Geojit “Sebastiante Velliyazhcha” | Final Episode | Webseries | Fliq

  Рет қаралды 3,067,272

Karikku Fliq

Karikku Fliq

Жыл бұрын

Brand Partner: Mercely’s
Instagram: mercelysindia?i...
/ mercelysindia
• Making of Mercely's I...
Credits:
Direction and Cinematography
-SIDHARTH KT
Executive producer
-NIKHIL PRASAD
Story and Screenplay
- ADITHYAN CHANDRASHEKAR
Editor
- PINTO VARKEY
Music
- VISHNU VARMA
Sync and Sound design
- JISHNU RAM
Art team
- AJAY KRISHNAN
- ANEX NELLICKAL
VFX
- ABIJITH KRISHNAN
Action choreography
- JEEVAN STEPHAN
Brand partnership
- UNNI MATHEWS
Colorist
-BILAL RASHEED
Production Controller
- ARUN RATAN
Direction Team
- MUHAMMED JASEEM
- SACHIN RAJU
- ADWAITH MR
Production Team
- RAHUL RAMESH
- AJEESH CP
Assistant Cinematographer
- VIVEK V BABU
Assistant Editor
- AKHIL TA
Costumes
- ROSHIN VARGHESE
Helicam
- SHARATH UDAY
Camera
- SENSOR FILMS
Focus Pullers
- RAHUL ALEX
- VISHNU CHANDRAN
Re Recordist
- AYAAN K
Music Mix, Master and Recording
- LE CHARLES BLUE
Singers
- AJIIT SATHYAN
- VISHNU VARMA
- SHRADHA SHANMUGHAN
Music production
- ARAVIND R WARRIER
- CEBE BABU
- LE CHARLES BLUE
- AJIIT SATHYAN
- JOEL ANTONY
- GIDEL JACOB
Studio
- NEONWAVE RECORDS
Lyrics
- JISHNU PAVITHRAN
Guitars
- AJIIT SATHYAN
- CEBE BABU
- GIDEL JACOB
Percussion
- ARAVIND R WARRIER
Stills
- RAHUL RAMESH
- BIJU NARAYAN
- VIVEK BABU
Posters
- BINOY JOHN
Titles
-APARNA MURALIDHARAN

Пікірлер: 5 700
@Suiii_____
@Suiii_____ Жыл бұрын
മലയാള സിനിമക്ക് ഒരു ഭാവി വാക്ധാനമാണ് ജോർജ്....!💖🔥നല്ല നിലയിൽ എത്തി കാണണം എന്നുണ്ട് ഈ മനുഷ്യനെ അഭിനയിക്കുവല്ല ജീവിക്കുവാണ് ഇ മനുഷ്യൻ....!🔥💖
@inshas.psctips8186
@inshas.psctips8186 Жыл бұрын
👍👍🙏
@emilemil7826
@emilemil7826 Жыл бұрын
പുള്ളിടെ എത്ര characters വന്ന് പോയി ഇപ്പോഴും അനു ചേട്ടന്റെ പേര് george 😁
@nicetomeetyou..
@nicetomeetyou.. Жыл бұрын
Yaarith നൂബോ 😁
@jithintr1400
@jithintr1400 Жыл бұрын
💯
@anishkarajp8240
@anishkarajp8240 Жыл бұрын
Correct
@nicetomeetyou..
@nicetomeetyou.. Жыл бұрын
സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന സീരീസ് ഒരു വെള്ളിയാഴ്ച ദിവസം തീരുന്നു എന്നത് തികച്ചും യാദൃശ്ചികം മാത്രം😇😇
@harishmharishm5150
@harishmharishm5150 Жыл бұрын
Uff thante brain vere level man
@asmina2468asmi
@asmina2468asmi Жыл бұрын
i think they decided that but ur thought🤩😌😊
@mohammedaslah8488
@mohammedaslah8488 Жыл бұрын
ath avar angane sett cheythathaanu mwone
@mallupesmaster6172
@mallupesmaster6172 Жыл бұрын
തുടങ്ങിയതും വെള്ളിയാഴ്ച അല്ലെ 🤔
@mohammedaslah8488
@mohammedaslah8488 Жыл бұрын
@@mallupesmaster6172 👌
@reenajohnson8629
@reenajohnson8629 Жыл бұрын
എല്ലാ എപ്പിസോഡും ഒറ്റയിരുപ്പിൽ ഇരുന്ന് കണ്ട ഞാൻ . No words ❤️
@manukrishnan7024
@manukrishnan7024 9 ай бұрын
ഞാനും🎉🎉
@arunkumar.y6340
@arunkumar.y6340 6 ай бұрын
Njanum
@adarshguptha3744
@adarshguptha3744 Жыл бұрын
ഒരു ഹാപ്പി Ending ന് പകരം Reality അവതരിപ്പിക്കാനുള്ള ഐഡിയ കലക്കി... സെബാന്റെ ആ പുഞ്ചിരിയിൽ സന്തോഷവും സങ്കടവും കഠിനധ്വാനവും എല്ലാമുണ്ട്.... Great Work Karikk team...👏👏👏👏👏👏
@ashifali9963
@ashifali9963 Жыл бұрын
Ys 💖
@Manavaln
@Manavaln Жыл бұрын
എന്താ ആ ചിരിയുടെ അർത്ഥം?
@arjunsanthosh1481
@arjunsanthosh1481 Жыл бұрын
@@Manavaln otta vakil paranja satisfaction 🙌🏻
@user-ym7jc8gw3z
@user-ym7jc8gw3z Жыл бұрын
ജോർജ് ശെരിക്കും ഒരു നടൻ 👏 അന്ന് പക്ഷെ അത് ആരും മനസിലാകുന്നില്ല എന്ന് മാത്രം ജോർജ് കൊള്ളാം വേറെ ആരും കൊള്ളില്ല എന്ന് അല്ല പറയുന്നത് എല്ലാരും ഒന്നി‌നു ഒന്ന് മെച്ചം അന്ന് പക്ഷെ ജോർജ് ആക്ടിങ് ഇൽ എല്ലാരെ കാലും മുനിലാ anyway കാരിക്കു ടീം മുന്നേറാട്ടെ
@anannya2376
@anannya2376 Жыл бұрын
Crrt💯
@NAZRUVLOGGER20
@NAZRUVLOGGER20 Жыл бұрын
ഓരോ എപ്പിഡോഡിനും കാത്തിരിക്കുന്നു ❤❤ മുന്നോട്ട് പോകുന്തോറും ഒരു സിനിമ കാണുന്ന ഫീലിംഗ് ❤😍💯
@psycoempire7642
@psycoempire7642 Жыл бұрын
Sathyam
@pegionsazhikode6218
@pegionsazhikode6218 Жыл бұрын
💯❤️
@inshas.psctips8186
@inshas.psctips8186 Жыл бұрын
👍👍🌟
@achoosgaming2.O791
@achoosgaming2.O791 Жыл бұрын
Hi Nazru bro❤️
@shylasimon8215
@shylasimon8215 Жыл бұрын
സത്യം. ❤😍
@vishnup6733
@vishnup6733 Жыл бұрын
The last scene where no encouragement, no claps is just based on the movie not entertaining or the factors of today. But the effort and hardwork the whole cast and crew taking to complete a cinema, a webseries or anything is put into this. We are all urging and scrutinising Karikku for lack of videos coming spontaneously, but this series pictures how hard each video from their end they need to workout to get released. Hats off to Karikku for such a good 4 episodes.
@malayalivartha777
@malayalivartha777 Жыл бұрын
😃
@sravanboi4205
@sravanboi4205 Жыл бұрын
And that adds realism to it much more than what a scene where everyone would artificially applaud to it would.
@anupamap1417
@anupamap1417 Жыл бұрын
Well said sir
@amalmohamedbasheer305
@amalmohamedbasheer305 Жыл бұрын
Well said 👏
@vishnuprasad2363
@vishnuprasad2363 Жыл бұрын
Well said
@ashikhakeem3470
@ashikhakeem3470 Жыл бұрын
എന്തേലും സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് മനസിലാകും ഈ സീരിസിന്റെ പ്രസക്തി 🌝 ( passion ) കണ്ണ് നിറഞ്ഞു പോയി ❤️
@arshack6773
@arshack6773 Жыл бұрын
🔥
@Sk-ek5sx
@Sk-ek5sx Жыл бұрын
Sathyam
@pckrrishna9668
@pckrrishna9668 Жыл бұрын
സത്യം പറഞ്ഞാൽ ഈ 5 episode ലെ പല ഇടങ്ങളിലും കാണുന്നവരുടെ കണ്ണും മനസ്സും നിറയിപ്പിക്കുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്....റിയലിസ്റ്റിക് എന്ന് പറഞ്ഞാൽ പക്കാ റിയലിസ്റ്റിക് 🥰🥰george ചേട്ടാ... നിങ്ങൾ ജീവിക്കുകയായിരുന്നടോ മനുഷ്യ...
@unnisebaan1160
@unnisebaan1160 Жыл бұрын
അതെ ഞാനൊക്കെ കരഞ്ഞുപോയി
@nabeellopez8227
@nabeellopez8227 Жыл бұрын
ഒരു സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരു വ്യക്തിയുടെ കഥ.. അവന്റെ സമയങ്ങളിൽ വന്നു പോകുന്ന ആളുകളും അവസ്ഥകളും .. വളരെ നല്ല രീതിയിൽ തന്നെ കരിക്ക് team അവതരിപ്പിച്ചു ❤️
@inshas.psctips8186
@inshas.psctips8186 Жыл бұрын
👍👍
@nithindamodar1228
@nithindamodar1228 Жыл бұрын
Nammale evideyooo kandu parijayam ndalo alkhail il allea thamasam
@ajaysanthosh438
@ajaysanthosh438 Жыл бұрын
എന്റെ ജീവിതത്തോട് ചേർന്നു നികുന്ന ഒരു സീരീസ് ആണ് അത് കൊണ്ട് തന്നെ കരിക്ക് എന്ന ടീം ചെയ്തതിൽ വച്ചു എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്
@malayalivartha777
@malayalivartha777 Жыл бұрын
Ok
@bibinjohn7889
@bibinjohn7889 Жыл бұрын
@@ajaysanthosh438hii
@shanushanavas8938
@shanushanavas8938 Жыл бұрын
Action പറയുന്ന scene സിനിമ സ്വപ്ന കാണുന്ന ഒരാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച moment. എന്ത് മനോഹരം ആയി ആണ് Anu ചെയ്തിരിക്കുന്നത് ❤️😍 This man deserves more ❤️🙌🏻
@aparnathulaseedharan258
@aparnathulaseedharan258 Жыл бұрын
Exactly
@abyansherif2833
@abyansherif2833 Жыл бұрын
Correct
@Muhsin97
@Muhsin97 Жыл бұрын
❤️
@adwinthomasc7992
@adwinthomasc7992 Жыл бұрын
💯
@rajilkarthikeyan8190
@rajilkarthikeyan8190 Жыл бұрын
Even we can feel his feelings
@suchithraajayan2263
@suchithraajayan2263 Жыл бұрын
എല്ലാ എപ്പിസോഡും ഒറ്റയിരിപ്പിന് കണ്ടു, എല്ലാം ഇഷ്ടമായി, അപ്പോഴാണ് ഓർത്തത് ലൈക് തന്നില്ലല്ലോ എന്ന്, എല്ലാ എപ്പിസോഡിനും വേണ്ടി ഒരു വലിയ ലൈക് 🥰🥰🥰🥰👌👌👌👌👌👍👍👍👍👍👍👍🌹🌹🌹🌹🌹🌹
@udith_u_pillai
@udith_u_pillai Жыл бұрын
“ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച ” ഇറങ്ങിയതിനു ശേഷം എനിക്ക് വന്ന കുറെ ഏറെ കോളുകളും മെസ്സേജും. ഞങ്ങൾക്കെല്ലാം നിന്നെയാണ് അതിൽ കാണാൻ കഴിഞ്ഞത് നീ അത് കണ്ടോ എന്ന് ചോദിച്ചു. തിരക്കുകൾ ഒഴിഞ്ഞു ഇപ്പോളാണ് ഇത് മുഴുവൻ കാണാൻ കഴിഞ്ഞത്. ഒരുപാടു നന്ദി കരിക്കു ടീം, എന്റെ ജീവിതം ഞാൻ ഇവിടെ കണ്ടു തീർത്തത് പോലെ. കുറെ വർഷം ആയി സിനിമ എന്ന സ്വപ്നവുമായി അലയാൻ തുടങ്ങിയിട്ട്, ചെന്ന് കേറിയ സംവിധായകരുടെ പടികൾ വിരളമാണ്, ചിലരുടെ കൂടെ വർക്കും കഴിഞ്ഞു. അപ്പോളും സെബാസ്റ്റിയനെ പോലെ ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്യാൻ കൊതിയാകുന്നു, ഇതുവരെ ഉള്ള ജീവിതത്തിൽ ഒരു AD ആയിട്ട് കേട്ട തെറിവിളികളും കുത്തുവാക്കുകളും കണക്കുകൾ ഇല്ല. അപ്പോളും സേതു പറയുന്ന പോലെ സിനിമ അത് മാത്രം ആണ് priority അതുകൊണ്ടു പിന്നെയും നിർത്താതെ അലച്ചിൽ തന്നെ, സെബാസ്റ്റിയൻ സുഹൃത്തിനോട് പറയുന്നപോലെ ചത്താലോ എന്ന് വരെ ആലോചിച്ച ദിവസങ്ങൾ, അപ്പോളും തോള് തന്ന ചില സൗഹൃദങ്ങൾ. ഒരു സംവിധായകൻ ആകണം സെബാസ്റ്റിയൻ തോള് കൊടുത്തത് പോലെ എല്ലാവരെയും സ്നേഹത്തോടെ ഒരുമിച്ചു നിർത്തി തന്റെ crew മെമ്പേഴ്സിനെ ഒരേപോലെ സ്നേഹിക്കുന്ന ഒരു സംവിധായകൻ. Award വാങ്ങുമ്പോൾ അവരെ എല്ലാവരേം കൂടെ വിളിച്ചു നിർത്തി വേദിയിൽ നിന്ന് അത് വാങ്ങണം. “ എന്റെ സ്വപ്നം ”. സിനിമ ലോകം, നേരിട്ട അനുഭവങ്ങൾ. ഇന്ന് ഞാൻ ഒരു വേദി ആഗ്രഹിക്കുന്നു. “ ഇ അടുത്ത കാലത്തു ഒരു സംവിധായകൻ എന്നോട് പറഞ്ഞതുപോലെ ഞങ്ങൾക്ക് പേഴ്‌സണൽ ഒന്നും ഇല്ലടാ മോനെ 🙂”
@abhijith2987
@abhijith2987 Жыл бұрын
Your day will come ❣️
@parvathyraju4184
@parvathyraju4184 2 ай бұрын
All the best👍👍
@premshanthmimics5513
@premshanthmimics5513 Жыл бұрын
ഞാൻ സംവിധാനം ചെയ്യാൻ പോവുന്ന ആദ്യ സിനിമയും ഇതു പോലെ ഒരുപാട് പേരുടെ കൂട്ടായ്മയിൽ നിന്നാണ് ചെയ്യുന്നത് ❤️❤️❤️
@unknownmallu6882
@unknownmallu6882 Жыл бұрын
Best of luck
@anjanam7529
@anjanam7529 Жыл бұрын
All the best
@AshaRani-wk3np
@AshaRani-wk3np Жыл бұрын
all the best🔥
@sreeragon6037
@sreeragon6037 Жыл бұрын
All the best for your project
@rahulp4355
@rahulp4355 Жыл бұрын
All the best♥️
@Sjr_freestyle
@Sjr_freestyle Жыл бұрын
As a creator myself, inspired! Great series.
@mt10vlog66
@mt10vlog66 Жыл бұрын
Big fan
@Hanoongaming5329
@Hanoongaming5329 Жыл бұрын
Sjr💞💃
@infusiontraveller1989
@infusiontraveller1989 Жыл бұрын
💯
@ALLTYP
@ALLTYP Жыл бұрын
Ivdeyum ethiyoo💖💖
@Shibil2950
@Shibil2950 Жыл бұрын
Sjr Big fan of you.......
@stevej9678
@stevej9678 Жыл бұрын
Its not about the happy ending or success of any result, its all about the courage, and challenges you go through, chilarku sheriyavum chillark sheriyavilla, some are unlucky but have big balls to stay strong and keep moving strong. Excuses are for losers, just make it through no matter what the outcome. Thank you Fliq for this inspirational series.
@rakeskrk2199
@rakeskrk2199 Жыл бұрын
True brother 🤗💯
@sebinmendez4258
@sebinmendez4258 Жыл бұрын
👍
@rider_boyka1342
@rider_boyka1342 Жыл бұрын
അണിയറയിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും നിറഞ്ഞ കൈയടികൾ 🎉🎉 Appreciating the whole crew behind such fabulous art.
@DrFaem
@DrFaem Жыл бұрын
♥️♥️ ജോർജ് .. ഇനി big സ്‌ക്രീനിൽ കാണണം 😍
@thecreativecat5173
@thecreativecat5173 Жыл бұрын
Dr. Bro 😃
@malayalivartha777
@malayalivartha777 Жыл бұрын
Yes
@cmfaisal265
@cmfaisal265 Жыл бұрын
Kananam ennokke und... Pakshe cinemayil aanenkil ivarudeyokke acting ithrakkum feel aayitt aswadhikkan pattum ennu thonnunnilla... Athrakk polichadukki kondirikkaanu....
@basilazeez8782
@basilazeez8782 Жыл бұрын
Ivr enthina cinimel.varune..athinklm lvl ale ivide chyththind erikunth..fan basem
@Kingytgaming1996
@Kingytgaming1996 Жыл бұрын
Anu k aniyan
@nevinthomas6567
@nevinthomas6567 Жыл бұрын
Really loved the ending of this story. To not show that the movie was a blockbuster hit at the end,made it really different from the usual templates.
@banu9397
@banu9397 Жыл бұрын
Truee!!
@nitathomas3107
@nitathomas3107 Жыл бұрын
That fight scene was also very realistic
@shamnakt5059
@shamnakt5059 Жыл бұрын
Correct
@tde_3
@tde_3 Жыл бұрын
True💯❣️
@fawasmohd1597
@fawasmohd1597 Жыл бұрын
Athellam sthiram cleashea aahn bro. Ithippo ok aahn. Kaazhchakkarane kadhayude baakki swayam chithreekarippikkathaanu directornte vijayam💚
@utube1344
@utube1344 Жыл бұрын
ആസ്വദിക്കാൻ ഒരു ജീവിതം ഇല്ലായിരുന്നുവെങ്കിൽ മനസ്സിൽ കാണുന്ന സ്വപ്നങ്ങളൊക്കെ പൂവണിയുമായിരുന്നോ 🙂 ജന്മ്മം തന്ന മാതാപിതാക്കളോട് തന്നെ ആദ്യത്തെ നന്ദി 🙏 വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ നമുക്കൊരോരുത്തരുടെയും ഇടയിൽ കണ്ട് മുട്ടാനാകും ഓരോ സെബാസ്റ്റ്യനെ സന്തോഷം 😊🌹😍❤️
@Brooklyn_09
@Brooklyn_09 Жыл бұрын
Everyone in this series acted veryyy welll!! A simple story but deep ആണ്. Acting oke soo real. പുതിയ aalkarkkoke chance kodthu.. keep going!! ഇനിയും എത്പോലുള്ള നല്ല നല്ല series വരട്ടെ 💞👍🙌. എല്ലാവർക്കും നല്ല cinema കളിൽ chance കിട്ടട്ടെ ❤️
@leoarshzd30
@leoarshzd30 Жыл бұрын
ഹൃദയം തൊട്ട Web series... 🥲 വെറും മൂന്ന് എപ്പിസോഡ് കൊണ്ട് തന്നെ മനസ്സിലിടം പിടിപ്പിച്ചു...!! ❤️😍
@inshas.psctips8186
@inshas.psctips8186 Жыл бұрын
👍🤝
@innale.marichavan
@innale.marichavan Жыл бұрын
4 അല്ലെ സേട്ടാ 😌
@arjuntk8491
@arjuntk8491 Жыл бұрын
@@innale.marichavan 3rd episod ayapalthekum avante manasil idam pidichu enn.
@ThanozzZs
@ThanozzZs Жыл бұрын
Athil 2nd episode was lit❤️
@vyshnavanish235
@vyshnavanish235 Жыл бұрын
5 episode
@shanthikampilli3724
@shanthikampilli3724 Жыл бұрын
ജോർജ്.... Extremely talented.... ഓരോ ഭാവവും super... ഒന്നും പറയാനില്ല... ഒരു പാടു അവസരങ്ങൾ കിട്ടട്ടെ... മൊത്തം കരിക്ക് ടീമിന്.. 🙏🏻🙏🏻
@prajithneravath
@prajithneravath Жыл бұрын
കഥ പറച്ചിലിൽ ഒരുപാട് ആർഭടങ്ങളൊന്നുമില്ലാത്ത ending.. നന്നായി.. ആദ്യ സിനിമ സ്വപ്നം കാണുന്നോർക്ക് സെബാസ്റ്റ്യൻ ഒരു ഹീറോ തന്നെയാണ്..🌱🌱 ആദ്യ ഭാഗങ്ങൾ (എപ്പിസോഡ് )കാണുമ്പോൾ ഉണ്ടായിരുന്ന ഡെപ്ത് .... അവസഭാഗത്തേക്ക് ചെറുതായി ലൂസായതായ് തോന്നി....
@sajeeshsg692
@sajeeshsg692 Жыл бұрын
ഒരു കഥാ പാത്രം പോലും നമ്മളെ വെറുപ്പിക്കില്ല എന്നതാണ് ഇവരുടെ പ്രത്യേകത.അഭിനയിച്ച എല്ലാവരും കഥാ പാത്രങ്ങളോട് 100%നീതി പുലർത്തി.പ്രിയപ്പെട്ട താരത്തിന്റെ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെയാണ് ഇവരുടെ ഓരോ എപ്പിസോഡിനും കാത്തിരിക്കുന്നത്. പ്രത്യേകിച്ച് ജോർജ് അടിപൊളി അഭിനയം 👌 ഇനിയും ഇത് പോലെ നല്ല കഥകൾ വരട്ടെ, എല്ലാ വിധ അഭിനന്ദനങ്ങളും എല്ലാ വിധ ആശംസകളും നേരുന്നു 👍👍
@sidharthmoukode7153
@sidharthmoukode7153 Жыл бұрын
കരിക്കിന്റെ നോട്ടിഫിക്കേഷൻ വരുമ്പോൾ ഉള്ള സന്തോഷം... അത് വേറെ തന്നെ ആണ്❤
@inshas.psctips8186
@inshas.psctips8186 Жыл бұрын
👍🤝
@umamaheswarythampuratty4510
@umamaheswarythampuratty4510 Жыл бұрын
Crt
@malayalivartha777
@malayalivartha777 Жыл бұрын
😃
@thejasshaji7232
@thejasshaji7232 Жыл бұрын
"കരിക്ക്" No need for an intro No need for any explanation A lot reasons to enjoy 😍😍😇
@malayalivartha777
@malayalivartha777 Жыл бұрын
Correct
@karthikakrishnanr3619
@karthikakrishnanr3619 Жыл бұрын
Aa slowmotion scene okke kaanumbo.. Manassinullil vallathoru feel aanu... Ellarum ore poli... Ella charecternum avarudethaya oru imp koduthitund... Loved it❤... ഇനിയും ഒരുപാട് നല്ല സീരീസ് കാണാൻ കാത്തിരിക്കുന്നു....
@harishharish-nn2fy
@harishharish-nn2fy Жыл бұрын
Karikku குழுவில் இந்த தொடர் மிகவு‌ம் அற்புதமான ஒரு படைப்பு ..!! சொல்ல வார்த்தைகளே இல்லை மிகவும் ஆர்வமாக கண்டுகளித்தேன் ..!! Really excellent 👏
@Riyan_____
@Riyan_____ Жыл бұрын
ഈ സിരീസിന്റെ quality മനസ്സിലാക്കണമെങ്കിൽ just ആ ad ചെയ്ത സീനിലേക്ക് മാത്രം നോക്കുക. അത്രത്തോളം തന്മയത്വത്തോടെയാണ് ഓരോ സീനും 👌❤️
@ashiqhamza1266
@ashiqhamza1266 Жыл бұрын
അവസാനത്തെ ആ songൽ slow-motionൽ ഓരോ charactersൻ്റെയും expressionsഉം ഓരോ shortകളും തന്ന feel ഈയിടെ release ആയ പല സിനിമകൾക്കും തരാൻ കഴിഞ്ഞിട്ടില്ല . Feeling fresh like a karikku. Keep it up team karikku , feeling proud to be your viewer ❤️
@sanyohenry9597
@sanyohenry9597 Жыл бұрын
athokke oodichu kalanjanu njan kandathu...ennu vere oru type preshakan❤
@swathikrishna3617
@swathikrishna3617 Жыл бұрын
എല്ലാ എപ്പിസോടും പോലെ ഇതും കണ്ണ് നിറയാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല!!! Touched our heart, Inspired us, left something inside our heart!❣️
@alivv8526
@alivv8526 Жыл бұрын
ഒരു സിനിമയിൽ നായകനും നടിയും ,വില്ലനും, മാത്രം അല്ല.. കുറെ പേരുടെ കഷ്‌ടപ്പാട് ഉണ്ട് എന്ന് തെളിയിച്ച എപ്പിസോഡ്... 🤩👏
@muhsinstech4252
@muhsinstech4252 Жыл бұрын
ആദ്യം കോമഡിയിലൂടെ നമ്മളെ ചിരിപ്പിച്ചു..... ഇന്ന് സിനിമയെ വെല്ലുന്ന അഭിനയങ്ങൾ കാഴ്ച വെച്ച Karikku 🔥🔥🔥
@myself9802
@myself9802 Жыл бұрын
Yupp😻
@dipinpt2334
@dipinpt2334 Жыл бұрын
സിനിമയെ വെല്ലുന്നതോ 🤣
@muhsinstech4252
@muhsinstech4252 Жыл бұрын
@@dipinpt2334 Cinemaye poole adipoli enna bro udeshiche😂
@dipinpt2334
@dipinpt2334 Жыл бұрын
@@muhsinstech4252 👍
@sujinsurendran2135
@sujinsurendran2135 Жыл бұрын
@@dipinpt2334 സിനിമയേക്കാൾ കൊള്ളാം 💯 നല്ല Quality 👍
@anjanavariyath
@anjanavariyath Жыл бұрын
Karikku❤ No need for costly production, expensive costumes, outdoor locations just pure human emotions.!
@inshas.psctips8186
@inshas.psctips8186 Жыл бұрын
👍🤝
@uvaisjamal1827
@uvaisjamal1827 Жыл бұрын
Correct
@moidu147odo
@moidu147odo Жыл бұрын
Ith full outdoor aanalo
@rishwanm2635
@rishwanm2635 Жыл бұрын
🔥
@maheshnambissan
@maheshnambissan Жыл бұрын
Very much True 💗
@michupaul
@michupaul Жыл бұрын
Omg. This is an incredible series. Superb acting Anu and others. The story line is exceptional with fully in touch with the reality and not jumping into ultra twists. Offcourse this storyline itself has a scope for full fledged movie. Above all, it was innately motivating, not through explicit Motiv വിഷം dialogue deliveries, but through subtle expressions and the mood the script is setting.. Kudos to writer and director.😊
@shan_triviyan
@shan_triviyan Жыл бұрын
That golden moment of saying ‘’ “ACTION”.. 👌 Class series 🎥
@mr_wanderlust_7215
@mr_wanderlust_7215 Жыл бұрын
ഇയ്യാൾ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ ദൈവമേ ... 🙄🔥🙏🏻♥️♥️ ജോർജ്‌ ഏട്ടാ🙏🏻💔 ആ ending കിടു , സാധാരണ ഞാൻ വിചാരിച്ചിത് ഒരു ഹാപ്പി ending ആണ് അതായത് ഒരു "ഉദയനാണ് താരം"പോലെ ക്ലാപ് ഒക്കെ കൂടെയുള്ള ഒരു end ആണെന്നാണ് പക്ഷെ അതിൽ നിന്നൊക്കെ വേറിട്ടൊരു അനുഭവം ,അതിൽ എടുത്തു പറയേണ്ടത് അവസാനം ജോർജ് ഏട്ടന്റെ ഇരുത്തവും ആ ഭാവങ്ങളും അതിൽ എല്ലാമുണ്ട് , സന്തോഷം , സങ്കടം എനീങ്ങനെ ഒരുപാട് ...ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന ആത്മനൊമ്പരവും . ഞാൻ ഈ പറയുന്നത് ചിലപ്പോ കൂടിപോയേക്കാം എന്നാലും കുഴപ്പമില്ല ചില ഭാഗങ്ങൾ(ചില ഭാഗങ്ങൾ) ഒക്കെ കണ്ടപ്പോൾ എനിക്ക് പറയാതിരിക്കാൻ തോന്നുന്നില്ല ((അതൊക്കെ പ്രശംശനീയമായി എനിക്ക് തോന്നിയത് കൊണ്ടാണ്)), ഒരുപക്ഷേ ഇതൊരു ഡോക്യമെന്ററി രൂപത്തിൽ ആണ് പരിഗണിക്കുന്നത് എങ്കിൽ അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും വേണ്ട പ്രേക്ഷക പ്രതീതി ലഭിച്ചിട്ടുമുണ്ടാവുകയും ചെയ്തിട്ടുണ്ടാവും , ഒരു ഫീൽ ഗുഡ് ബിഗ് സ്ക്രീൻ മൂവി കണ്ടാ അതേ അനുഭവം , ജോർജ് ഏട്ടൻ മലയാള സിനിമയ്ക്ക് ഒരു ഭാവി മുതൽക്കൂട്ടാണ് ഏട്ടന് എന്റെ സ്നേഹം നിറഞ്ഞ ഒരായിരം ഉമ്മ😘💔 പിന്നെ ഒന്ന് എടുത്തു പറയുക തന്നെ വേണം കാസ്റ്റിംഗ് ഒരു രക്ഷേമം ഇല്ല എല്ലാരും പോളി👌🏻 എനിക്ക് personally എടുത്തു പറയാൻ തോന്നിയത് ഒന്ന് ജോർജ് , ഇട്ടിപ്പാപ്പൻ (2),രത്തൻ ഏട്ടന്റെയും 👌🏻💔 വീണ്ടും ഒരു കാര്യം കൂടെ ഞാൻ എടുത്തു പറയുന്നു ആദ്യ എപ്പിസോഡ് കളിൽ ഉള്ള രത്തൻ ചേട്ടന്റെ കഥാപാത്രം അയ്യോ കിടു വിദേശത്തേക്ക് അവസ്ഥകൾ കൊണ്ട് മാത്രം പോവേണ്ടി വരുന്ന കഥാപാത്രം അത് ശരിക്കും ആ മുഖഭാവങ്ങൾ കൊണ്ട് എന്നെ ഞെട്ടിച്ചു (ആ വിങ്ങൽ) അതൊക്കെ അപ്പാടെ ഒപ്പിയെടുത്തിട്ടുണ്ട് .രത്തൻ ചേട്ടനും എന്റെ സ്നേഹം നിറഞ്ഞ ഉമ്മ😘♥️ ഇതിന്റെ എല്ലാം വല്ല്യ കപ്പിത്താൻ ആയ സിദ്ധാർഥ്‌ ഏട്ടന് ഒരു ബിഗ് സല്യൂട്ട് 👍🏻 എന്ത് തന്നെ ആണേലും 😘 ah big hat's off to entire team👍🏻👌🏻🔥
@msabirj
@msabirj Жыл бұрын
Pullide peru Anu enna 😀
@mr_wanderlust_7215
@mr_wanderlust_7215 Жыл бұрын
@@msabirj അറിയാം bro, familiar ജോർജ് എന്ന പേരാണ് അതോണ്ട് ആണ് ഞാൻ അത് use ചെയ്തത്.
@The_left.99
@The_left.99 Жыл бұрын
@@msabirj ആയിക്കോട്ടെ പക്ഷെ മ്മക്ക് ഇത് മ്മടെ ജോർജ് ഏട്ടനാണ് 😄
@msabirj
@msabirj Жыл бұрын
@@The_left.99 Haha nammakkum athe.. pulli bakki ellardem original name aa use cheythekkunne.. atha confusion aye :D
@gishith1000
@gishith1000 Жыл бұрын
അനു നീ ജീവിക്കുവാണ് ഓരോ സീനിലും...... മലയാള സിനിമയിൽ നിന്റേതായൊരു സ്ഥാനം കാത്തിരിക്കുന്നു..... Hats off to the entire team behind സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച ❤❤❤
@sowmyajackson5670
@sowmyajackson5670 Жыл бұрын
സത്യം
@vinaykumar-sg2is
@vinaykumar-sg2is Жыл бұрын
Karaypikalada pulle❤️❤️
@pravarjos
@pravarjos Жыл бұрын
വിജയമാണോ പരാജയം ആണോ എന്നൊന്നും പറയാൻ പറ്റാത്ത ജോർജിൻ്റെ മുഖത്തിൽ അവസാനിപ്പിച്ച ഒരു ക്ലൈമാക്സ്...അത് തന്നെയാണ് ഈ സീരിസിൻ്റെ വിജയം. വിജയിക്കുന്ന മനുഷ്യരുടെ മാത്രം അല്ലല്ലോ ജീവിതം..
@aleenajose3600
@aleenajose3600 Жыл бұрын
Onnum parayanilla serikum heart touch cheythuuu .....LOVE IT
@electronicsforyou326
@electronicsforyou326 Жыл бұрын
സൗഹൃദങ്ങൾ അധികമില്ലാത്ത interovert ആയ എന്റെ കണ്ണ് നിറയുന്നു..... ഫിനിക്സ് പക്ഷി ചാരത്തിൽ നിന്നും ഉയർന്നു പൊങ്ങിയത് സൗഹൃദത്തിന്റെ മാന്ത്രിക വിരൽ അതിൽ തൊട്ടതു കൊണ്ട് മാത്രമാകാം.....
@AfzalKhan-kx1jh
@AfzalKhan-kx1jh Жыл бұрын
The last scene 🥹💯a big msg to the audiance those who are always degrading without judging their entire hardwork.. hatsoff #karikku🙌 keep going.. more to go🔥
@handle1112
@handle1112 Жыл бұрын
Exactly, hats off to every directors out there
@thasnikt
@thasnikt Жыл бұрын
YEs.. പടം കണ്ടിറങ്ങുമ്പോൾ വിമർശിക്കാൻ എന്തുണ്ട് എന്നാണ് പലരും ചിന്തിക്കുക.. അപ്പോൾ ഒന്നു എണീറ്റു നിന്നു കയ്യടിച്ചു ഇറങ്ങി പോരാൻ തോന്നുമ്പോഴേ നമ്മളും ശെരിയായ ഒരു audience ആവൂ.
@sanjithjoseph6906
@sanjithjoseph6906 Жыл бұрын
audience does not need to know about hard work behind the scenes - they only judge the finished product on screen
@thrilokmedia4154
@thrilokmedia4154 Жыл бұрын
This was really a game changer. Expecting more web series like this. A classic and inspirational work. Good job
@shijojohny4493
@shijojohny4493 Жыл бұрын
Absolutely superb…the cast,acting,edits and a big applaud to those who worked behind this. ❣️
@morvinedward73
@morvinedward73 Жыл бұрын
Last scène was excellent, avoided the standing ovations and claps cliche ! Rather went for realistic ending. Brilliant n beautiful web series 👏👏👏 george 👌👌👌 and co actors 👍👍👍
@SF-li9kh
@SF-li9kh Жыл бұрын
Yes but it should at least have answered if he's still homeless, what is his income, did he get at least some enquiries from writers or producers. Finished too soon
@sreeragmsudheesh
@sreeragmsudheesh Жыл бұрын
@@SF-li9kh but thats not the point of this.
@abin3694
@abin3694 Жыл бұрын
ഇത് എല്ലാം കൂടെ ചേർത്ത് വെച്ച് ഇന്ന് തീയേറ്ററിൽ റിലീസ് ചെയ്തിരുന്നേൽ ഇന്ന് ഒരു പക്ഷെ ജോർജിന്റെ വെള്ളിയാഴ്ച ആയനെ ❣️
@ak-20989
@ak-20989 Жыл бұрын
Yes
@abdulaseeb2543
@abdulaseeb2543 Жыл бұрын
ഇങ്ങനെ ഉള്ള കഥകൾ തീയേറ്ററിൽ വിജയിക്കാൻ chance വളരെ കുറവാണ് . യൂട്യൂബിൽ കിട്ടുന്ന positive respons തീയേറ്ററിൽ നിന്ന് ലഭിക്കില്ല
@dumbo5138
@dumbo5138 Жыл бұрын
@@abdulaseeb2543 correct
@thinadivithana7166
@thinadivithana7166 Жыл бұрын
True artist doesnt need a lot of money but a lot of creativity, what a story , love from srilanka
@ajlinjoseph321
@ajlinjoseph321 Жыл бұрын
Effort of every flm lovers is evident in this series. Wonderful acting❤️
@anuthomas8265
@anuthomas8265 Жыл бұрын
ഇന്നത്തെ എപ്പിസോഡ് നോക്കി നോക്കി ഇരിക്കുവാരുന്നു. സ്ക്രിപ്റ്റിംഗ് ഒക്കെ അടിപൊളി ആയിട്ടുണ്ട്.. ലാസ്റ്റ് എല്ലാരും ഒരു കയ്യടി കൂടി കൊടുത്തു പോയിരുന്നേൽ എന്ന് ആഗ്രഹിച്ചു❤❤❤❤❤❤❤
@sherinshahla6087
@sherinshahla6087 Жыл бұрын
Njanum
@Akshay-ri1gx
@Akshay-ri1gx Жыл бұрын
എല്ലാ പരിശ്രമങ്ങളും ഒരു വിജയത്തിൻറെ അവസാനം ആകണമെന്നില്ല . സെബാസ്റ്റ്യൻ്റെ പരിശ്രമങ്ങൾ അവസാനിക്കുന്നില്ല .
@neerajarunkumar8814
@neerajarunkumar8814 Жыл бұрын
അത് ക്ലീഷേ ആവുമായിരുന്നു.ഇത് നന്നായിട്ടുണ്ട്
@fasilzpv
@fasilzpv Жыл бұрын
Aaraanu Theateril irunnu kayyadikkarullath?? Ithanu Originality..👌
@minhafathimas9685
@minhafathimas9685 Жыл бұрын
അതു najnum ആഗ്രഹിച്ചു..
@newmalayalammovies123
@newmalayalammovies123 Жыл бұрын
മനസിൽ തട്ടിയ ഒരു സീരീസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anakkarthully5989
@anakkarthully5989 Жыл бұрын
🥺🥺💯
@niyasmt4283
@niyasmt4283 Жыл бұрын
Crct💯
@hasi___
@hasi___ Жыл бұрын
Puthiya kuthithiripp onnum kittilee..
@adith5340
@adith5340 Жыл бұрын
Aaradakar njettarayo 🤧
@vijip879
@vijip879 Жыл бұрын
Really commendable...👏👏congratulate each and every person behind this movie...as we already know anu k aniyan was awesome...at the same time other artists also did their job very well.. especially the man who played the negative shade character, Peter ...
@mrhem8775
@mrhem8775 Жыл бұрын
Aaa First Action paranjappo undaya oru feeling oru ….. love
@faisalfaisi6101
@faisalfaisi6101 Жыл бұрын
കരിക്ക് തുടങ്ങിയ നാൾ മുതൽ ഒരു episode പോലും മുടങ്ങാതെ കാണുന്നത് നിങ്ങളുടെ ടീം അത്രക്ക് പൊളി ആയത് കൊണ്ടാണ് 🥰🥰 keep going... U people change webseries concept 😍
@ajx_fx
@ajx_fx Жыл бұрын
അങ്ങനെ Last Episode വന്നു💙😍 ഇനിയും ഇതുപോലെ നല്ല Series കൊണ്ട് വരണം 💙🙃
@inshas.psctips8186
@inshas.psctips8186 Жыл бұрын
Waiting 🤝
@malayalivartha777
@malayalivartha777 Жыл бұрын
Waiting
@anoopg807
@anoopg807 Жыл бұрын
കൊള്ളാം ജോർജ് ചേട്ടന് അഭിനന്ദനങ്ങൾ. ദുബായ് കാരന്റെ റോൾ കല്ലകി ഒരു അഴിച്ചക്ക് മുൻപ് abh dhabu ക്ക് കേറി അതെ ഫിൽ കണ്ണ് നിറഞ്ഞു കണ്ട് ഇരിന്നു.
@dreamwithwings
@dreamwithwings Жыл бұрын
Truly, it's a superb one... From start to ending oru boradiyum illathe kondpokaan kazhinju... Oro episode kazhiyumbozhum ulla aa suspense and aa waiting okke adipolii.... 👌👌nothing to say more... All deserves a big salute💖
@amalchackochackochi4980
@amalchackochackochi4980 Жыл бұрын
ഒന്നും അവൻ പറ്റാത്തവന്റെ നിസ്സഹായഥയിൽ എല്ലാം നേടിയവന്റെ ആ ചെറിയ ചിരി, ശെരിക്കും കോരി തരിപ്പിക്കുന്ന ഒരു ഷോട്ട് ആയിരുന്നു ലാസ്റ്റ് 🥰❤
@strolljoe
@strolljoe Жыл бұрын
അത് അങ്ങനെ അല്ല . പടം ആർക്കും ഇഷ്ടപ്പെട്ടില്ല .. അതിന്റ സങ്കടം ആണ്
@amalchackochackochi4980
@amalchackochackochi4980 Жыл бұрын
@@strolljoe episode thirnna sthithikk angane oru climax kodukkuvo
@strolljoe
@strolljoe Жыл бұрын
@@amalchackochackochi4980 അതിനിപ്പൊ എന്താ...ഇതൊരു വെബ് സീരീസ് അല്ലെ..
@amalchackochackochi4980
@amalchackochackochi4980 Жыл бұрын
@@strolljoe final episode ennale paranje so climax angame sad avan sadhyatha indoo.. Inte oru doubt matrham ahnu Enikku kanditt angamayanu thoniyathuu💞
@strolljoe
@strolljoe Жыл бұрын
@@amalchackochackochi4980 reality aanu ithinta director avide kanikkan udheshichathu.. So nammal cinema kanunna pole oru happy ending nirthiyilla
@monicapaul8814
@monicapaul8814 Жыл бұрын
ഇതിൽ സേതു ആയി അഭിനയിച്ച പുളി ആണ് ഇതിൻ്റെ writer.. അടിപൊളി സ്റ്റോറി ലൈൻ ❤️
@lakshmimadhusoodhanan5098
@lakshmimadhusoodhanan5098 Жыл бұрын
Adhithyan chandrashekhar❤️
@user-wb3tx3zs7b
@user-wb3tx3zs7b Жыл бұрын
ആണോ? കിടിലൻ സ്റ്റോറി 👌👌
@juliegeorge1981
@juliegeorge1981 Жыл бұрын
Adithyan🥰
@ira7373
@ira7373 Жыл бұрын
For them it was just another movie but for him it was his whole life... Loved that ♥️
@pravinramesh5224
@pravinramesh5224 Жыл бұрын
Thank you for the beautiful series.... കുറെ സിറ്റുവേഷൻസ് നല്ലൊണം റിലേറ്റ് ചെയ്യാൻ പറ്റി. സിനിമ അതു സ്വപ്നം കാണുന്നവനും പണിയെടുക്കുന്നവനും കൂടി ഉള്ളതാണ്. Once agian Thank you for the Entire team of Sebastiante velliyazhcha. Loved it.
@jeswinraju1547
@jeswinraju1547 Жыл бұрын
Anu chettan! Such an underrated actor. He handles comedy roles and serious roles perfectly. He deserves to be on the big screen.
@shafir4904
@shafir4904 Жыл бұрын
Ith alle ippo big screen, sathyam paranja film nekka kooduthal prekshakar ivida ind
@undampori
@undampori Жыл бұрын
അനു k അനിയൻ., നിങ്ങളൊരിക്കലും സിനിമയിൽ അഭിനയിക്കരുത്... ഒതുങ്ങിപോകും. നിങ്ങൾ ഒരിടത്തും ഒതുങ്ങേണ്ടവൻ അല്ല. നിങ്ങളുടെ കഴിവും ഭാവിയും unpredictable ❤️
@ajithjyo2777
@ajithjyo2777 Жыл бұрын
സത്യ०
@Fidha341
@Fidha341 2 ай бұрын
Ohh my god 🥺 anu ഈ സീരിസിൽ ജീവിക്കുകയായിരുന്നു❤️. He is such a wonderful actor. Im sure one day he will became the best actor of mollywood🔥 Not to mention the entire cast was just lit💅. Bydubai ഈ കരച്ചിൽ നിർത്താൻ എന്തേലും vazhiyunda😭❤️
@sidhiqteenz1959
@sidhiqteenz1959 Жыл бұрын
Really heart touching... ഓരോരുത്തരും ഒന്നിനൊന്നു മികച്ച പ്രകടനം... Cngrtssss all of uuu gyzz....
@freddy143
@freddy143 Жыл бұрын
""ബിസി കാരണം 3 episode മിസ്സ് ആയീ .ഒരുമിച്ചു കണ്ടപ്പോൾ ഉള്ള ഫീൽ അതുവേറെ തന്നെ"" 🇩🇪🧖‍♀️🧖‍♀️🧖‍♀️😍😍😍😍
@shajeer7
@shajeer7 Жыл бұрын
Last ഭാഗം കുറച്ചു കൂടെ വേണമെന്നൊരു തോന്നൽ ഒരു Happy ending visuals എല്ലാവരുടെയും ജീവിതത്തിൽ (കാരണം പലരും തഴയപ്പെട്ടിട്ടുണ്ട് അവരവരുടെ മേഖലയിൽ )
@hudhakausermp8603
@hudhakausermp8603 Жыл бұрын
The climax remembered me of John Abraham's 'Amma ariyan'. The low budget movie was done by Odessa (with the fund risen from common people) and at the climax, spectators walked away with the same face.
@ramith6592
@ramith6592 Жыл бұрын
Excellent... അതല്ലാതെ വേറെ വാക്കില്ല. മിതത്വം അതാണ് നിങ്ങളുടെ highlight. ചില കഥാപാത്രങ്ങൾ ... പേര് പറഞ്ഞു നിർത്തുന്നില്ല. Just incredible
@spellgaming3870
@spellgaming3870 Жыл бұрын
"സെബാസ്റ്റ്യൻന്റെ വെളിയാഴ്ച" വെളിയാഴ്ച തന്നെ FINAL EPISODUM വന്നു
@inshas.psctips8186
@inshas.psctips8186 Жыл бұрын
😄😄👍
@abdurahman3620
@abdurahman3620 Жыл бұрын
😄😄😄
@renjith337
@renjith337 Жыл бұрын
പെട്ടന്ന് തീർത്ത പോലെ ഫീൽ ചെയ്തു... ഒരുപാട് ഇഷ്ടപെട്ടത് കൊണ്ട് തോന്നിയതാണോന്നു അറിയില്ല.... ഒന്ന് രണ്ടു എപ്പിസോഡ് കൂടി ഉണ്ടായിരുന്നേൽ നല്ലതായിരുന്നു...... ജോർജ് ♥️♥️😘😘
@hyfafathima5504
@hyfafathima5504 Жыл бұрын
Sathyam 🙌
@malayalivartha777
@malayalivartha777 Жыл бұрын
Yes
@aslamachu2731
@aslamachu2731 Жыл бұрын
nale next series varunnund🎉
@malayalivartha777
@malayalivartha777 Жыл бұрын
@@aslamachu2731 waiting
@sivaartography1925
@sivaartography1925 Жыл бұрын
സിനിമാ ലോകത്തിന്റെ മറ്റൊരു തലം... വേറെ ഒരു ലവൽ. ❤️❤️❤️❤️ ഒരു മുഴുനീള സിനിമ കൈക്കുള്ളിൽ ഷോർട്ട് സീരീസ് ആയി എപ്പിസോഡുകളായികണ്ടു മുഴുമിച്ചപ്പോൾ , അഭിനയ മികവ് കൊണ്ടും ചിത്രീകരണം കൊണ്ടും BG Music ആയും, ഇത്രയേറെ മനസിനെ നിറയിച്ച ഒരു ചിത്രം ❤️❤️❤️ ഓരോ അഭിനേതാക്കളും തങ്ങളുടെ കഴിവ് തെളിയിക്കുകയാണ് ഇവിടെ.. ജോർജ് you Are Awesome... Hat's off team KARIKKU ❤️ നിങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണ്❤️
@legendarybroskies1744
@legendarybroskies1744 Жыл бұрын
Pls put English subtitles fast or as soon as possible can’t wait to see it George bro Annan Fan from Tamilnadu
@crazygamingboss2620
@crazygamingboss2620 Жыл бұрын
Indallo english subtitles
@legendarybroskies1744
@legendarybroskies1744 Жыл бұрын
@@crazygamingboss2620 yes saw yesterday was nice last episode
@abhisyam06
@abhisyam06 Жыл бұрын
always brothers ❤ kerala 🤝tamil nadu
@ameyaaathmana9898
@ameyaaathmana9898 Жыл бұрын
ആക്ഷൻ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു.ഒരു വലിയ സ്വപ്നം നടക്കാൻ തുടങ്ങിയപ്പോൾ ഉണ്ടായ ഫീലിംഗ്. സെബാസ്റ്റ്യനൊപ്പം സന്തോഷം തോന്നിയ നിമിഷം.
@nuhmannihalpt40
@nuhmannihalpt40 Жыл бұрын
മിനുട്ടുകൾക്കുള്ളിൽ മണിക്കൂറുകൾ ഉള്ള സിനിമയുടെ feel തരുന്ന ഒരേ ഒരു webseries. കരിക്ക് 💞
@shanoofmehban1070
@shanoofmehban1070 Жыл бұрын
No more words to express ..Such a wonderful nd happy series..Each nd evry actors are doing their job very well specially sebastian..Upcoming star no doubt anu k aniyan.he is not just act really he is live in there ❤️
@adarshks6860
@adarshks6860 Жыл бұрын
Ethra paisa koduth eduthalum kittunnadhine kaal feel good emotion ee oru kochu series kond kittunnund, hats off team karikku for such a heart warming series just finished watching it, ypu guyz should make it to the big screen hope that one day see you all in big screen, ningalude oru cinema ticket koduth thanne kaanan enn oru agraham und manassil 🖤
@alennnhh8621
@alennnhh8621 Жыл бұрын
This carries a lot of emotions🥺💯
@nsworld7421
@nsworld7421 Жыл бұрын
ആദ്യം പോയി ക്കാണ് 😂
@edwindominic7707
@edwindominic7707 Жыл бұрын
@@nsworld7421 😂😅
@inshas.psctips8186
@inshas.psctips8186 Жыл бұрын
🙏😄
@alennnhh8621
@alennnhh8621 Жыл бұрын
@@nsworld7421 😂🥲
@GVRgaming10M
@GVRgaming10M Жыл бұрын
Ee camara ഭാരം ഉളള സാധനം അല്ലേ .....?🤔
@harshanahamsa7408
@harshanahamsa7408 Жыл бұрын
സെബാന്റെ വിജയം ഒരു പ്രേക്ഷകന്റെ കണ്ണ് നിറയുന്ന സീൻ ആയി അവസാനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി #hats off to entire team
@Adidev07
@Adidev07 Жыл бұрын
👍🏻
@PradeepanRNair
@PradeepanRNair Жыл бұрын
Team Karikk touched with unconditional sense... Anu K Aniyan is the most noted person among them, moving much and more in every scene. Loie and Fida also played the vital role in a magnificent manner. The word ' Action' came from Seban made a special feeling.... Nothing more to say..... Good effort.....
@lijeshchithrampattu9742
@lijeshchithrampattu9742 Жыл бұрын
മനോഹരം,യുവാക്കൾക്കു പ്രോത്സാഹനം ആണ് 🥰😍👏🏻
@SouravRakesh
@SouravRakesh Жыл бұрын
Such a Wholesome Series. Anu K Aniyan is destined for greatness. What a versatile actor. Certainly one of the best in the entire Malayalam acting space. To Think that George, Babu Namboodiri, Subedar Sudhakaran and Sebastian was the same person is absolutely unbelievable. Hope you reach amazing heights in life.
@milansanjay4895
@milansanjay4895 Жыл бұрын
11:43 That smile 👌.. perfectly shows the depth of his relief from the worst situation to the happiness.
@aparnathulaseedharan258
@aparnathulaseedharan258 Жыл бұрын
💯
@sonumonu9797
@sonumonu9797 Жыл бұрын
ഓരോ സീനും കാണുമ്പോഴും അറിയാതെ കണ്ണുനിറഞ്ഞു പോകുവാ ❤️അഭിനയം ഒന്നും പറയാനില്ല കലക്കി.ഇതൊക്കെ കാണുമ്പോഴാ എനിക്കും ഒരു അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നത് ❤️😊Anyway its a good one❤️feel it🌺🌿
@ninithatp7597
@ninithatp7597 Жыл бұрын
Ndukond karikk teaminu oru cinema nirmichuda....😍😍😍😍
@MST-ul7ol
@MST-ul7ol Жыл бұрын
Awww the last scene and that smile on George's face....we were going through the journey with him amd felt every bit of it...🥺🥺🥺 Thanks karikku for these special journeys ❤️
@tatavistaclub5994
@tatavistaclub5994 Жыл бұрын
ഇന്നീ നാൾ വരെ ഒരു web സീരിസിനും കാത്തിരുന്നിട്ടില്ല.... പക്ഷെ സെബാനെ നിന്റെ വെള്ളിയാഴ്ചയും നോക്കി യൂട്യൂബിൽ നോക്കിയിരുന്നിട്ട് ഇതിന്റെ റിലീസ് കാണുമ്പോൾ ഉള്ള ഒരു സുഖം... ആഹാ
@shinopt
@shinopt Жыл бұрын
Rathri 1AM aanu kandathu😍
@sharafudheensharafu5117
@sharafudheensharafu5117 Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല അടിപൊളി സ്ക്രിപ്റ്റ് 🥰🥰 ഇങ്ങനെ ഒരുപാട് പേരുണ്ട് സിനിമ മോഹം നെഞ്ചിലേറ്റി ഒന്നും അല്ലാതെ ആയി തീർന്ന ഒരുപാട് പേർ thanks to all karikk ടീം.... 🥰🥰🥰
@arjunachuzaju3557
@arjunachuzaju3557 Жыл бұрын
Climax എളുപ്പത്തിൽ തീർത്തതുപോലെ feel ചെയ്തു.... എളുപ്പം തീർക്കെണ്ടായിരുന്നു.... എന്തായാലും great attempt.... എല്ലാവരും ഒന്നിനൊന്ന് മെച്ചം... script,cast, camera, location എല്ലാം അടിപൊളി....especially George.... kollaam👌
@nithinjosemj3759
@nithinjosemj3759 Жыл бұрын
Just a word " Manoharam " 😍😍 never wanted this to end....such a vibe😍
@anweldis5146
@anweldis5146 Жыл бұрын
കരിക്കിന്റെ സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്ന ഈ സീരിസ് തന്ന ഫീൽ... That Happiness 😊 പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു 😍🔥❤️
@femir3771
@femir3771 Жыл бұрын
Each person in this webseries deserve a round of applause. This team teach us how to convert a dream into reality if we are determined to do it. Very well done and all the best.
@kl31k9squad
@kl31k9squad Жыл бұрын
നല്ല കഥ ഇത്‌ ഒരു സിനിമ കാണുന്നത് പോലെ ആയിരുന്നു പക്ഷെ ഇത് ഒരു സിനിമ ആയിരുന്നെങ്കിൽ മികച്ച സിനിമക്ക് ഉള്ള ദേശിയ അവാർഡ് കരസ്തമാക്കിയേനെ അത് ഉറപ്പ് ഇതിൽ സെബാസ്റ്റ്യൻ എന്നാ കഥാപാത്രം ഒരുപാട് എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ഈ കരിക്ക് എന്നാ ടിംന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ "തളരരുത് ഒരിക്കലും ഇനിയും മുമ്പോട്ട് പോകുക കൂടെ ഉണ്ടാവും എന്നും" എന്ന് സ്വന്തം ജെറിൻ ❤️❤️❤️❤️
@sreekuttan3042
@sreekuttan3042 Жыл бұрын
ഈ episode പെട്ടെന്ന് തീർക്കാൻ നോക്കിയത് പോലെ feel ചെയ്തു 😔എനിക്ക് തോന്നിയതാണ് കേട്ടോ 💞
@inshas.psctips8186
@inshas.psctips8186 Жыл бұрын
👍😭
@arungopi319
@arungopi319 Жыл бұрын
Yep. Last epi എന്ന് notification വന്നപ്പോ സത്യത്തിൽ ഞെട്ടി
@gangasg1789
@gangasg1789 Жыл бұрын
Last
@aneeshdath
@aneeshdath Жыл бұрын
Same here.. Last scene shows that audience didn't like it??
@shivajithpraveen
@shivajithpraveen Жыл бұрын
വെള്ളിയാഴ്ച ദിവസം തുടങ്ങി വെള്ളിയാഴ്ച ദിവസം അവസാനിച്ച സെബാസ്റ്റ്യനും ടീമിനും ആശംസകൾ ❤😍
@sreejithsree5055
@sreejithsree5055 Жыл бұрын
ഈ ഒരു സീരിസിനു വേണ്ടി പ്രവർത്തിച്ച എല്ലാവരും നല്ല കഴിവുള്ളവർ ആണ് സംഗതി കിടു ആയിട്ടുണ്ട് 👍🏻👏👏
@shijinbalakrishnanshijinba8774
@shijinbalakrishnanshijinba8774 Жыл бұрын
ഒരു നല്ല സിനിമ കണ്ടൊരു feel.... യഥാർത്ഥത്തിൽ എന്റെ അവസ്ഥ പോലെ തോന്നി കാരണം സിനിമയാക്കണം എന്ന മോഹവുമായി എഴുതിയ രണ്ടുതിരക്കഥ കയ്യിൽ ഉണ്ട്... പ്രതീക്ഷയോടെ ഇപ്പോഴും.....
@sulfiatlantic8818
@sulfiatlantic8818 Жыл бұрын
Final episode 😣 Chila films nu polum ee emotional feelings tharan pattilla Even that pigeon 😍 Realistic ending , casting 👌 one of the perfect , that Ittippan in cast and other both are just 👌🔥
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
👍🏿💕💕
@todaysmediabyshifana
@todaysmediabyshifana Жыл бұрын
Final episode ആയിരുന്നു എന്ന് വിശ്വസിക്കാൻ പറ്റാത്ത എന്നെപോലെ ആരൊക്കെ ഉണ്ട് ഇവിടെ 🥲.. Great episode.. Great hardwork
@dineshsoman7737
@dineshsoman7737 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല.. അത്രയ്ക്ക് നമ്മളെ പിടിച്ചിരുത്തും കരിക്കിന്റെ ഓരോ എപ്പിസോഡും... എല്ലാവരും അവരുടേതായ പെർഫോമൻസ് അത്രക്ക് പെർഫെക്റ്റായിട്ടാണ് ചെയ്യുന്നെ.. ഒരു സിനിമ കാണുന്ന ഫീൽ ഉണ്ടായിരുന്നു സാധാരണ ജോർജും സംഘവും.. ചിരിപ്പിക്കാറാണ് പതിവ്.. ഇപ്രാവശ്യം ചിന്തിപ്പിക്കയും കരയിക്കുകയും ചെയ്തു.. ഈ ടീമിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍
@reshmasreekumar3912
@reshmasreekumar3912 Жыл бұрын
Kathirunna oro episode nirasha thannilla. Ennu ella episode orumichu ommum kudi kandappol... Oru cimina feeling aanu. I really like ❤
Edumpus  "Average Ambili"  | EP1 | Mini Webseries | Fliq
13:20
Karikku Fliq
Рет қаралды 3,2 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 10 МЛН
Заметили?
00:11
Double Bubble
Рет қаралды 3 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 39 МЛН
LOCKDOWN APARATHA SEASON 2 - Ep01 - The Premier Padminii - with subtitles
15:57
THE PREMIER PADMINII
Рет қаралды 1,9 МЛН
Geojit “Sebastiante Velliyazhcha” | EP1 | Webseries | Fliq
13:35
Karikku Fliq
Рет қаралды 6 МЛН
YES YOUR HONOUR
17:03
clapboardfilms-plus
Рет қаралды 745 М.
Bhaskaran Pillai from America | Comedy | Karikku
14:00
Karikku
Рет қаралды 11 МЛН
Kanimangalam Kovilakam | Kauravar | EPISODE - 1
21:14
CLAPBOARD FILMS
Рет қаралды 1,5 МЛН
Onam Aparatha - The Premier Padminii
17:02
THE PREMIER PADMINII
Рет қаралды 539 М.
JABLA | Episode 1 | Webseries | Fliq
18:23
Karikku Fliq
Рет қаралды 6 МЛН
ONAM SADHYA | Comedy | Karikku
14:59
Karikku
Рет қаралды 30 МЛН
CIRCUS | Part 1 | Karikku | Comedy
23:29
Karikku
Рет қаралды 13 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 7 МЛН
Хотел парализовать друга😅 #freekino
0:20
#чайбудешь
0:14
ЧУМАЧЕЧИЕ ПАРОДИИ
Рет қаралды 2,3 МЛН
🤣
1:01
Dragon Нургелды 🐉
Рет қаралды 901 М.