ഗർഭിണികളിൽ ഉണ്ടാകുന്ന അമിതമായ ഛർദി യുടെ (HYPEREMESIS GRAVIDARUM ) ചില കാണാപ്പുറങ്ങൾ

  Рет қаралды 27,123

Dr Sijil's Gastro Corner

Dr Sijil's Gastro Corner

Күн бұрын

Hyperemesis gravidarum is a rare disorder in which persistent nausea and vomiting occur during pregnancy. This condition often lead to dehydration. Usually it occurs during the first trimester of pregnancy. It could be suspected if a pregnant lady has
• Vomiting episodes More than three to four times per day
• she loses more than 5 % of her prepregancy weight
• she is becoming dehydrated and develops some electrolyte abnormalities
#drsijil'sgastrocorner #Healthtips #Healthtipsmalayalam

Пікірлер: 253
@ashamary3344
@ashamary3344 2 жыл бұрын
ഞാനും ഇപ്പോൾ pregnant ആണ്... എനിക്ക് രാവിലെ കുഴപ്പമില്ല.. പക്ഷെ വൈകുന്നേരം ആകുമ്പോളേക്കും ഒന്നും കഴിക്കാൻ പറ്റില്ല... പിന്നെ ശർദി ആണ്... എപ്പോളും വായിൽ ഒരു കയ്പ്പ് പോലെ ആണ്.. വായ വറ്റി വരളുന്നത് പോലെ... വെള്ളം കുടിച്ചാലും വീണ്ടും 5 മിനിറ്റ് കഴിയുമ്പോൾ അതേ അവസ്‌ഥ ആകും... വൈകുന്നേരം ആയാൽ പിന്നെ ഒരു food ഉം കഴിക്കാൻ പറ്റില്ല.... എല്ലാം ശർദിച്ചു പോയാലും ഓക്കാനിച്ചു കൊണ്ടേ ഇരിക്കും... എന്താ ചെയ്യുക എന്ന് അറിയില്ല....
@isupportworld9464
@isupportworld9464 Жыл бұрын
Enthayi
@akhilajijeesh5534
@akhilajijeesh5534 11 ай бұрын
Mee tooo
@jinukeerthi9298
@jinukeerthi9298 2 жыл бұрын
Tablet kazichittum sharshil tanje.. Ith 2nd pregnancy aanu first tymilum 5 month vare undarunu... Sherikkum jeevitham tanje verutha avasdhaya... 😭
@shafafaris2870
@shafafaris2870 2 жыл бұрын
സത്യം 😓
@ruksanajasir6279
@ruksanajasir6279 2 жыл бұрын
Enikum just now😭😭
@shafafaris2870
@shafafaris2870 2 жыл бұрын
@@ruksanajasir6279 എനിക്കും 😭 maduthu😭സഹിക്കാൻ വയ്യ
@godisgreat6442
@godisgreat6442 2 жыл бұрын
സത്യം.three months ആണ് ഇപ്പൊ .മതിയായി😢😢
@ezaez3809
@ezaez3809 2 жыл бұрын
Same... 😫😫
@shinuadhi9241
@shinuadhi9241 4 ай бұрын
ഞാൻ ദിവസത്തിൽ ഒരുപാട് തവണ ഛർദ്ദിക്കാറുണ്ടായിരുന്നു കൊല്ലിപൊട്ടി ചോരയും ഛർദ്ദിക്കാറുണ്ടായിരുന്നു വെള്ളം കുടിച്ചാൽ തന്നെ ഛർദ്ദിക്കുമായിരുന്നു എല്ലാവരും പറഞ്ഞു 4 മാസമാവുമ്പോൾ നിൽക്കും 5 ഇൽ നിൽക്കും 7 നിൽക്കും എവിടേയും നിന്നില്ല പ്രസവിക്കുന്ന അന്നുവരെ ഛർദ്ദിച്ചിട്ടുണ്ട് പക്ഷേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവുമില്ലായിരുന്നു നല്ല healthy baby ആയിരുന്നു എന്റെ മോൻ
@najiyabn9735
@najiyabn9735 Ай бұрын
Vomiting ne tablet vallom kzcharnno
@Husna-uh8dq
@Husna-uh8dq 11 күн бұрын
ഞാനും continues ഛർദി ആയിരുന്നു , waight loss ഉണ്ടയിനു, ഒരു സ്മെല്ലും പറ്റില്ല. ഇപ്പോ 5 th month ആയി, ആശ്വാസം ഉണ്ട്, എങ്കിലും food കഴിക്കാൻ ഇപ്പോഴും ബുദ്ധിമുട്ട് ഉണ്ട്
@manoosvlog4729
@manoosvlog4729 Жыл бұрын
എനിക്ക് അങ്ങനെ ആണ്. 😞ബ്ലഡ്‌ ഒക്കെ ആണ് ഛർദിക്കാറ് ഇപോ മൂന്നാമത്തെ കുഞ്ഞിനെ ഗർഭം ഉണ്ട് ഭയങ്കര ഛർദിയും ക്ഷീണം ഒക്കെ ആണ് ഒരുസ്മെല്ലും എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഫുൾ time ഛർദി ആണ് 😞
@geethutulipz3630
@geethutulipz3630 2 жыл бұрын
Avasthayaanu.. 😢😢 Ithoke veetukarum koodi manasilaakande
@degreehelper1945
@degreehelper1945 2 ай бұрын
Powder ,food , masala enthu smell aayaalum shardhiii ....2 month aanu ... onnum kaikkan pattinilla ..veetil ninn vazhakjum ..but onninum pattinilla vayaru urutti mariyunnapolw .... shardhikumbo nalla sound um .... 😢
@amru146
@amru146 Ай бұрын
എനിക്കും. ഇപ്പോൾ എങ്ങനുണ്ട്
@savithriks8992
@savithriks8992 4 жыл бұрын
😍👍👌 വളരെ ഉപകാരപ്രദമായ അറിവ് നേടാൻ കഴിഞ്ഞ nice vedio
@murshidamurshi5310
@murshidamurshi5310 3 жыл бұрын
Enikkum same avastha aanu oru food um kazhikkaan pattunnillaa food nte smell polum pattunnillaa endhaa cheyyendath ennariyillaa
@harisharispupatta9398
@harisharispupatta9398 3 жыл бұрын
4ŕe
@keerthijithin6033
@keerthijithin6033 2 жыл бұрын
Hi enik 3 months start cheuthu Enik ee avastha thanne aanu da Onnum kazhikkano Oru smell um pattunila Umineeru polum cheriya kaipp resam pole feel cheyaa Aake tension aanu Epo thanik engane ind Plz rply me🙏🏼
@rahiyanathmuhammed6381
@rahiyanathmuhammed6381 2 жыл бұрын
@@keerthijithin6033 enikkum 😭 3 months kazhinju
@athiravinu499
@athiravinu499 2 жыл бұрын
4,5 weekil okke അത്യാവിശ്യo നന്നായി food kazhichu 7,8ആയപ്പോ സാഹചര്യം മാറി food വേണ്ട, വേണ്ടേ വേണ്ടേ വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല, sardhikkan വരുന്നു, ഒരു വസ്തു വായിൽ വക്കാൻ പറ്റുന്നില്ല 😬😬😭😭
@saji2196
@saji2196 2 жыл бұрын
ഇപ്പോ എങ്ങനെ ഉണ്ട്?? 3months കഴിഞ്ഞപ്പോ റെഡി ആയോ?
@kochumollobo322
@kochumollobo322 3 ай бұрын
Same
@sruthimb6513
@sruthimb6513 8 күн бұрын
😞😞😞
@sksentertainment3481
@sksentertainment3481 2 ай бұрын
ഡോക്ടർ ഞാൻ 7 വീക്ക്‌ പ്രെഗ്നന്റ് ആണ്. ഫസ്റ്റ് പ്രേജൻസി ആണ്. ഭയങ്കര ഛർദി ആണ് ഒന്നും കഴിക്കാൻ പറ്റുന്നില്ല ഒന്നും കുടിക്കാൻ പറ്റുന്നില്ല ഒന്നിന്റെ യും മണം പറ്റുന്നില്ല ആകെ വശം കേട്ടു നിക്കുവാ. Hus ന്റെ കൂടെ വെളിയിൽ ആണ് നാട്ടിൽ പോകാൻ പോലും ഈ അവസ്ഥ യിൽ പറ്റുന്നില്ല അത്രയും ശാരീരിക മായും മാനസിക മായും ഷീണവും തളർന്നു ഭയം ആണ് 😥 എന്റെ കുഞ്ഞിന് ഞാൻ ഒന്നും കഴിക്കാതെ ഇരുന്നാൽ എന്തെങ്കിലും സംഭവിക്കുമോ ഡോക്ടർ 😥 ഈ ഛർദി ഒന്നും മാറി പോകാൻ എന്തുവാ ചെയ്യണ്ടത് 😥
@rami8471
@rami8471 Жыл бұрын
Enik 8 weeks aayi third pregnancy aane, my age 29 , ipo enth kaichalum, kudichalum vomiting aane, nenjirichalum gas bloating okke aane, nikkanum kidakanum patunilla 😢, 4 week il hcg 3500 aayirunu, munne ulla pregnancy il valya vomiting onnum illaran, active aayirun, ipo entha ingene, vomiting n tablet onum edukunilla, ente 2 nd babyk hearing loss ndaryirn, ath kond pedichit tablet edukunilla, molk cochlear implant cheydu, both ears 😢, IPO nan tired aane entha cheyya .Ith control cheyyan, nan Dubai l aane
@saji2196
@saji2196 2 жыл бұрын
ഞാൻ 9 weeks pregnant ആണ്.. ലാസ്റ്റ് 3 weeks മുതൽ ഭയങ്കര ഷീണമാണ്.. 2 വട്ടം ശര്ദി ഉണ്ട് ദിവസവും.. ഒന്നും കഴിക്കാൻ പറ്റുന്നില്ല, ഇരിക്കാൻ പറ്റുന്നില്ല, എപ്പോളും കിടപ്പാണ്.. Dctr Anti vomiting tablets തന്നു.. ഇപ്പോളും കുറവൊന്നുമില്ല..ഇതെല്ലാം നോർമൽ ആണോ, എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.. Scan ചെയ്ത് കുട്ടിക്ക് heartbeat ഉണ്ട്.. Growth und.. Plzz reply
@sreelekshmivishnu1817
@sreelekshmivishnu1817 Жыл бұрын
Hlo doctor enik ith pole thanneyaan eppozhum vomitting rathriyum pakalum okke und.. njn 5 divasam hsptlil admit aayirunnu Tripp ittitum ravileyum vaikitum gasinteyum shardilinteyum injection eduthu athinu purame shardilinte tabletum kazhikunnundarunnu ennitum enik kuravilla. Rathriyil oru vattam okke aayit shardil kuranju athra thanne . Innale aan njn discharge vangi vannath.. ippozhum tablet kazhikunnund oru mattavum illa. Ini enth cheyyan pattum
@rifsanakr786
@rifsanakr786 4 ай бұрын
Sir enik vomiting karanam nnum kazhikkan sadhichilla glucose level bp ellam kuranju iodine kode acetone 4 plus indayirunnu adh 2 day trip kettiyappo 3 plus ayi then trip ketti 5 ltr oru day kudichu full completely kuranju then ippozhum vomiting start ayi Mrng to night varea inde food um water nnum kudikkan patunnilla throat le nalla pain vann vomiting kurakkan valla vazhi indoo plss reply sir njn mrng 2 doxonite edukkarinde nittum kuravilla plss reply sir
@ruksanajasir6279
@ruksanajasir6279 2 жыл бұрын
Njn IPO admit aanu.. Sahikan pattatha chardhiya😭😭😭 veruthupovunnu
@suz1836
@suz1836 2 жыл бұрын
Samee
@saji2196
@saji2196 2 жыл бұрын
നിങ്ങളുടെ റെഡി ആയോ?
@keerthijithin6033
@keerthijithin6033 2 жыл бұрын
Ee avastha il. Kunjinu nthelum sambavikkumo
@remyaremya4293
@remyaremya4293 2 жыл бұрын
Njanum eganeyayirunnu hospitalil poyapozhellam docter mind cheydilla
@karishmadhanesh6501
@karishmadhanesh6501 2 жыл бұрын
Ente avasthayum same anu shardhokumbol blood varunnu.. 😔... Husbandinte smell polum pattunnilla 😔😔...onnum kazhikkan pattunilla... Edakk Chummayum varunnundu...😔
@devurajesh2175
@devurajesh2175 Жыл бұрын
Molano
@linchujohnson6145
@linchujohnson6145 2 жыл бұрын
Same situation dr. 2 thavana admit aayi. Foodinte peru kelkumboze thudangum. Ipo 4mnth aayi.
@sruthimb6513
@sruthimb6513 8 күн бұрын
Nik e cmnts oke kndit karachil vara nikum same avastha but tablet edukunond mathram nthelm kazhich povunu
@nishischannel1160
@nishischannel1160 2 жыл бұрын
Very good Informative video
@mariyashoby5694
@mariyashoby5694 Жыл бұрын
Does hyperemesis come again in second pregnancy? How much is the chance ?
@sumayyasumi3684
@sumayyasumi3684 3 жыл бұрын
Good presentation sir
@manjuramesh4926
@manjuramesh4926 2 жыл бұрын
Dr. എനിക്കും ഇതേ അവസ്ഥയാണ് എനിക്ക് മൂന്ന് കഴിഞ്ഞു എന്നിട്ടും മാറുന്നില്ല ഒന്നും കഴിക്കണോ കുടിക്കണോ മരുന്നും കഴിക്കാൻ പറ്റുന്നില്ല
@suz1836
@suz1836 2 жыл бұрын
Same situation ahn enikm . Don't know what to do
@anraz7808
@anraz7808 2 жыл бұрын
Enikkum severe vomiting aanu...ippo 2 months aayi.but Rathri okke urakkam polum illathe chardhi thanne.idakkidakk drip idenda avasthayaanu.urine illathath kond athinte problemsum und.ippo Emeset 4 tablet kazhikkunnund.2 tyms a day...ith prblm undo
@shanmohd711
@shanmohd711 Жыл бұрын
Vomiting kuravundo? Emeset ethra month vare kazhchu?
@vrindapraji1407
@vrindapraji1407 3 жыл бұрын
Njn ipoo ee situation aanu first pregnancy same aaayirunnu ippo secondum....... 😭😭😭😭😭😭😭😭 first pregnancy il ente gallbladder Stone vannu surgery cheythu remove cheythu
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ok
@vineeshs9819
@vineeshs9819 2 жыл бұрын
സാർ എന്റെ ഭാര്യ ഭയങ്കര ശർദിയാണ് തൊണ്ട മുറിഞ്ഞ് രക്തം വരുന്നത് സാധാരണയാണോ
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Not uncommon. “ Mallory Weiss tear “
@ayshathasni5592
@ayshathasni5592 Жыл бұрын
Doxinate tablet daily etra vetham edukanam
@mallubaby9520
@mallubaby9520 Жыл бұрын
Sir, I am 11weeks pregnant,now I like all smell, but I am facing uncontrollable vomiting.
@anjukrishna7314
@anjukrishna7314 2 жыл бұрын
Enik ravile putt matrame kayikkan pattunullu. Baakki enth kayichalum chardiya 4month ayi.vellam kudikkumboyum chardhiyaan.
@divyavarghese9574
@divyavarghese9574 Жыл бұрын
Sir vomiting koodi acetone +++ ayal kunjinu problem undakuvo
@nusaibhat1165
@nusaibhat1165 Жыл бұрын
ഇതേ അവസ്ഥയിൽ ആണ് ഞാൻ eppo emeset4 mg കഴിക്കുന്നുണ്ട് അത് കൊണ്ട് പ്രശ്നം ഉണ്ടാവോ?? 9week pregnent ആണ്
@SoulmatesSowmyaVivek
@SoulmatesSowmyaVivek 15 күн бұрын
Emiset ethra eduthu
@SoulmatesSowmyaVivek
@SoulmatesSowmyaVivek 15 күн бұрын
Emiset ethra eduthu
@SoulmatesSowmyaVivek
@SoulmatesSowmyaVivek 15 күн бұрын
Emiset ethra eduthu
@SoulmatesSowmyaVivek
@SoulmatesSowmyaVivek 15 күн бұрын
Emiset ethra eduthu
@nithyas6627
@nithyas6627 3 жыл бұрын
ഞാൻ 3 month pregnant ആണ്. Daily ഒരു തവണ ഒക്കെ vomit ചെയ്യാറുള്ളൂ. പക്ഷെ ഇന്നലെ രാത്രി മുതൽ vomit ചെയ്യുമ്പോൾ ഒരുപാട് blood പോകുന്നുണ്ട്. മുറിവ് ഉണ്ടായതാണ് എങ്കിൽ തനിയെ ഉണങ്ങുമോ അതോ വേറെ treatment എടുക്കണമോ
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
മരുന്ന് കഴിച്ചാൽ പെട്ടെന്ന് ഉണങ്ങും
@nithyas6627
@nithyas6627 3 жыл бұрын
@@DrSijilsGastroCorner thank you Sir🙏
@sreenathsree1318
@sreenathsree1318 3 ай бұрын
Zofran kazhichal control aavile ithu epolum kazhkikavo
@dream4001
@dream4001 3 жыл бұрын
Enikkum ingane thanya 8 mnth aayi ....glucose daily kettal aahnu. ...kure admitt aayi....weight 34 aayi....urine acetone (++++) eppozhum
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
severe
@Hyla525
@Hyla525 Жыл бұрын
Delivery kazhinjo enth babya
@dream4001
@dream4001 Жыл бұрын
@@Hyla525 aah kazhinju.....baby boy 1 year 4 month aayi...
@Aswathyckurup
@Aswathyckurup 3 жыл бұрын
Sir enikum ithe situation anu.. vellam polum ethunnilla..curry kalile smell,powder soap nte smell..food nte names kelkumbole vomiting anu.. doctor paranja patient nte Ella symptops eniku undu.. adyathe delivery yum ithunpole thanne aairunnu..annu about 8kg kuranju..ippol 7 weeks aai.. wieght loss anu oro weeks um. and am a working women ipol leave eduthu kidappanu..ente doctor ne vilichapol tablet onnum tharilla.. hospital il vannal trip idam enu paranju but corona Karanam athum prefer cheyyunnilla ennu doctor paranju..leave extend cheithu rest edukana paranje..etra nal njan leave edukumennu Ariella.. vomiting nte medicine eduthal kuzhapam undo doctor.. expecting ur favourable reply
@rajakumarante_priyasnehi
@rajakumarante_priyasnehi 3 жыл бұрын
Same പ്രോബ്ലം ആണ് എനിക്ക്.. ഇപ്പോൾ എങ്ങനെ കുറവ് ഉണ്ടോ. എത്ര mnth ആയി
@Aswathyckurup
@Aswathyckurup 2 жыл бұрын
@@rajakumarante_priyasnehi ipol 9 months aai..annu health mosham aai.. hospital change cheithu.. new dr prescribed tablet....adyam 3 times daily eduthu.. vomiting kurayunnathu anusarichu tablet nte dose kurachu.4 months okke ayapol ok aai.entelum kazhikanum thudangi.still manam chila food issue undu..but ennalum kuzhapamilla .pattunnathu kazhikunnundu..ippo engane undu
@Aswathyckurup
@Aswathyckurup 2 жыл бұрын
@@rajakumarante_priyasnehi tablet edukkunnundo?food split cheithu okke kazhikan try cheyyunno.. nuts ,ethapazham okke edukkunnundo..ore sadanam try cheyathe different aai kazhikan try cheyyunnundo..still weight kurayunno..what's ur doctor said?arum help cheyyanille? Nammal undakkunnathu shariya kazhikan budhimuttanu.
@Hyla525
@Hyla525 Жыл бұрын
Ningalk enth baby anu
@muhammedalip6125
@muhammedalip6125 2 жыл бұрын
Enikkum same avastha... 3 kuttikalke pregnant ayapotum itha avastha. Prasavam vare.... 2nd il koodi.... Dr paranja avastha..... Ippoyum eniku chila manangalum pattilla..... Ippoyum chardikkunnu... Manasikamai thalarthi.... Ippol palatharam asugangalanu.... Aa timilai sugar vannu... Ippoyum undu.... Arum enne manasilakiyilla.... Vishappu kondu 9masam sherikku urangiyilla..... Drip eduthilla.... Ippol kalukalku vedana undu..... Pregnancy avasanam verum blood mathram chardichittund... Ennittum dr e kanichilla.... Okke sahichu... Cerude
@Hyla525
@Hyla525 2 жыл бұрын
Ethra boys ethra girls??
@marialibin8998
@marialibin8998 8 ай бұрын
Njn oru weekil thanne 3 times admit ayi maduthu serikkum😢😢
@NiNjAGaming-us7il
@NiNjAGaming-us7il 2 жыл бұрын
Sir, എന്റെ ഭാര്യ 3month pragnent aanu daily nigt ശർദ്ധിക്കാറുണ്ട്, ഒരു തവണ ശര്ദിക്കുമ്പോൾ ശ്വാസം കിട്ടാത്ത അവസ്ഥ ആയിരുന്നു ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞു ഗ്യാസിന്റെ പ്രോബ്ലം ആണെന്ന് ഏത് നേരവും പറയും വയറു മറിഞ്ഞു വരുന്നു എന്ന്
@nileenamariasiby5064
@nileenamariasiby5064 2 жыл бұрын
NJn itu othiri anubavichanu ente kunjinu janmam nalkiyatu
@devikavishnu2056
@devikavishnu2056 2 жыл бұрын
Dr njn 16 weeks pregnant aa full tym vomiting aa vellom polum kudikkan pattunnilla ad kond urine infection koodi, weight kuranju. Medicine kazhichittum vomiting und🥺
@user-um8uv3sd4e
@user-um8uv3sd4e Жыл бұрын
എന്നിട്ട് എന്തായി ? എന്റെ wife num ഇത് തന്നെ പ്രൊബ്ലെം ???
