Sunil P Elayidom latest speech in London: ഗാന്ധിയും ആധുനികതാ വിമർശനവും

  Рет қаралды 65,893

esSENSE UK

esSENSE UK

4 жыл бұрын

ESSense UK Hominem '19 second Edition
Speech by Dr. Sunil P Elayidom
ഗാന്ധിയും ആധുനികതാ വിമർശനവും

Пікірлер: 92
@shihabudeenmachingal6012
@shihabudeenmachingal6012 4 жыл бұрын
എന്ത് മനോഹരമായാണ് ഈ മനുഷ്യൻ പ്രസംഗിക്കുന്നദ്... അതുപോലെ മനോഹരമായ മനസ്സിന്നുടമയും
@viswamk7517
@viswamk7517 4 жыл бұрын
ഭാഷയുടെയും, ആശയങ്ങളുടെയും വൈപുല്യം കൊണ്ട് സംശയ നിവൃത്തിക്ക് വട്ടം തിരിഞ്ഞ അല്പബുദ്ധികളായ ഞങ്ങൾക്ക്. വളരെ ലളിതമായി തീർത്തു തരാൻ ഈ പ്രഭാഷണത്തിൽ കഴിഞ്ഞിട്ടുണ്ട് 'നന്ദി സർ,.ഒന്നു വിശ്രമിച്ചതിലുള്ള സന്തോഷവും കാണുന്നുണ്ട്
@raveendrannarayanan8217
@raveendrannarayanan8217 4 жыл бұрын
kzfaq.info/get/bejne/iJ-Di6xy3L7UeKM.html #BRAMANICALProgramOfbjp #UNHUMANRIGHTCOMMISSION #UNITEDWEWILLWIN #BLACKFLAGSforKERALA Governor #REJECT CAA.CAB.NCR #KERALAGovernorPoliticalSpoonOfbjp #digitalINDIAtonone #bjpSTOLENElectionByEVMFraud #PAPERBALLOTNOW #THREEGUNDASModiAmittYogi #SHREEJANeyyattinkaraThumbsUP #DivideAndRulePolicyFailed. #VinashaKaleVivarithaButhy. #AdvRASMITHAThumbsUP lnkd.in/eGWn-Zs #StandUpIndiaToSitDownINDIA #MakeiniIndiaToRapeInINDIA Now to hide the #FinanceCrisisOfIndia #HUMANRIGHTACTIVIST
@moncymathew8733
@moncymathew8733 4 жыл бұрын
Over the last five years, I have listened to many speeches of Dr Elayidom. His eloquent style of oration is not just distinctively outstanding but exceedingly insightful of his subject. His ability to bring broader principles of universal human values (Liberty, Equality and Fraternity) in his speeches and use these as a potent weapon against the menace of nationalism, relegious sectarianism, undemocratic political institutions and overpowering greed of filthy capitalism. I believe, this speech stood out for its unique focus on comprehensiveness of the topic, quality of research, excellent use of historical contexts and meticulous display of critical thinking - beautifully delivered.
@peterv.p2318
@peterv.p2318 4 жыл бұрын
Beautiful observations...
@sanalkailas4075
@sanalkailas4075 Жыл бұрын
👏👏👍👍💐💐💐
@jayarajthiyancheri2380
@jayarajthiyancheri2380 Жыл бұрын
L
@jayarajthiyancheri2380
@jayarajthiyancheri2380 Жыл бұрын
L
@jayarajthiyancheri2380
@jayarajthiyancheri2380 Жыл бұрын
L
@SurajKumar-cn7ip
@SurajKumar-cn7ip 4 жыл бұрын
ഇന്നലെ കേട്ടത് വെടിയേറ്റ വൻമരം, ഇന്ന് sunil മാഷിന്റെ പ്രഭാഷണം. M. K Gandhi എന്ന പരിമിതികൾ എല്ലാം ഉള്ള മനുഷ്യനിൽ നിന്നും ഗാന്ധിജിയെന്ന ആശയത്തിലേക്കുള്ള ഒരു യാത്ര.... Thanks esSENSE UK....
