ഗർഭകാലത്തെ vomiting അമിതമാവുന്നത് എപ്പോൾ ? | MALAYALAM | PREGNANCY VOMITING Treatment | Dr NAZER

  Рет қаралды 26,980

Dr Nazer

Dr Nazer

Жыл бұрын

“ Let's Heal with Dr Nazer "
New video every "Monday" and "Thursday"!
#pregnancytips #pregnancy #gynecologist #treatment #malayalam #healthylifestyle #healthtips #drnazer #healthyfamily #hospital #hospitalvisit #bp #csection #normaldelivery #ovulationtest #female #male #infertility #sickness #pregnancymalayalam#vomiting #pregnancyvomiting
-----------------------------------------------
Reach DR. Nazer through:
😄Facebook - / gynaecupdate
📱Instagram - / drnazer_t
👨🏻‍💻LinkedIn - / dr-nazer
🌎Website - www.drnazer.com
🖋Email - info@drnazer.com
☎️Call - +91 8089809425
🩺 For online consultation - wa.me/918089809425
-----------------------------------------------
👨🏼‍⚕️ About Dr Nazer -
Dr. Nazer T is a renowned Professor and Head of the department in Obstetrics & Gynaecology, Laparoscopic and Robotic Surgery at Aster MIMS Calicut with over 25 years of experience. He boasts a long list of academic achievements, including - MBBS, DGO, and MD from Government Medical College, Kozhikode in 1996, MRCOG in 2007, and the coveted FRCOG in 2020 from the prestigious Royal College of Obstetrics & Gynaecology, London.
Dr. Nazer has further honed his skills through advanced laparoscopic surgery training in Antwerp, Belgium under the tutelage of world-renowned Prof. Bruno J van Herendael in 2013 and becoming a fellow in Robotic Surgery from the International College of Robotic Surgeons in 2017.
As the Head of Department, Dr. Nazer oversees the department's operations and plays a crucial role in ensuring the highest standards of patient care are maintained.
He is known for his exceptional surgical skills, particularly in performing complex procedures such as hysterectomy, myomectomy, sacrocolpopexy, ovarian cyst removal, ectopic pregnancy management, and hysteroscopic procedures.
Dr. Nazer is a pioneer in the field of robotic surgery, made history by performing the first-ever Robotic Hysterectomy in North Kerala
As a senior Obstetrician at the leading obstetric hospital in Calicut, Kerala, Dr. Nazer plays a crucial role in decision-making during emergency situations in pregnancy care and in managing complex cases such as adherent placenta. He is also highly proficient in performing urogynaecological procedures such as TVT O for urinary stress incontinence, cystocele repair, and vaginal hysterectomy.
Dr. Nazer’s contributions to the field are reflected in the numerous research papers he has published in both national and international journals. He has also taught at premier medical institutions such as Government Medical College Kozhikode and King Faisal University in Saudi Arabia.
Not only is Dr Nazer skilled in performing a wide range of gynaecological procedures, he is also highly proficient in infertility management, providing patients with comprehensive care , support and dedication.
He is a true leader in his field, with a reputation for excellence that is unmatched.

Пікірлер: 80
@DrNazer121
@DrNazer121 11 ай бұрын
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
@savithamanoj2531
@savithamanoj2531 Жыл бұрын
Doctor eniku over vomiting undu...emesit enna tblt daily 2 times kazhikynunathu kondu kuzhapam undo?
@amrithavijith9944
@amrithavijith9944 Жыл бұрын
Sir, nan oru cancer patient ayirunnu, eppo eallam mari, radiation surgery kazinju 2 year avum Septemberil, thyroid problem und medicine kazikkunnund, second pregnancy venam und athinu eappozanu pattuka
@sabiinspirfanpage2147
@sabiinspirfanpage2147 11 күн бұрын
Njaan.8week pregnt aan...vomiting tenderness undu...inn full day vomiting ayirunnu....brsh cheyyan pattilla...smell onnum awunila....tblt thannirunnu njn kazichitilla...eppolu vomiting verunndh pole matra ayitunnu..inn full vomiting ayi....vomit cheyyumbol bayi full kayipp undawum..pinne yellow clore pole vomit cheyinndha idh normlano
@user-jp6hp4jt1t
@user-jp6hp4jt1t 5 ай бұрын
Dr . ഞങ്ങള് സൗദി ആൺ ഇവിടെന്ന് വരാൻ ഫ്ലൈറ്റിൽ കേറുമ്പോൾ ഛർദി കുറക്കാൻ ഗുളിക കയിച്ചൽ പ്രോബ്ലം ഉണ്ടോ ? എന്ത് എന്നൽ wife ന് ട്രാവൽ ടൈം അപ്പടി vomiting പണ്ടെ ഉള്ളത് ആൺ
@jannathsherinpk7418
@jannathsherinpk7418 Жыл бұрын
Dr. Entey delivery kayinn 30 days aayi. Enikk vaginal pain und mutramoyikkumpoyum avide strech cheyyumpoyum ath normalaano atho dr kanikkano
@maluaneesh2332
@maluaneesh2332 2 ай бұрын
Enikkum hyperemisis ayirunnu.orupadu kashtappettu.aarkkum paranjal manasilakilla.husbantinte smell pattillarunnu. 5 mnth aayappo kuranju. Athuvare vellam polum kudikkan pattillarunnu.hsptl drip itt kidappayirunnu. Ippo ok aayi.
@muhammedibrahimibrahim7048
@muhammedibrahimibrahim7048 10 ай бұрын
D. R nk 8 mnth aay nthu kazhichalum vellam kudichalum vomiting aahnu nthelum prblm undo d. R ne kanano pls reply
@muhammedibrahimibrahim7048
@muhammedibrahimibrahim7048 10 ай бұрын
Emset kazhikkunnund
@u1935
@u1935 Жыл бұрын
Dr 2 abrtion ayii blood test cheythapoo coagultion enna result annu vannthu auto imune ennum consult cheytha dr kanndappo paranthu ini pregent akumbo dayili injiosion um excosprin tabletum edukan paranju ithu pregency postive aya muthal ano eduthu thudaghenndathu ithu enthina dr edukunnuthu
@ratheeshprratheeshpr4784
@ratheeshprratheeshpr4784 10 ай бұрын
ക്ലോട്ട് ഉണ്ടാകാതിരിക്കാൻ ആണ് ഇൻജെക്ഷൻ എടുക്കുന്നത് ബ്ലഡിൽ ക്ലോട്ട് ഉള്ളത് കൊണ്ട് ആണ് കുട്ടി അബോട്ട് ആയി പോകുന്നത് ആസ്പിരിനും ബ്ലഡ് ഓട്ടം കൂട്ടും പ്രഗ്നസി ആയി കഴിഞ്ഞാണ് ഇൻജെക്ഷൻ സ്റ്റാർട്ട്‌ ചെയ്യാറ് അടുത്ത പ്രഗ്നൻസി നോക്കുന്നതിന് മുൻപ് ഒര് ഡോക്ടറെ കണ്ട് മുന്നോട്ട് പോകുക ചിലപ്പോൾ നേരത്തെ ആസ്പിരിൻ കഴിക്കേണ്ടി വരും
@u1935
@u1935 10 ай бұрын
@@ratheeshprratheeshpr4784 anno dnighallku ithu pole ayirunno dr kanndappo medicin thannillla pregent akumbo tabletum injeionjum start cheyana dr paranthu
@ratheeshprratheeshpr4784
@ratheeshprratheeshpr4784 10 ай бұрын
പേടിക്കണ്ട ഡോക്ടർ പറയുന്ന പോലെ മുന്നോട്ട് പോകുക എല്ലാം ശരിയാകും
@u1935
@u1935 10 ай бұрын
@@ratheeshprratheeshpr4784 ok
@user-li3zd6hm3c
@user-li3zd6hm3c 8 ай бұрын
Ella pregnancy yilum HG undaayirunna aalaanu njan. valare mosham avasthayaanu. Athine parihasichu enaantham ennum bhraath ennum paranja ammaayi ammayeyum naathuuneyum smariykunnu. HG ullavar shardi saadaarana aanenna aalukalude vivaram illaayma kelkaathe hospitalised aayi iv edukkanam. Matonnum work aavilla.
@MansoorAli-ui6ts
@MansoorAli-ui6ts 4 ай бұрын
Athentha HG?
@user-li3zd6hm3c
@user-li3zd6hm3c 4 ай бұрын
@@MansoorAli-ui6ts Hyperemesis Gravidarum enna condition aanu. Pregnancy hormone valare kuuduthal aayiriykum. Athu kondu thanne 24*7 vomiting tendency aanu. Food/ water alpam polum kazhiykaan pataatha avasthayaanu. Drip idaathe irunnaal dehydration aavum. Anaemic aavum.
@saifunasee9305
@saifunasee9305 Жыл бұрын
Dr. Mims hospital eppol undo Wednesday undakumo
@greejoseph7314
@greejoseph7314 10 ай бұрын
Sir, ഒന്നര മാസം ആയപ്പോൾ ആണ് പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. ഒരു 5 days കഴിഞ്ഞപ്പോൾ മുതൽ ഭയങ്കര ശർദ്ധി. വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല. ശെരിക്കും മടുത്തുപോയി. എന്ത് കഴിച്ചാലും ശർദ്ധി. 11 week കഴിയാൻ ആയപ്പോൾ ഏകദേശം കുറഞ്ഞു വന്നു. ഇപ്പോൾ രാത്രി മാത്രം ഉള്ളു. ശെരിക്കും കരച്ചിൽ വരുവാരുന്നു..
@sudhinasudhina2333
@sudhinasudhina2333 10 ай бұрын
എനിക്കും same ആണ്. ഇപ്പോൾ 10 വീക്സ് ആയി. ഒന്നും കഴിക്കാൻ വയ്യ. ശെരിക്കും കരച്ചിൽ വരും. എണീക്കുമ്പോൾ തല കറങ്ങും.. ഉമിനീർ പോലും ഇറക്കാൻ പറ്റില്ല, അപ്പോൾ പോലും ഓക്കാനിച്ച് ശർദ്ധിക്കും.. എന്നാ ഇതൊന്ന് അവസാനിക്കാ 🫠
@rasisinuvlogs874
@rasisinuvlogs874 9 ай бұрын
എനിക്കും 😢
@shijimariyam5715
@shijimariyam5715 8 ай бұрын
Vomiting karanm hsptlil kidanond kanunu🥴,. Dheshyom sankadomoke aanu 2 month aayi vallom nere kazhichit., vomiting kurayathe vannapo hsptlil admit aaki urine nokiyapo acetone positive 3+ und,. 7 bottle trip ittu😔😔66kg njnipo 60kg
@greejoseph7314
@greejoseph7314 8 ай бұрын
@@shijimariyam5715 ഒരു വഴിയുമില്ല da... സഹിച്ചേ പറ്റൂ... വാവക്ക് വേണ്ടിയാണല്ലോ എന്ന് മാത്രം ഓർത്താൽ മതി. മൂന്നര മാസം കഴിയുമ്പോൾ നന്നായി കുറഞ്ഞോളും 👍🥰
@shivangir9706
@shivangir9706 8 ай бұрын
Same here
@degreehelper1945
@degreehelper1945 Ай бұрын
Dctr night urangaan pattunnilla night aanu kooduthal enthaa dctr ingane
@raihanrbdreamsworld6063
@raihanrbdreamsworld6063 8 ай бұрын
Vomiting cheyyumboo salt taste varunnu. Enthu kondaa. Salt vayil ittapolee
@DrNazer121
@DrNazer121 8 ай бұрын
Pedikjenda, normal anu
@sabnasajidsajidsibu1372
@sabnasajidsajidsibu1372 9 ай бұрын
Doctor എനിക്ക് 8മാസം ആവനായി ഛർദി ഇല്ല ഇപ്പൊ രണ്ടു തവണ ഛർദിചപ്പോഴും ബ്ലഡ്‌ കണ്ടു. ഗ്യാസിന്റെ പ്രശ്നം ഉണ്ട്. 6മാസം വരെ ബ്രെഷ്ർ വരാതിരിക്കാൻ ഗുളിക കഴിച്ചു. എന്ത് കൊണ്ടാണ് ഇങ്ങനെ ബ്ലഡ്‌ കാണുന്നത് r
@chinnnuss
@chinnnuss 8 ай бұрын
Enikk vomiting kooduthal ayy blood pole vannirunnu
@KadeejaAsna
@KadeejaAsna 7 ай бұрын
Yenikum rand thavana kandu endhangu problem undo?
@amithapradeep6306
@amithapradeep6306 7 ай бұрын
Enikum undaayirunnu
@suryalekshmi5091
@suryalekshmi5091 11 ай бұрын
Pregnant aayal thala karangi veezharillle? Ellavarilum thala karakkam kanuvo
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA 5 ай бұрын
No... Ellavarkum different aan....
@SinimolSiju
@SinimolSiju 10 күн бұрын
എന്റെ ഫസ്റ്റ് pregency ആണ് 🥰 പോസിറ്റീവ് അയ അന്ന് മുതൽ തുടങ്ങിയത് ആണ് ഒന്നും കഴിക്കാൻ പറ്റില്ല ഒന്നിന്റെ യും മണം പറ്റില്ല വെള്ളം പോലും കുടിക്കാൻ പറ്റില്ല അത് പോലെ ഛർദി ആണ് 😥 ഇപ്പോ 10 വീക്ക്‌ ആകുന്നു 😥 ഇത് എന്ന് മാറുമോ എന്ന് അറിയില്ല ആകെ വശം കേട്ട് തളർന്നു പോകാ 😥 വീക്ക്‌ ലു weight 3.5 to 4 kg വെച്ച് കുറയാ 😢
@rincevlogz1859
@rincevlogz1859 5 ай бұрын
10 days kondu okke varumo vomiting.. pregnent aanonn areeela… entha cheyya..??
@raniyakp4248
@raniyakp4248 4 ай бұрын
Sir..., Vomiting green color annu. Enthelum problem undavo 7 week pregnant annu
@kaavalkkarantepennu3274
@kaavalkkarantepennu3274 2 ай бұрын
No,
@najiyabn9735
@najiyabn9735 2 ай бұрын
Enikum green ahne ate dr parannate normal ahanne ahne
@farsananoufal9037
@farsananoufal9037 Жыл бұрын
Sir preqnancy time thrombocytopinea video cheyyamo
@jaleelkalladikod5374
@jaleelkalladikod5374 10 ай бұрын
Hi sir, എനിക്ക് six month ആയി, ഞാൻ ഇന്ന് വരെ ഛർദിച്ചിട്ടില്ല, തല കറക്കം ഉണ്ടായിട്ടില്ല, എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@ajulkv6979
@ajulkv6979 10 ай бұрын
ഭാഗ്യമല്ലേ
@A.A.A.N
@A.A.A.N 10 ай бұрын
Bagyam..njnokke shardhich onnum thinnan kayyathe irikkan😢
@razzuahras6923
@razzuahras6923 9 ай бұрын
ന്റെ പൊന്നേ....... ഭാഗ്യം 🤭🤭🤭🤭🤭.എനിക്ക് 2 മാസമായി. എന്റെ കെട്ടിയോനെ കുട്ടികളെ ഒന്നും എനിക്ക് കാണാൻ വയ്യ... ഛർദിക്കും 😢😢😢😢😢ഒരു റൂമിൽ ഒറ്റക്ക് കിടക്കുന്നത ഇഷ്ട്ടം.
@rashidadhi6350
@rashidadhi6350 7 ай бұрын
oru kozhappavum undavula healthy pregnancy thanne aanu
@rashidadhi6350
@rashidadhi6350 7 ай бұрын
Enik 11 weeks aayii randu divasam vomiting illenu Njan vicharich maariyekkunn inn full vomiting 🤮😀
@avaneeshachu
@avaneeshachu 9 ай бұрын
First prengeny aanu nyt time yil nalla voting arunnu😢😢😢 iam 18 yr annu
@angeleenaangeleena4373
@angeleenaangeleena4373 3 ай бұрын
Ippo engene und
@dheekshnavvishnu923
@dheekshnavvishnu923 Жыл бұрын
Hai sir post pregnancy leg nd body pain how to recover that plz tell me a solution or share your contact number
@radwanisar4199
@radwanisar4199 Ай бұрын
Pacha vellam kudikan ottum patnillaa endaa cheyya, 7 weeks aayii
@user-ly3ro3fg8c
@user-ly3ro3fg8c Ай бұрын
Same
@razanworld6627
@razanworld6627 2 ай бұрын
Morning il മാത്രം അല്ല എപ്പോഴും ഉണ്ട്
@sewwithasi561
@sewwithasi561 4 ай бұрын
എനിക് ആദ്യത്തെ പ്രസവത്തിന് ഇങ്ങനെ ആയിരുന്നു.9 മാസവും ഛർദി തന്നെ.ആദ്യത്തെ 4 മാസം ഓർക്കുമ്പോൾ തന്നെ പെടിയവും.വെള്ളമോ ഭക്ഷണമോ കഴിക്കാൻ പറ്റാതെ ക്ഷീണിച്ച് മിക്കപ്പോഴും ഹോസ്പിറ്റൽ ഡ്രിപ് ഇട്ടിട്ടു ആൻ ജീവിച്ചെ.വെയിറ്റ് 45 നിന്ന് 37 ആയി.അന്നേരം സഹിക്കാൻ പറ്റാതെ അബോർഷൻ ചെയ്തഅലോ എന്ന വരെ തോന്നിപ്പോയി.4 മാസം കഴിഞ്ഞപ്പോൾ ഛർദി കുറഞ്ഞുവെങ്കിലും 2 നേരം എന്തായാലും ചർഥിക്കും
@aishaachu359
@aishaachu359 3 ай бұрын
😢😢😢😢
@brigitbinitta5619
@brigitbinitta5619 2 ай бұрын
😢 3 month സഹിക്കാൻ പറ്റുന്നില്ല..appozha 9 month 😢😢
@michujafar1560
@michujafar1560 6 ай бұрын
Emset enthinulla tablet ann
@AmithaAmmu-xl6ei
@AmithaAmmu-xl6ei 5 ай бұрын
Vomiting cheyandirikan
@manoosvlog4729
@manoosvlog4729 9 ай бұрын
ഡെലിവറി വരെ കാര്യമായി ഒന്നും കഴിക്കാൻ കഴിയാതെ ഛർദി ആണ് എനിക്ക് ഛർദിയുടെ ടാബ്ലറ്റ് കഴിച്ചാലും ഛർദിക്കും 😞😞തൊണ്ട പൊട്ടി ബ്ലഡ്‌ ധാരാളം വരുന്നു
@sruthiann2903
@sruthiann2903 9 ай бұрын
Same for me during my pregnancy period
@chinnnuss
@chinnnuss 8 ай бұрын
Same thonda potti blood vannirunnu
@user-li3zd6hm3c
@user-li3zd6hm3c 8 ай бұрын
HG aavaan aanu chance
@amithapradeep6306
@amithapradeep6306 7 ай бұрын
Enikkum thonda potti blood vannirunnu
@rishanarazick8053
@rishanarazick8053 Ай бұрын
Kutttikk enthelum prshnm undayirunno,?
@alfithankachan1505
@alfithankachan1505 4 ай бұрын
രാവിലെ ഛർദി ഇല്ല.. ഒക്കനം മാത്രം.. ഉച്ചക്ക് fud കഴിച്ചു കഴിയുമ്പോ ഛർദിക്കും 🥵
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 152 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 72 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 152 МЛН