@reshmaph127
@reshmaph127 3 жыл бұрын
Enikum ravile muthal ratri uragunavare vomiting
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
🙂
@safeersaf4283
@safeersaf4283 11 ай бұрын
Njn Yella timilum charkunnundallo smellum pattnilla medicine kaychalum chilappo chardhikum 3 mnth kayinju problem undavo
@rmp9239
@rmp9239 10 ай бұрын
Is it safe to use vomikind md4 tablet with doctors prescription
@aswathideva1324
@aswathideva1324 2 жыл бұрын
Sir, same situation aanu 5 month start ayi, 3rd monthil 7 days hospitalil admit ayirunnu. Acetone ++++ayirunnu, oru spoon vellam polum kudikkan vayya.. ipol ondansetron 4mg tablet & pantocid 40 mg kaZhichal annu vomiting kuravaanu.... medicine kaZhichillenkil vomiting aanu, ee medicine edukunnondu kunjinu kuzhapam enthenkilum undakumo?
@shanmohd711
@shanmohd711 Жыл бұрын
Delivery kazhnjo? Ondansetron Emeset ano kazhchath? Ethra month tablet kazhchu?
@aswathideva1324
@aswathideva1324 Жыл бұрын
@@shanmohd711 c section aayirunnu, deliveryde thalennu vare kazhichu... delivery timil injection eduthu.... mol aanu♥️ kunjinu kuzhapam onnumilla... ondansetron tablet aanu kazhichath
@SoulmatesSowmyaVivek
@SoulmatesSowmyaVivek Ай бұрын
​@aswathiefa ethra week muthal eduthirunu ee tablet deva1324
@arushisruthi4059
@arushisruthi4059 2 жыл бұрын
സർ എനിക്കും ഡെലിവറി വരെ un controlled vomitting ആയിരുന്നു admitt ചെയ്യുമ്പോൾ ഇൻജെക്ഷൻ ചയ്തു vommitting കുറയ്ക്കും second പ്രെഗ്നൻസി ആവുമ്പോൾ ഈ അവസ്ഥ thanne ആയിരിക്കുമോ ഈ അവസ്ഥ കുറക്കാൻ എന്താണ് ചെയ്യേണ്ടേ
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Kurayum….
@zennusworld5770
@zennusworld5770 2 жыл бұрын
@@DrSijilsGastroCorner sir injection inn enikkum vechi.enthelum problem undoo sir
@sanjushyam9396
@sanjushyam9396 2 жыл бұрын
Same shaadi a
@sameerpt3456
@sameerpt3456 Жыл бұрын
Njan 4 month pregnantan 3 month start aayappol shardi thudangi shardide tablet kazhikkumpo shardillya aa thivasam kazhikkatha thivasam shardyan ellavarum parayunnu shardide gulika athigam kudikkan pattillann ippo njan oru thivasam ara pott kudikknollu gulika gulika kudikkunnathond enthelum prashnando
@lp6015
@lp6015 Жыл бұрын
Green bile vomiting after having food during pregnancy, why
@fousiyatharayil6764
@fousiyatharayil6764 2 жыл бұрын
Sir enikk ippo 3 mnths aakaaraayi....same situation aan...daily nirthathe ഛർദി...രണ്ട് തവണ അഡ്മിറ്റ് ആയി...എനിക്ക് NAFLD prblm കൂടി ഉള്ളത് ആണ്...അത് കൊണ്ട് മറ്റെന്തെങ്കിലും prblms ഉണ്ടോ...ഇപ്പൊ chardhikkumbo ബ്ലഡ് കൂടി വരുന്നുണ്ട്
@shahanamusmmil1423
@shahanamusmmil1423 Жыл бұрын
Enikum😥blood vara ipo
@reshmajyothish8242
@reshmajyothish8242 4 ай бұрын
Enikum ee avastha anu. Theere food kazhikkan patunnilla. Ellathinodum veruppu thonukayanu
@shaniashok5831
@shaniashok5831 10 ай бұрын
Thnq u dr
@maimoonatz4731
@maimoonatz4731 2 жыл бұрын
Enik anjamathe pregnancy aanu..1st baby vayatinn marichu(8month).. second third abortion &forth ipo 5 year aay..ipo again pregnant anu..ithil 3 garbam vomiting ind.. abortion aaya randum vomiting ila..sir paranjath pole sahikan patatha chardhiyanu..njan straw vech jusum vellavum kudikum chardikum..glucoce idarund..bcs previous time oru frnd vomiting overay vellam kuranj marichitund..so ladiesn oru request patilenkilm swandham jeevan orthit fudum vellavum engineyenklm akathakuka,,straw using best option aanu
@Hyla525
@Hyla525 2 жыл бұрын
Ipo ethra makkalund.. Boys and girls??
@isupportworld9464
@isupportworld9464 Жыл бұрын
Enthay
@Henzpresence
@Henzpresence Жыл бұрын
Sir.. Daily sinate OD tablet kazhichal kuzhappamundo?
@reeshmajoshy9220
@reeshmajoshy9220 2 жыл бұрын
Enikk 14 week aayi vomiting onnum ithvare illa.ini thudanguvonn oru pediyund.ingane poyal mathiyarunnu.
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
No worries
@sanoojaniyaz2620
@sanoojaniyaz2620 2 жыл бұрын
Sir nijum same prblm anu.....4 month ayi vomitting Karanam thonda veegi vellam polum erakkan pattunilla..... Calsium tablet onnum kazikan koodi pattunilla........ doctor edak edak poy trip eduva eppol...eth kond nthelum prblm undo...njan kanikunna doctor Calsium surupp thannu .athu mathiyo eni angot
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
It will iprove soon . Don’t think about it’s negative effects
@murshidamuthu6290
@murshidamuthu6290 3 жыл бұрын
Dr എനിക്ക് ഈ സിറ്റുവേഷൻ ആണ് ഇപ്പോൾ ഞാൻ ഇപ്പോൾ ആണ് Dr ഈ വീഡിയോ കാണുന്നത് ഒന്നര ഇടവിട്ട് ഞാൻ ഗ്ളൂക്കോസ് കേറ്റി കൊണ്ടിരിക്കാന്
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
I am so sorry to hear that You will be okay soon
@iamthere9286
@iamthere9286 2 жыл бұрын
Hi dr. Njan 3 mnth pregnant aanu. 3 days aayi nalla paniyanu. Food kurach polum kazhikkan pattunnilla. Vellam kudikkunnund. Ith kunjine bhadhikkumo pls rply.
@jasiyunusjasiyunus7071
@jasiyunusjasiyunus7071 Жыл бұрын
Sir ഞാനും ഇതേ അവസ്ഥയിലാണ്
@fathimajawad1163
@fathimajawad1163 Жыл бұрын
Ipolo
@user-ye1gj7kp4u
@user-ye1gj7kp4u 2 жыл бұрын
Thankyou very much doctor ...njan ippo same situation il aanu...ippo 9days aayi nirthaathe charthil aanu...innu vomittu cheythappo fooddinte koode brown colour il kandu blood aano ennoru doubt...appozha ee vedio kandathu...acidity und 2nd pregnancy aanu 1st pregnancy yil vomitting indaarunnu but ithupole nirthaathe illarunnu ...nale doctor ne kanaan pokuvaa...
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
I see …. It’s very difficult
@user-ye1gj7kp4u
@user-ye1gj7kp4u 2 жыл бұрын
Dr...ippo vomitting nulla tablet kazhichappo vomitting kuranju...doctor tablet food kazhikkum munp kazhikkan paranju...ippo urakkam illa atha problem...vallatha tention urangan kidakkumpo...doctor 3 divasam urangan vendi tablet kazhikkan thannu ...ippo 3 masam pregnant aanu ...Alprax 0.25 enna tablet aanu ithu kazhikkunnathu kondu problem undo...pragancy time urakkam illaazhma undaakumo...plz reply doctor
@Jafarkhan321
@Jafarkhan321 2 жыл бұрын
നിങ്ങൾക്ക് ഇപ്പോ എങ്ങനെ ഉണ്ട്....wife same situation aanu..pls reply
@padmanabha323
@padmanabha323 3 жыл бұрын
Sir njan ente wife ne njan orupadu thalayil adichittund orikkal thala karangi veenittund , ente wifenum sir paranja ella symptomsum und kunjinu allenkil wifenu enthelum prashnam varumo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Illa
@rejanipratheesh5918
@rejanipratheesh5918 3 жыл бұрын
Sir, njan 2month pregnant aanu. Ennale vare bhayankara vomitting ayirunnu. Ennu oru pravashyam mathram vomit cheythullu. Vomitting engene pettennu kuranjal kunjinthenkilum problem undennano. Pls reply, tension kond vayya
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No worries. Your baby will be alright
@rejanipratheesh5918
@rejanipratheesh5918 3 жыл бұрын
Sir, thanks for the reply.
@ashidarif
@ashidarif 2 жыл бұрын
@@rejanipratheesh5918 kuzhappamonnullallo vomiting ninno
@abithashareef8928
@abithashareef8928 3 жыл бұрын
എനിക്ക് ഈ same cituvation aa thank you
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
I see
@nahnasworld1313
@nahnasworld1313 3 жыл бұрын
Hi Sir.. Thankyou soo much for sharing ths vdo♥️Now im facing thz situation (hypermesis gravidarium)😔.
@Hyla525
@Hyla525 Жыл бұрын
Ningalk enth babya?
@sadiqueullas4089
@sadiqueullas4089 2 жыл бұрын
Same situation sir
@nafeesathvv9010
@nafeesathvv9010 3 жыл бұрын
Ithokke kett enikk chardhikkan vannuu🥺🥺🥺🥺3 month thudangy
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
😊
@thasnishafi6609
@thasnishafi6609 3 жыл бұрын
Same situation aan enikkum
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
I can understand .. Thasni
@aswathyjithin7235
@aswathyjithin7235 2 жыл бұрын
Sir,vomittinginte koode chumayum und...
@JMV92
@JMV92 2 жыл бұрын
Dr eppo 4 month start ayi Elxila kazhikunna tablet vomitingu Last month full tab aduthu. Eppo tab one day nirthiyalum vomiting varunnu Any problm continuing the tablet?
@Hyla525
@Hyla525 Жыл бұрын
Ningalk enth babya?
@user-xi8ow3cp4k
@user-xi8ow3cp4k Жыл бұрын
Please share your location Provide conseltation
@nusrathvk6781
@nusrathvk6781 2 жыл бұрын
Enikum same situation aann doctor
@faizazanhan4764
@faizazanhan4764 2 жыл бұрын
Dr. Thanku. Same situation. Njaanippol 2 month pregnant aan. BKD positive aan. Weight loss und. Hospital povum trip idum ath kazhinj veettil ethiyaal veendum ithe avastha. Urine povunnila. Poyaalum redish color. 😪
@suz1836
@suz1836 2 жыл бұрын
Hi Njnm almost same avastha ya Daily 4 times l kooduthal vomiting ahn Vellam kudikaane pattanillaa
@isupportworld9464
@isupportworld9464 Жыл бұрын
Emthay
@jijeesh1000
@jijeesh1000 3 жыл бұрын
If you could edit your title with by adding keywords like vomit, nausea it will get fetched for many users, most of the population don't aware of medical term hyperemesis. Thanks.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Thanks for your kind suggestion , will surely do 😊
@jijeesh1000
@jijeesh1000 3 жыл бұрын
@@DrSijilsGastroCorner is there a way to contact you sir. My wife recently had IVF in April and she just finished her her horrible trimester, means she spent almost one and half month in hospital as she couldn't eat anything. Anything means nothing, even can't drink water or have medicines.
@Hyla525
@Hyla525 Жыл бұрын
@@jijeesh1000 girl or boy??? Some people said that hypermesis only happens when carreing girls?
@jijeesh1000
@jijeesh1000 Жыл бұрын
@@Hyla525 boy.
@nancystanley8622
@nancystanley8622 3 жыл бұрын
Hi sir, Jhan 3 months pregnant anu, enikum severe vomiting anu cyclicine and metaclopramide edthu but work ayilla.pinne doctor avomine prescribe cheythu. Cherya effect und. But 4 days koodumbol edkendi varunnund..ee tablet ingane edkunath kond problem undo...please reply.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
You can control Vomiting without tablets
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Just be confident enough to fight it . Don’t gat scared
@aswathyprem8173
@aswathyprem8173 2 жыл бұрын
Sir , ഇപ്പോൾ 4 month Pregnent ആണ്. ഭയങ്കര ഛർദ്ധി ആണ്. എൻ്റെ പ്രശ്നം ഛർദ്ധിക്കുമ്പോൾ blood വരുന്നു. ഇത് പ്രശ്നമാണോ ... Vomiting tablet സ്ഥിരം കഴിക്കുന്നു . ഒരു ദിവസം കഴിച്ചില്ലെങ്കിൽ ഛർദ്ധിൽ ആയിരിക്കും ...tablet.. കഴിച്ചാൽ അൽപ്പം ഛർദ്ധി കുറയും .ഛർദ്ധിക്കുമ്പോൾ blood വരുന്നത് എന്താണ് ..
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Mallory Weiss tear akum
@khadeejaansar7908
@khadeejaansar7908 2 жыл бұрын
എനിക്കും 4 month ആണ് ഛർദ്ധിയിൽ Blood കാണുന്നത്
@shahananishad2392
@shahananishad2392 2 жыл бұрын
@@khadeejaansar7908 enikkum undayi .ippo 4 month starting aan.ennitt treatment eduthoooo.....
@jaseelajesi1071
@jaseelajesi1071 Жыл бұрын
Sir njan gulfilan ipo vallathoru avsthayan food kayikan pattunilla appo thanne vomiting aan ksheenavum ind gyas prblm ind vellam polum kudikan pattunilla dr kanikano pls rply
@rami8471
@rami8471 Жыл бұрын
Same avastha, nan Dubai l aane ningal evda,? Ethra week aayi ipo
@shamnaashif5289
@shamnaashif5289 Жыл бұрын
Suffering from same situation😢😢😢
@nihamol
@nihamol Жыл бұрын
Same avastha anikumbo muthal vomitingum okkanom aanu vellom polum kudikan pattunnilla
@fathimajawad1163
@fathimajawad1163 Жыл бұрын
Ethra montha
@fathimajawad1163
@fathimajawad1163 Жыл бұрын
Ethra montha
@nihamol
@nihamol Жыл бұрын
3 months kazhinju
@fathimajawad1163
@fathimajawad1163 Жыл бұрын
Ipo kuravundo
@jalejaleel5992
@jalejaleel5992 3 жыл бұрын
Enikum ithe avasthayaaan😢
@SudeeshKottikkal
@SudeeshKottikkal 4 жыл бұрын
👍👍👍
@silnaalikhan1344
@silnaalikhan1344 2 жыл бұрын
Dr daily vomiting nte marunn kazhikunnadh preshnaano emeset 4 aan kazhikunnadh pls replay
@neethudileep1006
@neethudileep1006 Жыл бұрын
Delivery kazhinjo kunju safe alle
@silnaalikhan1344
@silnaalikhan1344 Жыл бұрын
@@neethudileep1006 yes mon healthy aan...😊
@shanmohd711
@shanmohd711 Жыл бұрын
@@silnaalikhan1344 ethra month kazhchu emeset tablet?
@jabirsaqafi4161
@jabirsaqafi4161 Ай бұрын
Nalla dr
@priyapreethus3384
@priyapreethus3384 2 жыл бұрын
Sir anikkum e preshnm und anik 10week ayit ullu
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
I see
@shani6405
@shani6405 2 жыл бұрын
Sir nhn 8 month pregnent aanu enik rathri samayath bayngaramaya nenj erichil athu kond thanne mrng time chardikumbol nenjerichil koodthal cheriyoru blood pada pole kandu ith kozhappamundo
@shani6405
@shani6405 2 жыл бұрын
Plzz rply
@nusairanusaira5070
@nusairanusaira5070 3 жыл бұрын
എനിക്കും ഇതുപോലെ തന്നെ ആണ് 2 പ്രെഗ്നൻസിയിലും മിക്കവാറും ഹോസ്പിറ്റലിൽ ആയിരുന്നു ട്രിപ്പ്‌ ഇട്ടു വരും vomiting കാരണം ഒരിക്കൽ യൂറിൻ നെഗറ്റീവ് ആയി...ലേബർ റൂമിൽ കയറുന്ന സമയം വരെ ഉണ്ടായിരുന്നു vomiting ..dlvry കഴിഞ്ഞു കുഞ്ഞിന് ഒരെ പ്രോബ്ലംസ് ആയിരുന്നു😪... 6 ഇയർ ആയി ഇപ്പോ വീണ്ടും pregnent ആയി ഞാൻ ആദ്യം തന്നെ തീരുമാനിച്ചു വോമിറ്റിംഗ് ടാബ്ലറ്റ് കഴിക്കില്ലെന്ന് അൽഹംദുലില്ലാഹ് vomiting ഉണ്ടെങ്കിലും ഞാൻ എനിക്ക് ആഗ്രഹം ഉള്ള ഫുഡ്‌ കഴിക്കും വെള്ളം കുടിക്കും ധാരാളം കട്ടി കുറഞ്ഞ ഫുഡ്‌ പെട്ടെന്ന് ദഹിക്കുന്നത് കഴിക്കും...സ്വയം റെമഡി കണ്ടെത്തുന്നതാണ് ബെസ്റ്റ് എന്നതാണ് എന്റെ അഭിപ്രായം...
@ajjuajju2078
@ajjuajju2078 3 жыл бұрын
Ithu maaraan nthelum vazi undo
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Yes
@fasilmumthas5957
@fasilmumthas5957 2 жыл бұрын
Njan pregnant Ann eppozhum vayil vellam vann kodirikkukkaya entha cheya
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
ചില പ്രത്യേക ഫുഡ് അത് മാറ്റും
@fasilmumthas5957
@fasilmumthas5957 2 жыл бұрын
Enth food kazhichala marukka
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
ഓരോരുത്തർക്കും ഓരോ പോലെ
@fasilmumthas5957
@fasilmumthas5957 2 жыл бұрын
Nalla budhimutt und eppozhum vayil vellam varubol
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
I can understand
@fathimasefi808
@fathimasefi808 2 жыл бұрын
Njan ondem md4 ani kazikunnath ith kuzapando, ippo 7month ayi ipo chardi mareetilla pls reply
@arzoobanuziyad7037
@arzoobanuziyad7037 Жыл бұрын
Ennit delivery kazhinj enthelum pblm indaayoo njnanum ithaan use cheyyunne
@fathimasefi808
@fathimasefi808 Жыл бұрын
@@arzoobanuziyad7037 no
@arzoobanuziyad7037
@arzoobanuziyad7037 Жыл бұрын
@@fathimasefi808 enik ipo 7 month thudangaan aayi Tablet kazhikkumbol maathram chardhi illa Kuttik pblm aavumo enn pedich tablet thinnanum pedi aakunnu
@fathimasefi808
@fathimasefi808 Жыл бұрын
Njan kazichirunnu 9 month vare
@rekhamuralidharan800
@rekhamuralidharan800 2 жыл бұрын
Thamk you sir🙏
@tonykurishinkal5887
@tonykurishinkal5887 3 жыл бұрын
Same situation ane 3 month ayi what I do
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
If u have significant distress, consult a local doctor
@suhanasafeer4520
@suhanasafeer4520 3 жыл бұрын
Same situation arunnu...weight loss undayi...ipo 5 month akarai.. Starting muthal emeset 4 tablet kazhichu..ipolum onniradam nausea and vomiting kond emeset 4 kazhikendi varunnu..ith problm ano? Plz rply
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
No worries Enjoy the motherhood
@beenaanil8146
@beenaanil8146 3 жыл бұрын
Sir iam facing the same situation I don't no what i do sir ne enne help cheyan patumo enik abdomen painum und pls reply sir
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ശെരിയാണ് ... താങ്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്ക്‌ മനസ്സിലാക്കാൻ കഴിയും ....
@ancyaworld2730
@ancyaworld2730 2 жыл бұрын
Same problem sir phone number അയച്ചു തരാമോ sir. hospital എവിടെ ആണ്. Please help sir. 8വർഷം കൂടി ഉണ്ടാകുന്ന കുട്ടി ആണ്.
@isupportworld9464
@isupportworld9464 Жыл бұрын
എന്തായി ❤
@hisanamuneer3506
@hisanamuneer3506 8 ай бұрын
Emset md 4 kazhikkamp
@jinukeerthi9298
@jinukeerthi9298 2 жыл бұрын
Sir enikum ekadesham e avasdha tanje aanu.. But etra sremichalum vellam kudikano fudinte manamo onum pidikunilla.. Fud manasil orkumbol tanje veruppanu...
@DrSijilsGastroCorner
@DrSijilsGastroCorner 2 жыл бұрын
Ok
@sughanyas8119
@sughanyas8119 3 жыл бұрын
Sir enikke food kanumbol thanne vomiting ana
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
Ok
@teenanirmal7340
@teenanirmal7340 4 жыл бұрын
👍
@queen-tr6fw
@queen-tr6fw 3 жыл бұрын
3 months aayi enikk.onnum kazhikkan pattunnilla.water pollum.
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
severe reflux esophagutis akam
@ajnazpadayil7894
@ajnazpadayil7894 3 жыл бұрын
👍🏻🌹
@rajalekshmil3304
@rajalekshmil3304 3 жыл бұрын
Vomiting ellenkil enthlum prblamundo 8 week aanu
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
😊 No Enjoy ur pregnancy
@rajalekshmil3304
@rajalekshmil3304 3 жыл бұрын
@@DrSijilsGastroCorner sir eniku may 1nu scan paranjitund edaku spoting undrunnu duphaston tab continue chyunnund. Beta hcg double akunnund ennalum oru tnsion scan edukumbo hrt bt klkan patumayrikule
@DrSijilsGastroCorner
@DrSijilsGastroCorner 3 жыл бұрын
ഉറപ്പായും പറ്റും
@rajalekshmil3304
@rajalekshmil3304 3 жыл бұрын
@@DrSijilsGastroCorner thank you sir🙏
@rajalekshmil3304
@rajalekshmil3304 3 жыл бұрын
Doctor 28 th nu 3 month akuvanu NT scan prnjitund normal nt ethrayanu ethra kooduthalayal anu down syndrome nu chance kooduthal
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 57 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Новый фонарик в iPhone с iOS 18
0:49
Wylsacom
Рет қаралды 671 М.
how to make soler led bulb | How do you use a soldering iron first time?
1:00
Nk creative experiment
Рет қаралды 6 МЛН
Samsung vs Iphone
0:21
Takadori1
Рет қаралды 24 МЛН