@essenseuk2816
@essenseuk2816 4 жыл бұрын
Suraj Kumar thank you ❤️
@raveendrannarayanan8217
@raveendrannarayanan8217 4 жыл бұрын
kzfaq.info/get/bejne/iJ-Di6xy3L7UeKM.html #BRAMANICALProgramOfbjp #UNHUMANRIGHTCOMMISSION #UNITEDWEWILLWIN #BLACKFLAGSforKERALA Governor #REJECT CAA.CAB.NCR #KERALAGovernorPoliticalSpoonOfbjp #digitalINDIAtonone #bjpSTOLENElectionByEVMFraud #PAPERBALLOTNOW #THREEGUNDASModiAmittYogi #SHREEJANeyyattinkaraThumbsUP #DivideAndRulePolicyFailed. #VinashaKaleVivarithaButhy. #AdvRASMITHAThumbsUP lnkd.in/eGWn-Zs #StandUpIndiaToSitDownINDIA #MakeiniIndiaToRapeInINDIA Now to hide the #FinanceCrisisOfIndia #HUMANRIGHTACTIVIST
@sindhupillai2165
@sindhupillai2165 4 жыл бұрын
As usual a beautiful presentation by Sunil sir!! The Q n A session was also great! All the very best to essence UK and Kattan kappiyum kavitayum!
@anasmoyliar575
@anasmoyliar575 4 жыл бұрын
Thanks sir
@shohaibkhanhanif
@shohaibkhanhanif 3 жыл бұрын
Great initiative and hugs ❣️ to organizers thanks
@makeit2116
@makeit2116 4 жыл бұрын
Nice speech
@shamsukeyvee
@shamsukeyvee 4 жыл бұрын
Nice one ...
@essenseuk2816
@essenseuk2816 4 жыл бұрын
Thanks!
@basheervp512
@basheervp512 4 жыл бұрын
🙏
@riyascv6711
@riyascv6711 4 жыл бұрын
Super speech
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
ഇന്നത്തെ രൂക്ഷ മഴ രുപീകരണം പോലും ലോക മഹാത്മക്കൾക്ക് അറിയാമായിരുന്നു എന്നത് സാധാരണ ജനങ്ങൾക്ക് അപമാനമാണ്
@Design_Topterra3
@Design_Topterra3 3 жыл бұрын
All the best 👍
@shohaibkhanhanif
@shohaibkhanhanif 3 жыл бұрын
Salute comrade .you define facts positively
@praveentomgm
@praveentomgm 2 жыл бұрын
This idea of stateless reality is encouraging... But not entirely implementable in the current global political discourse.... Man in its current genetic construct is instinctively tribal, which in turn manifests as nation state or religion, clan etc.... To become a stateless species... We need to evolve genetically to the intellectual being of the next order.....
@Arju_n764
@Arju_n764 3 жыл бұрын
Great speech 👌💯
@safakabeer8628
@safakabeer8628 4 жыл бұрын
Hmn
@shameercklmable
@shameercklmable 4 жыл бұрын
മറ്റേ എസെൻസ് ഗോഡ്സെയെ ഏറ്റെടുത്തല്ലോ
@anilsbabu
@anilsbabu 2 жыл бұрын
1:16:35 K-Rail 🤔
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
എന്റെ പ്രിയ സഹോദരി സഹോദരൻമാരെ (Ladies and gentlemen) എന്നൊരു സംബോധന പരിചയപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം അദ്ദേഹം കാവി വസ്ത്രം അണിഞ്ഞിരുന്നതു കൊണ്ടല്ല എല്ലാവരെയും ഒരു പോലെ ബഹുമാനിച്ചിരുന്നതു എന്നതു കൊണ്ടാണ് സ്വാമി എന്ന പദം പോലും വിവേകാനന്ദൻ എന്ന മനുഷ്യന് സ്വായത്തമായത് ചരിത്രമാണ്
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി ആധുനിക മനുഷ്യ ജന്മങ്ങൾക്ക് പ്രതിനിധിയാണ് ഒരു പക്ഷെ ലോകം ഇത്രമേൽ വികസിച്ചില്ലായിരുന്നെങ്കിൽ "കൃഷ്ണനും രാമനും തുല്യം ദൈവമായിരുന്നേനെ "മഹാത്മജി " . മനുഷ്യൻ ശാസ്ത്ര വിദ്യ മനസ്സിലാകാത്ത ലോകത്തിൽ പങ്കെടുത്ത അത്ഭുത മനുഷ്യർ മാത്രമാണ് കൃഷ്ണനും രാമനും
@pradeeshnair7831
@pradeeshnair7831 2 жыл бұрын
6
@muhamedpoolakundan6641
@muhamedpoolakundan6641 3 жыл бұрын
L
@vivekpilot
@vivekpilot 4 жыл бұрын
സത്യത്തിൽ സുകുമാർ അഴിക്കോടാണ് ഏറ്റവും മികച്ച പ്രഭാഷകൻ. കാരണം അദ്ദേഹം ഒരു പ്രസംഗവും ആവർത്തിച്ചിട്ടില്ല തന്നെയുമല്ല വിവിധ വിഷയങ്ങളിൽ ആയിരക്കണക്കിന് പ്രസംഗങ്ങൾ അദ്ദേഹം നടത്തി...ഇളയിടം എല്ലായിടത്തും ഒരു കാര്യം തന്നെ ആവർത്തിക്കുന്നു. ഗാന്ധി, ഗുരു, മാർക്സ്, ജാതി... ഇതൊഴികെ ഇയാൾക്ക് ഒന്നും പറയാനില്ല...!!
@syamkumarthottumkal
@syamkumarthottumkal 4 жыл бұрын
ഇതാ വേറൊരു വിഷയത്തിൽ ഒരു ചെറിയ പ്രഭാഷണം. kzfaq.info/get/bejne/n5yYoa1_39q6j6s.html
@ribbonofablesmotionpicture102
@ribbonofablesmotionpicture102 4 жыл бұрын
പലവുരു പറഞ്ഞിട്ടും മതപിരാന്തൻമാർക് മനസിലാവുനില്ലല്ലോ.
@nirmalvormirdesign1862
@nirmalvormirdesign1862 3 жыл бұрын
40 kollam aaituu mashu presangichittum innum manushyanu manushyane thirchariyan kazhinjitillallo
@PASIO9621
@PASIO9621 3 жыл бұрын
Athu paranju mathiyaayittillallo...? Gandhiyekkurich aadyam muthal paranja kaaryangal ethraperkk ariyaam?.. Iniyum parayuka thanne venam
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി എന്ന മഹാനുഭാവൻ ജീവിച്ചില്ലായിരുന്നുവെങ്കിൽ 500 ൽ പരം നാട്ടുരാജ്യങ്ങൾക്ക് ഒരിക്കലും ഒരുമിക്കാൻ കഴിയില്ലായിരുന്നു ദേശീയത എന്നത് മഹാത്മജിയുടെ മാത്രം ജീവിതമാണ് , സ്വാത്യന്ത്ര്യം ആഗ്രഹിക്കുന്ന ജനതയെ മുഴുവൻ ഒന്നിപ്പിക്കുക എന്ന ആശയം മഹാത്മജിയുടെതാണ് ഈ ആശയം ആഗ്രഹിക്കുന്ന ജനതയുടെ ജീവിതമല്ലെ പിന്നീട് ഒരു രാജ്യമായി തീർന്നത്
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി എന്നൊരു മനുഷ്യ സ്നേഹി സ്വന്തം ജീവിതത്തെ മാത്രം സ്നേഹിച്ചിരുന്നെങ്കിൽ 135 കോടി ജനതക്ക് ലോകത്തിന് മുൻപിൽ സ്വന്തം തലയുയർത്തി ജീവിക്കുവാൻ സാധ്യമാകില്ലായിരുന്നു , രാജ്യത്തെ ഏതൊരു പൗരനും സ്വയം പൊട്ടിതെറിച്ചാൽ ഒരുമയുടെ ഏക സാത്വിക തത്വം രൂപീകരിക്കപ്പെട്ടത് മഹാത്മജിയോടു കൂടിയാണ് "ഗാന്ധി " എന്ന പേര് സ്വീകരിക്കേണ്ടത് അഭിമാനമാണ്
@pareethkumbassery3832
@pareethkumbassery3832 2 жыл бұрын
നിങ്ങള് പത്തുകൊല്ലം മുമ്പ് ഉള്ളത് അല്ലെങ്കിൽ ഒരു കൊല്ലം മുമ്പ് ഉള്ള വാർത്തകൾ ഇത് ഒരു കേരളീയന് എങ്ങനെ വിലയിരുത്തും നിങ്ങൾക്ക് പുതിയത് ആയി വാർത്തകൾ ഇല്ല
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി ഇന്ത്യൻ പിതാവു മാത്രമല്ല സർവ്വലോക മനുഷ്യ സ്നേഹി കൂടിയായിരുന്നു
@dinkenprof8521
@dinkenprof8521 4 жыл бұрын
വല്ല്യ ബുദ്ധിയില്ല മാനെന്ന ബിജാരം
@user-qw1wj4jo7s
@user-qw1wj4jo7s 4 жыл бұрын
ഗാന്ധിജിയെ വധിച്ചത് ഒരു ആശയമാണെന്ന് പറഞ്ഞു സാമാന്യ വത്കരിച്ചതിനോട് വലിയ വിയോജിപ്പ് അറിയിക്കുന്നു.
@ajikumar8653
@ajikumar8653 3 жыл бұрын
ഇന്റർവ്യൂ മാർക്ക്‌ തട്ടിപ്പിന് ശേഷം അണ്ണന്റെ പുതിയ വീഡിയോസ് ഒന്നും വരുന്നില്ലല്ലോടെയ്....
@PASIO9621
@PASIO9621 3 жыл бұрын
Search.. there's more than enough
@ajikumar8653
@ajikumar8653 3 жыл бұрын
@@PASIO9621 ok ok. ഓസിനുകിട്ടിയ ജോലിയല്ലേ enough ചെയ്യണം.നന്ദി വേണമല്ലോ...നന്ദി കാണിക്കണമല്ലോ......
@PASIO9621
@PASIO9621 3 жыл бұрын
@@ajikumar8653 ഈ ആരോപണം പഴകിയതാണ് അതിനെതിരായി കോടതിയിൽ കേസ് കൊടുക്കുകയും ഹൈക്കോടതി നിയമനം ശരിയെന്നുത്തരവാകുകയും ചെയ്തു എന്നാണ് ഓർമ. ഇരുപതു കൊല്ലമോ മറ്റോ ആയെന്നു തോന്നുന്നു. അന്വേഷിച്ചു നോക്കൂ.. ആ മനുഷ്യൻ ഒരു കാര്യം അവതരിപ്പിക്കുന്നതിൽ നടത്തിയ അന്വേഷണങ്ങളുടെ ആഴം ഓരോ വരിയിലും വ്യക്തമാണ്. അതേക്കുറിച്ച് എന്തെങ്കിലും ചർച്ചക്കു വകയുള്ളത് പറയാനുണ്ടോ?
@ajikumar8653
@ajikumar8653 3 жыл бұрын
@@PASIO9621 ഒരാൾക്ക് അറിവ് കൂടുതൽ ആണ് എന്നു നമുക്ക് തോന്നുന്നത് നമുക്ക് അറിവ് കുറവായതിനാലാണ്. തനിക്കു അറിയുന്ന കാര്യങ്ങൾ തന്റെ വിശ്വാസത്തിനു അനുസരിച്ചു വളച്ചൊടിച്ചു ഭംഗിയായി സംസാരിക്കുന്നു. ഈ ഭംഗിയാണ് താങ്കൾ അടക്കമുള്ളവരെ ആകർഷിക്കുന്നത്. വസ്തുതകളുടെ വളച്ചൊടിക്കൽ നിങ്ങൾ കാണുന്നില്ല. അതാണ് പ്രശ്നം. കൃത്യമായ അജണ്ട വച്ചുകൊണ്ട് ഭംഗിയായി സംസാരിക്കുന്നു. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..... ഓക്കേ ...
@PASIO9621
@PASIO9621 3 жыл бұрын
@@ajikumar8653 agree. ഒരുദാഹരണമെടുത്ത് താങ്കളുടെ അഭിപ്രായത്തിലൂടെ അറിവു പകരു .. ഏതെങ്കിലും.. to Point.
@vishalkk2919
@vishalkk2919 4 жыл бұрын
ഗാന്ധി യുടെ കഥ ഒരു പാട് കേട്ടു വർഗീയ വാദികൾ കൊന്ന നമ്മുടെ രാഷ്ട്ര പിതാവിനെ വിഷമം തോന്നി ഒരു ആശയമാണ് അദ്ദേഹത്തെ കൊന്നത് അന്ന് ഞാൻ ജനിച്ചിട്ടില്ല ഇപ്പൊ ഞങ്ങളുട വീടിനടുത്തു tp ചന്ദ്രശേഖരനെ വെട്ടിക്കൊന്നു കുറച്ചു ആളുകൾ ചേർന്നു ഇപ്പൊ പറയുന്നത് കേട്ടു ഒരാശയത്തിൽ പെട്ട ആൾക്കാർ ആണ് അത്‌ ചെയ്‌തെന്ന് ഇപ്പൊ കുറച്ചു ആൾക്കാർ പറയുന്നത് കേട്ടു അവരുടെ ആശാൻ ആണ് ഇ തള്ളുന്നത് നിർത്തിക്കൂടെ പെരുംകള്ള
@raveendrannarayanan8217
@raveendrannarayanan8217 4 жыл бұрын
kzfaq.info/get/bejne/iJ-Di6xy3L7UeKM.html #BRAMANICALProgramOfbjp #UNHUMANRIGHTCOMMISSION #UNITEDWEWILLWIN #BLACKFLAGSforKERALA Governor #REJECT CAA.CAB.NCR #KERALAGovernorPoliticalSpoonOfbjp #digitalINDIAtonone #bjpSTOLENElectionByEVMFraud #PAPERBALLOTNOW #THREEGUNDASModiAmittYogi #SHREEJANeyyattinkaraThumbsUP #DivideAndRulePolicyFailed. #VinashaKaleVivarithaButhy. #AdvRASMITHAThumbsUP lnkd.in/eGWn-Zs #StandUpIndiaToSitDownINDIA #MakeiniIndiaToRapeInINDIA Now to hide the #FinanceCrisisOfIndia #HUMANRIGHTACTIVIST
@ravichandran3298
@ravichandran3298 4 жыл бұрын
Samukathil-sathyam-darmam-neethi-padippikenda-srestamaya-sthanamullvaranu-adyabakanmar-nirbagyavasal-oru-loka-kallananu-nunayidam-nunayude-masteraye-verum-kallane-kureyathikam-kapadapongacha-kuputhisammelenam
@PASIO9621
@PASIO9621 3 жыл бұрын
Charchakku vakayullath enthelum parayaanundo?
@sree8603
@sree8603 2 жыл бұрын
He put forward Marxist biased view on everything. Gandhiji propogate nonviolence but Marx's seeded violence.
@pareethkumbassery3832
@pareethkumbassery3832 2 жыл бұрын
നിങ്ങൾ അയക്കുന്ന വാർത്തകൾ വലിയ വിലപെട്ടതാണ് എന്നാൽ ഞങ്ങൾക്ക് ഇത് മറ്റൊരാൾക്ക് അയക്കാൻ സാധിക്കുന്നില്ല കാരണം നിങ്ങൾ ഇത് പുറത്തുവിടുന്നത് ഒത്തിരി കാലപ്പഴക്കം തീയതിയോടെ ആണ്
@lijojacob1439
@lijojacob1439 3 жыл бұрын
Gandhiye ithramel manassilakiya alu undavilla
@aravindakshanm2705
@aravindakshanm2705 4 жыл бұрын
Sunil p ഇളയിടം ഒരു പാഷണം ആണ് അവനെ വിശ്വസിക്കുന്ന നിങ്ങൾക്കെല്ലാം തെറ്റ് പറ്റിയെന്ന് താമസിയാതെ മനസിലാ്കും
@Master80644
@Master80644 4 жыл бұрын
Entha bai
@aravindakshanm2705
@aravindakshanm2705 4 жыл бұрын
@@Master80644 ഇന്ത്യയുടെ ചരിത്രത്തെ പറ്റിയും ഇവിടെ മുസ്ലീമും ക്രിസ്ത്യാനികളും എങ്ങ നെ ഉണ്ട്ടയി എന്നും എല്ലാവർക്കും അറിയാം ഇവർക്കെല്ലാം അവരുടെ യൂണി ട്ടി ഉണ്ട്ടു.തഴച്ചു വളരുന്നു എന്നിട്ട് അധികാരത്തിനു വേണ്ടി തമ്മിൽ അടിക്കുന്നു. ഹിന്ദുവിന് യൂണിട്ടിമില്ല തമ്മിൽ അടിയുമില്ല താഴോട്ട് വളരുന്നു അവനവൻറ്റെ പണിയും നോക്കി നടക്കുന്നു ഇൗ മൂന്ന് കൂട്ടരുടെയം കൾച്ചർ വ്യത്യസ്തം ആണ് ഇന്ത്യയുടെ കൾച്ചർ നമ്മൾ ഇവിടെ വാർത്ത് എടുത്തതാണ്.നമ്മുടെ സംസ്കാരത്തെ ചവുട്ടി താഴ്ത്തി മറ്റവന്മാരുടെ ലൈക് മേടിച്ചു ഹിന്ദുവിനും തമ്മിൽ തല്ലിച്ചും എല്ലാവരെയും കൊണ്ട്ട്‌ കൂട്ടത്തല്ല് ഉണ്ട്ടക്കിക്കുകയാണ് സുനിലിന്റെ ലക്ഷ്യം മുസ്ലീമിനെ പറ്റിയോ ക്രിസ്ത്യാനിയോ പറ്റിയോ ഒരു കുറ്റവും പറയില്ല പറഞ്ഞാ ല്‌ അവരു തല്ലി ഓടിക്കും ഇയാളുടെ അധികപ്രസംഗം കേട്ട് കമന്റ് ബോക്സിൽ മറ്റവൻ മാർ ഇടുന്ന കമന്റ് കണ്ട്ട് മടിത്തിട്ടാണ് ഇത് ഇടുന്നത് തെട്ടുന്റ്റൺകിൽ തിരുത്തി തരുക.ഒന്നോ രണ്ടോ മിനിറ്റിൽ തീരുന്നു ഒരു കാര്യം വലിച്ചു വലിച്ചു നീട്ടി രണ്ടു മണിക്കൂർ ആക്കും.ഒരു ഉദാകരണം പറഞ്ഞുകൊണ്ട് നിർത്താം. ഇയാളുടെ സദസ്സിൽ ഇരിക്കുന്ന ഇപ്പോഴത്തെ 5g o 6go എന്താണ് കോണകം എന്ന് ചോദിച്ചാൽ അപ്പോ തുടങ്ങും ഇയാളുടെ ശർദിൽ കോണകത്തിന്റെ ഉറവിടം ഉൽഭവം ഉപയോഗം എല്ലാ കൺട്രീസിലുമുള്ള പേരുകൾ .ഇതെല്ലാം കന്റിരിക്കുന്നവർ ഉറക്കം തൂങ്ങി ചിലർ ചിലർ മൊബൈലിൽ കുത്തി കൊണ്ട്ടിരിക്കും.ചിലർ ഇയാളുടെ മേൽതാടയാണോ കീഴ് താടയാണോ ചലിക്കുന്നത് എന്ന് നോക്കിക്കൊണ്ട് ഇരിക്കും എല്ലാർക്കും ബോറടി ആണന്നു മനസ്സിലാക്കുമ്പോൾ ഒരു ഡയലോഗ് എടുത്തങ്ങു കാച്ചും ഇൗ കോണകം ഹിന്ദുക്കളുടെ തിരുവസ്ത്രം ആണന്നു അപ്പോ അതുവരെ ബോറടിച്ച് ഇരുന്നവനോക്ക്‌ പെട്ടന്ന് ആക്റ്റീവ് ആകും പിന്നെ അങ്ങോട്ട് ഫോണിന് വിശ്രമമില്ല ലൈക്ക് കളുടെ പ്രവാഹം
@Master80644
@Master80644 4 жыл бұрын
@@aravindakshanm2705 ആ കറുത്ത കണ്ണട മാറ്റൂ
@aravindakshanm2705
@aravindakshanm2705 4 жыл бұрын
@@Master80644 മനസ്സിലായില്ല
@aravindakshanm2705
@aravindakshanm2705 4 жыл бұрын
@@Master80644 ഞാൻ കറുത്ത കണ്ണാടി ധരിക്കുന്നത് കൊണ്ടു ഇവിടെ നടത്തുന്ന കറപ്പ്‌ മുഴുവൻ കാണാൻ കഴിയുന്നില്ല
@gigogigo5607
@gigogigo5607 4 жыл бұрын
ഇവരൊക്കെ കമ്മ്യൂണിസ്റ്റുകാരെല്ലെ ? കഷ്ടം! കാലാഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രത്യയശസ്ത്രത്തിന്റെ വക്താക്കൾ. എന്നാലും ഗാന്ധിജിയെ കൂടെ കൊണ്ടു നടക്കു ന്നുണ്ടെല്ലൊ.
@NATURELIFE832
@NATURELIFE832 4 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ് ഗാന്ധിയാണ്.....
@ribbonofablesmotionpicture102
@ribbonofablesmotionpicture102 4 жыл бұрын
ഒന്നുമല്ലെങ്കിലും രാജ്യത്തിന് വേണ്ടി ജീവിച്ചു മരിച്ച ഗാന്ധിയെ പറ്റി പഠിച്ചിട്ടാണല്ലോ ചുമന്ന് നടക്കുന്നത്. സങ്കികൾ ചന്ദനം എന്ന് കരുതി ചുമക്കുന്ന ഹിന്ദുത്വം പഴയ മാടമ്പി ബ്രാഹ്മണരുടെ പൃഷ്ടം ആണ്. രാമരാജ്യത്തെ പറ്റി സുനിൽ മാഷ് പറയുന്നുണ്ട്. ശ്രെദ്ധിച് കേട്ടു നോക്ക്. കഥയെ വിട്ടു കഥാപാത്രങ്ങളെ പിടിക്കുന്ന പോഴത്തരം ഇനിയെങ്കിലും ഒഴിവാക്കുക.
@PASIO9621
@PASIO9621 3 жыл бұрын
@@ribbonofablesmotionpicture102 ' എന്തെങ്കിലുമൊക്കെ രണ്ടക്ഷരം ശ്രദ്ധിച്ചു വായിക്കുകയോ കേൾക്കുകയോ മിനിമം ചിന്തിക്കൂകയോ ചെയ്തെങ്കിൽ ഈ കമൻ്റ് വരില്ലാരുന്നല്ലോ
@syamkrishna6632
@syamkrishna6632 4 жыл бұрын
വളിച്ച പ്രഭാഷണം....
@sureshbabubabu5756
@sureshbabubabu5756 4 жыл бұрын
ഹഹഹഹ ഇവൻ അവിടെ യും നശിപ്പിക്കാന്‍ പോയോ
@PASIO9621
@PASIO9621 3 жыл бұрын
Chilathu nashikkanam... "Vinaashaaya dushkrithaam .."
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 57 М.
ഗാന്ധിമാർഗ്ഗം - Sunil P. Ilayidom | MBIFL 2020
1:13:19
Mathrubhumi International Festival Of Letters
Рет қаралды 168 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 7 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
1 or 2?🐄
00:12
Kan Andrey
Рет қаралды 42 МЛН
ഹേ റാം | Sunil P Ilayidom | MBIFL'23 Full Session
40:47
Mathrubhumi International Festival Of Letters
Рет қаралды 90 М.
Dr Sunil P Elayidam Full Speech  Marx | St Berchmans College Changanassery
1:36:47
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27