ഗോബി മഞ്ചൂരിയൻ | Gobi Manchurian Recipe in Malayalam | Restaurant Style

  Рет қаралды 2,025,558

Shaan Geo

Shaan Geo

2 жыл бұрын

Gobi Manchurian is an Indo-Chinese veg side dish made with Cauliflower. It also serves as a starter in parties. The batter coasted Cauliflower is deep fried in oil and then tossed with sauces, onion, chilli, ginger and garlic. Among the dry and with gravy variants of Gobi Manchurian the dry one is more popular. It goes well with fried rice and noodles. Friends, try this easy recipe and please post your feedback.
#gobimanchurian
🍲 SERVES: 4
🧺 INGREDIENTS
Cauliflower - 400 gm
Salt (ഉപ്പ്) - 1 Tablespoon
Hot Water (ചൂടുവെള്ളം) - 1 Litre (4 Cups)
All Purpose Flour (മൈദ) - ½ Cup (70 gm)
Corn Flour (ചോളപ്പൊടി) - ½ Cup (70 gm)
Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
Salt (ഉപ്പ്) - ¾ Teaspoon
Refined Oil (എണ്ണ) - 500 ml
Tomato Ketchup (ടുമാറ്റോ കെച്ചപ്പ്) - 3 Tablespoons
Soy Sauce (സോയ സോസ്) - 1 Tablespoon
Chilli Sauce (ചില്ലി സോസ്) - 2 Tablespoons
Water (വെള്ളം) - ½ Cup (125 ml)
Spring Onion Bulb (white part) - ½ Cup (Chopped)
Spring Onion Greens (green part) - ½ Cup (Chopped)
Ginger - 1 Inch Piece (Finely Chopped)
Garlic - 8 Cloves (Finely Chopped)
Green Chilli (പച്ചമുളക്) - 1 No (Chopped)
Capsicum (കാപ്സിക്കം) - One half (Chopped)
Refined Oil (എണ്ണ) - 3 Tablespoons
Salt (ഉപ്പ്) - ½ Teaspoon
Black Pepper Powder (കുരുമുളക് പൊടി) - ½ Teaspoon
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 1 600
@krishnakumarv.k6189
@krishnakumarv.k6189 2 жыл бұрын
പാചകവിധിയിൽ ഏറ്റവും നല്ല അദ്ധ്യാപകൻ ആണ് Shaan.... നല്ല കൈവഴക്കം, മെയ് വഴക്കം, കയ്യൊതുക്ക്... ഞങ്ങൾ വിദ്യാർഥികൾക്ക് (സ്വയം പാചകത്തിൽ )അങ്ങയുടെ സാന്നിധ്യം എത്ര അനുഗ്രഹം.... ഒരായിരം നന്ദി... ചായ ആയാലും ബിരിയാണി ആയാലും ഷാൻ ഉണ്ടെങ്കിൽ ഞങ്ങൾക്ക് easy ആണ്...
@shynimolreji5725
@shynimolreji5725 7 ай бұрын
തുടക്കം മുതൽ അവസാനം വരെ ഒരു മടുപ്പുമില്ലാതെ കാണാൻ പറ്റുന്ന ore ഒരു ചാനൽ ❤❤❤❤❤
@ashamarythomas9741
@ashamarythomas9741 2 жыл бұрын
സിംപിൾ ചായ ആയാലും കോംപ്ലിക്കേറ്റഡ് ബിരിയാണി ആയാലും സൈഡ് ഡിഷുകൾ ആയാലും കുക്ക് ചെയ്യുന്നത് ഒരു വലിയ ജോലിയാണെന്ന് തോന്നിക്കാത്ത വിധത്തിലുള്ള റെസിപ്പിയാണ് ഷാൻ ജിയോയുടെ പ്രത്യേകത. ഒന്ന് ട്രൈ ചെയ്യാലോ എന്നു ആർക്കും തോന്നും.
