No video

Godly Mabel | Malayali Pilot Girl | Canada

  Рет қаралды 425,568

Nammal Online

Nammal Online

Күн бұрын

#malayali pilot girl
വളരെ ചെറുപ്രായത്തിൽ തന്നെ പൈലറ്റ് ലൈസൻസ് എടുത്ത മലയാളിയായ ഗോഡ്‍ലി മേബിളിന്റെ കൂടെയുള്ള ഒരു വിമാന യാത്ര.
Many thanks to: Aby Abdul Rabb, Rose Aby, Ryan Aby, Basil George
Technical Support: Sreekumar, Reviraj, Joseph John
#malayalipilotgirl#nammal#nammalcanada

Пікірлер: 551
@keralagreengarden8059
@keralagreengarden8059 2 жыл бұрын
മലയാളം മറക്കാത്ത മിടുക്കിക്ക്, എല്ലാവിധ ആശംസകളും നേരുന്നു
@abdulnasar4397
@abdulnasar4397 2 жыл бұрын
അഹങ്കാരമില്ലാത്ത പൈലറ്റ്, അഭിനന്ദനങ്ങൾ " ഇനിയും ഉയരങ്ങൾ കീയടക്കട്ടേ....
@babysasi8355
@babysasi8355 2 жыл бұрын
Congratulations 🥰🥰👌
@jabbarrasaq4290
@jabbarrasaq4290 2 жыл бұрын
Ini enggot thana
@mohdnihal3132
@mohdnihal3132 2 жыл бұрын
@@jabbarrasaq4290 akashatheek
@rafeekhke819
@rafeekhke819 2 жыл бұрын
@@babysasi8355 llolllll
@babutd
@babutd 2 жыл бұрын
മ്യൂസിക് ആരോചകമായി തോന്നി, വോളിയം കുറക്കുകയോ മറ്റൊരു calm music ഇടുകയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. VIDEO IS EXCELLENT, BEAUTIFUL. VERY HUMBLE PILOT, SHE WILL CONQUER HEIGHTS, BEST WISHES ❤️.
@manusanu4101
@manusanu4101 2 жыл бұрын
നല്ല ഒരു വീഡിയോ ഒരു ചേമ്പിലെ മ്യുസിക്ക്ഇട്ട് കോളമാക്കി..പൊട്ടൻ
@Marwa_mawjoodah
@Marwa_mawjoodah 2 ай бұрын
@@manusanu4101😂
@ksa7010
@ksa7010 2 жыл бұрын
മലയാളികൾക്ക് ഒരു അഭിമാനം തന്നെ ഈ സഹോദരി ഇനിയും ഒരുപാട് ഉന്നതങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും...
@ukkayamuzammil9203
@ukkayamuzammil9203 Жыл бұрын
😊
@tajayansreesailam1873
@tajayansreesailam1873 2 жыл бұрын
എത്ര വിനയത്തോടെയാണ്,, സംസാരിക്കുന്നത്... അഹംഭാവം തോട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ശുദ്ധമായ മനസ്സിന്റെ ഉടമ... ദൈവം മോളെ അനുഗ്രഹിക്കട്ടെ... ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കപ്പെടട്ടെ... 🌹🌹🌹
@abdulrahiman5301
@abdulrahiman5301 Жыл бұрын
😢🎉
@ansaransar724
@ansaransar724 3 ай бұрын
Exactly
@shaijumathew6378
@shaijumathew6378 2 жыл бұрын
മലയാളികളുടെ അഭിമാനമായ ഈ കൊച്ച് മിടുക്കിക്ക് അഭിനന്ദനങ്ങൾ. മേബിളിനെ പരിചയപ്പെടുത്തിയവർക്കും.
@neenakannan5306
@neenakannan5306 2 жыл бұрын
നല്ല മോള് എപ്പഴും ചിരിച്ചോണ്ട് സംസാരിക്കുന്നു ഒട്ടും അഹങ്കാരമില്ലാത്ത കുട്ടി 😍😍
@hareeshkumar847
@hareeshkumar847 2 жыл бұрын
👌👌👌💯💯💯
@vkk2019
@vkk2019 2 жыл бұрын
നമ്മുടെ കേരളത്തിൽ ഇപ്പോഴും പെൺകുട്ടികൾ പാന്റ് ഇടണോ , പർദ ഇടണോ എന്ന് ഇതുവരെ തീരുമാനം ആയിട്ടില്ല .... എന്തായാലും കുട്ടി ഇവിടം വിട്ട് പോയത് കാര്യമായി ... All the best...
@shamnadmoidhu4751
@shamnadmoidhu4751 2 жыл бұрын
😂😂😂❤
@SK-wf8cn
@SK-wf8cn 2 жыл бұрын
Hahahaha🤣🤣🤣 man dats lol😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
😁 ഓള് പാതി തമിഴ്നാടാണ്
@bijuv6160
@bijuv6160 2 жыл бұрын
Most of the Nagercoil people have blood relations in Kerala, especially in Trivandrum. Previously Kanyakumari District was part of Travancore...
@jagensvlog3851
@jagensvlog3851 2 жыл бұрын
😂😂😂😂
@ashrafmohammed5841
@ashrafmohammed5841 2 жыл бұрын
നമ്മുടെ അഭിമാനം തന്നെയാണ്
@minim7849
@minim7849 Жыл бұрын
നല്ല കുട്ടി ... ആ വിനയവും ബഹുമാനവും സ്നേഹവും എല്ലാം ഒത്തിണങ്ങിയ മാതൃകയാവേണ്ട : ഒരു യഥാർത്ഥ പൈലറ്റ് : മോളുടെ ആഗ്രഹം നടക്കട്ടെ .. മലയാളികൾക്ക് അഭിമാനിക്കാം ..... അഭിനന്ദനങ്ങൾ
@JophyVagamon
@JophyVagamon 2 жыл бұрын
Mabel കുട്ടിക്ക് ഒരു സ്പെഷ്യൽ കൺഗ്രാജുലേഷൻ ആഗ്രഹങ്ങൾ കീഴടക്കാൻ എല്ലാവിധ ആശംസകളും നേരുന്നു 🙏വ്യത്യസ്തമായൊരു അനുഭവം ആയിരുന്നു 👏👏👏👍👍👍👌👌🥰🥰🥰
@jafarali8250
@jafarali8250 2 жыл бұрын
ഈ മലപ്പുറത്തുകാരി മിടുക്കിക്ക് ഇനിയും ഉയരങ്ങളിലെക് പറക്കാൻ ആശംസകൾ നേരുന്നു 👍
@MrShankar12
@MrShankar12 6 ай бұрын
Malappurathu ninnu rakshapettathu kondu aa kutti rakshapettu😁
@shajinkt5788
@shajinkt5788 2 ай бұрын
@@MrShankar12 അതെന്താ ചേട്ടൻ ആ പ്രദേശത്തെ പ്രദാന ബാലപീടകനായിരുന്നോ 😅
@evergreen9131
@evergreen9131 2 жыл бұрын
ദൈവത്തിൻ്റെ അനുഗ്രഹം കാവൽ എന്നും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@khaisak6799
@khaisak6799 2 жыл бұрын
ഒരു അല്പം പോലും ജാഡ ഇല്ലാത്ത പോന്നു മോൾക് ഒരായിരം ആശംസകൾ 👏👍
@harinair16
@harinair16 2 жыл бұрын
Such a brave girl, wish her all the best.
@nixonvarghese1303
@nixonvarghese1303 2 жыл бұрын
Congratulations Mabel 🌹Big Salute for your great achievement in your young age. May god almighty fulfill your Lufthansa dream at due time ✈
@harindran.k8207
@harindran.k8207 2 жыл бұрын
Flying independently at the age of 18 . Unimaginable for a girl in India.
@arshadthalashery1432
@arshadthalashery1432 2 жыл бұрын
Indian carriaril.... പൈലറ്റ് ആയി ജോലി കിട്ടിയാൽ... സ്വന്തം നാടായ മലപ്പുറം ജില്ലയിലെ... കരിപ്പൂരിൽ വിമാനം ഇറക്കണം..... ഒരിക്കൽ എങ്കിലും
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
സൂപ്പർ :- അതി മനോഹരം Down Town കാഴ്ചകൾ .... മേബ്ളിന്റെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിപ്പിച്ച് കൊടുക്കട്ടെ .... ധീര വനിത ....
@plrpkd1568
@plrpkd1568 2 жыл бұрын
ആശംസകൾ . ദെെവം കൂടുതൽ അനുഗ്രഹിക്കട്ടെ മേബലിനെ.
@jannatkuniya755
@jannatkuniya755 2 жыл бұрын
ദൈവം ഈ കൊച്ചിനെ ഉയരങ്ങളിൽ എത്തിക്കട്ട
@josyjose5265
@josyjose5265 2 жыл бұрын
One of best vlogs ever seen, proud of you little angel, may the God almighty fulfil your dreams.....bold,intelligent,confident and lovely....
@kidlopedia5498
@kidlopedia5498 Жыл бұрын
Study to be a pilot in Uk👇👇 kzfaq.info/get/bejne/a7Ope7ZjqtXXXY0.html
@sarahmatthew
@sarahmatthew 2 жыл бұрын
Really proud of you Godly Mabel.You speak malayalam so well.Very humble personality.God bless you mol.
@Zabakoona
@Zabakoona 2 жыл бұрын
What a brilliant talent also her simplicity
@monsptha
@monsptha 2 жыл бұрын
Congratulations Mabel .Great achievement at this young age!
@jayaramdathan1930
@jayaramdathan1930 2 жыл бұрын
മോൾക്ക് എല്ലാ ആശംശകളും, Wishing you a Prosperous & Happy New Year 2022
@abdullahkoya7269
@abdullahkoya7269 2 ай бұрын
Pilet എന്നതിനപ്പുറം ആ കുട്ടിയുടെ വിനയം എന്നെ ആകർഷിച്ചു... വിനയമുള്ളവരെ ദൈവം ഉയരങ്ങളിൽ എത്തിക്കും
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
Very great experience. Young girl is very efficient, intelligent, bold and confident on her profession. Please extend my Congrats and best wishes to her very bright future.
@sobhanakrishnan3539
@sobhanakrishnan3539 2 жыл бұрын
മിടുക്കിക്കുട്ടി. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഗോഡ് ബ്ലെസ് യു മോളെ ❤️
@rajasekharannairgopalapill9253
@rajasekharannairgopalapill9253 2 жыл бұрын
മോൾക്ക് എല്ലാ ആശംശകളും :;;;അഭിനന്ദനങ്ങൾ :::
@sreejakuniyil4011
@sreejakuniyil4011 2 жыл бұрын
Big salute for her parents 🙏🙏🙏💐🙏because സംസാരിക്കുന്നതു കേട്ടാൽ അറിയാം 👌👌👌👌👌മോളെ വളർത്തിയത് വളരെ മിടുക്കി ആയിട്ടാണ് 💞💞💞💞💞💞💞
@safeer-a5477
@safeer-a5477 2 жыл бұрын
Mable the Hero.... May she conquer the sky more high...
@user-pv7mv8qu6y
@user-pv7mv8qu6y 2 ай бұрын
മലപ്പുറത്ത് നിന്നുള്ള പൈലറ്റ് കുട്ടിക്ക് മലപ്പുറത്ത് നിന്നും, അഭിനന്ദനങ്ങൾ!
@tpshams5450
@tpshams5450 2 жыл бұрын
Congratulations Mable. Your dream came true at a very young age.God bless.
@moosanc6678
@moosanc6678 2 жыл бұрын
Her father being Malappuram I a more proud.18 yr.old,bold, cool & happy' pilot All the best wishes.
@bijujacob9519
@bijujacob9519 2 жыл бұрын
Amazing , very young and super cool girl, awesome ! very unique malayali wonder, no words, keep flying up and up ! expect more videos about you Godly.
@basheerbasheer83
@basheerbasheer83 2 жыл бұрын
Hai Good what is the...minimum qualifications for a pilot course in canada
@baijuthottungal3696
@baijuthottungal3696 2 жыл бұрын
നല്ലമിടുകികുട്ടി ആഗ്രഹിച്ചതെല്ലാം ഈശ്വരൻ സഫലമാക്കികൊടുക്കട്ടെ 🌹❤👍
@divyakalidasan4851
@divyakalidasan4851 2 жыл бұрын
മെബേൽ സ്വന്തം നാട് പറഞ്ഞില്ല.. ഒത്തിരി സന്തോഷം തോന്നി.. മലയാളം പറഞ്ഞപ്പോൾ.. എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ....
@sajeerthondikodan7907
@sajeerthondikodan7907 2 жыл бұрын
Kerala Malappuram 👍
@mininv8107
@mininv8107 2 жыл бұрын
പെൺകുട്ടികൾ പാന്റ് ഇടണോ അതോ പടുത ഇടണോ എന്നതിൽ തീരുമാനം ആകാത്ത മലപ്പുറത്തു നിന്നും ആരിരിക്കില്ല, മലയാളി എന്നതിൽ അഭിമാനിക്കാം,
@Battlebunny07
@Battlebunny07 2 жыл бұрын
@@sajeerthondikodan7907 എതു ജില്ലയാണെങ്കിലും ബിഷ്മയം ടീംമല്ല.
@manubjayan
@manubjayan 2 жыл бұрын
@@mininv8107 Don't generalize about people belonging to a certain place.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
dad മലപ്പുറം Mom തമിഴ് നാട്
@lofisongsonly4104
@lofisongsonly4104 2 жыл бұрын
മലയാളി പുലിയാണ്👍👍👍👍👍👍❤️❤️❤️❤️
@kathakalee
@kathakalee 2 жыл бұрын
Great accomplishment Mabel. Wishing you lots of flying hours with fun
@HD-cl3wd
@HD-cl3wd 2 жыл бұрын
മോളെ അഭിനന്ദനങ്ങൾ 🥰🥰🥰🥰
@ABDUKKAvlogs
@ABDUKKAvlogs 2 жыл бұрын
മെബേലിന് ചെറിയ ജെറ്റ് ഓടിക്കാൻ പറ്റുമോ . ഏതായാലും വളരെ സന്തോഷം ഉണ്ട് . എല്ലാ വിധ നന്മകളും ആശംസിക്കുന്നു .
@user-fi1ow2gn9i
@user-fi1ow2gn9i 2 жыл бұрын
We are proud about you. All the best wishes. May God bless you
@husainhabeeb.7821
@husainhabeeb.7821 2 жыл бұрын
വിനയത്വം വിറ്റ് ന്യാനത്തി ൻ്റെയും നന്മയാർന്ന കുടും ബ പശ്ചാതലത്തിൻ്റെയും അടയാളമാണ്..ക്ലീൻ ഹാർട്ട്. കേരളത്തിൻ്റ അഭിമാനം ഉയരങ്ങളിലേക്ക് വിജയാ ശംസകൾ...... ....മായാത്ത സ്മരണകൾ. ............
@PN_Neril
@PN_Neril 2 жыл бұрын
Its a huge job done by the baby. Proud moment for Malayali community in Canada. So, she went to Canada at the age of 14 ?, that is really interesting. Wish, she fly Air Canada flight to India. (Annoying music, could have been avoided).
@sheebadaniel1586
@sheebadaniel1586 2 жыл бұрын
Mable, u r a litte angel..God bless u 🙏
@deepasudheer3378
@deepasudheer3378 2 жыл бұрын
Mabel Baby..so proud of seeing u as a piolet..U are a frock girl still in my mind...love u baby💕💕😘😘😘
@shifamole
@shifamole 2 ай бұрын
മോള് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲❤️❤️
@aslisaleem4234
@aslisaleem4234 2 жыл бұрын
മലപ്പുറം 👍🏻👍🏻👍🏻👍🏻❤️❤️❤️
@koshythomas2858
@koshythomas2858 2 жыл бұрын
സൂപ്പർ... മോളു... 🥰🥰♥️♥️
@junaisayounus5052
@junaisayounus5052 2 жыл бұрын
എവിടെ യും മലപ്പുറം മക്കൾ
@alltechchannelansarkp5173
@alltechchannelansarkp5173 2 жыл бұрын
അഹങ്കാരമില്ലാത്ത നല്ലൊരു പെൺകുട്ടി നന്നായി വരട്ടെ ഐശ്വര്യമുള്ള കൂട്ടി
@pmmohanan660
@pmmohanan660 2 жыл бұрын
This is fantastic, very appreciable. Keep it up.
@vipinvijayan6783
@vipinvijayan6783 2 жыл бұрын
That background music is so disturbing.. best wishes to you Mable..
@rabeehmonvlog954
@rabeehmonvlog954 2 жыл бұрын
നല്ല മോൾ 🥰🥰😘😘😘😘😘😘... ഇനിയും ന്നല്ല ഉയരങ്ങളിൽ എത്തട്ടെ
@shajisebastian60
@shajisebastian60 2 жыл бұрын
Excellent video 🎥 . Really appreciable. Mable is great👍👏. She is the best and great for Kerala
@shoukathalipp
@shoukathalipp Жыл бұрын
മലപ്പുറത്തുകാരി കൊച്ചു മിടുക്കിക്ക് ബിഗ് സല്യൂട്... ആശംസകൾ 🌹🌹🌹
@aruns4449
@aruns4449 2 жыл бұрын
Congregation dear sister, may god bless you to achieve your dreams
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks kothamangalam jeddah
@sisterjesuina7679
@sisterjesuina7679 2 жыл бұрын
Congratulations dear Mable.May God bless you.Praise the Lord always.
@abdussalamom734
@abdussalamom734 2 жыл бұрын
മലയാളി പെൺ പുലിക്കുട്ടി... ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. പിന്നെ വീഡിയോക്ക് ഇടയിലുള്ള മ്യൂസിക് അരോചകം തന്നെ...
@nellikkalmediacoorg2929
@nellikkalmediacoorg2929 2 жыл бұрын
Ed vere levala tagarthu mole eniyum nalla uyarangalil parakatte abimanam tanne I love my india
@Kakku526
@Kakku526 2 жыл бұрын
God bless you mole, super video
@akboss4341
@akboss4341 2 жыл бұрын
Wow amazing!!!
@shijeeshshijeesh9663
@shijeeshshijeesh9663 Жыл бұрын
മനസ്സിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം.... ആ സംസാരവും ബഹുമാനവും അത് ആണ് ഈ വളർച്ചക്കു കാരണം ..... ഇതിലും വലിയ....വിമാനങ്ങൾ പറത്തുവാൻ സർവേശ്വരൻ അനുഗ്രഹം നൽകട്ടെ🌹🌹🌹👍👍👍 0:11 0:11 0:11
@sethumadhavank4217
@sethumadhavank4217 2 ай бұрын
🙏ഈ കുട്ടി ഫ്ലൈ ചെയുന്നത് എത്ര കണ്ടാലും മതി വരില്ല ഒരു നാടൻ പെൺകുട്ടി, ഞാനും ഫ്ലയിങ് അല്ലെങ്കിലും super sonic ഇൽ വർക്ക്‌ ചെയ്ത ആളാണ്, HF 24, GMAT gnat, etcetc
@ShahulHameed-uz9vt
@ShahulHameed-uz9vt 2 жыл бұрын
വ്ളോഗറെ ...... ഡയലോഗ് ന് സൗണ്ട് കുറവാണ് മ്യൂസിക്ക് ന് Sound പകുതി മതിയായിരുന്നു : ...... മിടുക്കിയെ വേണ്ട വിധം പരിചയ പ്പെടുത്തിയില്ല🙄🙄🙄
@paulthettayil2503
@paulthettayil2503 Жыл бұрын
Mabel you are an inspiration & role model for Kerala girl.😊
@jobymathew6278
@jobymathew6278 2 жыл бұрын
So excited while watching this video.real inspiration 😍😍😍
@manipaul63
@manipaul63 2 жыл бұрын
Hope and pray Pilot Mable will bring a Lufthansa flight from Melbourne to Kochi.
@smitharajesh4515
@smitharajesh4515 2 жыл бұрын
Great achievement at this young age!
@hareeshkumar847
@hareeshkumar847 2 жыл бұрын
Correct Aanu.🙏🙏🙏👌👌👌👍👍👍🥰🥰🥰
@rajithomas1125
@rajithomas1125 2 жыл бұрын
Bold and talented pilot. Super video 👍👍👍
@bethels7614
@bethels7614 2 жыл бұрын
Congratulations Miss Godly Maybel !.
@sabukattadiyil7376
@sabukattadiyil7376 Жыл бұрын
എന്തുപറഞ്ഞാലും മുഖ പ്രസന്നതയോടെ ചിരിച്ചുകൊണ്ട് മറുപടി പറയുന്നു സൂപ്പർ 👍👏
@babutd
@babutd 2 жыл бұрын
ലക്ഷ്യം നേടേണ്ടവർ നാട് വിടുക, കുറഞ്ഞ പക്ഷം കേരളം. നമ്മൾ ഇപ്പോഴും പർദ്ദ ഇടണോ പാവാട ഇടണോ എന്ന തീരുമാനത്തിൽ എത്തിയിട്ടില്ല.
@Geevarghese-uc3if
@Geevarghese-uc3if Жыл бұрын
കേരളത്തിന്‌ പുറത്തു... നിക്കർ മതി ഒരുത്തനും ചോദിക്കില്ല..... ചോദിച്ചാൽ...
@cryptoearnairdropfreelance4947
@cryptoearnairdropfreelance4947 Жыл бұрын
ഊതി പോലെയുള്ള സംസ്ഥാനമായിരിക്കും ബെസ്റ്റ്.
@user-eh8fw7wn7u
@user-eh8fw7wn7u Жыл бұрын
നീയൊന്നും ലോകത്തിൽ എവിടെ പോയിട്ടും കാര്യം ഇല്ല നിന്റെ ഉള്ളിൽ മാരക വിഷം ആണ്
@balansalalah5565
@balansalalah5565 2 ай бұрын
prathana.kaaranam.nammal thanneyani.thammiladhippichi rastriyalaabhathinu.veendi aathuraashtryapharttikkum khudaphidhikkan.pookunnathukondi.oru.raashtrya.phattikaleyum.bhahumanikkathirikkuka a.thendikal.pharayunnathu.keetti.thammil.kalahikkathirikkuk annal.namukkum.rekshapedam samooham. valarnnal❤
@kuttychattan1
@kuttychattan1 2 жыл бұрын
Will inspire other kids for sure and wish Goldy Mabel all the best in her career. I am wondering is there a way to bring down the Music which is too loud/harsh and to dial up ambiance/dialogue a bit ....?
@muneertk3087
@muneertk3087 2 жыл бұрын
Very good.... Mable തന്റെ ആഗ്രഹം സഫലമാകട്ടെ..... 👍🏻
@johnzencilavosmaliyakkaljo850
@johnzencilavosmaliyakkaljo850 2 жыл бұрын
വ്വോഗ് നന്നായി ,അതിനോടൊപ്പം പൈലറ്റ് ലൈസൻസിനു വേണ്ടി വരുന്ന ചിലവുകളും എത്ര വർഷത്തെ പരിശീലനം ,മാതാപ്പിതാക്കളുടെ വരുമാന സ്രോതസ്സുകളും മറ്റു കളികൾക്കും കൂടുതൽ ഇൻസ്പി റേഷൻ ലഭിക്കാൻ സഹായകരമാകമായിരുന്നു.!
@philipgeorge4742
@philipgeorge4742 2 жыл бұрын
Around 1.5 CR
@princeps722
@princeps722 2 жыл бұрын
@@philipgeorge4742 aha.. indian carrer open cheyan aneel 35 lakhs to 75 lakhs varum cpl with MEIR and a320 type rating sahitham... Canada ill aneel cpl with MEIR cheyan 30 lakhs to 39lakhs varum, pinne one year food and accommodation yellam kude oru 8lakhs varum... South Africa illl aneel 33 lakhs mathi, cpl with MEIR and food and accommodation yellam kude
@majobj8887
@majobj8887 2 жыл бұрын
Great 👍. God bless you 🙏🙏🙏
@sajukurian.realfacts
@sajukurian.realfacts 2 жыл бұрын
Super God bless you
@crraju369
@crraju369 3 ай бұрын
Music background has spoiled the charm of this video. Hearty congratulations and best wishes to Mable to reach great heights.
@geethamathew8707
@geethamathew8707 2 жыл бұрын
Good luck Mabel. Go ..hire and hire to achieve your dream.
@agnelantony_2369
@agnelantony_2369 2 жыл бұрын
My big dream is this....to become a pilot..... Congratulations to her.... May she get cpl soon
@Maruthakam125
@Maruthakam125 2 жыл бұрын
Malapurathinte Mable ❤️❤️❤️ Malayalikalude abhimanam🥰🥰🥰🥰
@mathew7645
@mathew7645 2 жыл бұрын
Congratulations 🌹 Little Angel 🌹 God with you and bless you 🌹 One day you become Capt Mabel. With any of the airlines 🙏
@KL50haridas
@KL50haridas 2 жыл бұрын
Congratulations Mable. 🌹
@poulosepappu5746
@poulosepappu5746 2 жыл бұрын
No words great very great proud of you molu
@jobygeorge7187
@jobygeorge7187 2 жыл бұрын
All the best, nice video
@rcthomas52
@rcthomas52 2 жыл бұрын
Thank you Nammal Happy Christmas inform more about msbel as she gets CPL god bless her
@freehandgallery
@freehandgallery 2 жыл бұрын
Brave and bold girl ماشاء الله Liked your humble behavior
@mohanannair518
@mohanannair518 2 ай бұрын
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹🥰🥰🥰
@RajNUK
@RajNUK 2 жыл бұрын
, really proud of her, well done Mabel
@BrainsUnboxed
@BrainsUnboxed 2 жыл бұрын
how much it cost to get pilot license and which course should we study
@simongeorge2598
@simongeorge2598 2 жыл бұрын
👍God bless you MOL
@jacobmatthew7889
@jacobmatthew7889 2 ай бұрын
Praise the Lord I am praying for Mable and her family members. God bless them.
@bbaby6634
@bbaby6634 2 жыл бұрын
Very happy to see you and God bless you, wonderful
@aboobackerpoothrodi252
@aboobackerpoothrodi252 2 жыл бұрын
Great mabel I wish you all the best in your life
@pilotsaifu
@pilotsaifu 2 жыл бұрын
All the best for take next cpl❤️❤️❤️❤️
@sammunjanat
@sammunjanat 2 жыл бұрын
Fantastic... All the best and prayers
@manojmr2260
@manojmr2260 2 жыл бұрын
Proud of u ❣️ sister..I salute her parents...May Almighty God with u always n ur journey...
Godly Mabel | Malayali Pilot Girl | Canada | Interview
28:18
Nammal Online
Рет қаралды 153 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 138 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН