ടാഗോറും വിശ്വഭാരതിയും | Sunil P Elayidom

  Рет қаралды 7,411

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

എറണാകുളം പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 27.11.2023 ന് സംഘടിപ്പിച്ച പരിപാടിയിൽ ഡോ സുനിൽ പി ഇളയിടം " ടാഗോറും വിശ്വഭാരതിയും " എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു

Пікірлер: 22
@rajeshk3518
@rajeshk3518 6 ай бұрын
Great speech
@sasikunnathur9967
@sasikunnathur9967 8 ай бұрын
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം. താങ്ക്സ് !
@pradeepksaroor
@pradeepksaroor 7 ай бұрын
ഗംഭീരമായി മാഷേ❤ എത്രയോ വിശാലമായ മേഖലകളിലൂടെ ഈ പ്രഭാഷണം നമ്മെ കൊണ്ടുപോയി🥰 great speech on Nationalism and Cosmopolitanism 👍🙏🙏
@Bushra8793
@Bushra8793 7 ай бұрын
ഗംഭീരം 🔥🔥🔥
@sasikumarpalliyil7331
@sasikumarpalliyil7331 8 ай бұрын
ഒരു പ്രഭാഷണം എത്രയോ വിജ്ഞാനപ്രദം. നമസ്കരിക്കുന്നു
@anufrancis3
@anufrancis3 2 ай бұрын
Vary good speech ❤
@hamzhavm3965
@hamzhavm3965 8 ай бұрын
സുനിൽ പി ഇളയിടം 🌷🌷🙏
@Easytips77
@Easytips77 7 ай бұрын
🙏🙏🙏🙏
@sreekumarvarathra8537
@sreekumarvarathra8537 8 ай бұрын
👌👌👌 "കൊള്ളാരുതാത്ത ഒരാൾ അദ്ധ്യാപകനായാൽ 30 വർഷക്കാലം എത്രയേറെ തലമുറകളെ അയാൾ നശിപ്പിക്കും" 👌👌👌
@sreekumarvarathra8537
@sreekumarvarathra8537 8 ай бұрын
Tagore wrote in 1919 in an essay, 'The Message of the Forest': "India to force herself along European lines of growth would not make her Europe, but only a distorted India. That is why we must be careful today to try to find out the principles, by means of which India will be able for certain to realize herself. That principle is neither commercialization nor nationalism. It is universalism. This was recognized and followed in India's forests of old; its truth was declared in the Upanishad and expounded in the Gita.....so long as we disregard or misread the message of our ancient forests, the message of all-pervading truth in humanity, we shall have to go on suffering sorrow after sorrow and endless humiliation, and in all things futility." അതുകൊണ്ട് വിശ്വഭാരതിക്ക് ഉപനിഷദ് സൂക്തം ആദർശവാക്യം ആയത് സ്വാഭാവികമാണ്.
@sureshbabu-pj6sx
@sureshbabu-pj6sx 8 ай бұрын
😢
@aboobackerkk4802
@aboobackerkk4802 6 ай бұрын
എന്തേ സംശയം തമ്പുരാനല്ലിത്ത താണേ ) 9:26
@aboobackerkk4802
@aboobackerkk4802 6 ай бұрын
ഒരു പാട് ബഹുമതികൾ ഒന്നിച്ചു കൊട്ടുക്കാം. എന്നാൽ തമ്പുരാനല്ല
@sreekumarvarathra8537
@sreekumarvarathra8537 8 ай бұрын
ടാഗോറിന് കമ്മ്യൂണിസത്തെപ്പറ്റി എന്തായിരുന്നു അഭിപ്രായം?
@sasikunnathur9967
@sasikunnathur9967 8 ай бұрын
ലോകം മുഴുവൻ ആഹ്ലാദിച്ചിരുന്നു. ഇന്ത്യയും
@user-oz7to5zu6q
@user-oz7to5zu6q 7 ай бұрын
Evarokkye Undayathu Nannaye, Athukondu Oru ANDAM KAMMIKKU Jevetha Vazeyaye 😂😂😂😂😂
@Critiqueone
@Critiqueone 8 ай бұрын
കാണ്ഡഹാർ അഫ്ഗാനിസ്ഥാനിൽ ആണെന്ന് ഇന്ന് ഉറക്കെ പറയാൻ പറ്റില്ല.
@user-ut2hh7ni3j
@user-ut2hh7ni3j 7 ай бұрын
ചില കാര്യങ്ങൾ താങ്കൾ നിരീക്ഷിച്ചത് ശരിയല്ല എന്ന് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കു.എതിർ ടീം കളിക്കാരന്റെ കയ്യിലേക്ക് ട്രോഫി എറിഞ്ഞു കൊടുത്തു നടന്നു പോകുന്ന പ്രധാനമന്ത്രിയെ കുറിച്ചുള്ള ഒരു പരാമർശം നടത്തിയതായി കണ്ടു അത് ശരിയല്ല മുറിച്ചുമാറ്റിയ ഒരു ക്ലിപ്പിന്റെ ഒരു ഭാഗം മാത്രമാണ് ശരിയായി ആ വീഡിയോ ഭാഗം കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കും എന്ന് വിചാരിക്കുന്നു.
@mhb-zm8xx
@mhb-zm8xx 8 ай бұрын
Da kalla baduva
@sivadasansiva4351
@sivadasansiva4351 8 ай бұрын
Mr. Sunil P. Elayidam, താങ്കൾ Doctarate നേടിയത് നേരായ വഴിക്ക് തന്നെയാണോ? ജനം സംശയം പറയുന്നു. പലവിധ അറിവ് ഉള്ള ആളാകാം താങ്കൾ, പക്ഷെ താങ്കളുടെ Doctarate നെ ജനങ്ങൾ സംശയിക്കുന്നുണ്ട്.
സ്നേഹഭാവനയുടെ വിപ്ലവമൂല്യം | Sunil P Elayidom
57:41
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 8 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
സനാതന കൗശലങ്ങൾ | Dineshan Poyiloor
48:09
Kerala Freethinkers Forum - kftf
Рет қаралды 36 М.
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН