George Joseph 31 | Charithram Enniloode 1636 | SafariTV

  Рет қаралды 260,190

Safari

Safari

4 жыл бұрын

George Joseph 31 | Charithram Enniloode 1636
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 512
@niveduk
@niveduk 4 жыл бұрын
പോലീസ്‌ സർവ്വീസിൽ നിന്നും വിരമിച്ചതിനു ശേഷം ഇത്രേം ഫാൻസുകാരെ കിട്ടിയെങ്കിൽ മോഡസോപ്പ്രാണ്ടി സാർ മാസ്‌ ആണു😍😍💪👍
@2xbearth
@2xbearth 3 жыл бұрын
@Josiah Franciscoringlly ar use during
@chackonc8388
@chackonc8388 2 жыл бұрын
@@2xbearth ju
@Uwaisuk
@Uwaisuk 4 жыл бұрын
ക്രൈം സ്റ്റോറി കഴിഞ്ഞാലും sir എന്തെങ്കിലും കഥ ഒക്കെ പറഞ്ഞു ഇവിടെ തന്നെ വേണം കാരണം ഞങൾ addict aayi
@ajayr8185
@ajayr8185 4 жыл бұрын
You are right.sir nirutharuth.!
@twoindia6930
@twoindia6930 4 жыл бұрын
👍
@ratheeshpm4569
@ratheeshpm4569 4 жыл бұрын
സത്യം
@jitheshps9715
@jitheshps9715 4 жыл бұрын
സത്യം... ഇത് ഒരിക്കലും തീരല്ലേ എന്നാണ് ആഗ്രഹിക്കുന്നത്
@vaigasworld8393
@vaigasworld8393 4 жыл бұрын
Sariya ee program nirtharuthu pls
@abdullack1456
@abdullack1456 4 жыл бұрын
രണ്ട് ദിവസമായി 🔍ഓപ്പറാണ്ടി പറയാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു 😌
@lovinishere
@lovinishere 4 жыл бұрын
Abdulla Ck innu paranjitund! 😃
@hazeebhalid2213
@hazeebhalid2213 4 жыл бұрын
11:50
@alappuzha9
@alappuzha9 4 жыл бұрын
ഇന്ന് പറഞ്ഞലൊ
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
സത്യസന്ധമായ അവതരണം മോഡ് ഓഫ് ഓപ്പറാണ്ടി ഖത്തർ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
Welfare 😊 for me only 😃
@midhunsalim4740
@midhunsalim4740 4 жыл бұрын
Spotted from ainkhaled qatar😂
@zidhuziya3140
@zidhuziya3140 4 жыл бұрын
🤚😀🇶🇦
@abhilashkrishnaonkl
@abhilashkrishnaonkl 4 жыл бұрын
👏👏🤣🤣🤣😂
@Hopy770
@Hopy770 4 жыл бұрын
DUBAI 🇦🇪 😎✌🏻
@Aby9161
@Aby9161 4 жыл бұрын
ഒരു മാസം മുന്നേ 647k സബ്സ്ക്രൈബർ ഉണ്ടായിരുന്ന സഫാരി ചാനൽ ജോസഫ് സർ ന്റെ 31 എപ്പിസോഡ് കൊണ്ട് 658 k സബ്സ്ക്രൈബർ അതായത് 11000 പേരുടെ വർധനവ് ജോർജ് ജോസഫ് പുലി ഡാ വേറെ ലെവൽ
@jithins.k5581
@jithins.k5581 4 жыл бұрын
അതിലൊരു subscriber🤟
@ArunP
@ArunP 4 жыл бұрын
638 K Subscribers ൽ നിന്നാണ് 658 K ആയി ഉയർന്നിട്ടുള്ളത്.
@sajumallappally565
@sajumallappally565 4 жыл бұрын
ഞാനും
@Raguchimbu
@Raguchimbu 4 жыл бұрын
ഞാനും
@Anand477499
@Anand477499 4 жыл бұрын
നെറ്റ് സ്ലോ ആയിപ്പോയി അല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു 1st അടിക്കുന്നത്... operandi തിരുവിതാംകൂർ ഘടകം.
@niveduk
@niveduk 4 жыл бұрын
സാറിനോടുള്ള ഇഷ്ടം മൂത്ത്‌ ഇപ്പൊ ഏത്‌ ചാനലിലെയും സാറിന്റെ പരിപാടി കാണലാണു ഹോബി 😍
@sudheeshsurendran1596
@sudheeshsurendran1596 4 жыл бұрын
Seriyaanu nivede neee paranjathu
@cashifyMalayalam
@cashifyMalayalam 9 ай бұрын
തൊഴിൽ ഇല്ലായ്മ
@faisalk5910
@faisalk5910 4 жыл бұрын
"കേറിപോരി ചങ്ങായി മാരെ മോഡസ് ഓപറാണ്ടി ദുനിയാവിലേക്ക്.. " ഖത്തർ ഘടകം
@jackyachuvihar
@jackyachuvihar 4 жыл бұрын
Faisal K 👍🏾👍🏾👍🏾
@azeez523
@azeez523 4 жыл бұрын
ഇങ്ങള് സുൽത്താന്റെ ആളാ
@vishnupm6878
@vishnupm6878 4 жыл бұрын
ബേപ്പൂർ സുൽത്താൻ 😁😁😁
@safwank7577
@safwank7577 4 жыл бұрын
🎈🎈🎈🎈
@anchalriyas
@anchalriyas 4 жыл бұрын
ഉച്ചഭക്ഷണത്തിനായി മലയടിവാരത്തിൽ ഉള്ള ഒരു ചെറിയ ചായക്കടയിൽ എല്ലാവരും വണ്ടി നിർത്തി ഒറ്റപെട്ട ഒരു ചായക്കട, . ഞങ്ങള്‍ പതിനച്ചു പേര്ക്കു ള്ള ഉച്ചയൂണ് ഇല്ല അതുകൊണ്ട് കൊറച്ചു പേര്‍ കഴിക്കാന്‍ പറഞ്ഞു അതില്‍ ബേബി സാറിനെയും ഉള്പ്പെകടുത്തി . ഞങ്ങള്‍ എല്ലവരും വെളിയില്‍ കയ്യിലുള്ള വെള്ളവും ചെറു കടികളുമായി കുറച്ചുമാറിനിന്നു കഴിച്ചു....... ആ ചായക്കടയുടെ വരാന്തയില്‍ ബീഡിയും വലിച്ചു തലയില്‍ തോര്ത്തു മുണ്ട് കൊണ്ടുള്ള ഒരു കെട്ടും ഒക്കെയായി കറുത്തിരുണ്ട ഒരു കപ്പടാ മീശക്കാരനെ ഞങള്‍ ശ്രദ്ധിച്ചു...ഞങ്ങള്‍ വന്നപ്പോള്‍ മുതല്‍ അയാള്‍ അവിടെ ഉണ്ട് .... ഇടയ്ക്ക്കിടയ്ക്കു ചായക്കടയുടെ ഉള്ള്ളിലേക്ക് അയാള്‍ പാളി നോക്കുന്നുണ്ട്, ആ നോട്ടം ബേബി സര്‍ലേക്കാണ് പോകുന്നത് എന്ന് എനിക്ക് എന്തോ ഒരു തോന്നല്‍.കഴിക്കുന്നതിനിടയില്‍ എപ്പോഴോ സാറിന്റെ ദ്രിഷ്ട്ടി വെളിയില്‍ നില്ക്കു ന്ന ആ കപ്പട മീശക്കാരന്റെ മേലേക്ക് പതിഞ്ഞു..ആഹാരം കഴിച്ചുകൊണ്ടിരുന്ന സര്‍ പെട്ടെന്ന് നിര്ത്തി് വെളിയില്‍ ബക്കറ്റില്‍ കൈ കഴുകാന്‍ വെച്ചിരുന്ന വെള്ളത്തിന്റെര അടുത്തേക്ക് നീങ്ങി....വരാന്തയില്‍ ബീഡി വലിച്ചുകൊണ്ടിരുന്ന കപ്പട മീശക്കാരന്‍ ബീഡി വലിച്ച് എറിഞ്ഞു സാറിന്റെ അടുത്തേക്ക് നീങ്ങുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു.... സര്‍ കുനിഞ്ഞു കൈ കഴുകി നിവര്ന്ന പ്പോള്‍ അയാള്‍ സാറിന്റെ അടുത്ത് എത്തിക്കഴിഞ്ഞു...പെട്ടെന്ന് സര്‍ മുഖമുയര്ത്തിി അയാള്ക്ക്വ നേരെ നോക്കി, സര്‍ന്റെ മുഖത്ത് ഒരു ഭയതോടെയുള്ള ഒരു നിഴലാട്ടം. അയാള്‍ എന്തോ സംസാരിക്കുന്നുണ്ട്...അപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത് കയ്യില്‍ മരം വെട്ടുന്നതരം ഒരു കൊടുവാള്‍...അതിങ്ങനെ ആട്ടി ആട്ടി സാറിനോട് ഏതോ കയര്ത്തു സംസാരിക്കുന്നതായി തോന്നി. കുറച്ചു അകലെ ആയി നിന്ന ഞങ്ങളെ സര്‍ വിളിച്ചു.ഞങ്ങള്‍ എല്ലാവരും പാഞ്ഞു സറിന്റെ അടുത്ത് എത്തി..എന്താണ് സര്‍ ആരാണ് ഇദ്ദേഹം സര്റെക പരിചയക്കാരന്‍ ആണോ,.സര്‍ ഒരു ചെറുചിരിയോടെ പറഞ്ഞു .എന്റെ ഒരു പഴേ പരിചയക്കാരനാണ് ....വാ നമുക്ക് യാത്ര തുടരാം എന്ന് പറഞ്ഞു അയാളുടെ തോളത്ത് തട്ടി എന്നാ ഞങ്ങള്‍ പോട്ടെ “വാസു” എന്ന് പറഞ്ഞു... .. ചുവന്നു തുടുത്തിരിക്കുന്നു അയാളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ ബുള്ളെറ്റ് സ്റ്റാര്ട്ട്.‌ ആക്കി......അയാളുടെ മുഖത്തേക്ക് നോക്കി സര്‍ നെ മുന്നേ കയറ്റി വിട്ടു ഞങ്ങള്‍ പിറകെ നീങ്ങി ....ഒരു പത്തു മിനിറ്റ് മുന്നോട്ടുപോയി സര്‍ ബൈക്ക് സൈഡില്‍ ഒതുക്കി... എല്ലാരും സര്‍ ന്റെ വട്ടം കൂടി കാര്യം തിരക്കി ....അവിടെ സംഭവിച്ച കാര്യം ഇതായിരുന്നു, പണ്ട് കൊലക്കേസില്‍ സര്‍ ശിക്ഷ വാങ്ങി കൊടുത്ത വാസു എന്ന പ്രതി പരോളില്‍ ഇറങ്ങി വനത്തിനുള്ളില്‍ ആരുമറിയാതെ മരം വെട്ടു തൊഴിലാളികളോടൊപ്പം കൂടിയതാണ് അപ്പോഴാണ്‌ തനിക്കു ശിക്ഷ വാങ്ങി തന്ന ഓഫീസര്‍ മുന്നില്‍ വന്നു പെടുന്നത് വാസുവിനു ബേബി സര്‍ നെ ഒറ്റ നോട്ടത്തില്‍ മനസിലായി, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബേബി സര്‍ നും വെളിയില്‍ നില്ക്കു ന്നത് വാസു ആണെന്നുള്ള കാര്യം പിടികിട്ടി...പോലീസില്‍ നല്ല അനുഭവസമ്പത്തുള്ള സര്‍ നു ഇനി നടക്കാന്‍ സാധ്യത ഉള്ള കാര്യം പെട്ടെന്ന് മനസ്സില്‍ മിന്നി അതാണ്‌ അദ്ദേഹം കഴിക്കാതെ പെട്ടെന്ന് വെളിയിലേക്ക് ഇറങ്ങിയത്‌. വാസുവിന്റെ കയ്യില്‍ ഇരുന്ന വാക്കതിയിലേക്ക് തന്റെ പക ഇരച്ചു കയറി... സര്‍ നെ വക വരുത്താന്‍ ഉള്ള പെട്ടെന്നുള്ള ഒരു മൂവ് ആയിരിക്കണം..സാറിന്റെെ അടുത്തേക്ക് വന്ന വാസു ആദ്യം ചോദിച്ചത് ‘എന്നെ മനസ്സിലായോ ബേബി സാറെ ...സാറിനെ ഞാന്‍ ഒന്ന് കാണാന്‍ ഇരിക്കുവാരുന്നു... ...ഇത്രവേഗം എന്റെ മുന്നില് വന്നു പെടുമെന്ന് കരുതിയില്ല’ . ഇത്രയും പറഞ്ഞപ്പോള്‍ സര്‍ ഉടനെ ഞങ്ങളെ വിളിക്ക്കുകയായിരുന്നു .... എല്ലാവരെയും കൂടെ കണ്ട അയാള്‍ ഒന്ന് പരിബ്രമിച്ചു ..സര്‍ നു അടുത്ത ചേര്ന്ന്ക നിന്ന.അയാള്‍ പിറക്കൊട്ടുമാറി.... ചിരിച്ചുകൊണ്ട് സര്‍ വാസുവിനോട് യാത്ര പറഞ്ഞു ബേബി സര്‍ പറഞ്ഞു ..ഇത് എന്റെ മാത്രം വിധി അല്ല കേസന്വേഷണത്തില്‍ മികവു കാട്ടുകയും സര്ക്കായരില്‍ നിന്നും ജനങ്ങളില്‍ നിന്നും പട്ടും വളയും ഒക്കെ കിട്ടുകയും പ്രശസ്തിയുടെ കൊടുമുടികള്‍ കയറുകയും ചെയ്യുന്ന നേരം സര്വ്സിം ല്‍ നിന്ന് പിരിയുന്നതിന്റെ കൂടെ ഇതുപോലെ ഉള്ള വാസു മാര്‍ ടമോക്ലസ്സിന്റെ വാള്‍ പോലെ ഞങ്ങളുടെ തയ്ക്കുമീതെ ഉണ്ടാകും ...ഒരു നിഴലുപോലെ എന്നും പോലീസ് സേന നമ്മുടെ കാവലാണ് അവരില്ലാതെ ഈ ഭൂമിയില്‍ മനുഷ്യര്ക്ക് സുഖമായി ജീവിച്ചു മരിക്കാന്‍ കഴിയില്ല .....കാരണം മനുഷ്യന്റെമ മറ്റൊരു മുഖം പിശാചിന്റെ ആണ് .....
@vjsilentvalley7134
@vjsilentvalley7134 4 жыл бұрын
😍😍👌👌👍👍
@shabeershamkd9887
@shabeershamkd9887 4 жыл бұрын
🙂
@jj-qc1iw
@jj-qc1iw 4 жыл бұрын
Sirnte story nirthy njan e msg vayichath....thankal paranjath correct aanu....well said
@milanmarathe3413
@milanmarathe3413 4 жыл бұрын
Oh
@mohamedrafi8953
@mohamedrafi8953 4 жыл бұрын
Sir.... Respected..
@amrithaprakash9897
@amrithaprakash9897 3 жыл бұрын
Sir ന്റെ ഓർമ്മശക്തി🌹ഓരോ എപ്പിസോഡും കാത്തിരിക്കാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ട് അന്നിതൊക്കെ ഒഴിവാക്കി ഇന്ന് എല്ലാ ദിവസവും 7/8 എപ്പിസോഡ് കൾ കാണുന്നതാണ് എന്റെ മോഡസ് ഓപ്പറാണ്ടി 😍😍😍
@jishnukuttan1890
@jishnukuttan1890 2 жыл бұрын
Muthe
@alexjoyluke
@alexjoyluke 2 жыл бұрын
10- 20 kanunna ennodo Bala ..
@cashifyMalayalam
@cashifyMalayalam 9 ай бұрын
അതിന്
@cashifyMalayalam
@cashifyMalayalam 9 ай бұрын
​@@alexjoylukeunemployment.
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
മോഡസ് ഓപ്പറാണ്ടി ഫാൻസ്‌ - Present Sir✋
@125ajithcp9
@125ajithcp9 4 жыл бұрын
ഓപ്പറാണ്ടി fans പാലാ ഘടകം😉. അനേകം പ്രകൽഭരെ ലോകത്തിനു സമ്മാനിച്ച പാലാ St thomas കോളേജിന്റെ സ്വന്തം മുതൽ ആണ് ജോർജ് sir 🥰
@tibinbabykattuvelil8035
@tibinbabykattuvelil8035 4 жыл бұрын
മോഡസ് ഓപ്പറാണ്ടി ചെങ്ങന്നൂർ യൂണിറ്റ് റിപ്പോർട്ടിങ് സർ 🤩💪💪
@sreekanth5768
@sreekanth5768 4 жыл бұрын
ജോർജ് ജോസഫ് ഇഷ്ടം! ❤
@justinjoseph5755
@justinjoseph5755 4 жыл бұрын
സാധരണ മനുഷ്യൻ നിസാരം എന്നു കരുതുന്ന ചെറിയ ലിങ്ക് ഒരു കേസ് തെളിയിക്കാൻ ഇടയാക്കിയ കഥ നല്ല ജീവിതം നയിക്കാൻ അപ്പൻന്റെ ഇടപെടൽ നന്നായി അവതരിപ്പിച്ചു
@pmsmelattur815
@pmsmelattur815 4 жыл бұрын
Are you son of Joseph sir?
@rasheedmk7535
@rasheedmk7535 4 жыл бұрын
ഞാൻ അവിചാരിതമായി 22 nd episode കണ്ടതാ. ഇപ്പൊൾ 1മുതൽ 31 വരെ കണ്ട് തീർത്തു . ഓരോ eppisodum ഓരോ സിനിമക്കു ഉള്ള വകുപ്പുണ്ട്.
@shihabtp7271
@shihabtp7271 4 жыл бұрын
mee too man
@ashhhh7365
@ashhhh7365 4 жыл бұрын
Me too
@prasanthp6961
@prasanthp6961 3 жыл бұрын
ഞാൻ 14 മുതൽ കാണാൻ തുടങിയാതാ ഇവിടെ വരെ എത്തി ഇനി 1മുതൽ കാണണം
@akhilnv4891
@akhilnv4891 3 жыл бұрын
വളരെ വിലപിടിച്ച ഒരു അറിവ് ഞങ്ങൾക്ക് പറഞ്ഞു തന്നതിന് ഒരായിരം നന്ദി സർ. സന്തോഷ്‌ സർനും നന്ദി. 🙏
@salimsvew260
@salimsvew260 4 жыл бұрын
100മത്തെ കമന്റ് മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം 😍
@rafisalalah1425
@rafisalalah1425 3 жыл бұрын
ബാത്ത്റൂമിൽ ഒളിഞ്ഞ് നോട്ടക്കാരന്റെ തല കമ്പിയിൽ കുടുങ്ങിയത് ഓർത്ത് ഓർത്ത് ചിരിക്കാനുണ്ട്
@dilipmsnature2967
@dilipmsnature2967 Жыл бұрын
Yes😅😂
@Erumelikkaran
@Erumelikkaran 2 жыл бұрын
സഫാരി 😍😍😍😍 ചരിത്രം എന്നിലൂടെ 😍😍😍😍
@abhishekalathur
@abhishekalathur 2 жыл бұрын
വർഷങ്ങൾ മുൻപ് കണ്ട പ്രതികളുടെ A to Z വിവരങ്ങൾ ഇത്ര കാലം ആയിട്ടും മറന്നിട്ടില്ല.....🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻
@divakarank8933
@divakarank8933 4 жыл бұрын
സർ ഒരു സംഭവമാണ് ..... ജീവിത സത്യങ്ങൾ അങ്ങയിലൂടെ മനസ്സിലാക്കുന്നു നന്ദി. അഭിനന്ദനങ്ങൾ.
@ajithnilambur2267
@ajithnilambur2267 4 жыл бұрын
സാറിന്റെ പ്രോഗ്രാം തീരാൻ ആവുമ്പോൾ സങ്കടം ആകും..... 24hrs waiting..... കൊച്ചിൻ ഫാൻസ്‌.....
@khanyukthi
@khanyukthi 4 жыл бұрын
എനിക്ക് ഇദ്ദേഹത്തിന്റെ പ്രസന്റേഷന്‍ കേഴ്ക്കുന്നതും കമന്റുകളിലെ "മോഡസ്‌ ഒപ്പരാന്ടി"വായിക്കുന്നതും ഒരുപോലെ രസകരം
@joyvar3529
@joyvar3529 4 жыл бұрын
പ്രേമിപ്പിക്കാൻ വേണ്ടി പുറകെ നടക്കുന്നത് കുറ്റകരം ആണ്
@JijuAntonyG
@JijuAntonyG 4 жыл бұрын
സാർ, ദൃശ്യങ്ങൾ സ്ത്രീകളും പുരുഷൻമാരും പകർത്താറുണ്ട്...! (നമ്മുടെ മനസ്സിൽ ആണുങ്ങൾ മാത്രമാണ് ഇത് ചെയ്യുന്നതെന്നാണ് )
@alexthomas2386
@alexthomas2386 4 жыл бұрын
മുടി വളർത്തിയ ഒരു യുവാവിനെ നാട്ടുകാരും ബന്ധുക്കാരും സ്ഥിരമായി കഞ്ചാവെന്നു വിളിച്ചു അവനെ മാനസികമായി തളർത്തിയാൽ അത് നിയമത്തിന്റെ ഏതെങ്കിലും വകുപ്പിൽ വരുന്നതാണോ ആണെങ്കിൽ ഏതാണ് ആ വകുപ്പ് എന്ത് ശിക്ഷ ആണ് അതിനു ഉള്ളത്
@k.jaquatics2135
@k.jaquatics2135 4 жыл бұрын
സാർ ആലുവ കൂട്ടക്കൊല കേസ് ഏതെങ്കിലും എപ്പിസോഡിൽ പറയണേ...
@_SJ_777
@_SJ_777 4 жыл бұрын
Already paranju... In one of earlier episodes
@k.jaquatics2135
@k.jaquatics2135 4 жыл бұрын
@@_SJ_777???
@dennisjohn7917
@dennisjohn7917 4 жыл бұрын
No.. He was not the investigating officer..
@smithaa1203
@smithaa1203 4 жыл бұрын
JITHIN MATHEW പറഞ്ഞോ
@rahulr5001
@rahulr5001 4 жыл бұрын
പറഞ്ഞിട്ടില്ല..mention ചെയ്‌തിട്ടുണ്ട്‌
@d-series7641
@d-series7641 4 жыл бұрын
മോഡ്‌സ് ഓഫ് ഓപ്പറാണ്ടി കുന്നംകുളം ശാഖ.. 😂😂
@nizamk2114
@nizamk2114 4 жыл бұрын
അണ്ണോ.... നമ്മളും
@shanavasali4496
@shanavasali4496 4 жыл бұрын
Kunnamkulam 💪
@salahpkctsy
@salahpkctsy 4 жыл бұрын
പ്രവാസികൾ ഇവിടെ common 👍🏼✌🏻
@snehasuji2397
@snehasuji2397 4 жыл бұрын
Present sir✋
@shabeershamkd9887
@shabeershamkd9887 4 жыл бұрын
Etheele
@akhilzachariah8253
@akhilzachariah8253 4 жыл бұрын
🙋
@noushadnoushu945
@noushadnoushu945 4 жыл бұрын
Ennale kandilla
@prasanthg7991
@prasanthg7991 3 жыл бұрын
Idak kurach days miss aayalle comment?
@007view007
@007view007 4 жыл бұрын
ഒരു മണിക്കൂറിൽ പ്രണയദിനം ആണ്. പക്ഷെ ഞാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നത് മോഡസൊപ്രണ്ടി ആണ്...😍
@Jousheer
@Jousheer 4 жыл бұрын
മൊയ്‌ദു കിഴശ്ശേരി എന്നൊരു സഞ്ചാരി ഉണ്ട.് സന്തോഷ്‌ സർ ഒരു എപ്പിസോഡ് യിൽ അത്യഹത്തെ യും കൊണ്ട് വരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..
@mazinmohammedkp
@mazinmohammedkp 4 жыл бұрын
ഞാൻ മുൻപ് കമൻറ് ചെയ്തിരുന്നു..
@mgrashid
@mgrashid 4 жыл бұрын
Same request
@9847869832
@9847869832 4 жыл бұрын
Very intresting story sir.. എന്നും ഇതു കേട്ടാലേ ഉറക്കം വരൂ..
@sayoojnarayan47
@sayoojnarayan47 4 жыл бұрын
Sir there is lots of things to learn from you,Im sure people who hear your words about cyber crime will have a second thought while attempting to commit anything like that. Sir my humble request please you should provide some councelling classes and speeches for youngsters. so that they don't go in wrong paths like drugs, political fights, love relation breakup fights. and how to build a good career. Your vast knowledge and experience can make them feel responsible and be good citizens. Sir please start a youtube channel so that we dont miss your words. we need to hear you daily. Your words im sure will make wonders on peoples lives. George sir i have wish i get a chance to meet you any day in life. you are truely a genius and very great humanbeing. Respect you👌👏👍
@stanlypd1521
@stanlypd1521 4 жыл бұрын
Sir, it was great that section 354 clearly explained. Email, coloured remarks, chicks, unwelcoming comments, no consent photo, staring , obsene acts are clear. Dual meaning talks were common in old days but found very rare in offices now.Like chicks, in olden days, so many words are in practice in different regions.Even Tata chasis no 1210 was used by guys. my friend in 80's told me that all of us have an' intimate body circle', encroach lead provocation to us. Toy case was lured me as binacca toy was familiar .philosophy of marriage, friendship enquiry, residing in friends home, reaching home at 6pm etc has great value. If section 354 is a must watch for youth, phlosophy is for parents. Thank you.
@nazeerpt3451
@nazeerpt3451 4 жыл бұрын
ഞാൻ വിജാരിച്ചുഇന്ന് അലീബി ആവുംഎന്ന് സാറിന്റെ മോഡേസ്വ പ്രണ്ടി കൊള്ളാം കേട്ടോ നാളെ എന്താപരിപാടി
@reachvandana
@reachvandana 4 жыл бұрын
Superb and genuine presentation...I remember my childhood days collecting animals in Binaca toothpaste packet.
@muhammadhashirfazili7704
@muhammadhashirfazili7704 4 жыл бұрын
സാറിന്റെ ഓർമ്മ .... ഒരു രക്ഷയുമില്ല 👌👌👌
@milanmathewmathew7752
@milanmathewmathew7752 3 жыл бұрын
Thank you for your vision, your extraordinary ability, and leadership to guide for public at all times. I daily hear while drive on your all case dairy investigation methods and i appreciate the efforts taken by you. While your service period you can enjoy with still have the opportunity, let me thank you sir for all that you have done not only for public for the whole department. I request contuning with same channel for best experience while on your service period Thank you sir....
@sajeevkumar4503
@sajeevkumar4503 4 жыл бұрын
Valuable , useful information sir, thanks
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
354 rules specific ആക്കണം.. Educate ചെയ്യണം.. Thought crimes ഒഴിവാക്കണം
@m.komalakumar8520
@m.komalakumar8520 4 жыл бұрын
Valuable information about IPC 354, and advices good.
@nidinmullasseri2744
@nidinmullasseri2744 4 жыл бұрын
കോഴിക്കോട് യൂണിറ്റ് റിപ്പോർട്ടിങ്
@sachusojan2099
@sachusojan2099 4 жыл бұрын
സർ SUPERB ANE........ but cant wait like this...... plz come with more case histories... ummmmmmmmmmmmmaaaa. Lots of love n respect ....
@anilonam3766
@anilonam3766 4 жыл бұрын
സിബാക്ക ടോയ്‌സ് അടിപൊളി
@revikudamaloor3715
@revikudamaloor3715 3 жыл бұрын
സാറെ , ഞാനൊരു വിമുക്തഭടനാണ് ഒരു സല്യൂട്ട് ചെയ്തോട്ടെ
@HueCueCreative
@HueCueCreative 4 жыл бұрын
Operandi...പതിവു പോലെ .. ആദ്യം ലൈക്.. പിന്നെ കമന്റ് .. എന്നിട്ട് കാണുന്നു... 😍✌🏼👍🏼
@ajithkrishnapillai8640
@ajithkrishnapillai8640 4 жыл бұрын
Sir you are great 🙏🙏🙏
@saleenasalu7781
@saleenasalu7781 4 жыл бұрын
കേരളം കണ്ട ഏറ്റവും വലിയ "മോഡസ് ഓപ്പറാണ്ടി"
@hamdanmon6414
@hamdanmon6414 4 жыл бұрын
Chanel dlt cheido pettanne
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
'ജെസ്നയുടെ തിരോധാനം Any Idea about its mode of Opperandy
@JijuAntonyG
@JijuAntonyG 4 жыл бұрын
അത് അദ്ദേഹം പറഞ്ഞിട്ടുണ്ട്...
@jerusalem0771
@jerusalem0771 3 жыл бұрын
Yes
@shabeershamkd9887
@shabeershamkd9887 4 жыл бұрын
അപ്പൊ എങ്ങനെ modus operandi saudi arabia fans association (mosafa)🇸🇦 ചേരാൻ താല്പര്യം ഉള്ളവർ ലൈക്‌ 👍
@lovinishere
@lovinishere 4 жыл бұрын
58 th comment! Good improvement buddy! 😀 Avasaanam innathu paraju!
@unni490
@unni490 4 жыл бұрын
കാത്തിരിക്കുകയായിരുന്നു സാറേ ഇവിടെ വെടി ഉണ്ടമോഷണം നടക്കുന്നു സാറ് ഒന്നന്വേഷിക്കണ്ടതായിരുന്നു
@josevjoseph1
@josevjoseph1 4 жыл бұрын
ഇവിടെയെല്ലാം ഉണ്ടയില്ലാ വെടിയാണെന്ന് അന്വേഷണ റിപ്പോർട്ട് കിട്ടി.
@younus4686
@younus4686 Жыл бұрын
Addicted of his stories after 2 years
@emptypaper007
@emptypaper007 2 жыл бұрын
Love from mexico 🥂🥂
@adarshsomankutty
@adarshsomankutty 4 жыл бұрын
ഓപ്പറാണ്ടി അടൂർ ഫാൻസ്‌ ഉണ്ടോ
@aneeshbabu.karikkattu5785
@aneeshbabu.karikkattu5785 4 жыл бұрын
മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഹാജർ
@shameershameer4982
@shameershameer4982 4 жыл бұрын
Bahrain
@shameershameer4982
@shameershameer4982 4 жыл бұрын
Hiii
@aneeshbabu.karikkattu5785
@aneeshbabu.karikkattu5785 4 жыл бұрын
Hi.manama bahrain
@shameershameer4982
@shameershameer4982 4 жыл бұрын
@@aneeshbabu.karikkattu5785 Hammad towm
@aneeshbabu.karikkattu5785
@aneeshbabu.karikkattu5785 4 жыл бұрын
Evide naattil.nhan malappuram.vandoor
@faizalsalim1194
@faizalsalim1194 4 жыл бұрын
നന്ദി
@lechus7370
@lechus7370 4 жыл бұрын
Sir ne Kathu erunnu,11 ayapol odi vannu, comment box niraychum aala😍
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
സാർ എങ്ങിനെയാണ് എല്ലാവരുടെയും പേരും ഡീറ്റൈൽസും ഓർത്തിരിക്കുന്നത് .
@lechus7370
@lechus7370 4 жыл бұрын
Sathyam
@tvoommen4688
@tvoommen4688 4 жыл бұрын
That is his job -- finding out persons....... Don't be foolish !
@samelsa7620
@samelsa7620 4 жыл бұрын
കേസ് റിക്കാർഡ് കാണുമല്ലോ
@moviemaniac833
@moviemaniac833 4 жыл бұрын
എപ്പിസോഡിനു മുമ്പ് homework ചെയ്യും
@hariskunnummal4442
@hariskunnummal4442 4 жыл бұрын
@@moviemaniac833 Yes
@abhijithdev344
@abhijithdev344 4 жыл бұрын
Great you see you track how the criminals are living after the punishment and all..
@bijuks3439
@bijuks3439 4 жыл бұрын
അറിയാതെ ലൈക് ബട്ടൺ അമർത്തി പോകുന്നു.... ഇതൊരു രോഗമാണോ?.. 😍👌👌🙏.... മോഡാസോപ്രാണ്ടി ഇസ്തം
@lijoedakalathur9068
@lijoedakalathur9068 4 жыл бұрын
എനിക്കും ടൂത്ത് പേസ്റ്റ് നിന്ന് കിട്ടുന്ന Toys കളക്ഷൻ ഉണ്ടായിരുന്നു
@albinaugustine6875
@albinaugustine6875 3 жыл бұрын
Enikum
@spknair
@spknair 4 жыл бұрын
ജോസപ്പേട്ടന്റെ മോഡസ് ഒപരാണ്ടി പ്രയോഗം കേൾക്കാൻ നല്ല രസമാണ്. മോഡസ് ഓഫ് ബ്രാണ്ടി🥃🥃🥃
@shameer8942
@shameer8942 3 жыл бұрын
Thank you
@Rakeshmohanan
@Rakeshmohanan 4 жыл бұрын
കണ്ണൂർ ഘടകം റിപ്പോർട്ടിങ് സർ......
@00badsha
@00badsha 2 жыл бұрын
Thanks for sharing
@rahoof2979
@rahoof2979 4 жыл бұрын
First കമന്റ് ഇടാൻ ഒരവസരം താടെ 😢
@sarathbabuts
@sarathbabuts 4 жыл бұрын
വളരെ നല്ല പ്രോഗ്രാം..
@maneeshnarayanan8904
@maneeshnarayanan8904 3 жыл бұрын
ഇതിനു മുൻപ് ഗെയിം ഓഫ് ത്രോൺസ് മാത്രമാണ് ഒറ്റ streatchil കണ്ട് തീർത്തത്
@shahidsapiens8816
@shahidsapiens8816 2 жыл бұрын
Njnum😂😍
@arunthattadath
@arunthattadath 4 жыл бұрын
very informative video sir..
@alwayshappy615
@alwayshappy615 4 жыл бұрын
Net തീർന്നു എന്നിട്ട് കൂട്ടുകാരന്റെ net ഓണാക്കി വൈഫൈ യൂസെയ്തു വീഡിയോ ഡൌൺലോഡ് ചെയ്തു ഇപ്പോ വീട്ടില് വന്നു കാണുന്നു....... ഇതു എന്ത് മോടോസ്പ്ലാന്റി ആണ് 😍😍😍😍madly addicted 😘😘😘😘
@rosh127
@rosh127 4 жыл бұрын
Watching from bahrain 🇧🇭
@sait33
@sait33 3 жыл бұрын
True. Cyber offences ...Very helpful information specialy for youngsters.
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
Safari yude sthiram prekshakan enna nilayil Enne Ettavum Akarshichath ee programe Aanu 🙂
@ecshameer
@ecshameer 4 жыл бұрын
ഈ പരിപാടി ഒരുമണിക്കൂർ വേണം എന്നാഗ്രഹം ഉള്ളവർ ഇവിടെ മോഡസോപ്രാണ്ടി പിന്നെ സാറെ ശരിക്കും എന്താണ് ആ യുവനടിയുടെ കേസ്.........
@clementfurtal5316
@clementfurtal5316 4 жыл бұрын
I like it. 👌👏👏
@jithuvs4182
@jithuvs4182 4 жыл бұрын
We ❤you sir👌👌👌
@akashcom9176
@akashcom9176 4 жыл бұрын
*എന്തൊക്കെത്തരം കള്ളന്മാരാല്ലെ*
@dhruvkrishnakumar5098
@dhruvkrishnakumar5098 Жыл бұрын
Nice one Sir… keep going
@royaldaffodils...
@royaldaffodils... 4 жыл бұрын
5 minutes 1300 views 80 comments ...operandi effecttttt 🤩🤩🤩🤩🤩🤩
@liyakathkrt
@liyakathkrt 4 жыл бұрын
Valentines Day ആയ ഇന്ന് പ്രപ്പോസ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഇത് കാണണം. പൊളിക്കും...
@shameer8942
@shameer8942 3 жыл бұрын
Safari thank you
@aneeshravi4275
@aneeshravi4275 4 жыл бұрын
യുറ്റൂബ് തുറന്നപ്പോ അദ്യം omkv ഉണ്ണിച്ചേട്ടൻ അടുത്തത് ജോർജ് ജോസഫ് സാറ്.. എന്റയൊരു മോഡസോപ്രാണ്ടി വച്ചിട്ട് ഞാനിതാണ് ആദ്യം കാണുക....🙂🙂🙂🙂
@rishidev9215
@rishidev9215 4 жыл бұрын
Blockbuster episodes
@jayachandranasokan1680
@jayachandranasokan1680 4 жыл бұрын
George sir Muscat Fans
@rijithmangalasseri8798
@rijithmangalasseri8798 4 жыл бұрын
Waiting 4 nex episode ♥️♥️♥️
@amritanihas8290
@amritanihas8290 4 жыл бұрын
@renucr6039
@renucr6039 4 жыл бұрын
Sir പൊളിയാണ്
@Malayaliafrican
@Malayaliafrican 4 жыл бұрын
Addicted... 😎
@rosammakurian6118
@rosammakurian6118 3 жыл бұрын
Thank u sir
@appuaravind2885
@appuaravind2885 4 жыл бұрын
സിംഗിൾ ആയിട്ട് മരിക്കേണ്ടി വരുവോ ദൈവമേ😥 എന്ന് ഒരു മോടസ് ഓപ്പറാണ്ടി എറണാകുളം ഘടകം 🔥
@vu2ln
@vu2ln 4 жыл бұрын
Present sir!
@55740392
@55740392 4 жыл бұрын
sar ishttam
@AS4umedia
@AS4umedia 4 жыл бұрын
ഞാൻ ഇന്നലെ രാത്രി തന്നെ കണ്ടു. പിന്നെ കമൻറ് വായിക്കാനും ലൈക്ക് ചെയ്യാൻ വേണ്ടി വന്നതാ.
@santhoshk7768
@santhoshk7768 4 жыл бұрын
കൊല്ലക്കാരുണ്ടോ?...
@hashimmuhammad1792
@hashimmuhammad1792 4 жыл бұрын
🙋‍♂️
@ajithnilambur2267
@ajithnilambur2267 4 жыл бұрын
Operandi.... കൊച്ചിൻ യൂണിയൻ present
@hazeebhalid2213
@hazeebhalid2213 4 жыл бұрын
11:50 മോഡസ് ഓപ്പറാണ്ടി വന്നേ............. 🤣🤣🤣🤣🤣🤣🤣
@rajashakharnnair
@rajashakharnnair 4 жыл бұрын
Respect you SIR
George Joseph 32 | Charithram Enniloode 1637 | SafariTV
23:56
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 166 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 11 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Ep 622 | Marimayam |In the name of food...
22:29
Mazhavil Manorama
Рет қаралды 805 М.
George Joseph 60 | Charithram Enniloode 1665 | SafariTV
23:38
George Joseph 34 | Charithram Enniloode 1639 | SafariTV
24:16
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
George Joseph 48 | Charithram Enniloode 1653 | SafariTV
25:14
George Joseph 37 | Charithram Enniloode 1642 | SafariTV
21:22
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
Samagamam with Umbayee  | EP:74 | Part 1 | Amrita TV Archives
38:29
Amrita TV Archives
Рет қаралды 14 М.
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 166 МЛН