ഗൃഹാതുരത്വമുണർത്തുന്ന നാട്ടുവഴികളും നാടൻ ഭക്ഷണവും സ്നേഹത്തോടെ വിളമ്പുന്ന ഒരമ്മയും|

  Рет қаралды 22,373

Dancing Mind

Dancing Mind

Күн бұрын

Location maps.app.goo.g...
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കഴിഞ്ഞ് കിളിയോട് നിന്ന് മേലാരിയോട് പോകുന്ന വഴിയിലാണ് ഗിരിജാമ്മയുടെ ഈ കൊച്ചു കട. പ്രകൃതി സുന്ദരമായ ഒരു സ്ഥലം കൂടിയാണ് ഇവിടം. ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഒക്കെ കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണ് ഈ അമ്മ.
#foodie #foodphotography #foodblogger #travelgram #food #travel #trivandrum #food #travel #trivandrum #food #travelvlog #foodlover #youtubeshorts #breakfast #youtube

Пікірлер: 156
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കുറെ മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടെന്ന് കാണിച്ചുതരുന്ന ടീച്ചറിന് ബിഗ് ടൈംസ് 🙏🙏🙏😢😢😢
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
രുചി തേടിയുള്ള യാത്രയിൽ പ്രതിസന്ധികളോട് പടവെട്ടി ജീവിക്കുന്ന ഒരുപാട് മനുഷ്യരെ ഹൃദയം കൊണ്ട് ചേർത്തു പിടിക്കുന്ന ടീച്ചറിന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤️❤️🌹🌹🌹
@dancingmind01
@dancingmind01 8 ай бұрын
💙💙
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
​@@dancingmind01🙏🙏🌹🌹🌹
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
അമ്മയുടെ കണ്ണീര് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ടീച്ചറെ 🙏🙏😢😢
@dancingmind01
@dancingmind01 8 ай бұрын
അതെ 💙
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
​@@dancingmind01🌹🌹🌹🙏🙏🙏
@rajitheshthekkedath6096
@rajitheshthekkedath6096 8 ай бұрын
പാവം ഒരമ്മ 🥰 ഇങ്ങിനെയുള്ള കൊച്ചു കൊച്ചു രുചി കാഴ്ച്ച കൾ തേടി ഇറങ്ങുന്ന ചേച്ചി ഒരുപാട് നന്ദി 🥰 god bless you ചേച്ചി 🤝
@dancingmind01
@dancingmind01 8 ай бұрын
💙💙
@AlluDiLi
@AlluDiLi 8 ай бұрын
സാധാരണകാരുടെ ജീവിത മാർഗത്തെ പ്രോത്സാഹിപ്പിച്ചു ജനങളുടെ മുന്നിലേക്ക്‌ കൊണ്ട് വരുന്ന നിങ്ങൾ സൂപ്പർ 😘
@udhayankumar9862
@udhayankumar9862 8 ай бұрын
സാധാരണ ക്കാരൻ്റെ കട പരിചയ പെടുത്തുന്ന ടീച്ചർക്കും ഗിരിജ അമ്മയ്ക്കും എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@dancingmind01
@dancingmind01 8 ай бұрын
💙💙
@santhoshgs191
@santhoshgs191 8 ай бұрын
പ്രതിസന്ധികളിൽ തളരാതെ ജീവിതം മുന്നോട്ട് നീക്കാൻ ആ അമ്മക്ക് കഴിയട്ടേ എന്ന പ്രാർത്ഥന.....🙏🙏
@dancingmind01
@dancingmind01 8 ай бұрын
💙💙
@Ajeeshbhaskaran1
@Ajeeshbhaskaran1 8 ай бұрын
നാട് വിട്ട് പ്രവാസ ജീവിതത്തിൽ ഒതുങ്ങികൂടിയ എനിയ്ക്ക് ഞാൻ ഇതുവരെ പോകാത്ത എന്റെ നാട് പരിചയപ്പെടുത്തി തന്നതിന് നന്ദി❤🥰🥰🥰
@vinod8347
@vinod8347 8 ай бұрын
Teacher, എൻ്റെ വൈഫ് 7 month pregnant ആണ്.teachernte വീഡിയോസ് കണ്ട് ആ കടകളിൽ ചെന്ന് ഫുഡ് മെടിപ്പിക്കും.ഇതാണ് ഇപ്പൊ പരിപാടി.once in a week must ആണ് ഇപ്പൊ.
@dancingmind01
@dancingmind01 8 ай бұрын
ആഹാ, ഇഷ്ടം ഉള്ളതൊക്കെ വാങ്ങി കൊടുക്കൂ. സന്തോഷം ആയി ഇരിക്കട്ടെ. വാവ വരുമ്പോ പറയണേ 🥰
@vinod8347
@vinod8347 8 ай бұрын
@@dancingmind01 sure.
@roverotte
@roverotte 8 ай бұрын
ടീച്ചറെ, നമസ്കാരം ഞാൻ ഓരോ വീഡിയോ യും കാണുമ്പോൾ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട് ടീച്ചറെ. നമ്മളൊക്കെ എന്ത്. ഭാഗ്യം ചെയ്തവരാണ്. പാവം അമ്മ എൻെറ കണ്ണു നിറഞ്ഞു പോയി.🙏👏👍👌❤
@dancingmind01
@dancingmind01 8 ай бұрын
സത്യമാണ്
@user-sb2nm3tv9j
@user-sb2nm3tv9j 8 ай бұрын
ഇതുപോലുള്ള പച്ചയായ മനുഷ്യരുടെ ജീവിതം തുറന്ന് കാട്ടുന്നത് കൊണ്ടാണ് ഈ ചാനൽ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നത് തുടരുക ആശംസകൾ
@dancingmind01
@dancingmind01 8 ай бұрын
💙💙
@sudhakaranck8825
@sudhakaranck8825 8 ай бұрын
എത്ര വൈയ്യ എന്ന് പറഞ്ഞാലും ജിവിതത്തിലേക്ക് നോക്കുമ്പൊ രോഗത്തെ മറന്ന് പണിയെടുത്ത് ജീവിക്കുന്ന 'ഇതു പോലെ സങ്കടം വരുന്ന കാഴ്ചകൾ കാണേണ്ടതായ് വരും
@mohdkunhiarayapurath7822
@mohdkunhiarayapurath7822 8 ай бұрын
പാവം അമ്മ ഞാൻ കരഞ്ഞ് പോയി ഈ ചേർത്ത് പിടിക്കലിൻ ഒരു പാട് 🙏🙏🙏
@dancingmind01
@dancingmind01 8 ай бұрын
💙💙
@lalusukumaran2272
@lalusukumaran2272 8 ай бұрын
ഹായ് സുപ്പർ ... ഈ വീഡിയോയിൽ ഭാഗമാകാൻ എനിക്കും സാധിച്ചു വളരെ സന്തോഷം ചേച്ചിയുടെ അവതരണം സൂപ്പർ പിന്നെ ഇങ്ങെനെ ഒരു view Spot പരിചയ പെടുത്തിയ നവീൻ ചേട്ടനും അഭിനന്ദനങ്ങൾ❤
@dancingmind01
@dancingmind01 8 ай бұрын
Lalu😍
@kalivilakam
@kalivilakam 8 ай бұрын
പഴമകൾ ഉൾകൊള്ളുന്ന ഇത്തരം കടകൾ കണ്ടുപിടിച്ചു പൊതു സമൂഹത്തിൽ എത്തിച്ച നവീൻ നെ അഭിനന്ദനങ്ങൾ
@sandeepa.s8806
@sandeepa.s8806 8 ай бұрын
ഞാൻ ഓരു പ്രവിശ്യമം പോയി കഴിച്ചു സൂപ്പർ അന്ന്
@dancingmind01
@dancingmind01 8 ай бұрын
💙💙
@vinithaprasad1742
@vinithaprasad1742 8 ай бұрын
Soumya ithrayum nalla sthalangal parichayapeduthunnathu oru valiya kaaryam aannu! Simplicity entha ennu ee channel kandal manasilakum! Ellarum nalla valiya restaurants videosil kondu varumbol soumya paavapettavarude manassu kandu avare mattullavarilekku ethikunnathu ethra valiya punyam aannu! Hands off to you dear! Abhimaanam 💯
@dancingmind01
@dancingmind01 8 ай бұрын
🥰🥰
@aravindms8416
@aravindms8416 8 ай бұрын
I am from Trivandrum... It's nice to see places which even I have not heard and some of good food stuff... Surely I will try some of this during next vacation...thanks Soumya for making me know about these
@dancingmind01
@dancingmind01 8 ай бұрын
Thank you
@AnandKumar-fy7we
@AnandKumar-fy7we 8 ай бұрын
പാവം ഗിരിജാമ്മ പറയുമ്പോൾ തന്നെ വിതുമ്പിപ്പോകുന്നു. സ്ഥലം പറയുമ്പോൾ ജനങ്ങൾ അറിയുന്ന അതിനടുത്ത ഒരു Town പറയാൻ ശ്രദ്ധിക്കണേ മാഡം. നവീണിനും ടീച്ചർക്കും ഗിരിജാമ്മക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ💚💙💜🔴🌑🔵✌️🤘👌🙏🙏🙏🙏
@Naveen-jz1eh
@Naveen-jz1eh 8 ай бұрын
God bless you amma❤❤ soumya teacher ethu polathe video nammukke vendi cheiyunna aa manasinu big salute ❤❤❤ super video sadharana karude life nammude munnil athikkunna teacher nu orayiram thanks
@dancingmind01
@dancingmind01 8 ай бұрын
💙💙
@Chandran-kb3sj
@Chandran-kb3sj 8 ай бұрын
❤ ടീച്ചറെ പപ്പടം പൊട്ടിക്കുന്ന സൗണ്ട് കേട്ടില്ല ടീച്ചർപപ്പടം കഴിക്കാറില്ല വീഡിയോ അടിപൊളിയായിരുന്നു ഗ്രാമത്തിൻറെ ഭംഗിയാണ് സൂപ്പർ
@dancingmind01
@dancingmind01 8 ай бұрын
😍😍
@vinumenon7470
@vinumenon7470 8 ай бұрын
സൂപ്പർ എൻ്റെ നാട്ടിൻപുറം പോലെ.....
@dancingmind01
@dancingmind01 8 ай бұрын
💙💙
@sureshnair2393
@sureshnair2393 8 ай бұрын
Really I appreciate you for discovering small nadan tasty restaurants. You are really great food blogger ❤❤❤❤❤
@dancingmind01
@dancingmind01 8 ай бұрын
Thank you so much
@kalivilakam
@kalivilakam 8 ай бұрын
അതോടൊപ്പം ഈ രുചികരമായ വിഷയം നല്ല രീതിയിൽ അവതരിപ്പിച്ച സൗമ്യ ടീച്ചറിനും അഭിനന്ദനങ്ങൾ
@prakashkumar397
@prakashkumar397 8 ай бұрын
ഇങ്ങനെയുള്ള കടകളെ എല്ലാവരും പ്രോത്സാഹിപ്പിക്കുക 🙏🏻🙏🏻🙏🏻
@susanphilip6272
@susanphilip6272 8 ай бұрын
Wish she was supported !her eyes speak everything
@dancingmind01
@dancingmind01 8 ай бұрын
💙💙
@johnmanuel8333
@johnmanuel8333 8 ай бұрын
E.ammayude sankadam kandu e kada kandupidicha Naveen chettanu oru big salute ❤
@dancingmind01
@dancingmind01 8 ай бұрын
🥰🥰
@radhindharan3066
@radhindharan3066 7 ай бұрын
ഒരുപാട് ബഹുമാനം തോനുന്നു ചേച്ചി... ഈ ചാനലിനോട്.. ❤️💞
@athiraas7593
@athiraas7593 8 ай бұрын
Chechi manassu Niranjau kazhikkunnathu kaanunnathu aanu orupadu santhosham ❤🫂
@dancingmind01
@dancingmind01 8 ай бұрын
💙💙
@_EYEN.-X_
@_EYEN.-X_ 8 ай бұрын
ആ pappadam pottikkunnath kanan vendi ninn njan😢😂❤❤
@dancingmind01
@dancingmind01 8 ай бұрын
😍😍
@user-oe8gw4zr9k
@user-oe8gw4zr9k 8 ай бұрын
Super video.. 🙏
@dancingmind01
@dancingmind01 8 ай бұрын
Thank you very much
@VineethVineeth-xo7fk
@VineethVineeth-xo7fk 8 ай бұрын
Very good kada
@dancingmind01
@dancingmind01 8 ай бұрын
💙💙
@blackmamba3427
@blackmamba3427 8 ай бұрын
Awesome video and food travel ❤
@Firoz335
@Firoz335 8 ай бұрын
Ithupolulla vedio kal Iniyum venam teacher🙏🫂
@dancingmind01
@dancingmind01 8 ай бұрын
💙💙
@Miletrips
@Miletrips 8 ай бұрын
നല്ല കുഞ്ഞുകട ♥️🥰😍
@dancingmind01
@dancingmind01 8 ай бұрын
💙💙
@1234kkkkk
@1234kkkkk 8 ай бұрын
പാവം അമ്മ❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@thektmwanderer3274
@thektmwanderer3274 8 ай бұрын
thank you chechi for hsaring some hidden spots thank you keep going like this
@dancingmind01
@dancingmind01 8 ай бұрын
Welcome 😊
@sukeshbhaskaran9038
@sukeshbhaskaran9038 8 ай бұрын
Beautiful congratulations
@dancingmind01
@dancingmind01 8 ай бұрын
Thank you!
@surendranappukuttan6137
@surendranappukuttan6137 8 ай бұрын
Video super👍🏻
@dancingmind01
@dancingmind01 8 ай бұрын
Thank you 👍
@UthamanLatha
@UthamanLatha 8 ай бұрын
❤❤❤suprrr
@dancingmind01
@dancingmind01 8 ай бұрын
💙💙
@ottayanottayan9783
@ottayanottayan9783 8 ай бұрын
Nalloru video congratulations ❤❤❤❤❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@reemkallingal1120
@reemkallingal1120 8 ай бұрын
pavam Amma😢
@dancingmind01
@dancingmind01 8 ай бұрын
💙💙
@pravikm9391
@pravikm9391 8 ай бұрын
Eawara oro alde prasanm kelkumbol namml etryo mele ane.ah ammak pratisandikal tharanm chaiyan sadikate
@chandrasekharan3037
@chandrasekharan3037 8 ай бұрын
I like trivandrum and trivandrum people, ❤❤❤
@rajeshk2848
@rajeshk2848 7 ай бұрын
Teacher ur anchoring is nice & perfect 🙏🙏🙏
@antonychandy123
@antonychandy123 8 ай бұрын
സത്യത്തിൽ നമ്മുടെ കേരള ഗവൺമെൻ്റ് ഇവർക്ക് ഒക്കെ ഒരു ചെറിയ സഹായം ചെയ്യാൻ സാധിക്കുന്ന വലിയ മൽട്ടി നാഷ്ണൽ കമ്പനി അല്ലെ
@rajugeorge7771
@rajugeorge7771 7 ай бұрын
Beautiful ❤️ vedio
@dancingmind01
@dancingmind01 7 ай бұрын
Thanks 🤗
@shija5001
@shija5001 8 ай бұрын
Prof aaanu by profession nu vidoe lude manasilayi.. i would like to call you chechi... Videos kand kand ipo inganathe cheriya kadel kayarane thonarullu...
@dancingmind01
@dancingmind01 8 ай бұрын
നല്ലതാണ്. അവരെയും സപ്പോർട്ട് ചെയ്യണം 😍
@jayaramp.b1410
@jayaramp.b1410 2 ай бұрын
Super❤❤❤
@dancingmind01
@dancingmind01 2 ай бұрын
😍😍
@athulkrishna2350
@athulkrishna2350 8 ай бұрын
❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@neelakantansekhar2701
@neelakantansekhar2701 8 ай бұрын
Like I say every time, you are doing great work.
@dancingmind01
@dancingmind01 8 ай бұрын
Thanks again!
@chandrasekharannairputhiya3389
@chandrasekharannairputhiya3389 8 ай бұрын
❤❤❤❤❤🎉
@nyleshnalpady425
@nyleshnalpady425 8 ай бұрын
Madam 🙏🏻🙏🏻🙏🏻🙏🏻🙏🏻
@dancingmind01
@dancingmind01 8 ай бұрын
💙💙
@shaileshkrishnannair9651
@shaileshkrishnannair9651 8 ай бұрын
Good 👍👍❤❤
@user-yj2nx4oc8j
@user-yj2nx4oc8j 8 ай бұрын
❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 8 ай бұрын
😍😍🤘
@manumaniyan7528
@manumaniyan7528 8 ай бұрын
👌👌👌
@anzalnasiddique9671
@anzalnasiddique9671 4 ай бұрын
@dancingmind01
@dancingmind01 4 ай бұрын
💕💕
@sreekanthsm1154
@sreekanthsm1154 8 ай бұрын
😍😍
@dancingmind01
@dancingmind01 8 ай бұрын
💙💙
@krishnakumarm7192
@krishnakumarm7192 8 ай бұрын
Ethanu jeevitham.enthinu ahankaaram
@dancingmind01
@dancingmind01 8 ай бұрын
💙💙
@rahulkrishnav1762
@rahulkrishnav1762 8 ай бұрын
🙏
@dancingmind01
@dancingmind01 8 ай бұрын
💙💙
@madhurajm.g7506
@madhurajm.g7506 8 ай бұрын
❤❤❤❤
@nikhilnair4644
@nikhilnair4644 8 ай бұрын
Accounts details koduthal , help chayan interest oollavare help chaythella
@lami.m6209
@lami.m6209 8 ай бұрын
💚💚💚💚💚
@dancingmind01
@dancingmind01 8 ай бұрын
💙💙
@nijokongapally4791
@nijokongapally4791 8 ай бұрын
❤️👌👍🥰
@dancingmind01
@dancingmind01 8 ай бұрын
💙💙
@sonuja5502
@sonuja5502 8 ай бұрын
💕💕
@ourlittleprincess4393
@ourlittleprincess4393 8 ай бұрын
Super ❤️
@radhamaniradhamani7985
@radhamaniradhamani7985 8 ай бұрын
Njan attavum kuduthal bhahumamikkunavar anta? "Adyapakar" anta pazhayakalam nammal pirakottu chinthilkkuka athanu shari?
@hameshviswanath6862
@hameshviswanath6862 8 ай бұрын
👍
@dancingmind01
@dancingmind01 8 ай бұрын
💙💙
@sasikalas96
@sasikalas96 Ай бұрын
👌🏻❤❤❤🙏🏻
@vinumenon7470
@vinumenon7470 8 ай бұрын
👍👌🙏
@dancingmind01
@dancingmind01 8 ай бұрын
💙💙
@abhilashch1815
@abhilashch1815 8 ай бұрын
Soumya no comments 😢😢
@dancingmind01
@dancingmind01 8 ай бұрын
💙💙
@syamkumar8859
@syamkumar8859 8 ай бұрын
❤😢
@martinjosephmartinjoseph3372
@martinjosephmartinjoseph3372 8 ай бұрын
❤❤❤❤❤❤GOD BLS U
@dancingmind01
@dancingmind01 8 ай бұрын
💙💙
@SatheeshVc-le8vp
@SatheeshVc-le8vp 8 ай бұрын
🥰👍🏻
@dancingmind01
@dancingmind01 8 ай бұрын
💙💙
@binuravindran8960
@binuravindran8960 8 ай бұрын
✨w✨🕊️✨🕊️👍🏻👍🏻👍🏻👍🏻👍🏻🕊️🕊️
@sreeja4friends149
@sreeja4friends149 8 ай бұрын
Woww❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@arifalaila3022
@arifalaila3022 8 ай бұрын
👍👍👍👍👍👍❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@selvarajabraham9608
@selvarajabraham9608 8 ай бұрын
Dancing mind alla, nalla mansaanu!
@premlalsreedhar8055
@premlalsreedhar8055 8 ай бұрын
❤❤❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@remya1726
@remya1726 8 ай бұрын
😢😢😢🙏
@dancingmind01
@dancingmind01 8 ай бұрын
💙💙
@JayakumarAKjk
@JayakumarAKjk 8 ай бұрын
എങ്ങനെ എഴുതണം എന്ന് ആലോചിച്ചു... എന്തെഴുതിയാലും അമ്മമാരുടെ കണ്ണുകൾ നിറയുമ്പോൾ ഉണ്ടാകുന്ന മനസിലെ വിഷമം മാറില്ല.... പാവപ്പെട്ടവരുടെ കണ്ണ് നീർ തുടക്കുവാൻ ദൈവം കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കാം....ആ നാട്ടിലുള്ളവർ ഇങ്ങനെയുള്ള കടകൾ കൂടുതൽ പ്രയോജനപ്പെടുത്തണം എന്നാഗ്രഹിക്കുന്നു ❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@user-tw7jj9lt8g
@user-tw7jj9lt8g 8 ай бұрын
❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@akhilmc7361
@akhilmc7361 8 ай бұрын
😍😍
@sreejamullapalli1098
@sreejamullapalli1098 8 ай бұрын
❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@sreekalasn3576
@sreekalasn3576 8 ай бұрын
🙏
@dancingmind01
@dancingmind01 8 ай бұрын
💙💙
@nilluyy1738
@nilluyy1738 8 ай бұрын
❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@shyamlal4935
@shyamlal4935 8 ай бұрын
❤❤❤
@dancingmind01
@dancingmind01 8 ай бұрын
💙💙
@manjusubashma1358
@manjusubashma1358 8 ай бұрын
❤❤❤
@SureshSuresh-rf5bf
@SureshSuresh-rf5bf 8 ай бұрын
❤❤❤
@anumodkumar5933
@anumodkumar5933 8 ай бұрын
🙏
@dancingmind01
@dancingmind01 8 ай бұрын
💙💙
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,8 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,7 МЛН
We reached Kerala | Meeting parents after 1.5 years | Meeting family
13:20