ഗ്രിൽ ചിക്കന് കിടിലൻ ഒരു മസാല 😋😋 | Best masala for grill chicken

  Рет қаралды 1,313,748

Rafiha Afi

Rafiha Afi

4 жыл бұрын

• ബക്കറ്റും വിറകും വേണ്ട... No bucket chicken
Home made easy and tasty masala for grill chicken
You can also use this masala for bucket chicken

Пікірлер: 695
@Nanbans
@Nanbans 4 жыл бұрын
ഞങ്ങൾ ഇന്നലെ വീട്ടിൽ ഉണ്ടാക്കിയിരുന്നു അടിപൊളി ആയിരുന്നു കളറിന് പകരം കാശ്മീരി മുളക് പൊടിയാണ് എടുത്തത് സംഭവം കിടുക്കി എല്ലാംർക്കും ഇഷ്ടപെട്ടു താങ്ക്സ്
@ajeethafazal5059
@ajeethafazal5059 3 жыл бұрын
ഞങ്ങൾ ഈ മസാല ഉണ്ടാക്കി കിടിലൻ ടേസ്റ്റ് എന്റെ മക്കൾക്കും ഫാമിലി ക്കും ഇഷ്ടായി 10 കൊല്ലമായി ഞങ്ങൾ ചിക്കൻ ചുടാൻ മസാല ഉണ്ടാകാറുണ്ട് ഇതു പോലൊരു മസാല ആദ്യമാ very വെരി ടേസ്റ്റ് താങ്ക്സ്
@shakkishafi1424
@shakkishafi1424 4 ай бұрын
Ayyo ....ente chechy...ee oru video thapi njhan ksheenichu...munp ith kand njhan veetil undakiyirinnu....apara taste an tto...video kanandayapo sangadayi..ipo ith kandapo santhoshayi.. thank you for the best and super recipe
@badhushabadhu2737
@badhushabadhu2737 4 жыл бұрын
Hello ithaa ഞാനും ഇതുപോലെ ചിക്കൻ ഗ്രിൽ ചെയ്തു ഇത്പോലെ തന്നെയാ മസാല ചെയ്തത് ആദ്യമായിട്ടാ ഉണ്ടാകുന്നത് സൂപ്പർ ആയിരിന്നു ഉമ്മച്ചി പെങ്ങൾ അനിയൻ എല്ലാവരും കഴിച്ചു എല്ലാവരും അടിപൊളി എന്നാ പറഞ്ഞത് ഈ റെസിപി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഉമ്മച്ചി അന്നെഷണം പറഞ്ഞിട്ട് ഉണ്ട് 🌹🥀🌺🌻🌼🌷
@rafihaafi
@rafihaafi 4 жыл бұрын
സന്തോഷം.. ഉമ്മച്ചിനോട് തിരിച്ചും അന്വേഷണം പറയണേ😍😍
@apkmohammedapk9610
@apkmohammedapk9610 4 жыл бұрын
So .
@apkmohammedapk9610
@apkmohammedapk9610 4 жыл бұрын
Q
@mahaboobariyattu9335
@mahaboobariyattu9335 3 жыл бұрын
@@rafihaafi super
@sareenavadakara1172
@sareenavadakara1172 3 жыл бұрын
അടിപൊളി മസാല ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട്
@myworld8165
@myworld8165 3 жыл бұрын
ഇതു പോലെ മസാല ഉണ്ടാക്കി നോക്കിയിട്ടില്ലായിരുന്നു..ഇത് ഒരു വെറൈറ്റി ആയി തോന്നിയതുകൊണ്ട്ട് നല്ല ടേസ്റ്റ് ആയി തോന്നി..എല്ലാർക്കും നല്ല ഇഷ്ടായി
@rafihaafi
@rafihaafi 3 жыл бұрын
😍😍
@rambo8206
@rambo8206 3 жыл бұрын
Grill basket rate ethraya?
@jithinbijuvarghese7249
@jithinbijuvarghese7249 3 жыл бұрын
Chechi ithu 1 chicken anu edukkunnathenkil ingredients etratholam edukkanam?
@rintupaul4232
@rintupaul4232 3 жыл бұрын
Njanum try cheithu. nalla taste undayirunnu.. ThankYou
@shareefnajah6126
@shareefnajah6126 3 жыл бұрын
Adipoli ഞങ്ങൾ undakkitto👌👌👌
@jahanathasneemap8368
@jahanathasneemap8368 4 жыл бұрын
Njanum undakki. Adipoli aayirunnu. Thankyou
@vipanchikathrisur
@vipanchikathrisur 3 жыл бұрын
ഞാനും try ചെയ്തു, super tastyyyyy, voww
@akshaykrishna1837
@akshaykrishna1837 3 жыл бұрын
Masal undakunne paranjilallo
@nadeerjamsheena6057
@nadeerjamsheena6057 3 жыл бұрын
അടിപൊളി ആയിട്ടോ....... ഇന്ന് ഉണ്ടാക്കി........ സൂപ്പർ, സൂപ്പർ, സൂപ്പർ...... എല്ലാരും ധൈര്യം ആയിട്ട് ണ്ടാക്കിക്കോ...... ഡൌട്ട് അടിക്കേണ്ട.. പൊളിയാണ് 👌👌👌👌👌👌.... Tnx... ഇത്താ...
@wehelpgiftdeliveryservice2309
@wehelpgiftdeliveryservice2309 4 жыл бұрын
Kollam... ഞാൻ unddakkarulltha
@muhammedshazilp2174
@muhammedshazilp2174 3 жыл бұрын
Ithaa masala puratti ethra manikoor vekandath??plss rply fast
@niyascreation4896
@niyascreation4896 3 жыл бұрын
Masala mix cheyyumbol vellichanna use cheyyunnath kond problem undo
@cmmedia1809
@cmmedia1809 4 жыл бұрын
Oru variety test aan. Kollaam
@najeelas66
@najeelas66 4 жыл бұрын
രസണ്ടോ 😢
@Haneebee9336
@Haneebee9336 3 жыл бұрын
Njan undakkiyirunnu Super recipie aan Thanks etha
@wafafathima4822
@wafafathima4822 3 жыл бұрын
njangal kure pravishyam undakki. Supr nalla taste
@greenyhabeeb3470
@greenyhabeeb3470 4 жыл бұрын
Super aayrunutooo.....ivdeallarkum ishtaaaayiiiii...thank u so much
@anuasnacg5837
@anuasnacg5837 4 жыл бұрын
Ethiri cheriya chirakkam add cheyukayanakkil onnude 👌👌👌avummmm
@rafihaafi
@rafihaafi 4 жыл бұрын
👍
@lensn135
@lensn135 2 жыл бұрын
എത്ര നേരം കൂടെ മസാല പുരട്ടി ചിക്കൻ rest ചെയ്യാൻ വെക്കണം എന്ന് കൂടെ പറയണമായിരുന്നു.. Its imp
@divyak.s7266
@divyak.s7266 4 жыл бұрын
Ngal cheythu nokki ee grill chicken...adipoli ayirunnu...sarikum purath ninnum vedikunnathinekal nalla test und....thankuu for the recipe....
@rafihaafi
@rafihaafi 4 жыл бұрын
Happy to hear
@pratheeshkumarpratheesh1710
@pratheeshkumarpratheesh1710 4 жыл бұрын
ചേച്ചി അനിയന് വേണ്ടി നല്ല അവതരണം താങ്ക്സ് ഓക്കേ 👍👍👍👌👌👌
@rafihaafi
@rafihaafi 4 жыл бұрын
😊
@RashidRashid-ko9ob
@RashidRashid-ko9ob 4 жыл бұрын
@@rafihaafi ☺
@aswathishibin2595
@aswathishibin2595 3 жыл бұрын
Njanum try cheythu nokkiyathil best ithannu. Adipoli ayi chechi
@jincypaul635
@jincypaul635 4 жыл бұрын
First chiken majjalpodi salt viniger ethellam vellathil ettu vachitu athu fridgel vaykano atho purathu vachal mathyoo
@rafihaafi
@rafihaafi 4 жыл бұрын
Purath vechaal mathi tto
@rafihaafi
@rafihaafi 4 жыл бұрын
സുർക എന്ന് വെച്ച വിനാഗിരി.. 😊 ഇഞ്ചി ( Ginger ) ആവശ്യം ഇല്ല.. മിക്സിയിൽ ഇട്ട് എല്ലാം കൂടെ പേസ്റ്റ് ആകുമ്പോൾ നാരങ്ങാ നീരും കൂടെ ചേർക്കണം. അത് കാണിക്കാൻ വിട്ട് പോയതാണ് ട്ടോ. സോറി 😊 (Surka means Vinegar)
@sandhyapv2885
@sandhyapv2885 4 жыл бұрын
ചിക്കന്‍ 3 മണിക്കൂര്‍ തന്നെ വെള്ളത്തിലും വിനാഗിരിയിലും ഇട്ട് വെക്കണോ
@shamariyanabaf7017
@shamariyanabaf7017 4 жыл бұрын
ചപ്പുകളൊന്നും കിട്ടുന്നില്ല.... ഇല്ലാതെ ഉണ്ടാക്കിയാൽ ടേസ്റ്റി ആവോ
@shafi4292
@shafi4292 4 жыл бұрын
വല്യ ചതിയായിപ്പോയി
@Shahul-gx9ix
@Shahul-gx9ix 4 жыл бұрын
Maranupozada
@rahulrsraju
@rahulrsraju 4 жыл бұрын
Vinagar ozhicha chicken 3 hour fridge il anno vaykendathu
@sajinstanly6970
@sajinstanly6970 3 жыл бұрын
Could you tell exact quantity of Corriander leaves and mint leaves and curry leaves for 5 chicken you used (probably 5kg meat)
@fathimafarhana5733
@fathimafarhana5733 Жыл бұрын
Tf💙💚⬜🟪🟧🟨🟣🧡💙
@rintuvarghese2836
@rintuvarghese2836 3 жыл бұрын
Chicken grill chean masala puratti vech 6,7hr olam irikuo... Atho cheethayi pokuo njgalk oru trip pokumpo kondupoyi grill cheana... Athava cheethavandirikan ntelm vazhindo... Pls ariaunna aregilm rply cheyuoo... Kurach urgnt aa pls
@rafihaafi
@rafihaafi 3 жыл бұрын
Masaala itt freez aaki kondupoyikoolu.
@alhangamings3323
@alhangamings3323 3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 👍
@jamsheedkp4333
@jamsheedkp4333 4 жыл бұрын
surkkayil itt vekumbo puli kooduo ithaaa ??
@rafihaafi
@rafihaafi 4 жыл бұрын
ഇല്ല
@myworld8165
@myworld8165 3 жыл бұрын
Njan undaki noki ttoo..Super taste aan
@anusreers1530
@anusreers1530 3 жыл бұрын
Njangal try cheydu . adipoli taste.tnks for d recipe
@btsworldwithlove6841
@btsworldwithlove6841 3 жыл бұрын
ഇത്താ സൂപ്പർ ഞങ്ങൾ ഒരുപാട് തവണ ഉണ്ടാക്കി നോക്കി poli റെസിപ്പി ആണ് 👍👍👍👍
@meeranshafy7129
@meeranshafy7129 4 жыл бұрын
Lime juice quantity parayamo?
@thahliyathasneem1921
@thahliyathasneem1921 4 жыл бұрын
സൂപ്പർ ഞങ്ങൾ try ചെയ്തു എല്ലാർക്കും ishtaayitto
@rafihaafi
@rafihaafi 4 жыл бұрын
🤗
@subis1234
@subis1234 4 жыл бұрын
Vinagiri, manjapodi, pachamulaku, uppum.. itt eatra time. Vekkanam minimum
@sandeepvijayan2662
@sandeepvijayan2662 3 жыл бұрын
ഞങൾ ന്യൂ ഇയർ നു ഉണ്ടാക്കി ഒരു രക്ഷയുമില്ല പൊളി സാധനം
@jasiizutkc8822
@jasiizutkc8822 4 жыл бұрын
Spr😋
@fareedafareeda8364
@fareedafareeda8364 3 жыл бұрын
Sathyam Njan orupad Pravasyam undakiyitund supre
@sivadasp.m5030
@sivadasp.m5030 2 жыл бұрын
Njan ee masala try cheythuu... adipoliii.... thank uuu...
@mydearkuttyfarm8576
@mydearkuttyfarm8576 4 жыл бұрын
thanks for this recipie and for your brother also
@ancysharaf8242
@ancysharaf8242 3 жыл бұрын
Thanks for recipe..njagal undaaki ..superb
@nisharthasni6281
@nisharthasni6281 2 жыл бұрын
Njn inn ee recipe kndth. Inn tanne undaki. I like it. Nice.♡
@shafimohammednk1891
@shafimohammednk1891 4 жыл бұрын
Njan undaki..its really delicious..super thankyou😊😊
@rafihaafi
@rafihaafi 4 жыл бұрын
🤗🤗🤗😍
@firshuhadz404
@firshuhadz404 4 жыл бұрын
Ithatha,,, njanum nte nephewsum okke koodi innu 26:03:2020 ith try cheyth,,, sambavam oru rakshayulla,, super taste,, adipoli,, thanks nd tto,, kore Corona pedich irunnit karyallallo, edk inganoke try aakende,, anyway thanks
@rafihaafi
@rafihaafi 4 жыл бұрын
Wow.. happy to hear that dear.. stay safe ❤️
@daisyjames2047
@daisyjames2047 3 жыл бұрын
Very nice recipe. very tasty. Thanks for sharing it .I just reduced the quantity of chilli.
@rishal3216
@rishal3216 3 жыл бұрын
R
@psjoel94
@psjoel94 4 жыл бұрын
Ithu njan undakki adipolli anu 😍❤️💚💚
@ansar5204
@ansar5204 3 жыл бұрын
Njan undaki 30 perku 👌👌👌ellavarum nalla abiprayam... thanks...
@Just-girls317
@Just-girls317 3 жыл бұрын
Thank you so much 😍
@nasi1776
@nasi1776 2 жыл бұрын
Njan undakki nokki.Adipowli.super tast.thank u itha
@ayoobkhan3934
@ayoobkhan3934 4 жыл бұрын
Nanum undakki super ayirunnu..😋😋
@rafihaafi
@rafihaafi 4 жыл бұрын
Thanks
@Letsopenupfood
@Letsopenupfood Жыл бұрын
Try chaithilaaa pakshe kandappo nalla taste und Aniyaan full chicken super 😍
@asheebaashkar4956
@asheebaashkar4956 2 жыл бұрын
Nyaan eppo alfarm undakumbolum e recipe aanu kaanaar thank you bso much
@aji040
@aji040 3 жыл бұрын
We tried it.... sooo delicious..... thank you
@mohamedummer2444
@mohamedummer2444 4 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പ് Sub ചെയ്തു
@rafihaafi
@rafihaafi 4 жыл бұрын
❤️😘
@hudh_ax_
@hudh_ax_ 2 жыл бұрын
അടിപൊളി യാണ്. ഞങ്ങൾ ചിക്കൻ ചുടുപോൾ ഈ മസാല നോക്കി ആണ് ഉണ്ടാകാർ 👍
@melwinjohn1521
@melwinjohn1521 3 жыл бұрын
Ee surka enna. Vinegar aano??
@SanthoshKumarP12345
@SanthoshKumarP12345 4 жыл бұрын
Beautiful presentation 👍
@libiD4
@libiD4 3 жыл бұрын
Chechi....njan e recipe thanne annu eppalum grill cheyumbol cheyunne athraykkum super annu
@jmsreacts4363
@jmsreacts4363 3 жыл бұрын
Same
@ramsheedharamshi2453
@ramsheedharamshi2453 3 жыл бұрын
Njan try cheythu superb👍👍👍
@shafiasna6816
@shafiasna6816 4 жыл бұрын
ആക്കി സൂപ്പർ ആണ് ഇത്താ 😇😇💓
@IndianTropicalFarmer
@IndianTropicalFarmer 3 жыл бұрын
Inji idaan vittupoyadhaano?
@liyaliya2820
@liyaliya2820 3 жыл бұрын
ഈ റെസിപ്പി സൂപ്പർ ആണ്
@kahirsharfaz7453
@kahirsharfaz7453 4 жыл бұрын
മുളക് പൊടി ഉപയോഗിച്ചാൽ നന്നായി,, മസാല പുരട്ടി എത്ര നേരം വെക്കണം
@rafihaafi
@rafihaafi 4 жыл бұрын
4 to 5 hr minimum
@amyskitchen6446
@amyskitchen6446 4 жыл бұрын
Looks so delicious 💗💗💗 Thank you for sharing from Best Amy See you next time 💗💗💗
@rafihaafi
@rafihaafi 4 жыл бұрын
❤️🤗🤗🤗
@fathimashaji5089
@fathimashaji5089 3 жыл бұрын
ഇതുപോലെ ഞങ്ങളും ചെയ്തു അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടമായി ♥️
@rafihaafi
@rafihaafi 3 жыл бұрын
❤️😊
@abdulrasheed-wu7cn
@abdulrasheed-wu7cn 4 жыл бұрын
Njan try cheythu superayittoo tnx
@salmanfaris1482
@salmanfaris1482 4 жыл бұрын
poli sanam masala vere level poli poli 💯✌️
@rafihaafi
@rafihaafi 4 жыл бұрын
😊😊
@aishadhaniya5237
@aishadhaniya5237 3 жыл бұрын
Adipoli njangal undakki superb
@rahmanmk3732
@rahmanmk3732 4 жыл бұрын
Bro polichu
@leenadalmeida8680
@leenadalmeida8680 4 жыл бұрын
Nice recipe👍 Instead of adding colour, you can use Kashmiri red chilly powder 😊
@syammohan4889
@syammohan4889 4 жыл бұрын
അടിപൊളി ആണ് . മസാല കൂട്ട് കിടു 😋😋😋😋
@rafihaafi
@rafihaafi 4 жыл бұрын
Thanks to my brother
@Nascreative9
@Nascreative9 3 жыл бұрын
കാണാൻ തന്നെ നല്ല ഭംഗിയുണ്ട്
@mubeenakm3574
@mubeenakm3574 Ай бұрын
ഞാൻ എപ്പോഴും ഈ റെസിപ്പി നോക്കിയ ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ്.... 👍
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
What is surka.!?? Please answer
@remyaremyaanu811
@remyaremyaanu811 4 жыл бұрын
Chicken 3 manikooril kooduthal vellathil ittuvachal kuzhapam undo?
@rexcherian2644
@rexcherian2644 4 жыл бұрын
Ondu Ondu !! Kozhi koovann thodangum !!
@RAHIMTP
@RAHIMTP 3 жыл бұрын
അടിപൊളി ❤️.........ഇൻഗ്രീഡിയൻസ് ഒരു ലിസ്റ്റ് ആയി കൊടുത്താൽ കുറച്ചൂടെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റുമായിരുന്നു. ഏതായാലും വെറൈറ്റി ആയി ടുണ്ട്..
@kiranrajrajtr1966
@kiranrajrajtr1966 2 жыл бұрын
Njngal try cheydhu Nokki Oru rakshayillaaaa 😍😍😍😍😍👌👌👌👌👌
@thasnisham2836
@thasnisham2836 3 жыл бұрын
Ithante samsaram erekkure malappurathekk varunnundonn doubt.... adipwoli ayittnd ttaa 🥰🥰
@mohdshibili4875
@mohdshibili4875 4 жыл бұрын
Njanum undakki Vere level Super👌🏻👌🏻👌🏻👌🏻👌🏻
@rafihaafi
@rafihaafi 4 жыл бұрын
🤞🤞
@ajmal1996ify
@ajmal1996ify Жыл бұрын
മസാല തേച്ച് എത്ര നേരം വെക്കണം (ഫ്രിഡ്ജ്/പുറത്ത്)
@NikhilKumar-cs1hn
@NikhilKumar-cs1hn 3 жыл бұрын
Inchi veluthulli vendde???
@aynuuscookingworld3062
@aynuuscookingworld3062 3 жыл бұрын
Adipwoliyaaan njn indaaakki nokki😋😋😋😋😋😋😋😋
@binilraj6695
@binilraj6695 4 жыл бұрын
വിനാഗിരി എത്ര അളവിൽ ചേർക്കണം? ഫ്രിഡ്ജിൽ വെച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
@rafihaafi
@rafihaafi 4 жыл бұрын
Oru bucket il 250 to 300 ml. Illa oru 4 hr okke masala thech purath vechalum kozhopam illa. But kore time pattilla
@stalinrajindian
@stalinrajindian 4 жыл бұрын
Surga means ?
@rafihaafi
@rafihaafi 4 жыл бұрын
Vinegar
@nidhaneenu9783
@nidhaneenu9783 3 жыл бұрын
ഇഞ്ചി വേണ്ടേ?
@user-xu2ow4dv6y
@user-xu2ow4dv6y 7 күн бұрын
Chechee super, superb njan I undacki nocki
@aryakr5621
@aryakr5621 2 жыл бұрын
I tried this many times 👍👍👍👍👍👍👍
@abdulsalim510
@abdulsalim510 3 жыл бұрын
Chechi good voice n!! Good xplint thanks
@akhiljames8057
@akhiljames8057 4 жыл бұрын
Adipwoli Saadanam ❤️❤️❤️
@sivanshlechu1166
@sivanshlechu1166 3 жыл бұрын
Indakki nokkitto...pwoli taste aarnnu😋
@arshadhasnan7480
@arshadhasnan7480 4 жыл бұрын
വിനാഗരിയിൽ ഇട്ടു വെച്ച chikken edukkumbo veendum കഴുകാണോ, aa വെള്ളത്തിൽ നിന്നും നേരെ eduthu masala പുരട്ടിയാലും മതിയോ
@rafihaafi
@rafihaafi 4 жыл бұрын
അങ്ങനെ മതി
@ecatgamer8136
@ecatgamer8136 4 жыл бұрын
Apol 🍋 lemon juice yavida 🤔
@dream_catcher669
@dream_catcher669 4 жыл бұрын
Nammell just kazhichu koduthall mathiii🤗
@beenarasheed7308
@beenarasheed7308 3 жыл бұрын
Thanks good I will try inshallah
@haaikkhg8900
@haaikkhg8900 4 жыл бұрын
Njan undaki adipoly shopil ninnu vangunna ade test
@majithafaisal9135
@majithafaisal9135 4 жыл бұрын
അടിപൊളി ഞങ്ങൾ ഉണ്ടാക്കി
@rafihaafi
@rafihaafi 4 жыл бұрын
Thanks
@eugenetp2807
@eugenetp2807 3 жыл бұрын
അടിപൊളി സൂപ്പർ ഞങ്ങളും ഉണ്ടാക്കി
@febeenaajeesh9149
@febeenaajeesh9149 3 жыл бұрын
അടിപൊളി ടേസ്റ്റ് ഞാൻ ഉണ്ടാക്കി
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 138 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Al Faham Chicken Recipe /Arabian Grilled Chicken Recipe / Al Faham /
4:50
Chef gulam kitchen
Рет қаралды 224 М.
Good dad 🥰 #demariki
0:17
Demariki
Рет қаралды 10 МЛН
Tiny motor, big power
0:25
Rob Rides EMTB
Рет қаралды 36 МЛН
devil Pk jesus 😱❤️😈#devil #jesus #shorts
0:15
Jesus Vs thank Devil
Рет қаралды 10 МЛН
Look at two different videos 😁 @karina-kola
0:12
Andrey Grechka
Рет қаралды 5 МЛН
Surprise gift for the cat 🥰🥳👻
0:30
Ben Meryem
Рет қаралды 3,4 МЛН