ഗബ്രിയെ വിളിച്ചുവരുത്തി അപമാനിച്ചു വിട്ടു 🤣 Gabri Bigg Boss Latest Interview Troll | Vyshnav Trolls

  Рет қаралды 655,141

Vyshnav TrOlls

Vyshnav TrOlls

24 күн бұрын

#VyshnavTrOlls #Vyshnav #GabriBiggBossLatestInterview
Interview Link : • Gabri Jose Exclusive I...
#GabriBiggBossLatestInterviewTroll #GabriEvictedInterview #GabriBiggBossFirstInterview #GabriBiggBossFirstInterviewTroll #BiggBossMalayalam #BiggBoss #BiggBoss6 #JasmimJaffer #GabriJasmin
#MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
Copyright Disclaimer Under Section 107 of the Copyright act 1976,
allowance is made for "fair use" for purposes such as criticism,
comment, news reporting, teaching, scholarship, and research. Fair
use is a use permitted by copyright statute that might otherwise be
infringing Non-profit, educational or personal use tips the balance in
favor of fair use.
For promotions & Enquiries please contact
▶️📧 vyshnavkpradeep10@gmail.com

Пікірлер: 1 200
@jayasiby1123
@jayasiby1123 22 күн бұрын
ഈ അവതാരകനോട് ഒരുപാട് നന്ദി...❤ കുബ്രിക്ക് ഇത്രയെങ്കിലും കൊടുത്തല്ലോ 😂😂
@daisykoshy2454
@daisykoshy2454 22 күн бұрын
Big salute..Gabriye adichiruthi
@Boriz212
@Boriz212 22 күн бұрын
Kubri 😂😂😂 irunnu mezhugi shonnan
@Gopika_.912
@Gopika_.912 22 күн бұрын
​@@Boriz212 but pattanilla baa...baa ba... baaa... Adikanu 😂🤣🤣🤣🤣
@FaseelaK-tm5tx
@FaseelaK-tm5tx 22 күн бұрын
ഗബ്രിയ്ക്ക് കുറച്ച് വെള്ളം കൊടുക്കൂ Pls😂😂😂😂
@Citizen-wx7sp
@Citizen-wx7sp 22 күн бұрын
Original video evide ?
@Itsmeblover
@Itsmeblover 22 күн бұрын
ജാസ്മിൻ ഇറങ്ങുമ്പോൾ താങ്കളുടെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 😂😂😂
@Ann-gk6vz
@Ann-gk6vz 22 күн бұрын
Ee payyan interview nu vilichaal avan pidi kodukkilla 😝
@Itsmeblover
@Itsmeblover 22 күн бұрын
@@Ann-gk6vz 😀
@shinasdoff
@shinasdoff 22 күн бұрын
ശരിക്കും ഇതൊന്നുമല്ല comedy ഇവൻ ഇട്ടു കൊണ്ടിരുന്ന underwear ഒരു ധൈര്യത്തിന് ജാസ്മിന് കൊടുത്തിട്ടാണ് പോയതെന്ന് ജാസ്മിൻ സാബുവിനോട് പറയുന്നത് കെട്ടായിരിന്നു 🤔😜😜😜
@aswsthy999
@aswsthy999 22 күн бұрын
ജാസ്മിൻ ഗബ്രി കാണിക്കുന്ന കാമ പേകൂത്ത് കാണുമ്പോൾ ആണ് ദിൽഷയോടും റോബിനോടും respect തോന്നുന്നത് ❤
@CommonPeople-tc9lc
@CommonPeople-tc9lc 22 күн бұрын
സത്യത്തിൽ ജാസ്മിൻ ഗബ്രി കാട്ടി കൂട്ടിയ വെറും 40% മാത്രമേ പുറത്തു വിട്ടുള്ളു എന്നാണ് bb team പറന്നത് 🤔ശ്രീതു dressing area പോയപ്പോൾ ജാസ്മിൻ അകത്തും ഗബ്രി പുറത്തു കാവൽ നിൽക്കുന്നുണ്ടായിരുന്നു അന്ന് എന്തായിരിക്കും സംഭവിച്ചത് 🤔
@user-cj5ye7ep9q
@user-cj5ye7ep9q 22 күн бұрын
തകർത്തു. ഇതാണ് ഗബ്രിക്കുള്ള ശരിയായ മറുപടി. അവന്റെ ഒരു ഉമ്മ.
@jinibalan
@jinibalan 22 күн бұрын
Friends nokke umma kodukkunnavn Ivan ivide jeevikkendavanalla. Indian parents western culture paranju koduthayrukkum Ivane valarthiyathu. Appo idhokke sadhqranam.
@geethasunil5185
@geethasunil5185 22 күн бұрын
😂😂😂😂😂😂
@afsarmm549
@afsarmm549 22 күн бұрын
അവതരകന് congrats........ ഞങൾ ഗാബ്രിയുടെ മുഖത്ത് നോക്കി ചോദിക്കണമെന്ന് ജനം ചോദിക്കണമെന്ന് ആഗ്രഹിച്ച ചോദ്യങ്ങൾ ചോദിച്ചതിന്....
@fousiShajahan
@fousiShajahan 22 күн бұрын
നല്ല ആളുടെ മുമ്പിലാണ് ഗെബ്രി പോയി പെട്ടത് 😂😂
@Achu14ProMax
@Achu14ProMax 22 күн бұрын
Who is he ?
