajeshR-dk5zc
@RajeshR-dk5zc Күн бұрын
വാതിൽ മഞ്ഞൾസിന്ധുരം എന്തിനാ വരക്കുന്നത്
@sreedevimenon8264
@sreedevimenon8264 Күн бұрын
Hai Superrrr,chandanathri,sambrani eathu brand aanu upayogikkunnathu?palathum upayogichunokki,pakshe smell eshttappedunnilla.
@jyothisreedhar5341
@jyothisreedhar5341 Күн бұрын
ചേച്ചിയുടെ വീഡിയോസ് കണ്ട് കഴിഞ്ഞ ശേഷമാണ് ഞാൻ ബ്രഹ്മ മൂഹർത്ത വിളക്ക് വയ്ക്കുന്നുണ്ട് Thanks
@vibislittleworld4632
@vibislittleworld4632 Күн бұрын
@@jyothisreedhar5341 ❤️❤️❤️❤️❤️
@archananidhiarchananidhi8494
@archananidhiarchananidhi8494 Күн бұрын
Chechi 8 month ayiet period s akunnuillaa Pecod hormone impalance ane .
@seenavivek7372
@seenavivek7372 Күн бұрын
Ningal wall il vilakinte mukalil vachirikunna aa yanthram ethanennu parayamo, njanum vangikanamennu vicharikunnundu, athukondanu chodichathu
@kkppbyreshma
@kkppbyreshma Күн бұрын
ബ്രഹ്മ മുഹൂർത്തം വിളക്ക് നമ്മുടെ വിട്ടിൽ എന്നും തെളിയിക്കുന്ന നിലവിളക്കല്ല 5 മൺ ചിരാതിൽ വിളക്കുതെളിയിക്കണം എന്തെങ്കിലും കാര്യം മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചു സ്റ്റാർട്ട്‌ ചെയ്യാവുന്നതാണ് 4am to 5am 48 days periods time കഴിഞ്ഞു നമുക്ക് count ചെയ്തു complet ചെയ്യാവുന്നതാണ് 48 days കഴിഞ്ഞു അത് continue ചെയ്തുപോയാൽ അതി കേമം തന്നെ 🙏ഹരേ കൃഷ്ണ എടൊ ഇങ്ങനെ കമെന്റ്സ് ഇടുന്നത് നെഗറ്റീവ് aikananda
@kkppbyreshma
@kkppbyreshma Күн бұрын
Nice
@RajeshR-dk5zc
@RajeshR-dk5zc Күн бұрын
വിബി. താകളോടുള്ള സ്നേഹം പറഞ്ഞു അറിക്കാൻ കഴില്ല. എന്റെ ജീവിതം അടിമുടി മറികഴിഞ്ഞു. Thanku sis❤❤❤❤❤❤❤❤
@vibislittleworld4632
@vibislittleworld4632 Күн бұрын
@@RajeshR-dk5zc ഒരുപാട് സന്തോഷം.. ഇനിയും ഒരുപാടൊരുപാട് സന്തോഷങ്ങളും നന്മകളും ജീവിതത്തിൽ ഉണ്ടാവട്ടെ 😊
@RajeshR-dk5zc
@RajeshR-dk5zc Күн бұрын
@momsmagic2216
@momsmagic2216 Күн бұрын
Hai vibikutti സുഖമല്ലേ♥️ വിളക്ക് കൊളുത്തുമ്പോൾ കിണ്ടി നമ്മുടെ വലതു കൈവരുന്ന ഭാഗത്ത് വെക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് 🙏🙏
@vibislittleworld4632
@vibislittleworld4632 Күн бұрын
@@momsmagic2216 Hi, sradhikam 🙏
@aswathysikha9809
@aswathysikha9809 Күн бұрын
വിളക്ക് വൃത്തിയാക്കുന്ന ഒരു വീഡിയോ ഇടുമോ plzzz
@kavyaunni14
@kavyaunni14 Күн бұрын
❤❤
@vasalini1122
@vasalini1122 Күн бұрын
🙏🙏🙏🙏