ഓട്ടോഗ്രാഫ് ചതിച്ചു ജീവിതം നശിച്ചു... | Oru chiri Iru chiri Bumper chiri

  Рет қаралды 1,036,195

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/38otuVh
► Subscribe Now: bit.ly/2UsOmyA
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3wdUzV3
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram... #MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 802
@bhasma78
@bhasma78 2 жыл бұрын
നസീർ ചിരിച്ചിട്ടുള്ള 50000 അവർക്ക് വേണ്ട...😏😏😏 class comedy👌 no double meaning, standard item !! പ്രേക്ഷകർ ചിരിച്ചല്ലോ... അവര്ടെ സപ്പോർട്ട് ഉണ്ടല്ലോ.. അവർക്ക് ഇതിലും വലിയ opportunity കിട്ടും 🙌🙌
@ratheeshraveendran8148
@ratheeshraveendran8148 2 жыл бұрын
നല്ല സ്കിറ്റ് ആയിരുന്നു നസീർ ഇക്ക നിങ്ങൾ ഒന്ന് മസിൽ വിട്ട് ചിരിക്കു നിങ്ങൾ എത്ര ചളി സ്കിറ്റ് ചെയ്തിട്ടുണ്ട് . സുമി എന്നത്തേയും പോലെ ഇന്നു കലക്കി
@shabeeshabeer2950
@shabeeshabeer2950 2 жыл бұрын
കിളി പോയി ഇരിക്കുന്നവർക് ഇതു നല്ല സ്കിറ്റായിട്ട് തോന്നും
@imarniimarn7324
@imarniimarn7324 2 жыл бұрын
Naseerka valla matte dialogue ketaale chirikkullu. Enthiru manushyanaaath. Mukam baloon pole veerppichitt otta irippan.
@shanimujeeb7903
@shanimujeeb7903 2 жыл бұрын
നല്ല സ്കിറ്റ് ആയിരുന്നു... നസീർക്ക ഭയങ്കരം തന്നെ
@shanimujeeb7903
@shanimujeeb7903 2 жыл бұрын
നല്ല സ്കിറ്റ് ആയിരുന്നു... നസിർക്ക.. ഭയങ്കരം തന്നെ
@thamburusworld5896
@thamburusworld5896 2 жыл бұрын
O
@girlishtrend
@girlishtrend 2 жыл бұрын
സുമി നിങ്ങൾ നല്ലൊരു കലാകാരിയാണ് ❤️മലയാള സിനിമയിൽ നല്ലൊരു അവസരം കിട്ടട്ടെ ❤
@ajuajmal5127
@ajuajmal5127 2 жыл бұрын
Sathyam para ithu sumi checheede fake id alle
@malappuramchank1800
@malappuramchank1800 2 жыл бұрын
🤣🤣🤣
@kl-25creations80
@kl-25creations80 2 жыл бұрын
*നസീറിനെ മാറ്റണം എന്നുള്ളവർ ഉണ്ടോ... പ്രേക്ഷക പ്രതിനിധികൾ എന്ന് പറഞ്ഞു ഇരിക്കുന്നു പ്രേക്ഷകർ ചിരിച്ചാലും ഇയാൾക്ക് ചിരിക്കാൻ തോന്നില്ല ...എന്ത് മനുഷ്യനാ ഇതിപ്പോ കുറെ ആയി മനപൂർവ്വം ചിരിക്കാതിരിക്കുന്ന പോലെ ഉണ്ട്*
@jagajithg9536
@jagajithg9536 2 жыл бұрын
He is a waste judge now a days.
@nobichan9231
@nobichan9231 2 жыл бұрын
സത്യം അയാൾക്ക് ഇഷ്ട്ടപെട്ട ആൾക്കാരുടെ കോമഡി.. അതെന്ത് കൂതറ ചപ്പും ചവറും ആയാലും അയാൾ താറാവ് കരയുന്ന പോലെ മാക് മാക് എന്ന് ചിരിക്കും.. കോമഡി സെൻസ് ഇല്ലാത്ത മനുഷ്യൻ.. ഹും 😏
@shafimammootty2159
@shafimammootty2159 2 жыл бұрын
Yes
@arunkumarambadi2468
@arunkumarambadi2468 2 жыл бұрын
നസീർ 🤭
@savada8058
@savada8058 2 жыл бұрын
Chali comedy ketale chirikku
@mujeebmuji5824
@mujeebmuji5824 2 жыл бұрын
ആ നസീറിന്റെ സീറ്റിലേക് വേറെ ആരെയും കിട്ടൂലെ. നല്ലൊരു സ്കിറ്റ് ആയിരുന്നു
@thomasvarughese3984
@thomasvarughese3984 Жыл бұрын
അങ്ങേർക്ക്...... ചിരിക്കാൻ.... പറ്റില്ലല്ലോ..... ചങ്കിൽ തീ ആണ്.... ഇവരൊക്കെ കോമഡി താരങ്ങൾ ആയാൽ പണി ആവുമെല്ലോ എന്നോർത്ത് 🙄🙄🙄🙄🙄
@sarammadavid6992
@sarammadavid6992 Жыл бұрын
നസീർക്കാ ചിരിക്കേണ്ട തിന് മാത്രമേയ് ചിരിക്കാറുള്ളു
@thomasvarughese3984
@thomasvarughese3984 Жыл бұрын
@@sarammadavid6992 ആണോ..... ആ.... ചിരി കാണാൻ ഉള്ള കൊതി കൊണ്ടാണ് 😜😜😜😜🥴
@anasrahman4518
@anasrahman4518 2 жыл бұрын
ഉളുപ്പുണ്ടോ നസീറെ..... Bumber sure skit ആയിരുന്നു.
@bachuforever1419
@bachuforever1419 2 жыл бұрын
നസീർ സങ്ക്രാത്തിക് പകരം കോട്ടയം നസീറിനെയോ കലാഭവൻ നവാസിനെയോ രമേശ്‌ പിഷാരടിയെയോ കൊണ്ട് ഇരിത്തൂ... 🙏🙏
@paappu8041
@paappu8041 Жыл бұрын
👌
@dreem8404
@dreem8404 Жыл бұрын
പിന്നെ ബമ്പർ മംഗളമായിരിക്കും 😃
@noushidairies
@noushidairies Жыл бұрын
Exactly
@alextaylor9209
@alextaylor9209 2 жыл бұрын
നസീർ ചിരിക്കണമെങ്കിൽ കക്കൂസ് related skit അല്ലെങ്കിൽ അവിഹിതം, ദ്വയാർത്ഥം വരുന്ന skit വരണം.
@baburajap2861
@baburajap2861 2 жыл бұрын
ശെരിക്കും 👍
@sreejak3753
@sreejak3753 2 жыл бұрын
Aa jayan peenvesham ketti vannal naseerinu chiri adakkane aavilla ee skittinendha kuzhappam 😠
@prasanthp6006
@prasanthp6006 2 жыл бұрын
Vellamadi related skit ...ok
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
Athe, palappozhum തോന്നിയിട്ടുണ്ട്
@abilashbthampi9607
@abilashbthampi9607 2 жыл бұрын
Cutrect
@Al-cf2fx
@Al-cf2fx 2 жыл бұрын
തിരുമാലി മൂവിയിൽ നസീർ പറയുന്ന ഒരു ഡയലോഗ് ഉണ്ട്‌... നല്ലത് കണ്ടാൽ ഞൻ ചിരിക്കില്ല എന്ന് (നായകന് ലോട്ടറി അടിക്കുമ്പോൾ ഉള്ള സീൻ )... അത്‌ 100%സത്യമാണ്, ഇവിടെ നല്ല കോമഡിക്ക് ഒന്നും പുള്ളി ബസാർ adikkilla.... കഷ്ട്ടം തന്നെ
@vijayk8109
@vijayk8109 2 жыл бұрын
കഷ്ട്ടം അറ്റത്തു ഇരിക്കുന്ന അദേഹത്തിന് ചിരി വരാത്ത അസുഖം ഉണ്ട് തോന്നുന്നു 🤦‍♂️🤦‍♂️
@itzmeremya5736
@itzmeremya5736 2 жыл бұрын
പല skit ലും നസീറിക്ക ബസർ അടിക്കുന്നെ double meaning കോമഡി ക്ക് ആണ്. ഒരു pure ആയി,ചിരിക്കാൻ ഉള്ള കാര്യങ്ങൾ ഉള്ള പല skit ലും പുള്ളി മസിൽ പിടിച്ചു ഇരുന്നിട്ടുണ്ട്... വീണ്ടും...
@anamikat.s4605
@anamikat.s4605 2 жыл бұрын
Ya . It's correct.
@jayarajannair9092
@jayarajannair9092 2 жыл бұрын
നസീർ ഒരു അഹംഭാവി യാണ്
@killerdhaamugaming3864
@killerdhaamugaming3864 2 жыл бұрын
Sathyam
@tuttukrish
@tuttukrish 2 жыл бұрын
സത്യം
@ajitha3931
@ajitha3931 2 жыл бұрын
എനിക്ക് സങ്കടം ആണ്‌ തോന്നിയത് നസിർ ബലം പിടിച്ചു ഇരുപ്പ് കണ്ടിട്ട്
@sumiajithofficial7732
@sumiajithofficial7732 2 жыл бұрын
നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ വിജയം. തുടർന്നും ഉണ്ടാകണം സ്നേഹത്തോടെ സുമി ❤❤
@lanasaid7126
@lanasaid7126 2 жыл бұрын
Theerchayayum
@merasafarwithnaira
@merasafarwithnaira 2 жыл бұрын
തീർച്ചയായും ഉണ്ടാകും, ഒരു സംശയം producer പറഞ്ഞിട്ടാണോ നസിർ ഇക്ക ചിരിക്കാതിരിക്കുന്നത്... ഇതൊക്കെ കണ്ടാൽ ആരായാലും ചിരിച് പോകും.. 😍😍
@aryaasokan5979
@aryaasokan5979 2 жыл бұрын
❤❤
@MinnuAmees4835
@MinnuAmees4835 2 жыл бұрын
Theerchayayum adipoli,aayindtto🥰🥰
@veenaudayan453
@veenaudayan453 2 жыл бұрын
big fan chechii
@shinukumar4142
@shinukumar4142 2 жыл бұрын
ബമ്പർ കിട്ടേണ്ട കോമഡി ആയിരുന്നു
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
സ്നേഹത്തിനും സപ്പോർട്ടിനും ഒരായിരം നന്ദി... ഷെജീർ കൊല്ലിയിൽ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@cherikodanshine9294
@cherikodanshine9294 2 жыл бұрын
😍😍😍
@psreenidesh321
@psreenidesh321 2 жыл бұрын
അടിപൊളി സ്കിറ്റ് ആയിരുന്നു.. 👌
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
@@cherikodanshine9294 🥰🥰🥰
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
@@psreenidesh321 Thankyou ❤❤❤
@user-fh8dm6hm9s
@user-fh8dm6hm9s 2 жыл бұрын
Supper skit ആയിരുന്നു bro ✌️✌️✌️
@prajeeshpkv4028
@prajeeshpkv4028 2 жыл бұрын
അയ്യോ ഇതിന് ചിരിക്കാതിരുന്നതിന് നസീർനു producer 50000 കൊടുക്കണം
@niyathi7013
@niyathi7013 2 жыл бұрын
കിട്ടുന്നുണ്ടാകും. അതോണ്ടാണല്ലോ ചിരിക്കാതെയിരിക്കുന്നത്. നല്ല skit ആയിരുന്നു.
@radhar.g5487
@radhar.g5487 2 жыл бұрын
നിങ്ങൾ രണ്ടുപേരും വളരെ നല്ല കോമ്പിനേഷൻ ആണ്
@minnisils5486
@minnisils5486 2 жыл бұрын
ബമ്പർ കൊടുക്കാമായിരുന്നു 😍
@skumar-zq7pd
@skumar-zq7pd 2 жыл бұрын
സുമിയുടെ ഡയലോഗ് പ്രസന്റേഷൻ നന്നായി.
@muhammedadil5718
@muhammedadil5718 2 жыл бұрын
ഞാൻ നല്ലവണ്ണം ചിരിച്ചു 😂 അടിപൊളി കോമഡി 👍
@lathikasudheer1732
@lathikasudheer1732 2 жыл бұрын
നസീർ ഇവരുടെ സ്കിറ്റ് വരുമ്പോ ചിരിക്കാറില്ല. മുമ്പത്തെ സ്കിറ്റ് ഒക്കെ ശ്രെദ്ധിച്ചാൽ മതി മനസ്സിലാവും. നസീർ ഒരു ചെറ്റയാ. അയാള് വല്യസംഭവം ആണെന്ന അയാളുടെ വിചാരം
@prasanthp6006
@prasanthp6006 2 жыл бұрын
Nazeer is a bloody cheta
@akashudayan5818
@akashudayan5818 2 жыл бұрын
Double meaning illathe ithrem chiripikan pullik pattula asooya 😁😁😁😁😁
@Ashasanil2266
@Ashasanil2266 2 жыл бұрын
നസീറിനെ മാറ്റണം 🙏🏻പ്രേഷകരുടെ ആവശ്യം ആണ് മാറ്റണം 😡
@susijayaraj2160
@susijayaraj2160 Жыл бұрын
Yes
@mehakzain1555
@mehakzain1555 Жыл бұрын
Ys... He is very bore person
@Riyas_AbuDhabi
@Riyas_AbuDhabi 2 жыл бұрын
They deserved at least 50k 😏😏😏😏 പൊളിച്ച സ്കിറ്റ് 😍😍😍😘😘😘
@sinansameer4308
@sinansameer4308 2 жыл бұрын
നസീർ ബൊമ്മ വച്ച പൊ ലെ ഇരിക്കുന്നു 😂😂😂😂
@mrdirtblue4311
@mrdirtblue4311 2 жыл бұрын
പോലെ അല്ല തന്നെ എന്ന് പറ 😹
@emmanuvalbaiju6343
@emmanuvalbaiju6343 2 жыл бұрын
നസീറേ.......
@nishaantony5027
@nishaantony5027 2 жыл бұрын
എല്ലാ കമൻ്റിലും നസീറിന് പൊങ്കാല കിട്ടാറുണ്ട്. ചില ടീം എന്തു കച്ചറ skit ചെയ്താലും പുള്ളി ചിരികും നല്ല നല്ല skit ന് ഒന്നും അറിയാത്ത പൊട്ടനെ പോലെ ഇരിക്കും എന്നൊക്കെ എത്ര കമൻ്റ് ചെയ്തിട്ടും അതിനു ഒരു മാറ്റവും ഇല്ല. നല്ല skit കൺമുന്നിൽ കണ്ടിട്ട് കണടച്ച് ഇരിക്കുന്ന ആൾക്ക് ഈ പൊങ്കാല ഒക്കെ ഒരു പൊങ്കാല ആണോ 😏😏😏 നസീർ ഇക്ക, feeling ഒരു ലോഡ് പുച്ഛം!!!
@msmmedia9045
@msmmedia9045 2 жыл бұрын
Super , പിന്നെ നസീർ എന്തിനാ ഇത്ര മസില് പിടിക്കുന്നത് 🤔
@alexthomas1471
@alexthomas1471 2 жыл бұрын
ചിരിക്കാൻ ഒരുപാട് ഉണ്ടായിട്ട് നസീർ ഇക്ക മാത്രം ചിരിക്കുന്നില്ല Y.എന്നെ പോലെ നിങ്ങളും ചിരിച്ചിലേ ❓️
@ali.m.mali.m.m6512
@ali.m.mali.m.m6512 2 жыл бұрын
നല്ല സ്കിറ്റ് ... ഞങ്ങൾക്ക് ചിരിക്കാൻ ഉണ്ടായിരുന്നു.. നസീർക്കാക്ക് ചിരിക്കാൻ ഉള്ള വക ഇല്ലായിരുന്നു...
@kannanrsr826
@kannanrsr826 2 жыл бұрын
Aa kallan nazir nu double meaning ullathu kittilla...avan manushan anno
@sandeepgnair6012
@sandeepgnair6012 2 жыл бұрын
Bumper kodukkarunnu
@akhilchandrasekharan9809
@akhilchandrasekharan9809 2 жыл бұрын
പുള്ളി 'A 'ക്ലാസ്സ്‌ കോമഡിക്കേ ചിരിക്കൂ... 😜
@renimol7991
@renimol7991 2 жыл бұрын
നസീർന് ചെവി കേൾക്കില്ല മഞ്ജു ചിരിച്ചു കൊണ്ട് നോക്കുമ്പോൾ മാത്രം ആണ് പുള്ളി നേരത്തെ ബസർ അടിക്കുന്നത് പുള്ളിയെ എത്രയും പെട്ടെന്ന് ആ സ്ഥാനത്തു നിന്ന് മാറ്റണം നല്ല skitt ആയിരുന്നു
@saleemchungath4766
@saleemchungath4766 2 жыл бұрын
ഇവൻ ചളി കോമഡി കെ ചിരിക്കൂആദ്യം ഇവനെ ഈ പരിപാടിയിൽ നിന്ന് ഒഴിവാക്കണം
@rahoofkm1906
@rahoofkm1906 2 жыл бұрын
നസീറിന്റെ അണ്ണാക്കിൽ അപ്പം ഇടാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ 🤔
@mareenajomy9893
@mareenajomy9893 2 жыл бұрын
Super comedy 🤣 😂
@indiramohandas5678
@indiramohandas5678 2 жыл бұрын
Alle alla
@jcadoor204
@jcadoor204 2 жыл бұрын
അപ്പം ആണോ ? അപ്പി ആണോ 😂
@rahoofkm1906
@rahoofkm1906 2 жыл бұрын
രണ്ടായാലും ഓന്റെ ഗർവ് കണ്ടില്ലേ ഇത്ര നല്ല കോമഡി പറഞ്ഞിട്ടും ബമ്പർ കൊടുത്തില്ലല്ലോ അപ്പൊ അപ്പി തന്നെ കൊടുക്കണം
@Joker_1989
@Joker_1989 2 жыл бұрын
നല്ല skit 💥പക്ഷെ നസിർ ഇക്ക ആളും തരവും നോക്കിയാണ് ബസർ അടിക്കുന്നത് 💥
@ABINSKA3470
@ABINSKA3470 2 жыл бұрын
നല്ലൊരു അവതരണ മികവ് പുലർത്തിയ ഈ സ്കിറ്റ് അർഹമായ അംഗീകാരം കിട്ടിലെങ്കിൽ അതു ഒരു സങ്കടം തന്നെ😕😕😕
@jaimahaakaali9335
@jaimahaakaali9335 2 жыл бұрын
ഡബിൾ മീനിങ് നു മാത്രം ചിരിക്കുന്ന നസീറിനെ മാറ്റണം.. മാറ്റണം.. ഇവിടെ നിന്നും.. ഇതിലും നല്ല ഒത്തിരി കലാകാരൻമാർ ഉണ്ട് ഇവിടെ... എന്ത് ദാരിദ്ര്യം ആണെടോ
@abukka786
@abukka786 2 жыл бұрын
നസീർ സാർ ചിരിച്ചില്ലെങ്കിലും ആ ബസ്സർ ചുമ്മാ അടിച്ചേക്ക്‌... സാർ ചിരിക്കുന്ന സ്കിറ്റിനു ബസർ അടിക്കണമെന്നില്ല...
@anjuthomas9345
@anjuthomas9345 2 жыл бұрын
Bumper പ്രതീക്ഷിച്ചു... Excellent acting, super comedy
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
നസീർ ഇക്കാക്ക് എന്തെങ്കിലും അസുഖം ഉണ്ടോ??? ഈ പ്രോഗ്രാമിന്റെ അണിയറപ്രവർത്തകർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്... പ്രേക്ഷകർ കുറെ ആയി സൂചിപ്പിക്കുന്നു... നന്ദി...
@reenakvreena5142
@reenakvreena5142 2 жыл бұрын
ഇതിനൊക്കെയാണ് ബമ്പർ അടിക്കേണ്ടത് സൂപ്പർ ഒരുപാട് ചിരിച്ചു
@makingwaveswithmeera
@makingwaveswithmeera 2 жыл бұрын
ഇതിലും ചളി സ്കിറ്റുകൾക്ക് നസിർ ബസ്സർ അടിച്ചിട്ടൊണ്ട്... സുമി സൂപ്പറാ ❤️
@fathimarahna1456
@fathimarahna1456 2 жыл бұрын
Bumper kittunnathum pratheekshicha kandath adipoli skit
@ffninja7973
@ffninja7973 2 жыл бұрын
നസീറിനെ എടുത്ത് കളയടെയ് എത്ര നല്ല കോമഡി ആയിരുന്നു എന്നിട്ടും ചിരിച്ചില്ല 😪😪😪
@sahilbc1759
@sahilbc1759 Жыл бұрын
Pullik eruvum puliyum venam appo chirikkum
@misbahmichu7069
@misbahmichu7069 2 жыл бұрын
Naseerkaye e show il inn porthakanam Nale vera ore judge ine konduvaranam. Naseerkaestamula team vanal anth ulla comedy parajalum chirikum🥲👀
@ponnumkudam4
@ponnumkudam4 2 жыл бұрын
നസീർ സക്രാന്തി ഇടക്ക് കമെന്റ് കൂടി വായിച്ചു പ്രേഷകരെ മനസ്സ് കൂടി ഒന്ന് കാണാൻ ശ്രമിച്ചാൽ നന്നാവും 🤧....... ലോക ഉടായിപ്പ് ആണ് കാണിക്കുന്നേ
@itzmeremya5736
@itzmeremya5736 2 жыл бұрын
ഇങ്ങേർക്ക് നല്ല കോമഡി തിരിച്ചറിയില്ലന്ന് തോന്നുന്നു.. മറ്റേ രണ്ടു team എന്ത് ദുരന്തമായി വന്നാലും ബമ്പർ കൊടുക്കുന്ന കാണാം 🤦🏽‍♀️🤦🏽‍♀️🤦🏽‍♀️.....
@ponnumkudam4
@ponnumkudam4 2 жыл бұрын
Crt🙄ആണ് അവർ ഏത് ഓഞ്ഞ ചളി 🤧അടിച്ചാലും ആദ്യം ബസർ അമർത്തിക്കോളും 😏😏
@prasanthp6006
@prasanthp6006 2 жыл бұрын
Naaari nazeer
@ajeersinan9618
@ajeersinan9618 2 жыл бұрын
Bumber arhicha skit 👍 Orupad chirikan undairunnu😂
@mumthaspary1932
@mumthaspary1932 2 жыл бұрын
Supr sumi.. Bumbaradikkenda. Skitte supr
@shinoj999
@shinoj999 2 жыл бұрын
ദ്വായാർത്ഥം വന്നില്ല, ഇക്ക ചിരിച്ചില്ല 😜😜
@shamlashaj1988
@shamlashaj1988 2 жыл бұрын
ബമ്പർ കൊടുക്കാമായിരുന്നു.ഈ നസീർ എന്ത് ഇരിപ്പാണ്.uraguvano
@sumayyasaleem3164
@sumayyasaleem3164 2 жыл бұрын
നസീറിന് തൂറാൻ മുട്ടുന്നുണ്ടാകും 50000 രൂബടെ സ്കിറ്റ് തന്നെയാണ് പക്ഷെ കൊടുത്തില്ല 🤔🤔
@ammusiva9943
@ammusiva9943 2 жыл бұрын
പുള്ളി double meaning skitinu മാത്രേ ബസ്സർ അടിക്കു 😆😆
@anshif9377
@anshif9377 2 жыл бұрын
Yes
@ajitha3931
@ajitha3931 2 жыл бұрын
നസീർ ചിരിക്കണമെങ്കിൽ നല്ല ഒന്നാം തരം തെറി വേണം നന്നായി ചിരിച്ചു അനുകരണം ഇല്ലാതെ അവതരിപ്പിച്ചു
@colourscolour7027
@colourscolour7027 2 жыл бұрын
എന്തരന്നും, ഡബിൽ മീനിങ്ങും കേട്ടാലെ, നസീർക്കബoബ്ബർ കൊടുക്കൂ....
@sudeepkonni
@sudeepkonni 2 жыл бұрын
സൂപ്പർ 👌🏻👌🏻 ബമ്പർ കിട്ടണേൽ നസീറിന് വേണ്ട അല്പം അശ്ലീലം കുടി വേണം. കോമഡി മാത്രം പോരാ
@jiz533
@jiz533 2 жыл бұрын
Satym... Number koduknel naseer A comedy kke chirikoo
@realshowman9247
@realshowman9247 2 жыл бұрын
Ente ponne ith bumber sadhanam thannaa.... Pwoli....🔥🔥🔥🔥🔥
@smallreader1828
@smallreader1828 2 жыл бұрын
അവതരിപ്പിച്ച സ്കിറ്റുകളെല്ലാം ഒന്നിനൊന്നു മെച്ചം.. ഒരു മുഷിച്ചിലും ഇതു വരെ തോന്നാത്ത ഒരു കോമ്പോ 😎👏👏
@shajeerkolliyil5912
@shajeerkolliyil5912 2 жыл бұрын
❤❤❤❤
@Anu7777ful
@Anu7777ful 2 жыл бұрын
രണ്ടും നല്ല ജോടിയ... എല്ലാം പൊളി സ്കിറ്റു.. സുമിയോട് ഇഷ്ട്ടം ❤❤
@vishnurg6177
@vishnurg6177 2 жыл бұрын
2 ഡബിൾ മീനിങ്ങും കൂടി ഉണ്ടായിരുന്നെങ്കിൽ നസിർ ചിരിച്ചേനെ ഇങ്ങനെ കുറെ കിഴങ്ങ് ജഡ്ജ്
@sajick7996
@sajick7996 2 жыл бұрын
ചെച്ചി സൂപ്പർ 👍👍👍👍👍
@shammidasm5900
@shammidasm5900 2 жыл бұрын
സാബൂനെ ഒഴിവാക്കിയാലും നസീറിനെ ഒഴിവാക്കുല പ്രൊഡ്യൂസറിനു ലാഭമല്ലേ 😬 ഈ പരുപാടി ജനങ്ങൾ ബഹിഷ്കരിക്കുക 😄
@tomymathew263
@tomymathew263 2 жыл бұрын
ഇതിലെ കമന്റ്സ് ആണ് ഞാൻ ആദ്യം നോക്കിയത്... എനിക്ക് പറയാനുള്ളത് എല്ലാം... ഓരോരോ കമന്റ് ആയി... ഇതിൽ ഓരോരുത്തർ പറഞ്ഞു. സത്യത്തിൽ അയാൾക്ക്.. എന്തോ വിലക്കുണ്ട്... ചിരി വന്നാലും മസ്സിൽ പിടിച്ച് ഇരിക്കണം എന്ന്.. ഇതിന്റെ സംഘാടകർ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. തന്നെയുമല്ല... ആയാൽ ബസ്സർ അമർത്തുന്ന കണ്ടിട്ടുണ്ടോ... ഒരു തൊലിഞ്ഞ ചിരി ചിരിച്ചോണ്ട് ആണ്... അതിൽ ഒരു അധ്മാർത്ഥ ഇല്ല. അർഹത ഉള്ളവർക്ക് പണം കൊടുക്കാൻ എന്തിന് ഇത്രയും മസ്സിൽ പിടിക്കുന്നു... കഷ്ടം 🙄
@jwalalachu9341
@jwalalachu9341 2 жыл бұрын
കണ്ട ഞങ്ങൾ എല്ലാം ചിരിച്ചു.. നസീർ മാത്രം ചിരിച്ചില്ല
@vigorouscomments8462
@vigorouscomments8462 2 жыл бұрын
പൊളി സ്കിറ്റ് 💕 02:23
@emmanuvalbaiju6343
@emmanuvalbaiju6343 2 жыл бұрын
❤️
@amygdala551
@amygdala551 2 жыл бұрын
നല്ല സ്റ്റാൻഡേർഡ് കോമഡി. കുറെ ചിരിച്ചു.
@akhilkt906
@akhilkt906 2 жыл бұрын
double meaning ഇല്ലാത്തത് കൊണ്ട് ആ മരവാഴ ചിരിച്ചില്ല.
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Nalla skit aayirunnu 👍👍👍😀😀😀😘🤩🥰🙏🙏bumber kodukamayirunnu. Ithentha u tubil varathathu?
@manjusaji7996
@manjusaji7996 2 жыл бұрын
സുമിച്ചേച്ചി 😄❤ ചേട്ടനും 👌❤
@saas4673
@saas4673 Жыл бұрын
നല്ല സ്കിറ്റ് പ്രേക്ഷകരുടെ ഇടയിൽ നിങ്ങൾ ബമ്പർ അടിച്ചു keep it 💪💪💪💪💪💪💪💪💪
@divianayajiv3422
@divianayajiv3422 2 жыл бұрын
Sumiye orupadu ishttam😍😍
@ashish_ts_460
@ashish_ts_460 2 жыл бұрын
🤣🤣🤣🤣🤣shajeerka uyir❤️❤️❤️❤️
@rashmi5992
@rashmi5992 2 жыл бұрын
Nalla skit.... Nth nalla performance aa nighade...... Sooooooper
@shibinshiju9833
@shibinshiju9833 2 жыл бұрын
100% 50000 അർഹത ഉള്ള skit ആയിരുന്നു.
@Stains_George_Benny
@Stains_George_Benny 2 жыл бұрын
50k കിട്ടേണ്ട സ്കിറ്റ് ആയിരുന്നു. ഇക്കിൾ ഇട്ടാലും ഞാൻ ചിരിക്കില്ല പന്നി എന്ന രീതിയിലായിരുന്നു നസീർ ഇക്കയുടെ ഇരുത്തം. അതുപോലെതന്നെ ചെറുചിരി വരുമ്പോൾ ഒതുക്കി കണ്ട്രോൾ ചെയ്തു ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ ഇരിക്കും 🤨.
@lakshmisekhars6478
@lakshmisekhars6478 2 жыл бұрын
Super 🎉🎉 skit for 50000.Please be sincere in judgement 🙏
@sijimon3259
@sijimon3259 2 жыл бұрын
Oru kakkoos comedy allenkil oru double meaning comedy koode undaayirunnenkil... Allenkil ayaal chirikkilla 😏
@nambooritalksmedia6322
@nambooritalksmedia6322 2 жыл бұрын
Good skit ❤️
@Akhilvismaya
@Akhilvismaya 2 жыл бұрын
നസീർ ചിരിച്ചില്ല എന്നതാണ് നിങ്ങക്ക് കിട്ടിയ ബമ്പർ
@vineethvijayan3339
@vineethvijayan3339 2 жыл бұрын
Naseer ne matty vellathum ariyavunvare pidich iruth
@sumikm4060
@sumikm4060 2 жыл бұрын
Ivar adipoli combo anu 😍😍😍😍😍🥰😍
@sabithrishumon4225
@sabithrishumon4225 2 жыл бұрын
സൂപ്പർ 👍👍👍👍
@sandhyas6862
@sandhyas6862 2 жыл бұрын
Adipoli chetta and chechi❤❤❤
@renukarejeesh183
@renukarejeesh183 2 жыл бұрын
സൂപ്പർ 😍😍
@neethuas823
@neethuas823 2 жыл бұрын
Super aayirunnu... Bambar kittanam aayirunnu., Nazeerka kalakaranmaare angeekarikuka
@ambilisudheesh8055
@ambilisudheesh8055 Жыл бұрын
Adipoli super👍
@salkuvisu3862
@salkuvisu3862 2 жыл бұрын
Super ayitund ...pwoli skit
@ratheeshbabu6924
@ratheeshbabu6924 2 жыл бұрын
ഇഷ്ടം ☺️☺️☺️
@4shas...492
@4shas...492 2 жыл бұрын
അവിഹിതം ഇല്ല. 😌 so ഒരു ബസർ കുറയും
@vibers-hk9wz
@vibers-hk9wz 2 жыл бұрын
Adipoli
@suchitrap1968
@suchitrap1968 2 жыл бұрын
Adipoli 👍
@aflahaflu1725
@aflahaflu1725 2 жыл бұрын
Polichadukki 😂😂chirichu chirichu oopadilakipoyi.....
@junaidapsarajunu2923
@junaidapsarajunu2923 2 жыл бұрын
😂😂😂👌✌️ നസീർ ഇന്ന് ബോറാണല്ലോ 😏😏😏50000കിട്ടേണ്ടത് ആയിരുന്നു 🙂
@mariyajose2574
@mariyajose2574 2 жыл бұрын
Nazeeerkka... Nalla comedy undarunnu... This is not fare
@killerdhaamugaming3864
@killerdhaamugaming3864 2 жыл бұрын
😂😂😂. Nalla comedy undaayirunnu
@lajikesavan7344
@lajikesavan7344 2 жыл бұрын
സൂപ്പർ സൂപ്പർ
@arathititus2723
@arathititus2723 2 жыл бұрын
Super ayirunnu
@simijoseph826
@simijoseph826 2 жыл бұрын
Super perfomance👏👏👏👏
@binduem8552
@binduem8552 2 жыл бұрын
Orupaad chirichu .nalla comedy aayirunnu.chankaraanthiye maattanam .ashleelam paranjale aa maramaakri chirikkathullu.
@santhinis7120
@santhinis7120 2 жыл бұрын
ഈ Nazeer എന്ത് കൊണ്ടാണ് ഇത്രയും നല്ല ഒരു Skit നു ചിരിക്കാഞ്ഞെ . ആ Sajin and Jayachandran ആണേൽ ഈ Stage ൽ വന്നു നിന്നു രണ്ടു വാക്ക് പറയുമ്പോൾ തന്നെ ചിരിച്ചു മയങ്ങി വീണേനെ.വെറുതെ Bumber ഉം കൊടുക്കും. അയ്യോ കഷ്ട്ടം തന്നെ Nazeer ന്റെ കാര്യം ... ഇയ്യാളെ ആ judgement സീറ്റിൽ നിന്നും ചവിട്ടി എറിയാൻ ആരും ഇല്ലേ...
@MinnuAmees4835
@MinnuAmees4835 2 жыл бұрын
Superayirnn bumber kodukauirnn
@MJ98.
@MJ98. 2 жыл бұрын
Athiyavasham comedy undaranu 💪
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
ഇതിനൊക്കെ bumber കൊടുത്തില്ലെങ്കിൽ പിന്നെ ഏതിനാണ് കൊടുക്കുന്നത്... Bumber കൊടുക്കുന്നതിന്റെ criteria എന്താണ്... അവിഹിതം, double meaning, മലമൂത്രം, സ്ത്രീ അവഹേളനം ഇതൊക്കെ ആണോ.. ഇതൊരു പബ്ലിക് സ്ഥലം ആയതുകൊണ്ട് തെറി വിളിക്കുന്നില്ല.... കുറേ കഷ്ടം തന്നെ... ഇതിന് bumber ഇല്ല ... Double meaning ഉള്ള comedy ഇല്ലാത്തതുകൊണ്ട് bumber ഇല്ല... മറ്റവൻമാർ ആയിരുന്നെങ്കില്‍ കൊടുത്തേനെ bumber, ചളി വാരി പൊത്തുന്നതിന്..
@najiyanavasnajiyanavas8455
@najiyanavasnajiyanavas8455 2 жыл бұрын
Nezeer ikkaa enthonna e kanikkunne nalla adipoli skit ithinu chirichillelu pinne ethina chirikkunne njngal pandu cheyitha skit okke onnu veendum kettu nokku ningalkku karachil varum🤣....
@muhammedshafimp791
@muhammedshafimp791 2 жыл бұрын
പൊളി 👍
@Ak-hx9pk
@Ak-hx9pk 2 жыл бұрын
Ellaaippozhum ee teamine thazhayappedunnathaayi thonnuiyavarundo. ..
@annaroy2300
@annaroy2300 2 жыл бұрын
super ayirunnu 👍♥️😂
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 116 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 89 МЛН
🤔Какой Орган самый длинный ? #shorts
00:42
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 648 М.
Ithu Item Vere | Comedy Show | Ep# 40
1:04:11
Flowers Comedy
Рет қаралды 118 М.
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 2,8 МЛН
Какая погода у тебя за окном? У нас вчера был ураган!
0:40
КАК ВЫЖИТЬ В АВИАКАТАСТРОФЕ✈️
0:25
MEXANIK_CHANNEL
Рет қаралды 4,7 МЛН
Heavy package 🤭🤣 #demariki
0:25
Demariki
Рет қаралды 6 МЛН