@RamaDevi-ev2px
@RamaDevi-ev2px 22 күн бұрын
Good
@Littleraree
@Littleraree 22 күн бұрын
Super
@123-me_iam
@123-me_iam 22 күн бұрын
​@@Achu14ProMax sigma aa😁
@Thirdeye1805
@Thirdeye1805 22 күн бұрын
അടിപൊളി. ചോദിക്കുമ്പോ ഇങ്ങനെ ചോദിക്കണം. വ്യക്തമായ ചോദ്യങ്ങൾ' ഉത്തരം പറയാൻ കിടന്നു മെഴുകുവാ
@BK-nc5vq
@BK-nc5vq 22 күн бұрын
നാവിന്റെ കാര്യത്തിൽ ജാസ്മിനും ഗബ്രിയും ഒരേ പോലെ 😂
@shylasimon8215
@shylasimon8215 22 күн бұрын
സത്യം.
@jannao.j7230
@jannao.j7230 22 күн бұрын
Avanekkall navulla oruthante munnil chennu padumbollu kanakkinu kittum ennu karudiyirunnu,,,😂edu,,bhagathekkum valakkan pattiya navundell enthum akamennu gabrikum jasminum,,ariyam,,adu vivaramillade viswasikunna kure pottenmarum,,ee nattil undennum,,ee Randennathinum ariyam..
@Gopika_.912
@Gopika_.912 22 күн бұрын
​@@jannao.j7230yessss😂
@NaazuNaaz-fc4jv
@NaazuNaaz-fc4jv 21 күн бұрын
അതുകൊണ്ടാണല്ലോ രണ്ടും ഒന്നായത് രണ്ടിന്റേം സ്വഭാവം ഒരേപോലെയാ രണ്ടിനും ഫ്രണ്ട്ഷിപ് അല്ല മൂത്ത കഴപ്പാ 🤣🤣🤣🤑
@m24nemo49
@m24nemo49 21 күн бұрын
Appam kanunnanavane appaann vilikal aanu 2 m pne ithinte 2 intem fans enn parayunna oolakal..... Ayoo genuine player Jasmin enum 🤣🤣🤣🤣💩
@KrishnaSree-ty3qb
@KrishnaSree-ty3qb 22 күн бұрын
Gabri basically നല്ലൊരു കോഴി settan ആണ്.😂😂
@dileeshatr8213
@dileeshatr8213 22 күн бұрын
ഇതാണ് അവതാരകൻ👍. ഇങ്ങനെ വേണം. ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി ഗബ്രി 😀😅 .
@angelsdangerous8170
@angelsdangerous8170 22 күн бұрын
വീണിടത്ത് കടന്നു ഉരുളൻ ഇവനെ കവിഞ്ഞതേയുള്ളൂ
@jeh948
@jeh948 22 күн бұрын
Satym
@MrSyntheticSmile
@MrSyntheticSmile 21 күн бұрын
നേരേ മറിച്ചാണ്. ഉരുളാൻ ഇവനറിഞ്ഞുകൂട. ഉരുളുന്നതു് പോലും ചളിഞ്ഞുപോകുന്നു.
@aneesamahmood3074
@aneesamahmood3074 21 күн бұрын
Crrtct
@sisha874
@sisha874 22 күн бұрын
ആഹാ കൊള്ളാം കല്യാണം ഉറപ്പിച്ചു but committed അല്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂ആയ്യോാ തമാശ
@essavlog.
@essavlog. 22 күн бұрын
ഗബ്രി സ്വയം പൊങ്ങിയാണ്😂 ഏറ്റവും മികച്ച സീസൺ,5ആയിരുന്നു. ഇവന്റെ വിചാരം ഇവനും ജാസ്മിനും വലിയ സംഭവമായിരുന്നു എന്നൊക്കെയാണ് ധാരണ. അതുകൊണ്ട് ചാനലിന് റേറ്റിംഗ് കൂടി എന്ന് ഇവന്റെ ഒരു ഇത്😜
@SruthiR-ip1gk
@SruthiR-ip1gk 21 күн бұрын
Season 4..season 5 trp valare kuravayrnu
@essavlog.
@essavlog. 21 күн бұрын
@@SruthiR-ip1gk No
@SruthiR-ip1gk
@SruthiR-ip1gk 21 күн бұрын
@@essavlog. enth No..😅 sathyam paranjatha
@blessy6400
@blessy6400 20 күн бұрын
Athu season 1 kanathondaa
@manisheduchary-xh3lq
@manisheduchary-xh3lq 20 күн бұрын
ചാനൽ ഇവനെ ബലിയാടാക്കി എന്ന് ഇവൻ തിരിച്ചറിയുമ്പോൾ കാലം കടന്നുപോയിരിക്കും ഇപ്പോഴും ഇവൻ ചെയ്ത തെറ്റ് ലോകത്തിന് മനസ്സിലായിട്ടും ലവന് മനസ്സിലായിട്ടില്ല ജീവിതമുണ്ടെങ്കിൽ അവളുമൊത്ത് 😂😂😂 അവളുടെ ട്രാപ്പ്😂😂😂
@Sabeera-ue4ez
@Sabeera-ue4ez 22 күн бұрын
Anchor polii👌ഓരോ മലയാളിയും ചോദിക്കാൻ ആഗ്രഹിച്ച qustions😀
@dhanyaanish5913
@dhanyaanish5913 22 күн бұрын
അവനാ നാവ്ഇല്ലായിരുന്നെങ്കിൽ പണ്ടേ ആരേലും തല്ലിക്കൊന്ന
@mansooralimanu8957
@mansooralimanu8957 22 күн бұрын
നാവ് ഉള്ളതുകൊണ്ടും അത് പ്രതീക്ഷിക്കാം 😂
@fousiShajahan
@fousiShajahan 22 күн бұрын
സത്യം 🤮🤮🤣🤣🤣🤣
@naja.m4672
@naja.m4672 22 күн бұрын
Njan aalojikkunnath ee naav vech ithuvare aredthnnum thall kittiyillee ennan, ithepolenne aan aa jasminum
@sherlyg2048
@sherlyg2048 21 күн бұрын
സത്യം.
@mr.srikanthhari4045
@mr.srikanthhari4045 22 күн бұрын
പുല്ല് വില അല്ലേ നാട്ടുകാര് കൊടുക്കുന്നത്😂😂😂ഇത്രേം ഊക്ക് വാങ്ങിയ സീസൺ വേറെ ഇല്ല😂😂😂😂😂
@bazighaa
@bazighaa 22 күн бұрын
ആണത്തമുള്ള തന്റെടമുള്ള മിടുക്കൻ. Anchor ചേട്ടാ പൊളിച്ചു 👍😂
@melangehub3695
@melangehub3695 22 күн бұрын
നല്ല sensible ആയ, presence of mind ഉള്ള അവതാരകൻ 🤝
@jyothicg7401
@jyothicg7401 22 күн бұрын
നാളെ ഗബ്രിടെ engagement കഴിഞ്ഞ് ആ പെൺകുട്ടി യെ ഇതുപോലെ frndship ന്റെ പേരുപറഞ്ഞു അവളുടെ boyfrnds കടി ഉമ്മവെക്കലും ഒക്കെ ആവുമ്പോഴും ഇങ്ങനെ ഒക്കെ തന്നെ പറയണം 🙄😄
@akashvarsha.
@akashvarsha. 22 күн бұрын
😊🤝
@Lakshmilachu1768
@Lakshmilachu1768 22 күн бұрын
Correct 💯. ഇവൻ്റെ ഈ സ്വഭാവം വച്ച് ഇവന് കല്യാണത്തിനു മുൻപ് അഴിഞ്ഞാടി നടന്ന ഒരു പെണ്ണിനെ തന്നെ കിട്ടണം
@Arunsyam504
@Arunsyam504 22 күн бұрын
Gabri യെ പോലുള്ള പെണ്ണ് പിടിയൻ മാർക്ക് Ellattinum ഒരു ന്യായീകരണം ഉണ്ട്.Gabri യുടെ Girlfriend നെ അവന്റ മുൻപിൽ വച്ചു തൊട്ടും പിടിച്ചും ഇരുന്നാൽ അവന്റെ Reaction ഇങ്ങനെ ആയിരിക്കുമോ കർമ ആണ് gabri ചെയ്ത തെറ്റിന് ഉള്ള ശിക്ഷ അവന്റ വായയിൽ നിന്ന് വീണ ഡയലോഗ് കൊണ്ട് തന്നെ അവൻ അനുഭവിക്കും💯
@nirmalsatheesh8834
@nirmalsatheesh8834 22 күн бұрын
Correct
@jasyaskar8849
@jasyaskar8849 22 күн бұрын
Correct👍👍👍👍👍👍👍👍
@Sharika793
@Sharika793 22 күн бұрын
കമ്മിറ്റഡ് ആണെന്ന് പറഞ്ഞിട്ടില്ല. ഒരാളുമായി കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്..😁
@sajinacyriac1576
@sajinacyriac1576 22 күн бұрын
ഞാൻ കമ്മിറ്റഡ് ആണ് ഗുയ്സ്‌ എന്ന് നിലവിളിച്ചതോ 😂😂😂
@vidhyarkrk1299
@vidhyarkrk1299 22 күн бұрын
Ennittano.2maravazhakalum.enganeperumariyathu
@jinibalan
@jinibalan 22 күн бұрын
Enthu thengayaanu ee “ kapri” paranju koottunne. Mindathe aa veettil poyi kuthiyirikkandu aalakan purathu irangi nadannu shine cheyyunne entho valiya mahalbutham thaan biggboss veettil cheythunnu kanikkan. Oru pen kutti de jeevitham kalanjit gama k oru kuravum illa. Thenga……. Jasmin idhu thanne kittanam. Avalum evict allel cup kondu vanna 😢 idhu kanakku irunnu mezhukum… feel pity.
@ShabidaaboobakkarShabida
@ShabidaaboobakkarShabida 22 күн бұрын
😂😅😂😅😅😂ndhaappaa edh.. Endha evide 2:42 😂😅😂😅😂😅
@vandhanaa6409
@vandhanaa6409 22 күн бұрын
ഒരു ഇന്റർവ്യൂ കാണുമ്പോൾ അത് കാണാൻ പറ്റാതെ അതിനിടയിൽ എന്തിനാ സിനിമയിലെ വളിച്ച ചളി വാരിയെറിയുന്നത്
@athirac288
@athirac288 22 күн бұрын
Your anchoring is appreciable 👏👏👏...
@kochu125
@kochu125 22 күн бұрын
ഇവൻ committed ആകുന്ന പെണ്ണിന്റെ ഭാഗ്യം. ആൺസുഹൃത്തുക്കളെ ഇവൻ ചെയ്ത പോലെ ചെയ്യലോ. 😂
@syamraj2604
@syamraj2604 22 күн бұрын
😂😂😂 അതാ വേണ്ടത്. ഇവൻ കല്ല്യാണം കഴിച്ച് കഴിഞ്ഞാൽ അവളെ friendship അടിച്ചിട്ട് അവൻ്റെ മുന്നിൽ വെച്ച് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം 😂 ഇവന് no problem.😂 friendship അല്ലേ 😂😂😂
@AthiraAthy448
@AthiraAthy448 22 күн бұрын
ക്ലാരിറ്റി എല്ലാം കൂടെ പുഴുങ്ങി തിന്നപ്പോ പറയുന്ന കാര്യങ്ങൾക്കു ഒന്നും ഒരു ക്ലാരിറ്റി ഇല്ല 🤭🤭 ഇതാണെന്റെ ക്ലാരിറ്റി
@hussenvip7938
@hussenvip7938 22 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@asvlin97
@asvlin97 22 күн бұрын
🤓😁
@Yousaf77822
@Yousaf77822 21 күн бұрын
Clarity illa ennathanu ente clarity ennu 😂
@LovelyAnilkumar-mv2nn
@LovelyAnilkumar-mv2nn 21 күн бұрын
😂😂😂
@user-xb2lz3ub1h
@user-xb2lz3ub1h 22 күн бұрын
Committed ആയ പെണ്ണിനെ കടിക്കുക, മണപ്പിക്കുക, നക്കുക ഇതൊക്കെ ചെയ്യാം. അതാണ് ഗബ്രിക്കോഴി
@foryouforyou1926
@foryouforyou1926 21 күн бұрын
അതിന് നിന്ന് കൊടുക്കുന്ന കഴപ്പി താതയും
@ThulasiKrishna-el8uo
@ThulasiKrishna-el8uo 21 күн бұрын
😂😂😂😂
@sindhusindhu4027
@sindhusindhu4027 21 күн бұрын
😂😂😂😂
@shibinaanvar7868
@shibinaanvar7868 18 күн бұрын
അതൊക്കെ friendship ആണ് മാഷേ😂....( അവർക്ക് മാത്രം)
@prakashm4006
@prakashm4006 22 күн бұрын
അപാര തൊലിക്കട്ടിയും. നല്ല ഓർമക്കുറവും ഉണ്ട്... Amnesia...amnesia.......
@rz4704
@rz4704 22 күн бұрын
ഞാൻ high-school age മുതൽ അമേരിക്കയിൽ ആണ്. ഇപ്പോൾ എന്റെ മോളും teenager ആയി. Gabri പറയുന്നത് പോലെ normal രീതിയിൽ ഉള്ള ഫ്രണ്ട്‌സ് ആരും ഇങ്ങനെ ഒന്നും ചെയ്യില്ല... Friendship എന്ന് പറഞ്ഞാൽ ഇതൊക്കെ ആണോ? അതിനു വേറെ പേര് അല്ലേ വിളിക്കേണ്ടത് Gabri? എല്ലാ ബന്ധങ്ങൾക്കും അതിന്റെതായ distance and respect ഉണ്ട്. അതുപോലും അറിയാതെ സ്വയം ന്യായീകരിക്കുന്നു. എനിക്ക് തോന്നുന്നത് ഈ പയ്യനെ ആരാണോ വളർത്തിയത് അവർ ശരിയായ രീതിയിൽ ബന്ധങ്ങൾ കൈകാര്യം ചെയ്യാൻ കുഞ്ഞുനാൾ മുതൽ പഠിപ്പിച്ചിട്ടില്ല. ഇങ്ങനെ ആണെങ്കിൽ ഇയാൾ എങ്ങനെ ഒരു വിവാഹം കഴിക്കുകയും അത് successful ആയി കൊണ്ടുപോകുകയും ചെയ്യും?
@naturelover1571
@naturelover1571 22 күн бұрын
Lavan mezhukunnada😅 Jasmin barya showl unde.souble game .ivante clarity illatha confusion pidichondulla kali.ivante veettaronnum ivane ingane azhichittittilla.nanagallo kulichu kerunni.jasmma paranjallo edu frndhip l anu kettipidikkathe Umma vekkathe ennu adettu parayunnu mandan vere vazhiyilla😅
@naturelover1571
@naturelover1571 22 күн бұрын
Jasmin paranja pole ettu parayunnu.vwre vazhiyilla.aval show l undallo😅
@naturelover1571
@naturelover1571 21 күн бұрын
@@Justin-nv ivide life alla social platform form le message ane nokkunne Oru balya purogamana vadi vannirikkunnu.barada streekal than bavashuddhi bayabakam😯
@rz4704
@rz4704 21 күн бұрын
@@Justin-nv @Justin-nv Who is a kulasthree? നല്ല കുടുംബത്തിൽ പിറന്നതിന്റെ ലക്ഷണം ആകാൻ ആണ് സാധ്യത. അല്ലേ? നിനക്ക് അത് മനസിലാക്കാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല. Sorry! നാളെ, ഇയാളുടെ ഭാര്യ (നീ പെണ്ണാണ് എങ്കിൽ, husband) മറ്റുള്ള ആണുങ്ങളുടെ കൂടെ ഇങ്ങനെ joly അടിച്ചു നടക്കുമ്പോഴും ഇത് തന്നെ പറഞ്ഞു അശ്വസിക്കണേ.... ഇനി അതിനു chance ഇല്ലങ്കിൽ sisters ഉണ്ടങ്കിൽ അവരുടെ ഭർത്താക്കന്മാർ ഇങ്ങനെ പെണ്ണുങ്ങളുമായി നടക്കുമ്പോൾ ഇതൊക്കെ ഒക്കെ തന്നെ പറയണേ. ഇനി അതും ഇല്ലങ്കിൽ, വേറെ എന്ത് പറയാനാ....sorry bro.... I do not have any other explanation to satisfy your comment.
@rz4704
@rz4704 21 күн бұрын
@@Justin-nv ഒന്ന് പോടാപ്പാ... നല്ലത് പറയുന്നവർ എല്ലാം പ്രായം ആയി എന്നാണോ? ഞാൻ ആദ്യം എന്റെ മോന്റെ കൂടെ cartoons കണ്ടു തീരട്ട് കേട്ടോ. 😀😀
@yummychoice5032
@yummychoice5032 22 күн бұрын
സൂപ്പറായിട്ടുണ്ട് നല്ലൊരു ആങ്കർ എന്ന് എനിക്ക് തോന്നുന്നു അടിപൊളി അവൻ അവിടെ കിടന്ന് ഉരുളുന്ന കണ്ടോ ഗബ്രി പറഞ്ഞത് തന്നെ മാറ്റി പറയുന്നു അവൻറെ വിചാരം ബിഗ് ബോസ് വീടാണെന്ന് തോന്നിപ്പോയി പാവം കൂടുതൽ അവൻറെ മുഖം ഫേമസ് ആവാൻ വേണ്ടി നടക്കുന്ന പാവം😂😂😂
@NOURASH333
@NOURASH333 22 күн бұрын
വീണെടുത്തന്ന് ഉരുളാനും നിന്ന് മെഴുകാനും ഇവനെ കഴിച്ചേ ആളുള്ളൂ ..,,,അതുകൊണ്ട് തന്നെ ആണ് ഇങ്ങനെ പുറത്തു ഇരിക്കേണ്ട അവസ്ഥ എത്തിയത് 😂😅
@user-rz4pq4gc8j
@user-rz4pq4gc8j 22 күн бұрын
Adipoli chetta... Interview chettan kalakki
@Snowbee22
@Snowbee22 22 күн бұрын
പൊളിച്ചു ബ്രോ'😂 അവൻ നാക്ക് കൊണ്ട് എവിടെയും രക്ഷപ്പെടാമെന്ന് കരുതി. ജാസ്മിനെയും ഇവൻ കൺഫ്യൂഷനിലാക്കി.ക്ലാരിറ്റിയില്ലാത്ത ക്ലാരിറ്റി യാണെൻ്റ ക്ലാരിറ്റി.😂😂 വല്ലോം മനസിലായോ?😮😮😂😂
@cosmology848
@cosmology848 22 күн бұрын
Committed എന്ന് പറഞ്ഞാൽ എന്താ😅ഇപ്പോഴും ബിഗ് ബോസ് വീട്ടിൽ ആണെന്നാണ് വിചാരം😅
@zoom_fire.7
@zoom_fire.7 21 күн бұрын
Commitment illathathanu ente commitment 🤣
@cosmology848
@cosmology848 21 күн бұрын
@@zoom_fire.7 സൈക്കോളജിസ്റ്റ് പറഞ്ഞുകൊടുത്തതാ.😅ഇനി ഇത് മാറ്റാൻ സൈക്കോളജിസ്റ്റ് എന്ത് ചെയ്യും
@zoom_fire.7
@zoom_fire.7 21 күн бұрын
@@cosmology848 the great psychologist🤣🤣
@yolo5845
@yolo5845 22 күн бұрын
അവതാരകൻ സൂപ്പർ 🥰🥰🥰🥰
@zareenaharis4469
@zareenaharis4469 22 күн бұрын
ഈ ആങ്കറിനിരിക്കട്ടെ ഒരു കുതിര പവൻ🎉🎉🎉🎉🎉
@hemat4394
@hemat4394 22 күн бұрын
Anchor super award കൊടുക്കാം
@halzwayhere6478
@halzwayhere6478 22 күн бұрын
Anchor pwoli😂
@user-is6hr4nv4y
@user-is6hr4nv4y 22 күн бұрын
പൊളിച്ചു മോനെ 👍🏻👍🏻ഇങ്ങനെ വേണം ഇന്റർവ്യൂ ചെയ്യാൻ 👍🏻👍🏻സൂപ്പർ ❤️❤️❤️❤️❤️
@anjus3967
@anjus3967 21 күн бұрын
Interview Polichu. ജനങ്ങൾ ചോദിക്കാനിരുന്നത് വളരെ ഭംഗിയായി ചോദിച്ചു. തേച്ചു ഒട്ടിച്ചു. അവന്റെ അഹങ്കാരത്തിനുള്ള അടിയാണ് 👌👌
@jyothi5563
@jyothi5563 22 күн бұрын
Anchor നേ രീതി എനിക്ക് യമുന റാണി interview ല് ഇഷ്ട്ടം അല്ലായിരുന്നു. ഇവിടെ anchor പറഞ്ഞത് 100% യോജിക്കുന്നു. ഗബ്രി മോനെ... സ്വന്തം mistakes തിരിച്ചു അറിഞ്ഞു നേരെ ചൊവ്വേ നടന്നാൽ അവനവനു കൊള്ളാം. മലയാളികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. Loyalty എന്നൊരു കാര്യം വിലപ്പെട്ടതാണ്.
@niroopettanofficial
@niroopettanofficial 22 күн бұрын
ഇങ്ങനെ കുറേ മാറ്റിയും വളച്ചൊടിച്ചും പറഞ്ഞത് കൊണ്ട് ആണ് ഇപ്പോൾ ഇവിടെ ഇരുന്ന് ഇന്റർവ്യൂ കൊടുക്കുന്നത്
@sudhisanto123
@sudhisanto123 22 күн бұрын
Ketti kazhjal swantham bharyayodu ethu pole aarenkilum kadikukayum ketti pidichu കിടക്കുകയുംനക്കുകയും okay cheythal ath friendship aanenu karuthi vittu kalayumo chodhikk anchoreeee..... Evane kettunnavapudeyum avale kettunavantayym yogam... Ethu polathey parattakalude koode engine jeevikum life long2um kanakkanu🙏🏻
@justrelax9964
@justrelax9964 22 күн бұрын
അവനത് ചോദിച്ചു വാങ്ങിയതാണ്. കോഴിക്ക് കിട്ടേണ്ടത് കിട്ടി
@user-yj9mh1pn5z
@user-yj9mh1pn5z 22 күн бұрын
ക്ലാരിറ്റി ആയി വരുന്നുണ്ട്
@joshythomas992
@joshythomas992 22 күн бұрын
എല്ല്ലാം ശെരി ആരുന്ന്.... അതുകൊണ്ടാണ് ഇപ്പൊ പുറത്തിരുന്നു ചൊറി കുത്തുന്നെ 😂😂
@The_Commenter_Chronicle
@The_Commenter_Chronicle 22 күн бұрын
100 ദിവസം തയ്ക്കുന്നതിന് മുന്നേ തന്നെ വീട്ടിൽ വന്ന് പുട്ടും കടലയും അടിക്കണം എന്നത് എൻറെ പ്ലാൻ ആയിരുന്നു... 😂
@ronuajuaju132
@ronuajuaju132 22 күн бұрын
ചേട്ടൻ സൂപ്പർ 🥰🥰🥰🥰
@Parvathynair2001
@Parvathynair2001 22 күн бұрын
പണി പാളിയിട്ടില്ല 😂.. Clarity illatha aan avarude clarity 😂. .. (മനസ്സിൽ അവൻ കരയുക ആണ് )
@bismimanikandan4275
@bismimanikandan4275 22 күн бұрын
Anchor ആദ്യം ആയിട്ട് പൊളിച്ചു
@shobatailor6385
@shobatailor6385 22 күн бұрын
Ee avadarakanod..orupadishttam❤❤❤❤❤
@throughoureyes-aravvihaan3256
@throughoureyes-aravvihaan3256 22 күн бұрын
Expression മാറാതെ ഗബ്രി പിടിച്ചു നിന്നു 😂😂😂😂അവതാരകൻ 🔥🔥🔥🔥
@Anwarsadath7165
@Anwarsadath7165 22 күн бұрын
Gaberi, യുടെ ന്യായിക്കരണങ്ങൾ, ഒരിക്കലും, ഒത്ത് പോവില്ല,,,,, കരഞ്ഞീല്ല,,, gaberi,,.. എന്ന് മാത്രം. പറഞ്ഞാൽ പോരെ,, 🙆🙆🙆👍
@aswathyvr452
@aswathyvr452 22 күн бұрын
Avante ahamkarathinu eppazhum oru kuravum ella
@manju.3972
@manju.3972 22 күн бұрын
😃😃😃😃😃 പുറത്ത് വന്നത് അവന്റെ calculation.... അപ്പോൾ ജനങ്ങൾ ആരായി
@UshaKumari-lv1ys
@UshaKumari-lv1ys 20 күн бұрын
സസി
@nishashahul2314
@nishashahul2314 22 күн бұрын
ഒന്നും പറയാനില്ല നല്ല അടിപൊളി ചോദ്യങ്ങൾ. അവതാരകൻ പൊളിച്ചു കയ്യിൽ കൊടുത്തു😅😅😅😂
@ajithnnath1081
@ajithnnath1081 21 күн бұрын
ഇന്റർവ്യു ചെയ്ത് bro കിടു... ഉത്തരം മുട്ടിക്കുന്ന കിടിലം ചോദ്യം 👍👍👍
@arunkrishna4560
@arunkrishna4560 22 күн бұрын
Anchor🔥
@AishwaryaK-oe8ig
@AishwaryaK-oe8ig 22 күн бұрын
Committed and kalyanam urappikalum entha difference
@user-or2xx9un5f
@user-or2xx9un5f 22 күн бұрын
Jabri kalke ethonnum no problem ....avarke diff unde.....
@ambiliammu5455
@ambiliammu5455 22 күн бұрын
സൂപ്പർ അവതാരകൻ ❤️❤️❤️😘😘😘👍🏻👍🏻👍🏻👍🏻..എന്ത് ചോദിച്ചാലും ഗബ്രി p4 കാലിൽ ആണ്... തോൽപിച്ചു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻.. 😃😃😃😃😃ഉത്തരം മുട്ടി അവനു
@sajimolck7545
@sajimolck7545 22 күн бұрын
ഗെഗ്രി ചമ്മി 😀😀😀😀😀😀
@littygeorge9706
@littygeorge9706 22 күн бұрын
Adipoli questions
@kanaaldinkan
@kanaaldinkan 22 күн бұрын
ഇവരോടൊക്കെ ആരെങ്കിലും സംസാരിക്കാൻ പോവോ സമ്മതിച്ചു തരില്ല അവൻ 😂😂😂
@soumyasurumi8258
@soumyasurumi8258 22 күн бұрын
എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ടു തന്നെ കാര്യം 😂🤣🤣🤣ആങ്കർ 😍😍👏👏👏
@ZAYANTECKY
@ZAYANTECKY 22 күн бұрын
Awathaarakan oru salute inganey ullavar venam awanodum jasminodum chodhikkan tnx bro❤❤❤❤
@user-ef3fg4ln4i
@user-ef3fg4ln4i 22 күн бұрын
അവന്റ ഒരു ന്യായീകരണം യേശു ദേവന്റെ മുഖവും യൂദാസിന്റെ സ്വഭാവവും
@VyshnavTrOlls
@VyshnavTrOlls 22 күн бұрын
😂
@faseelap146
@faseelap146 22 күн бұрын
സത്യം 😂
@RejisathiAbivlog-bm2dz
@RejisathiAbivlog-bm2dz 22 күн бұрын
🤣🤣🤣🤣🤣very correct 👍🏻👍🏻👍🏻👍🏻
@thephoenix6458
@thephoenix6458 22 күн бұрын
Ente ponne sathyam..njan ivane kanda kaalam muthal itha parayunne😂😂😂😂
@RajeeshUae
@RajeeshUae 22 күн бұрын
😁😁correct sathyam thanne arkkum thonniyillallo യേശുദേവന്റെ ഫേസ് corect
@NimznimmuzJagguz
@NimznimmuzJagguz 22 күн бұрын
Superrr avatharakan...egane face to face jabri purath eragipoo polum arum chodichitillAA....GOOD MAN❤❤❤❤❤
@reenaramankutty7433
@reenaramankutty7433 22 күн бұрын
ഇവൻ ഇങ്ങനൊരുത്തനാണെന്ന് ജാസ്മിന് മാത്രമേ മനസ്സിലാവാത്തതൊള്ളൂ.
@Thirdeye1805
@Thirdeye1805 22 күн бұрын
ജാസ്മിന് കോഴിക്ക്നന്നായി മനസ്സിലാതുകൊണ്ടാ ഗ്രബ്രിക്കോഴി യെ കൂട്ട് പിടിച്ചത്😂😂
@user-lb4fb3hg8r
@user-lb4fb3hg8r 22 күн бұрын
Santhoshamayi
@user-qm3kv4dp9c
@user-qm3kv4dp9c 22 күн бұрын
Polichu🤩🤩gabri mone irangi odada🤣🤣🤣
@akhilakhil4405
@akhilakhil4405 22 күн бұрын
ഫ്രാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു 😂😂😂
@268Shifana
@268Shifana 22 күн бұрын
Anchor poliiii 🔥🔥🔥🔥🔥
@aparnaremith4014
@aparnaremith4014 22 күн бұрын
Ente ponnooo superb
@aravragesh180
@aravragesh180 22 күн бұрын
🙏🙏 interview super chetta ini Jasmin irgeettu avareyum interview chaiyyanam
@Rodergaming
@Rodergaming 22 күн бұрын
പുല്ല് വേല പോലും നിനക്ക് തരില്ല കാരണം പുല്ല് ന് ഇപ്പൊ എന്താ വില 🥵
@sagithasimon8833
@sagithasimon8833 22 күн бұрын
Hooo.... Ipozha enik samadhanam ayee.... Ithrem super aayit choichallo ellamm... Mone gabri nee mezhukiko... Njangal pottanmaralla.... Ennalum committed aanenn paranjitilla... Bt kalyanam urappichu enn paranjitund....... 🤣🤣🤣
@amananu2704
@amananu2704 22 күн бұрын
Wooooooowwwww super.. Ishtayi orupadishtayi
@kailaskunjumon
@kailaskunjumon 22 күн бұрын
ഇനി അവനു എന്നാ clarity കിട്ടാനാ ഇവരുടെ കല്യാണത്തിനുള്ള save the date video വരെ ഏഷ്യാനെറ്റ്‌ edit ചെയ്ത് കൊടുത്ത് അവന് ഇറങ്ങിയപ്പോ 😅
@jishachinchu2166
@jishachinchu2166 22 күн бұрын
Anchor pwoli ❤️❤️
@rajanisudha5197
@rajanisudha5197 22 күн бұрын
Anchor pwoli 👏👏👏🔥🔥
@fizamedia4149
@fizamedia4149 22 күн бұрын
😂😂😂😂😂😂😂😂😂😂😂 അത് പൊളിച്ചു 👍🏻👍🏻👍🏻👍🏻 ജാസ്മിൻ വരുമ്പോ ഇതുപോലൊരു ഇന്റർവ്യു പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-xw2nu3vm4w
@user-xw2nu3vm4w 20 күн бұрын
Polichu interview❤❤
@estherrejoy83
@estherrejoy83 22 күн бұрын
ഇവൻ്റെ പേരാണോ ഉരുളകിഴങ്ങ്ൻ 😂😂😂
@angrybird5964
@angrybird5964 22 күн бұрын
ഇവൻ പുറത്തും bigboss കളിക്കുന്നു
@user-KL13
@user-KL13 22 күн бұрын
ചപ്രി എത്രയും വേഗം പുറത്തിറങ്ങേണ്ടത്‌ അവന്റെ തന്നെ ആവശ്യമാണ്, കാരണം ഇനിയവൻ അവിടെ തുടർന്നാൽ മുല്ലപ്പൂ അവന്റെ തലയിലാവുമെന്ന് അവനു തന്നെ നന്നായറിയാം 😂
@worldcreations822
@worldcreations822 22 күн бұрын
Good interview
@MM-kn2er
@MM-kn2er 22 күн бұрын
What a calculation Chabri ! He never thought he would go out and she would be in 😂😂😂
@Nusu853
@Nusu853 22 күн бұрын
അടിപൊളി..... അവണ്ടൊരു കോഴിത്തരം
@fathimaabdulkader970
@fathimaabdulkader970 22 күн бұрын
Adipoli ❤
@gibigrace4602
@gibigrace4602 20 күн бұрын
Polichuu🎉🎉
@jishma...
@jishma... 22 күн бұрын
Avanum അവന്റെ jasumolkum തെറ്റ് chethathathine valachodikaan നന്നായി ariya ഒരിക്കലും അവർ അവരുടെ തെറ്റ് agikarikula അതാണ് randaalkum ഒരേ സ്വഭാവമാണ്
@haran7899
@haran7899 22 күн бұрын
Clarity😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nandhana077
@nandhana077 22 күн бұрын
ഇന്ന് ഇത്രേം മതി 😂🙌🏻🔥
@sujathasujatha-mh3yd
@sujathasujatha-mh3yd 22 күн бұрын
Super interview ചപ്റി ചമ്മന്തിയായി.... അടിപൊളി😅😅😅
@sruthiks4534
@sruthiks4534 22 күн бұрын
Evante original swbavam thanneyanu biggbossil kandathu 😤
@itZ__mE__AnN
@itZ__mE__AnN 22 күн бұрын
Poli 🔥🔥🔥🔥🔥.... കാബ്രി കുട്ടൻ കിടന്നു മെഴുകുന്നു 😂😂😂😂
@mashaallah797
@mashaallah797 21 күн бұрын
മച്ചാനെപൊളിച്ചു. ഗബ്രിക്ക് വേണം 😂😂😂
@AmbilySudhakaran-us2vx
@AmbilySudhakaran-us2vx 22 күн бұрын
Super question s😊
@achuaswathy23
@achuaswathy23 22 күн бұрын
Otta troll kond thanne anchor chettante fan aayi ❤️🥳 Santhoshippin ith nammude vijayam
@ashwadhimodulus6337
@ashwadhimodulus6337 22 күн бұрын
😂😂😂ക്ലാരിറ്റി ഇല്ലായ്മ ആണ് ഇവന്റെ ക്ലാരിറ്റി 🤣
@sajiunnichekkan7732
@sajiunnichekkan7732 22 күн бұрын
ഇവൻ ഇങ്ങനെ തേഞ്ഞൊട്ടുന്നത് കാണാൻ കാത്തിരിക്കുന്നു.... 🤣🤣ആങ്കർക്കു... താങ്ക്സ്...,
@SujishaKm
@SujishaKm 22 күн бұрын
Chettoi👌🏻👌🏻👌🏻👌🏻🤣🤣🤣😅
@rathivijayan6980
@rathivijayan6980 22 күн бұрын
Annaakkil kiduthu😊 Anchor ❤❤
@itsmetalky
@itsmetalky 22 күн бұрын
Super 😂thangal interview edukan vaikippoyo.....nne samsayam
@user-dg4lk1rk9i
@user-dg4lk1rk9i 21 күн бұрын
Satisfied💯
@user-mv5iz6ey9u
@user-mv5iz6ey9u 22 күн бұрын
പൊളിച്ചു അവതാരകൻ chettayi
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 50 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 63 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
troll malayalam chintha jerome vs arun public debate troll ] #trollmalayalam
7:16
Sigma Boy Magic Lips 💋 #momson #funny #viral #comedy
0:36
Aayush & Abhay
Рет қаралды 5 МЛН
Chó 🐕 😂🤣😇
0:18
Ving Bà Na
Рет қаралды 9 МЛН
DQ Flick Flush 🚽🍦🚽🍦🚽🍦🚽
0:11
Cereal Box Seth
Рет қаралды 13 МЛН