റാഗി പതിവായി കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന അത്ഭുത ഗുണങ്ങൾ | Ragi malt health benefits malayalam

  Рет қаралды 10,712

Dr Visakh Kadakkal

Dr Visakh Kadakkal

Ай бұрын

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കർണാടകയാണ് റാഗി ഉൽപാദനത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.
മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ- ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ- ഇവ റാഗിയിലുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്. അതിനാൽ തന്നെ റാഗിയുടെ ആരോഗ്യ ഗുണങ്ങളും ഉപയോഗ രീതിയുമാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്.
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.gl/NqLDrrsEKfrk4...
#drvisakhkadakkal #ragimaltforweightloss , #fingermillethealthbenefits , health benefits of finger millet, #healthbenefitsofragi , sugar kurakkan food, health tips malayalam, #millet recipes, cholesterol control malayalam, health tips, how to use raggi, health benefits of ragi malt, health tips for women, health tips for men, health tips channel, ragi recipes for babies, finger millet benefits, ragi recipes for weight loss, #ragirecipesinmalayalam

Пікірлер: 20
@vanajak8006
@vanajak8006
വളരെ നന്ദി സർ, ഒരു സംശയം റാഗി ശരീരത്തിന് ചൂടാണോ തണുപ്പാണോ നൽകുന്നത്? അതായത് തണുപ്പ് കാലത്താണോ ചൂട് കാലത്താണോ ഉപയോഗിക്കാൻ നല്ലത്?
@shobhasunil9095
@shobhasunil9095 21 күн бұрын
നമസ്കാരം dr. 🙏 എനിക്ക് 45 വയസ്സുണ്ട്.68 കിലോ weight ഉണ്ട്.... ഇടതു കാലിനു തെയ്മാനത്തിന്റെ pblm ഉണ്ട്.. കാൽസ്യം content ഉള്ളോണ്ട് രാവിലെ റാഗികൊണ്ടുള്ള പുട്ട് ബ്രേക്ക്‌ ഫാസ്റ്റ് ആയി എന്നും കഴിക്കുന്നുണ്ട്..എനിക്ക് അങ്ങനെ കഴിക്കുന്നോണ്ട് വീണ്ടും weight കൂടുമോ.?? പ്ലീസ് reply me dr. 🙏🙏🙏😘
@anshads9435
@anshads9435 Күн бұрын
Dr കടയ്ക്കൽ എവിട
@BeenaKV-if8yr
@BeenaKV-if8yr
കിഡ്നി stone ഉള്ളവർക്ക് കഴിക്കാമോ.
@sajithaunnikrishnan8231
@sajithaunnikrishnan8231
👍
@jeffyfrancis1878
@jeffyfrancis1878
🙌🙌😍
@lillychacko8773
@lillychacko8773
😊
@beenar1762
@beenar1762
🙏🙏🙏🙏🙏
@sudhacp8286
@sudhacp8286 21 күн бұрын
❤❤❤❤
@user-vu2nm2wu4i
@user-vu2nm2wu4i
Q👍🏻
@Rasiyarasheed-vj7xt
@Rasiyarasheed-vj7xt 9 сағат бұрын
വാത രോഗികൾക് കഴിക്കാമോ
@syamalamohan5177
@syamalamohan5177
Greengram weight koottumo
@sudhaviswanath223
@sudhaviswanath223
👍
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 135 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4 МЛН