@abis1035
@abis1035 2 жыл бұрын
നൂറ് ശതമാനവും ശെരിയാണ്
@shameenashan1270
@shameenashan1270 2 жыл бұрын
Sathyam
@animohandas4678
@animohandas4678 2 жыл бұрын
വളരെ ശരി
@bincymanu5203
@bincymanu5203 2 жыл бұрын
Correct.. 5 min kondu prepare cheyyavunna dishes 15-20 minutes kondu valichu neetti kondulla cooking videos kaanan thanne madupp thonnum..
@mayadileep8079
@mayadileep8079 2 жыл бұрын
Correct
@Annies612
@Annies612 2 жыл бұрын
I started following you recently just because you value people’s time! Always straight to the point. Brilliant man !
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
നല്ല വിവരണം, കാണാനും സിമ്പിൾ, പാചകം ചെയ്യാനും👌👌👌👌
@Linsonmathews
@Linsonmathews 2 жыл бұрын
Gobi യുടെ ഒത്തിരി റെസിപ്പികൾ നമ്മൾ കഴിക്കുന്നുണ്ടെല്ലും മഞ്ചുരിയൻ തന്നെയാണ് ഇഷ്ടം 😋 പൊളി ഷാൻ ചേട്ടാ 👌👌👌
@smithaks4457
@smithaks4457 2 жыл бұрын
ഷാൻ ചേട്ടൻ വളരെ നന്ദി... ഇതുപോലുള്ള റെസിപ്പികൾ പകർന്നു തരുന്നതിനു 🙏🙏🙏🙏
@linsaniya
@linsaniya 2 жыл бұрын
ഷാൻ ചേട്ടാ ..... അടിപൊളി ഗോബി മഞ്ചൂരിയാൻ തന്നെയാണ് അങ്ങ് ഇവിടെ കാഴ്ചവച്ചിരിക്കുന്നത് എന്ന് ആർക്കും നിസംശയം പറയാം👌👌👌 ശരിക്കും കൊതിയൂറും അനുഭവമായിരുന്നു ഈ അവതരണം.😋😋😋 ഇത്രയും മനോഹരമായി കുക്കിങ്ങ് വീഡിയോകൾ കാണുന്നത് വളരെ വിരളമാണ്🥰🥰 . വളരെ പ്രൊഫഷണൽ ആയിട്ടുളള ഈ അവതരണത്തിന് ഒരു ബിഗ് ലൈക്ക് ആദ്യം തരാം👍 ഏതൊരു ബിഗിനർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ സിംപിൾ ആയിട്ടും പെർഫെക്ട് ആയിട്ടും ആണ് അങ്ങയുടെ ഈ ചാനലിൽ കുക്കിങ് ഓരോന്നും പരിചയപ്പെടുത്തുന്നത്.🙏🙏 ഏതൊരു മലയാളിക്കും എങ്ങനെയുളള കുക്കിങ്ങിനും ആശ്രയിക്കാൻ പറ്റുന്ന ഒരു എൻസൈക്ലോപീഡിയ അവട്ടെ ചേട്ടന്റെ ഈ ചാനൽ എന്ന് ആശംസിക്കുന്നു.🎉🎉🎉 അഭിനന്ദനങ്ങൾ.🎊🎊🎊 ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു ഈ വീഡിയോവും.🥰🥰🙏🙏🙏
@ShaanGeo
@ShaanGeo 2 жыл бұрын
❤️🙏
@thersiathomas7642
@thersiathomas7642 Жыл бұрын
😅
@vinujakv1396
@vinujakv1396 2 жыл бұрын
Thank you for sharing this dish with us. I will definitely try this recipe. In fact, I am looking forward to it. Because I'm sure it'll be fantastic if I try your recipe with your exact measurements.
@narayanaprasad9732
@narayanaprasad9732 2 жыл бұрын
Crisp detailing. Presentation as yummy as the dish. Keep going. Am inspired to cook just because of you.
@sajisaju981
@sajisaju981 2 жыл бұрын
എല്ലാം വളരെ കൃത്യമായി പറഞ്ഞു തരുന്ന shan ചേട്ടന് ഒരുപാട് നന്ദി 👍🏻👍🏻 സൂപ്പർ 👌👌
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 ഗോപിമഞ്ഞൂറിയാൻ പൊളിച്ചു...
@kairaliprajith1815
@kairaliprajith1815 2 жыл бұрын
The simplicity of your presentation makes your cooking more easy for everyone. Keep going 👍
@kamarurashid7025
@kamarurashid7025 2 жыл бұрын
Ethra nannaayi aanu oro recipes um explain cheyyunnath...perfect... No words 👍🏻👍🏻... Will definitely try...Waiting for another yummy recipe... Keep going...😍👍🏻😊
@sethunath8458
@sethunath8458 Жыл бұрын
ഒരു രക്ഷയും ഇല്ല മാഷേ നിങ്ങളുടെ കുക്കിങ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തരുന്ന മറ്റൊരു കുക്കിങ് ചാനൽ വേറെ ഇല്ല 👏🏻👏🏻
@ShaanGeo
@ShaanGeo Жыл бұрын
Thank you sethu
@sreelethasalim4894
@sreelethasalim4894 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. ശരിയായി cheyyan പറ്റി. Thanks
@jishigirish7305
@jishigirish7305 2 жыл бұрын
ചില പാചകങ്ങൾ ചെയ്യാൻ പറ്റില്ലയെന്ന് വിചാരിച്ചാലും ഷാൻ ചേട്ടൻ പറഞ്ഞു ചെയ്തു കാണിച്ചുതരുമ്പോൾ ഏതു പാചകവും easy ആവും....സൂപ്പർ ആവും....അടിപൊളിയാവും👍👌🙏🤤🤤🤤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jishi
@ananthavallycrc2297
@ananthavallycrc2297 2 жыл бұрын
താങ്ക്സ് ഷാൻ ജിയോ ഗോപി മഞ്ചൂരി തീർച്ചയായും ട്രൈ ചെയ്യും 👍👍
@praveenatr4651
@praveenatr4651 10 ай бұрын
Innu undaakkan noakiyappozhanu Sirinte recipe kandathu .ithu kandittu veanam ithu thayaraakkan. Thank you so much...🙏
@jazeelatm8965
@jazeelatm8965 2 жыл бұрын
Tnx shaan for this recipe 👍.Tried and came out well.
@sindhusatheeshkumar9851
@sindhusatheeshkumar9851 2 жыл бұрын
My favorite 😍 Thank you Shan dear❤️
@anoopkallada3981
@anoopkallada3981 2 жыл бұрын
പാചകം ഒരു കല ആണെന്ന് വളരെ ലളിതമായ രീതിയിൽ മനസിലാക്കിത്തന്നു നന്ദി സഹോദരാ........ നല്ല അവതരണം 👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anoop
@omananilaparayil3010
@omananilaparayil3010 2 жыл бұрын
ഞാൻ ആദ്യമായാണ് ഗോബി മഞ്ചൂരിയൻ റെസിപ്പി കാണുന്നതു്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു വിഭവമാണ്. ഞാൻ ആദ്യമായി ഇതു കഴിക്കുന്നത് മൈസൂർ ന്നാണു് വളരെ വർഷങ്ങൾക്കു മുൻപ് - ഇഷ്ടം കൊണ്ട് എന്റെതായ രീതിയിൽ ഫ്രൈ ചെയ്തു നോക്കിയിട്ടുണ്ടു് ഫലം നിരാശ.ഇന്നിപ്പോ ഇതു കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടു്. തീർച്ചയായും ഞാൻ ഉണ്ടാക്കും.ഒത്തിരി നന്ദി.
@AnilKumar-wu8tl
@AnilKumar-wu8tl 2 жыл бұрын
Shaan you bring so much precision into Kerala cooking and as a result we get the same taste each time we cook.I have not seen any other Mallu youtubers doing it!
@lohimanjoli
@lohimanjoli Жыл бұрын
True
@cuppycaketeddy3251
@cuppycaketeddy3251 11 ай бұрын
I made the dish today, following your instructions in all steps.. my family loved it ... thank you ❤ your channel is a blessing for me😊
@ShaanGeo
@ShaanGeo 11 ай бұрын
My pleasure 😊
@flaviashaju7327
@flaviashaju7327 2 жыл бұрын
Waiting ayirunnu...Thanks dear...👍🥰 Intro parayunnathinte style onnu mariyathu pole.... Aaa pazhaya style thanneyanu super....ketto...😁😁👍
@divyabhaskaran8687
@divyabhaskaran8687 2 жыл бұрын
Kazhinja dhivasam njangal Gobi manjooriyan undakkan thudangippol first search cheythath ee channel aannu.we will try this one ...nice recipies
@mymedia5498
@mymedia5498 Жыл бұрын
When ever i plan to make dish, firstly i go through ur playlist.. ❤
@varshasasi954
@varshasasi954 2 жыл бұрын
The best thing about your channel is if we are in a hurry and looking for recipes your videos are so convenient. Like just watch the videos which are short and up to the point then go make the dish
@NaseebaAshrafAli
@NaseebaAshrafAli Жыл бұрын
I made this delicious recipe today.Thank you so much!!
@hayarunizaa1035
@hayarunizaa1035 2 жыл бұрын
റെസിപ്പി എല്ലാം സൂപ്പർ ആണ്‌ എളുപ്പം പഠിക്കാൻ കഴിയും 🙏
@susijeanr8783
@susijeanr8783 Жыл бұрын
I tried this recipe today. Came out well. Thank you so much 💓.
@reweyko
@reweyko 2 жыл бұрын
i made this 3 times in one week everyone in my family liked it .... thank you so much shaan and make sure to bring more wonderful recipes
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@Ladycouture99
@Ladycouture99 2 жыл бұрын
I'm going to make this tmw
@lintuvarghese2986
@lintuvarghese2986 2 жыл бұрын
Thank you for your recipe.Looks yummy 😋. I will try this. 👍👍
@krishnapriyaknair8480
@krishnapriyaknair8480 Жыл бұрын
Suber presentation . Valare simple aayi present cheythu.
@beenajoseph4964
@beenajoseph4964 2 жыл бұрын
വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ഷാൻ....
@vijaydubai010
@vijaydubai010 2 жыл бұрын
Superb one, will try it for sure. Thanks Shaan👍👍👍👍👍
@valsajohn4870
@valsajohn4870 Жыл бұрын
I tried your fried rice, butter chicken, gopi Manchurian, paneer masala. All came out well. Your recipes are so good. Thank you
@ShaanGeo
@ShaanGeo Жыл бұрын
Most welcome 😊
@maryann3070
@maryann3070 Жыл бұрын
Shan you are incredible 👏🏻👏🏻👍 I am an ardent fan of yours . Your recipes are fantastic 🙏🙏Thank you dear Shan
@ajeeshantony7624
@ajeeshantony7624 2 жыл бұрын
Ellam vekthamaki paranjuthannathin thanks ❤️
@lincymm6
@lincymm6 2 жыл бұрын
I have tried this recipe. It is really good. Everyone enjoyed it. Thank you.
@jojyp
@jojyp 2 жыл бұрын
Your videos are really good and really helpful for a cooking beginner like me. Keep going..........
@rishalafajer8523
@rishalafajer8523 2 ай бұрын
ഞാൻ ആദ്യമായി സർ പറഞ്ഞപോലെ ഉണ്ടാക്കി എല്ലാരുടെയും നല്ല അഭിപ്രായമായിരുന്നു 👍🥰thanks
@dhanarajt
@dhanarajt 2 жыл бұрын
Super preperation. Nannayi varum ennu urappaanu. njan try cheyyum.
@jayamary1631
@jayamary1631 2 жыл бұрын
Really I'm waiting this recipe. Thank you shan.
@vidhusureshsukumaran8970
@vidhusureshsukumaran8970 2 жыл бұрын
Thank u shan..... കോളിഫ്ലവറിൽ ബാറ്റർ കോട്ട് ചെയ്യുന്നത് കാണിച്ചത് സൂപ്പർ... ബാറ്റർ കലക്കിയാണ് ചെയ്തിട്ടുള്ളത്.. അപ്പോൾ വെള്ളം കൂടിപ്പോകും കോട്ടിങ് ശരിയാകില്ല.. ഷാൻ കാണിച്ചത് soopperb.... ക്രിസ്റ്റൽ ക്ലിയർ ആയി പറഞ്ഞു തരാനുള്ള കഴിവ് 👌👌👌👌🙏നല്ല റെസിപ്പി
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@rosely4326
@rosely4326 2 жыл бұрын
എപ്പോഴും പറയാറുള്ളത് പോലെ റെസിപ്പി യും പോലെ തന്നെ simple ആയുള്ള അവതരണം ആർക്കും മനസ്സിൽ ആകുന്ന വിധത്തിൽ, തിരിച്ചു സംശയം ഒന്നും ചോദിക്കാൻ ഇല്ലാത്ത രീതിയിൽ 👏👏👏👍
@thafseerabasheer858
@thafseerabasheer858 2 жыл бұрын
Adipoli Good presentation 👏🏻👏🏻
@saraswathyp4445
@saraswathyp4445 2 жыл бұрын
Mouthwatering recipe.very clear and precise demo.
@abhilash5271
@abhilash5271 9 ай бұрын
Hi Shaan, tried this recipe today and it was really nice. Thanks to your precise recipe! Expecting more 👏👏
@ShaanGeo
@ShaanGeo 9 ай бұрын
Glad you liked it
@LeelaMani-sb2mz
@LeelaMani-sb2mz 6 ай бұрын
​@@ShaanGeo🤗👩‍❤️‍👩😍😎🤩🥰❤❣️💞💘👍👌💛💙
@Joshusworld
@Joshusworld 5 ай бұрын
I tried this… I got it perfectly like as you said… Thankyou for the vedio
@abdullahansari4760
@abdullahansari4760 2 жыл бұрын
Super chetta, valare simpilayi paranju thannathinu thanks
@swethas5824
@swethas5824 Жыл бұрын
Tried this and the Gobi fry was almost over before making the Manchurian .. it was that good.. the best part is, all your recipes have perfect measurements.. keep up the good work and all the best :)
@ShaanGeo
@ShaanGeo Жыл бұрын
🙏🙏
@reshmaps5282
@reshmaps5282 10 ай бұрын
@@ShaanGeo please do gopi Manchurian fried rice
@vahidvahid9648
@vahidvahid9648 2 жыл бұрын
സൂപ്പർ ഡിഷ്‌.. ഞാൻ ഉണ്ടാക്കി നോകാം... 👌😍
@natureaddict1942
@natureaddict1942 2 жыл бұрын
I tried this recipe today and it was a huge success.. thank you
@sindhukb5481
@sindhukb5481 2 жыл бұрын
Super 👌👌👍👍😍Will surely try .my son's favourite.thankyou shann brother
@ramyas72
@ramyas72 2 жыл бұрын
As usual very simple easy to follow receipe. Tried and came very well today.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ramya
@anjanashinoy
@anjanashinoy Жыл бұрын
Thanks bro...got a crispy Gobi fry for the first time ever...no bluffings...no personal matters ... Just straight to the point...with a good receipe....happy with the result
@ShaanGeo
@ShaanGeo Жыл бұрын
Thank you Anjana
@tgreghunathen8146
@tgreghunathen8146 2 жыл бұрын
ഗോപി മഞ്ജുറിയാൻ . അടിപൊളി and സിമ്പിൾ .
@dollykurian2997
@dollykurian2997 2 жыл бұрын
അടിപൊളി 👍👍👍👌👌
@niyathamajoniyathamajo5669
@niyathamajoniyathamajo5669 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ റെസിപ്പി ക്കു വേണ്ടി. Thank you sir
@bekkyalbert3950
@bekkyalbert3950 2 жыл бұрын
This was my first time making it at home...your recipe was very helpful and my family loved it...God bless
@ShaanGeo
@ShaanGeo 2 жыл бұрын
Thank you bekky
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
നല്ല അവതണം,തീർച്ചയായും ഉണ്ടാക്കും
@kunjuzzfamily4825
@kunjuzzfamily4825 2 жыл бұрын
Kanumbol thanne kothiyavanu 😋😋😋
@bhaskardas6492
@bhaskardas6492 2 жыл бұрын
Wonderful description! As usual Shaanji, your recipe is indeed very good. Hats off!
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@aishuuu1887
@aishuuu1887 Жыл бұрын
I tried this😍Omg the taste was lit🔥🔥🔥
@sreelekha2023
@sreelekha2023 Жыл бұрын
Thank you Shan for your amazing presentation because I feel everybody explains very lengthy and lose our time U only come to the point and explains easily . Thank U again Shan keep continuing
@ShaanGeo
@ShaanGeo Жыл бұрын
Thank you sree
@Citizen435
@Citizen435 Жыл бұрын
Thankyou friend, today prepared as follows your instruction, super. Next time I will try dry with 20% only gravy thailand sweet chilly source use, crunchi gobi.
@zakinaasif9047
@zakinaasif9047 2 жыл бұрын
Likes all ur cooking videos.. really nice presentation and well explained without dragging..looking forward for more delicious recipes..
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@sajnabilal3192
@sajnabilal3192 Жыл бұрын
നല്ല അവതരണം 👍👍👍👍👍👍👍
@jestinpjohn
@jestinpjohn 9 ай бұрын
Nte ponnoo poli saanam🎉🎉🎉 njan try cheythoottooo nice
@geethasuresh2095
@geethasuresh2095 2 жыл бұрын
എനിക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടപെട്ട കുക്കിംഗ്‌ ചാനൽ. ബോറടിപ്പിക്കാതെ ഏറ്റവും എളുപ്പത്തിൽ അടിപൊളി ആയി മനസിലാക്കി തരുന്ന ഷാനിനു ഒരായിരം ആശംസകൾ
@reghunathak5159
@reghunathak5159 2 жыл бұрын
Your accent is very polite. Thank you shaan. Message from reghunath Cochin Kerala.
@liyanasluckyworld5909
@liyanasluckyworld5909 2 жыл бұрын
Super dish😋😋😋
@souravnatht6393
@souravnatht6393 2 жыл бұрын
Super aayi tto👌
@rachelmarysunny9323
@rachelmarysunny9323 Жыл бұрын
hi ...i made this today and it came out so well...i loved the part where you give out precise piece of info about the techniques to be used ...thank you for the lovely recipe🙂
@ShaanGeo
@ShaanGeo Жыл бұрын
Thank you Rachel
@rajeevrajendran4569
@rajeevrajendran4569 2 жыл бұрын
One of the most favorite dish.. Thank You for the very simple and professional style.. Cooking looks very very simple when you do ...
@ShaanGeo
@ShaanGeo 2 жыл бұрын
😍
@Antuantony1
@Antuantony1 Жыл бұрын
Thank you brother, I tried this today and it was superb
@ShaanGeo
@ShaanGeo Жыл бұрын
Thank you Antony
@teddygummies2484
@teddygummies2484 2 жыл бұрын
Super adipoli😋😋😋. Thanks🙏🙏
@sethulakshmir480
@sethulakshmir480 2 жыл бұрын
Thank you..njagalipo kazhichukondirikkuva...machan poliyaa... super... 🥰🥰🥰🥰
@haseenathasneemvk3807
@haseenathasneemvk3807 2 жыл бұрын
I tried it. It was awesome 😍
@sheelasheela1088
@sheelasheela1088 2 жыл бұрын
I was waiting for this recipe thank you I will try🌹
@kprugminimenon6149
@kprugminimenon6149 2 жыл бұрын
Super. All items r tasty n easy to prepare . Thanks
@brintoeappen
@brintoeappen 2 жыл бұрын
I prepared your recipe. It came out well... Thanks Shaan Geo
@roohinasanjay8080
@roohinasanjay8080 2 жыл бұрын
Mouth watering recipe.. 😘😘
@shanumon1745
@shanumon1745 2 жыл бұрын
Clear presentation.👏
@ajithkumar9814
@ajithkumar9814 2 жыл бұрын
Perfect cooking ♥
@jessyeraplackal4437
@jessyeraplackal4437 2 жыл бұрын
എല്ലാ റെസിപ്പികളും കാണാറുണ്ട്.. ചിലതെല്ലാം ട്രൈ ചെയ്യാറുണ്ട്.. Success
@divyamoljoe2308
@divyamoljoe2308 Жыл бұрын
Chetta super nhn innu try cheythu.... Nannayittund.... Thankyou so much chetta
@ShaanGeo
@ShaanGeo Жыл бұрын
Thank you Divya
@gijosamuel9096
@gijosamuel9096 2 жыл бұрын
വളരെ നന്നായിട്ടുണ്ട് 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you gijo
@geethasreekumar6840
@geethasreekumar6840 2 жыл бұрын
Super explanation , thank you
@tuniskittens1093
@tuniskittens1093 4 ай бұрын
Tried it and turned out good. Got compliments from friends. Cooking in high flame and using spring onions were the key things. Thanks Shaan😊
@Magnate1992
@Magnate1992 2 жыл бұрын
Nice veg recipe and great tips. Thank you
@gopikaraj5555
@gopikaraj5555 Жыл бұрын
I tried this recipe tonight Shaan chetta ❤ it was so tasty. thank you
@lathavijayan8588
@lathavijayan8588 Жыл бұрын
Innale. Undakki
@Anithastastycorner
@Anithastastycorner 2 жыл бұрын
ഗുഡ് വീഡിയോ sir ❤
@muhammednihal945
@muhammednihal945 2 жыл бұрын
നന്നായി മനസിലാകുന്ന അവതരണം. തീർച്ചയായും try ചെയ്യും 👍🏻👍🏻
@ShaanGeo
@ShaanGeo 2 жыл бұрын
Thank you
@gireeshtg8657
@gireeshtg8657 2 жыл бұрын
മനോഹരം...ഒരുപാട് സന്തോഷം...😍😍😍ഇതുപോലെയുള്ള വെജിറ്റേറിയൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🥰🥰🥰🙏🙏🙏
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Gireesh
@gireeshtg8657
@gireeshtg8657 2 жыл бұрын
@@ShaanGeo 🥰❤️
@pradeepthanx813
@pradeepthanx813 Жыл бұрын
I tried this recipe today , came out really well 👌👌👌 superb
@ShaanGeo
@ShaanGeo Жыл бұрын
Thank you pradeep
@sowmiyalekshmi3794
@sowmiyalekshmi3794 2 жыл бұрын
Awesome cauliflower recipe
@mohammedhussain808
@mohammedhussain808 2 жыл бұрын
Nalla clerar aaitum samadhanamaitum ennal valichu neetatheum ulla shaan recipies super
@aysha5890
@aysha5890 Жыл бұрын
I tried it.. it was sooo yummy and easy👏🏻 thank you for this recepie❤
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,9 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 9 МЛН
Chili Gobi Recipe | ചില്ലി ഗോബി
5:11
Chef At Home
Рет қаралды 293 М.
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 74 М.
Think of stray animals 🙏😥
0:37
Ben Meryem
Рет қаралды 59 МЛН
Which water gun won??
0:30
toys AS
Рет қаралды 58 МЛН
how to make a dratti dratte making #viral #dratti #dratte
0:15
offical Blacksmith
Рет қаралды 25 МЛН