GAYATHRI ASHOK 22 | Charithram Enniloode 1592 | SafariTV

  Рет қаралды 96,327

Safari

Safari

4 жыл бұрын

GAYATHRI ASHOK 22 | Charithram Enniloode 1592
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 215
@hopeadvertizing2017
@hopeadvertizing2017 3 жыл бұрын
ഞാൻ ആ കാലഘട്ടത്തിൽ വാൾ പെയ്ന്റിംഗിൽ ധാരാളം വർക്ക് ചെയ്യുന്ന സമയം.. വരയ്ക്കാനുള്ള പുതിയ പടങ്ങളുടെ സ്റ്റിൽ വാങ്ങുവാൻ ഇടയ്ക്കിടെ എറണാകുളം പത്മാ തിയറ്ററിനു പിൻവശത്തുള്ള താങ്കളുടെ ഓഫീസിൽ വരികയും താങ്കളോട് ചോദിച്ച് പലവട്ടം യാതൊരു പ്രതിഫലേച്ഛയും കൂടാതെ വിലപ്പെട്ട സമയം എനിയ്ക്കായ് വേണ്ടി ഫോട്ടോകൾ തിരഞ്ഞ് തന്നത് നന്ദിപൂർവും സ്മരിക്കുന്നു.
@lovetoeatfoodie1026
@lovetoeatfoodie1026 4 жыл бұрын
*ഇത്രയും നല്ലൊരു ചാനൽ മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല പരസ്യത്തിനിടക്ക് പരിപാടികൾ വെക്കുകയും അതിനും കാശു വാങ്ങുകയും ചെയ്യുന്ന ചാനലുകൾ ഇവരെ കണ്ടു പഠിക്കണം*
@yadukrishnan1404
@yadukrishnan1404 4 жыл бұрын
Mohanlalinte colection record pottikkan mohanlal thanne varanam❤ Cake muri team Kelkkunnundallo alle. 🍰🍰
@goldaquafarm8421
@goldaquafarm8421 Жыл бұрын
Ippolum ere kure anghane thanne alle 😀
@dilshad3490
@dilshad3490 4 жыл бұрын
3:19 മോഹൻലാൽ ❤ Box Office King അന്നും ഇന്നും !
@praveenkumarpk3862
@praveenkumarpk3862 4 жыл бұрын
അശോക് സാറിന്റെ അനുഭവങ്ങൾ ... അതിന്റെ വിവരണം അതി മനോഹരം ..ഒരു സിനിമ കാണുന്നതിനേക്കാൾ വലിയ അനുഭവം .... ഭാവുകങ്ങൾ നേരുന്നു സർ
@pickpocket7695
@pickpocket7695 4 жыл бұрын
3:13 അതിപ്പോഴും അങ്ങനെതന്നാ സാറേ..! വേറെ ഒരുത്തനും കേറി തൊടത്തില്ല..🔥
@sijohncjose8532
@sijohncjose8532 4 жыл бұрын
Jobin Attingal Lkidrjrjhsbrrrjjjjjjjrieuhriiiiiakjajjjjjixiqle
@Am_Happy_Panda
@Am_Happy_Panda 4 жыл бұрын
"മോഹൻലാലിൻറെ റെക്കോർഡുകൾ തകർക്കുന്നത് മോഹൻലാൽ തന്നെയായിരിക്കും" .. ഇപ്പോളും അതിനു ഒരു മാറ്റവും ഇല്ല
@oldagemedia4264
@oldagemedia4264 4 жыл бұрын
ജിമ്മിട്ടിനെ വെല്ലാൻ ജിമിട്ട് മാത്രം
@mahi_talk
@mahi_talk 4 жыл бұрын
m.imdb.com/list/ls027171205/ ithonn നോക്ക്
@amvid526
@amvid526 4 жыл бұрын
Guhan kondu kuttiyal kudillaa
@rkp2008
@rkp2008 4 жыл бұрын
@@oldagemedia4264 🤣😂chalam🤣😂😂🤧
@ajeeshpp1270
@ajeeshpp1270 4 жыл бұрын
oldage media പൊട്ടട്ടെ കുരു പൊട്ടട്ടെ
@ajik2000
@ajik2000 4 жыл бұрын
ചമയം ഒരു പൂർണതയുള്ള സിനിമയായിരുന്നു. സംവിധാനം, അഭിനയം, ഗാനങ്ങൾ, പശ്ചാത്തലം എല്ലാം എല്ലാം ഒന്നിന്നൊന്ന് മികച്ച് നിന്നു. ശരിക്കും ഭരതൻ ടച്ച് ..
@aguideforjobseekers2880
@aguideforjobseekers2880 4 жыл бұрын
aji kamal Hussian athil nayikayude Peru sithara ennale?sir ranjitha ennanu paranhathu
@ajik2000
@ajik2000 4 жыл бұрын
@@aguideforjobseekers2880 Sitharayum ranjithayum undayirunnu
@NS-vq5cc
@NS-vq5cc 3 жыл бұрын
ചമയം മോഹൻലാൽ -തിലകൻ ടീമിന്റെ പ്രൊജക്റ്റ്‌ ആയിട്ട് ആണ് ആദ്യം announce ചെയ്തത്.
@nikhilt503
@nikhilt503 4 жыл бұрын
ഞാൻ മാത്രമാണോ ഇദ്ദേഹം mention ചെയ്യുന്ന സിനിമ പോസ്റ്ററുകളൊക്കെ google ചെയ്തു നോക്കുന്നത്..😊😊😊
@picturetube5347
@picturetube5347 4 жыл бұрын
njanum eh... eh...
@vip20246
@vip20246 4 жыл бұрын
Alla
@deepplusyou3318
@deepplusyou3318 4 жыл бұрын
ഞാനും
@DilipTG
@DilipTG 4 жыл бұрын
No, I too....
@natureloverkerala1773
@natureloverkerala1773 4 жыл бұрын
undo googl il
@vishnur9837
@vishnur9837 4 жыл бұрын
മലയാള സിനിമയുടെ ഒരേയൊരു രാജാവ്... ലാലേട്ടൻ❤❤ 03:11
@DilipTG
@DilipTG 4 жыл бұрын
Thilakan Sir.
@jacobphilip1942
@jacobphilip1942 4 жыл бұрын
he is also a awesome Actor
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
Manthram chollli corona virusine kollum
@achusrdarsan4278
@achusrdarsan4278 4 жыл бұрын
ഏട്ടന്റെ റെക്കോർഡ് ഏട്ടൻ തന്നെ പൊട്ടിക്കും അന്നും ഇന്നും ❤️❤️👍🙏
@achusrdarsan4278
@achusrdarsan4278 4 жыл бұрын
@@happylife1557 മലയാളം വായിക്കാൻ പടി setta
@RajKumar-ow2ii
@RajKumar-ow2ii 3 жыл бұрын
ലാലേട്ടന്റെ റിക്കോർഡ് ലാലേട്ടൻ തകർക്കും, കേക്ക് മുറിക്കുന്നുവർ എന്നും കേക്ക് മുറിച്ചോണ്ടിരിക്കും😃😃😃
@jemshi379
@jemshi379 4 жыл бұрын
ലാലേട്ടൻ റെക്കോർഡ് ഇടും, ലാലേട്ടൻ മറികടക്കുന്നത് വരെ ഒരു കുഞ്ഞും തൊടത്തുമില്ല.. 😍 അന്നും ഇന്നും NO:1
@AshasCorner
@AshasCorner 4 жыл бұрын
John paul sir.... ഫാൻസ് ഒരാൾ
@kripeshkripoo
@kripeshkripoo 4 жыл бұрын
Lalettan The emperor of mollywood boxoffice♥♥♥
@Samayga
@Samayga 4 жыл бұрын
പ്രവാചകൻ was a good comedy movie🌠🌠🌠🌠🌠
@rahimkvayath
@rahimkvayath 4 жыл бұрын
ദേവാസുരത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ, യയാതി എന്ന നോവലിന് ചെയ്ത ഇല്യു സ്ട്രേഷൻ ഓർമ്മ വന്നിരുന്നു
@300moonman
@300moonman 4 жыл бұрын
randaamoozhathinte cover pagum saamyam undallo
@rahimkvayath
@rahimkvayath 4 жыл бұрын
@@300moonman yes
@rahimkvayath
@rahimkvayath 4 жыл бұрын
@Radiana Prakash i dont think so
@jacksonbimmer4340
@jacksonbimmer4340 4 жыл бұрын
"Yayathi'' by vs khandekkar Kidu novel 💓
@albinalinjaharisjaharisja4496
@albinalinjaharisjaharisja4496 4 жыл бұрын
Chithram, kilukkam, thenmavin kompath, spadikam, chamayam, ayyer the grait, yuva thurki, pravajakan👍👍👍👍👍👍👍👍
@DilipTG
@DilipTG 4 жыл бұрын
Kireedam, Malayalam, Sadaram, Chenkol, Nirakkoottu....etc
@yavanika3875
@yavanika3875 3 жыл бұрын
ഞാൻ മാത്രം ആണോ ഇങ്ങനെ എല്ലാ ഇന്റർവ്യൂസുo കണ്ടിട്ട് ഫിലിം കാണുന്നവർ
@rajunandhu5419
@rajunandhu5419 4 жыл бұрын
പ്രവാചകൻ റിലീസ് ചെയ്തിരുന്നു.. തിരുവനന്തപുരത്ത് അജന്തയിലാണ് റിലീസ് ചെയ്തത്.. ഹിറ്റായ രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു..
@pradeepachary8866
@pradeepachary8866 4 жыл бұрын
ഹെയർ സ്റ്റൈൽ ഒഴിവാക്കിയാൽ കലാഭവൻ മണി ചേട്ടനെ ഓർമ്മവരുന്നു
@fin-50naseef26
@fin-50naseef26 4 жыл бұрын
Lalettan😙😙
@shinejacob9557
@shinejacob9557 2 жыл бұрын
Best wishes from Indrans fans association
@jairaj4999
@jairaj4999 4 жыл бұрын
ലാൽ അവസാനം ഇട്ട റെക്കോർഡ്... ലുസിഫെർ ഇനി അത് പൊളിക്കാൻ ലാൽ ന്റെ പടം തന്നെ വരണം
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
Sure Marakkar😍
@IndShabal
@IndShabal 4 жыл бұрын
ചമയത്തിൽ രഞ്ജിത അല്ല, സിതാരയാണ് നായിക. 90 ദശാബ്ദത്തിലെ ഒരുപക്ഷേ ഏറ്റം നല്ല ഗാനമായ രാജഹംസമേ എന്ന പട്ടാൽ അംഗിതമായ ചിത്രം!
@jinujosepoul7667
@jinujosepoul7667 3 жыл бұрын
രഞ്ജിത മുഖ്യ വേഷത്തിലുണ്ടല്ലോ !!!
@sweetdoctor3367
@sweetdoctor3367 2 жыл бұрын
ഇന്നത്തേക്കാലത്ത് പ്രവാചകൻ ന്ന് സിനിമക്ക് പേരിട്ടാൽ... ന്റെ പൊന്നൂ 😇😇
@beucephalus4800
@beucephalus4800 4 жыл бұрын
ഇതു പറയുമ്പോൾ തന്നെ ആ പടങ്ങളുടെ ടൈറ്റിൽ കൂടി കാണിച്ചിരുന്നെങ്കിൽ ന്നു തോന്നിയത് എനിക് മാത്രമാണോ
@ramlalparasuraman5159
@ramlalparasuraman5159 2 жыл бұрын
ഞാൻ താങ്കളെ 1995 കാലഘട്ടത്തിൽ ഒരു കത്തെഴുതി. അസിസ്റ്റന്റ് ആകാൻ. താങ്കളുടെ മറുപടി ഇപ്പോൾ നിർവഹമില്ല എന്നായിരുന്നു. പക്ഷെ താങ്കൾ ഡിസൈൻ ചെയ്ത എല്ലാ സിനിമ യുടെയും പേപ്പർ കറ്റിംഗ്സ് കളും അടുത്ത കാലം വരെ ഞാൻ സൂക്ഷിച്ചു
@deepplusyou3318
@deepplusyou3318 4 жыл бұрын
മലയാള സിനിമയിൽ കളര്ഫുള് സിനിമ എടുക്കുന്നത് പ്രിയനആണ് മികച്ചു നില്കുന്നത് അതുകഴിഞ്ഞാൽ ലാൽജോസും.
@DilipTG
@DilipTG 4 жыл бұрын
Santhosh Panditji also.....
@user-sw8yd5ec1o
@user-sw8yd5ec1o 4 жыл бұрын
മീശമാധവനിലെ കരിമിഴി കുരുവിയെ കണ്ടീലാ എന്ന song സീൻ കണ്ടാൽ മതി .....
@sabunj822
@sabunj822 4 жыл бұрын
അശോകിന്റെ കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
@7bpravee
@7bpravee 4 жыл бұрын
Pravachakan released in theaters. I remember it watching from theater. Kannur Anand anenan orma
@jobyabraham6311
@jobyabraham6311 2 жыл бұрын
Yes yes
@designerpaperbags
@designerpaperbags 4 жыл бұрын
രചന ആർട്സ്💗
@sivendrasinghkc
@sivendrasinghkc 4 жыл бұрын
Sphadikam is way before released of Yuvathurkki.Sphadikam (1995) and Yuvathurkki (1996).
@binualiyas
@binualiyas 4 жыл бұрын
Yes👍he is wrong
@arvinayakdas1892
@arvinayakdas1892 3 жыл бұрын
Yuvathurki movie was stuck with some issues for some period of time and didn't get the attention it deserved though it was a great movie.
@adarsha6489
@adarsha6489 4 жыл бұрын
3:09 ലാലേട്ടൻ ഡാ. ബോസ്ഓഫീസ് രാജാവ്..!!💯💪🔥
@00badsha
@00badsha 2 жыл бұрын
Thanks for sharing
@rajeeshrajeesh5239
@rajeeshrajeesh5239 4 ай бұрын
Excellent sir ❤❤❤❤❤❤
@meenakshichandrasekaran4040
@meenakshichandrasekaran4040 4 жыл бұрын
Superb
@taeinnu_mta984
@taeinnu_mta984 4 жыл бұрын
PRAVACHAKAN ☆ THIRUVANANTHAPURAM. Ajanthatheatar.relice.ayi njan kandu💜💙Palnilavil.swayam.nanayuvano❤💚
@ashokkumarpottackal4408
@ashokkumarpottackal4408 4 жыл бұрын
സ്ഫടികം സിനിമ റിലീസ് ചെയുന്നതിന് ഒരു വര്ഷം മുമ്പ് അതിന്റെ ഒരു സ്റ്റില്‍ ഫോട്ടോ കാണുകയുണ്ടായി . അത് കണ്ടാല്‍ സില്‍ക്ക് സ്മിതയും മോഹന്‍ ലാലുമാണ് നായികാ നായകന്‍ എന്നെ തോന്നു മയിരുന്നു ള്ള്..പക്ഷെ സിനിമയില്‍ ആ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഇല്ലാതെയാണ്ചിത്രികരിച്ചത് .
@DilipTG
@DilipTG 4 жыл бұрын
That is trick.... To attract people, watched first morning show in Adoor Nayanam..... All college students expected pakka masala.....
@123surajkc
@123surajkc 3 жыл бұрын
Pravachakan released in kozhikode also in kairali sree theatre
@arunr868
@arunr868 4 жыл бұрын
Sathyam, Laleetante padathinte collection record laleetanu mathre thakarkan pattu
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@pradeepkvengara
@pradeepkvengara 4 жыл бұрын
എനിക്ക് എന്നും ഇഷ്ടപ്പെട്ട പോസ്റ്റർ ഗായത്രി അശോകന്റെതാണ്.. അതിന്റെ അരികിൽ പോലും അന്നും ഇന്നുമുള്ള വേറെ പോസ്റ്റർ കണ്ടിരുന്നില്ല.. അക്കാലത്ത് സിനിമയിറങ്ങുമ്പോൾ ആരാണ് പോസ്റ്റർ ഡിസൈൻ എന്ന് നോക്കും. ഉള്ളടക്കമൊക്കെ മാസ്സ് ആയിരുന്നു..
@DilipTG
@DilipTG 4 жыл бұрын
Pravachakan's vedio cassette released somehow before, that is true. But, film also released as usual......
@Magic-capture
@Magic-capture 4 жыл бұрын
Super പ്രോഗ്രം
@sangeethsoman8447
@sangeethsoman8447 4 жыл бұрын
Just lalettan things❣️🔥
@suresh-tz2yd
@suresh-tz2yd 4 жыл бұрын
പ്രവാചകൻ റിലീസ് ചെയ്തിരുന്നു. തിയേറ്ററിൽ നിന്നാണ് ഞാൻ കണ്ടത്. കാസറ്റ് ഇറങ്ങിയില്ലെങ്കിലും പടം പൊളിയുമായിരുന്നു.
@oldagemedia4264
@oldagemedia4264 4 жыл бұрын
അതെ... ഞങ്ങൾ കുടുംബമായി തിയേറ്ററിൽ പോയി കണ്ടിരുന്നു...
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Now long wait for two days
@jibintm4235
@jibintm4235 11 ай бұрын
പ്രവാചകൻ റിലീസ് ആയി ഞാൻ ചെറായി സ്റ്റാർ തിയേറ്ററിൽ കണ്ട സിനിമ 🙏
@jibintm4235
@jibintm4235 11 ай бұрын
ദേവാസുരത്തിന്റെ 150 ആം ദിവസം ആഘോഷം എറണാകുളം ksrtc ഗ്രൗണ്ടിൽ ആയിരുന്നു ഞാനും കാണിയായി അവിടെ ഉണ്ടായിരിന്നു ലോക നാഥ് ബെഹ്‌റ അന്ന് സിറ്റി പോലീസ് കമ്മിഷണർ ആയിരുന്നു മുഖ്യ അതിഥി
@sajupayyanur2424
@sajupayyanur2424 3 жыл бұрын
Super
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@aadikrishna6099
@aadikrishna6099 2 жыл бұрын
പ്രവാചകൻ തിയേറ്ററിൽ ഞങ്ങൾ പോയി കണ്ടതാണ്..
@pmabdu50
@pmabdu50 4 жыл бұрын
Nalla paripaati... Katta waiting for next episode ❤️
@vishnudas4130
@vishnudas4130 4 жыл бұрын
Lallettan...❣❣😘🔥🔥
@jigarthanda1262
@jigarthanda1262 4 жыл бұрын
Asokaettan: its Bittle too.. Bhadran: അതെന്ന സാധനം Asokesttan: പെട്ടെന്ന് പൊട്ടിപോകുന്ന സാധനം Bhadran : ഓഹോ.. അങ്ങനെയാണോ? അശോകേട്ടൻ വക thugg... lol
@DilipTG
@DilipTG 4 жыл бұрын
Bhadran Sir will laugh while watching this......
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
*brittle
@bijakrishna7048
@bijakrishna7048 4 жыл бұрын
Annathe kalathu poster kandal thanne ariyaan pattumaayirunnu, gayathri aayirikumennu... thudarnnanu colonia ude designs vannathu (sabu colonia). Apolum gayathri mikachu ninnu... pinneedu click nte designs vannu.. athonnum gayathri ude aduthu poolum vannilla... athoru kaalam.. ipolathe poster aaru design cheythu ennu sradhikarupoolumilla... athu ipolathe kaalaghattathinte maattam aayirikkam..
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
കല ഗായത്രി പി ർ ഒ വഴുർ ജോസ് പ്രൊഡക്ഷൻ കൺട്രോളർ A R ഷണ്മുഖൻ എഫക്ട് മുരുകേഷ് പ്രസാദ് ലാബ്
@shijuveliyatu4944
@shijuveliyatu4944 Жыл бұрын
സന്തോഷ്‌ സർ.. ഇതു പോലുള്ള ലെജൻഡ്‌സിനെ കൊണ്ട് വരുമോ
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ചമയം സിനിമ കണ്ടവർ ആരും മറക്കില്ല ... സ്പടികം സിനിമ ക്ക് ഇത്രേം ഇഷ്യൂസ് ഉണ്ടാരുന്നോ? ഭദ്രൻ ചരിത്രം എന്നിലൂടെ യിൽ ചാക്കോ മാഷ് ന്റെ റോൾ നെടുമുടിക്ക് കൊടുക്കണം എന്ന് ആരൊക്കെയോ ആവശ്യപ്പെട്ടു എന്ന് മാത്രേ പറഞ്ഞുള്ളൂ.. തിലകൻ ചേട്ടൻ അഭിനയിക്കുന്നില്ലെങ്കിൽ ആ സിനിമ തന്നെ വേണ്ടന്ന് വെക്കും എന്നാണ് അതിനു ഭദ്രൻ കൊടുത്ത മറുപടി !!
@DilipTG
@DilipTG 4 жыл бұрын
Thilakan Sir is Thilakan Sir. No replacement. Bhadran Sir's Udayon movie's Mohanlal's Father character acted by Mohanlal himself was planned for Thilakan Sir. Thilakan Sir will score more than anyone, because of that reason the main star acted both roles and finally film flopped. Instant karma..... What to say...?
@vishnur870
@vishnur870 4 жыл бұрын
@@DilipTG നല്ല കണ്ടു പിടിത്തം. സ്വന്തം സിനിമയിൽ തന്റെ റോളെനിന് മുകളിൽ നിൽക്കുന്ന ഒരു റോൾ വന്നാൽ ആ characterine cut ചെയുന്ന ഒരു സ്വഭാവം മോഹൻലാൽ എന്ന നടന് ഇല്ല, തിലകൻ സർ ഇത്ര മനോഹരം ആയി അഭിനയിച്ചിട്ട ഉള്ളത് മോഹൻലാലിന്റെ കൂടെ ആണ്. ഒരിക്കലും ഒരു സിനിമയിൽ ഞാൻ ആയിരിക്കനം എല്ലാവർക്കും മുകളിൽ വേറെ ആരും അഭിനയ പ്രാധാന്യം ഉള്ള റോൾ ചെയ്തു എന്റെ characterine overtake ചെയ്യരുത് എന്നു ഒന്നും ലാലേട്ടന് ഇല്ല....ഇതു പറഞ്ഞതു തിലകനും, ആക്ടർ ലാൽ അടക്കം ഉള്ള athehathinte co ആക്ടർസ് ആണ്...ആ ഒരു പ്രോബ്ലെം ഇല്ലാത്തതു കൊണ്ടു തന്നെ ആണ് അന്യ ഭാഷയിൽ അഭിനയിക്കുന്നതും അല്ലാതെ ഹീറോ റോൾ മാത്രമേ cheyu എന്നു ഇല്ല....മലയാളം ഫിലിം industryile എല്ല സംഘടനയും തിലകൻ സാറിനെ വിലക്ക് കല്പിച്ചു പുറത്തു നിർത്തിയപ്പോഴും അദ്ദേഹം മോഹൻലാലിന്റെ കൂടെ അഭിനയിച്ചു.....തിലകൻ ചേട്ടന്റെ കഥാപാത്രം മോഹൻലാലിന്റെ മുകളിൽ പോകും എന്ന് കാരണം കൊണ്ട് ആ റോൾ കൊടുത്തില്ല എന്നു സാമാന്യ യുക്തി ഉള്ള ആരും വിശ്വസിക്കില്ല..spadikan ഫിലിം തിലകൻ ചേട്ടൻ ഇല്ല എങ്കിൽ ചെയ്യില്ല എന്നു പറഞ്ഞ ആളു ആണ് ഡയറക്ടർ ഭദ്രൻ , ആ ഭദ്രൻ ആണ് ഉടയോൻ ചെയ്തത്, angane ulla director idayil matti chindikkuka?
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Poster design. Salary ethra ayrkum.
@sajithkavalam
@sajithkavalam 4 жыл бұрын
😍
@thusharaharilal4807
@thusharaharilal4807 4 жыл бұрын
👍🏻
@NAR805
@NAR805 4 жыл бұрын
Hai
@ajkcutz9041
@ajkcutz9041 4 жыл бұрын
Lalettan 💥🔥
@aquinounni
@aquinounni 4 жыл бұрын
A movie actually start to entertain the audience from the posters...
@neermizhilive
@neermizhilive 4 жыл бұрын
സ്പടികം കഴിഞ്ഞിട്ടാണ് യുവതുർക്കി വരുന്നത്
@kavvayistories
@kavvayistories 4 жыл бұрын
പ്രവാചകൻ പുറത്തിറങ്ങി, പരിണയം ഇറങ്ങിയ സമയം,ഞാൻ Payyanur ദിവ്യ ടാക്കീസിൽ വച്ച് കണ്ട പടം..
@rtp2227
@rtp2227 4 жыл бұрын
Divya talkies... nostu😭😭😭
@fshs1949
@fshs1949 4 жыл бұрын
Valara rasam. You mean " christal clear chunk" for padikam. Am I right?
@visBuzz
@visBuzz 4 жыл бұрын
Spadikam means crystal
@shinawatrabyju887
@shinawatrabyju887 4 жыл бұрын
Keli movie um menon chettante Anu Athil si ayittum act cheythitunde
@kishorkp6958
@kishorkp6958 4 жыл бұрын
ഉസ്സാർ
@rakeshdadu4203
@rakeshdadu4203 4 жыл бұрын
Chamayam kaanaan 30 roopakk black ticket eduthu..Calicut Davison theatre
@DilipTG
@DilipTG 4 жыл бұрын
Those days Manoj K Jayan have mass.... Plus Murali Sir and overall Bharatan Sir's touch.
@simsaar
@simsaar 4 жыл бұрын
ചമയം സിനിമക്ക് നല്ല തിരക്കുണ്ടായിരുന്നോ ??
@rakeshdadu4203
@rakeshdadu4203 4 жыл бұрын
Simsar Ul Haque nalla thirakkundaayirunnu
@jerinjosenew
@jerinjosenew 4 жыл бұрын
പ്രവാചകൻ യൂട്യൂബിൽ ഉണ്ട്
@oldagemedia4264
@oldagemedia4264 4 жыл бұрын
ഞങ്ങൾ തിയേറ്ററിൽ പോയി കണ്ട സിനിമ
@kmrhari
@kmrhari 4 жыл бұрын
Ithu pole cinema rlz timil original print irangiya movie aanu "malappuram Haji mahanaya joji"
@jaganat3333
@jaganat3333 4 жыл бұрын
GAYATRI....spadikam 1995 APRIL...YUVA THURKI 1996 AUGUST.....aapo aadyam vannathu SAPADIKAM AANU ....pinn IYER THE GREAT OKKE HIT AAKIYALO ...HMMMM
@rohithrajavineriveetil6637
@rohithrajavineriveetil6637 4 жыл бұрын
3:30 eth thane alle eppazhum nadakunne. .
@mahi_talk
@mahi_talk 4 жыл бұрын
ആദ്യ 1cr കളക്ഷൻ തൊട്ടുള്ള സിനിമകൾ ആ രാത്രി (മമ്മൂട്ടി)1983 1.15cr എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് 1.25cr (1983) മൈ ഡിയർ കുട്ടിച്ചാത്തൻ 1984 1.5cr ന്യൂ ഡൽഹി 1987. 2.25cr ഇരുപതാം നൂറ്റാണ്ടു 1987 2.5cr ചിത്രം 1988 3cr കിലുക്കം 1991 5cr ആകാശദൂദ് 1991 6cr മണിച്ചിത്ര താഴ് 1993 7cr ദി കിംഗ് 1995 10cr ഹിറ്റ്ലർ 1996 15cr അനിയത്തിപ്രാവ് 1997 17cr ചന്ദ്രലേഖ 1997 18cr ആറാം തമ്പുരാൻ 1997 18cr നരസിംഹം 2000 20cr രാജാമണിക്ക്യം 2005 25cr ക്ലാസ്സ്‌മേറ്റ്സ് 2006 26cr ട്വന്റി ട്വന്റി 2008 30cr ദൃശ്യം 2013 50cr
@MrGoodboyhatred
@MrGoodboyhatred 4 жыл бұрын
ആ രാത്രി ഒരു ആവറേജ് ഹിറ്റ്‌ മാത്രം ആണ്.. 1983 ൽ വളരെ വലിയ ഹിറ്റ്‌സ് വേറെ കുറെ ഉണ്ട്
@shibimtvm
@shibimtvm 4 жыл бұрын
1987 New Delhi aanu. Worldwide hit aayirunnu
@shaniqmusthafa
@shaniqmusthafa 4 жыл бұрын
Pappayude swandham apoose....ee listil undallo
@vishnudas4130
@vishnudas4130 4 жыл бұрын
@@shaniqmusthafa that was a block buster...not IH
@roshanmanuel8250
@roshanmanuel8250 4 жыл бұрын
Rajavinte makan....
@busownerbabu6828
@busownerbabu6828 4 жыл бұрын
07:10 പ്രവാചകൻ എന്ന പേര് എഴുതിയപ്പോൾ തത്തയെ കൂടി വെച്ചത് നന്നായി. അല്ലായിരുന്നെങ്കിൽ സമാധാനമതക്കാർ ചേട്ടന്റെ വലതു കൈ വെട്ടിയെടുത്തേനേ. (ന്യൂമാൻ കോളേജിലെ ആ പാവം അധ്യാപകന് സംഭവിച്ച പോലെ)
@jayakrishnannair5425
@jayakrishnannair5425 4 жыл бұрын
സത്യം
@ambilipanjikkaran3840
@ambilipanjikkaran3840 4 жыл бұрын
അന്നു നമ്മുടെ കേരളത്തിൽ ഇത്ര വർഗീയത ഒന്നും ആയിട്ടില്ല
@kewinroyz8349
@kewinroyz8349 4 жыл бұрын
വളരെ മര്യാദക്ക് പോകുന്ന ഒരു ചാനലും പ്രോഗ്രാമാണ്, ദയവായി ഇതിൽ ഇങ്ങനെ ഉള്ള പോസ്റ്റുകൾ ഇടരുത്
@busownerbabu6828
@busownerbabu6828 4 жыл бұрын
@@kewinroyz8349 ഒള്ളത് പറഞ്ഞാ ശീലം. അതിപ്പോ എവിടെയാണേലും, ആർക്കൊക്കെ പൊള്ളിയാലും.
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
@@busownerbabu6828 sathyam anu thankal paranjath.pakshe e karyangal nadakunna samayath vargeeyatha illayirunnu.matham mathavum manushyan manushyanum ayirunnu...
@jacobdas1817
@jacobdas1817 4 жыл бұрын
devasuram title logo rachana aayirunnu .adyathe posteril rachana ennu kandirunnu.chamayathile nadakakkaran kuyilan aanu.kochin nadakavedi.
@DilipTG
@DilipTG 4 жыл бұрын
Yes, John Paul's program SMRITHI is enough to prove about his knowledge of presentation. But, always he will wear same dress, seems he will never bath....
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
ദേവാസുരം ടൈറ്റില്‍ ചെയ്തത് എന്‍.ഭട്ടതിരി ആണ്
@user-wr9lp6ev8w
@user-wr9lp6ev8w 4 жыл бұрын
Mr dunkan 🥵🥵
@DilipTG
@DilipTG 4 жыл бұрын
Who....?
@yourstruly1234
@yourstruly1234 4 жыл бұрын
Ithrem thavana Box Office records thakartha oru nadan vere undavumo?
@cmprasanth
@cmprasanth 4 жыл бұрын
ആദ്യം പരാമർശിച്ച ദേവാസുരത്തിന്റെ ടൈറ്റിൽ രചയിതാവ് ശ്രീ.വാസുപ്രദീപ് ആണെന്ന് തോന്നുന്നു
@vijeeshm7317
@vijeeshm7317 4 жыл бұрын
അല്ല ബ്രോ............. അത് ചെയ്തത് വാസുവേട്ടന്റെ ബന്ധു കൂടിയായ കോഴിക്കോട്ടുള്ള ശ്രീ രചന രാംദാസ് ആണ് ... ഇൻസ്‌പെക്ടർ ബൽറാമും അദ്ദേഹമാണ് ചെയ്തത് .
@cmprasanth
@cmprasanth 4 жыл бұрын
@@vijeeshm7317 താങ്ക്സ് ബ്രോ, കോഴിക്കോട്, ടൈറ്റിൽ ഡിസൈൻ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഓർമ്മവരുന്ന പേരായതുകൊണ്ടാണ് വാസുവേട്ടൻ ആയിരിയ്ക്കും എന്ന് പറഞ്ഞത്
@vijeeshm7317
@vijeeshm7317 4 жыл бұрын
@@cmprasanth Thank you bro
@anandhusasi4060
@anandhusasi4060 4 жыл бұрын
3rd
@sumeshsukumarakurup5375
@sumeshsukumarakurup5375 4 жыл бұрын
Parasiyakala ethreyum Valeya sambhavammanu ennu Ashoken Chetten parayambola areyunathu
@soorajlalcl1659
@soorajlalcl1659 4 жыл бұрын
Oro വെള്ളിയാഴ്ച ഫിലിം irangum. Pulli parayathe pokatha orupad movies pulli cheythatundakam. Ithinu ellam poster cheyyan pullik engne samayam kitti avo
@cmprasanth
@cmprasanth 4 жыл бұрын
രണ്ടായിരത്തിനു മുകളിൽ സിനിമകൾക്ക് ഡിസൈൻ ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം ഒരിയ്ക്കൽ പറഞ്ഞത്
@SJentertainment06
@SJentertainment06 4 жыл бұрын
Tv വെച്ചപ്പോൾ പരുപാടി തീർന്നു ഇനീ ഇതിൽ കാണാം
@shyamraghunath6117
@shyamraghunath6117 4 жыл бұрын
എത്ര എപ്പിസോഡ് ഉണ്ടായിരുന്നു
@SJentertainment06
@SJentertainment06 4 жыл бұрын
@@shyamraghunath6117 ഇന്നലത്തെ പരുപാടി തീർന്നു എന്നാണ് പറഞ്ഞത്
@shyamraghunath6117
@shyamraghunath6117 4 жыл бұрын
@@SJentertainment06 ഓഹ് ഞാൻ കരുതി ഈ ഫുൾ പ്രോഗ്രാം കഴിഞ്ഞുവെന്ന്
@janbazrishi
@janbazrishi 4 жыл бұрын
pravachakan release cheythu.athu average vijayamaayirunnu.annu mukeshinte padangal nastakachavadam aakaarilla.hit aayillenkilum average.nirmmaathaavinu van nastam undaavilla.
@mathewjose3359
@mathewjose3359 3 жыл бұрын
Ashokettante phone number Kittan
@mathewjose3359
@mathewjose3359 3 жыл бұрын
Margamundo?
@aneeshelambilan4169
@aneeshelambilan4169 4 жыл бұрын
സ്വന്തം അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം.. സിനിമയുടെ അണിയറ പ്രവർത്തനങ്ങളെ കുറിച്ച് സർ detail ആയി പറഞ്ഞു തന്നു.. അവരോടൊക്കെ ഇപ്പോൾ ഒരുപാട് ആരാധന തോന്നുന്നു...
@DilipTG
@DilipTG 4 жыл бұрын
Bharatan touch ---- I thought that caption given by others. But, same copied by Balachandra Menon Sir, in his movie Sugham Sughakaram..... In posters they used the caption ---- Balachandra Menon touch.
@VinodKumar-qu8pt
@VinodKumar-qu8pt 4 жыл бұрын
സർ, സ്ഫടികം കഴിഞ്ഞതിനുശേഷം ഉള്ള സിനിമയാണ് "യുവതുർക്കി "!!!!രാജേന്ദ്രബാബുവിന്റെ തിരക്കഥയാണ് !!!!1996ഓണം റിലീസ് ആണ് പടം.... സ്ഫടികം 1995 മാർച്ച്‌ 30 ആണ് !!!!!
@kutsan8350
@kutsan8350 4 жыл бұрын
Vinod Kumar karatct. Aanu.. പുള്ളി പറഞ്ഞപ്പോൾ thettiyathanu.. onam. Mandrikam. യുവതുർകി.. number one snehadeeram.. septeber 5mandrikam.
@7bpravee
@7bpravee 4 жыл бұрын
Vinod correct
@7bpravee
@7bpravee 4 жыл бұрын
@@kutsan8350 ...95 onam mantrikam snehatheeram and thakshashila 96 onam the prince, indraprastham, yuvathurki thoovalkottaram and Dilwala rajakumaran...the rise of Jayaram as a star
@kutsan8350
@kutsan8350 4 жыл бұрын
praveen kumar jayaram. Star...annum. ഇന്നും mohanlal mathram. ആണ് sir ഒന്നാമത്
@kutsan8350
@kutsan8350 4 жыл бұрын
praveen kumar 96onam. JayarM. Aanu. Lead
@shameermax9934
@shameermax9934 4 жыл бұрын
ദേവാസുരം നിർമ്മിച്ച vbk menon ആണ് ദുബായ് എടുത്ത് പൊളിഞ് പോയത്
@DilipTG
@DilipTG 4 жыл бұрын
And after anything....? Paavam.
@kolethmanu
@kolethmanu 4 жыл бұрын
Dubai was having high ticket charge of Rs.80 or so for the first week. So many did not goto theatre because of this.
@300moonman
@300moonman 4 жыл бұрын
ariyilla ee chandrettan?
@prashobprashob727
@prashobprashob727 4 жыл бұрын
DILEEP TG brother he produced a mohanlal movie Alexander the Great,yathramozhi
@prakasanmannodiyl7397
@prakasanmannodiyl7397 4 жыл бұрын
Cha mayathil sithara alla
@orurasathinu5064
@orurasathinu5064 2 жыл бұрын
സിനിമ പിടിച്ചിട്ട് ഇന്ന് വരെ ഒരു നിർമ്മാതാവും രക്ഷപെട്ടിട്ടില്ല. അവസാനം പണം കൊണ്ട് കളഞ്ഞിട്ടേ ഉള്ളു. എല്ലാ നിർമ്മാതാക്കളും.
@stock7764
@stock7764 3 жыл бұрын
കളിപ്പാട്ടം ഹിറ്റ് ആയോ? ചമയത്തിൽ സിതാര അല്ലേ? രഞ്ജിത അല്ലല്ലോ .
@karunkp
@karunkp 3 жыл бұрын
Ranjitha also there
@akhilechennai3495
@akhilechennai3495 4 жыл бұрын
Kalippattam flop ayirunnu..manichithrathazhinteyum chenkolinteyum idayil pettu padam flop ayi
GAYATHRI ASHOK 23 | Charithram Enniloode 1593 | SafariTV
28:39
GAYATHRI ASHOK 16 | Charithram Enniloode 1586 | SafariTV
26:48
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 522 М.
GAYATHRI ASHOK 28 | Charithram Enniloode 1598 | SafariTV
27:06
GAYATHRI ASHOK 14 | Charithram Enniloode 1584 | SafariTV
26:58
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
GAYATHRI ASHOK 27 | Charithram Enniloode 1597 | SafariTV
26:52
| Dennis  Joseph 26 | Charithram Enniloode | Safari TV
22:45
George Joseph 06 | Charithram Enniloode 1611 | SafariTV
22:29
GAYATHRI ASHOK 12 | Charithram Enniloode 1582 | SafariTV
26:02
GAYATHRI ASHOK 17 | Charithram Enniloode 1587 | SafariTV
25:59
George Joseph 31 | Charithram Enniloode 1636 | SafariTV
22:45
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 110 МЛН