No video

EDAAKHIL - CONSUMER COMPLAINT ONLINE - ഇനി EASY ആയി CONSUMER COMPLAINT ചെയ്യാം IN CONSUMER COURT ?

  Рет қаралды 20,640

Good Happens Here

Good Happens Here

Күн бұрын

EDAAKHIL - CONSUMER COMPLAINT ONLINE - ഇനി EASY ആയി CONSUMER COMPLAINT ചെയ്യാം IN CONSUMER COURT ?
OUR 2nd CHANNEL - / @learnwithghh
𝗣𝗟𝗘𝗔𝗦𝗘 𝗙𝗢𝗟𝗟𝗢𝗪 𝗠𝗘 𝗢𝗡 -
𝗙𝗔𝗖𝗘𝗕𝗢𝗢𝗞 - 𝗵𝘁𝘁𝗽𝘀://𝘄𝘄𝘄.𝗳𝗮𝗰𝗲𝗯𝗼𝗼𝗸.𝗰𝗼𝗺/𝗮𝗷𝗮𝘆𝗺𝗴𝗴𝗼𝗼𝗱𝗵𝗮𝗽𝗽𝗲𝗻𝘀𝗵𝗲𝗿𝗲/
𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠 - 𝗵𝘁𝘁𝗽𝘀://𝘄𝘄𝘄.𝗶𝗻𝘀𝘁𝗮𝗴𝗿𝗮𝗺.𝗰𝗼𝗺/𝗴𝗼𝗼𝗱𝗵𝗮𝗽𝗽𝗲𝗻𝘀𝗵𝗲𝗿𝗲/
𝗧𝗘𝗟𝗘𝗚𝗥𝗔𝗠 - 𝗵𝘁𝘁𝗽𝘀://𝘁.𝗺𝗲/𝗴𝗼𝗼𝗱𝗵𝗮𝗽𝗽𝗲𝗻𝘀𝗵𝗲𝗿𝗲
𝗧𝗪𝗜𝗧𝗧𝗘𝗥 - 𝗵𝘁𝘁𝗽𝘀://𝘁𝘄𝗶𝘁𝘁𝗲𝗿.𝗰𝗼𝗺/𝗔𝗷𝗮𝘆𝗺𝗴𝟮𝟲?𝘁=𝘆𝗙𝟵𝗞𝟭𝘅-𝗶𝗱𝗶𝟳𝟱𝟱𝟰𝗮𝗱𝟰𝟯𝟲𝗱𝟭𝗔&𝘀=𝟬𝟴
PLEASE VISIT MY AMAZON STORE ALSO - www.amazon.in/shop/goodhappenshere
Join this channel to get access to perks:
/ @goodhappenshere
My PlayList Link - / @goodhappenshere
Intro Video is Taken From Videezy.com
G̲a̲d̲g̲e̲t̲s ̲I̲ ̲U̲s̲e̲ ̲&̲ ̲B̲e̲s̲t̲ ̲O̲n̲e̲s̲ ̲F̲o̲r̲ ̲Y̲o̲u̲t̲u̲b̲e̲r̲s̲
My Unboxing Knife -amzn.to/3gUqq59
My Laptop - Lenovo Ideapad - amzn.to/3gqH1wZ
Mic I Use - JBL Commercial - amzn.to/2SDxtFR
amzn.to/3gGwHzM
GoPro HERO9 - amzn.to/3h3IWqp
Panasonic LUMIX G7 - amzn.to/3vuKBuu
Canon EOS 200D II - amzn.to/3iNa1Rk
Hanumex Green Background - amzn.to/3A7Vkyu
DJI OM 4 - Handheld 3-Axis Smartphone Gimbal - amzn.to/3jdCMXE
DIGITEK Tripod - amzn.to/3xs1eIA
Digitek Ring Light - amzn.to/3iN9ajA
OPPO Reno5 Pro 5G - amzn.to/3xkpigi
OnePlus 8T 5G - amzn.to/3xtGeAW
𝙏𝙝𝙖𝙣𝙠𝙨 𝙁𝙤𝙧 𝙏𝙝𝙚 𝙄𝙣𝙩𝙧𝙤 𝙑𝙞𝙙𝙚𝙤 𝙏𝙤 𝙑𝙞𝙙𝙚𝙚𝙯𝙮.𝙘𝙤𝙢
𝙏𝙝𝙖𝙣𝙠𝙨 𝙁𝙤𝙧 𝙒𝙖𝙩𝙘𝙝𝙞𝙣𝙜 𝙈𝙮 𝙎𝙞𝙢𝙥𝙡𝙚 𝙑𝙞𝙙𝙚𝙤𝙨
𝙁𝙤𝙡𝙡𝙤𝙬 𝙈𝙮 𝘾𝙝𝙖𝙣𝙣𝙚𝙡 - 𝙎𝙩𝙖𝙮 𝙎𝙖𝙛𝙚 𝘼𝙣𝙙 𝘽𝙚 𝙃𝙖𝙥𝙥𝙮
ചാനൽ സബ്‌സ്‌ക്രൈബു ചെയ്യു എല്ലാ കൂട്ടുകാര്𝙤
𝙝𝙩𝙩𝙥𝙨://𝙬𝙬𝙬.𝙮𝙤𝙪𝙩𝙪𝙗𝙚.𝙘𝙤𝙢/𝙘𝙝𝙖𝙣𝙣𝙚𝙡/𝙐𝘾7𝙢𝙥6𝘽𝙛𝙔𝙅𝙥𝙆𝙀𝙨𝙗𝘼𝙌6𝙥𝙬𝙇9𝙤𝘼?𝙨𝙪𝙗_𝙘𝙤𝙣𝙛𝙞𝙧𝙢𝙖𝙩𝙞𝙤𝙣=1
𝙋𝙡𝙚𝙖𝙨𝙚 𝙎𝙪𝙗𝙨𝙘𝙧𝙞𝙗𝙚 𝙏𝙝𝙚 𝘾𝙝𝙖𝙣𝙣𝙚𝙡 𝙄𝙛 𝙔𝙤𝙪 𝙇𝙞𝙠𝙚 𝙈𝙮 𝙎𝙞𝙢𝙥𝙡𝙚 𝙑𝙞𝙙𝙚𝙤 𝘼𝙣𝙙 𝘿𝙤𝙣𝙩 𝙁𝙤𝙧𝙜𝙚𝙩 𝙏𝙤 𝙋𝙧𝙚𝙨𝙨 𝙏𝙝𝙚 𝘽𝙚𝙡𝙡 𝙄𝙘𝙤𝙣 & 𝙏𝙪𝙧𝙣 𝙊𝙣 𝙏𝙝𝙚 𝙉𝙤𝙩𝙞𝙛𝙞𝙘𝙖𝙩𝙞𝙤𝙣 𝙏𝙤 𝘼𝙡𝙡
Business 𝘾𝙤𝙣𝙩𝙖𝙘𝙩 - goodhappenshereajay@gmail.com
𝙂𝙤𝙤𝙙 𝙃𝙖𝙥𝙥𝙚𝙣𝙨 𝙃𝙚𝙧𝙚 𝘿𝙚𝙖𝙡𝙨 𝙒𝙞𝙩𝙝 𝘼𝙡𝙡 𝙏𝙝𝙚 𝙈𝙖𝙞𝙣 𝙏𝙝𝙞𝙣𝙜𝙨 𝙒𝙝𝙞𝙘𝙝 𝙄𝙨 𝙣𝙚𝙚𝙙𝙚𝙙 𝙞𝙣 𝙏𝙝𝙚 𝘿𝙖𝙞𝙡𝙮 𝙇𝙞𝙛𝙚 𝙇𝙞𝙠𝙚 𝙂𝙖𝙙𝙜𝙚𝙩𝙨 , 𝘼𝙪𝙩𝙤𝙢𝙤𝙗𝙞𝙡𝙚𝙨 , 𝘼𝙘𝙘𝙚𝙨𝙨𝙤𝙧𝙞𝙚𝙨 , 𝙃𝙤𝙢𝙚 𝘼𝙥𝙥𝙡𝙞𝙖𝙣𝙘𝙚𝙨 , 𝘾𝙤𝙢𝙥𝙪𝙩𝙚𝙧𝙨 , 𝙈𝙤𝙗𝙞𝙡𝙚𝙨 , 𝙏𝙚𝙘𝙝𝙣𝙤𝙡𝙤𝙜𝙮 𝙍𝙚𝙡𝙖𝙩𝙚𝙙 .....𝙀𝙩𝙘 , 𝙏𝙝𝙖𝙩𝙨 𝙒𝙝𝙮 𝙏𝙝𝙚 𝙏𝙖𝙜 𝙇𝙞𝙣𝙚 𝙎𝙖𝙮𝙨 -𝙁𝙄𝙉𝘿 𝘼𝙇𝙇 𝙐𝙍 𝙉𝙀𝙀𝘿𝙔 𝙃𝙀𝙍𝙀
Disclaimer - As an Amazon Associate I may earn Small Commission from qualifying purchases from the Links Given
#𝙜𝙤𝙤𝙙𝙝𝙖𝙥𝙥𝙚𝙣𝙨𝙝𝙚𝙧𝙚
#ajaymg

Пікірлер: 820
@shabeebkaippuram3354
@shabeebkaippuram3354 Жыл бұрын
ഇന്നലെ ഒരു പ്രമുഖ ഷോറൂമിൽ നിന്നും ഫ്രിഡ്ജ് വാങ്ങി. കാശ് കൊടുത്തു പൊന്നു.24 മണിക്കൂർ ആയിട്ടും ഫ്രിഡ്ജ് വീട്ടിലെത്തിയില്ല. Complaint കൊടുത്തൂടെ
@nairs69
@nairs69 Ай бұрын
call them
@ashithamohanan6310
@ashithamohanan6310 11 ай бұрын
ഞാൻ ഒരു സാംസങ് m52 ഫോൺ വാങ്ങിയിരുന്നു. 25000 രൂപയുടെ ഫോൺ ആണ്. Waranty കഴിഞ്ഞിട്ട് 3 മാസം ആയി. ഇപ്പോൾ അതിന്റെ സ്‌ക്രീനിൽ ഗ്രീൻ ലൈൻ വരുന്നു. സർവീസ് സെന്ററിൽ കാണിച്ചപ്പോൾ സ്ക്രീൻ മാറ്റാൻ 8000 രൂപ ആകുമെന്നും waranty കഴിഞ്ഞതിനാൽ ഫുൾ പൈസ അടക്കാനും പറഞ്ഞു. അന്വേഷണത്തിൽ അറിഞ്ഞത് ഈ മോഡൽ ഫോണുകൾക്ക് എല്ലാം ഈ കംപ്ലയിന്റ് ഉണ്ടെന്നും ഒരു വർഷത്തിനു ശേഷം ആണ് കംപ്ലയിന്റ് കാണിക്കുന്നത് എന്നും അറിയാൻ കഴിഞ്ഞു. പക്ഷെ സർവീസ് സെന്റർ പറയുന്നത് waranty കഴിഞ്ഞതിനാൽ ഒന്നും ചെയ്യാൻ പറ്റില്ല എന്നും ആണും പറയുന്നത്. ഇതിന് എതിരെ കംപ്ലയിന്റ് ചെയ്യാൻ സാധികുമോ?
@GoodHappensHere
@GoodHappensHere 11 ай бұрын
yes cheyam and also tey to contact samsung india on twitter or through email
@sreenivasanp6843
@sreenivasanp6843 11 ай бұрын
Complaint cheythal matitharum bro.. enikk maatithannu ..but damage aaya display aaan thannath..ippozhum athin purake nadakkunnu
@pulamanthole
@pulamanthole 10 ай бұрын
Same problem 😢
@mohamedalijouharkalodi7239
@mohamedalijouharkalodi7239 10 ай бұрын
M51 same problem
@tittoabraham812
@tittoabraham812 9 ай бұрын
M52 me also facing the same issue
@akiakhil
@akiakhil Жыл бұрын
സാർ, ജനുവരി യിൽ 1.48 ലക്ഷം രൂപ കൊടുത്ത് പുതിയ vespa scooter വൈഫ്‌ ന് വേണ്ടി വാങ്ങി. വാങ്ങിയ 2nd day തന്നെ ഓയിൽ leek കാരണം ഷോറൂമിൽ കൊണ്ടുപോയി 4/5പ്രാവശ്യം കൊണ്ട് പോയതിനുശേഷമാണ് അത് റെഡി ആയത്. അതിനു കൂടെത്തന്നെ വേണ്ടി ഓടികൊണ്ടിരിക്കുമ്പോൾ off ആയിപോവുന്നു. വൈഫ് ആണ് ഓടിക്കുന്നത് highway യുടെ നടുവിലൊക്കെ വണ്ടി off ആയി നിന്നിട്ടുണ്ട്. ഇതിനിടയിൽ ഒരുപാട് പ്രാവശ്യം ഷോറൂമിൽ കൊണ്ടുപോയി അവര്ക് സംശയം ഉള്ളത് parts കളൊക്കെ മാറ്റി നൽകി.. എന്നിട്ടും അതുപോലെതന്നെ.. ഒരു മറ്റവവും ഇല്ല. നിലവിൽ ഇപ്പോഴും കൂടെ വേണ്ടി off ആയി വഴിയിൽ കിടക്കുവാണ്.. Recovery van വന്ന് കൊണ്ടുപോവും ഇതുംകൂടി 3മത്തെ പ്രാവശ്യമാണ് recovery വന്ന് കൊണ്ടുപോകുന്നത്, ചുരുക്കം പറഞ്ഞാൽ 4മാസത്തിൽ 1മാസം ഷോറൂമിൽ തന്നെയായിരുന്നു. Consumer court ൽ പോയാൽ vespa റീപ്ലേസ് /refund കിട്ടാൻ സാധ്യത ഉണ്ടോ?
@GoodHappensHere
@GoodHappensHere Жыл бұрын
ofcourse complaint and also take video wen it is happening next time but before that complaint in vespa csutomer care once agencyil ala direct company customer care
@user-qr9pl8uz5h
@user-qr9pl8uz5h 22 күн бұрын
ഞാൻ ഒരു ലോഡ് ചെങ്കല്ലിറക്കി.( കുറച്ചു മാസങ്ങളായി ).ഇതിൽ 50 ൽ കൂടുതൽ ഉപയോഗശൂന്യമായിരുന്നു.online ആയാണ് Payment ചെയ്തത്. രേഖകളുണ്ട്. ഉപയോഗിക്കാനെടുക്കുമ്പോഴാണ് തട്ടിപ്പിന്നിരയായത് മനസ്സിലായത്.ഉടൻകല്ലിറക്കിയ ആളെ ബന്ധപ്പെട്ടു. മന: പൂർവ്വമല്ലെന്ന് അയാൾ പറഞ്ഞു. നഷ്ട പരിഹാരം നൽകാമെന്ന് പറഞ്ഞു. പക്ഷെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. WAPലൂടെ ബന്ധപ്പെട്ടപ്പോൾ Reply ഇല്ല. അവസാനം കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കുമെന്ന റിയിച്ചപ്പോൾ കൊടുത്തോളൂ എന്നാണ് പറഞ്ഞത്. എന്തു ചെയ്യണം? ഈ പരാതി പരിഗണിക്കുമോ? എങ്ങിനെ, ആർക്ക് പരാതി നൽകും?
@GoodHappensHere
@GoodHappensHere 21 күн бұрын
vagiyathe from company ale as gst and bill venam complsint cheyan in eedakhil portal
@anikvkarichery8712
@anikvkarichery8712 10 ай бұрын
SamsungA73 വാറൻ്റി കഴിഞ്ഞ് 7 ദിവസം ഗ്രിൻ ലൈൻ വന്നു' സോഫ്റ്റ് വേയർ അപ്ടേറ്റ് ആക്കിയതിന് ശേഷം
@GoodHappensHere
@GoodHappensHere 10 ай бұрын
complaint cheyam
@chepz1
@chepz1 Жыл бұрын
ബ്രോ ഞാൻ ഷാവോമി 12 പ്രൊ ഏപ്രിൽ 14 വാങ്ങിച്ചതാണ്.... ഫോണിൽ heating, Battery issue network issue ithokke undu, service center പോയപ്പോൾ ഇ ഫോൺ alredy heating issue ഉള്ള ഫോൺ ആണെന്നും 7 day replacement മാത്രമേ ഉള്ളുവെന്നും പറഞ്ഞു, ഷാവോമിയുടെ ഇവിടെത്തെ ആൾക്കാരെ contact ആക്കിയപ്പോൾ 48 മണിക്കൂറിനുള്ളിൽ തിരിച്ചു വിളിച്ചു പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞതാണ്, വാങ്ങിച്ച കടയിലെ സ്റ്റാഫ് മുകേനെയുള്ള ഫോൺ കോളിൽ ആണ് ഇ ഉറപ്പ് തന്നത്, 3 ദിവസം കഴിഞ്ഞിട്ടും വിളിച്ചില്ല, അങ്ങോട്ട് വിളിച്ചപ്പോൾ കാൾ എടുക്കുകയും ചെയ്യുന്നില്ല, വാങ്ങിച്ച കടയിലെ സ്റ്റാഫ് ന് കാര്യങ്ങൾ ഒക്കെ അറിയാം... എനിക്ക് consumer cortl കേസ് കൊടുക്കാൻ പറ്റുമോ? ബജാജ് emi വഴി എടുത്ത ഫോൺ ആണ് pls Repy 🙏🏻
@chepz1
@chepz1 Жыл бұрын
Good Happens Here
@GoodHappensHere
@GoodHappensHere Жыл бұрын
yes cheyam
@mohammedarshadt4858
@mohammedarshadt4858 Жыл бұрын
I need format of 1 Index 2 list of date and event 3 memo of parties 4 complaint with affidavit
@GoodHappensHere
@GoodHappensHere Жыл бұрын
index means u see in big books contents and their page number tht is index u have to create a word documents like that
@alphyjoseph8037
@alphyjoseph8037 3 ай бұрын
Hi , Nte wedding kazhinjit 7 month ayi , photographer 14 days nu ullil all photo video album taram Ennu paranju paisa medich mungi , ipo no response to call and text . Njn NCH mobile app vazhi complaint register cheythu Innu . Ath mathiyavuvo
@GoodHappensHere
@GoodHappensHere 3 ай бұрын
eedhakil ane better
@CidDasan-j4z
@CidDasan-j4z Ай бұрын
Njan samsung s20 fe 2 years back medichaayrnnu ippo mazha vellam thatti athinte oru bagathe touch poyi phone n ip68 water resistant und enn avar parayunnund but agane aanel mazha vellam thattiyal ked verillallo njn avarod complaint chyth 15 days ente phone service centre l submit chyyandi vannu athin shesham avar parayuva full payment chyyanam enn ithin ethire case file chythal enthelum use undo sir???
@GoodHappensHere
@GoodHappensHere Ай бұрын
no use ip68 ne warranty or any quarranty ila avarude manual il unde already terms and confitionil ethe parajitunde warranty undayalum water damagene kittila even it is ip68 or 69
@techrider23
@techrider23 7 ай бұрын
Hello ee id proof number athitteya aavide kodukkande? Please onn parayavoo?
@ajilanss707
@ajilanss707 4 ай бұрын
Bro Njan oru Amazon Kindle Last year vaggi eppo athu defective aayi , Amazon eppo mail ayachu but avar replacement or refund tharunilla. Amazon aanu manufacturer eni consumer court mathrame reksha ullu
@Bear_kolah
@Bear_kolah 8 күн бұрын
ഞാൻ ഒരു 3499 രൂപയുടെ ഡ്രസ്സ്‌ വാങ്ങി.ഒരൊറ്റ വാഷിന് അതു കളർ ഇളകി കട്ട പിടിച്ചു. പിന്നെ കംപ്ലയിന്റ് cheyyan നോക്കിയപ്പോ ബില്ല് ഇൽ dry wash only എഴുതിയിരിക്കുന്നു. ഡ്രസ്സ്‌ മൽ അങ്ങനെ എഴുതിയിട്ട് ഇല്ല. പിന്നെ അവർ പറഞ്ഞിട്ടും ഇല്ല. കംപ്ലയിന്റ് ചെയ്യാമോ
@GoodHappensHere
@GoodHappensHere 6 күн бұрын
cheyam
@thasbeenasworld1083
@thasbeenasworld1083 Жыл бұрын
ഞാൻ ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങി പലപ്പോഴും ആയി വഴിയിൽ ആയി ഷോറൂം നിന്നും ഒരു ഉത്തരവാദിത്വവും കാണിക്കുന്നില്ല. എനിക്ക് ഈ വാഹനം വേണ്ട എന്ന രീതിയിൽ compalint നൽകാൻ സാധിക്കുമോ
@GoodHappensHere
@GoodHappensHere Жыл бұрын
venda ennu paraje pattila but always complaints anel cheyam
@mesthiri1233
@mesthiri1233 Жыл бұрын
കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തിട്ട് 1 മാസം നു അടുത്തായി അവരുടെ ഭാഗത്ത് നിന്നും മറുപടി ഒന്നും ഇത് വരെ ലഭിച്ചിട്ടില്ല .. എത്ര കാലം വെയിറ്റ് ചെയ്യണം ??
@GoodHappensHere
@GoodHappensHere Жыл бұрын
depends ane priority and queue anusariche ane mail vara
@vishnuv3762
@vishnuv3762 6 күн бұрын
Chetta njan lulu mall il ula max il nin oru shirt medichayirunu 1900 rs koduth First washil tana colour povunuu Quality ila Bill elam unde Namuk complaint kodukkan patumo
@GoodHappensHere
@GoodHappensHere 6 күн бұрын
yes
@francisvlogz3805
@francisvlogz3805 Жыл бұрын
ഞാൻ ഒരു mi ടീവിവാങ്ങി ഒരു വർഷം ആയി ഇപ്പോൾ tv വർക്ക്‌ ചെയ്യുന്നില്ല waranty രണ്ടു വർഷം ഉണ്ട് ഒരു വർഷം ആയപ്പോൾ tv കേടായി ഇപ്പോൾ കംപ്ലയിന്റ് ചെയ്ത് 10 ദിവസം ആയി ഇത് വരെ ആരും വന്നില്ല എന്ത്‌ ചെയ്യും
@GoodHappensHere
@GoodHappensHere Жыл бұрын
athe customer support thanne contact cheyanam through twitter
@subinjoseph5929
@subinjoseph5929 2 ай бұрын
ഞാൻ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു ഫാൻ ഓർഡർ ചെയ്തു. വാഗ്‌ദാനം ചെയ്‌ത ഡെലിവറി തീയതി കഴിഞ്ഞ് 10 ദിവസങ്ങൾക്ക് ശേഷം, എൻ്റെ ഏരിയ ഡെലിവറിക്കായി കവർ ചെയ്യുന്നില്ലെന്ന് ഫ്ലിപ്പ്കാർട്ട് എന്നെ അറിയിച്ചു. അവർ ഓർഡർ റദ്ദാക്കുകയും പേയ്‌മെൻ്റ് പ്രോസസ്സ് ചെയ്യുകയും ചെയ്തു. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമോ?
@GoodHappensHere
@GoodHappensHere 2 ай бұрын
yes
@karnan2895
@karnan2895 Жыл бұрын
ഞാൻ samsung fridge വാങ്ങിയിരുന്നു. 2 day കഴിഞ്ഞപ്പോൾ അതിന്റെ door complaint വന്നു. ഷോപ്പിൽ വിളിച്ചപ്പോൾ അവര് പറയുന്നത് റിപ്ലൈ ഇല്ല എന്ന് സാംസങ്ങിനെ പ്രതിനിധി വിളിച്ചപ്പോഴും ഇങ്ങനെ തന്നെയാണ് പറഞ്ഞത്. ഞാനിപ്പോ അത് വാങ്ങിച്ചിട്ട് മൂന്ന് ദിവസമായിട്ടുള്ള. അപ്പോൾ എനിക്കൊരു കമ്പ്ലൈന്റ് ചെയ്യാൻ പറ്റുമോ. പ്ലീസ് റിപ്ലൈ
@GoodHappensHere
@GoodHappensHere Жыл бұрын
warranty undalo customer service no response anel complaint cheyam
@user-tp9tw2mk5s
@user-tp9tw2mk5s 3 ай бұрын
Sir ഞാൻ ഒരു മാസം മുൻപ് ഒരു Phone വാങ്ങി. May 2ന് EMI അടച്ച് തുടങ്ങണം. May 1 ന് അവധി കാരണം 30 ന് EMI അടക്കണമെന്ന് പറഞ്ഞു 30 ന് തന്നെ പൈസ അടച്ചു. ഒരാഴ്ചയ്ക്ക് ശേഷം bank ൽ നിന്ന് വിളിച്ച് EMI അടച്ചിട്ടില്ല എന്ന് പറഞ്ഞ് അവർ മോശമായി പെരുമാറി' എൻ്റെ Account ൽ നിന്നും രൂപ പോയിട്ടുമുണ്ട്. ആദ്യത്തെ EMI തന്നെ മുടക്കി എന്ന് പറഞ്ഞ് 2 ദിവസത്തിനകം EMI Pay ചെയ്യാൻ പറഞ്ഞു. ഞങ്ങൾ വീണ്ടും പൈസ അടച്ചു. Loan details ൽ ഒരു Emi മാത്രം കാണിക്കുന്നുള്ളൂ. പോരാത്തതിന് അവർ തവണയായി Fine ഉം ഈടാക്കിയിട്ടുണ്ട്. ഇനിയും Fine അടയ്ക്കാൻ Msg ഉം call ഉം വരുന്നു ഇതിന് ഞാൻ എന്താണ് ചെയ്യണ്ടത് ? Please reply..
@GoodHappensHere
@GoodHappensHere 3 ай бұрын
already adachitinte proof unde msg enthelum or screenshot undo
@jayeshvs6162
@jayeshvs6162 4 ай бұрын
എന്റെ കേസ് അപ്രൂവ് ആയി പക്ഷെ ഇപ്പോൾ അവർ എന്നെ വിളിച്ചു പ്രശ്നം പരിഹരിച്ചു, ഇനി കേസ് എങ്ങനെ പിൻവലിക്കണം പറഞ്ഞു തരാമോ
@GoodHappensHere
@GoodHappensHere 4 ай бұрын
eedhakil customer care contact cheyanm
@limeshkumar6744
@limeshkumar6744 5 ай бұрын
Bro njan Instagram pageil NINNE oru shoes madichu full amount koduthu but kittiyilla avarkke message ayachitte oru respons illla
@GoodHappensHere
@GoodHappensHere 5 ай бұрын
police complaint cheyane raksha ulu
@GoodHappensHere
@GoodHappensHere 5 ай бұрын
consumer complaint cheythe valiya karyam ila as instagram page ane not a company
@ANS-cj4hc
@ANS-cj4hc Жыл бұрын
നമ്മൾ നഷ്ടപരിഹാരം ചോദിക്കുന്നതും കിട്ടുന്നതും എന്തൊക്കെ അടിസ്ഥാനപ്പെടുത്തി ആണ്.300 രൂപ വിലയുള്ള ഒരു പ്രോഡക്ട് ഇൻ്റെ ഇഷ്യൂ ആണെങ്കിൽ എത്ര വരെ നഷ്ടം ചോദിക്കാൻ പറ്റും.
@GoodHappensHere
@GoodHappensHere Жыл бұрын
normally product price ane chodika but if any loss athu konde undayi engil athum koode chodikam but proof needed for all
@ramyaputhiyapurayil1211
@ramyaputhiyapurayil1211 18 күн бұрын
Njan godrej nte double door fridge amazon through vangi..6 month ayapo fridge working aakunnilla..cooling kurav ... warranty claim cheythu technician vannu nookan oru week eduthu...ayal pine vere technician varumennu paranju one week kazhinju ayal vannu nokki pine ready aaki...pine 2 dsys kazhij fridge work cheyyunnilla...10 days aayi service centr l vilikkunnu...no response..pine vilichu paranju fridge service centre l ethikanm..ethichu koduthu epo parayunnu 1 week venam readay aakkan ennu....enik consumer court complaint registr cheyyan pattuo
@GoodHappensHere
@GoodHappensHere 18 күн бұрын
yes cheyam
@mohammedaquib7619
@mohammedaquib7619 29 күн бұрын
Registartion ചെയ്യുമ്പോ submit കൊടുക്കുമ്പോൾ മുകളിൽ ഒരു messege വരുന്നു (Please use only [\&'./,]special symbol in address field) എന്ന് കാണിക്കുന്നു. Submit ആവുന്നില്ല
@GoodHappensHere
@GoodHappensHere 29 күн бұрын
allow alatha etho letter used ane
@user-nu7vj1ch1m
@user-nu7vj1ch1m Ай бұрын
Bro ഞാൻ Amazon prime trail subscription എടുക്കാൻ ശ്രമിച്ചപ്പോൾ Google Play app വഴി ആണ് subscription ആയത്... Annual fee 1499 deduct ആയി... Customer care വഴി complaint കൊടുത്തപ്പോ subscription cancel ചെയ്ത് amount refund ചെയ്യാം എന്ന് പറഞ്ഞു.... 11th may 2024 nu ആണ് റീഫണ്ട് അപ്രൂവ് ചെയ്തത്... എന്നാൽ ഇന്ന് ഇത് വരെ amount credit ആയില്ല... കൊറേ തവണ അവർക്ക് mail ചെയ്തു... ഓരോ തവണയും 24-48 മണിക്കൂറിനുള്ളിൽ amount credit ആവും എന്ന് പറഞ്ഞ് udayipp മറുപടി തന്നോണ്ടിരിക്കാണ്....ഇപ്പൊ അവർക്ക് mail cheyyumbo അവർ reply തരുന്നില്ല... ഇനി എന്ത് ചെയ്യും?
@GoodHappensHere
@GoodHappensHere Ай бұрын
amazon app chat support unde , mail cheyanda maximum refund time avar parayum athil credit ayile bank customer care vilchal mati avar refund reference number tharum. amazon ale so refund varum
@kvnhhere
@kvnhhere 7 ай бұрын
Sir njn instagramil nin oru product vangi 2k inte,oru reel knd vangiythanh But enik kittiyath vere product anh ath paisa choicht refund akuthilenh
@GoodHappensHere
@GoodHappensHere 7 ай бұрын
chance ila very less they are not registered company to complaimt in eedhakil
@kvnhhere
@kvnhhere 7 ай бұрын
@@GoodHappensHere i got like all the proof of payment and chats,any way?
@anjaly2805
@anjaly2805 7 ай бұрын
Cheta oru dress instagram shopilninn vangi.. 90 working daysanu paranjath.. Ath kazhinju.. Ipol feb 15 kazhinj dress dispatch cheyullu ennu parayunu.. 90 working days kazhinjit 1 month kazhinju.. Complaint file cheyanpatuvo
@GoodHappensHere
@GoodHappensHere 6 ай бұрын
cheyam but instgram page onnum registred company ala for selling goods better police complaint cheyane
@abhishekrraj1644
@abhishekrraj1644 11 ай бұрын
Chetta,njn oru poco phone vangichat 25 month aayi innale phone automatically adich poyi, inn service center ill poyappol avr parnju company 24 months aayt warranty extend cheythatond ippol ente phone 25 month aayath kond onnum cheyyan pattilen aan avr paryunnath. Athin complaint kodutha nadapadi undakuvo
@GoodHappensHere
@GoodHappensHere 11 ай бұрын
screen issue oke anel kodukam board issue oke anel valiya karyam ila already poco ethire kure complaints pending ane ? full complaint ane dont knw why ppl buy poco still from flipkart
@muhammedrafikollakadavu5035
@muhammedrafikollakadavu5035 9 ай бұрын
ഞാൻ ഒരു എയർ കണ്ടിഷൻ വാങ്ങിയിരുന്നു ഇപ്പോൾ 7 മാസം ആയി പക്ഷെ അന്ന് വാങ്ങിയ സമയത്തു emi ചാർജിനു പുറമെ 2500 എക്സ്ട്രാ വാങ്ങിയിരുന്നു ഇപ്പോൾ എനിക്കതു കംപ്ലൈന്റ്റ് ചെയ്യാൻ പറ്റുവോ.ഇത്‌ രജിസ്റ്റർ ചെയ്തിട്ടു അടുത്ത procedures പറയാൻ പറ്റുമോ.
@GoodHappensHere
@GoodHappensHere 9 ай бұрын
extra charge means for what and how u bought through what normally emi anel processing charge unde and service charge unde depends on who provide loans
@varunvalentino9044
@varunvalentino9044 20 күн бұрын
Bro KFC delivery il payment adachitt order cancel aayi .. refund ayathum illa. Athu ethu portal il aanu case kodukkendath ??
@GoodHappensHere
@GoodHappensHere 18 күн бұрын
ee website thanne before complsint contact kfc support
@shinchangirl6844
@shinchangirl6844 26 күн бұрын
Chetta njn insta il mobile case order aki..athu vere ahnu vanne ipo call cheytha edukanila 250 te ahn…enthelum vazhi ondo😢
@GoodHappensHere
@GoodHappensHere 26 күн бұрын
@@shinchangirl6844 police complaint maximum pattulu but avar edukila eganthe complaint onnum insta is not a shopping website to complaint in consumer forum
@BB-ok8ys
@BB-ok8ys Жыл бұрын
സർ, tv ചാനൽ 30mnts നുള്ളിൽ 5തവണ 2mnts ads കാണിക്കുന്നു. Tottal 2മണിക്കൂർ മൂവി ആണെങ്കിൽ 40 mnts ads. ഏഷ്യാനെറ്റ്‌ ചാനലിൽ ആണ് ഇങ്ങനെ...
@GoodHappensHere
@GoodHappensHere Жыл бұрын
complaint cheyan pattila ethe as averude terms and conditionil ads undavum ennunde
@AjmalTpilakkal
@AjmalTpilakkal 12 күн бұрын
Hi brother, insta pagil ninnum oru dress edthu , pagil kanicha dressum namukk kittiya dressum colorum designum totally different aaan , avare contact cheythapo nalla oru response alla kittiyath , ivarkk online service mathre ulloo bill aayitt namuk kitteetilla, gpay cheytha screenshotum avarumayulla chatting screenshotum und , ith namukk case file cheyyan patoooo
@GoodHappensHere
@GoodHappensHere 12 күн бұрын
bill and gst oke venam online shopping site engil consumer complaint cheyam insta page ethire no use it is not a shopping site and bill is needed
@afsikarayil1709
@afsikarayil1709 4 ай бұрын
Njan oru second hand car vangi.tharumbo avr paranjath vandik oru kozhapom illa neat and ckean aan no accident history ennan.history check cheyumbo koyapam onnum indayila.vandi eduthath muthal njan showroomil kayari iranguaan.showroominn parayune vandi idicha vandi aan ithin waranty kitila nn.vandi finance cheyth edutha vandi aan.finance karum vandi evaluate cheythath aan.but athoru wrong evaluation aan.njan aarkethire complaint reguster cheyandath.vandi vere aalude perilum thannath vere aalum aan
@GoodHappensHere
@GoodHappensHere 4 ай бұрын
agency ala car sell cheythathe
@nasifpnaser965
@nasifpnaser965 Ай бұрын
Bro new product order cheydhitt used item aan vannadh. Ennit return adichappol avar refund homd cheydhirikkunnu. It’s been 15 days. So enikk complaint register cheyyan pattuo
@GoodHappensHere
@GoodHappensHere Ай бұрын
yes ofcourse etha website complaint or inform cheythile old product ane vannathe enne
@sewingstudioembroidery
@sewingstudioembroidery 10 ай бұрын
എന്റെ സാംസങ് m52 മൊബൈൽ ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞപ്പോൾ ഗ്രീൻ ലൈൻ പ്രോബ്ലം വന്നു. ഡിസ്പ്ലേമാറ്റാൻ 8000 വേണമെന്ന് പറയുന്നു. എന്താ ചെയ്യാ
@GoodHappensHere
@GoodHappensHere 10 ай бұрын
complaint to samsung india via email and on twitter firsr
@saraths1997
@saraths1997 9 ай бұрын
ഞാൻ Firebolt ന്റെ ഒരു smartwatch വാങ്ങി 3 മാസം ആയുള്ളൂ. ഇപ്പോൾ സ്ക്രീൻഉള്ളി ൽ വെള്ള line വന്നു.. കംപ്ലൈന്റ് രജിസ്റ്റർ ചെയ്തപ്പോൾ. അവർ കമ്പനിക്ക് mail അയക്കാൻ പറഞ്ഞു.. ഫോട്ടോയും warrenty പേപ്പർ ഒക്കെ വെച്ച് ഞാൻ മെയിൽ അയച്ചു. അവർ പറയുന്നു.. ഇത് മാറ്റി തരാൻ പറ്റില്ല phisical damage ആണ്.എന്ന്.സ്‌ക്രീനിൽ ഒരു പാടുപോലും ഇല്ല ഇതുവരെ 1 year warrenty ഉള്ളതാണ്. Emi ഇട്ട് എടുത്ത വാച്ച് ആണ്.പൈസ പോലും അടച്ചു തീർന്നില്ല . ഇതിനു എന്താ ചെയ്യാൻ പറ്റുക. Plz reply 😢
@GoodHappensHere
@GoodHappensHere 9 ай бұрын
yes complaint in eedakhil portal
@ShihabKuttu-xf3cr
@ShihabKuttu-xf3cr Ай бұрын
Njn flipcartil ninnum oru helmet vangi damage karanam return cheythu product kond poyi but refund kitiyitilla
@GoodHappensHere
@GoodHappensHere Ай бұрын
yes complaint cheyam
@___fav_s_7027
@___fav_s_7027 5 ай бұрын
Bro flipkartilnn pay later vangi oru Sheo vaangi ….vannath vere oru pazhaya sheo return koduthu avar respond cheythilla…continuous aaytt customer careil vilichu oru actionum indaaylla…..avar ente acnt block cheythu…njn ntha cheyya …ippo nte cibil aanel kuranj enk onnum purchase chyyn pattaathaayi
@GoodHappensHere
@GoodHappensHere 5 ай бұрын
video or any proof undo engil consumer complaint kodukam
@navithasukumaran7497
@navithasukumaran7497 Жыл бұрын
Instapage il ninn oru dress order chythayrnnu.May 7th deliver chyum enn urapp paranht aanu payment chythath..but july 7th kazhinhtum dress kiteella.ennit ipo july mid okke aayapo item deliver aayi. material complaint aanu.Avark opening video ayach kodthtum refund tharunnilla.Avark offline shop und.Apo case file chyan pattumo?
@GoodHappensHere
@GoodHappensHere Жыл бұрын
yes bill and all ile
@aswinhari4374
@aswinhari4374 3 ай бұрын
Amazon il നിന്ന് ഒരു product order ചെയതു.. പറഞ്ഞ ദിവസം അവർ ഡെലിവറി ചെയ്തില്ല... Order ship പോലും ചെയ്തില്ല... Costumer care ൽ വിളിച്ചപ്പോള്‍ wait ചെയ്യൂ എന്ന് പറയുന്നു... Prime member ആണ്‌.. Product value 320/- Prepaid order. ഇതിന് complaint file ചെയ്യാന്‍ പറ്റുമോ?
@GoodHappensHere
@GoodHappensHere 3 ай бұрын
terms and confition nokiyo delivery date change avam ennu psrajitundel pattila
@righilsurendran1555
@righilsurendran1555 4 ай бұрын
ഒരു സംശയം ചോദിക്കാനായിരുന്നു ഞാനൊരു കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഒരു ടൈൽ ഷോപ്പ്ന് എതിരെയാണ്. അതിൻറെ ക്ലെയിം എമൗണ്ട് എന്ന കോളത്തിൽ ടോട്ടൽ ബില്ല് എമൗണ്ട് ആണ് കാണിച്ചത്. എനിക്ക് ടൈൽ വിരിക്കുന്നതിനു മറ്റും ലേബർ കോസ്റ്റ്, മെറ്റീരിയൽ കോസ്റ്റ്, അങ്ങനെ പല ചിലവുകളും വന്നിട്ടുണ്ട് പക്ഷേ ഞാൻ അതൊന്നും ഈ amount il കാണിച്ചിട്ടു ഉണ്ടായില്ല. അപ്പോ ഇനി claim വരികയാണെങ്കിൽ ഈ എമൗണ്ട് മാത്രമാണോ claim ആവുക.
@GoodHappensHere
@GoodHappensHere 4 ай бұрын
yes
@abdulgafoortd9036
@abdulgafoortd9036 Жыл бұрын
ഞാന് mynthral ഒരു ഷൂ വാങ്ങിച്ചിരിന്നു പക്ഷെ അതിന്റെ quality കാരണം ഞാന് return request കൊടുത്തിരുന്നു പക്ഷെ അവർ അത് എടുക്കാൻ വരാത്തത് കാരണം ഞാന് അവരെ contact ചെയ്തു അപ്പൊ അവർ പെട്ടന്ന് ഷെരിയകം എന്ന് പറഞ്ഞു ഇപ്പൊ അവർ അതിന്റെ തീയതി കഴിഞ്ഞു എന്ന് പറഞ്ഞു മെസ്സേജ് അയച്ചിരുന്നു ഇതിന് എന്താണ് പരിഹാരം
@GoodHappensHere
@GoodHappensHere Жыл бұрын
again contact them and ask them if didnt give replacement , will give complaint in consumer forum as its their mistake as after initiating return they didnt come for pickup
@Arya_mol
@Arya_mol Ай бұрын
Sir njan oru top online ayitt instagramil order cheyithu payment cheyithu 1399 ann March 6 ordar cheythatha but ethu vare top kittila message no reply 🥹 njan complete koduthitt ella evdaya kodukettath ennik arilla sir onu paraju tharumo plz 😢
@GoodHappensHere
@GoodHappensHere Ай бұрын
instagram onnum shopping site ala venel cyber crime portalil kodukam online shopping fraud ennu paraje
@_NG_VLOGS_
@_NG_VLOGS_ 3 ай бұрын
ചേട്ടാ ഞാൻ എന്റെ cats ഇനുവേണ്ടി oru ആയുർവേദ oil മേടിച്ചു skin problems മാറാൻ അത് എന്റെ cats ഇന് ഇന്നലെ വൈകിട്ട് തേച്ചുകൊടുത്തു എന്നിട്ട് ഇന്ന് morning എന്റെ 2 kittens മരിച്ചു appo ഈ സാഹചര്യത്തിൽ എനിക്ക് complaint ചെയ്യാൻ pattumo
@GoodHappensHere
@GoodHappensHere 3 ай бұрын
yes pls dont use anything on animals without consulating vet
@jyothishjyothu1833
@jyothishjyothu1833 Жыл бұрын
എന്റെ സിബിൾ സ്കോർ കുറവാണ്. കാരണം ഞാൻ ക്ലോസ് ചെയ്ത ഒരു ലോൺ ആണ് റീസൺ കാണിച്ചിരിക്കുന്നെ.അവരുടെ സ്ഥപനവും ആയി ബന്ധപ്പെട്ടിട് ഒരു ഫീഡ്ബാക്ക് ഇല്ല. ഇതിനെതിരെ കംപ്ലയിന്റ് ചെയ്യാൻ പറ്റുമോ...?
@GoodHappensHere
@GoodHappensHere Жыл бұрын
ethe RBI yil ane complaint cheyandathe rbi ombudsman google search cheythal mati
@user-rj4je5qf1i
@user-rj4je5qf1i Ай бұрын
ഒരു product flipkartൽ നിന്ന് ഓർഡർ ചെയ്തിരുന്നു..delivery date കഴിഞ്ഞിട്ടാണ് product delivery ചെയ്തത്... അങ്ങനെ ആണെങ്കിൽ complaint ചെയ്യാൻ പറ്റുമോ?
@GoodHappensHere
@GoodHappensHere Ай бұрын
no avarude terms and conditonil athe unde
@kshathriyans-8910
@kshathriyans-8910 3 ай бұрын
Chetta njn oru shopil ninnum oru full set bru vangi total 20 above und athil pakuthi polum bru illa air mathrame ollu enik bru companykku ethire complaint cheyyan pattumo?
@GoodHappensHere
@GoodHappensHere 3 ай бұрын
yes
@dannydominic7959
@dannydominic7959 11 күн бұрын
index ennal book nte front page oo?? enthoke anu athil kodukkendath? athalle explain cheyyandath?
@GoodHappensHere
@GoodHappensHere 11 күн бұрын
yes if u buy book there will be a first page with all the contents in the book with page number that is index here u need have all documents and all things arranged with all page numbers of that arranged on first page
@shameemathasneem9112
@shameemathasneem9112 Ай бұрын
Njan ignou Universityil admission edthu .shesham njan cancel cheythu.enikku refund kittiyilla.ippol 3 months kazhinju.enikku consumer protection sitile complaint kodukkamo.please reply😢
@GoodHappensHere
@GoodHappensHere Ай бұрын
avarude terms and condition nokiyirnnu refundable anop
@shameemathasneem9112
@shameemathasneem9112 Ай бұрын
Refund policy undu
@GoodHappensHere
@GoodHappensHere Ай бұрын
@shameemathasneem9112 apo cheyam
@sHijU-lb8kw
@sHijU-lb8kw Ай бұрын
Hello bro.... ഞാൻ കഴിഞ്ഞ ദിവസം Flipkart വഴി ഒരു phone book ചെയ്തു. 2 offer claim cheyth വിലക്കുറവിൽ ആൺ ഓർഡർ ചെയ്തത്.2hr ഉള്ളിൽ ബുക്ക് ചെയ്താൽ നാളെ delivery ഉണ്ടാവും എന്ന് കണ്ട് അപ്പോൾ തന്നെ book ചെയ്തു.prepaid ആയാണ് ചെയ്തത്.രാത്രി ആവുമ്പോൾ തന്നെ nearby ഹബ്ബിൽ product എത്തിയിരുന്നു.എന്നാൽ രാത്രി 12 മണിക്ക് ഓർഡർ cancel ആയി എന്ന് message വന്നു.ഞാൻ Flipkart നെ contact ചെയ്തപ്പോൾ selller nde error ആണെന്ന് പറഞ്ഞു.ഇങ്ങനെ auto cancel ആയത് complaint ചെയ്യാൻ പറ്റുമോ?solution ഉണ്ടാവുമോ?
@GoodHappensHere
@GoodHappensHere Ай бұрын
avarke epo venel cancel cheyam enne terms and condition und
@whateveritis0
@whateveritis0 11 ай бұрын
ഞാൻ ഒരു ലാപ്ടോപ് വാങ്ങി.. Aa ലാപ്ടോപ് modelin hinges issue und.. Warrenty periodil തന്നെ 4 പ്രാവിശ്യം മാറ്റി തന്നു.. ഇപ്പൊ വാരന്റി പീരീഡ് കഴിഞ്ഞു... ഇനി മാറ്റി തരണേൽ പൈസ വേണം എന്ന് പറയുന്നു... എന്ത് ചെയ്യാൻ പറ്റും
@GoodHappensHere
@GoodHappensHere 11 ай бұрын
complaint cheyam consumer forum
@harimraj6443
@harimraj6443 Жыл бұрын
Tour package ഏജൻസിക്ക് എതിരെ complaint കൊടുക്കുവാൻ പറ്റുമോ... പാക്കേജിൽ പറഞ്ഞിരുന്ന പല കാര്യങ്ങളും chythilla... അവസാനം 10 k refund തരാം എന്ന് പറഞ്ഞു... But പിന്നെ ആള് മുങ്ങി... Enth ചെയ്യും..
@GoodHappensHere
@GoodHappensHere Жыл бұрын
yes kodukam eedhakil portal cheyam video ettitunde procedure
@shaikh4695
@shaikh4695 Жыл бұрын
Trippens aano tour company
@vahidvaduthala
@vahidvaduthala Ай бұрын
കൊടുത്ത പരാതി "not processed yet" എന്നാണ് കാണിക്കുന്നത്.. അതെന്താണെന്ന് കേസ് സ്വീകരിച്ചില്ല എന്നാണോ
@GoodHappensHere
@GoodHappensHere Ай бұрын
yes ethelum error kanum
@midhunmm7553
@midhunmm7553 4 ай бұрын
2nd car vangi, fine undayirunu avar adachila,paisa tharam enn paranj njan adachu, 3 month aayitum paisa thrunila, oron paranj ozhivayi epol vilichalum edukilaa, case file cheyamo
@GoodHappensHere
@GoodHappensHere 4 ай бұрын
yes
@fazilkb
@fazilkb 2 ай бұрын
Bro, I bought an LG 126 cm (50 inches) Ultra HD (4K) LED Smart TV on 8 May 2022. Unfortunately, accidental damage happened on 12 march 2023 and the display is not working. In addition to the TV from Flipkart, I also purchased a Complete TV Protection (3 years) through Jeeves Consumer Services Private Limited which cost around 42000rs including TV and TV protection. I’ve registered complaint. The technical team visited and they rejected initially. I’ve requested again and finally they told me that the repairing cost is more than the depreciation value. Hence, they can only provide me depreciation amount which is around 15000 and they calculated 2 year depreciation value. But my initial complaint was within one year. For this case should complaint against LG or Jeeves? And what should I mention in the complaint? I mean should I ask for the repair of display or 1 year depreciation value? Kindly suggest me bro.
@GoodHappensHere
@GoodHappensHere 2 ай бұрын
it is not a brand insurance it is given by flipkart with their third party insurer
@GoodHappensHere
@GoodHappensHere 2 ай бұрын
u can give first party as insurer and 2nd as flipkart
@norajustine798
@norajustine798 9 ай бұрын
Nan oeu product online Instagram pagin order cheythu Avar 4 dayil product pic and tracking details ayakam yenn paraju But avara contact cheythat no response Daily msg ayach noki but no reply 12 day ayapo avar parayanathan stock ellan 10 day of payment il product delivery akon parajat 15 day ayatum vanat ella Nan ntha cheyyandath Avar vilichat no response
@GoodHappensHere
@GoodHappensHere 9 ай бұрын
consumer complaint kodutgite karyam ila as it is not a company insta page ale police complaint cheyam against cheating
@RemanyPrasannan
@RemanyPrasannan 2 ай бұрын
Njan amzonil ninnum Samsung m 34 phone vangichu phone heatting connectivity problem anu 7 days service centre replacement anu amazone parayunnath ennal service centre kar matti tharunnilla enthu cheyyanam
@GoodHappensHere
@GoodHappensHere 2 ай бұрын
issue entha cuatomer care support tharunile case kodukam
@Jnjd-bm4hl
@Jnjd-bm4hl 10 ай бұрын
ഫ്ലിപ്കാർട്ടിൽ നിന്നും ഒരു പ്രോഡക്റ്റ് ഓർഡർ ചെയ്യ്തു വന്നു നോക്കിയപ്പോൾ wrong product ആണ് റിട്ടേൺ അയക്കാൻ നോക്കിയപ്പോൾ റിട്ടേൺ ഓപ്ഷൻ ഇല്ല കസ്റ്റമർ കെയർൽ വിളിച്ചപ്പോ റിട്ടേൺ എടുക്കാൻ പറ്റില്ലാന്നു പറഞ്ഞു (എന്ത് ചെയ്യും കേസ് കൊടുക്കാൻ പറ്റുമോ?)
@GoodHappensHere
@GoodHappensHere 10 ай бұрын
no returnable product anel matre pattulu athoke terms and conditionil ulathane avarude sitil all productsnte thazee all written ane
@Akash-uf2kk
@Akash-uf2kk 3 ай бұрын
Njn other state ill nine oru shoe purchase cheyte cash ayaiche kodute 5 days delivery aane but sadanam vanila ituvare ayal enne block cheyte eppol Njn keralathil aane ayalde shop madhya pradesh aane purchase chyta product bill illa gpay screen shot matrame olle
@GoodHappensHere
@GoodHappensHere 3 ай бұрын
case kofukanel shop details venam
@akhilhkadakkarappally1750
@akhilhkadakkarappally1750 8 ай бұрын
Njan oru washing machine flipkart il ninnu vangi delivery time thanne athu work cheyynillatunnu.. Athu service centeril ninnoke nokki vannappo athinte return policy time kazhinju. Pinned compani nnu aaluvannu nokki athu ready aavillennu manasilayi. Ippo one month kazhinj. Najn ippo ini case file cheyyan theerumanichu. Aarkkethire aanu case kodukkendathu
@GoodHappensHere
@GoodHappensHere 8 ай бұрын
flipkart first party and second party brand
@cherrybro73
@cherrybro73 4 ай бұрын
OLX il ninnum Ioxperia enna premium resellers il ninnum oru one plusinte phone book cheythu. Booking samayath 5500 rupa ayirunnu. 5500 payment kazhinjappol 990 tax undenn paranju ath adachu. Kurachu kazhinjappol 3000 rupees insurance und ath adachal product dispatch cheyyamennum insurance amount refund cheyyannun paranju angana insurance amount adachu. Appol avar parayunnu payment ellam multiple transaction arunnu athukond account missmatch akunnunn. Onnude total amount 9490 rupees single payment cheyyan parayunnu. Product ithuvare dispatch aayittilla. Complaint file cheyyamo.
@GoodHappensHere
@GoodHappensHere 4 ай бұрын
olx il already booking funcrion onnumila olx site already warning kanikunde dont pay in advance enne scam ane conplaint cheyam but no use cash poyathe enthayalum kittila all these scams are done in masked manner so traceable ala
@cherrybro73
@cherrybro73 4 ай бұрын
Entengilum vayi undo pisa thirichu kittan
@cherrybro73
@cherrybro73 4 ай бұрын
Olx il ninnum whats appilude ayirunnu book cheythath
@cherrybro73
@cherrybro73 4 ай бұрын
Whatsapp number und avaril chilarude id cardinte copy und kayyil
@cherrybro73
@cherrybro73 4 ай бұрын
Chandigarh company anu
@imf8241
@imf8241 2 ай бұрын
Oru splender bs6 2023 l vangi ipo oru varsham kayinnathe ullu ithinidayil athinte battery down aayi oru thavana free aayi boost cheyth thannu veendum down aaypo free aayi warranty yiloode vere battery vechu thannu ipo veendum down aayi ini ath battery mattanam ennan paryunne athin warranty nalkilla so puthye vandi ithra pettann ingne aaya case kodukkan patto
@GoodHappensHere
@GoodHappensHere 2 ай бұрын
yes kodukam
@sunithausman7569
@sunithausman7569 Жыл бұрын
Insta യിൽ നിന്നും ഒരു dress മെറ്റീരിയൽ ഓർഡർ ചെയ്തു. But പിന്നെ വിവരം ഇല്ല. എന്ത്‌ ചെയ്യും
@GoodHappensHere
@GoodHappensHere Жыл бұрын
instagram page police complaint cheya nalathe consumer forum cheythite use ila as it is not a company
@minturenjith5915
@minturenjith5915 10 ай бұрын
Hi sir, enikk oru help venam ,njan oru whatsapp dress nte group vazhi oru dress order cheythu 25 days prebook aarunnu after 25 days ആയിട്ടും അവർ dispatch ചെയ്തിട്ടില്ല ,ipol അവർ contact cheythitt reply illa, ithu complaint kodukkan പറ്റുമോ?
@GoodHappensHere
@GoodHappensHere 10 ай бұрын
kodukam but whatsapp through ayathu konde regisrted company avila so bettrer complaint in police station for cheating or fraud online shopping
@user-zv7vt8bf9d
@user-zv7vt8bf9d 7 ай бұрын
Hi singnature by surya annoo Njanum ethu pole vagi station ill ninnum nada padi Onnum ill consumer court ill complaint kodukkan parannu
@minturenjith5915
@minturenjith5915 7 ай бұрын
@@user-zv7vt8bf9d അതെ
@user-zv7vt8bf9d
@user-zv7vt8bf9d 7 ай бұрын
@@minturenjith5915 njanum vagi I no replay
@user-zv7vt8bf9d
@user-zv7vt8bf9d 7 ай бұрын
@@minturenjith5915 complaint koduthoo
@sajnavakiyath916
@sajnavakiyath916 2 ай бұрын
Mummy poco daiper vangichu. But pettenn leak aavunnu. Complaints kodukkan pattumo
@GoodHappensHere
@GoodHappensHere 2 ай бұрын
contact custoer care
@arunimaima8517
@arunimaima8517 3 ай бұрын
12000 roopayude kanjipuram saree dry wash nu koduth thirichu vangi appol saree keeri irikkunnu enik complaint cheyan pattummo 😢 pls reply sir
@GoodHappensHere
@GoodHappensHere 3 ай бұрын
yes
@athirakrishna.c6443
@athirakrishna.c6443 2 ай бұрын
Sir njn meeshoyinnu pants vangi combo 4 ennam but athu colour change aanu vannath sizum fit alla.appo njn return koduth but athu avar edukkunnilla colour change aayond return edukkan varunnavar mismatch aakunnen paranj return cancel cheyth.appo namukku complaint register cheyyan pattumo
@GoodHappensHere
@GoodHappensHere 2 ай бұрын
athe nammal customer care viliche reason paraje return kodukanam as meesho using third party coutrier avar edukila alel
@videogarage3678
@videogarage3678 3 ай бұрын
Flipkart il new phone order cheythu. Kitiyath refurbished product aahn. Compaint kodukkan pattumo. Last week aanu purchase cheythath
@GoodHappensHere
@GoodHappensHere 3 ай бұрын
yes kodukanam
@asmilte7200
@asmilte7200 10 ай бұрын
Bro naan Instagramil ninn oru combo offerinn 2 shoes vaangi,but oru shoe vannu.2nd shoe vannilla.naan avarkk instayil msg ayachu,avar msg kandittum no reply.naan ini entha cheyya
@GoodHappensHere
@GoodHappensHere 10 ай бұрын
oh insta page shopping esp complaint koduthite karyam ila in consumer court as it will not be a registered company police il complaint cheyam cheating case
@asmilte7200
@asmilte7200 10 ай бұрын
Ok
@sharanyavv1728
@sharanyavv1728 9 ай бұрын
Hi njn flikart nn oru lap vaagi 30,000 ayi.. Kittiyapo disply issues replcmnt mathre ullu ath koduth technicin vann cmplt verify cheyth doa letter kitti but flipkart ithvare pick cheyyan vannilla enne ittu kalippikkan thodageet 1 mnth aavanayi enth cheyym cmplt kodukkan patuo plz reply sarikkm pett kidakkuva. Help me
@thariq777
@thariq777 9 ай бұрын
Same issue ann but technician visit 9 aam tiyati parannit inn 14 aayi oru contactum illa. Flipkartil vilich madutt.
@GoodHappensHere
@GoodHappensHere 9 ай бұрын
flipkart ethu regular scam ane thts why i say in all video dont buy expensive things from flipkart consumer complsint kodukam
@Rahul-cj8ph
@Rahul-cj8ph 6 ай бұрын
​@@thariq777Same issue ondarn. Technician vann report tharum. Athu vech consumer Court complaint cheyya.
@Rahul-cj8ph
@Rahul-cj8ph 6 ай бұрын
Case koduthirunno?
@Tasht67
@Tasht67 3 ай бұрын
Njan ore smart watch ore website vangiyurunu athe anikke delivery watch thannilla anikke online complaint cheyyan pattuo
@GoodHappensHere
@GoodHappensHere 3 ай бұрын
yes
@athulyabalakrishnan8411
@athulyabalakrishnan8411 5 ай бұрын
Njan kazhinja rand kollam kond meesho app il rand dress order cheithu ennit ath cancel akki appo avar vann sadhanam kond poyi but ithuvare refund ayittilla vilikkumpol bank acc il reflect ayit ind statement edth nokkan but ath kereettilla enik complaint cheyan pattumoo😢
@GoodHappensHere
@GoodHappensHere 5 ай бұрын
avarode refund referance number chodika aa number bank customer care patajal refund kerum
@anjuc9062
@anjuc9062 Ай бұрын
Bro njan laptop RAM expansiom service center vazhi cheithirunnu. Around 4000 rupayolam ayi. Invoice mail ayakam ennu paranjirunnu, pakshe rand aazhacha kazhinjitum, thudarchayayi contact cheithitum invoice ayachu tharunillaa. Gpay vazhi pay cheitha receipt kayil und. Kudathe avarude register l address details oke ente cheithirunnu. Ithinte peril.complaint register cheyan kazhiyumo?
@GoodHappensHere
@GoodHappensHere Ай бұрын
@@anjuc9062 yes bill is a consumer right cheyam
@CidDasan-j4z
@CidDasan-j4z Ай бұрын
Ithile documents upload chyyande oru format kanichaayrunnenkil onnoode sugamaayirunnu .... Arkenklum any idea undel onn paranj teruvo
@GoodHappensHere
@GoodHappensHere Ай бұрын
pdf or doc format
@eng5817
@eng5817 2 ай бұрын
ഞാൻ എന്റെ phone display മാറ്റി one week ഉള്ളിൽ അത് complaint ആയി .ഞാൻ അത് shopil കൊണ്ടോയി but അതിനു warranty ഇല്ല എന്നാണ് പറഞ്ഞത് .അങ്ങനെ ആണേൽ എന്തേലും ചെയ്യാൻ പറ്റുമോ
@GoodHappensHere
@GoodHappensHere 2 ай бұрын
warranty or any bill undo alel raksha ila
@eng5817
@eng5817 2 ай бұрын
@@GoodHappensHere bill കിട്ടിയില്ല but ഞാൻ അത് upi ആണ് ചെയ്തത് അതിന്റെ screenshot ഉണ്ട്
@mallubrocreations6194
@mallubrocreations6194 18 күн бұрын
Njan oru online shop il ninnum kurti vangi.Bad quality ayathu kondu refund venom ennu avarkku message ittu.Pakshe avar enne block cheythu.Complaint e mail aayi ayachappol athu receive akunnilla.Njan evide aanu complaint cheyyendathu
@GoodHappensHere
@GoodHappensHere 18 күн бұрын
online shopping website ano
@poojaak9269
@poojaak9269 6 күн бұрын
Yes
@poojaak9269
@poojaak9269 6 күн бұрын
​@GoodHappensHere yes
@SaralaCVelayudhan
@SaralaCVelayudhan 2 ай бұрын
ചേട്ടാ, ഞാൻ everything under 1k എന്ന insta നിന്ന് ഡ്രസ്സ് ഓർഡർ ചെയ്തു മാർച്ച് 18 ന്, കാഷും അടച്ചു. 1389 രൂപ. 28 ദിവസത്തിനുള്ളിൽ ഡ്രസ്സ് dispatch ആവും എന്നാണ് പറഞ്ഞത്. ഇതുവരെ ആയിട്ട് ഡ്രസ്സ് കിട്ടിട്ടില്ല. മെയ് 17ന് വേഗം തന്നെ കിട്ടും എന്നാണ് പറഞ്ഞത്. ഇതുവരെ കിട്ടിയിട്ടില്ല. Msg അയച്ചാൽ നോക്കുന്നില്ല. കൊടുത്തിട്ടുള്ള നമ്പറിൽ incoming ഇല്ല എന്നാണ് പറയുന്നത്. എന്താണ് ചെയ്യേണ്ടത്, കോട്ടയത്ത് ഉള്ളതാണ്.
@GoodHappensHere
@GoodHappensHere 2 ай бұрын
police complsint instagram is not a shopping sute so consumer portalil koduthite karyam ila
@SaralaCVelayudhan
@SaralaCVelayudhan 2 ай бұрын
@@GoodHappensHere ok chetta
@rajeshthottikkattil
@rajeshthottikkattil 15 күн бұрын
Index-l എന്തൊക്കെ വേണം കുറച്ചുകൂടി വ്യക്തമാക്കുവോ..?
@GoodHappensHere
@GoodHappensHere 14 күн бұрын
index means nammal oru book vagumbol ethil enthoke content unde , chapters unde ethinte page number oke undavile same
@AthiraMNair-uh2ns
@AthiraMNair-uh2ns 4 ай бұрын
Bro ഞാൻ flipkart നിന്ന് അവരുടെ തന്നെ Ac aya marq വാങ്ങിച്ചു ഏപ്രിൽ 10 nu oder ചെയ്ത് 12 nu delivery cheythu.. 13 nu ആണ് installation പറഞ്ഞിരുന്നത് 12 th night 7 മണിക്ക് vlichitt install ചെയ്യാൻ വരുന്നു എന്ന് പറഞ്ഞ്... ഇത് install ചെയ്യണ്ടത് 1 st ഫ്ലോർ arunnu അപ്പോൾ night വന്നാൽ ചെയ്യാൻ ബുദ്ധിമുട്ട് ആണ് മുകളിലേക്കു stair ഇല്ല എന്ന് പറഞ്ഞു അപ്പോൾ 13 nu വരാം എന്ന് പറഞ്ഞു ഫോൺ cut cheythu.. But ഇതുവരെ വന്നില്ല 6 day ayi install ചെയ്യുന്നവരുടെ id വച്ചു കസ്റ്റമർ care lu വിളിച്ചിട്ട് call attend ചെയ്യുന്നില്ല ഇതുവരെ ഇങ്ങോട്ട് call വന്നിട്ടും ഇല്ല... Open box ഡെലിവറി ആയോണ്ട് റിട്ടേൺ ചെയ്താൽ refund um ഇല്ല.. Flipkart കസ്റ്റമർ care വിളിക്കുമ്പോൾ നാളെ നാളെ പറഞ്ഞു ഇത്രേം day പോയി... ഇനി എന്താ chayyan pattuka... 7 day അല്ലെ open box return ഉള്ളു 😒
@GoodHappensHere
@GoodHappensHere 4 ай бұрын
ethane njan flipkart ninne edukartge enne parayare avarude brand ayathu kobde vere raksga ila venel third party ale use cheythe install cheyam but chilapo warranty avar reject cheyum
@GoodHappensHere
@GoodHappensHere 4 ай бұрын
complaint kodukam but pettane innum solve avila
@jibiny7421
@jibiny7421 2 ай бұрын
Bro ഞാൻ ഒരു ടയർ ആമസോണിൽ നിന്ന് ബുക്ക് ചെയ്തു 2800 രുപക്ക്.ഡെലിവറി ഡേറ്റ് ആയപ്പോൾ അവർ അത് cancel ചെയ്തു.വിളിച്ചപ്പോൾ ഒന്നുകൂടി order ചെയ്യണമെന്ന് പറയുന്നു അപ്പോൾ അതേ ടയർ ഞാൻ 4300 കൊടുത്ത് ബുക്ക് ചെയ്യണം .ഇതിനെതിരെ complaint കൊടുക്കാമോ.pls reply bro
@GoodHappensHere
@GoodHappensHere 2 ай бұрын
avarude terms and confitionil undel epo venel avarke cancel akam enne
@jibiny7421
@jibiny7421 2 ай бұрын
Ok bro
@jayeshvs6162
@jayeshvs6162 5 ай бұрын
ഞൻ കംപ്ലയിന്റ് രജിസ്റ്റർ ചെയ്ത് കഴ്ഞ്ഞു ഓൺലൈൻ leagal ഇന്ത്യ എന്ന് പറഞ്ഞു ഒരു സ്വകാര്യ കമ്പനി ന്ന് വിളിച്ചു എന്നോട് പറഞ്ഞു 1499 രൂപ അടക്കണം എന്നാൽ നിങ്ങളുടെ പരാതി പരിഹരിക്കാം എന്ന്, ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ ഇതും ഉടായിപ്പ് ആണോ? അതോ ശരി ആണോ? പ്ലീസ് അറിയുന്ന ആരേലും പ്ലീസ് ഹെല്പ് മി
@GoodHappensHere
@GoodHappensHere 5 ай бұрын
adakanda above 5 lakh above product anel matre fees ulathe
@explorerscreation7048
@explorerscreation7048 7 ай бұрын
Njan Crocs inte official site il ninn oru cherup vaangi.. ennit njn ath ishtappedanjond return cheythu. Ennit ippo 1 month kazhinju ithuvare refund vannittilla.. customer care il vilichapoo procedure nadannond irikkana aanenn parayunnu nnit njn oru particular date parayan paranjapoo this week varunnu paranju pkshe ithuvare vannittilla.. enik consumer courtil case koduthitt krym undo.?
@GoodHappensHere
@GoodHappensHere 7 ай бұрын
yes kodukam
@gayathrimr6109
@gayathrimr6109 Ай бұрын
sir oru jolik consultancy reg cheyith paymnt adachit avr joli thanilla.. paisa chodichit taram taran parayunne allnd date kazhinjitum tarunillla... complaint kodukkan pattumo
@GoodHappensHere
@GoodHappensHere Ай бұрын
yes
@remyaraju2552
@remyaraju2552 3 ай бұрын
ഹായ് Bro.. രണ്ടു ദിവസം മുൻപ് എന്റെ husband ഒരു ഷവർമ കഴിച്ച് food infection ആയി ഹോസ്പിറ്റലിൽ admitted ആണ്. ഷവർമ വാങ്ങിയ ഹോട്ടലിനെതിരെ ഞാൻ ഏതൊക്കെ രീതിയിലാണ് പരാതി നൽകുക?ഏതൊക്കെ നിയമങ്ങൾ ആണ് അതിനായി ഉള്ളത്? അദ്ദേഹത്തിന്റെ ഒന്ന് രണ്ടു ദിവസത്തെ ജോലിയും പോയി... നഷ്ടപരിഹാരത്തിനുള്ള വഴി ഉണ്ടോ.... Pls reply 🙏
@GoodHappensHere
@GoodHappensHere 3 ай бұрын
food safety complaint kodukanm
@GoodHappensHere
@GoodHappensHere 3 ай бұрын
athine shesham venel consumer complaint kodukam
@deva-thelittleprince7434
@deva-thelittleprince7434 6 ай бұрын
Bro online ayit oru necklace vangi but vannath vere items avark msg ayachu no reply sitel keri return kodukkan nokkiyit pattunnumilla entha cheyyuka
@GoodHappensHere
@GoodHappensHere 6 ай бұрын
website ano
@Boss-hn8ue
@Boss-hn8ue 7 ай бұрын
Videoyude lastil case file avunath district consumer forum raipur anallo kanikunath. Apo raipur pokendi verumo.
@GoodHappensHere
@GoodHappensHere 7 ай бұрын
district ethu venam ennu select cheyam according to the petioner area
@Boss-hn8ue
@Boss-hn8ue 6 ай бұрын
@@GoodHappensHere registered offline complaint. Angane oru yudhaM tudangi
@StitchandStroke
@StitchandStroke Жыл бұрын
Ente aniyan oru 10 th tuition nu vendi oru institute l join cheythu. pakshe avn 1 month poyolu but 48000 pay cheythu. Avr njnglk ipo refund tharaam paranj paranj njngle kore oodich. Innum koodi avde poyollu..onum kooodi officers aayit samsarich nokaamn oke aan innum paranje. Apo consumer court l oru case file cheyan patille
@GoodHappensHere
@GoodHappensHere Жыл бұрын
cheyam but avarude terms and conditionil refund ne kuriche enthane ennu nokanam athil refundable ane enne undel cheyam or depends on institution ane engil pinne complaint cheythite karyam ila
@mukeshmuraleedharan627
@mukeshmuraleedharan627 6 ай бұрын
Njan complaint koduthapol avar vilichu apol eduthu apol avar reg no chodichu reg no illannu paranju avar pinne vilikkam ennu paranju vachu . Pinne avar vilichu apol kittunnillayirunnu. Ipol avar call attend cheythilla ennu paranju case close cheythu namuk enthengilum cheyyan pattumo
@GoodHappensHere
@GoodHappensHere 6 ай бұрын
call attend cheythilel auto close avum avarude toll free and emsil through contact cheyanam
@rakenthk.r8551
@rakenthk.r8551 3 ай бұрын
Hello Sir Njan Online kudi oru parcel order chaitirunnum courier service xpressbees ayirunnum 15-05-2024 delivery date paranjirunnathe avar enne vilikkapolum cheyyathe customer not availabile enne mark chaithum njan palavattom xpress bees courier servici nte customer careil complaint chatittum entitum enikke item delivery chaite tarunniila ithe enikke complaint kodukkan pattumo
@GoodHappensHere
@GoodHappensHere 3 ай бұрын
yes kodukam evarude common udayipe ane ethe
@arunani9319
@arunani9319 2 ай бұрын
ചേട്ടാ nj oru complet cheyithittundu പക്ഷെ ഇതുവരെ എനിക്ക് oru റിപ്ലൈ വന്നില്ല pending ennathu kanikkunnathu ithonnu paranju tharamo
@GoodHappensHere
@GoodHappensHere 2 ай бұрын
processing avum
@arunani9319
@arunani9319 2 ай бұрын
എത്ര ദിവസം akum chetta ഒന്നും അറിയാൻ പറ്റുന്നില്ല 10days kazhinju
@njan_SaraN
@njan_SaraN 9 ай бұрын
എന്റെ oneplus ഫോണിൽ display greenline വീണു. ഫോൺ replace ചെയ്യാൻ പറ്റില്ല വൗച്ചർ ആയിട്ട് cash കുറച്ചു കിട്ടും but ബാക്കി amount കൂടെ കയ്യിൽ നിന്നും ഇറക്കി same കമ്പനി ഫോൺ വാങ്ങിയാലെ വൗച്ചർ കിട്ടു.. എന്നു പറയുന്നു.. ഇതിനെതിരെ കംപ്ലയിന്റ് കൊടുക്കാൻ പറ്റുമോ?
@GoodHappensHere
@GoodHappensHere 9 ай бұрын
old phonil value vechane voucher tharunathe venel complaint cheyam
@user-zi9su1cc2b
@user-zi9su1cc2b 2 ай бұрын
Njan oru online pageil ninu 8k kk purchase akki payment cheythu 8-10 days kazhinja kittum paranj ippo 17 days ayi.. Entha cheyya bro?
@GoodHappensHere
@GoodHappensHere 2 ай бұрын
customer care ??
@user-zi9su1cc2b
@user-zi9su1cc2b 2 ай бұрын
@@GoodHappensHere call akki response illa
@GoodHappensHere
@GoodHappensHere 2 ай бұрын
mail support onnumial original ano
@rahulbabu1165
@rahulbabu1165 3 ай бұрын
Njan oru hyundayi tv vaangiyirunnu. Warranty time il njan complaint register cheythu, pakshe avar tv seriyakkan time edukkum so wait cheyyan paranju, eppo warranty period kazhinju seriyakki thannittilla, entha cheyyuka
@GoodHappensHere
@GoodHappensHere 3 ай бұрын
consumer case kofukam proof elam ile
@rahulbabu1165
@rahulbabu1165 3 ай бұрын
Yes
@TheNowfal
@TheNowfal 10 ай бұрын
എൻ്റെ ഐഫോൺ 13 update ചെയ്ത് ഡിസ്പ്ലേ പോയി . വാറൻ്റി കഴിഞ്ഞതാണ്. Complaint ചെയ്താൽ മാറ്റിക്കിട്ടൻ സാധ്യത ഉണ്ടോ ? സെക്കൻ്റ് party ആയി apple എന്ന് മാത്രം കൊടുത്താൽ മതിയാകുമോ ? Apple support ൻ്റേ phone number മാത്രമാണ് ഓൺലൈനിലും കണ്ടുള്ളൂ.
@GoodHappensHere
@GoodHappensHere 10 ай бұрын
ethu shopil ninnne ane vagiaythe avarude details and also apple brandine details kodukanam first cusotmer care ponam and avarude sitil ninne job sheet and venam if they are saying they cant repair without paying direct eedhakil portalil complaint koduthite karyam ila if customer care of the brand not helping anel ane
@muhammedafzal1440
@muhammedafzal1440 Жыл бұрын
ബ്രോ ഞാൻ എന്റെ Smaphone ന്റെ ബാറ്ററി മാറാൻ കോഴിക്കോട് ഒരു കടയിൽ കൊടുത്തു 3000 രൂപ പറഞ്ഞു ഞങ്ങൾ അത് സമ്മതിച്ച് ബാറ്ററി മാറാൻ കൊടുക്കുന്നതിനു മുമ്പ് ഫോണിന് ഒരു Complaint ഉം ഇല്ലായിരുന്നു കൊടുക്കുന്നതിന്റെ അരമണിക്കൂർ മുമ്പ് തന്നെ ഞാൻ അതിൽ നിന്ന് ബസ് ബുക്കു ചെയ്യുകയും ചെയ്തു പിന്നെ ആ ബാറ്ററി ശരിയാക്കാൻ കെടുത്തതിനു ശേഷം അതിന്റെ Touch വർക്ക് ആകുന്നില്ല അതിനു മുമ്പ് വെരേ ഒരു Complaint ഉം ഇല്ലാത്ത ഫോൺ ആയിരുന്നു ഇപ്പോൾ അവർ ബാറ്ററി മാറിയപ്പോൾ ഉണ്ടായ Touch ന്റെ 2500 രൂപ ഇവർ നമ്മളിൽ നിന്നും ചോദിക്കുന്നു ഇന്ന് ഇപ്പോൾ മൂന്നു ദിവസമായി എത്ര വിളിച്ച് മിണ്ടിയട്ടും അവർ 2500 നമ്മൾ കൊടുക്കണമെന്ന് തന്നെ അവർ പറയുന്നു . ഇതിന്ന് ഈ Consumer helpline വഴി complaint ചെയ്യാൻ പറ്റുമോ ഇതിന്റെ Bill ഉം documents ഉം ഇതിന് എങ്ങനെയാണ് complaint ചെയ്യേണ്ടത്.
@GoodHappensHere
@GoodHappensHere Жыл бұрын
through eddakhil portal complaint cheyanda steps videoyil unde bills and all upload cheyanam
@muhammedafzal1440
@muhammedafzal1440 Жыл бұрын
@@GoodHappensHere phone അവരെ കയ്യില്‍ തന്നെയാന്നു kodutit 1day കഴിനാണ് വിളിച്ച് പറന്നത് അത് കൊണ്ട് bill വേറെ document ഒന്നും ഇല്ല
@GoodHappensHere
@GoodHappensHere Жыл бұрын
@@muhammedafzal1440 call recording or msges undo enthayalum complaint cheyam
@muhammedafzal1440
@muhammedafzal1440 Жыл бұрын
@@GoodHappensHere bro engane yennu parayamo
@bexspidy296
@bexspidy296 Ай бұрын
Njn Flipkart inu offer vannapol 3product order cheythu, pakshe avar athu thanne cancel cheythu Enik compliant cheyavo
@GoodHappensHere
@GoodHappensHere Ай бұрын
avarude terms and conditionil avarke epo venel cancel cheyam ennu written ane
@bexspidy296
@bexspidy296 Ай бұрын
@@GoodHappensHere Thanks for the info
@shafi_dude_0072
@shafi_dude_0072 10 ай бұрын
Photographer photo eduthu.. Ithuvare photo thannittilla.. Paisa kuuduthalum koduthu.. Enthaanu sir cheyyendath..?
@GoodHappensHere
@GoodHappensHere 10 ай бұрын
ethe better policeil complaint cheyane
@shimonmicheal7659
@shimonmicheal7659 Ай бұрын
Njn oru phone Instagram store vazhi purchase cheyth kittiyapo fake apo njn return and refund choich apo kittum enn pakshe kittilla ahh store inte address onnum ella ekka details ayi olla phone numbers pna njn advance avrk pay cheytha UPI payment pna delivery samayathu delivery partner innu cheytha COD payment inte details matram enik file cheyann pattumo ? Atho varre valla reethiyil ahno cheyanda
@GoodHappensHere
@GoodHappensHere Ай бұрын
etra oke instagram fraud videosne kuriche ettitundum epozhum alugal poyi pettundalo !!😩😩 so sad frauds ane police conplaint kodukam venel instagram is not a place to shop no use in complainting in consumer court
@whateveritis0
@whateveritis0 11 ай бұрын
Product വാങ്ങിയപ്പോൾ ബില്ലിൽ കൊടുത്ത പേര് father ന്റെ ആണ്.. അപ്പോൾ എനിക്ക് case ന് പോവാൻ പറ്റുമോ
@GoodHappensHere
@GoodHappensHere 11 ай бұрын
fatherinte name thanne kodukunathe nalathe alel extra proof and all vendi varum
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН