GAYATHRI ASHOK 12 | Charithram Enniloode 1582 | SafariTV

  Рет қаралды 100,546

Safari

Safari

4 жыл бұрын

GAYATHRI ASHOK 12 | Charithram Enniloode 1582
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 105
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ഡെന്നിസ് ജോസഫ് ന്റെ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ കാത്തിരുന്ന അതെ അളവിൽ തന്നെ കാത്തിരിക്കുന്ന ഒരു വിവരണം . താങ്ക്സ് അശോക് !!! ഉടനെയൊന്നും തീർക്കല്ലേ
@pancyn5914
@pancyn5914 4 жыл бұрын
Bessy Varghese Padinjaran athukkum mele ennum thonnum 😂👏🏽
@RajKumar-oz2go
@RajKumar-oz2go 4 жыл бұрын
One of the best movies ever made in Malayalam : തനിയാവർത്തനം. ഈ പടം ആദ്യമായി കണ്ടിട്ട് കണ്ണ് നിറയാത്തവർ ആരും തന്നെ ഉണ്ടാവില്ല.
@jigarthanda1262
@jigarthanda1262 4 жыл бұрын
എപ്പോ കണ്ടാലും കണ്ണ് നിറയും...
@anitha2081
@anitha2081 2 жыл бұрын
ഞാനിതു വരെ ആ പടം മുഴുവൻ കണ്ടിട്ടില്ല... കാണാൻ പറ്റില്ല
@abhinaabhinav9884
@abhinaabhinav9884 3 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയാണ് ഭൂതക്കണ്ണാടി അതുപോലെ മമ്മൂട്ടിയുടെ ഏറ്റവും മികച്ച അഭിനയം കാഴ്ചവെച്ച സിനിമ. ഇതൊക്കെ ലോക സിനിമകളിൽ പ്രദർശിപ്പിക്കേണ്ട സിനിമ അങ്ങനെ ചെയ്തെങ്കിൽ മമ്മൂട്ടി എന്ന നടന് ഓസ്കാർ കിട്ടാൻ ചാൻസുള്ള അഭിനയം
@sajjeerr4458
@sajjeerr4458 4 жыл бұрын
മമ്മൂട്ടിയുടെ വമ്പൻ തിരിച്ചുവരവ് മാത്രം അല്ല അതിനപ്പുറം മലയാള സിനിമ തമിഴ് നാട്ടിലും ആന്ധ്രായിലും മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി മറിച്ചു, തമിഴ് നാട്ടിൽ 2തിയേറ്ററിൽ 125ദിവസത്തിൽ കൂടുതൽ ഓടി എന്ന അത്ഭുദസംഭാവവും നടന്നു, ന്യൂഡൽഹി സകല റെക്കോർഡുകളും പൊളിച്ചടുക്കിയ ചരിത്രവും ഉണ്ട്....
@jahamgeera1251
@jahamgeera1251 4 жыл бұрын
കേട്ട് തുടങ്ങിയപ്പോൾ ഡെന്നിസ് സാറും നമ്പൂതിരി സാറും പറഞ്ഞതിൽ കൂടുതൽ എന്താ പറയാനുള്ളത് എന്ന് തോന്നി....But സത്യസന്ധമായി പറയട്ടെ അശോകേട്ടാ 50 എപ്പിസോഡ് എങ്കിലും ആകാതെ അവസാനിപ്പിക്കല്ലേ......
@pancyn5914
@pancyn5914 4 жыл бұрын
Ellavarkkum avaravrudethaya ishtangalum kazhivum sankadangalum proud momentsum ille 😀
@namasivayanpillainarayanap7710
@namasivayanpillainarayanap7710 4 жыл бұрын
ന്യൂഡൽഹി ഒരു wonder തന്നെ ആയിരുന്നു (അന്നൊന്നും ഇതുപോലൊരു thrill ഉള്ള ചിത്രങ്ങൾ ഉണ്ടായിരുന്നോ, എന്നു സംശയം)ഗൾഫിൽ ഓടിയ കോപ്പികളിൽ, റെയ്ബാൻ ഗ്ലാസിന്റെ പരസ്യം പോലും കലക്കിയിരുന്നു. എന്നാണോർമ !‌താങ്കളുടെ വെരിഫിക്കേഷൻ, is also a thrill, thanks!!!
@alexjohn5213
@alexjohn5213 4 жыл бұрын
തുടക്കം മുതലേ തന്നെ കണ്ട ഒരു പരിപാടിയാണ് അശോകൻ ചേട്ടന്റെ ചരിത്രം എന്നിലൂടെ എന്നത്...ഇദ്ദേഹത്തെ അവതരിപ്പിച്ച സഫാരി ചാനലിന് അഭിനന്ദനങ്ങൾ ...ഈ പരിപാടിയിൽ നടൻ ശ്രീനിവാസനെ കൂടി പ്രതീക്ഷിക്കുന്നു...
@asifnoorudeenseena1093
@asifnoorudeenseena1093 4 жыл бұрын
alex john sreeni vannal kalakkum
@farshadkaloth6739
@farshadkaloth6739 4 жыл бұрын
Lohithadas : A legend 💯
@jigarthanda1262
@jigarthanda1262 4 жыл бұрын
നല്ല topics ആണ് ഇന്ന്... "സരോജിനിയുടെ കണ്ണീരും കടവാവലുകളുടെ ചോരയും കണ്ട് നേരം പുലർന്നു... ഇനി? " ഭൂതക്കണ്ണാടി പോസ്റ്ററിലെ വരികൾ.. ആഹാ !
@vipinreghunath9482
@vipinreghunath9482 3 жыл бұрын
അനന്തരം..എക്കാലത്തെയും എന്റെ പ്രിയപ്പെട്ട ചിത്രം.❤️
@josepi9762
@josepi9762 4 жыл бұрын
Wonderful narration, thank you. Congratulations.
@shefeeqrahman3679
@shefeeqrahman3679 4 жыл бұрын
അശോകേട്ടൻ ചരിത്രങ്ങൾ പറയുന്നത് കേൾക്കാൻ രസമുണ്ട്
@jojokochuparambil7587
@jojokochuparambil7587 4 жыл бұрын
ലാളിത്യം മുഖമുദ്രയാക്കിയ അശോകൻ ചേട്ടൻ
@JOSEBASTIANE
@JOSEBASTIANE 4 жыл бұрын
ഇന്നത്തെ പല സിനിമ ദൈവങ്ങൾക്കും ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അലോസരമുണ്ടാക്കും.
@pancyn5914
@pancyn5914 4 жыл бұрын
Also a reminder for many & case study for new generation 😊
@shibu.vshibu.v6250
@shibu.vshibu.v6250 4 жыл бұрын
***Wonderful...*** ഗായത്രിഅശോകൻസ്റ്റോറി* $$$
@mathewemmanuvel
@mathewemmanuvel 4 жыл бұрын
The most important thing I noted in Dennichayan and Asokan Chettan is their way of respect towards others in the industry.
@DilipTG
@DilipTG 4 жыл бұрын
Mathew --- You addressed Dennichayan and this gentle man as Gayatri Ashokan....? Why this discrimination? Bad man, too bad. Respect everybody.
@mathewemmanuvel
@mathewemmanuvel 4 жыл бұрын
@@DilipTG 🙏 edit cheythittunde
@mehul_anilkumar
@mehul_anilkumar 3 ай бұрын
Ente ikka pande massaa 💞
@vinoopok
@vinoopok 4 жыл бұрын
Superb presentation skill 👍👍👍
@JoysFarming
@JoysFarming 4 жыл бұрын
എന്നത്തേയും പോലെ കമന്റ് ചെയ്തിട്ട് വിഡിയോ കാണാം
@00badsha
@00badsha 2 жыл бұрын
Thanks for sharing
@rahimkvayath
@rahimkvayath 4 жыл бұрын
കലാവാസന ഉള്ളതിനാൽ 80 കളിലെ ഗായത്രിയുടെ പരസ്യങ്ങളിലെ പ്രകടമായ വ്യത്യസ്തത ശ്രദ്ധയിൽ പെട്ടിരുന്നു, Jelitta എന്നൊരു കമ്പനി കൂടി ഉണ്ടായിരുന്നു
@jigarthanda1262
@jigarthanda1262 4 жыл бұрын
അത് ജോയ് തോമസിന്റെ തന്നെ ആയിരുന്നു... it ws an ad agency
@rahimkvayath
@rahimkvayath 4 жыл бұрын
@@jigarthanda1262 Thank you
@ranjisruthicochi2540
@ranjisruthicochi2540 4 жыл бұрын
I can see the posters of "nayar saab " different name like Sangeeth..whts that .?
@tharanathmallissery6492
@tharanathmallissery6492 4 жыл бұрын
ഓരോ എപ്പിസോഡും ഗംഭീരം.
@shaheermk4088
@shaheermk4088 4 жыл бұрын
Nice 👍
@jijojoseph2751
@jijojoseph2751 3 жыл бұрын
ഡെന്നീസ് സാറിൻ്റെ എപ്പിസോഡുകൾ കണ്ട് വളരെ ഇഷ്ടപ്പെട്ടാണ് അദ്ദേഹത്തിൻ്റെ കാണാത്ത സിനിമകൾ കാണാൻ തുടങ്ങിയത്. നിരാശയോടെ പറയട്ടെ പത്താം നിലയിലെ തീവണ്ടി എന്ന സിനിമയുടെ കഥ തനിയാവർത്തനം എന്ന സിനിമയുടെ കഥ തന്നെ. ഒരു വ്യത്യാസവുമില്ല. സാഹചര്യവും, അഭിനയിക്കുന്നവരും മാത്രം മാറി. എന്തായിരിക്കും ഡെന്നീസ് സാറിന് അങ്ങനെ ചെയ്യാൻ തോന്നിയത് എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
@basilmathew5728
@basilmathew5728 4 жыл бұрын
Video audio sync akkunnilla
@Madhu1305
@Madhu1305 4 жыл бұрын
❤️
@jobinpallan6526
@jobinpallan6526 4 жыл бұрын
👏👏👏👏👌
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@nisamnisu5591
@nisamnisu5591 4 жыл бұрын
ashok ishtam
@fazilvc8607
@fazilvc8607 4 жыл бұрын
First
@manumohanan5106
@manumohanan5106 4 жыл бұрын
first
@unniunni4696
@unniunni4696 3 жыл бұрын
ഗായത്രി അശോക് സർ എന്തൊരു വിനയം. ഇനിയും സിനിമകൾ ചെയ്യണം പരസ്യം കണ്ടു പ്രേഷകർ തീയേറ്ററിൽ ഇടിച്ചു കയറണം പ്ലീസ് ..........
@jayathomas2737
@jayathomas2737 4 жыл бұрын
👍👋
@user-st8iy9nj6p
@user-st8iy9nj6p 3 жыл бұрын
❤️🔥
@rojjer55shah96
@rojjer55shah96 4 жыл бұрын
Light position shariyayilla.. shadow problem und.. next time pls note it
@emilgeorge1234
@emilgeorge1234 4 жыл бұрын
These episodes may have been shot ages ago. So there are little to no room for improvisation.
@kidilantroll5706
@kidilantroll5706 3 жыл бұрын
നൈറ്റ്‌ ഷെഡ് ഇട്ടാണ് ഈ എപ്പിസോഡ് ചെയ്തത്
@nandakumarant2396
@nandakumarant2396 4 жыл бұрын
Lost ark 5ദിവസം അടുപ്പിച്ചു കണ്‍ടു.
@indiraep6618
@indiraep6618 2 жыл бұрын
അനന്തരം സിനിമ പല വട്ടം കണ്ടിട്ടും ഒന്നും മനസ്സിലായിട്ടില്ല.
@indiraep6618
@indiraep6618 2 жыл бұрын
ഡെന്നിസ് ജോസഫ് ന്റെ കഴിഞ്ഞു എപ്പിസോഡ് കണ്ട് ഉറങ്ങാൻ മറന്നുപോയ അടുത്ത ആൾ ഗായത്രി അശോക്.
@DK_Lonewolf
@DK_Lonewolf Жыл бұрын
Sathyam
@sajupayyanur2424
@sajupayyanur2424 3 жыл бұрын
👍
@sreelallal5627
@sreelallal5627 3 жыл бұрын
ഒരു വാതിൽ കോട്ട ആക്കുളത്തിന് അടുത്ത് ഉള്ള ഒരു സ്ഥലമാണ്
@gmadhu712
@gmadhu712 4 жыл бұрын
Ashokagi kura koodi nallavannam irunnal mathi
@ashleythabor9340
@ashleythabor9340 3 жыл бұрын
New Delhi was the Eacha Copy of the Irwing Wallace novel 'Almighty'
@AR-ft3jd
@AR-ft3jd 3 жыл бұрын
Ayinu....
@ashleythabor9340
@ashleythabor9340 3 жыл бұрын
@@AR-ft3jd poyinu
@thelaughtergrid5462
@thelaughtergrid5462 2 жыл бұрын
Ath dennis sir parayunnundallo
@nisamnisu5591
@nisamnisu5591 4 жыл бұрын
parasyathinu cinimayil ithra prasakthi undenn ippalaa manassilaayath
@praveenanappara2227
@praveenanappara2227 4 жыл бұрын
സഫാരിയുടെ ആപ്ലിക്കേഷൻ ഐഡിയ നെറ്റ് വർക്കിൽ വർക്ക് ചെയ്യുന്നില്ല
@mpali7817
@mpali7817 2 жыл бұрын
മമ്മുക്ക എന്ന നടൻ മാത്രം അല്ല ഒരു പ്രസ്ഥാനം ആണ്, മലയാളി കൾക്ക് അഭിമാനം, ത്തോടെ എവിടെ യും നമ്മുക്ക് പറയാം
@thusharaharilal4807
@thusharaharilal4807 4 жыл бұрын
Thankal oru sakalakalavallabhan anallo
@rejigopuran3928
@rejigopuran3928 4 жыл бұрын
അനന്തരത്തെ പറ്റി പറയുകയാണെണെങ്കിൽ... ഒരുവാതിൽകോട്ട v/s ഒറ്റക്കോട്ട.. ; അത്രയേ ഉള്ളൂ ഞങ്ങൾക്ക് മലയാളികൾക്ക്... (സംശയം ഉള്ളവർക്ക് ഈ സിനിമ കണ്ടു സംശയം തീർക്കാവുന്നതാണ് )
@mohammadrasheedShihab
@mohammadrasheedShihab 4 жыл бұрын
എവിടെ 13 ?
@BabuPillaiAlpy
@BabuPillaiAlpy 4 жыл бұрын
kzfaq.info/get/bejne/f9iZhqWhy7W1gps.html
@shamuhammed3708
@shamuhammed3708 3 жыл бұрын
ഭൂതക്കണ്ണാടി യുടെ ഇഷ്ടികയിൽ ഉള്ള പോസ്റ്റർ തപ്പിയിട്ട് കിട്ടാത്തത് എനിക്ക് മാത്രമാണോ????
@soorajn.p26
@soorajn.p26 4 жыл бұрын
ഒരു വാതിൽ കോട്ട തിരുവനന്തപുരത്തെ ഒരു സ്ഥലമാണ്
@sureshsemow909
@sureshsemow909 3 жыл бұрын
Danece അയാളാണ് കലാകാരൻ അടൂർ അവൻ പിശാചാണ്
@vijaya959
@vijaya959 4 жыл бұрын
കത്തിരിക്ക ആയിരുന്നു.കണ്ടിട്ടേ ഉറങ്ങൂ.
@jahamgeera1251
@jahamgeera1251 4 жыл бұрын
Vijaya Kumar Manchady കാത്തിരിക്കുകയായിരുന്നു
@hisham2948
@hisham2948 4 жыл бұрын
വെള്ളരിക്ക ആയിരുന്നു..
@johnmathew8053
@johnmathew8053 4 жыл бұрын
I didn't watch the film anantharam..
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
Its a fentastic work of adoor. Fantasy
@johnmathew8053
@johnmathew8053 4 жыл бұрын
@@shajahanmarayamkunnath7392 I watched for a few minutes but, I felt fed up since the film was so dragging... thanks
@shajahanmarayamkunnath7392
@shajahanmarayamkunnath7392 4 жыл бұрын
Its veryy hard to follw in small screen. Also need more attention. Shobana foind in two rolls with same cotumes in all seens. The last seen will help to unlock the film. So its is good to watch the last seen. The boy step down with ood steps and uo with the even spets. It mean the first and secound half of the films are indipented but the fullfill each other and get a new storry.
@sujithav5587
@sujithav5587 3 жыл бұрын
@@shajahanmarayamkunnath7392 the last scene suggests that both the stories are part of his life, but it is clear that shobhana in second half is his hallucination so altogether what the director meant
@ravindrangopalan
@ravindrangopalan 4 жыл бұрын
ഞാൻ ഇത് തുടക്കം മുതൽ കാണുന്നുണ്ട്. ഇപ്പോൾ ഇത് വന്ന്‌ വന്ന്‌ മമ്മൂട്ടിയുടെ പരസ്യമായി നിലവാരം താഴ്ന്നു പോയി
@Kosi.iiiiiii
@Kosi.iiiiiii 4 жыл бұрын
ravindran v.k ഉള്ളത് ഉള്ളത് പോലെ പറയുന്നതിൽ എന്തിന് ഈ പരിഭ്രാന്തത..
@kakkakismath8300
@kakkakismath8300 4 жыл бұрын
Thank you
@63005599
@63005599 4 жыл бұрын
Ravindran v k അവർക്കൊക്കെ പറയുവാൻ മമ്മൂട്ടി എന്ന നടനെ കുറിച്ച് ഒരുപാടുണ്ടെങ്കിൽ അതിൽനിന്നും നമ്മൾ മനസിലാക്കണം മമ്മൂട്ടി എന്ന നടൻ മലയാള സിനിമയിൽ എത്രത്തോളം അഭിവാജ്യഘടകം ആണെന്ന് ...
@ravindrangopalan
@ravindrangopalan 4 жыл бұрын
@@63005599 മമ്മൂട്ടി എന്ന നടൻ മാത്രമല്ല കേരളത്തിൽ. മോഹൻലാൽ എന്ന ലെജൻഡ് താരവും ഉണ്ട്
@fedrick_1654
@fedrick_1654 4 жыл бұрын
@@63005599 mammooty de pala naritharangalum oro episode kalil charcha cheyunum unde
GAYATHRI ASHOK 13 | Charithram Enniloode 1583 | SafariTV
27:48
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
GAYATHRI ASHOK 16 | Charithram Enniloode 1586 | SafariTV
26:48
GAYATHRI ASHOK 22 | Charithram Enniloode 1592 | SafariTV
25:47