ഗാനവേദിയെ ഇളക്കിമറിച്ച പ്രകടനവുമായി പ്രേക്ഷകരുടെ സ്വന്തം മിയക്കുട്ടി..

  Рет қаралды 1,930,088

Best of Flowers TV

Best of Flowers TV

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 492
@geethapavithran8665
@geethapavithran8665 7 ай бұрын
മിയ മോളെ . എത്ര കണ്ടാലും മതിയാവില്ല.''
@hamsakoya2162
@hamsakoya2162 Жыл бұрын
എത്ര മനോഹരം . കുട്ടികളുടെ ഇഷ്ഠത്തിനൊത്ത് അവരിലൊരാളായി മാറുന്ന ജഡ്ജ്മെന്റ്. ഭാഗ്യം ചൈത മക്കളാ ഇത്രയും നല്ല ജഡ്ജിനെ കിട്ടിയതിന് . സൂപ്പർ മോളു മിയ മോളൂ സുപ്പർ സൂപ്പർ. ഓർക്കസ്ട്രയും കോറസും അവതാരിക രണ്ട് പേരുംക്ലിയർ ജോടി . എല്ലാവരും കൂടി നല്ല കാഴ്ച വിരുന്ന് നല്കിയതിന് .ഒരായിരം അഭിനന്ദനങ്ങൾ🙋👌💯💯💯✴️💯💯💯💖💖💖💖✴️💖🌹
@ajithanair3865
@ajithanair3865 2 жыл бұрын
മോളൂസിന്റെ ഈ പാട്ടെ ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു. സുന്ദരമുത്തേ നന്നായി പാടി. എനിക്ക് ഈ സുന്ദരി വാവേ കാണണം എന്നുണ്ട്. പക്ഷെ ഞാൻ മുംബൈ ആണല്ലോ. എന്നെങ്കിലും കാണണം. ഇതു മാത്രമല്ല മിയകുട്ടിയുടെ എല്ലാ പാട്ടും ഇഷ്ടമാ. ചക്കരമുത്തേ ചക്കരമുത്തം 🌹🌹🌹
@HasanAli-zd3hg
@HasanAli-zd3hg 2 жыл бұрын
മിയകുട്ടീ Excellant perfomance അള്ളാഹു അനുഗ്രഹിക്കട്ടെ keep it upp മോളു
@sajirparambayi2097
@sajirparambayi2097 Жыл бұрын
ആമീൻ
@preethisree1973
@preethisree1973 2 жыл бұрын
മിയകുട്ടി എന്ന കിലുക്കാം പെട്ടി... ummaaahhh
@shanthakumari227
@shanthakumari227 2 жыл бұрын
പാട്ട് ഡാൻസ് അടിപൊളി ആയിട്ടുണ്ട് കുട്ടിയെ സൂപ്പർ സൂപ്പർ സൂപ്പർ
@kunhiramanpv6584
@kunhiramanpv6584 2 жыл бұрын
ചക്കരെ ഡാൻസ്, പാട്ട് രണ്ടും അതി മനോഹരം അഭിനന്ദനങ്ങൾ
@AbrahamOzler75
@AbrahamOzler75 Жыл бұрын
നുമ്മേടെ മിയ കുട്ടിയെ ഇഷ്ട്ടം ഉള്ള പ്രേഷകർ ഉണ്ടെങ്കിൽ ഇവിടെ കമോൺ 🔥❤️😍
@RenukaS-rc8rc
@RenukaS-rc8rc 8 ай бұрын
❤😂😊
@RamlaP-kp7en
@RamlaP-kp7en 6 ай бұрын
​@@RenukaS-rc8rc❤
@RamlaP-kp7en
@RamlaP-kp7en 6 ай бұрын
😮
@muraleedharankc2617
@muraleedharankc2617 2 жыл бұрын
പാട്ടും ഡാൻസും വേഷവും എല്ലാം വളരെ മികച്ചത്..
@39feabasaji99
@39feabasaji99 2 жыл бұрын
വാവേ ഡാൻസ് super കൈയുടെ action എന്താ പറയുക ആലാപനം അതിമനോഹരം
@sirajc7362
@sirajc7362 2 жыл бұрын
കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന അവരെ അരുമയോടെ പ്രോത്സാഹിപ്പിക്കുന്ന ജഡ്ജസുമാരാണ് ഈ പ്രോഗ്രാമിന്റെ വിജയം allthe best
@sathiprabha8985
@sathiprabha8985 2 жыл бұрын
cat
@jawaharchalakkudy3238
@jawaharchalakkudy3238 2 жыл бұрын
Aastal on mainitud
@sridharanthengumpully9696
@sridharanthengumpully9696 2 жыл бұрын
@@sathiprabha8985 the
@ramachandranperumbilavil7886
@ramachandranperumbilavil7886 2 жыл бұрын
@@sathiprabha8985 ààaàaaaaqaaaaaaaqaaaaaaa❤️
@santhisekhar8630
@santhisekhar8630 2 жыл бұрын
സൂപ്പർ
@lathiflathif5218
@lathiflathif5218 2 жыл бұрын
മിയ കുട്ടി അസാധ്യം,,,, ❤❤❤🌹🌹🌹പറയാൻ വാക്കുകളില്ല,,, അടിപൊളി,,,,
@narayanannair1583
@narayanannair1583 2 жыл бұрын
സൂപ്പർ മോളെ 👍🌹❤
@mangalamlaksmi7178
@mangalamlaksmi7178 2 жыл бұрын
@@narayanannair1583j
@sulaikhamammootty293
@sulaikhamammootty293 Жыл бұрын
Ayyo pavam sreyakutti .....
@muhammedsadiquemt4266
@muhammedsadiquemt4266 Жыл бұрын
എല്ലാ വരും ചേർന്ന് കിടുവാക്കിയ പെർഫോമൻസ് മിയക്കുട്ടി,കോറസ്, ജഡ്ജസ് .......
@sheejashaju6576
@sheejashaju6576 2 жыл бұрын
മിയ പൊന്നു വാവെ ഒരായിരം ഉമ്മ❤💞
@sukumarvengulam9887
@sukumarvengulam9887 2 жыл бұрын
എന്ത് രസമായിട്ടാണ് പാടുന്നത് . കൂടെ ഡാൻസും മിയ കുട്ടി👍
@suhanann4257
@suhanann4257 2 жыл бұрын
Super
@rashidvnvn4185
@rashidvnvn4185 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസൊന്നു റിലാക്സ് ആവുന്നു ❤️❤️❤️
@sulthanasvlog9736
@sulthanasvlog9736 2 жыл бұрын
കുട്ടികൾക്കൊത്ത ജഡ്ജസ് ❤️😘😘
@sainabat7035
@sainabat7035 Жыл бұрын
Miya super
@vanajagopakumar3648
@vanajagopakumar3648 2 жыл бұрын
സൂപ്പർ മിയ കുട്ടാ. ഉമ്മാ.......
@unnikrishnan5233
@unnikrishnan5233 2 жыл бұрын
മിയ കുട്ടി.. ലവ് യൂ ഡാ ചക്കരെ ... കോറസ്,,, ഒരു രക്ഷയും ഇല്ല
@shyamlalc6359
@shyamlalc6359 2 жыл бұрын
ഫോർട്ട്‌ കൊച്ചിക്കാരി സൂപ്പർ 👍👍👍
@robertrobertolivero7471
@robertrobertolivero7471 Жыл бұрын
ഫോർട്ട് കൊച്ചി ക്കാരി കൽക്കി 👌
@beenajohn7526
@beenajohn7526 2 жыл бұрын
She’s really a crowd puller 💕&hats off to judges
@mineeshamini26
@mineeshamini26 2 жыл бұрын
മിയ മോളു സൂപ്പർ 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘
@m.gm.g5929
@m.gm.g5929 2 жыл бұрын
ചക്കരെ എന്ത് രസം 🥰🥰🥰🥰🥰🥰
@mohammadhashim4632
@mohammadhashim4632 Жыл бұрын
മലയാളികൾക്ക് ദൈവം തന്ന ദാനം ആണ് ഈ മോൾ. 🙏🙏
@iynulmaraliya7180
@iynulmaraliya7180 Жыл бұрын
Paaaaa
@iynulmaraliya7180
@iynulmaraliya7180 Жыл бұрын
A
@kanthimathivasan8351
@kanthimathivasan8351 2 жыл бұрын
വെരി സൂപ്പറാണ് സൂപ്പർ
@menonm1540
@menonm1540 2 жыл бұрын
Miyakuttiiiiiiii....uuuummmmmmaaaaaa...😍😍😍😍🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘🎈🎈
@FathimaFathima-hn4sz
@FathimaFathima-hn4sz 2 жыл бұрын
സൂപ്പർ പറയാൻ വാക്കുകളില്ല മിയ മോളു
@kuvallamvlogs
@kuvallamvlogs 2 жыл бұрын
All rounder of the show, 100 umma , miya muthe🙏🙏🙏👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹
@mayarajeshrajesh1149
@mayarajeshrajesh1149 2 жыл бұрын
മിയ സൂപ്പർ 💯❤❤🥰🥰🥰
@ambikathomas1613
@ambikathomas1613 Жыл бұрын
Enth സന്തോഷമാണ് E പ്രോഗ്രാം കണ്ടിരിക്കാൻ. കുട്ടികളും, judgesum ,അടിപൊളിയാണ്
@oommenkuruvilla7582
@oommenkuruvilla7582 2 жыл бұрын
Miyakutty's is, truly, a crowning performance.
@farsanajasmine3487
@farsanajasmine3487 2 жыл бұрын
ജഡ്‌ജസിനെയും അവതാരകാരെയും എല്ലാം dance പഠിപ്പിച്ചുകൊണ്ട് അങ്ങനെ നമ്മുടെ മിയക്കുട്ടി dance master കൂടിയായിരിക്കുകയാണ് സൂർത്തുക്കളെ 😂 super singing മോളൂസേ 😘
@hameedhameed6698
@hameedhameed6698 Жыл бұрын
പൂവും പൂവിന്റെ മക്കളും കൂടി. പൊളിച്ചു. സൂപ്പർ മിയക്കുട്ടി🙏
@user-jm7er8tp8h
@user-jm7er8tp8h 2 жыл бұрын
น่ารักมากๆๆๆที่สุดเลยชอบมากค่ะ 💝💝💃💃💃👏👏
@reenathazhil7070
@reenathazhil7070 2 жыл бұрын
Cuteness +innocence overloaded =miyamol 😘
@sreekumarpr6990
@sreekumarpr6990 5 ай бұрын
Exact true
@atruthseeker4554
@atruthseeker4554 2 жыл бұрын
Singing with dance💃 Mia കുട്ടി പൊളി അല്ലേ 😍
@chandrakumari1424
@chandrakumari1424 Жыл бұрын
,
@nazeerbasheer5435
@nazeerbasheer5435 2 жыл бұрын
Wow miyakutty super amazing performance love you chakkaree
@shukormm7275
@shukormm7275 2 жыл бұрын
Miya kutty supr💕💕
@latadeshmukh4072
@latadeshmukh4072 2 жыл бұрын
The way she can hold the mike correctly and sing and dance. God bless her
@salsabeelmoochikkal973
@salsabeelmoochikkal973 2 жыл бұрын
Pmm
@minivalsan7646
@minivalsan7646 2 жыл бұрын
Super super.God bless you abundantly.
@jitenderrathod2267
@jitenderrathod2267 2 жыл бұрын
Singing queen.. Mia kutty, muah..😘😘🥰😍😍
@vijayan1550
@vijayan1550 Жыл бұрын
സുന്ദരിക്കുട്ടി.സൂപ്പർ പാട്ട് കേട്ട്. സൂപ്പർ ഡാൻസ്
@soosisoosimol9556
@soosisoosimol9556 2 жыл бұрын
മിയ കുട്ടി പൊളിച്ചു 👌👌👏👏👏👏❤️
@manjuanilkumar2904
@manjuanilkumar2904 2 жыл бұрын
മിയകുട്ടി പൊളിച്ചു മോളെ ummmmaaa♥️♥️♥️😘😘😘👌👌👌👌
@roypjohno8118
@roypjohno8118 2 жыл бұрын
HAI GOOD EVENING WOW SUPER SONG Singing Super God bless you 👍👍👍👍👍👌👌👌👌
@thomasaquinass3541
@thomasaquinass3541 2 жыл бұрын
പൊരിച്ചൂ ..ട്ടാ...മിയാകുട്ടി..!
@latheefmoonu3711
@latheefmoonu3711 2 жыл бұрын
മിയകുട്ടിടെ ബെസ്ററ് പെര്ഫോമെൻസ് 👍👍👍👌👌👌🥰🥰
@anilajoy7530
@anilajoy7530 2 жыл бұрын
Fort kochi mammoonj was best
@raziyaek219
@raziyaek219 2 жыл бұрын
മിയകുട്ടാ ഈൗ പാട്ട് എത്രമാത്രം ഇഷ്ട്ടായിന്നോ ഞാൻ കുറെ കുറെ പ്രാവശ്യം കണ്ടു
@TM15HAKRN
@TM15HAKRN 2 жыл бұрын
Her movements and spontaneity at 4.46 🙇 Nd at 7.24 Before she ends song.. Adipoli... She's a package.. Super talented..enthu Parayan... 💜😊😎🎊
@kadeejak.a4089
@kadeejak.a4089 2 жыл бұрын
Friendships of sreyameenu poli😙😍😍
@vinodkv2500
@vinodkv2500 2 жыл бұрын
മിയയും, മേഘനയും ഇല്ലായിരുന്നെങ്കിൽ ഈ പരിപാടി പൊളിഞ്ഞേനേ
@fancylizard5079
@fancylizard5079 Жыл бұрын
S. Koodutal kaanan tonunnu, famous cute
@rimishafahimrimishafahim5102
@rimishafahimrimishafahim5102 Жыл бұрын
@@fancylizard5079 om
@valsalas5381
@valsalas5381 Жыл бұрын
Sathym
@farhadfighter165
@farhadfighter165 Ай бұрын
കറക്റ്റ് 👍♥️
@bindhulekha4968
@bindhulekha4968 2 жыл бұрын
അടിപൊളി
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
💕💕💕💕💕💕💕💕💕💕💕 ഇഷ്ടം💕💕💕💕💕
@kdzzss8006
@kdzzss8006 2 жыл бұрын
മിയ song+dance❤️ കോറസ്..with luvly smile on their faces ❤️
@shemsiy9926
@shemsiy9926 Жыл бұрын
കുഞ്ഞുമക്കളുടെ സന്തോഷത്തിന്ന് മാത്രം വില കല്പിക്കുന്ന ജെഡ്‌ജസിന്ന് ഫുൾ മാർക്ക് മാർക്കിനെക്കാൾ വലുതാണ് നിങ്ങൾ കൊടുക്കുന്ന സന്തോഷം. നിങ്ങളുടെ നല്ലമസ്സിന്ന്ദൈവാനുഗ്രഹം ഉണ്ടാവട്ടെ ആമീൻ . 👌👌👌👌💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️😄
@themaverick4992
@themaverick4992 2 жыл бұрын
This is called as talent, making everybody dance to her tune 👍🏻
@sreelathapr9645
@sreelathapr9645 Жыл бұрын
മിടുക്കി.. മിയ natural ആണ്.. ❤
@TM15HAKRN
@TM15HAKRN 2 жыл бұрын
Her Xpressns When judges stand up for Standing ovation.. Wah..
@sashilata9094
@sashilata9094 2 жыл бұрын
U r Soo cute luv u miya
@TM15HAKRN
@TM15HAKRN 2 жыл бұрын
Her costume Miya suits you well.. Song Adipoli
@myrtilleacciaro9674
@myrtilleacciaro9674 2 жыл бұрын
Holala mais tu es géniale 🤗 Tu as encore super bien chanté😘😍 et en plus tu as dansé bravo. 😍🐞
@danazalkova7303
@danazalkova7303 2 жыл бұрын
Miya nádhera, jsi krásné zlatíčko. To je radost na tebe koukat❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sameeranp5917
@sameeranp5917 Жыл бұрын
Super miyamol👌nallasong
@annapeter5633
@annapeter5633 2 жыл бұрын
മിയ മോളു കിടു കിടിലം 😍😍😍😍
@AshokKumar-gy3ot
@AshokKumar-gy3ot 2 жыл бұрын
Megnede same ageil ulla oru kuttiyane,enthoru talent kochinu,veruthe mark kurachu pinnil aakunthu
@susilack1231
@susilack1231 2 жыл бұрын
സൂപ്പർ ❤️❤️🌹🌹
@anoopaanu3162
@anoopaanu3162 2 жыл бұрын
Super. Miyakutty
@samuelisaac2468
@samuelisaac2468 2 жыл бұрын
Beautiful...
@suseelanair4698
@suseelanair4698 2 жыл бұрын
Fooh! Very lively n now becoming a gd dancer. Miah kutti mol, u r fantastic.
@anniegeorge6749
@anniegeorge6749 2 жыл бұрын
Lovely. Sung so well. Miya brilluant🌺💕
@sajnanishadsajnanishad9483
@sajnanishadsajnanishad9483 2 жыл бұрын
മുത്താണ് 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@shamseernuhman116
@shamseernuhman116 2 жыл бұрын
Miya kutty ummmmmmmmmma😍🥳😘😘😘😘😘
@masoodm9738
@masoodm9738 2 жыл бұрын
, സൂപ്പർ മോളു 🥰🥰😘😘
@jogendrapatra9839
@jogendrapatra9839 2 жыл бұрын
Miya cutty the best of singer super papam ns iam happy
@prabhakc2033
@prabhakc2033 2 жыл бұрын
Miyakutty very good sing,God bless you and your family
@marutituna7287
@marutituna7287 2 жыл бұрын
Miya kutty is super singer God bless you my dear sweet kutty
@yadavrana8341
@yadavrana8341 2 жыл бұрын
Miya kutty is a magical angel
@some1sdreamboy820
@some1sdreamboy820 2 жыл бұрын
I am frm andhra...but I am flat😍 her singingg😍😍😍😍😘
@jancybalan730
@jancybalan730 2 жыл бұрын
Miyakutti supper mutheeeeeeeeee
@farhadfighter165
@farhadfighter165 Ай бұрын
@kanakammenon9252
@kanakammenon9252 2 жыл бұрын
💕 you miyakutty.
@mumeesVlog
@mumeesVlog Ай бұрын
മുത്തേ എത്ര കണ്ടാലും മതിയാവില്ല മുത്തിന്റ പാട്ടുകൾ ❤❤❤❤❤
@mvaradharajan9623
@mvaradharajan9623 Жыл бұрын
Dancing and timing with versatile singing 👏👏👏 Unbelievable talent 👌👌All the best Miah Kutty 👍🙌
@shemi6116
@shemi6116 2 жыл бұрын
Miyakkuttee💜💜💜💜💜💜
@rejijames6202
@rejijames6202 2 жыл бұрын
ടോപ് സിംഗിറിലെ ഏറ്റവും നല്ല പെർഫോമൻസ്. കൊറസ് സമയം ജഡ്ജിസ്സിനും ഹെൽപ് ചെയ്യാമായിരുന്നു. എങ്കിൽ 100%നല്ലതാകുമായിരുന്നു. Miya വാവേ 2022ന്റെ മുത്താണ്.
@sallyissac9933
@sallyissac9933 2 жыл бұрын
Miyakutty the great ❤️👍
@amuthasuresh3493
@amuthasuresh3493 2 жыл бұрын
Beautiful performance by this kid.Singing and dance both look awesome.She is a highly talented kid .No doubt.She shows great energy filled with confidence. Best wishes to you dear.😍😍
@sheejaaas
@sheejaaas 2 жыл бұрын
Miyakutty Adipoli
@sallumon5740
@sallumon5740 Жыл бұрын
Excellent miyakuttt... അപാര പെർഫോമൻസ് 🥰🥰🥰😘😘😘
@zeenathskitchen3443
@zeenathskitchen3443 2 жыл бұрын
Soooooooooper miya kutty
@haidrusak7544
@haidrusak7544 2 жыл бұрын
ദൈവത്തിൻ്റെ വരദാനം
@jumana1842
@jumana1842 2 жыл бұрын
Super miyakutti❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎊
@positivelife_2023
@positivelife_2023 2 жыл бұрын
Waiting for her new episodes..
@sandhyajayasekara6041
@sandhyajayasekara6041 2 жыл бұрын
Wonderful ..darling 🌹🌹🌹🌹🌹love you soooooooo much 🌟🌟🌟🌟👏👏👏👏👏🌹🌹🌹🌹🌹🌹🌹
@kochumol3039
@kochumol3039 2 жыл бұрын
സൂപ്പർബ് മോളെ ❤❤❤
@jessilafirozkhan7569
@jessilafirozkhan7569 2 жыл бұрын
Adipoly miyakutti
@ismailchirammal7936
@ismailchirammal7936 Жыл бұрын
ഈ എപ്പിസോഡ് ഒരു പടുത്തവന കണ്ടൂ അത്ര നല്ല പ്രകടനം
@shamnaabdulrahman2781
@shamnaabdulrahman2781 2 жыл бұрын
Miyakutty super super super super
@hameedkoliyadkam1979
@hameedkoliyadkam1979 2 ай бұрын
മക്കൾക്കൊപ്പം രക്ഷിതാക്കളെ പോലെ ഒപ്പം കൂടുന്ന വിധികർത്താക്കൾ ............
@grazynasomolova857
@grazynasomolova857 2 жыл бұрын
Miya zlatíčko, děláš nám co na Tebe koukají radost mám Tě moc ráda 💗💗💗🇮🇩🇮🇩🇮🇩🇮🇩💗💗💗💐
@lubaaseelfamily494
@lubaaseelfamily494 2 жыл бұрын
അടിപൊളി 😄😄😄👌👌👌👌❤❤❤❤
@Manuchindu
@Manuchindu 2 жыл бұрын
ഈ കുഞ്ഞുങ്ങൾ പാടുമ്പോൾ ആണ് പട്ടിന്ഒരു ജീവൻ ഉള്ളതുപോലെ തോന്നുന്നത്. മിയ കൂട്ടി സൂപ്പർ ആയി പാടി. കൂടെ പാടിയ കുരുന്നുകളും സൂപ്പർ. ഇപ്പോൾ ആണ് ആ പാട്ടിലെ പല വാക്കുകളും മനസിലാകുന്നത്. ഇവരെ ആവോളം പ്രോത്സാഹിപ്പിക്കുന്ന ജഡ്ജസും പൊളിച്ചു.
@jevwivhejve5270
@jevwivhejve5270 2 жыл бұрын
The confidence in singing is awesome.love the co-operation of colleagues
@DrAminaAami
@DrAminaAami 2 жыл бұрын
Enjoyed this episode ❤️❤️🎉🎉
@sheebaamrah9364
@sheebaamrah9364 2 жыл бұрын
Miyuuzz.... 😍😍😍😍
Flowers Top Singer 2 | Miah | Paamaram Palunku
20:10
Flowers Comedy
Рет қаралды 1 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 147 МЛН
Who’s more flexible:💖 or 💚? @milanaroller
00:14
Diana Belitskay
Рет қаралды 17 МЛН
سورة البقرة كاملة و مكتوبة بصوت بيشةوا قادر الكردي -Full surah Al Baqara Peshawa Kurdi
1:53:08
Peshawa Qadir Al-Kurdi | بیشەوا قادر الكردي
Рет қаралды 9 МЛН
Adil Athu  | Malarkodiye | Stage Program |LaaL Media
9:10
LaaL Media
Рет қаралды 393 М.
Flowers Top Singer 2 | Miah | Chiri Chiriyo Nin
21:42
Flowers Comedy
Рет қаралды 814 М.
Flowers Top Singer 2 | Miah | Chettikulangara...
16:03
Flowers Comedy
Рет қаралды 661 М.
أذكار الصباح - بيشه وا قادر الكردي -  azkar al sabah peshawa kurdi
23:32
Peshawa Qadir Al-Kurdi | بیشەوا قادر الكردي
Рет қаралды 7 МЛН
ХАН АТА НАЛЕТЕЛ НА ХАСАНА
0:45
RFC Fighting Championship
Рет қаралды 369 М.