#GouriSankaram

  Рет қаралды 274,559

Asianet

Asianet

Ай бұрын

#GouriSankaram നന്ദിനിയമ്മയ്ക്ക് മരുമകളല്ല മകളാണ് വേണി
Gouri Sankaram || Episode 240 || 04-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 88
@user-zx2bj5kk3i
@user-zx2bj5kk3i Ай бұрын
വേണി അടിപൊളി ക്യാരക്റ്റർ . പറയാതിരിക്കാൻ വയ്യ വേണി ഇന്നും തകർത്തു...
@lovebirds_Rishiya_creation
@lovebirds_Rishiya_creation Ай бұрын
എന്റെ മൂന്ന് മക്കളെ കാൾ ഇഷ്ടം നിന്നെയാ.. 👍❤❤ നന്ദിനി അമ്മ 🎉🎉
@media55551
@media55551 Ай бұрын
എന്റെ അമ്മായി അമ്മ ഈ സീൻ ഒന്ന് കണ്ടാൽ മതിയാരുന്നു 🤣
@chellakutty2534
@chellakutty2534 Ай бұрын
😂😂😂😂
@aryanair9145
@aryanair9145 Ай бұрын
കണ്ടിട്ട് പ്രത്യേകിച്ചു ഒരു കാര്യോമില്ല.... 😊
@NusrathNusa
@NusrathNusa Ай бұрын
എന്റെയും
@aadhilashraf6209
@aadhilashraf6209 Ай бұрын
എനിക്ക് അമ്മായി അമ്മ illa. അതിനേക്കാൾ പത്തിരട്ടി വിഷമുള്ള നാത്തൂൻ ഉണ്ട്.
@anujoseph9915
@anujoseph9915 Ай бұрын
Kandittu oru karyum illa serial il maathram kaanum
@user-ty9ur5js9y
@user-ty9ur5js9y Ай бұрын
ഇന്നത്തെ എപ്പിസോഡ് വേണി കൊണ്ടുപോയി.... ശരിക്കും വേണി കണ്ണ് നനച്ചു കളഞ്ഞു.... വേണിയുടെ സ്‌ക്രീൻ പ്രസൻസ് , പെർഫോമൻസ് എല്ലാം സൂപ്പറാണ്
@muhsinap8369
@muhsinap8369 Ай бұрын
സത്യം
@user-ef1kv6dh4y
@user-ef1kv6dh4y Ай бұрын
ഒരു സീനിൽ വേണിയുണ്ടെങ്കിൽ അഭിനയമികവു കൊണ്ട് വേണി ആ സീൻ ഹൈജാക്ക് ചെയ്യും. മറ്റ് അഭിനേതാക്കൾ എല്ലാം ആ സമയം അപ്രസക്തരാകും. ഇന്നും അതു തന്നെ സംഭവിച്ചു... സൂപ്പർ എപ്പിസോഡ് 💛
@user-ny1xs2pl3c
@user-ny1xs2pl3c Ай бұрын
തുടക്കത്തിലുള്ള ഗൗരി ശങ്കർ കാപ്പി സീൻ എന്ത് രസമായിരുന്നു....
@kavyacreationskunjusnest6518
@kavyacreationskunjusnest6518 Ай бұрын
ശരിക്കും venimol❣️nandiniamma combo ഇഷ്ടം 💕💕ശരിക്കും feel ചെയ്യിപ്പിച്ചു.സ്വന്തം മക്കളുടെ കൂടെ ഇങ്ങിനെ feel ചെയ്തിട്ടില്ല
@nit-qf7qh
@nit-qf7qh Ай бұрын
Veni super ❤❤❤❤ Veni നന്ദിനി അമ്മ bonding ഇഷ്ടമായി ❤
@Ponnuzz850
@Ponnuzz850 Ай бұрын
മനോഹരമായ ഒരു എപ്പിസോഡ്. ഒരേ സമയം പ്രേക്ഷകരായ ഞങ്ങളെ കണ്ണ് നനയിപ്പിക്കാനും ചിരിപ്പിക്കാനും കഴിഞ്ഞ ഒരു രസമുള്ള എപ്പിസോഡ് 😊 ഇങ്ങനെ പോവുകയാണെങ്കിൽ GS പഴയ പ്രതാപത്തിലേക്ക് പെട്ടെന്ന് തിരിച്ചുവരും.. അതിനായി കാത്തിരിക്കുന്നു....
@user-qg7pv7zb1z
@user-qg7pv7zb1z Ай бұрын
വേണിയുടെയും ചാരങ്ങാട്ട് മഹാദേവന്റെയും തൃശ്ശൂര് സ്ളാങ് അടിപൊളിയാണ് . ❤️ വേണിയുടെ സെന്റി സീൻ ഒക്കെ ഈ സ്ലാങ്ങിൽ നല്ല ഫീൽ ചെയ്യുന്നുണ്ട് . 👌 ഇപ്പോൾ ശങ്കറും മെച്ചപ്പെട്ടു വരുന്നുണ്ട് . നമ്മളെ പലരെയും ഈ സീരിയലിലേക്ക് എത്തിച്ചത് തന്നെ വടക്കുനാഥനും തൃശ്ശൂരും ആണ് 💪. പിന്നെ , ഇന്നത്തെ എപ്പിസോഡ് .. അതൊരു രക്ഷയില്ല... !!
@user-nm1ed9tc5o
@user-nm1ed9tc5o Ай бұрын
ശങ്കർ poli അല്ലെ ശങ്കർ മച്ചാന്റെ acting കിടു ആണ്
@priyarajenesh2707
@priyarajenesh2707 Ай бұрын
Shankar gouri വഴക്ക് മാറുന്ന scene അടിപൊളി.ശങ്കർ ജോലി അന്വേഷിയ്ക്കുന്ന scene അടിപൊളി.gouri പറഞ്ഞത് ശങ്കർ serious ആയിട്ട് എടുത്തല്ലോ.വേണിയുടെസീനും touching ആയിരുന്നു
@user-tb9pb4io7p
@user-tb9pb4io7p Ай бұрын
ഇന്ന് ഏറ്റവും അടിപൊളിയായത് ശങ്കർ അജിത്ത് ജോജു സിനാ.. അവരുടെ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ശങ്കര് പണിയെടുത്ത് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ചങ്ക്‌സിന്റെ ഡയലോഗ് കേട്ടില്ലേ .. 😁😁😁
@arkartworks3656
@arkartworks3656 Ай бұрын
വേണി തകർത്തു ഒന്നും പറയാൻ ഇല്ല 👌
@geetsam.7605
@geetsam.7605 Ай бұрын
Such an emotional bonding between Nandiniamma n Veni. Today’s scene between the duo has come out so well. Loved watching it!👌❤️
@aryanair9145
@aryanair9145 Ай бұрын
ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു..♥️♥️ കുറെ നാളുകൾക്കു ശേഷം ശങ്കറിനേം കൂട്ടരേം കാണാൻ പറ്റില്ലോ...😍😍 ജോലി ചെയ്യാനുള്ള ബോധോദയം ഉണ്ടായത് നന്നായി..ഇത് പോലുള്ള track ഒക്കെ കൊണ്ടുവാ... അല്ലാതെ ഈ രെഞ്ചുനേ ഒന്നും ആർക്കും കാണാൻ താല്പര്യമില്ല...പകരം ധ്രുവനെ കാണിക്ക് അപ്പോൾ interesting ആകും...
@Njangade_Kada
@Njangade_Kada Ай бұрын
വേണി ഒരു നല്ല മരുമകൾ നന്ദിനി നല്ല അമ്മായിഅമ്മ
@Daliyaxavio2679
@Daliyaxavio2679 Ай бұрын
Nanthini amma uyir💙💙💙💜💕❤️💜
@Abinavraj-ec1gx
@Abinavraj-ec1gx Ай бұрын
ഇന്ന് അജിത്തിനോടും ജോജുവിനോടും ശങ്കർ പറഞ്ഞ ഓരോ വാക്കും ശങ്കറിന്റെ തിരിച്ചറിവാണ്.. ശങ്കർ മഹാദേവൻ ❤️
@nayometheresa328
@nayometheresa328 Ай бұрын
Very nice performance Nisha mam(Nandhini amma).. Keep it up❤❤❤
@vinodk5887
@vinodk5887 Ай бұрын
സൂപ്പർ വേണി❤❤
@sabeeda4938
@sabeeda4938 Ай бұрын
Ivarude bond ath valatha oru ithanu
@user-tp2cq7vi2j
@user-tp2cq7vi2j Ай бұрын
Super scene nandini amma ishtam🥰❤️
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
Nandhini അമ്മയാണ് ഈ sceneil score ചെയ്തത് സൂപ്പർ acting👏🏻👏🏻🥲 ഒരു നല്ല അമ്മായിയാമ്മയുടെ emotion നല്ലോണം present ചെയ്തു. ഇങ്ങനെ ആവണം അമ്മായിയമ്മ ❤️❤️ഇതുപോലൊരു അമ്മായിയാമ്മയെ കിട്ടിയ veni ഭാഗ്യവതി പക്ഷെ ഗൗരിയോ 😒
@remyasurendran3948
@remyasurendran3948 Ай бұрын
Gourik ammayamma thadaka anelum enthinum kattakk nilkunna oru bharthavu undallo...but veniko ammayamma amma poli anu but bharthavo oru kizhagan....athu vech nokubo I think gouri is lucky
@hareeshmaakhil2470
@hareeshmaakhil2470 Ай бұрын
ഇന്നത്തെ നല്ല എപ്പിസോടായിരുന്നു. വേണിയാദർശം ഉണ്ടായിരുന്നെകിലും ശങ്കരും ഫ്രണ്ട്സും, ഗൗരിയും മുത്തശ്ശിയും ഒക്കെ equal ആയി നിന്നു 🥳🥳
@MumthasshajuShaju
@MumthasshajuShaju Ай бұрын
Karanju poyi🥹seen poli
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Today Veni acting was super.
@lissywilson6258
@lissywilson6258 Ай бұрын
വേണി എന്നെയുംകരയിച്ചു ❤❤
@arunadevi6692
@arunadevi6692 Ай бұрын
Beautiful... episodes coming.... especially nandini Amma and veni ..their bonding ❤❤ looking forward for upcoming episodes ❤...
@ashikthomas5959
@ashikthomas5959 Ай бұрын
Enike enda parayande ariyilla....oru nimisham njan karanjupoyi....... Ee kalate marumakale swantham makalekal snehikunna amma attupole thirichum snehikunna marumakal......sathyam ayirunu enkill lokam ethrem sundaram..... Nishaaamma.......evide Nandini amma ayi act alla cheyunne.....ee bhumile yethom nalla manase ulla amma ayi anne jeevikunne.... It was a heart touching scene......and Nishaaamma i love u a million more times ❤️ Thank you 😘
@krish7476
@krish7476 Ай бұрын
Venimol Nandhiniamma അടിപൊളി ആയിരുന്നു. emotional സീൻ super ആയി ❤❤
@habeebakc6141
@habeebakc6141 Ай бұрын
വേണി അഭിനയിച്ച് ജീവിക്കാണ്
@jannetjoseph8714
@jannetjoseph8714 Ай бұрын
Veni is superb 🤝👍✌👌💖💝❤💕❣
@Shanuinumon
@Shanuinumon Ай бұрын
ഇതാണ് അമ്മ 😍
@bellavish723
@bellavish723 Ай бұрын
Veni ❤️
@akhilar14
@akhilar14 Ай бұрын
Venimol❤❤❤
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Gourishankaram serial Today episode was super.
@remyasurendran3948
@remyasurendran3948 Ай бұрын
E adharsh ennu parayuvanave madalu vetti adikanam....pinne shankar jolik pone nannay...edakka enkil edakkaa..ennu entho nalla positive thonni epi kandu...shankar muthasi gouri combo❤❤
@priyarajenesh2707
@priyarajenesh2707 Ай бұрын
👍👍
@RafsanaNavas
@RafsanaNavas Ай бұрын
Enikkum shankar muthassi gowri scene an ishtamayad over all shanker nirannu ninnu ennan enik thonniyad
@user-zz4rd1jb9i
@user-zz4rd1jb9i Ай бұрын
എന്തായാലും ഒടുവിൽ നമ്മുടെ ശങ്കർ ഭായി ജോലിക്ക് പോകാൻ തീരുമാനിച്ചത് നന്നായി. ശങ്കർ ഭായിക്ക് പറ്റിയ ജോലി തന്നെ മേക്കേഴ്‌സ് സെലക്ട് ചെയ്ത് കൊടുത്തല്ലോ . ഇനി ശങ്കർ ഭായ് പൊളിക്കും
@amritamaduram
@amritamaduram 26 күн бұрын
A good scene for the first time in this serial.....
@user-ts1jv8hw4i
@user-ts1jv8hw4i Ай бұрын
Super
@sonadas185
@sonadas185 Ай бұрын
അജിത്തിന്റേം ജോജൂന്റേം ഉപദേശം കൊള്ളാം. അത് കേട്ടാ ശങ്കർ ഭായ് മിക്കവാറും പെരുവഴിയിലായത് തന്നെ. എന്തായാലും അവരുടെ സംഭാഷണങ്ങൾ കേട്ട് ഇരിക്കാൻ നല്ല രസമുണ്ട്. ചിരിച്ച് ചിരിച്ച് മനുഷ്യന്റെ അടപ്പ് ഇളകി... 😀😀😀
@priyarajenesh2707
@priyarajenesh2707 Ай бұрын
😂
@RafsanaNavas
@RafsanaNavas Ай бұрын
😂
@suharashahanak1117
@suharashahanak1117 Ай бұрын
❤❤❤gs❤️❤️❤️
@ajith.t.vvelayudhan330
@ajith.t.vvelayudhan330 Ай бұрын
ഇന്ന് എനിക്കിഷ്ടമായത് മണിമുത്തശ്ശി ശങ്കർ കോമ്പോ സീനാണ് . സൂപ്പർ ആയിരുന്നു... ഗൗരി വന്നപ്പോ ശങ്കർ പറഞ്ഞത് കേട്ടോ, മുത്താശ്ശിയുടെ അനുഗ്രഹം വാങ്ങിച്ച് പെണ്ണ് കെട്ടാൻ പൂവാണെന്ന്. ചെക്കന്റെ പൂതി കണ്ടില്ലേ 🥰
@aryaammuz6807
@aryaammuz6807 Ай бұрын
ശങ്കർ ഭായ് പുതിയ ജോലിക്ക് പോവാൻ തീരുമാനിച്ചത് നന്നായി 😄🤌🏻..
@suharashahanak1117
@suharashahanak1117 Ай бұрын
😢❤❤❤
@aryaammuz6807
@aryaammuz6807 Ай бұрын
രഞ്ജുവിന്റെ സമീപനം മോശമാണെന്നറിഞ്ഞിട്ടും പിന്നെയും അവൾ വിളിക്കുമ്പോ എന്തിനാ അവളുടെ വീട്ടിൽ പോണേ.. ഈ ആദർശ് 😬.. ഈ track ഒന്നു നിർത്തുവോ..
@priyarajenesh2707
@priyarajenesh2707 Ай бұрын
സത്യം മടുത്തു
@suharashahanak1117
@suharashahanak1117 Ай бұрын
സത്യം
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
GS❤❤
@kunjoosed3a
@kunjoosed3a Ай бұрын
ഇതൊക്ക സ്വപ്നതിലെ നടക്കുകയുള്ളു... 😁
@VidhyaJob-it1nl
@VidhyaJob-it1nl 4 күн бұрын
Ep?
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
🥰😍
@fathimahamna5778
@fathimahamna5778 Ай бұрын
Ithu polotha oru ammayiyammaye kittanamayirunnu. Kittiyatho oru moorachi
@user-pq8ef9sd4f
@user-pq8ef9sd4f Ай бұрын
@MumthasshajuShaju
@MumthasshajuShaju Ай бұрын
❤️‍🔥❤️‍🔥😍😍👌👍
@AjmalRoshan-we1sp
@AjmalRoshan-we1sp Ай бұрын
എന്തിനാ അമ്മനെ പേരുകൂട്ടി വിളിക്കുന്നത്
@narayananan2588
@narayananan2588 Ай бұрын
ആദർശ് നെ കണ്ടപ്പോൾ തന്നെ വ്യഭിചരിക്കാൻ മുട്ടി നടക്കുന്നവൾ കേരളത്തിന് പറ്റിയ സീരിയൽ
@athira.e1936
@athira.e1936 28 күн бұрын
എങ്ങനെ ഇരുന്ന റാണിയമ്മ ആയിരുന്നു 😂😂😂😂
@user-zk2or2so5e
@user-zk2or2so5e Ай бұрын
Shiyam sarine kandadill santhoosham kurachu kalamay kandittu
@shamlamoidu4621
@shamlamoidu4621 Ай бұрын
Adarshinte crtr bor ആണ് ആണത്ത മില്ലത്തവൻ
@RajanRajaa-db6bj
@RajanRajaa-db6bj Ай бұрын
But avalde husband thenddiyum🙂
#GouriSankaram വേണി ഗർഭിണിയോ ?
3:00
Asianet
Рет қаралды 353 М.
Home 🏠│Comedy Series│EP # 01
24:21
Flowers Comedy
Рет қаралды 219 М.
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 4,5 МЛН
Заметили?
0:11
Double Bubble
Рет қаралды 3,4 МЛН
🍁 Последний звонок
0:11
Ка12 PRODUCTION
Рет қаралды 10 МЛН