സൂക്ഷിക്കുക.. അവൻ ഇവിടെയുണ്ട്.. .തലച്ചോർ കാർന്ന് തിന്നും I About vermamoeba vermiformis

  Рет қаралды 142,115

Marunadan Malayali

Marunadan Malayali

4 күн бұрын

മൂക്കിലൂടെ തലച്ചോറിൽ എത്തി പെറ്റു പെരുകി ജീവനെടുക്കും…അവൻ നമുക്കിടയിലുണ്ട്..;
സൂക്ഷിക്കുക.. അവൻ ഇവിടെയുണ്ട്.. .തലച്ചോർ കാർന്ന് തിന്നും...
#ameeba #amoebicdisease #kerala #healthminister #veenageorge
#keralagovernment #publichealth #mm001 #me001

Пікірлер: 214
@josephpj6261
@josephpj6261 2 күн бұрын
ഈ അസുഖത്തിലെ കച്ചവട സാധ്യത തെളിഞ്ഞാലേ ആരോഗ്യ വകുപ്പും, minister ഉം പ്രവർത്തനം തുടങ്ങൂ
@arundas-jx3fd
@arundas-jx3fd Күн бұрын
സത്യം
@paulantonyjoji7669
@paulantonyjoji7669 7 сағат бұрын
കച്ചവട സാധ്യത പ്രത്യേകം കണ്ടെത്തേണ്ട ആവശ്യമില്ലല്ലോ കച്ചവടത്തിന് വേണ്ടിയാണല്ലോ അസുഖങ്ങൾ ഉണ്ടാക്കുന്നത്
@mathew9390
@mathew9390 2 күн бұрын
പിണറായിയും വീണാജോർജും തികഞ്ഞ പരാജയം ആണ്. നാടിനാപതത്.
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 күн бұрын
ദുരന്തം ഉണ്ടായാൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താം, ലോകം മുഴുവൻ നടന്ന് ബക്കറ്റ് പിരിവ് നടത്താം, ഭരണവർഗ്ഗത്തിന് എന്തുകൊണ്ടും ലാഭം മാത്രമുള്ള കാര്യം. അതുകൊണ്ട് അവർ നിശബ്ദത പാലിക്കുന്നു. ആരോഗ്യരംഗത്തെ നമ്പർ വൺ എന്നുള്ള വ്യാജ പ്രചാരണത്തിന് തിരിച്ചടിയായെങ്കിലോ എന്നും അവർ ഭയക്കുന്നു😢😢😢
@madathilmadhu3374
@madathilmadhu3374 2 күн бұрын
എന്തുതന്നെ ആയാലും ഇനിയുള്ളകാലത്തു ഇതല്ല ഇതിലും മാരകമായ അസുഖങ്ങളെ കരുതിയിരിക്കേണ്ടിയിരിക്കുന്നു
@shobanas4583
@shobanas4583 2 күн бұрын
തടയാൻ കഴിയില്ല ശാപം തന്നെയാണ് ഈ രീതിയിൽ വളർന്ന് വന്ന മനുഷ്യർ ദുഷ്ടരുടെ പൃവർതി
@citizenkane9222
@citizenkane9222 2 күн бұрын
"ഭയം വേണ്ട ജാഗ്രത മതി" - അനാരോഗ്യ മന്ത്രി
@palodenazeer4782
@palodenazeer4782 Күн бұрын
😂
@deckardshawoffical
@deckardshawoffical 2 күн бұрын
കേരളത്തിൽ കൃത്യമായി ഒരു ഭരണം കാഴ്ച്ചവക്കാൻ ആരും ഇല്ല എന്ന് പറയുന്നതാണ് നല്ലത്. ക്രിമിനലുകൾ പെരുകുന്നു വൃത്തി ഇല്ല സാധന സേവനങ്ങൾക്ക് വിലക്കയറ്റം മാഫിയ രോഗം വെള്ളക്കെട്ട് മുല്ലപെരിയാർ ഡാം തൊഴിൽ ക്ഷാമം psc നിയമന അട്ടിമറി പിൻവാതിൽ മയക്കു മരുന്ന് പീഡനം കൊല സ്വർണ്ണക്കടത് വിവേചനം ഇങ്ങനെ പോകും. അതുകൊണ്ട് നല്ല ഭരണാധികാരി വരുന്നത് വരെ കേരളം വെറും നാഥനില്ല വീട് പോലെയാണ്
@ShameenasafwanShame
@ShameenasafwanShame 2 күн бұрын
ഒരു ക്രിമിനൽ ഈ ലോക്കത്തേക് വരും, അവനെ നശിപ്പിക്കാൻ നല്ലൊരു ഭരണാധികാരിയും, ആ ഭരണാധികാരി ആ ക്രിമിനലിനെ വധിക്കുകയും 40 വർഷം ഈ ലോകം ഭരിക്കുകയും ചെയ്യും ആ ഭരണാധികാരി വന്നാൽ ഈ ലോകത്തിലെ എല്ലാ മനുഷ്യരും നല്ല നല്ല ആളുകൾ ആയി ജീവിക്കും, അത് കഴിഞ്ഞാൽ പിന്നെ ഈ ലോകത്ത് മറ്റാരും ഉണ്ടാകില്ല എല്ലാം ശുഭം 😂😂😂
@josoottan
@josoottan 2 күн бұрын
എവിടെയെത് ദുരന്തമായാലും നേരേ കേരളത്തിലൊട്ടാണല്ലോ😮😮😮
@cisftraveller1433
@cisftraveller1433 2 күн бұрын
ഒരു മഹാ duradham ഇവിടെ ഉള്ളത് കൊണ്ട് അണ് 😮
@indian936
@indian936 2 күн бұрын
​@@cisftraveller1433100 Alla 1001% Parama Sathyam .
@user-px9zl2vu1h
@user-px9zl2vu1h Күн бұрын
Yes. keralathite ഒരു അവസ്ഥ. Gods country. ഇനി. പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളം പിറകിൽ ayipoyi എവിടെ നോക്കിയാലും വെസ്റ്റ്.
@kdiyan_mammu
@kdiyan_mammu 2 күн бұрын
കെട്ടി കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കുക വെള്ളം ക്ലോറിനേഷൻ ചെയ്യുക
@ayessen319
@ayessen319 3 сағат бұрын
വൈറസ് ക്ളോറിനേഷനിൽ നശിക്കില്ല. തിളപ്പിച്ച്‌ കുടിക്കാം. പക്ഷെ, കുളിക്കാൻ പോയാൽ തിളപ്പിച്ചാറ്റിയെടുക്കാൻ നടപ്പില്ല. അതാണ് പ്രശ്നം. കൂടാതെ മൂക്കിൽ വെള്ളം കയറുന്നതാണ് അപകടം.
@dineshanpp2150
@dineshanpp2150 2 күн бұрын
തൽക്കാലം കുട്ടികൾ കുളത്തിൽ കുളിക്കുന്നത് നിർത്തണം ആരും രക്ഷക്കെത്തുകയില്ല
@JishadVm
@JishadVm 2 күн бұрын
എല്ലാ വെള്ളത്തിലും ഈ ജീവിയുണ്ട് കുടിക്കുന്ന വെള്ളത്തിൽ പോലും
@bananaboy7334
@bananaboy7334 Күн бұрын
@@JishadVmഇല്ല എല്ലാ വെള്ളത്തിലും ഇല്ല കെട്ടികിടക്കുന്ന കായലുകളിൽ ചൂട് അടിക്കുമ്പോൾ മൂക്കിൽ കയറിയാൽ വരും
@Unicon-jt8kk
@Unicon-jt8kk Күн бұрын
മൂക്കിൽ ഇടയ്ക്ക് നസ്യം ചെയ്താൽ മതി ... പക്ഷേ ചെയ്യില്ലല്ലോ ... അതൊക്കെ പഴഞ്ചൻ ആശയമാണെന്നല്ലേ ..😂
@bananaboy7334
@bananaboy7334 Күн бұрын
@@Unicon-jt8kk ഒന്ന് പോടെ നസ്യം ചെയ്താൽamoeba ചാകില്ല
@user-px9zl2vu1h
@user-px9zl2vu1h Күн бұрын
@@bananaboy7334 എന്റെ ഒരു relation br കുളത്തിൽ അണ് കുളി നല്ല വെള്ളമാണ് മുങ്ങി കുളിയാണ് പ്രദാനം. തലവേദന. Testkal ചെയ്തു. Doctor കുളി കാര്യം പറഞ്ഞു traetment തുടങ്ങി. 2month കഴിഞ്ഞപ്പോൾ മരണം. കെട്ടി കിടക്കുന്ന ജെലം. മുസിയത്തിൽ ഒള്ള kulin എല്ലാം ശ്രദ്ധിക്കേണ്ടത് anin marudanan വേണം നല്ല ഒരു വാർത്ത.അറിയാൻ
@gurusreevoice606
@gurusreevoice606 2 күн бұрын
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്.. ഇത് ജനങ്ങളോടുള്ള ഒരു ഉപദേശം ആണെങ്കിലും, ആരോഗ്യവകുപ്പിനും സർക്കാരിനും ഒക്കെ ഇത് ബാധകവുമാണ്.
@lissyfrancis6594
@lissyfrancis6594 2 күн бұрын
പ്രകൃതിയെ മനുഷ്യൻ ദ്രോഹിക്കുന്നു. പുഴകളിലും കടലിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നു. ചുറ്റും വിഷമയം. പരിസ്ഥിതിയെ വൃത്തിയായി പരിപാലിക്കാൻ സർക്കാരും മനുഷ്യരും ശ്രെമിക്കുന്നില്ല. ഫലമോ മനുഷ്യർ രോഗികൾ ആകുന്നു. ഹോസ്പിറ്റലിൽ എണ്ണം കൂടുന്നു. പ്രകൃതിയെ സംരക്ഷിക്കുക പെരിയറിൽ മാലിന്യങ്ങൾ ഒഴുക്കുന്നത് നിർത്തലാക്കുക. ഈ ഭൂമി തരുന്നത് എല്ലാം നാച്ചുറൽ ആണ്. മനുഷ്യർ ആണ് ഇതെല്ലാം നശിപ്പിക്കുന്നത്.
@iloveindia1076
@iloveindia1076 2 күн бұрын
കറക്റ്റ് 👍
@jojohn103
@jojohn103 2 күн бұрын
ശെരിക്കും അങ്ങനെ അല്ലേ.. ഭൂമിയിൽ മനുഷ്യൻ വരുന്ന മുന്നേ ബാക്റ്റീരിയ..ഫംഗസ്..വൈറസ് ഉണ്ട്.. മനുഷ്യൻ വന്നപ്പോൾ അതിലെ പ്രതിരോധ ശേഷി ഉള്ളത് മാത്രം ജീവൻ പിടിച്ചു നിന്ന്.. രോഗം പിടിക്കപ്പെട്ടവർ.. അന്നത്തെ കാലത്ത് ആശുപത്രി ഒന്നും ഇല്ലാത്തതിനാൽ..ഒപ്പം ശാസ്ത്രം ഒന്നും വളരാതത്തിനാൽ.. മാറ രോഗം..ദൈവം ശാപം എന്ന് ഒക്കെ വിളിച്ച്.. ശാസ്ത്രബോധം മനുഷ്യനിൽ വളർന്നപ്പോൾ.. മനുഷ്യൻ മനസിൽ ആക്കി..രോഗം പരത്തുന്നത് ഇതുപോലെ ചെറു സുഷമ ജീവികൾ ആണ് അല്ലാതെ ദൈവം കോപം അല്ല..അങ്ങനെ അവൻ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാം ശ്രമിച്ചു.. അത് കണ്ട് പിടിച്ച് കഴിഞ്ഞപ്പോൾ ..പണ്ട് പ്രതിരോധം ഇല്ലാതിരുന്ന മനുഷ്യൻ കൂടെ ജീവൻ പിടിച്ചു നിർത്താൻ ഉള്ള ശേഷി കണ്ടെത്തി.. ഭൂമി തരുന്ന എല്ല natural സാദനവും മനുഷ്യന് നല്ലത് അല്ല എന്ന് ആണ് അതിൻ്റെ അർഥം..മനുഷ്യൻ അവൻ്റെ ആവശ്യത്തിന്.. പ്രേകർത്തിയിൽ ഉള്ള സാധനം രൂപം മാറ്റം നടത്തി ഉപയോഗിക്കുന്ന കൊണ്ട് ആണ് അവൻ രക്ഷപെട്ടു പോകുന്നത്.. ഇപ്പൊ ഈ പറഞ്ഞ കുട്ടി മരിച്ചത്..കാരണം ആയ അമേബ.. പ്രകൃതിയുടെ natural സാധനം ആണ്..അത് മനുഷ്യൻ ഉണ്ടാക്കി വിട്ടത് അല്ല..അത് കെട്ടി കിടക്കുന്ന വെള്ളം എവിടെ ഉണ്ടേലും.. അവിടേ വളരും..അത് ഇപ്പൊ ആരും കേരാത്ത കാട്ടിൽ ആണേൽ പോലും..
@thomassgreenathlons2180
@thomassgreenathlons2180 Күн бұрын
Pranchie!! Postar ezhuthalaa work!!? Nice ayttindé😅 Hahaha
@jaypee.e.vjaypee.e.v6784
@jaypee.e.vjaypee.e.v6784 Күн бұрын
ഇവിടെ ഒരു കപ്പിത്താൻ ഉണ്ട്‌ സാർ അയാൾ കടലിൽ പോലും മുങ്ങി എല്ലാ അമീബാകളെയും കൊല്ലും സാർ.. അതാണ് സാർ അതാണ് സാർ വടിവാൾ വിജയൻ 🥹🫠🫠
@raveendranathmeleparambil2942
@raveendranathmeleparambil2942 Күн бұрын
KAPPITHAN JANANGALE KOLLAYADIKKAN VENDY PIRANNAVANA
@user-fg1gy4kb2b
@user-fg1gy4kb2b 2 күн бұрын
അതെങ്ങനാ സർക്കാരും പ്രീതിപക്ഷവുമെല്ലാം ഇരുപതിനാലുമണിക്കൂറും മോഡിയുടെ പിന്നാലെ ചുറ്റിതിരിയുന്ന ഗോളങ്ങളായി മാറി.. മറ്റൊന്നും നോക്കാൻ നേരമില്ല അമീന വന്നാലും ആമിന വന്നാലും ആർക്കു ചേതം
@unknown-sp5ky
@unknown-sp5ky 2 күн бұрын
കോവിഡ് വാക്സിൻ സൈഡ് ഇഫക്ടുകൾ പഠനം നടത്തിയിട്ടുണ്ടോ,പൂനാവാല എന്ത് ചെയ്യുന്നു
@user-fg1gy4kb2b
@user-fg1gy4kb2b 2 күн бұрын
@@unknown-sp5ky അതുതന്നെയാണെന്ന് സ്ഥിരീകരിച്ചോ ബ്രോ . ചക്കെന്നു പറയുമ്പോൾ കൊക്കെന്നു പറയരുത്.. വാക്സിനെടുത്തവരെല്ലാം മരിച്ചുപോവാണോ ... കോവിഡ് വന്നവരിൽ തന്നെ മറ്റെന്തെങ്കിലും അസുഖമുള്ളവർക്കല്ലേ പ്രശ്നമുണ്ടായത്..
@ayessen319
@ayessen319 2 күн бұрын
​@@user-fg1gy4kb2bഇതാരോട് പറയാൻ. പഠിച്ചതല്ലേ പാടുകയുള്ളു.
@unknown-sp5ky
@unknown-sp5ky 2 күн бұрын
@@user-fg1gy4kb2b ജനങ്ങളുടെ അനുഭവങ്ങൾ പറയുന്നു, അത് ഖണ്ഡിക്കാൻ പഠനം നിരത്തുക,
@Its_Suni_
@Its_Suni_ 2 күн бұрын
@@unknown-sp5kyകോവിഡ് vaccine ഇന്ത്യയിൽ ഉള്ളവർ മാത്രം അല്ലല്ലോ എടുത്തത് .
@lilymj2358
@lilymj2358 2 күн бұрын
മാലിന്യം ഒഴുകി എത്തുന്ന പുഴ, തോട്,കുളം ഒന്നും സേഫ് അല്ലാ. Tour പോയി കുളിച്ച pond ulla resort nte പേര് enthu കൊണ്ട് പുറത്ത് വരുന്നില്ല. ഇപ്പൊൾ tour പോകുമ്പോൾ കണ്ട place il എല്ലാം വെള്ളത്തിൽ കുളിക്കുന്നു. അപകടം പതിയിരിക്കുന്നു.
@akn650
@akn650 Күн бұрын
Still water ponds or Lakeshore are most dangerous infected by toxic ameabia.
@kiranaj3015
@kiranaj3015 Күн бұрын
മടുത്തു ഈ ജീവിതം. എങ്ങോട്ടും തിരിയാൻ വയ്യാത്ത അവസ്ഥ. നിപ്പ. കൊറോണ. അമീബാ
@wilsonpj2614
@wilsonpj2614 2 күн бұрын
ക്യാപ്ഷൻ കണ്ടപ്പോൾ " കാരണഭൂതത്തെ "കുറിച്ചാണ് വീഡിയോ എന്ന് ഓർത്തു
@royvt8721
@royvt8721 2 күн бұрын
😂😂😂
@ShambuSaiy7
@ShambuSaiy7 2 күн бұрын
അത് അവനവൻൻ്റെ കാര്യം ആർക്കും എന്തും ചിന്തിക്കാം
@ganeshant7037
@ganeshant7037 Күн бұрын
കേരളത്തിലെ പുഴകളും, തോടുകൾ എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞതാണ് . അതുകൊണ്ട് ഇവയിലൊന്നും ഇറങ്ങരുത്.
@GauthamMorningstar
@GauthamMorningstar 2 күн бұрын
നിപ്പയും കപ്പയുമെല്ലാം ആദ്യം വെരുന്ന ബോബിമെമ്മോറിയൽ നെ കാണാതെ പോകരുത്..
@kanjiveno
@kanjiveno 2 күн бұрын
what
@Redmi-xv4xl
@Redmi-xv4xl 2 күн бұрын
നിങ്ങൾ ഉദ്ദേശിക്കുന്നത്.
@Balankvr1966
@Balankvr1966 2 күн бұрын
മനസ്സിലായില്ല
@user-jr9pw6hl8l
@user-jr9pw6hl8l 2 күн бұрын
​@@Redmi-xv4xl അവിടെയാണ് എല്ലാ രോഗങ്ങളും ആദ്യം സ്ഥിതീകരിക്കുന്നതും ടെസ്റ്റിന് എടുക്കുന്നതും അയക്കുന്നതും ഫലം പോസിറ്റീവ് ആയി വരുന്നതും 😄
@Its_Suni_
@Its_Suni_ 2 күн бұрын
@@user-jr9pw6hl8lഎവിടെ ആയാലും ഫലം positive ആയ കാര്യം അല്ല പറയുന്നത് . ആ രോഗം ബാധിച്ചു മരിച്ച കാര്യം ആണ് പറയുന്നത് . അത് എല്ലാവർക്കും ഉണ്ടാകാം .
@jubibiju1967
@jubibiju1967 2 күн бұрын
ഇത് സിംപിൾ....സർക്കാരിന് നേരം വെളുത്തില്ല.....അല്ലെങ്കിലും andamkammikal അങ്ങനെ ആണെല്ലോ....
@anneealexander3183
@anneealexander3183 2 күн бұрын
It is better to give information through media about such fatal diseases to unknown people. Thank u.
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 2 күн бұрын
When the govt. is fighting for its survival, both financially and politically, there is no point in expecting the authorities to enlighten the public about this kind of danger from amoeba, virus or bacteria. You have done your duty and the media at large dispense its responsibility-moral or social and we parents educate our children about these dangers. Let incidents like this not recur. RIP, the young girl.
@thomassgreenathlons2180
@thomassgreenathlons2180 Күн бұрын
@Kaarikkuzhi Then whoelse taken care public Welfare!!?? It would b better If, President take-over state administration then people atleast having safe in their life, Isn't It!!??😂
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 Күн бұрын
@@thomassgreenathlons2180 Yes,it will be a lot better than under the current Health minister.
@PradeepKumar-gc8bk
@PradeepKumar-gc8bk Күн бұрын
പൂളിൽ കുളിക്കാൻ പോകരുത്... ഭയം വേണം ജാഗ്രത വേണം..
@omanavarghese5197
@omanavarghese5197 20 сағат бұрын
Thanks sir for this message
@vvdharanritarita2505
@vvdharanritarita2505 2 күн бұрын
Present Health minister is important for a foreign trip.
@sarojinisaro3515
@sarojinisaro3515 2 күн бұрын
ചിക്കുൻ കുനിയവന്നിട്ട്, എന്റെ കൈവിരലുകളടക്കം ജോയിന്റ് വേദന ഇപ്പോഴും മാറിയിട്ടില്ല. നമ്മുടെ കുഞ്ഞുങ്ങളെയും നമ്മളെയും നമ്മൾ തന്നെ രക്ഷിക്കണം😢😢. സർക്കാരിന് ഇതൊന്നും നോക്കാനോ ശ്രദ്ധിക്കാനോ സമയമില്ല. അവർ അടുത്ത തിരഞ്ഞെടുപ്പിൽ എങ്ങനെ ജയിക്കാം എന്ന് ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്.😂😂😂
@HariDasan-xr3dz
@HariDasan-xr3dz Күн бұрын
ഞാൻ അതിന്റ ഒരു ഇരയാണ്
@mahendraks3383
@mahendraks3383 Күн бұрын
Important information
@user-lc6pq9hy8k
@user-lc6pq9hy8k Күн бұрын
🤔🤔🤔 വീഡിയോ 👌.
@rekhapm599
@rekhapm599 2 күн бұрын
കാണുന്ന ഗുളിക മുഴുവൻ വിഴുങ്ങി immunity നശിപ്പിക്കുമ്പോൾ ഓർക്കണം
@narayanankuttykutty3328
@narayanankuttykutty3328 2 күн бұрын
കമ്മികൾ പേടിക്കേണ്ടതില്ല. രക്ഷപ്പെട്ടു.
@solideogloreaglorea3787
@solideogloreaglorea3787 2 күн бұрын
കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ ഇപ്പോൾ കുഴഞ്ഞു വീണു പരലോകം പൂകുന്നു....... അതാരും പറയുന്നില്ല.....
@akn650
@akn650 Күн бұрын
Allopathic medicines have side effects.
@thomassgreenathlons2180
@thomassgreenathlons2180 Күн бұрын
Hahaha Solid vacci eduthuvo..!!?? 😅
@solideogloreaglorea3787
@solideogloreaglorea3787 Күн бұрын
@@thomassgreenathlons2180 ഏയ്‌ അതിന്റെ ആവശ്യം ഇല്ല..... വാക്‌സിൻ വെറും ഉടായിപ്പ് തന്നെ
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr Күн бұрын
ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ആളുകൾ തോടുകളിൽ അലക്കാനും കുളിക്കാനും പോകില്ല. കുറെ വർഷങ്ങളയി ഇല്ലാതായിട്ട്. കാരണം തോടുകളിലും പുഴകളിലും മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു.
@explor_e
@explor_e Күн бұрын
V good
@user-hn6qi1mw3x
@user-hn6qi1mw3x 2 күн бұрын
Namaste shajan ji 🙏🙏🙏
@edathilsatishkumarkumar7882
@edathilsatishkumarkumar7882 2 күн бұрын
കട്ടുമുടിച്ചപ്പോൾ ഓർക്കണമായിരുന്നു.
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Күн бұрын
ആരോഗ്യ വകുപ്പ് തികച്ചും പരാജയം ആണ്. പിന്നെ ആർ ഉത്തരവാദിത്വം ഏറ്റെടുക്കും.
@nishadpv3559
@nishadpv3559 2 күн бұрын
😮
@minitk1632
@minitk1632 10 сағат бұрын
സർക്കാർ ജനങ്ങളെ രക്ഷിക്കുകയല്ല. ജനങ്ങളെയൂറ്റുകയാണ്. ഈ രോഗത്തിനെ പറ്റി അറിവുള്ള ആളുകൾ ആരോഗ്യമന്ത്രിയ്ക്ക് മെസേജ് കൊടുക്കണം. എന്നിട്ടും അവർ ഈ കാര്യം ഗൗരവമായി എടുത്തിട്ടില്ലെങ്കിൽ സാറിനെ പോലെയുള്ള ആളുകൾ വിചാരിച്ചാൽ ഒരു സമരo നടത്തിനോകാം. എന്നിട്ടും ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഈ കാര്യം ഗൗരവമായി എടുത്തിട്ടില്ലെങ്കിൽ എല്ലാവരും കൂടി രണ്ടിന്റെയും തലപിടിച്ചു ചെളിയിൽ പൂത്തണം. അതാവും നന്നാവുക. അത്രക് വെറുത്തുപോയി രണ്ടിനെയും
@sunijayadeep2600
@sunijayadeep2600 2 күн бұрын
Correct 💯
@manjulamathewcfamscmcsi3424
@manjulamathewcfamscmcsi3424 Күн бұрын
There are hundreds of BSc and Msc Zoology graduates who had studied about these organisms and Zoology departments in Kerala can take up research in these areas and apply the findings for prevention of such dreadful diseases. Simply imparting knowledge about these organisms in classes are not enough. It should be beneficial to the society too.
@suryatmt9290
@suryatmt9290 2 күн бұрын
Pranamam ❤❤❤😢😢😢
@josepjohn1142
@josepjohn1142 Күн бұрын
ഒരുപാട്.....സങ്കടത്തോടെ....പറയട്ടെ..... നമ്മുടെ ... ആരോഗ്യ.....മേഘല....ഓരോ....വർഷം.....കഴിയും... തോറും......നിലവാരം. .കുറയുന്നു.....അതു....കൊണ്ട് തന്നെ......ഭയം.....പിടിമുറുക്കുന്നു.......
@bindhuprasannan2026
@bindhuprasannan2026 2 күн бұрын
Shajan sir namaskaram enik sureshgopi sirumayi onnu samsarikkan pattumo
@jomonp4953
@jomonp4953 2 күн бұрын
Keralam full septic tank aanu... oru kandu piditham
@minijayabalanpillai8535
@minijayabalanpillai8535 2 күн бұрын
🙏
@lisymolviveen3075
@lisymolviveen3075 Күн бұрын
😢😢🎉👍👍👍
@rakhimohanan3934
@rakhimohanan3934 Күн бұрын
Ethonnum nokkan nammude sarkkarinu samayamilla pavappetta jenangale engane pizhiyam ennu chindhikkana avarukku samayam
@jacobpoulose5276
@jacobpoulose5276 2 күн бұрын
വിവരമില്ലാത്തവളെ ആരോഗ്യമന്ത്രിയാക്കിയാൽ എന്ത് information ആണ് അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് ..😂
@raveendranak1503
@raveendranak1503 2 күн бұрын
Prakruthiyiljeevikuka
@gtvvviews7846
@gtvvviews7846 Күн бұрын
Kinar vellathil undakumo
@jessychacko2071
@jessychacko2071 2 күн бұрын
ജീവനോടെ ഇരിക്കുന്നവരെ നോക്കാനോ വേണ്ടിയതു ചെയ്യാനോ ഈ കുരുത്തം കെട്ടവൾക്ക് സമയം ഇല്ല.ഷൈൻ ചെയ്യാൻ കരിഞ്ഞ ശവശരീരം ശവപ്പെട്ടിയിൽ ആക്കിയവരെ കാണാൻ ആരോഗ്യാ വല്യാമ്മച്ചി കുവൈറ്റിനു പോകാൻ എയർപ്പോട്ടിൽ പോയി തിരികെ വന്നു. പോകാത്താതിൻ്റെ അമിബാ ജ്വരം അമ്മച്ചിയെയും സഖാക്കളെയും ബാധിച്ചു.
@unknown-sp5ky
@unknown-sp5ky 2 күн бұрын
സാബത്തീക പ്രതിസന്ധിയിൽ വഴിമുട്ടിയ ജനം ഒരു ദുരന്തം കൂടി അനുഭവിക്കണോ
@philiposekp1932
@philiposekp1932 Күн бұрын
O God all mighty
@vaultimort
@vaultimort Күн бұрын
Ethrayo kaalam kullathilum, aatilum kulikaanirakiyitulathu, annonnum ithonumillaaa ithipo kaalam povumdorum jeevikaan padayikondirikaanu.
@yamunababu4842
@yamunababu4842 2 күн бұрын
ഈ ചാനലിലേക്ക് വിളിക്കുന്ന നമ്പർ എങ്ങിനെ കിട്ടും..?
@SharonSharonKj
@SharonSharonKj Күн бұрын
😢
@PradeepKumar-gc8bk
@PradeepKumar-gc8bk Күн бұрын
😢😢😢
@philominajames364
@philominajames364 Күн бұрын
Amoeba? Inni enthellam?
@novasabumalayalimaths6673
@novasabumalayalimaths6673 2 күн бұрын
ഷാജ എറണാകുളം നിവാസികളിൽ 100 ഇൽ 80 പേർക്കും വയറലകവും, ഡെങ്ങിയും, വിരൽ ഫെവീറും, ആണ്. ഇതയും ആരോഗ്യം നശിച്ച കാലഘട്ടം ഉണ്ടായിട്ടില്ല.
@thomassgreenathlons2180
@thomassgreenathlons2180 Күн бұрын
Exactly, his reporter (Marudadan's) must stay 1day in GMC here Kalamassery can ease get data, Not only viral/ more Bacterial infectn were Bloos count drops, Infective Blood these Guniea type fever on surface!!! Most local admin Nothing control Food adultery/Contiminit utter waste drain water into Water-tank as multiple Huge flood randomly Kochiest witnessed!!! 🙏😮 Malayalees' ee Century' enkilum nannavumo!!! 😁 Hahaha 😅
@jishakottarathil3945
@jishakottarathil3945 2 күн бұрын
Nammal karuthaludukkuka. Sarkkar ED pediyilanu.
@PodiyammaSunny-om7or
@PodiyammaSunny-om7or Күн бұрын
nammal nammaley thanney sushikuka. Veena George ney! NOkiyirikenda avaseyam illa.
@radhakrishnan551
@radhakrishnan551 Күн бұрын
Evide health department parajayamanu
@Joy-J
@Joy-J 2 күн бұрын
Where is our health minister?
@rajeshk.p9290
@rajeshk.p9290 2 күн бұрын
മരുന്ന് മരണം.
@RekhaRekha-xk9ng
@RekhaRekha-xk9ng 2 күн бұрын
Pandullavar kulathilalle kulichath ipozhum ambalakulathil kulikunnavarille 😢
@user-gp6cn2lz5t
@user-gp6cn2lz5t 2 күн бұрын
Jjaladosham piidichirikkuvaaa daivame ameeebayayirikane😊vishamvangan kaasilla
@gtvvviews7846
@gtvvviews7846 Күн бұрын
Ippo kure kuttikal beach nte side le malina jalathil kulikkunnath kandathe ullu😢
@bineeshkuttan6878
@bineeshkuttan6878 Күн бұрын
Allavarumund .ethu ratheeysmalla
@JosephTM-wm1ve
@JosephTM-wm1ve Сағат бұрын
വാക്സിനെ പറ്റി പഠനം ഇല്ലേ കാഞ്ഞങ്ങാട് ഒരാഴ്ച 10ആളുകൾ മരിച്ചു ഇതിനു മറുപടി ആരു പറയു
@ganeshant7037
@ganeshant7037 Күн бұрын
ബോധമില്ലാത്ത സർക്കാരാണ് ഇവിടെയുള്ളത്.
@RajeshKumar-ry4on
@RajeshKumar-ry4on Күн бұрын
No good health department in Kerala
@ujwalm7754
@ujwalm7754 2 күн бұрын
അമീബിയ അല്ല അമീബ
@ske593
@ske593 2 күн бұрын
സൂക്ഷിച്ചാൽ ദുഖിക്കേണ്ട 🙏🙏
@SANTHOSHKV-br7pz
@SANTHOSHKV-br7pz Күн бұрын
Eni. Sambavikunna. Karyangalellam Pravachnatheetham😮😮😮😮😮😮😮
@mayflower1959
@mayflower1959 Күн бұрын
Veena veena aikete oru chance ethengilum foreign contryin poyi anwshichitu varatte
@kesavadas5502
@kesavadas5502 2 күн бұрын
ആരും പേടി ക്കരുത് സർക്കാർ കൂടെ ഉണ്ട് 🤔🤭😄😂
@Roseroseeee860
@Roseroseeee860 Күн бұрын
പുഴയുടെ തീരത്ത് ജനിച്ചു വളർന്ന ഞാൻ പുഴയിൽ വെള്ളപൊക്കം ഉണ്ടാകുമ്പോൾ വെള്ളം കലങ്ങി മറിഞ്ഞു കിടക്കുന്ന സമയത്തും ഞാനടക്കമുള്ള ധാരാളം കുട്ടികളും മുതിർന്നവരും ആ കലക്കവെള്ളത്തിൽ ചാടിനീന്തി മറിയുവാരുന്നു, ഇപ്പോഴും എന്റെ നാട്ടിൽ പുഴയിൽ ചാടിമറിയുന്നവരെ കാണാൻ സാധിയ്ക്കും പക്ഷെ ഇന്നുവരെ ആർക്കും ഇങ്ങനെയൊരു രോഗം ആർക്കുമുണ്ടായിട്ടില്ല, പക്ഷെ ഇപ്പൊ ഇത് എവിടുന്നു വന്ന എന്ത് സാധനമാണ് 🙄
@karikalan4198
@karikalan4198 2 күн бұрын
Muku pothi mungi kulikuka.
@rakeshravindra4230
@rakeshravindra4230 Күн бұрын
What is government that is state government (KERALA GOVERNMENT) doing going to kuwait is not good thing or resign please bring shylaja teacher as a health minister veena george resign please
@raveendranak1503
@raveendranak1503 2 күн бұрын
Sajan, sir, thangal. Onnu, manasilakukuka, edokaymumbaynadakunadanupleasewach, josefvadakamcheri, yudevakukal
@purushothamanc7812
@purushothamanc7812 2 күн бұрын
Keralam No One 😂😂😂
@tessycherian7498
@tessycherian7498 19 сағат бұрын
Amoeba
@jaswath9378
@jaswath9378 2 күн бұрын
It is not something new. This has been there for some years now. And news have been reported every year. And more common in western countries.
@manjushapraveen2285
@manjushapraveen2285 Күн бұрын
Where's Veena?? Getting ready for a vacation???
@user-dr5rm4wu7r
@user-dr5rm4wu7r Күн бұрын
Oru media aaleyum kandilla ithellam nirmarjaanam cheyyan.. aadyam aa roomilurunnu purathuvaru.... then talk
@lionsap
@lionsap 2 күн бұрын
മടക്കിലൂടെതന്നേയല്ല ആസനത്തിലൂടെയും പകരും 💩‼️🚀
@sajithabeevi4405
@sajithabeevi4405 18 сағат бұрын
Bootyparle😮😢mantri 🎉🎉gorge veenathu
@venugopalchembakaseri2796
@venugopalchembakaseri2796 Күн бұрын
😢please call ex helth minidy Mrs shailaja
@petermatthai2636
@petermatthai2636 Күн бұрын
തോട്ടിലും പുഴയിലും നീന്തൽകുളങ്ങളിലും ഉള്ള കുളി ഒഴിവാക്കുന്നത് നല്ലതാണെന്നു പറയാമല്ലോ - അല്ലേ
@user-pt4cj7hr9g
@user-pt4cj7hr9g 2 күн бұрын
Ente Mol anu 😢
@sreelakshmibiju4280
@sreelakshmibiju4280 3 сағат бұрын
Aahno??
@ramakrishnanchembakasserry5741
@ramakrishnanchembakasserry5741 Күн бұрын
Not chicken gunia ...chikku gunia is tye right word
@johnsondaniel8366
@johnsondaniel8366 2 күн бұрын
എല്ലാം മനുഷ്യന്റെ പ്രവർത്തികൾക്കുള്ള തിരിച്ചടികൾ മാത്രം ഇന്ന് ഏതെല്ലാം രീതിയിലാണെങ്കിലും മനുഷ്യൻ മനുഷ്യനോട് കാണിക്കുന്ന പ്രവർത്തികൾ ഒന്ന് ആലോചിച്ചു നോക്കു
@agnesmathew9793
@agnesmathew9793 Күн бұрын
Avalk videsath pokananu thalparyam
@mithram2430
@mithram2430 Күн бұрын
⭐⭐⭐പിണറായി കേരളം ഭരിക്കുന്നതിലും അപ്പുറം എന്ത് ദുരിതം ഉണ്ടാവാനാണ് മറുനാടൻ⭐⭐⭐
@PKGeorge-ud9mk
@PKGeorge-ud9mk 22 сағат бұрын
Now Gods own Country is ruling by Godless people Then how ?
@patriot20236
@patriot20236 Күн бұрын
ചിക്കുൻ ഗുനിയ അല്ലേ? അമീബിയ ആണോ അമീബ ആണോ /?
@sadasivank.k7742
@sadasivank.k7742 2 күн бұрын
മറുനാടൻ പറഞ്ഞതുപോലെ അമീബിയ ആണോ അമീബ ആണോ ?
@manjuganesh2894
@manjuganesh2894 2 күн бұрын
അമീബ
@aboobackerpathoor3752
@aboobackerpathoor3752 2 күн бұрын
Veendum thattipu thudangunnu
@ammanimathew9667
@ammanimathew9667 2 күн бұрын
കപ്പലും കപ്പിത്താനും മുങ്ങി കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ നോക്കാൻ എവിടെ സമയം
@ramakrishnanpm4596
@ramakrishnanpm4596 Күн бұрын
ആരോഗ്യ വകുപ്പ് ഇവിടെ പ്രവർത്തിക്കുന്നുണ്ടോ ഇതെന്തൊരു ഗതി കേടായിപ്പോയി
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 27 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН