No video

REACTING TO SEXISM IN ANNIE’s KITCHEN show : Analyzing Navya, Tovino & Vasuki episodes

  Рет қаралды 1,474,521

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Hi, my name is Gayathry. Just trying to point out a few issues through this channel. New attempt!
REACTING TO SEXISM IN ANNIE’s KITCHEN : Analyzing Navya, Tovino & Vasuki episodes
Just calling out on the unbearable sexism. Nothing personal to Annie. the show is called Annie's Kitchen broadcasted in Amritha TV .
visual credits : Amritha TV
follow me on insta : / gayathryofficial
#annieskitchen #malayalam #roast #female #troll

Пікірлер: 5 600
@jyothish.m.u
@jyothish.m.u 4 жыл бұрын
Roasting ഇതു പോലെ ആകണം. വ്യക്തികളെയല്ല ആശയങ്ങളെ വേണം പൊരിക്കാൻ 👌🤩🤩🤩
@anupchandran
@anupchandran 4 жыл бұрын
satyam..! :)
@joshanjohn1281
@joshanjohn1281 4 жыл бұрын
Correct!
@Si-ml8xg
@Si-ml8xg 4 жыл бұрын
👍🏼👍🏼💯
@ricenoodles8024
@ricenoodles8024 4 жыл бұрын
Exactly
@krithikrithi1938
@krithikrithi1938 4 жыл бұрын
Ororutharkkum Ororo Aashayangalalle
@rakeshbhaskaran3963
@rakeshbhaskaran3963 3 жыл бұрын
ആനി മെരിച്ചു.... നവ്യ കൊന്നു..... 😂😂
@gangavenugopal2031
@gangavenugopal2031 3 жыл бұрын
Sathyam
@dreamdreamy6276
@dreamdreamy6276 3 жыл бұрын
Navya pwolichuuu.. ingane thanne marupadii kodukkanam.. itharam kula sthreekal naattilum undello kure.. avarkkum ithupole marupadii kodukkaan pattiyenkil ...🥺🥺
@aestheticallyadwaith33
@aestheticallyadwaith33 3 жыл бұрын
ejjathi thug ukal
@renyroy4095
@renyroy4095 2 жыл бұрын
True
@NarayanVasudev-ze9fb
@NarayanVasudev-ze9fb 3 ай бұрын
Annie chathu
@anuragisravi9303
@anuragisravi9303 4 жыл бұрын
യഥാർത്ഥത്തിൽ ഈ ലിംഗ വ്യത്യാസം ഒരു പെണ്കുട്ടി ആദ്യം കേട്ടു തുടങ്ങുന്നത് സ്വന്തം അമ്മയിൽ നിന്നായിരിക്കും
@swapnapj9428
@swapnapj9428 4 жыл бұрын
കറക്റ്റ്
@ashifajennath9703
@ashifajennath9703 4 жыл бұрын
Sathyam
@restore__life1705
@restore__life1705 4 жыл бұрын
@@ashifajennath9703 enikkum same thanne
@jesusandme4496
@jesusandme4496 4 жыл бұрын
😔😔
@keerthanaks4086
@keerthanaks4086 4 жыл бұрын
Exactly
@sanjana8600
@sanjana8600 4 жыл бұрын
എന്റെ അമ്മ എന്നെയും ചേട്ടനെയും ഒരു പോലെ പണി ഇടിപ്പിക്കും .അടുക്കള ആണോ പറമ്പാണോ എന്നൊന്നും നോക്കാറില്ല
@gailes7930
@gailes7930 4 жыл бұрын
Njan aanu aa chettan
@theertharajendran
@theertharajendran 4 жыл бұрын
@@gailes7930 🤣
@SunilKumar-qk6rs
@SunilKumar-qk6rs 4 жыл бұрын
Veettile cheriya kutty ayond enne kond paniyeduppikkathe ettane kond paniyeduppikkunnath nokki nikkunna njn😂
@ashleykk9414
@ashleykk9414 4 жыл бұрын
Nalla Amma..❤
@sanjana8600
@sanjana8600 4 жыл бұрын
@@ashleykk9414 🥰🥰
@user-fy2he5rr9y
@user-fy2he5rr9y 4 жыл бұрын
ആനീസ് കിച്ചണിൽ പാർവതി തിരുവോത്ത് വന്നാൽ നല്ല രസമായിരിക്കും അല്ലേ 🤓🤓😉
@coffediaryz1855
@coffediaryz1855 4 жыл бұрын
Sathyam programinte peru matti celebrety dibets with annie ennok akendi varum. Paru ishtam❤😍💓
@swapnapj9428
@swapnapj9428 4 жыл бұрын
സൂപ്പർ ആയിരിക്കും ആനി അതോടെ എല്ലാം നിർത്തും
@lekshmikrishnan6304
@lekshmikrishnan6304 3 жыл бұрын
😂😂
@user-ih1xb3wr1v
@user-ih1xb3wr1v 3 жыл бұрын
Avar feminist aano enikistalla nadi ennu vilichatinu aval kuttam kandethi
@sunujose6295
@sunujose6295 3 жыл бұрын
Annie Odum Parvathy vannaal..
@karthikanair5162
@karthikanair5162 3 жыл бұрын
ഇനി കമല ഹാരിസ് വന്നാലും, അടുക്കളയിൽ എന്തുകൊണ്ട് കയറുന്നില്ലയെന്നായിരിക്കും പുള്ളിക്കാരീടെ ചോദ്യം... 😭
@kavi1501
@kavi1501 2 жыл бұрын
Lol, ethu sharikkum adipoli comment
@dha.purple
@dha.purple 2 жыл бұрын
Athe
@Jyothi-eo1yl
@Jyothi-eo1yl 2 жыл бұрын
My favorite comment
@eyes9252
@eyes9252 2 жыл бұрын
ആരാ കമല ഹാരിസ്
@BIGGZERO
@BIGGZERO 2 жыл бұрын
Nair കുട്ടി പറഞ്ഞത്മനസിലായില്ല
@sajinprasad8711
@sajinprasad8711 3 жыл бұрын
നവ്യ ഇത്ര progressive ആയിരുന്നോ 🔥😍
@ajurissac6777
@ajurissac6777 3 жыл бұрын
സത്യം എനിക്കും നന്ദനത്തിലെ നവ്യയാണ് മനസ്സിൽ 😂
@dreamblue3597
@dreamblue3597 3 жыл бұрын
Navyayude panadathe interviews okke kanumbozhe ariyam vyakthamaya nilapadulla aalanennu... She is really straight forward.
@karthika1850
@karthika1850 2 жыл бұрын
Navya chechi vere level ahh🔥
@alfred286
@alfred286 2 жыл бұрын
വേറെ പണിയോനും ഇല്ലയോടാ നിനക്കൊന്നും 😄
@Rias948
@Rias948 2 жыл бұрын
അവളുടെ ഭർത്താവ് സംഘി ആണ്😆😆
@anjanak3907
@anjanak3907 4 жыл бұрын
ഈ ആനിചേച്ചിനെ പോലെ തന്നെ ആണ് എന്റെ ചുറ്റും ഉള്ള ഭൂരിഭാഗം സ്ത്രീകളും അവരൊക്കെ ഇനി എന്നാണാവോ ഒന്ന് മാറുക ....
@utubmbr
@utubmbr 4 жыл бұрын
Marum maarumm.. Nokki irunno.
@anjanak3907
@anjanak3907 4 жыл бұрын
@@utubmbr athenne aanallw preshnm .... 😒
@insideboy12
@insideboy12 4 жыл бұрын
Nothing can be done about them..they wont change.. When you have kids just teach them, thats all we can do...
@statusworld-zh8gj
@statusworld-zh8gj 4 жыл бұрын
Sathyam
@anjanak3907
@anjanak3907 4 жыл бұрын
@@insideboy12 i will also support ur opinion... And i will be try to understand my childs to these kind of nonsence things
@Ajithchandran1985
@Ajithchandran1985 4 жыл бұрын
ഹോ.. എന്തൊരു നോട്ടമാണ് നവ്യ ചോറുണ്ടാക്കാൻ പഠിപ്പിച്ചത് സന്തോഷേട്ടനാണ് എന്ന് പറഞ്ഞപ്പോൾ !!! 🙄🙄🙄
@sonasonyta6006
@sonasonyta6006 3 жыл бұрын
Navya kalakii..
@techec8727
@techec8727 3 жыл бұрын
ആനി ചേച്ചി എനിക്കു ഇഷ്ടം ഉള്ള നടി ആയിരുന്നു ഒരു ആവശ്യവും ഇല്ലാതെ ഈ പ്രോഗ്രാമിൽ വന്നിരുന്നു സ്വന്തം വില കളയരുത് ചേച്ചി please
@vijaydas6266
@vijaydas6266 3 жыл бұрын
@@techec8727 ഇതുപോലെ വേറൊരാളാണ് പഴ നടി വിധുബാല. നല്ല നടിയായിരുന്നു. ജയഭാരതിയെ ഒക്കെ പോലെ വയസ്സുകാലത്ത് മിനിസ്ക്രീനിലോ ഒക്കെ നല്ല ക്യാരക്റ്റര്‍ റോള്‍ ചെയ്യാമായിരുന്നു. അതിനു പകരം അമൃതയിലെ ആ വൃത്തികെട്ട ഷോ ചെയ്ത് ആളെ വെറുപ്പിക്കുന്നു...
@bahul3462
@bahul3462 3 жыл бұрын
@@sonasonyta6006 ❤️u🙄u ii❤️ uu up in is in uu
@naveenbenny5
@naveenbenny5 3 жыл бұрын
🙄🙄🙄
@Tradengineer
@Tradengineer 4 жыл бұрын
ശെരിക്കും നവ്യ നൈസ് ആയിട്ട് ആനിയെ റോസ്റ്റ് ചെയ്യുന്നുണ്ട്.
@gaya3
@gaya3 4 жыл бұрын
MOHMAD AR true
@gaya3
@gaya3 4 жыл бұрын
JYOTHIKA J.S nanamille🤣Kashtapettu comments ittondirikunnu
@1a1a3a7
@1a1a3a7 4 жыл бұрын
@@sunithap8399 anganeyanennu thonunnilla...santhosh pandit nte episode kanditundo?annieku nallonam kiti...athine roasting ennonnum paranjal mathiyavilla..santhosh pandit nodu oru respect thonipoyi..annie very bad attitude ..
@manisharajan8203
@manisharajan8203 4 жыл бұрын
Exactly
@athira7896
@athira7896 4 жыл бұрын
@@jyothikaj.s93 Ath manasilakkanulla vivaram illathond Annie "chechi" k pullarikum..
@mevinmathew3561
@mevinmathew3561 3 жыл бұрын
The biggest challenge for feminists are not the chauvinist men. It is the kulasthree gang that always fights against bold girls .
@carpediumlove9298
@carpediumlove9298 3 жыл бұрын
Very true 😢😢😢
@shibourne2000
@shibourne2000 3 жыл бұрын
So true! I've heard more sexist things from my female teachers than from male teachers. Its like they try so hard to impress men and earn the "nalla nadan penkutty" title by putting down their own gender and dismissing feminism. Its cringe.
@naveenkmohan8251
@naveenkmohan8251 2 жыл бұрын
and also the pseudo feminist people which demad female supermacy and ahankaram not equality
@Mira-gu6we
@Mira-gu6we 2 жыл бұрын
Kulastreekale brainwash cheyunnathu chauvinist men thanne aanu. Kulasthree nammale thaazhthi kettum but physical abuse and mental torture pattilla. Athinu kulapurushan thanne venam.
@rr-ob5tl
@rr-ob5tl 2 жыл бұрын
Very true
@appuzz96
@appuzz96 3 жыл бұрын
Dislikes ന്റെ എണ്ണം കാണുമ്പോ ഒന്ന് ഉറപ്പിക്കാം... ഒട്ടുമിക്ക ആളുകൾടെയും വണ്ടി ഇപ്പോഴും 18ആം നൂറ്റാണ്ടിൽ തന്നെയാണ്...
@footballlover2653
@footballlover2653 3 жыл бұрын
പക്ഷെ 53K like video ക്ക് കിട്ടിയിട്ടുണ്ട് so ഭൂരിഭാഗവും അങ്ങനെ യാണെന്ന് പറയാൻ പറ്റില്ല ✌️✌️😊😊😊
@ashwinmssuv
@ashwinmssuv 3 жыл бұрын
ഇടക്കിടക്ക് കേൾക്കാറുള്ളതാണ്, ഏത് ഹൈപ്പർ പ്രോഗ്രസ്സീവ് കമന്റിനെ എതിർത്താലും. ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന്. 21st സെഞ്ച്വറിയിലും, ലോകത്തെ ബഹുഭൂരിപക്ഷം ജനങ്ങൾ യാഥാസ്ഥിതികർ തന്നെയാണ്. അപ്പോൾ ആ ചോദ്യം ഈ പുരോഗമനവാദികളോടാണ് ചോദിക്കേണ്ടത്.
@hhnandu
@hhnandu 3 жыл бұрын
@@ashwinmssuv ഭൂരിപക്ഷം അല്ല 21ആം നൂറ്റാണ്ടിൻ്റെ അളവുകോൽ... ചുറ്റും നടക്കുന്നത് അറിഞ്ഞ് പുരോഗമന പാതയിലേക്ക് നീങ്ങുന്നതാണ്...
@harivishnupm9243
@harivishnupm9243 3 жыл бұрын
Ayseri appo 63 k muzhuvanum pennungalde vakayano 🤔
@stark5899
@stark5899 2 жыл бұрын
@@harivishnupm9243 ആളുകൾ എന്ന പറഞ്ഞേ ആണുങ്ങൾ എന്നല്ല
@sreerajr5236
@sreerajr5236 4 жыл бұрын
Send parvathy to this show, it will be a classic Loved your roast btw
@PremSuraj
@PremSuraj 4 жыл бұрын
I will pay to see that episode
@LS-gm6rw
@LS-gm6rw 4 жыл бұрын
Love this comment
@pearl9184
@pearl9184 4 жыл бұрын
eyy! WCC is worse than corona. Annie's head might exlpode!
@ananthu6
@ananthu6 4 жыл бұрын
ath veno.. kola nadakkum chilappo
@sreerajr5236
@sreerajr5236 4 жыл бұрын
@@ananthu6 ha ha
@user-vg8rf2kd6s
@user-vg8rf2kd6s 4 жыл бұрын
അമൃത ടി വി തന്നെ പുരാതന കാലത്തു നിന്ന് വണ്ടി കിട്ടാത്ത ചാനലാണ് എന്ന് തോന്നിയവർ ലൈക്കൂ
@gaya3
@gaya3 4 жыл бұрын
Correct
@user-uc9wh4dv4c
@user-uc9wh4dv4c 4 жыл бұрын
ശ്രേഷ്ഠ ഭാരതം..🤣🤣🤣🤣🤣 നല്ല രീതിയിൽ ഉപയോഗിക്കേണ്ട പല കുഞ്ഞു brain കളും അവിടെ waste ചെയ്യുന്നു..
@hereiam871
@hereiam871 4 жыл бұрын
Sathyam
@user-vg8rf2kd6s
@user-vg8rf2kd6s 4 жыл бұрын
@@user-uc9wh4dv4c ആ പരിപാടിയുടെ ഉദ്ദേശ്യം ഹിന്ദുമത പഠനം ഉണ്ടാക്കിയെടുക്കുക എന്നതല്ലേ
@sujalasjayapal
@sujalasjayapal 4 жыл бұрын
Correct
@jairamk2009
@jairamk2009 3 жыл бұрын
പാചക മറിയില്ലെങ്കിലെന്ത്? ഗ്രിൽ ചെയ്യാനറിയാമല്ലോ ....കൂടുതൽ ഉഷാറായി പൊരിക്കു ......👍👍👍
@busyyyy
@busyyyy 3 жыл бұрын
Appo cookingl science undo😂 Grill endha chicken vallem vangi grillma vecha madhiyo Aylum sugam korcha uppt thelapikndha
@aaarah8462
@aaarah8462 4 жыл бұрын
My ex mother in law is the exact same of this lady! She is the prime reason I got a divorce!
@aaarah8462
@aaarah8462 4 жыл бұрын
Parvati Aarav ath thanne.rakshapettu
@honeyunnikrishnan
@honeyunnikrishnan 4 жыл бұрын
Husband should not have left you.
@titussimon2937
@titussimon2937 4 жыл бұрын
You go gurl❤️❤️
@aaarah8462
@aaarah8462 4 жыл бұрын
Mary Jain ☺️❤️
@merlinmariammathew8213
@merlinmariammathew8213 4 жыл бұрын
Ningal rekshapettu
@anirudhvs780
@anirudhvs780 4 жыл бұрын
"ഫെമിനിസം എന്തിനാ equality വരട്ടെ" ഈ ഒരു ഡയലോഗ്‌ കൂടെ ഇവിടെ സ്മരിക്കട്ടെ.
@yadukrishnaks9166
@yadukrishnaks9166 3 жыл бұрын
Feminism is about equality🤗
@anirudhvs780
@anirudhvs780 3 жыл бұрын
@@chaarus8662 Sarcasm എന്താണെന്ന് മനസ്സിലാക്കാതെ reply ഇടാനും വരല്ലേ😊
@anirudhvs780
@anirudhvs780 3 жыл бұрын
@@yadukrishnaks9166 അതുകൊണ്ടാണല്ലോ ആ ഡയലോഗ്‌ പ്രസക്തം ആകുന്നത്.
@anirudhvs780
@anirudhvs780 3 жыл бұрын
@@chaarus8662 sarcasm ആണെന്ന് disclaimer ഇട്ട് ഒരു flow കളയണ്ട എന്നു വിചാരിച്ചിട്ടാ... My mistake😶😶
@chaarus8662
@chaarus8662 3 жыл бұрын
@@anirudhvs780 sry vdo kanunnathin mumbe comments vayikan thudangyapo avesham moothatha🤭🤭🤭🤭🤭
@sabitresa
@sabitresa 4 жыл бұрын
Totally became a fan of Navya after watching this. Annie is totally cringe. 🤣😅😂
@sravzzz3743
@sravzzz3743 4 жыл бұрын
Njanum
@divyam1741
@divyam1741 4 жыл бұрын
Same here. I never liked her earlier.but she is bold.
@joysjoy2766
@joysjoy2766 4 жыл бұрын
Me too
@anilas5200
@anilas5200 4 жыл бұрын
Me tooo
@pearl9184
@pearl9184 4 жыл бұрын
definitely. she is one of d few ppl to stand up to Annie. u shld see d episode with Sarayu! (on second thought..don'T)
@mariaj7283
@mariaj7283 3 жыл бұрын
Annie can get a girl from uppum mulakkum lite family…will be a perfect match 😂😂😂😂
@jesna1957
@jesna1957 3 жыл бұрын
എല്ലാവരും ചേച്ചിയെ പോലെ ചിന്തിചിരുന്നെങ്കിൽ ഈ ലോകം എന്ത് മനോഹരം ആയേനെ
@ireneshaju5456
@ireneshaju5456 3 жыл бұрын
Ithil eth chechi aa ???
@halfwaveplate7739
@halfwaveplate7739 4 жыл бұрын
Navya is trying hard to play it cool and hide her irritation.
@NK-tm6tf
@NK-tm6tf 4 жыл бұрын
Majority of the international chefs are males. Why only in India cooking has a gender tied to it. Very unfortunate. This should change. Cooking is just ones personal interest.
@NK-tm6tf
@NK-tm6tf 4 жыл бұрын
Maadhu Jovi completely wrong information. This theory is already disproven. Read latest anthropology reposts. Men and women both did hunting , based on recent studies. For your reference please review anthropology article/ scientific study by Mark Dyble. Don’t fall for myths. The fact that women’s body is soft (I would not say weak) is because of the hormones for child birth. Giving birth needs more strength. So please never portray a women weak etc. Women are the strongest in that way to bear both physical and mental pain. Overall I agree men has more muscle power and physical aspects. But never portray women weak etc that not appropriate. I know it’s difficult to change mentality. Such mentality is dangerous for men and women. Such primitive thoughts are even rooted in systems like Dowery system in India.
@varsha37651
@varsha37651 4 жыл бұрын
N Kurian such a sensible comment to a utter rubbish question 👏🏻👏🏻👏🏻..Happy to see this calm point by point reply ❣️
@NK-tm6tf
@NK-tm6tf 4 жыл бұрын
Maadhu Jovi haha
@eleaina444
@eleaina444 4 жыл бұрын
@@maadhujovi9528 bro shut up
@Sujeesh_Bhosri
@Sujeesh_Bhosri 4 жыл бұрын
Even in India the best chefs are male
@ChihiroOgino
@ChihiroOgino 3 жыл бұрын
And a legend was born🔥🔥🔥
@gaya3
@gaya3 3 жыл бұрын
❤️
@swapnapj9428
@swapnapj9428 4 жыл бұрын
അടിപൊളി ആയി.. ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സമാധാനം ആയി ആ കുലസ്ത്രിക്ക് 8 ന്റെ പണി കൊടുത്തതിനു.. 😂😂😂😂
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Koalastreekall
@user-wp9ql5yo8g
@user-wp9ql5yo8g 4 жыл бұрын
അമൃത അല്ലേ 1970 നിന്ന് 2020 ആയത് അറിഞ്ഞിട്ടില്ല 😂😂😂
@Priya-rh5zr
@Priya-rh5zr 3 жыл бұрын
ഇവർ മാത്രമല്ല നമ്മുടെ ചുറ്റിനുള്ള എല്ലാത്തിന്റേം അവസ്ഥ ഇത് തന്ന
@nicetomeetyurface6076
@nicetomeetyurface6076 3 жыл бұрын
@@Priya-rh5zr 💯😂
@01abhilash
@01abhilash 3 жыл бұрын
😂😂😂
@theonlychild4719
@theonlychild4719 3 жыл бұрын
പ്രേം നസീർ മരിച്ചത് പോലും അമൃത അറിഞ്ഞിട്ടില്ല 😂
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Koarea nashicha kolastree siriyalukalum ondu sahikkan vayya kannadachu eruttaakkuunnavardaduttu eantu parayana 🙈
@hareeshevershine2467
@hareeshevershine2467 4 жыл бұрын
അർജുവിനേക്കാൾ മികച്ചതായി തോന്നി. വ്യക്തിയെ അല്ല ആശയത്തെയാണ് ട്രോളുന്നത്..😍
@gaya3
@gaya3 4 жыл бұрын
hareesh evershine thanks for noticing that point
@aftabbasheer5686
@aftabbasheer5686 4 жыл бұрын
Hareesh evershine - exactly bro💯
@meerajjacob9014
@meerajjacob9014 4 жыл бұрын
Yes
@meenootty2335
@meenootty2335 4 жыл бұрын
Exactly... വ്യക്തിഹത്യ ഇല്ല... ആശയങ്ങൾക്ക് എതിരെ... weldone👌👌✌️
@nanduoo
@nanduoo 4 жыл бұрын
Mallu Analyst il paranja athe point
@nivyamangalath5333
@nivyamangalath5333 3 жыл бұрын
അമൃത tv കുലസ്ത്രിയാണ്.😁 ഇതിനു അർത്ഥം ആണി വിളിച്ചാൽ ആരും പോവരുത് എന്നാണ്... ഇതാണ് ഇതിലെ content 👍👍
@vikraman.d5972
@vikraman.d5972 3 жыл бұрын
ആനി
@CJ-ud8nf
@CJ-ud8nf 3 жыл бұрын
Aani pandathe freakathy aanu ketto.... angne kula sthree aakanda.... cookingil mathram oru bhramam indenu maathram....
@meera3850
@meera3850 3 жыл бұрын
Athe
@aksharaanandham8110
@aksharaanandham8110 3 жыл бұрын
അല്ല ചേച്ചി പോണം എന്നിട്ട് അവർക്കു നല്ല മറുപടി കൊടുക്കണം
@chocolateballoon9961
@chocolateballoon9961 3 жыл бұрын
3:28 navyaയുടെ ചോദ്യം കലക്കി
@prinsjph
@prinsjph 4 жыл бұрын
നല്ല വീഡിയോ, പക്ഷെ reach കിട്ടാൻ സാധ്യത കുറവാണ്. കാരണം പൊതുബോധത്തിന് എതിരെ ആണല്ലോ സംസാരിച്ചത്. എന്നിരുന്നാലും ഒരാളുടെ തലയിലെങ്കിലും അല്പം വെളിച്ചം വീശിയാൽ തന്നെ ഈ വീഡിയോ ലക്ഷ്യം കണ്ടു എന്ന് പറയാം. Keep going, all the best.
@gaya3
@gaya3 4 жыл бұрын
Prince Joseph you are right. Thanks
@AB-di7yz
@AB-di7yz 4 жыл бұрын
True
@prithviraj5811
@prithviraj5811 4 жыл бұрын
Never 108 പേരെ കഴിഞ്ഞനൂറ്റാണ്ടിൽ ഉള്ളു.....എഡിറ്റിംഗ് set ആക്കിയാൽ റീച് വന്നോളും
@gaya3
@gaya3 4 жыл бұрын
B corner you can give inputs. Elaam mobilil aanu cheyunne. Will try improving
@prithviraj5811
@prithviraj5811 4 жыл бұрын
@@gaya3 mobile yo🔥inshot? Pc yil premiere pro
@merriem6155
@merriem6155 4 жыл бұрын
As I was changing our bedsheets the other day my 4 yr old son comes to me and said Amma I am going to help you so you can get some rest. I laughed in my head but did not refuse his help. He went ahead and stripped the pillow cases and put them in the laundry and helped me put on the new set of sheets and blankets. I was so humbled. Right then my husband said had I grown up like that I would have changed the sheets by myself and not just "help" you. He also helps my husband whenever he builds or does something around the house. My point start them young teach them to be strong and independent. Do not stop your boys from changing sheets or helping you wash the rice or cut some ends of the beans. Fathers do not stop your girls from helping you with the car, or help you with home projects. To change a fuse, battery,bulb or pay bills. Dont wait till they are 15-18 to fix mistakes or worse say things like ," it will change once they get married." These gender assigned roles should stop. I have no hope for Annie. She is not going to change or even be bothered to see the folly in her idelogies.
@mystic4215
@mystic4215 4 жыл бұрын
🙌🙌🙌
@tinumariyajoy5702
@tinumariyajoy5702 4 жыл бұрын
💯👏
@trusfratedbunny934
@trusfratedbunny934 4 жыл бұрын
Well said, ma'am. 👏👏
@mubeena17
@mubeena17 4 жыл бұрын
Well said chechi well said👏👏
@hannahelzajose8734
@hannahelzajose8734 4 жыл бұрын
WOW.
@veejar4
@veejar4 4 жыл бұрын
ഞാൻ പരിചയപ്പെടാൻ വൈകിപ്പോയി. ഇന്നലെ മുതലാണ് വീഡിയോസ് എല്ലാം കുത്തിയിരുന്ന് കാണാൻ സ്റ്റാർട്ട് ചെയ്തു തുടങ്ങിയത്
@smiletheresa8300
@smiletheresa8300 4 жыл бұрын
Hey found your channel yesterday.. I never watch roasting videos because I find it abusive.. But clicked your video because KZfaq kept repeatedly recommending it.. And I am so glad I clicked it... Your presentation, what u talk, way u talk, your topics is really impressive.. Ithinu porayille homework and effort too impressive...Good job I mean Great job 👍👍👍👏👏
@gaya3
@gaya3 4 жыл бұрын
Hey thanks!
@athiramanoj144
@athiramanoj144 4 жыл бұрын
പാചകം ലിംഗഭേദമില്ലാതെ എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. എന്നാൽ അത് പെണ്ണുങ്ങൾക്ക് മാത്രം പറഞ്ഞിരിക്കുന്ന പണിയാണെന്നാണ് സമൂഹം പറഞ്ഞ് പഠിപ്പിക്കുന്നത്. ഒരിക്കൽ ജേര്ണലിസ്റ് ആയ ഒരു സഹപ്രവർത്തകയോട് ഭർത്താക്കന്മാരും അടുക്കളയിൽ കേറണമെന്ന് പറഞ്ഞപ്പോൾ ഞാനും കണ്ടു കുലസ്ത്രീ അലേർട്ട്. ആണുങ്ങൾ പാചകം ചെയ്യുന്നത് മോശമാണത്രെ. അതായത് ആ ചേച്ചി എന്നും ചെയ്യുന്ന പണികൾ തീരെ തരം താഴ്ന്നതാണെന്ന്. അതേസമയം ശബരിമല സ്ത്രീപ്രവേശന സമയത്ത് ഈ ചേച്ചി സമത്വത്തിനു വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്നതും കണ്ടു
@dalibainterior4000
@dalibainterior4000 4 жыл бұрын
ഏതാ ഈ ഗീർവാണം എന്തോന്നടെ ഇത്
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Ateanganayaanu pachakavum adukkalapaniyum peannungaludea matram joaliyaavunnatu veedum vishappum dahavum ulla manusharanu aanum peannum randupearum e kalattu joalikkupoakunnumundu pinneanganayaanu adukkala joaliyum kudumpam noakkalum matapitakkalea noakkalum oru peannintea maatram joaliyaavunnatu baryea adukkalayill sahaayikkuunnatallaa atu nammudeayum uttaravaadittmaneannu manasilakkanam
@sfhu474
@sfhu474 3 жыл бұрын
Pand kaalath aanungal jolik pokum pennungal veettujoli cheyyum.Inn angne aano?Joli,kuttikale nokkal,cooking,veettujoli oke penninte thalayil adichelpich aanungal sughich irikkunnath aano itra valya nalla karyam?
@sreyanandhini3944
@sreyanandhini3944 6 ай бұрын
Haha nalla comedy appo. Housewife entha full time work alle.. pinnne pand kalath karshaka panin oke streekal istampole cheyiuvarunnnu​@@sfhu474
@Rahul10681
@Rahul10681 4 жыл бұрын
*Kulasthrees wants to know your location right now🤭*
@gaya3
@gaya3 4 жыл бұрын
🤣🤣🤣🤣🤣🤣🤘
@sujatkarthikeyan6932
@sujatkarthikeyan6932 4 жыл бұрын
Ha ha
@shambhu13
@shambhu13 3 жыл бұрын
@@gaya3 😂
@shambhu13
@shambhu13 3 жыл бұрын
Kulasthree 🤭😂
@tester3595
@tester3595 4 жыл бұрын
എൻ്റെ അഭിപ്രായത്തിൽ പാചകം, തുണി കഴുകൽ പോലുള്ള basic കാര്യങ്ങളെല്ലാം gender based അല്ലാതെ എല്ലാവരും അത്യാവശ്യം അറിഞ്ഞിരിക്കണം എന്നതാണ്. ഒരു നാൾ നമ്മൾ ഒറ്റയ്ക്കായി പോകുമ്പോഴാണ് അത് പഠിച്ചതുകൊണ്ടുള്ള ഗുണം നമ്മൾ തിരിച്ചറിയുക. 25-30 വയസ്സായിട്ടും സ്വന്തം അടിവസ്ത്രം പോലും സ്വന്തമായി കഴുകാതെ അത് ഭാര്യയെക്കൊണ്ടോ അമ്മയെക്കൊണ്ടോ കഴുകിക്കുന്ന ടീംസിനെ എനിക്കറിയാം. അവരോടൊക്കെ പുച്ഛം മാത്രം! അത് ചെയ്തുകൊടുക്കുന്നവരോടും പുച്ഛം!
@shymaltun7124
@shymaltun7124 3 жыл бұрын
Sathyam💯💯
@user-ih1xb3wr1v
@user-ih1xb3wr1v 3 жыл бұрын
Swantham pavada karukathe husine kondu karukkunavare enthu vilikanam kuttam pennungal aanu cheyunne
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Svantam adivastram kazuvaano oru glass veallam eaduttukudikkaano peannintea kayy eattanam eavanmaarea eatokkea padippichu vashlaakkiya tallamaarea veanam adikkaan
@aromalja9861
@aromalja9861 Жыл бұрын
Anno kashtam
@sreyanandhini3944
@sreyanandhini3944 6 ай бұрын
Kindi pavada erangipodo​@@user-ih1xb3wr1v
@jamsheerck5372
@jamsheerck5372 4 жыл бұрын
I never let my gf to cook ..not coz she doesn't knw how to cook, i just love to cook. And If I'm back home in Kerala with mom i love to cook for her too.. What i mean is cooking is not just woman's playground... Most of the famous chief are man in our world.
@sapnaambat5242
@sapnaambat5242 4 жыл бұрын
Even I am a mother of 3 boys, cooking is my passion, so i taught my children too the art of cooking, because they are interested. But i would never say or show anyone down if they do not know cooking.. i didn't know too.. i have always taught my children that man or woman.. we are equal.. i wouldn't say that only girls should learn cooking as girls are not supposed to be only confined to the kitchen... The message the anchor of the show is giving out is completely absurd and primitive... come on Annie... we live in the 21st century for heaven's sake.. !!!
@gaya3
@gaya3 4 жыл бұрын
Well said
@shajahankh3964
@shajahankh3964 4 жыл бұрын
@@gaya3 ഗായത്രി ചേച്ചി പൊളിച്ചു ഇതാണ് റോസ്റ്റ് എൻറെ ഓഫീസിൽ സുമിത എന്ന ഒരു ചേച്ചി ഉണ്ട് ചേച്ചിയോട് ഒരു ഹായ് പറയാൻ പറഞ്ഞു ഞാൻ ചേച്ചിയുടെ പ്രഭാഷണങ്ങൾ അയച്ചു കൊടുത്തിട്ടുണ്ട്
@gaya3
@gaya3 4 жыл бұрын
Shajahan Kh sumitha chechi kku ente Hi!
@shajahankh3964
@shajahankh3964 4 жыл бұрын
@@gaya3 ഹായ് ചേച്ചി എനിക്ക് ഒരു പോഡ്കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് അതിനെപ്പറ്റി എങ്ങനെയാണ് എന്ന് ചേച്ചി എനിക്കൊന്ന് വാട്സാപ്പിൽ വോയിസ് മെസ്സേജ് ചെയ്തു തരാമോ എൻറെ നമ്പർ ചേച്ചിയുടെ കയ്യിൽ ഉണ്ട്
@Dreamygirl234
@Dreamygirl234 4 жыл бұрын
Yes ofcourse epozhum thinaan undaaki kodukan ulla pretheka upakaranaghaalnu sthreekal
@SreejithRamanSingerChannel
@SreejithRamanSingerChannel 4 жыл бұрын
So proud of actors like Navya and Nimisha speaking about equality with respect to women’s rights and skin color discrimination in India! Awesome! Loved it! More proud of Malayalees who support them!
@swarangs3773
@swarangs3773 4 жыл бұрын
Fun fact: Annie's actually time travelled from 1800 bc.. everything is connected 🤓
@mahimajose8761
@mahimajose8761 4 жыл бұрын
Have you noticed how Shaji Kailas's movies portray male chauvinism? A lady who has been married and exposed for 20+ years to a person who glorifies misogyny cannot be expected to speak any different. It's probably ingrained in her by now; can't completely blame her. On another note, I like the fact that you're taking up independent concepts for your roast than targeting specific people. Keep the videos coming! Subscribed :)
@aniyajasmin8079
@aniyajasmin8079 2 жыл бұрын
Annie's was love marriage. Hence,it is obvious that, she was well aware of his behaviour earlier. There is no point in blaming the other person for your behavioural change.
@haritha435
@haritha435 4 жыл бұрын
Bang on! The beautiful aspect of this ‘roast’ is that there was a dignity to it. You didn’t try to bring down a person but stated each point clearly. Kudos 👏🏼
@levinmaitreyi7855
@levinmaitreyi7855 4 жыл бұрын
Fantastic ! I always felt as a Malayali man that Annie's Kitchen was way too sexist in its presentation. Strong codes of patriarchal enforcement is evident in most of her casual talks. She definitely requires attending classes in gender equality. And moreover , her admonishing of women who think differently is not acceptable!! Thanks a lot for this analysis.
@bheemasennanonline2424
@bheemasennanonline2424 3 жыл бұрын
ഒരു വർഷത്തിന് ശേഷം വീണ്ടും കാണുന്നവർ... 👍🏼
@amaldev2792
@amaldev2792 3 жыл бұрын
*നല്ല വെടൂപ്പായി roast ചെയ്യതു ചേച്ചീ... ആനി ഇത് കാണണ്ടാ* 😂😂 പിന്നെ നവ്യ Non stop ThugLife 😱😲🔥⚡
@bijeshunni328
@bijeshunni328 4 жыл бұрын
വെറുപ്പിക്കാത്ത നല്ല അവതരണം 👌👌
@foodiegoodybyrollzraph4524
@foodiegoodybyrollzraph4524 4 жыл бұрын
Seriously I was not that fond of navya .....but after this.....one of the greatest fan of her
@gaya3
@gaya3 4 жыл бұрын
Same here
@parvathyg1300
@parvathyg1300 4 жыл бұрын
True that is
@renjucherian4545
@renjucherian4545 4 жыл бұрын
So true....
@parvathymohan5110
@parvathymohan5110 4 жыл бұрын
Mee too
@minis8178
@minis8178 4 жыл бұрын
Navya is highly educated and also comes from a high profile family. She's MBA. Even when she was acting she didn't leave her studies. She continued her education. Well behaved . I like her .
@vineethnair4137
@vineethnair4137 4 жыл бұрын
In earlier years husband was earning and wife was managing home. ( Resource gathering and resource management). If the wife is able to earn and contribute then husband should also join in cooking. Would love to know what you have to say about this
@ashwiniabraham1350
@ashwiniabraham1350 3 жыл бұрын
Yes that's wat Annie is doing.. After marriage Annie stopped acting..so she is taking care of her family..She is not at all ready to come back to movies..sge is very stubborn in this matter..i guess it's Shajikailas who is not interested in her coming back to movies
@anooshaj
@anooshaj 3 жыл бұрын
ആനി ഇങ്ങനെ തുടരുന്നതിൽ കുറച്ചു പങ്കു ഷാജി കൈലാസിനും ഉണ്ട് ...
@paulatreides6218
@paulatreides6218 4 жыл бұрын
When some Indians try to possess a Fake American or British accent while they speak English,here our Annie Chechi owns a 101% fake Kottayam accent which is alien to the whole Kottayam district....
@anuu5504
@anuu5504 4 жыл бұрын
Ingane alle appo kottayam slang????
@babereni
@babereni 4 жыл бұрын
@@anuu5504 haha njan angane varthanam parayunna aarem kandittilla ivide.
@anuu5504
@anuu5504 4 жыл бұрын
@@babereni oookk...njn idh vare kardhiye idhaan kottayam slang ennan...bcs of this lady😁😁
@babereni
@babereni 4 жыл бұрын
@@anuu5504 njangal nna ennokke parayum but ippol inganathe varthaanam kurava....kunjile okke almost ithupole aarunnu ntem samsaaram but ithrem extreme side allaarunnu ippo athonnum illa gradually athokke maarum. Nte arivil nte chuttum olla aalukalo nte veettukaaro anganeyalla samsaarikkunne maybe Pala side il ee slang ippozhum kaanum. Kottayam City area il ee slang illa , Changanacherryil evdem ithilla pinne Pala townil olla nte friends onnum ingane horrible aayi samsaarikkaarilla, kanjirappalli side il ingane slang ondaarunnu but it's negligible. This is horrible.
@anuu5504
@anuu5504 4 жыл бұрын
@@babereni hahahha... Angne aan karyangal alle... Anyway thnks for replaying... Kurach famous aaya arelum madhyallo oru area motham angne aanenn kardhan.. njn clt ninnaan... Godblss u...
@ladyred6458
@ladyred6458 4 жыл бұрын
I am soo proud of Navya😽
@roadrunner3232
@roadrunner3232 3 жыл бұрын
My friend doesn't know how to cook..her husband cooks for both of them.she cuts and helps with cleaning up. Her in laws and parents are totally okay with that.❤️.she doesn't have the knack for it..and her guy totally gets it.
@Mira-gu6we
@Mira-gu6we 2 жыл бұрын
Lucky girl. My husband is like Annie.
@GK-xp7bs
@GK-xp7bs 4 жыл бұрын
ആനി ഒരു സ്വയം പൊങ്ങി മാത്രമാണ് 😝🤷
@bhavinbhavi
@bhavinbhavi 4 жыл бұрын
ഈ റോസ്റ്റിംഗ് പരിപാടി എനിക്കിഷ്ടമല്ല.. പക്ഷേ ഇത് നന്നായി. നിലപാടുകളെ ആണ് വിമർശിച്ചത്.. ഇതിന് ഡിസ്‌ലൈക്സ് കൂടും ഉറപ്പാ. ഞാനുൾപ്പടെ ഉള്ള ആണുങ്ങൾ ഭൂരിഭാഗവും സുഖലോലുപരാാണ്.. അത് തന്നെ കാരണം. മാറും.. ലോകവും കാലവും മാറും..
@amrithasooranad4705
@amrithasooranad4705 4 жыл бұрын
പാചകം ചെയ്യാൻ അറിയുന്ന ഒരു നല്ല വീട്ടമ്മ 😂😂😂 സ്ത്രീകളെ വീടിന്റെ അടുക്കളയിൽ മാത്രം തളച്ചിടാൻ വേണ്ടിയുള്ള ഒരു പ്രയോഗം 🤓🤓🤓
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Atukoandanu pachakavum koandu arangatteakku vanaatu marakkallum
@hafseenaashraf124
@hafseenaashraf124 3 жыл бұрын
Navya aal orr killadi thenne..on the spot avar ee toxic comment n react cheythello👏🏻
@priyankaerinhikkal2573
@priyankaerinhikkal2573 3 жыл бұрын
It is high time that we as a society understand that there are females who do not like to cook or rather are not passionate about it. There is absolutely nothing wrong in it. I am of the opinion that everyone (both male and female) should know to cook because money can buy you raw materials but will not fill your stomach unless you cook it. I feel if you can't cook for yourself you can't call yourself completely independent. However, expecting or forcing women to be expert in cooking is wrong. Similarly, expecting all men to be expert interested in sports, finances or fixing things at home is wrong. This is my opinion.
@anjanaj1317
@anjanaj1317 4 жыл бұрын
വിമർശനം ആയാൽ ഇങ്ങനെ വേണം. വ്യക്തിപരമായ അധിക്ഷേപങ്ങൾ ഇല്ലാതെ അവരുടെ കണ്ടെന്റും അഭിപ്രായങ്ങളും ആണ് വിമർശിച്ചത്. നല്ല വീഡിയോ
@EMILY-xc5ju
@EMILY-xc5ju 4 жыл бұрын
But the sad truth is, majority of our society is like Annie 😣😣
@dgn7729
@dgn7729 4 жыл бұрын
EMILY no . Even if it is. Reject it with the deserved contempt
@EMILY-xc5ju
@EMILY-xc5ju 4 жыл бұрын
@@dgn7729 😀👍👍
@rintudas637
@rintudas637 4 жыл бұрын
Bhoomiyil ellaathinum equilibrium und. Mind it.. Ellaayhinum orupoole aaakaan pattilla . Ath viveeka poorvam thirichariyuka
@EMILY-xc5ju
@EMILY-xc5ju 4 жыл бұрын
@@rintudas637 😂😂
@AISHPV
@AISHPV 4 жыл бұрын
Ee trolls oke vannodu koodi koranjitund..njnum munp fan ayirunn
@jobinjose9512
@jobinjose9512 3 жыл бұрын
ഇതുവരെയും നേരം വെളുക്കാത്ത ചാനെൽ ആണ് അമൃത
@aagismom127
@aagismom127 3 жыл бұрын
വേഷം എന്നാ ഫിലിമിൽ മോഹിനി gopika ക്ക് paranjodkunna ഒരു ഉപദേശം ഉണ്ട് " ഭർത്തവിന്റെ കാൽച്ചോടിലാണ് നമ്മുടെ സ്വർഗം " എന്നൊക്കെ അതൊന്ന് roast cheyyuo
@alphonsemathew1361
@alphonsemathew1361 3 жыл бұрын
അതൊക്കെ റോസ്റ്റ് ചെയ്തല്ലോ...
@rajeshdxb71
@rajeshdxb71 4 жыл бұрын
This has to be a hit, because this is a female version. Well done. I think you covered all points
@gaya3
@gaya3 4 жыл бұрын
Thanks chet
@sumithashishupalan6409
@sumithashishupalan6409 4 жыл бұрын
Your wife is lucky because u r doing eve6
@mohammedabdulbasithk7349
@mohammedabdulbasithk7349 4 жыл бұрын
That lady is very disgusting. Anyway happy that navya replied correctly.
@sheejamol.s3231
@sheejamol.s3231 3 жыл бұрын
തീർച്ചയായും,അമൃത tv programmes ഒക്കെത്തന്നെ ഈ ഒരു ലെവൽ ആണ്.😃😃😃
@mrtrollan9809
@mrtrollan9809 2 жыл бұрын
Podcast കണ്ട് വന്നവർ ഉണ്ടോ???
@AR-tk7mc
@AR-tk7mc 4 жыл бұрын
ആനിക് 3 ആൺകുട്ടികൾ ആണ്. അവരുടെ ഭാവിയിലെ ഭാര്യമാരുടെ ഒരു വിധി
@swathimukundan2630
@swathimukundan2630 4 жыл бұрын
Sathyam
@fouziyaziya-bx2wv
@fouziyaziya-bx2wv 4 жыл бұрын
ഭീകരമായിരിക്കും
@aryas9304
@aryas9304 4 жыл бұрын
Satyam
@homearathy4693
@homearathy4693 4 жыл бұрын
3g
@foodoozze2117
@foodoozze2117 4 жыл бұрын
I think she may be brought up with that mentality . As like our grandparents
@SreekalaA
@SreekalaA 4 жыл бұрын
Didn't knew that she is such a disastrous aunty..
@gayathrig7888
@gayathrig7888 3 жыл бұрын
1 Million views ! Congratz Gaya3, well deserved 🤝
@manjukp1287
@manjukp1287 2 жыл бұрын
ഞാൻ 8 ൽ പഠിക്കുമ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ്...പഠിക്കാൻ ഇരിക്കുമ്പോൾ പെണ്ണുങ്ങൾ പഠിച്ചിട്ട് കാര്യമില്ല..അടുക്കള പണി അറിയണം..ഇനി ജോലി കിട്ടിയാലും നമുക്ക് കാര്യമില്ല.. ഭർത്താവിൻ്റെ വീട്ടുകാർക്ക് അല്ലേ ഉപകാരം.. (from my father, mother , aunties and everyone)
@gladstonenoble
@gladstonenoble 4 жыл бұрын
👍 അധികം മൂപ്പിക്കാതെ, അടിയിൽ പിടിക്കാതെ, കൃത്യമായ ചേരുവകകളോടെ, നന്നായി റോസ്റ്റ് ആയ ദിതുപോലത്തെ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
@gaya3
@gaya3 4 жыл бұрын
Thanks😀
@devuz1712
@devuz1712 4 жыл бұрын
8.5k dislike,അവർക്കും 17ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിറ്റിട്ടില്ല😂🤣💯.. *Why but y* 🤔
@ammaalu_s
@ammaalu_s 4 жыл бұрын
Athanne
@athults9958
@athults9958 4 жыл бұрын
6.9 k aayi
@chrisfrancis3226
@chrisfrancis3226 4 жыл бұрын
Avar cooking istham olla nalla veetammaar aavum 🤣🤣
@swapnapj9428
@swapnapj9428 4 жыл бұрын
അതെ 😂😂😂
@asyadiya9759
@asyadiya9759 4 жыл бұрын
Ithellam eduth roast cheyyunna chechikk oru glass Chaya idan ariyavo
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
ഒന്നും പറയാനില്ല ചേച്ചി പൊളിച്ചു.... First time watching.. Subscribed🔔
@smithabhaskaran5516
@smithabhaskaran5516 3 жыл бұрын
Well done my dear Gayu and Navya. Responding at the right time is needed, Navya did it well without thinking what Annie would feel. I hope there will be a change in Annie's attitude if she meet people like this. And i appreciate Gayathri for your attempt to address problems like this, really focusing to establish social change.
@vvzzxv1252
@vvzzxv1252 4 жыл бұрын
I'm a guy and I love cooking. Its neither a feminine quality nor a responsibility of the feminine gender.
@90nandithasuresh12
@90nandithasuresh12 4 жыл бұрын
വളരെ മികച്ച ഒരു roast 😂 സത്യം പറഞ്ഞാൽ ഈ arjyou roastകളെക്കാൾ കാലികപ്രസക്തമായ ഒന്ന്... reach കിട്ടാൻ പാടാണ് 😥 എന്നാലും പറയാനുള്ളത് പറയാൻ കാണിച്ച ഊർജ്ജത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ !
@gaya3
@gaya3 4 жыл бұрын
Nanditha Suresh Thanks a lot
@wisetalks3073
@wisetalks3073 4 жыл бұрын
Aabsolutely
@raindropzzzzzzzzzzzz
@raindropzzzzzzzzzzzz 4 жыл бұрын
Right👍
@speakinenglishwithshyma8748
@speakinenglishwithshyma8748 4 жыл бұрын
True!
@shajahanek9696
@shajahanek9696 4 жыл бұрын
Nalla subject support cheyyuka ath nallathan athinappuram mattulavare avashyamillathidath valichit compare cheyyathirikuka nan just onj paranjane ullu ningal enth parayanamenullath ningalude swathanthrathil pettathanu ente oru abiprayam paranjane ullu all the best sis😃
@athulprabhakaran
@athulprabhakaran 2 жыл бұрын
Nice roasting chechi 🤣💖
@Aly.0057
@Aly.0057 3 жыл бұрын
2021 il video kannunavar undoo
@gaya3
@gaya3 3 жыл бұрын
💜💜
@lucyjose1416
@lucyjose1416 4 жыл бұрын
You said correct. I don't like this show because of Annie's attitude.
@lucyjose1416
@lucyjose1416 4 жыл бұрын
@@jyothikaj.s93 I am not watching that programme. But I watched this channel.
@merriem6155
@merriem6155 4 жыл бұрын
Lol you know there are people paid to critique for almost every avenue of life? Have you never written a review for a movie, store or a restaurant? This was his/her opinion. Just like you have yours. Yes! we have to maintain a certain moral decorum and not forget we are all humans.
@anus4971
@anus4971 4 жыл бұрын
Absolutely correct 👏👏 she is such a person with superiority complex n kulashree chamayal ..hate that episode she made A celebrity guest so uncomfortable ( talking about make up ) .
@gaya3
@gaya3 4 жыл бұрын
Anu S true
@abhiramink530
@abhiramink530 3 жыл бұрын
Woww!!! നവ്യ എജ്ജാതി🔥
@wecan7823
@wecan7823 4 жыл бұрын
പിന്നെ IAS കാരിയോട് ചോദിക്കുന്ന ചോദ്യം. 😂😄 വിവരം 😒
@jithinr8760
@jithinr8760 4 жыл бұрын
Annie should have had 3 daughters instead of 3 sons...
@priyakarthikeyan3165
@priyakarthikeyan3165 4 жыл бұрын
Her daughter in laws will b in great trouble if they don’t know cooking... someone like Navya happens to b her DIL then sure Annie’s kitchen will stop
@jithinr8760
@jithinr8760 4 жыл бұрын
@Hinaru Uchiha Uzumakiif she had girls, she would have brought them up with a mentality that they are inferior to males. Later when those girls (all imaginary characters)realise one day their mom was wrong and blame her, then Annie might change her views.. With only male members in her family, she will never get the above realisation and will continue to speak and act as in this show..
@jithinr8760
@jithinr8760 4 жыл бұрын
@Hinaru Uchiha Uzumaki, Annie truly holds the ideology of a person a century ago.. As u said, new gen kids don't have that kind of nature.. So most probably her daughters in law will definitely not follow their mother in law.. Any mother will be at least a bit more affectionate to her daughter than her daughter in law (in most cases).. That fact made me feel that Annie would be able to understand her daughters' pains than daughters in law's pains..
@sanjay99346
@sanjay99346 4 жыл бұрын
എന്റെ ഭാര്യ നന്നായ് പാചകം ചെയ്യും. എന്റെ പെങ്ങളും ചെയ്യും.പക്ഷേ, എന്റെ ഭാര്യക്ക് കൂടുതൽ താൽപര്യം ചിത്ര രചന ആണ് . പെങ്ങൾക്കവട്ടെ പുതിയ പാചക കര്യങ്ങൾ പരീക്ഷിക്കാൻ ഇഷ്ടം! Passion അഥവാ ഹോബി എന്താണ് എന്ന് ചോദിച്ചാൽ, എന്റെ ഭാര്യ ചിത്ര രചന എന്നും എന്റെ പെങ്ങൾ പാചകം എന്നും പറയും....ഇതിന്റെ പേരിൽ, എന്റെ ഭാര്യയെ ഫെമിനിസ്റ്റ് എന്നോ, എന്റെ പെങ്ങളെ കുലസ്ത്രീ എന്നോ വിളിക്കാൻ സാധിക്കില്ല - വ്യത്യസ്ത താൽപര്യങ്ങൾൾ ഉള്ള രണ്ടു സ്ത്രീകൾ എന്നാണ് അവരെ കരുതേണ്ടത്.ഇവിടെ കിടന്ന് കുറെ ആണുങ്ങൾ കയറ് പൊട്ടിക്കുന്നത് കണ്ടാൽ, 'pennungal പാചകം cheyyenda' എന്ന് നവ്യ യും ഗായത്രിയും പറഞ്ഞ പോലെ ആണ് - ആനിക്ക്‌ പാചകത്തിൽ ഉള്ള അഭിപ്രായം സ്ത്രീ പാചകം മാത്രം അറിഞ്ഞാൽ മതി എന്നാണ്. പാചകം ആയിരിക്കണം സ്ത്രീയുടെ പ്രധാന താൽപര്യം എന്നും പറയുന്നു ആനി! നവ്യ ഇതിനോട് യോജിക്കുന്നില്ല ....നവ്യക്ക് എന്നല്ല, വിവരം ഉള്ള ആർക്കും യോജിക്കാൻ സാധിക്കില്ല.കാരണം, പാചകം സ്ത്രീയുടെ മാത്രം കടമ എന്നാണ് ആനി പറഞ്ഞു വരുന്നത്. ഒരിക്കലും അത് സ്ത്രീയുടെ മാത്രം കടമ അല്ല - ഭക്ഷണം കഴിക്കുന്നത് പുരുഷനും കൂടെ ആണ്. പാചകത്തിന് ഉപരിയായി മറ്റു താൽപര്യങ്ങൾ സ്ത്രീകൾക്ക് ഉണ്ടാക്കരുത് എന്ന് പറയാതെ പറയുന്നു ആനി....അങ്ങനെ വന്നാൽ, ഇൗ നാട്ടിൽ നിന്നും pt ഉഷയും, കല്പന chowlayum, കോവിഡ് കാലത്ത് മെഡിക്കൽ കോളേജിൽ ഓടി നടന്നു ജോലി ചെയ്യുന്ന ആയിരക്കണക്കിന് വനിതാ ഡോക്ടർമാരും, സിസ്റ്റർ ലിനിയെ പോലെ ഉള്ള നേഴ്സുമാറും ഒന്നും undakillayirunnu -avar ഒക്കെ ഏതെങ്കിലും അടുക്കളകളിൽ ഒഴിഞ്ഞിരുന്നെന്നെ. ആനിയുടെ ഇൗ മനോഭാവത്തെ ആണ് ഇൗ റോസ്റ്റ് ഇല് ചോദ്യം ചെയ്യുന്നത്.അല്ലാതെ ഇത് ചിലർ കരുതുന്നത് പോലെ ഫെമിനിസ്റ്റ് അജണ്ട ഒന്നും അല്ല.
@gaya3
@gaya3 4 жыл бұрын
Thanks for understanding
@rahimakv8930
@rahimakv8930 4 жыл бұрын
Well said 👏
@ashiqmohammad3713
@ashiqmohammad3713 4 жыл бұрын
Thank you brother 🙏
@annmary2261
@annmary2261 4 жыл бұрын
awesome comment ...
@hibaabdulbari177
@hibaabdulbari177 4 жыл бұрын
S.. 100%
@shloksagarveeralambath657
@shloksagarveeralambath657 2 жыл бұрын
After podcast..
@unnirajac8617
@unnirajac8617 3 жыл бұрын
Number of dislikes kandattu oru karyam manasil aayi. Ivide kore Annie fans indennu. But it's okay. Enikyum cooking ishtamanu pakshe ishtamallathavare enthina veruthe parihasikunathu. Cooking mathram allalo jeevitham.
@Kuttus530
@Kuttus530 4 жыл бұрын
അടിപൊളി.. ഇതുപോലെ കുറച്ചു ആൾകാർ ഉണ്ട്.. എന്തൊക്കെ ആയാലും പെൺകുട്ടികൾക്കു പാചകം താല്പര്യം അല്ലെന്നോ അറിയില്ലെന്നോ ആണെകിൽ അത് മഹാപരാദം ആണ് എന്ന് കരുതുന്നവർ... ഇതൊക്കെ അവർ കാണണം 😂😂
@vinsonpeppe4917
@vinsonpeppe4917 4 жыл бұрын
നിമിഷ ചേച്ചി തേച് ഒട്ടിച്ചത് കൂടി 😂😂😂😂👌
@drisyac7206
@drisyac7206 3 жыл бұрын
About cooking : ആണായാലും പെണ്ണായാലും സാധനം വാങ്ങാൻ capable ആകണം പിന്നെ ഉണ്ടാക്കാൻ പഠിക്കാം.
@lekshminair9992
@lekshminair9992 4 жыл бұрын
Why only cooking related questions to ladies,Even if she is IAS officer,IPS officer..verude alls still India developing ennu Not developed🙄
@krishnameerakadalayil529
@krishnameerakadalayil529 4 жыл бұрын
Exactly
@sibicherian6615
@sibicherian6615 4 жыл бұрын
Because she knows only cooking
@nandhucutssmediaworks1116
@nandhucutssmediaworks1116 4 жыл бұрын
അതൊക്കെ എന്റെ ചേട്ടന്റെ wife 🤣🤣 എന്തേലും ഉണ്ടാക്കും ഒരു പേരിടും അതൊക്കെയണ് പെണ്ണ് 😑🤣🤣🤣🤣🤣
@Silpart
@Silpart 3 жыл бұрын
😂😂😂😂 njanum
@aswathynair9121
@aswathynair9121 3 жыл бұрын
Njanum😂. Thoran undakkum kulamakum ennit peridum poriyal ennu
@rgmalluz3572
@rgmalluz3572 2 жыл бұрын
എന്തേലും ഉണ്ടാക്കുന്നതാണോ പെണ്ണ്?? ഒന്നും ഉണ്ടാക്കാത്തത് പെണ്ണ് അല്ലെ??? അവിടെയും ചിന്ത പാചകം നിന്റെ കടമ പെണ്ണെ എന്നൊരു ധ്വനി ഇല്ലാതില്ലേ?????
@varsharoy5563
@varsharoy5563 4 жыл бұрын
I was waiting for someone to roast this kulasthree. Annie’s kitchen Ella episodes m ee kulasthreeyude contributions aanu. This roasting is vere level. U should have did more girl!!!!
@mylove242globally
@mylove242globally 4 жыл бұрын
nammukku ishttam allathe views ullavare kulasthree ennu vilikunnathu avare apamanikal alle ?
@mylove242globally
@mylove242globally 4 жыл бұрын
@Starbucks Despresso vaakku divyam aanu pakshe aa vilikkunna reethi sheri alla , appo mattu sthreekal okke mosham aanu ennano :P
@varsharoy5563
@varsharoy5563 4 жыл бұрын
You really serious on the statement u just said??😂😂 kashtamund unniii😅😅
@mylove242globally
@mylove242globally 4 жыл бұрын
@@varsharoy5563 oh aayikotte njan sahicholam edathi
@slickr_392
@slickr_392 4 жыл бұрын
"but why? But why?" 😂😂😂😂
@madathileventsgroup
@madathileventsgroup 4 жыл бұрын
Dislike shows there are many more annie chechies n chettans wandering here in youtube...🤣🤣
@bilvimariajoseph9238
@bilvimariajoseph9238 4 жыл бұрын
I can’t tolerate Annie’s fake accent. I live close to Palai. But they don’t speak that kind of bla bla accent.
@gupspathamuttom1710
@gupspathamuttom1710 4 жыл бұрын
Its true me also a girl from kottayam.. kottayam karu enna ennoke use chyum but ith ichiri over aa.. oru manipulation feel chyunnu
@bilvimariajoseph9238
@bilvimariajoseph9238 4 жыл бұрын
be happy sathyam aanu.. especially “eeenathott” ennokke parayump sarikum over aaki kalayunnu🤣🤣
@marina23757
@marina23757 4 жыл бұрын
Correct, she is totally fake
@sikhak.s571
@sikhak.s571 4 жыл бұрын
Ya Annie's accent is over Avarde Sadharana interview IL normal samsaram aanu Ethilanu over aayi Kottayamkaran slang parayunathu
@sikhak.s571
@sikhak.s571 4 жыл бұрын
Ya Annie's accent is over Avarde Sadharana interview IL normal samsaram aanu Ethilanu over aayi Kottayamkaran slang parayunathu
@AJK994
@AJK994 4 жыл бұрын
ഇങ്ങനത്തെ റോസ്റ്റിങ്ങാണ് നമുക്ക് വേണ്ടത് 🤗
@hopefully917
@hopefully917 3 жыл бұрын
ഗായത്രിയുടെ ചിന്തകൾ പൊളിയാണ്. നവ്യ അതു ക്കും മേലെ.
@Kiran16743
@Kiran16743 2 жыл бұрын
ഇഷ്ട്ടങ്ങൾ ആരിലും അടിച്ചേൽപ്പിക്കാനുള്ളതല്ല
@justanotherpoet125
@justanotherpoet125 4 жыл бұрын
I seriously hope Annie sees this 🤣
@ambikarao6097
@ambikarao6097 4 жыл бұрын
Wow! this is what is called spot on.How well you conveyed all the points decently and crisply.Even though I personally love cooking,we have no rights to enforce our likings on others.💐
@justgo9177
@justgo9177 3 жыл бұрын
21ആം നൂറ്റാണ്ടിലോട്ടു വണ്ടികിട്ടാതെ നിൽക്കുന്നത് ആനി മാത്രമല്ല... ദേ ഈ വീഡിയോക്ക് dislike അടിച്ച 8k സുഹൃത്തുക്കളും ഇപ്പോഴും ട്രെയിൻ കിട്ടാതെ നിൽക്കുന്നുണ്ട്.......
@safanamanaf9980
@safanamanaf9980 3 жыл бұрын
Apppppu.....
@justgo9177
@justgo9177 3 жыл бұрын
@@safanamanaf9980 heyyyy ammuuuuu ❤️❤️❤️
Annies Kitchen Let's Cook with Love |EP :18|Amrita TV
22:09
Amrita TV Shows
Рет қаралды 124 М.
RACIST INDIAN FAIRNESS CREAM ads : REACTING IN MALAYALAM | Get Roast by gaya3 |
7:13
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 192 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 22 МЛН
HELLO VIBER GOOD
10:43
Ahmad Al Kaashekh
Рет қаралды 820 М.
Trying to do Jokes in Malayalam - Kenny Sebastian | Stand Up Comedy
7:07
Kenny Sebastian
Рет қаралды 4,2 МЛН
FINAL RESPONSE TO VIBER GOOD
10:03
Ahmad Al Kaashekh
Рет қаралды 709 М.
Annie's Kitchen | Stir Fried Noodles | KULAPPULLI LEELA
42:08
Amrita TV Cookery Show
Рет қаралды 283 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН