#GouriSankaram

  Рет қаралды 159,687

Asianet

Asianet

Ай бұрын

#GouriSankaram എന്തെല്ലാം ആചാരങ്ങളാണ്...
Gouri Sankaram || Episode 235 || 29-04-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 70
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
ഈ രഞ്ജിനി track പോലും സഹിക്കാൻ വയ്യാ ഇനി ഈ ഗംഗ trackകും കുടി സഹിക്കണോ 🙄
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
ഞങ്ങളുടെ gsനെ siderole അക്കിത്തന gs teamൻ ഒരുപാട് നന്ദിയുണ്ട്. സത്യംപറയാലോ ആദ്യത്തെ gsന്റെ 2sec scene ശേഷം ഞാൻ ഈ ചാനൽ അങ്ങ്‌ മറ്റി. Gs scenesൻ importance കൊടുക്കത്തെ ഇത്രയും മോശം trackൻ importance കൊടുക്കുന്ന ഈ serialൻ നല്ല rating കിട്ടാൻ ഞാൻ എന്തിനാണ് support ചെയുന്നത്.6:30 ആയതുകൊണ്ട് ഒരിക്കലും gsന്റെ rating കുറയാൻ പാടില്ലെന്ന് കരുതി സമയമിലകിൽ പോലും കാണുന്ന ആളാണ് ഞാൻ. ആ എനിക്ക് ഇപ്പോ തൃപ്തിയായി. Hindi പോലെ follow ചെയ്തപ്പോ mainleadൻ importance ഉണ്ടായിരുന്നു പക്ഷെ നിങ്ങളുടെ സ്വന്തം script ആയപ്പോ നിങ്ങൾക് ഇഷ്ടമുള്ളവർക്കായി importance... ആദ്യം 10min പിന്നേ 5,2,1 ഇപ്പോ വെറും 2sec gs scenes..😒 ഇങ്ങനെതന്നെ മുന്നോട്ട് പോയാൽ ഇത് കാണുന്നത് അങ്ങ് stop ചെയ്യും... Gs കാണാനാണ്‌ ഈ സീരിയൽ തന്നെ കാണുന്നത് അവരില്ലകിൽ പിന്നേ എന്തിന് കാണണം 😌
@aryaammuz6807
@aryaammuz6807 Ай бұрын
ഇനി ഗംഗയെ എന്തിനാണാവോ ഇങ്ങോട്ട് ഇറക്കണേ.. പുതിയ അവതാരങ്ങൾ എന്തിനാ.. 😫script വെറുതെ കൊളാക്കുന്നത് എന്തിനാ
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Eagerly waiting for Dhruvan and his friends scenes.
@KichuKumarGeethagovindamhater
@KichuKumarGeethagovindamhater Ай бұрын
ഗൗരിശങ്കരം makers ഈ സീരിയലിന് നല്ലൊരു time കിട്ടാൻ വേണ്ടി ഞങ്ങൾ പ്രേഷകർ ഒരുപാട് request ചെയ്തു പക്ഷെ makers ഞങ്ങളെ support ചെയ്തില്ല Gouri കാലുകഴുകി വെള്ളം കുടിക്കുന്ന Scene മാറ്റാൻ പറഞ്ഞപ്പോൾ Makers ആ Scene change ചെയ്തു അതു കൊള്ളാമായിരുന്നു പക്ഷെ ആവശ്യമില്ലാത്ത കഥാപാത്രങ്ങളെ കൊണ്ടുവന്ന് എന്തിനാണ് വെറുപ്പിക്കുന്നത്
@aryasadanandan
@aryasadanandan Ай бұрын
Gs makers..3 മാസം മുന്നേ start ആയ ചെമ്പനീർ പൂവ് സീരിയലിന്റെ growth നിങ്ങൾ ഒന്നു കണ്ടു പഠിക്കുന്നത് നല്ലതായിരിക്കും. അവിടെ രേവതിക്കും സച്ചിക്കും വലിയ കോമ്പോ scenes ഇല്ലെങ്കിൽ പോലും ഒരു ചെറിയ scene വരെ എന്ത് feelodeya അവർ എടുക്കെന്നെ. ഇവിടെ GS ന്റെ starting ഇൽ 1-2 scenes ഒഴിച്ച് ബാക്കി എല്ലാം വെറും തട്ടി കൂട്ട് scene. Lead pairs നെ ക്കാളും importance കൊടുക്കുന്നത് supporting actors നു. ഇടയ്ക്ക് വെച്ച് views കുറഞ്ഞത് കൊണ്ട് മാത്രം നിങ്ങൾ ഞങ്ങൾ പറഞ്ഞ ആവശ്യങ്ങൾ പരിഗണിച്ചു. ഇതിന്റെ ഹിന്ദി versionil pratigya കൃഷ്ണ romance തുടങ്ങുന്നതിനു മുന്നേ Best pair അവാർഡ് നേടിയവർ ആണ് അവർ. ഇവിടെ Second lead pair നു importance ഉള്ള ട്രാക്ക് ആണെങ്കിൽ ഒരു episode മുഴുവൻ അവരെ കാണിക്കും. മറിച്ചു gs നു importance ഉള്ള ട്രാക്ക് ആണെങ്കിൽ ഹിന്ദിയിൽ ഇല്ലാത്ത scenes ഇവിടെ കൊണ്ട് വന്നു 10 മിനിറ്റ് വരെ extend ചെയ്ത് വേണിക്കും ആദർശിനും ആവശ്യത്തിന് screen space കൊടുക്കും. ഇതുപോലെ lead actors നു ഒരു പരിഗണയും കൊടുക്കാതെ എടുക്കുന്ന ഒരേ ഒരു സീരിയൽ ഇതു മാത്രമായിരിക്കും. Partiality കാണിക്കുന്ന കാര്യത്തിൽ നിങ്ങൾ best ആണ് GS team. ഇനി ബിഗ്‌ബോസ് കഴിയുമ്പോൾ പുതിയ സീരിയൽ വരുന്നുണ്ട് ഈ രീതിയിൽ ആണ് പോക്കെങ്കിൽ നിങ്ങൾക്ക് സീരിയൽ ഉച്ചയ്ക്ക് വെക്കാം. നിങ്ങൾക്ക് 6:30 slot കിട്ടിയപ്പോൾ നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെ fans ഉണ്ടെന്നു പറഞ്ഞു നിങ്ങൾ അനാവശ്യ importance കൊടുക്കുന്ന ചിലരുടെ fans ഒന്നും ഇല്ലായിരുന്നു
@devikaharikumarm07
@devikaharikumarm07 Ай бұрын
കാര്യം toxic സീരിയൽ ആണെങ്കിലും patharamattiloke നയന ആദർശ് combo kazhinje വേറെ എന്തും അവർ കാണിക്കു.. ഇവർക്കു മാത്രം എന്താ ഇതൊന്നും മനസിലാകാതെ..
@aryasadanandan
@aryasadanandan Ай бұрын
ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ എന്ന് പറയുന്നത് പോലെയായി ഇവരുടെ അവസ്ഥ. വല്ലതും പറയുമ്പോൾ ന്യായീകരിക്കാൻ വേണ്ടി പറയും 2 pairs നും equally importance ആണ് കൊടുക്കുന്നെ എന്ന്. ആരതി മിഥുൻ, ശേഖർ കമല അവർക്കൊന്നും ഇല്ലാത്ത എന്ത് importance ആണാവോ ഇവർക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. ഇതിന്റെ ഹിന്ദി, തമിഴ്, കന്നഡ ഇതിലൊക്കെ main lead pair കഴിഞ്ഞേ ഉള്ളു ആദർശ് വേണി pair നു importance. ഇവിടെ ഗൗരിശങ്കരം ടൈറ്റിൽ songum ഇറക്കി ഗൗരിയുടെയും ശങ്കരിന്റെയും പ്രണയകഥ എന്നും പറഞ്ഞു തുടങ്ങീട്ട് കാണിക്കുന്നത് മുഴുവൻ vedarsh. ഒരു ദിവസത്തെ video /shorts മുഴുവൻ വേണി. ആ കാത്തോട് കാതോരം സീരിയലിൽ ഉണ്ട് ഇതുപോലെ ഒരു second lead pair ആ സീരിയലിൽ ഇതിനെ ക്കാളും നല്ല എത്രയോ നല്ല അടിപൊളി scenes അഖില ഗൗതം ജോഡിക്കുണ്ട് എന്നിട്ടും അവർ upload ആകുന്നത് മുഴുവൻ അർജുൻ മീനു scenes. ഇതിൽ നായികയെ കാളും ഡയലോഗ്സ് കൂടുതൽ കൊടുക്കുന്നത് വേണിക്ക്. ഇനി വേണിക്ക് ഈ സീരിയലിൽ importance കൊടുത്തില്ലെങ്കിൽ അക്ഷയ moviemill ന്റെ ഓഫീസിനു മുന്നിൽ നിരാഹാരം സമരം നടത്തുമെന്നു ഭീക്ഷണി പെടുത്തിയത് കൊണ്ടുവല്ലതും ആണോ ഇങ്ങനെ വലിച്ചു വരി എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഓരോ scenes ഉം ഡയലോഗ്സ് കൊടുക്കുന്നത് എന്ന് അറിയില്ല 😒
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
Correct🙌🏻
@aryasadanandan
@aryasadanandan Ай бұрын
അതിനു ഞാൻ CP യെ കുറിച് മോശമായിട്ട് ഒന്നും പറഞ്ഞില്ലാലോ. ഞാൻ GS Cbiyil അല്ലാതെ വേറെ ഒരു സീരിയലിന്റെയും cb yil പോയി കമന്റ്‌ ചെയ്യാറില്ല
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Ай бұрын
@@aryasadanandanayo nigale alla paranje vare kore per und avareya ☺️
@KichuKumarGeethagovindamhater
@KichuKumarGeethagovindamhater Ай бұрын
ഈ സീരിയൽ നല്ല രീതിയിൽ കൊണ്ടുപോവുക അവിഹിതം വേണ്ട ഏഷ്യാനെറ്റ്‌ ഈ സീരിയലിന്റെ story change ചെയ്യാൻ സമ്മതിച്ചത് അവിഹിതം add ചെയ്തുകൊണ്ട് ആവും
@devikaharikumarm07
@devikaharikumarm07 Ай бұрын
കഴിഞ്ഞ week തൊട്ട് ഞങ്ങളുടെ GSine ഒന്ന് ശെരിക്ക് കാണാൻ പോലും കിട്ടണില്ല..enthuvadei.. ഈ മുടിഞ്ഞ track ഒന്ന് അവസാനിപ്പിച്ചു GS നെ focus ചെയ്ത് കാണിക്കു.. Pls🙏🏻.. ഇന്നത്തെ എപ്പിസോഡ് ഒകെ വേണി and ആദർശ് മാത്രം 🙄..
@suharashahanak1117
@suharashahanak1117 Ай бұрын
❤❤❤
@suharashahanak1117
@suharashahanak1117 Ай бұрын
@priyarajenesh2707
@priyarajenesh2707 Ай бұрын
ഈ മുറപ്പെണ്ണിനെ ഒക്കെ കെട്ടി എടുക്കുന്നതിന് പകരം ഗൗരിയെ പഠിക്കാൻവിടുകയോ ജോലിയ്ക്ക് വിടുകയോ ഒക്കെ ചെയ്യ്.ശങ്കറും ജോലിയ്ക്ക് പോകട്ടെ.ബാറിലെ കാര്യങ്ങൾ എങ്കിലും നോക്കട്ടെ.ദയവു ചെയ്തു മുറപ്പെണ്ണിനെ ഒന്നും കൊണ്ട് വരല്ലേ
@Aster1919
@Aster1919 Ай бұрын
നിങ്ങൾക്ക് പ്ലാനിംഗ് എന്ന് പറയുന്ന സാധനം അറിയില്ല....GS first night and റൊമാൻസ് ഒക്കെ കഴിഞ്ഞ് സീരിയൽ നല്ല peak പോയിൻ്റിൽ നല്ല വ്യൂസ്, ഓഡിയൻസ് സപ്പോർട്ട് ഒക്കെ ആയി നിന്നപോഴാണ് പക്കാ toxic കമല അബോർഷൻ ട്രാക്ക് പൊക്കി കൊണ്ട് വന്നത്....അതോടെ എല്ലാം പോയിക്കിട്ടി....
@priyarajenesh2707
@priyarajenesh2707 Ай бұрын
അത് തന്നെ.first night കഴിഞ്ഞു പിറ്റെ ദിവസം രാവിലെ തന്നെ കമല യുടെ പ്രശ്നം തുടങ്ങി.അതിനു പകരം gs honeymoon ആയിരുന്നു എങ്കിൽ viewers പോകില്ലായിരുന്നു
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
ഇവർക്ക് ഒരു പ്ലാനിങ്ങും ഇല്ല adharsh veni scenes എടുക്കാൻ നല്ല പ്ലാനിങ്ങാണ് 😌സീരിയൽ നന്നാകാനല്ല അവർക്ക് ഇഷ്ടപ്പെടവരെ promote ചെയ്ത് flop ആകാനാണ് നോക്കുന്നത്... 😌
@remyasurendran3948
@remyasurendran3948 Ай бұрын
Ake koode njan kanunna ore oru serial....ellatha time undakiya ethu kanunne.. daily 2 manikur one side travel cheithanu jolik pone...thirich ethubol 7 mani ok akum..6.30 k akiyathil pinne njan holidays allathe TV il kanditilla...daily comments ok vaykkunna njan ethu time cheithathu muthalanu comment ettu thudagiyathu ..time chane cheiyan request cheithu kondu ....e GS pair enk entho valiya eshttamanu...vere oru jodiyodum thonnatha orushtam... GS nu importance koduthu kondu thanne track kanikk please 🙏..ellekil pinne rating ok kuranju uchakk akkum... please nigal ethoke orupad shoot cheithu vechitundel ellam onnum telecast cheyyanonnu ella...prttannu ethu theerkk..
@priyarajenesh2707
@priyarajenesh2707 Ай бұрын
അതെ dear ഞാനും ഇല്ലാത്ത സമയം ഉണ്ടാക്കിയ ടിവിയിൽകാണുന്നത്. ഇവർക്ക് rating കുറയാതെ ഇരിക്കാൻ.ശങ്കുനോടും ഗൌരിയോടും ഉള്ള ഇഷ്ടം കൊണ്ട്.അവരു അത് മനസ്സിൽ ആക്ക്ന്നില്ല.
@remyasurendran3948
@remyasurendran3948 Ай бұрын
@@priyarajenesh2707 avark gouri Shankar ne valuthanallo a veni mol.. Kamala renju Mari Mari verupichodirikuvalle...gouri Shankar nod ulla eshtam kondaa evare ok namml egane sahikunnenu evar enna eni manasilKunne
@nasarchuuchu709
@nasarchuuchu709 Ай бұрын
ഓരോ പെണ്ണ് വരും ഓരോ കുടുബം കുളം തൊടാൻ
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Give more importance to Shankar Chettan and Gouri character. Not to Veni and Adarsh characters. Shankar Chettan and Gouri play the main characters.
@sukanya5388
@sukanya5388 Ай бұрын
Jelousy track intresting anu.but athu avihitham akathe rasayitu kanikam . Ennit veniyum gouriyum orumich planitt avare thurathanam. Apo rasundakum .main leads nu anu importance kodukandathu.
@anuvarghese7005
@anuvarghese7005 Ай бұрын
😂 വേണി 🎉
@User-hd-8pxy
@User-hd-8pxy Ай бұрын
ഇവിടെ രഞ്ജിനിയെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്നു അന്നേരം അടുത്ത മാരണം ഗംഗ 🙄🙄makers നിങ്ങൾ ഒരു കാലത്തും നന്നാവില്ല ഇത്രെയുംനാളും ഞങ്ങൾ ഗൗരി ശങ്കർ fansinu മറ്റുള്ള fansinte മുൻപിൽ അഭിമാനത്തോടെ പിടിച്ചു നിൽക്കാൻ പറ്റുന്ന ഒന്നായിരുന്നു മറ്റു സീരിയലിലെ പോലെ ഇതിൽ അവിഹിതം ഇല്ല എന്ന് ഇപ്പോൾ മറ്റു സീരിയലിലെ കാളും അവിഹിതം കൊണ്ട് വന്നു നിങ്ങൾ ഞങ്ങളുടെ വാ അടപ്പിച്ചു 😤😤അത് മാത്രം അല്ല ഗൗരിശങ്കാരം എന്ന് ആണ് പേര് എങ്കിലും കാണിക്കുന്നത് മൊത്തോം വേണിയും ആദർഷും എന്തോന്നടെയ് ഇതു ചുമ്മാതെ അല്ല views കുറഞ്ഞത് ഇതൊക്കെ കാണുമ്പോൾ ആർക്കാണ് ദേഷ്യം വരാത്തത് 😡😡
@remyasurendran3948
@remyasurendran3948 Ай бұрын
Ethoke kanubo chornju keri varunnudu...
@aryanair9145
@aryanair9145 Ай бұрын
ഗൗരിശങ്കരം എന്ന പേര് മാറ്റുന്നത ഇതിലും നല്ലത്.. പേരിനോട് നീതി പുലർത്താനെങ്കിലും GS ന്റെ കുറച്ച് സീൻസ് കാണിച്ചൂടെ... മറ്റുള്ളവരെ കാണിക്കണ്ടന്നല്ല... Prime importance GS ന് കൊടുക്കണ്ടേ...ചുമ്മാതല്ല views കുറയുന്നത്.. പുതിയ അവതാരം വരണുണ്ട്.. ഗംഗ... എന്തിനാവോ.. 😄കൂടുതൽ കുളമാക്കാൻ ആരിക്കും...
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
GS❤❤
@sidharth4787
@sidharth4787 Ай бұрын
കുറച്ചു നാൾ അടുപ്പിച്ചു full GS സീൻസ് ആയിരുന്നല്ലോ. അവരുടെ stock തീർന്നു. ആ സമയത്ത് vedarsh നെ കാണിക്കുന്നുണ്ടായിരുന്നില്ലല്ലോ. Full time Gs മാത്രം കാണിച്ചാൽ സീരിയൽ പെട്ടെന്ന് തീരും. ഈ ശിവരഞ്ജിനി track Ganga Track ഒന്ന് മാറ്റി തരണം.
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
അല്ല gs scenes ഒരുപാട് കാണിച്ചാലോ അതുകൊണ്ട് അത് കുറച്ച് മറ്റുള്ളവരുടെ sceneൻ importance കൊടുക്കാൻ പറയുന്നതിൽ എന്ത് logicആണുള്ളത്.gs scene കാണിച്ചാൽ അടുത്ത് കുറെ epi അവരെ കാണിക്കാതെ ഇരിക്കാണോ അത് നിങ്ങൾക് ഇഷ്ടമായിരിക്കും ഞങ്ങള്ക്ക് അങ്ങനെയല്ല...ഇത് ഗൗരിശങ്കർ പ്രണയം കഥ കാണിക്കുന്ന സീരിയലാണ് അല്ലാതെ veniadharshന്റെ അല്ല.. പിന്നെ gs scene ഒരു full epi കാണിക്കാനല്ലലോ പറയുന്നത് 20 min ഉണ്ടകിൽ അതിൽ ഒരു 5,10 min എങ്കിലും main leadനെ കാണിക്കണ്ടേ അതിൽ ഇപ്പോ എന്താ തെറ്റ്.അല്ലകിൽ നോക് gs combo scenes ഇടപോലുള്ള views ആണോ ഇപ്പോ എല്ലാം പോയില്ലേ... ഇത്രയും negative ആണെകിൽപോലും patharamattil mainlead scenes കഴിഞ്ഞേ ഉള്ളു ആരുടെയും അത് ഇവിടെ കുറയാബോൾ ഞങ്ങൾ ചോദ്യം ചെയ്യും...
@aryasadanandan
@aryasadanandan Ай бұрын
സീരിയലിന്റെ main lead ഗൗരിയും ശങ്കറും ആണ് അല്ലാതെ വേണിയും ആദർശു അല്ല. Backup അക്കൗണ്ട് ഇൽ വന്നു vedarsh എന്നും പറഞ്ഞു Lead pairs നെ ക്കാളും fans ഉണ്ടെന്നു വരുത്തി തീർക്കാൻ ആർക്കും പറ്റും. പക്ഷെ സീരിയലിന്റെ rating കൂടണമെങ്കിൽ നായകനെയും നായികയും തന്നെ വിചാരിക്കണം. Gs നു importance കൊടുക്കേണ്ട ട്രാക്കിൽ തന്റെ വേദർശിന് ഹിന്ദിയിൽ ഇല്ലാതെ കുറെ scenes കൊണ്ടുവന്നു വെറുപ്പിച്ചത് പോരെ.ഈ സീരിയലിന്റെ rating history നോക്കിയാൽ അറിയാം എപ്പോഴാണ് ഇതിനു high rating കിട്ടിയത് എന്ന്. ശങ്കർ മുറിവേറ്റ് വരുമ്പോൾ ഗൗരി ശങ്കറിനെ പരിചരിക്കുന്ന scene, ശങ്കർ ഗൗരി മാറി താമസിക്കുന്ന ട്രാക്ക്, ശങ്കർ ധ്രുവന്റെ സത്യം അറിയുമ്പോൾ ഉള്ള week, ശങ്കർ hospitalized ആയ ട്രാക്ക്, പിന്നെ GS romance. അങ്ങനെ ഒരുപാട് ഉണ്ട്. അല്ലാതെ വേണി കുറെ മത്താപ്പ് dialouge കാച്ചിയെന്നും വെച്ച് audience ഒന്നും കൂടാൻ പോകുന്നില്ല
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb Ай бұрын
എന്താ ഇതിൽ നടക്കുന്നേ😢നമ്മടെ gs il അവിഹിതം തുടങ്ങിയോ😮 ഇതിൻ്റെ കൂടെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ🤦ivarde പോട്ടെ,GS nde പ്രണയത്തിലും വിള്ളൽ വീഴ്ത്താൻ ആണോ ഗംഗയെ konduvarunnee..
@priyarajenesh2707
@priyarajenesh2707 Ай бұрын
അതെ ഡാ
@Neethuunnikrishnan333
@Neethuunnikrishnan333 Ай бұрын
എടീ നീ ഇത്രയും ദിവസം എവിടെയായിരുന്നു ❤
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb Ай бұрын
@@Neethuunnikrishnan333 edi enikk final exam ആയിരുന്നു🥲കാണാറില്ല ഇത്.നീ cbyil varaarillee...അമ്മു?
@Neethuunnikrishnan333
@Neethuunnikrishnan333 Ай бұрын
​@@Aswathykrishnan-pu9lbഅതെയോ.ഞാൻ ചില സമയത്ത് വരും. ഇപ്പോൾ episode okke വളരെ bore ആണ്..അതാ ഞാൻ അധികവും വരാത്തത്. Ammu നെ കാണാനില്ല കുറെയായി കണ്ടിട്ട്😢 പഴയ Viewers okke ഇപ്പൊ കുറഞ്ഞെടി❤
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb Ай бұрын
@@Neethuunnikrishnan333 നമ്മടെ പ്രസിഡൻ്റ് പോയതോടെ എല്ലാം പോയി😩ഇങ്ങോട്ട് varaanee തോന്നുന്നില്ല
@userhaju-fn6ib9cr4x
@userhaju-fn6ib9cr4x Ай бұрын
Eth druvante kaliyanenn thonnanu
@bindhyajoshi8803
@bindhyajoshi8803 Ай бұрын
Ithum kulakiyallo.. paavam venii.. ithu venda veni adarsh mathii
@arsha5651
@arsha5651 Ай бұрын
Ithinta name maati veniadarsham enn idu atha cherrunne🥴😏Gs aanu ithile leads ath nigalu marann pokunn dheiv cheyth avarkku kurach koodi importance kodukanam makers onn sredhikku🤦ippo thanne rating kurav aanu iggane poyal uchakku kanam🥴🥴
@remyasurendran3948
@remyasurendran3948 Ай бұрын
Oru gangayum egottu kertiyedukkandaa...onnu vannente avastha kandallo makers.... De GS scenes nigal enthina egane kanikunne...veni adarsh kanam oru interest ella...ethipo GS thikach oru minute polum ella
@priyarajenesh2707
@priyarajenesh2707 Ай бұрын
അടുത്തത് ഗംഗ മോള്😏
@remyasurendran3948
@remyasurendran3948 Ай бұрын
@@priyarajenesh2707 onnu vannente sheenam marilla apozha eni aduthe ...🤣
@priyarajenesh2707
@priyarajenesh2707 Ай бұрын
@@remyasurendran3948 അതെ 😂
@hafeenaashik844
@hafeenaashik844 Ай бұрын
മറിയം spry ആണോ 😂😂
@Aparna_Remesan
@Aparna_Remesan Ай бұрын
ഇപ്പൊ കാണാറില്ല കാരണം ഇതിലേ നായകനും നായികക്കും യാതൊരു importancum കൊടുക്കുന്നില്ല 🥴
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb Ай бұрын
Edi njaanum ippo കാണാറില്ല...ആരും cbyil varaarillee..
@cheppoos3659
@cheppoos3659 Ай бұрын
​@@Aswathykrishnan-pu9lbഇപ്പൊ ആരും വരാറില്ല വരാൻ മാത്രം കമന്റ് ബോക്സിൽ വരാൻ മാത്രം എപ്പിസോഡ് ഇല്ലല്ലോ
@Aster1919
@Aster1919 Ай бұрын
ഞാനും കാണാറില്ല... ഹോട്‌സ്റ്റാർ subscription നിർത്തി...കാണാൻ താൽപര്യം തോന്നുന്നില്ല ഇപ്പൊ...സത്യം പറഞ്ഞാ രാധുവും ശേഖരനും തിരിച്ച് വരുന്ന എപ്പിസോഡ് തൊട്ട് കണ്ടിട്ടില്ല
@Aparna_Remesan
@Aparna_Remesan Ай бұрын
@@Aswathykrishnan-pu9lb 🥴 വരുന്നത് ഒക്കെ കണക്ക് ആണ് എനിക്ക് ഏണി മോൾ സീൻ ഇഷ്ടം അല്ല.
@Aswathykrishnan-pu9lb
@Aswathykrishnan-pu9lb Ай бұрын
@@Aster1919 നമ്മടെ പ്രസിഡൻറ് പോയതോടെ cb yil അതുവരെ നമ്മൾ kondpooya aa വൈബ് angg pooyi kitti ....ende ammu onnum വരാറില്ല അല്ലേ🥲
@narayananan2588
@narayananan2588 Ай бұрын
ആദർശ് നെ കണ്ടപ്പോഴേക്കും വ്യഭിചരിക്കാൻ മുട്ടി നടക്കുക ആണോ ആ പെണ്ണ്,, കമല യെ കൊന്ന് ശേഖരൻ കെട്ടട്ടെ അവളെ കേരളത്തിന് പറ്റിയ സീരിയൽ
@sameerakk1419
@sameerakk1419 Ай бұрын
Ivark ഇടയിലേക്ക് മറ്റൊരുത്തിയെ endina കെട്ടിവലിക്കുന്നെ
@JunaidaPJ
@JunaidaPJ Ай бұрын
😂
@bushramc56
@bushramc56 Ай бұрын
ബിഗ് ബോസ് നിർത്തണം നാണം കെട്ട, ഷോ 😡
@user-ss2vn9kj6m
@user-ss2vn9kj6m Ай бұрын
potte serial
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 26 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 11 МЛН
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 94 МЛН
#gourisankaram  II Sankar & Gouri  II Location fun
2:01
movieemill
Рет қаралды 38 М.
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 942 М.
Эдуарда сырғалым атанды!
1:24:11
QosLike / ҚосЛайк / Косылайық
Рет қаралды 285 М.
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 1,9 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 11 МЛН
Потеряла Колесо и Поехала Дальше😨☠️
0:41
ИССЛЕДОВАТЕЛЬ
Рет қаралды 11 МЛН
ТЫ С МАМОЙ В БОЛЬНИЦЕ😂#shorts
0:53
BATEK_OFFICIAL
Рет қаралды 3,6 МЛН