No video

GOPIKA ANIL | SANTHWANAM ANJALI | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 366,868

Ginger Media Entertainments

Ginger Media Entertainments

2 жыл бұрын

GOPIKA ANIL | SANTHWANAM ANJALI | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91735688...
wa.me/91735688...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Courtesy: Stories - Palarivattom, Kochi
Facebook - shorturl.at/kntEQ
Instagram - shorturl.at/grEFR
Connect with us on:
♦ KZfaq : bit.ly/3sCc3oP
♦ Facebook : bit.ly/3dWdfzj
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 339
@GingerMediaEntertainments1
@GingerMediaEntertainments1 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യണേ ❤️😍
@user-oi3rt7zw6v
@user-oi3rt7zw6v 2 жыл бұрын
Thankyou gingermedia entertainments for this one❤️🙌 We are eagerly waiting for an interview with SAJIKA💖😗
@farhan3669
@farhan3669 2 жыл бұрын
ശിവജ്ഞലിയെ ഒരുമിച്ചുകൊണ്ടുവരൂ please🥰
@ummukulsu6898
@ummukulsu6898 2 жыл бұрын
Chetta thankyou🥰🥰❤❤😍 chetta sajikayude interwie chayyo please🙏🙏🙏 bhakki ella pairsinteyum interwie ind sajikayude mathramaate interwie illandillu please chetta sajikayude interwie chayyoo pleaseee🙏🙏🙏🙌🙌🙌🙌🙌
@savanprathap513
@savanprathap513 2 жыл бұрын
Video istapettilla🥴🥴🙏🙏🤮
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
@@savanprathap513 athenthaa ishtapedajee
@sobinsbiju3158
@sobinsbiju3158 2 жыл бұрын
ഗോപിക ഇന്റർവ്യൂ സൂപ്പർ ആയി.... സജിനും ഗോപികയും ഒന്നിച്ചുള്ള ഇന്റർവ്യൂ വേണം കേട്ടോ ❤❤❤എന്ത് സിംപിൾ ആണ് ഗോപിക 😘😘😘
@vysakhvysakh9896
@vysakhvysakh9896 2 жыл бұрын
ഓവർ മേക്കപ്പ് ഇല്ല ജാഡ ഇല്ല പാവമാണ് ഗോപിക 💕
@shazshana
@shazshana 2 жыл бұрын
ഗോപ്സിനെയും അഞ്ചുനേയും ഒരുപോലെ ഇഷ്ടം 😘😘
@bibinbabu7417
@bibinbabu7417 2 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടു ഒരു ജാടയും ഇല്ലാത്ത ഇന്റർവ്യൂ skip ചെയ്യാതെ കണ്ടു nice ഇനിയും നല്ല നല്ല ക്യാരറ്റർ കിട്ടട്ടെ 💖❤️😘
@user-zx5qk8xs4h
@user-zx5qk8xs4h 2 жыл бұрын
❤❤❤❤
@vasanthakumari6564
@vasanthakumari6564 2 жыл бұрын
Moley jhnan full ayittu kandu muthassiyum kandu annu Vasantha valliyama supper
@bhuwaneshwariravi3973
@bhuwaneshwariravi3973 2 жыл бұрын
Pl
@Neetus388
@Neetus388 2 жыл бұрын
Gopz❤ ആദ്യം ആയിട്ടാ ഒരു actress nte fan ആവുന്നേ .over ആയിട്ട് ചിരിച്ചു ബഹളങ്ങൾ ഇല്ല, പൊങ്ങച്ചവും തള്ളും ഇല്ല. doctor ആയതിന്റെ ഒരു അഹങ്കാരവും ഇല്ല. very simple and down to earth . കാണുന്തോറും ഇഷ്ടം കൂടി വരുവാണ്.
@_ash_4244
@_ash_4244 2 жыл бұрын
കാത്തിരുന്നു kittunnathinte ഫീൽ അതൊന്ന് വേറെ തന്നെയാണെന്ന് പറയുന്നത് വെറുതെയല്ലാ🤩 Gops Interview കാണാൻ കട്ട കാത്തിരിപ്പിൽ ആയിരുന്നു❤ അഞ്ജലി എന്ന കഥാപാത്രത്തെക്കാളും ഇഷ്ടം കൂടുതൽ ഗോപികയോട് ആണ്😘 ഈ ഡ്രസ്സിൽ കാണാൻ നല്ല ക്യുട്ട് ആയിട്ടുണ്ട്😻💚 ഇനി Sajika ഒരുമിച്ചുള്ള Interview കാണാൻ എത്ര നാൾ കാത്തിരിക്കേണ്ടി വരുമോയെന്തോ!!😌
@sad_girly5488
@sad_girly5488 2 жыл бұрын
Athe🥰😘
@sanz9941
@sanz9941 2 жыл бұрын
Nice interview Gops . very humble girl . നല്ല രീതിയിൽ സംസാരിക്കുന്നു . Luv U Gops❤️
@blackheart4668
@blackheart4668 2 жыл бұрын
ഗോപികടെ interview ആയത് കൊണ്ട് മാത്രം മുഴുവൻ കണ്ടു 🥰 നല്ല നടിക്ക് അപ്പുറം നല്ല human ആണെന്ന് തോന്നി തൻ്റെ വിജയത്തിന് പിന്നിൽ ഉള്ള എല്ലാവരെയും പേരെടുത്ത് പറഞ്ഞു അവരെല്ലാം കൂടി ചേർന്നതാണ് അഞ്ജലി എന്നും പറഞ്ഞു 👏🏼 ആ വാചകം വളരെ ഇഷ്ടപ്പെട്ടു 🥰🥰🥰 natural ആക്ടർ ആണ് ഗോപിക എല്ലാം വളരെ subtle ആയി ചെയ്യുന്ന നടി നല്ല അവസരങ്ങൾ ലഭിക്കട്ടെ ❤️❤️❤️
@sreepriya85
@sreepriya85 2 жыл бұрын
Wow well said ❤❤❤
@vinitharaji7838
@vinitharaji7838 2 жыл бұрын
❤️❤️
@blackheart4668
@blackheart4668 2 жыл бұрын
@@sreepriya85 🥰🥰
@blackheart4668
@blackheart4668 2 жыл бұрын
@@vinitharaji7838 🥰🥰
@reshmatvm9311
@reshmatvm9311 2 жыл бұрын
എന്ത് ഭാഗിയാ കാണാൻ 😁സംസാരം spr😍
@JamalJamal-pb6ju
@JamalJamal-pb6ju 2 жыл бұрын
ഇനി shivanjali ഒരുമിച്ച് interview വേണം എന്നുള്ളവർ 👍👍👍🔥🔥🔥❣️❣️❤️😍😍❤️🔥🔥🔥👍👍🧡🧡🧡👍👍
@ptapp4821
@ptapp4821 Жыл бұрын
ഞാൻ ഉണ്ട്
@sheelamaniyan3222
@sheelamaniyan3222 6 ай бұрын
Asivanjli. Interview. Vanam❤❤❤
@devayani9534
@devayani9534 2 жыл бұрын
സജികയെ ഒരുമിച്ചു കൊണ്ട് വരു plzzzzz❤️🙏🙏🙏 gops really love u 😘 so humble &simple ❤️❤️❤️
@gtechfunzzz4174
@gtechfunzzz4174 2 жыл бұрын
അടിപൊളി സീരിയൽ ആണ് സാന്ത്വനം. ശിവനും അഞ്ജലിയും അടിപൊളി. നല്ല ഒരു family story ആണ്.
@Athira-kz7su
@Athira-kz7su 2 жыл бұрын
Gops oru rekshyummilla skip cheyathe full kandu... waiting for next part🥰🥰
@gauthamkrishnakrishna1038
@gauthamkrishnakrishna1038 2 жыл бұрын
ശിവേട്ടനെ കാളും നന്നായി അഞ്ചു സംസാരിച്ചു സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sindhumb3513
@sindhumb3513 2 жыл бұрын
She is more experienced as an actor.
@user-zx5qk8xs4h
@user-zx5qk8xs4h 2 жыл бұрын
@@sindhumb3513 ❤❤❤❤
@nandhu6537
@nandhu6537 2 жыл бұрын
Shivettanode chothicha question onnum sathyam paranjaal kollilayirinnu
@Dreams-qo7kb
@Dreams-qo7kb 2 жыл бұрын
SAJIKA യെ ഒരുമിച്ച് കൊണ്ടുവരുമോ? PLEASE
@itsmee5135
@itsmee5135 2 жыл бұрын
Like sajin chetn.... Gopz ethra nannay anu sajinte oro karygl parayaneyy😍😍😍😍😍like her character...... Cheyyuna profession ne kurich interview ver nannay chodichu gopz nannay answer kodthu😘😘😘😘😘
@ajovarghese5372
@ajovarghese5372 2 жыл бұрын
Enthu simple & humble person anuu gopzz orupad orupad ishtam anuu gopzzine❤️❤️❤️🥰
@praveenakavya8434
@praveenakavya8434 2 жыл бұрын
കുറെ `like" ഇടയ്ക്ക് ഇടയ്ക്ക് കേൾക്കാം 🤭😂🥰🥰 Anjuchechi💜❤️💜
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Athinu enthaa nalla rasam undairunnu🥰😇
@hridyanarayanan
@hridyanarayanan 2 жыл бұрын
Skip cheyyathe kanda oru interview ..really like it ..❤️✨😘
@njankuttykurumbi3428
@njankuttykurumbi3428 2 жыл бұрын
ഒട്ടും ജാടയില്ല 😍 ഗോപിക ചേച്ചിയോടുള്ള ഇഷ്ട്ടം കൂടി 😘😘 ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ 😍❤️❤️❤️❤️
@ummukulsu6898
@ummukulsu6898 2 жыл бұрын
Shafna chechiyudeyum gopika chechiyudeyum friendship ennum nilanikkatte🙌🙌 ingathore friendhipokke valiyoru bhagyamaanu🤩🤩🥰❤
@harisree4592
@harisree4592 2 жыл бұрын
Gopika endhoru pavam kuttiyane. Interview super ayittund....
@rekhasaji1248
@rekhasaji1248 2 жыл бұрын
18.25 👏👏👏👏👏 ഗോപ്‌സിന്റെ വാക്കുകൾ 👍👍👍👍
@neethu3526
@neethu3526 2 жыл бұрын
Ith polichu❤❤ee interview nu waiting ayirunnu
@anjali77843
@anjali77843 2 жыл бұрын
Luv u gopika chechi...orupaad ishtamaanu..ini shivanjali orumich interview cheyyo
@sivanjali__addicted952
@sivanjali__addicted952 2 жыл бұрын
Enth cute ayitta samsarikunna😍orru jadayum illa♥️simply dress wear and makeup ellam koode ayapol cutness overload 😘 video pettan kazhinjath polle thonni💓Sivanjali enni orrumich varranam 🥳💙🎊
@anupamapc4577
@anupamapc4577 2 жыл бұрын
Oru കുശുമ്പുമില്ല ☺️ Gopika....❤️
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Gopzz oru pavam anuu 😍🥰
@vyshakviswanath7359
@vyshakviswanath7359 2 жыл бұрын
gops samsaram look churidar hair smile bhayankara eshtama...
@Neetus388
@Neetus388 2 жыл бұрын
Gopz❤❤നല്ല interview . respectful and humble girl .director തൊട്ടു food കൊടുക്കുന്ന boys ne വരെ respect ചെയ്യുന്ന behaviour . Keep going dear❤❤
@sreepriya85
@sreepriya85 2 жыл бұрын
Well said ❤❤
@diya9271
@diya9271 2 жыл бұрын
Gopika chechiye orupad ishttam ❤️❤️❤️❤️❤️❤️❤️
@aiswaryamanoj4052
@aiswaryamanoj4052 2 жыл бұрын
Gopika chechi ❤️❤️🔥🔥🔥
@salinabahi2238
@salinabahi2238 2 жыл бұрын
സൂപ്പർ അടിപൊളി അഞ്‌ജലി.... എനിക്ക് ഒരു പാട് ഇഷ്ടം മാണ് അഞ്ചു മോൾ..... 👌👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️
@janish3333
@janish3333 2 жыл бұрын
രണ്ടുപേരും ഒരുമിച്ചുള്ള ഇന്റർവ്യൂ വേണം
@nishapp4455
@nishapp4455 2 жыл бұрын
GOPIKA AND ANJALI.ORUPOLE ISHTTAM.😍😍😍
@Aswathyart3971
@Aswathyart3971 2 жыл бұрын
അങ്ങനെ കാത്തിരുന്നു Gopuz കിട്ടി. interinew Thanks to ginger media
@harishma9355
@harishma9355 2 жыл бұрын
Simple ann gopika chechi ❤
@souparnikasudeesh
@souparnikasudeesh 2 жыл бұрын
Gopika chechi .... waiting ayrunnuuu 💜💜💜💜💜💜so cute
@m.s879
@m.s879 2 жыл бұрын
ഗോപിക സജിനെ കുറിച്ചും ഷഫ്‌ന യെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ അവരുടെ friendship വ്യക്തമാണ്. എന്നിട്ട് ചില blind ഫാൻസ്‌ വെറുതെ പ്രശ്നം ഉണ്ടാക്കുന്നു
@meeras2629
@meeras2629 2 жыл бұрын
@•SREESHWARIKA• Gems💎 😂😂😂
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Enthu preshnam undakki
@salinisanthosh3541
@salinisanthosh3541 2 жыл бұрын
Santhwanam Uyir 💙🔥 GopzZ Sooper ❣️😻💫💖💝
@anjali77843
@anjali77843 2 жыл бұрын
Wait cheythirunnu gopz inte interview kitti..ini aduth sajika yude
@Athira-kz7su
@Athira-kz7su 2 жыл бұрын
Ethranannayittan gops oro questionsinum answer cheythe..sweet and humble person gops😘😘😘
@athirakr2738
@athirakr2738 2 жыл бұрын
Orumich konduvayo shivanjaliye ❤️❤️❤️
@ashy2035
@ashy2035 2 жыл бұрын
Matured&Perfect answers for every question🥰Gopika Chechi♥️
@gopika2461
@gopika2461 2 жыл бұрын
നല്ല questions അതിനു അനുസരിച്ചുള്ള good answer 👍 Nice interview ❤
@haridas7640
@haridas7640 2 жыл бұрын
13:34 chechi sajin chettan❤️❤️❤️
@sugandhimani2541
@sugandhimani2541 2 жыл бұрын
@Gopika ur acting is natural & we like & luv #ShivAnjali magical pair. Actually we are so carried away by ur combo with character Shivan, Appu , Achu, Devechi. We understand from this interview that off screen you & @Sajin are bro-sis like while on-screen its opposite which fans like us love watching..Once again congratulations on winning the magical pair award. All the best wishes for your future projects. 😍😍😍🙏🙏🙏
@user-zx5qk8xs4h
@user-zx5qk8xs4h 2 жыл бұрын
❤❤❤
@aleena7062
@aleena7062 2 жыл бұрын
The only actress I have rooted for in my life. And she deserves it all , for her talent , humility & kindness. Wishing her a successful career , be it in acting or in medicine & a lifetime of happiness ❤️. ആക്ടിങ് തുടരാൻ തീരുമാനിച്ചാൽ അതിനുള്ള ജന്മസിദ്ധമായ കഴിവുണ്ട് , അല്ല മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചാൽ , മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്ഥിതിയും ഉണ്ട്. രണ്ടും ഒന്നിച്ചു കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sreepriya5018
@sreepriya5018 2 жыл бұрын
Wow well said ❤❤❤
@aleena7062
@aleena7062 2 жыл бұрын
@@sreepriya5018 😍 ഇന്ന് കമെന്റ്സ് കണ്ടില്ലലോ സാന്ത്വനം CB യിൽ . Busy ?
@sreepriya85
@sreepriya85 2 жыл бұрын
​@@aleena7062 ചേച്ചി ഞാൻ ഇപ്പം എപ്പിസോഡ് കാണാറില്ല 🤭🤭🤭 ചേച്ചിയും black heart ചേച്ചിയും ബാക്കി ഉള്ളവരും ഇല്ലാത്തത് കൊണ്ട് അങ്ങോട്ട് പോകാറില്ല 🤗🤗🤗
@aleena7062
@aleena7062 2 жыл бұрын
@@sreepriya85 ഇപ്പോഴത്തെ ട്രാക്ക് negative & ബോറിങ് ആണ് . കമെന്റ് ഇടാൻ വേണ്ടി കുറച്ചു ഭാഗം ബുദ്ധിമുട്ടി കണ്ടു. ടോക്സിക് എപ്പിസോഡ് ആണെന്ന് പ്രോമോ കണ്ടപ്പോൾ മനസിലായി. അതാണ് വിഷമിച്ചു കുറച്ചു കണ്ടത്. സീരിയൽ ഒരു entertainment വേണ്ടിയാണ് കാണുന്നത്. അപ്പോൾ ഫുൾ നെഗറ്റീവ് 🤦🏽‍♀️
@sreepriya85
@sreepriya85 2 жыл бұрын
@@aleena7062 ഗോപിക ചേച്ചിയുടെയും സജിൻ ചേട്ടന്റെയും ആക്ടിങ് talent എല്ലാവർക്കും അറിയാൻ പറ്റി ആ സീരിയൽ കൊണ്ട് ഉള്ള ആകെ നല്ലത് അതാണ് എന്ന് ആണ് എനിക്ക് തോന്നുന്നേ❤❤❤
@sajeenasakeer9566
@sajeenasakeer9566 2 жыл бұрын
Eppo sajin chettanum gopika chechiyum ottak ottak Vanni eni evare orumichu konduvaranneee.... Plsss kannanulla agraham konda annitt shivanjali fans agrahikunna questions choikannee🥰😄
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Enthu question anuu
@sajeenasakeer9566
@sajeenasakeer9566 2 жыл бұрын
@@ALEXALEX-st8mgkurach nalla nalla questions task okke kodukkanam 🤩
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
@@sajeenasakeer9566 ohh alla fans agrahikunna chodhiyam illee athaa chothichee
@snehasam1166
@snehasam1166 2 жыл бұрын
Luv uu gopika chechi 😘😘sherikum chechi verum pvm aanu aa samsaram ketta ariym
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Pinnallathee verum pavam simple and humble person gopzz🥰😍😍😇
@adyathu
@adyathu 2 жыл бұрын
Anju chechi love you . You will never lost from our heart 💞 love you so much ❣️ You are so simple 💖 and humble 💓
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Aiwaa enthoru cute interview airunnu kandirikiyan gopzzinte samsaram kelkkan thanne enthu rasam airunnu ottum makeup illaa simple dress simple and humble person anuu nalla oru human being anuu😍🥰🥰😇😍
@ammukutty8379
@ammukutty8379 2 жыл бұрын
💖💖💖
@friergayst4721
@friergayst4721 2 жыл бұрын
Interview edukuna aalk prethegich questions anghna illa...olla question..pala reethiyil choykunu...talking style mthrm und. Nalla questions ulpeduthuu.....standard akkuuu Interview 😊😊
@Anuanu-tg2ki
@Anuanu-tg2ki 2 жыл бұрын
താങ്ക്സ് ginger media 🙏🏻
@catworld3095
@catworld3095 2 жыл бұрын
Thank you ginger media for one of the best interview ❣️
@ummukulsu6898
@ummukulsu6898 2 жыл бұрын
Shivanjali and sajika ishtam❤❤💋💋😍🤩🤩
@thresiammavj7838
@thresiammavj7838 2 жыл бұрын
ചെറിയ പെൺകുട്ടികൾ മാത്രമല്ല. വയസ്സായവർ വരെ ഫാൻസ്റ്റാണ്
@sanjithsanju4776
@sanjithsanju4776 2 жыл бұрын
Gopus yenna njan viliykunnetto ishtam kondanutto❤️❤️❤️
@aliays1162
@aliays1162 2 жыл бұрын
Gops❤️
@riyariyu5140
@riyariyu5140 2 жыл бұрын
Aww🥰🥰 Gopzz❤️❤️🤗 Ini SAJIKA orumichu kondu varu😌🥰🥰🥰
@krishnanjana2059
@krishnanjana2059 2 жыл бұрын
Chechiii simple and humble lub uu🥰🥳🥳
@alikrs6638
@alikrs6638 2 жыл бұрын
Shivanjali oppam ulla interview enna onn kanan petta😍😍😍😍
@itsmee5135
@itsmee5135 2 жыл бұрын
Sajin ne kanumbo mathram ivar ntha ingnethe questions kodkkathe.... 🙂🙂🙂sajinod interviewers choykana 2 question 🚶‍♀️ 1: love stry, marriage, (register marriage...... ) 2: ee industry lot varan ara karanam 😶😶🤝🤝🤝🤝🤝🤝🤝
@snehamohans6824
@snehamohans6824 2 жыл бұрын
Tru 💯
@varnaaravindshivoham4508
@varnaaravindshivoham4508 2 жыл бұрын
Athinu sajin kure questions chodikumbol nere marupadi onnum parayilla oru nanam pole ozhukkan mattil marupadi parayunnu. Pinne kayi kondulla action bhayangara irritation aanu
@user-zx5qk8xs4h
@user-zx5qk8xs4h 2 жыл бұрын
@@varnaaravindshivoham4508 Kaikondulla Actions. Athokke Thaniye Varunnathalle.. Ippo Ithil Thanne chechi Samsaarikkumbo Kaikond Action Kaanikkunnundallo.. Athokke Irritation Aannekil Ath Ningalde Kuzhappam Kondavum
@suryasunil6399
@suryasunil6399 2 жыл бұрын
athinitte reason nnu parajal...shafna oru film actoress and child artist ayi vanna alanu....aa shafnade hus anu sajin nnu ariyumbol... automatically avarde lifene korich alle chothikkullu.....
@varnaaravindshivoham4508
@varnaaravindshivoham4508 2 жыл бұрын
@@user-zx5qk8xs4h no nerver gopika samsarikkunna reethiyil ano sajin samsarikkunne orikkalum alla gopika avashyathinu matram kayikond action kanikkunnu its normal nammal ayalum cheyunna karyam but sajinte interview kandu nokku. Chila alkar samsarikkunna reethi angane akam but chodikkunna chodyathinu onninum nere utharam parayathe orumathiri ozhinju mari chirichu thallunnath nalla reethi alla. Athine interview ennu parayan pattillallo. E interview nokku gopikayod sambhu chodikkunna chodyangalk correct oru marupadi und but sanjinte interview il angane Oru clarity illayirunnu athanu paranjath
@devshanshajim2675
@devshanshajim2675 2 жыл бұрын
Thanks Dr.gopika
@abdullaashraf2518
@abdullaashraf2518 2 жыл бұрын
Shafnachechiyeyum gopika chechineyum orupaadu istaanne🥰🥰🥰🥰🤩🤩🤩🤩💞💞💞❤️‍🩹❤️‍🩹❤️‍🩹❤️‍🩹🫂🫂🫂🫂more than a sisters🤩🤩🤩 more than a bst frirand😘❤️‍🔥❣️❣️ eppazhum ee friendship nilanilkatte🙏✨️✨️🔥🔥💯💯🙌🙌
@vasihkoniyathvasihkoniyath2429
@vasihkoniyathvasihkoniyath2429 2 жыл бұрын
Enikum
@ummukulsu6898
@ummukulsu6898 2 жыл бұрын
Enikum bhayangar ishtaanu❤❤🥰🥰💋😍
@ggs_editz
@ggs_editz 2 жыл бұрын
Gopika chechi uyir ❤
@Hm_shorts288
@Hm_shorts288 6 ай бұрын
സ്വാന്തനത്തിലെ അതെ അഞ്ചു ചേച്ചി ആണ്.. ഇൻറിവ്യൂ ഉള്ളത്.. ജാട ഇല്ലാ...നോർമൽ... സംസാരം... ❤️U chechi... Njan girl ആണട്ടോ.... 🥰🥰❤️🥰❤️❤️❤️
@abdullaashraf2518
@abdullaashraf2518 2 жыл бұрын
Shivanjali orimichulla interwie please🙏🙏🙏
@joyalambrose7745
@joyalambrose7745 2 жыл бұрын
Satyathil😁 adhyam ayyittannu orru interview full ayyi kannunne😂
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Athentha
@nandanaa51
@nandanaa51 2 жыл бұрын
Gopika chechi💞💞
@Sreekuttykmarath94
@Sreekuttykmarath94 2 жыл бұрын
Cheyunna ella kadhapathrangalum poornathayilek ethikkan kazhivulla oru vyakthi aan gops🥰🥰🥰
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Sathiyam😇😍
@Rajesh-vq8vg
@Rajesh-vq8vg 2 жыл бұрын
Gopzz ❤️💥🔥
@wwh467
@wwh467 2 жыл бұрын
Respect to Gopika for her brother attitude towards Sajin Hope Gopika will never gain a tagline of Kudumbam kalakki Please keep the bro-sis chemistry in off screen Thats good for you and Sajin
@bellrocks8532
@bellrocks8532 2 жыл бұрын
Good anchoring
@shimnavivek1780
@shimnavivek1780 2 жыл бұрын
Nalla super interview
@aparnavijayan3822
@aparnavijayan3822 2 жыл бұрын
haai gopuz❤❤
@nandhu6537
@nandhu6537 2 жыл бұрын
Ini shivanjali orumichulla interview 💕😘
@nandhanashyla6803
@nandhanashyla6803 2 жыл бұрын
Gops uyir ❤❤❤❤
@jaysfamily9148
@jaysfamily9148 2 жыл бұрын
അപ്പൊ ആ കൊണ്ട് വരുന്ന ഹലുവ ആണ് ഈ ഹലുവ ല്ലേ 🤭🤭
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Airkum🙈😂😇
@saas2041
@saas2041 2 жыл бұрын
😂😂😄😄😄😄😄
@sayanoraanoop8838
@sayanoraanoop8838 2 жыл бұрын
Gopu Chechii ❤
@keerthanaanil9617
@keerthanaanil9617 2 жыл бұрын
Gopikayum sajinum orumichulla interview venam❤️❤️❤️
@amiami6059
@amiami6059 2 жыл бұрын
Cutiee gops♥️
@nandhu6537
@nandhu6537 2 жыл бұрын
Sajiko combo polii 💕
@abinunni1364
@abinunni1364 2 жыл бұрын
Waiting for part 2 ❤❤
@ammukutty8379
@ammukutty8379 2 жыл бұрын
Part 2 ondo?
@Cherry-rk9ky
@Cherry-rk9ky Жыл бұрын
Ente college senior anu chechi. She was a sweet senior
@josephinesabu5390
@josephinesabu5390 6 ай бұрын
Gopika mole very nice s23et voice good❤
@sayyahajebin4791
@sayyahajebin4791 2 жыл бұрын
Really enjoyed it🥰
@anaghachinnu9539
@anaghachinnu9539 2 жыл бұрын
Sajikaye orumichu konduvaruu plzz❤️❤️🤩🤩
@nishapp4455
@nishapp4455 2 жыл бұрын
Njanum Agrahichirunnu .Balettan 2. Athil sajineyum aad cheyyanam. Padam supper hit.
@anaghachinnu9539
@anaghachinnu9539 2 жыл бұрын
അങ്ങനെ കാത്തിരുന്ന ഗോപിക ചേച്ചിയുടെ ഇന്റർവ്യൂ ❤️🤩😍
@banubanu8178
@banubanu8178 2 жыл бұрын
gops your 💯💯💯💯💯
@ansisiya1969
@ansisiya1969 2 жыл бұрын
Njn epzhum sredhikkanadh chettaneyaa .... EEE chettante chirii ...Adh epzhum indd aaa mukhathh.. Oru positive vibe aanuu chettanil🙌🥰 Anjuu Chechii😘🥰
@gourikrishna4947
@gourikrishna4947 2 жыл бұрын
ഗോപികയുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ലല്ലോ ന്റെ ദേവ്യേ 😍
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Athenthaa
@gourikrishna4947
@gourikrishna4947 2 жыл бұрын
@@ALEXALEX-st8mg അത് പിന്നെ ഓൾടെ മൊഞ്ചു കാരണം 😍
@binithasujith5620
@binithasujith5620 2 жыл бұрын
Ethra vattam Like paranju😇
@ALEXALEX-st8mg
@ALEXALEX-st8mg 2 жыл бұрын
Pakshe nalla rasam undairunnu kelkkan Aa like parachil😍😇
@harithar7965
@harithar7965 2 жыл бұрын
Shafna yude interview kandal mathi.. same word thanneya pullikariyum parayunne.
@binithasujith5620
@binithasujith5620 2 жыл бұрын
😇😇
@sooryasoorya80
@sooryasoorya80 2 жыл бұрын
Gopuzz eshttam 🥰🥰😘😘 anju chechi 🥰🥰
@babuckmpm7002
@babuckmpm7002 2 жыл бұрын
Gopikachechi soo cute ans simple❤️gopzz our queen✨❤️💯
@Adithya58
@Adithya58 2 жыл бұрын
❤❤❤
@ranjitha.a3645
@ranjitha.a3645 2 жыл бұрын
Anju chechi ishtam..............🥰😘😘😘
@Abhini.Cute_Queen108
@Abhini.Cute_Queen108 2 жыл бұрын
Randupereyum oppam konduvaramo.... 😊Shivanjali ♥️
@aswathyy7607
@aswathyy7607 2 жыл бұрын
aw❤️chechi very simple 👽❤️❤️❤️❤️❤️
RAKSHA RAJ AND ARKAJ  | SANTHWANAM APPU INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
24:58
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 26 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
"RAPID FIRE" with GOPIKA ANIL | SANTHWANAM ANJALI | GINGER MEDIA
9:58
Ginger Media Entertainments
Рет қаралды 397 М.
SAJIN & GOPIKA | SHIVANJALI | INTERVIEW | SANTHWANAM | CHOYCH CHOYCH POWAM | GINGER MEDIA
26:40