പപ്പിനിയമ്മയെ കാണാനും സ്പെഷ്യൽ ഐറ്റം കഴിക്കാനും വേണ്ടി കൊല്ലത്തേക്ക്🥰| Kollam

  Рет қаралды 24,970

Dancing Mind

Dancing Mind

11 ай бұрын

കൊല്ലം ജില്ലയിലെ ഇടയ്ക്കാടുള്ള ഒരു കൊച്ചു കടയാണ് പത്നിയമ്മയുടെ. വൈകുന്നേരം മാത്രം തുറക്കുന്ന ഒരു സ്ഥലമാണ്. അമ്മയും അച്ഛനും കൂടിയാണ് എല്ലാ പാചകങ്ങളും ചെയ്യുന്നത്. നാടൻ കോഴി മുട്ടയും നാടൻ താറാമുട്ടയും ഒക്കെ ഇവിടെ കിട്ടും. കൂടാതെ നല്ല അടിപൊളി ബോട്ടിയും. ഒരുപാട് സ്നേഹം തരുന്ന ഒരു അമ്മയും അച്ഛനെയും കാണാൻ പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ലൊക്കേഷൻ താഴെ കൊടുത്തിട്ടുണ്ട്.
maps.app.goo.gl/NjzmQ7JpeytN1...
#foodie
#travelvlog #travel #trivandrum #foodlover #kerala #foodblogger #shopping #malayalamtravelvlogs

Пікірлер: 84
@rahithrajan8171
@rahithrajan8171 11 ай бұрын
നമ്മടെ ഹക്കിംക്കാടെ സ്ട്രീറ്റ് ഫുഡ്‌ കേരളത്തിലൂടെ പരിചിതമാണ് ഈ അമ്മയെയും അച്ഛനെയും, ഒപ്പം രുചിയും
@chemmuraza2335
@chemmuraza2335 11 ай бұрын
പാവങ്ങളുടെ ഫുഡിന്റെ രാജകുമാരി 🥰 ടീച്ചറെ സുഖല്ലേ 🥰👍🏻
@aneeshnirmal8117
@aneeshnirmal8117 9 ай бұрын
സ്ട്രീറ്റ് ഫുഡ്‌ കേരള വീഡിയോ കണ്ട് ഞാൻ ഇന്ന് അവിടെ പോയി കഴിച്ചിരുന്നു നല്ല ഭക്ഷണം ആണ് നല്ല സ്നേഹം ആണ് അമ്മയ്ക്കും അച്ഛനും ഇനിയും വരണം എന്ന് എന്നോട് പറഞ്ഞു ❤
@jojiphilip1511
@jojiphilip1511 9 ай бұрын
എന്റെ വീടിന്റ അടുത്താണ് ഈ അമ്മയുടെ കട . പക്ഷെ ഞാൻ ഇന്നാണ് അറിയുന്നത്. താങ്ക്യു ചേച്ചി.... ❤️❤️❤️❤️❤️ ഈ കട പരിചയപെടുത്തിയതിനു നന്ദി.... ❤️❤️❤️❤️❤️❤️❤️🥰🥰🥰
@SureshChaticode-hz6hz
@SureshChaticode-hz6hz 11 ай бұрын
പാവം പാപ്പിനി അമ്മയുടെ നിഷ്കളങ്കമായ positive vibe... ചിരിയിലുടെ... ദൈവം അനുഗ്രഹിക്കട്ടെ... ഒപ്പം താങ്കൾക്കും ബിഗ് സല്യൂട്ട്.. 🌹
@mohamedthaha1538
@mohamedthaha1538 11 ай бұрын
Sooper 👌👌👌...naadan food maathramalla...aa paavam Amma, saathananangal vaangunna(Egg, uzhunnu, rice) Kadayide address vare krithyamaayi parayunnu..ingine quality saadhanangal vaangi,cherriya laabhathil janangalkku koduthu thripthiyaayi jeevikkunna ammakku aayur aarogya soukyam undaakatte👍🌟
@user-tw7jj9lt8g
@user-tw7jj9lt8g 11 ай бұрын
നല്ല സ്നേഹമുള്ള അമ്മ എന്നും സുഖമായിരിക്കട്ടെ
@noushadkareem9653
@noushadkareem9653 11 ай бұрын
Hello friend Hakkim ekkane marannilla nalladha orupadu nanma yulla manushya 🙏🙋👍
@unnikrishan96
@unnikrishan96 11 ай бұрын
Hakkim kka vanna video jan kandittund pinne evarude vishesham Ariyanamennu agrahichu dancing mind enna chanelilude kandathil Valare santhosham athe pole nigalum nigalude chanel uyaragalile ethatte daivathinode prarthikkunnu
@retheeshsukumaran3473
@retheeshsukumaran3473 11 ай бұрын
Hi ningal super aayi presant cheyyunnu Santhosham
@Baji854
@Baji854 10 ай бұрын
Hi supar nice video Adipoly 👌👌👌
@baijuthomas4254
@baijuthomas4254 11 ай бұрын
Nice video and thanks for coming out of Trivandrum
@noushadkareem9653
@noushadkareem9653 11 ай бұрын
Friend kando ammayude sneham sandhoham super friend 👍💯💯💯💯💯💯💯💯💯💯🙋
@krishnakumarm7192
@krishnakumarm7192 11 ай бұрын
All the best sister ❤❤❤
@rahulsarga8741
@rahulsarga8741 11 ай бұрын
Nalla avatharanam ❤❤❤
@muttaroast7154
@muttaroast7154 11 ай бұрын
The fact that you always take care to promote the common people like this is your biggest plus പോയിന്റ്. A fan from jordan 😊
@vinithaprasad1742
@vinithaprasad1742 11 ай бұрын
Nishkalangathayude mukham camerayil pakarthi janangalilekku ethikunna suhruthe.... No words to say, simply great YOU and your EFFORTS 👍
@dancingmind01
@dancingmind01 11 ай бұрын
❤️
@dancingmind01
@dancingmind01 11 ай бұрын
Vini pls text dear 8714980612.
@Gopucg-fn7wf
@Gopucg-fn7wf 9 ай бұрын
നന്ദി നന്ദി
@aysha_ayshu9530
@aysha_ayshu9530 11 ай бұрын
Oru pad oru pad ishttam an chechiyee allarum valiya hotelsum restaurantsum ok kanikkumboo chechi sadharna kareyum avarure upajeevanatheyum an kanikkunnath oru pad respect thonnunu chechi❤😊
@dancingmind01
@dancingmind01 11 ай бұрын
Thanks dear🥰
@sudhakaranck8825
@sudhakaranck8825 11 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@ottayanottayan9783
@ottayanottayan9783 11 ай бұрын
Nalloru video congrats ❤❤❤❤❤
@haridask6113
@haridask6113 11 ай бұрын
Nice video.. 👌👌😍😍😍😍
@nitheeshdevarajan954
@nitheeshdevarajan954 11 ай бұрын
സൂപ്പർ
@MyWayByKalyani
@MyWayByKalyani 10 ай бұрын
❤ente naad
@joshikunnel5781
@joshikunnel5781 9 ай бұрын
Marvellous service by you, Ms Soumya. Best Wishes
@dancingmind01
@dancingmind01 9 ай бұрын
Thank you ❤️
@maheshnambidi
@maheshnambidi 3 ай бұрын
Edakkokke paavam oru achanum makanum nadathunna kurachu branch okke ulla pazhayidom hotel il kerane...
@gowriramachandran3762
@gowriramachandran3762 11 ай бұрын
Looks yummy
@avittamcollections9014
@avittamcollections9014 8 ай бұрын
👌
@vivekpprabhu357
@vivekpprabhu357 11 ай бұрын
😍😍😍
@gracegardenprince
@gracegardenprince 11 ай бұрын
👍👍👍
@sureshnair2393
@sureshnair2393 11 ай бұрын
Thanks for showing another small tasty restaurant. Also Congratulations for Successful Landing of Chandrayan
@dancingmind01
@dancingmind01 11 ай бұрын
Thanks a lot
@sureshnair2393
@sureshnair2393 11 ай бұрын
@@dancingmind01 When you are coming live
@lami.m6209
@lami.m6209 11 ай бұрын
Good video 😍😍😍😍
@anisree6961
@anisree6961 11 ай бұрын
God bless you😁
@msumtech5926
@msumtech5926 11 ай бұрын
Aa ammayude santhosham. Botti allathe vere curry undo.
@babuchellppan988
@babuchellppan988 11 ай бұрын
Super
@vinumenon7470
@vinumenon7470 9 ай бұрын
👍👌🙏
@Vlogerintrivandrum
@Vlogerintrivandrum 11 ай бұрын
❤❤❤❤
@ediblesinkerala8108
@ediblesinkerala8108 11 ай бұрын
Teacher good video
@neerajar8216
@neerajar8216 11 ай бұрын
😍😍😍😍
@ediblesinkerala8108
@ediblesinkerala8108 11 ай бұрын
😂😂😂😂 3:44
@manjuma7492
@manjuma7492 11 ай бұрын
Nice 👍
@anandsb1295
@anandsb1295 11 ай бұрын
❤❤
@remyasudha4847
@remyasudha4847 10 ай бұрын
❤super
@JayakumarAKjk
@JayakumarAKjk 11 ай бұрын
❤️❤️❤️
@sonymj2607
@sonymj2607 11 ай бұрын
❤❤super
@Rinku123-f6m
@Rinku123-f6m 11 ай бұрын
Ente veedinu aduthanu
@PrakashMathew-gk6mb
@PrakashMathew-gk6mb 11 ай бұрын
ഹായ് ❤
@vinumenon7470
@vinumenon7470 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@jayaramp.b1410
@jayaramp.b1410 28 күн бұрын
Super❤❤❤
@dancingmind01
@dancingmind01 27 күн бұрын
Thanks 🔥
@nijokongapally4791
@nijokongapally4791 7 ай бұрын
Good 👍❤️🥰
@dancingmind01
@dancingmind01 7 ай бұрын
Thanks 🤗
@anurajsiva3262
@anurajsiva3262 10 ай бұрын
സ്ട്രീറ്റ് ഫുഡ്‌ ഈ അമ്മയുടെയും അച്ഛന്റെയും കടയുടെ വ്ലോഗ് ചെയ്തു കണ്ടു. ഇപ്പോൾ ടീച്ചറും. അങ്ങനെ ഒരിക്കൽ കൂടി അവരെ കാണാൻ കഴിഞ്ഞു 😊
@rjiosasi6779
@rjiosasi6779 11 ай бұрын
Evida sthalam
@sivan096
@sivan096 10 ай бұрын
Alappuzha vaidyarude kada oru video cheyyumo Smriti hotel in google map
@dancingmind01
@dancingmind01 10 ай бұрын
ഇനി ആലപ്പുഴ വരുമ്പോ നോക്കാം. ലൊക്കേഷൻ ഗൂഗിൾ ൽ ഉണ്ടോ
@sivan096
@sivan096 10 ай бұрын
Yes
@dancingmind01
@dancingmind01 10 ай бұрын
Okay set aakkam
@manojankodakkal4755
@manojankodakkal4755 11 ай бұрын
ഹായ്‌
@ushanandakumar4749
@ushanandakumar4749 11 ай бұрын
Muzhuvanum kazhichu kanickkoo dear!!!!
@dancingmind01
@dancingmind01 11 ай бұрын
Njan Ath muzhuvanum kazhikkilla. Ente koode crew members und. Ellavarum Chernnanu ithokke kazhikkunnath
@SajuK-ou4lz
@SajuK-ou4lz 7 ай бұрын
ശാർക്കരഅമ്പലമുണ്ട് അവി ടെ പേയി എടുകു ചിറയിൻ കിഴം
@dancingmind01
@dancingmind01 7 ай бұрын
അമ്പലത്തിന്റെ വീഡിയോ ആണോ ?
@AnandKumar-fy7we
@AnandKumar-fy7we 9 ай бұрын
ഒറ്റ Vedeo യിലൂടെ പ്രശസ്തിയുടെ കൊടുമുടിയിൽ വീണ്ടും Madam ത്തിന്റെ പരിചയപ്പെടുത്തലും. ഇനി പ്രശസ്തിക്ക് എന്തു വേണം?👍💜
@dancingmind01
@dancingmind01 9 ай бұрын
Thank u 🥰
@AnandKumar-fy7we
@AnandKumar-fy7we 8 ай бұрын
@@dancingmind01 welcome
@sajusadhanandham866
@sajusadhanandham866 11 ай бұрын
Botty kazhicilla yantha
@vinumenon7470
@vinumenon7470 9 ай бұрын
ബോട്ടി കഴിയ്ക്കണ്ടായിരുന്നു.... ഇനി ഒരു സ്ഥലത്തു നിന്നും കഴിയ്ക്കരുത്.......
@amarnath9022
@amarnath9022 11 ай бұрын
കഴിക്കാത്തത് ഒന്നുമില്ല അല്ലെ,
@dancingmind01
@dancingmind01 11 ай бұрын
Illa. Iam a Food Vlogger. Its my job
@varghese7093
@varghese7093 11 ай бұрын
Tjv.ok
@SANTHILAL1
@SANTHILAL1 10 ай бұрын
👍👍👍
@sonujanardhanan9962
@sonujanardhanan9962 11 ай бұрын
😍😍
@radhammal5430
@radhammal5430 11 ай бұрын
Super
@anierajb793
@anierajb793 11 ай бұрын
❤️❤️❤️
@sreelathaomanakuttan6440
@sreelathaomanakuttan6440 10 ай бұрын
Super
@shyamlal4935
@shyamlal4935 11 ай бұрын
❤❤❤
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН