Grilled Fish | Whole Grilled Fish Recipe | Primitive Style Grilled Fish

  Рет қаралды 229,345

Hilltop Kitchen by PK Brother's

Hilltop Kitchen by PK Brother's

3 жыл бұрын

Contact Us (For Business Sponsorship & Enquiries)
WhatsApp : +91 6238550861
hilltopkitchen666@gmail.com
Grilled Fish
Ingredients:-
Fish
Green Mango paste
Mint leaves paste
Coriander leaves paste
Garlic paste
Ginger paste
Green chilli paste
Salt
Pepper powder
Turmeric powder
Garam masala
Preparation:-
Please follow the instructions as shown in the video.
_______________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen#fish#grilledfish

Пікірлер: 570
@DarkBoyGaming
@DarkBoyGaming 3 жыл бұрын
എന്തൊക്കെ വെറൈറ്റികളാണ് ഓരോ ദിവസവും രൂപം കൊള്ളുന്നത്. മീൻ ഗ്രിൽ ചെയ്തത്..!!😋🖤
@48-vyshakhshaji65
@48-vyshakhshaji65 3 жыл бұрын
Fan bro✌️✌️✌️🔥🔥
@deadexparker2418
@deadexparker2418 3 жыл бұрын
Oru channel ulla sub undallo
@JOKERGAMING-oy8pf
@JOKERGAMING-oy8pf 3 жыл бұрын
ഫിറോസ് ഇക്കയെ പോലെ വളർന്നു വരട്ടെ എന്ന് ആശംസിക്കുന്നു
@prakash-bz8cy
@prakash-bz8cy 3 жыл бұрын
ഫിറോസിനെ പോലെ വേണ്ട അതുക്കുംമേലെ യായി വരണം
@JOKERGAMING-oy8pf
@JOKERGAMING-oy8pf 3 жыл бұрын
@@prakash-bz8cy athukkum mele verum
@sourav_vj
@sourav_vj 3 жыл бұрын
H2
@shajirshaji5390
@shajirshaji5390 3 жыл бұрын
@@prakash-bz8cy njan karuthi firos kunnumparambil ane ennu karuthi😀😀
@hishamdaris2369
@hishamdaris2369 3 жыл бұрын
@@prakash-bz8cy athkum mela undo
@anand732
@anand732 3 жыл бұрын
ജിയോ മച്ചാന്റെ ടർക്കി കോഴി വീഡിയോയും ഫിറോസ് ഇക്കാന്റെ ബിരിയാണി വിഡിയോയും കണ്ടിട്ട് വന്നവർ ഇവീടെ പോരെ...
@noobgamer6317
@noobgamer6317 3 жыл бұрын
Poli njanum angana😁
@SATHEESHRKARMAVLOG
@SATHEESHRKARMAVLOG 3 жыл бұрын
♥♥♥
@midhun1308
@midhun1308 3 жыл бұрын
No njn nizami biriyani kanditta vanne
@snyp_xnh2122
@snyp_xnh2122 3 жыл бұрын
HA MEETO😍😘😘😍😍💋💋👍
@fs-zi4fm
@fs-zi4fm 3 жыл бұрын
Eee comment vfc ill kandathanello
@sukanyarishi
@sukanyarishi 3 жыл бұрын
ഇത് പൊളിക്കും🔥🔥 മീൻ ചുട്ട് കുന്നിന്റെ മുകളിൽ ഇരുന്ന് കഴിക്കാൻ അടിപൊളി😋.. വെറൈറ്റി മസാല😍
@user-jl9rb5bn3t
@user-jl9rb5bn3t 3 жыл бұрын
പ്രകൃതി രമണിയം ആയ സ്ഥലം ഇല്ലികമ്പിൽ കൊർത്തെടുത്ത മീൻ ഗ്രില്ല് ...പൊളി🤤
@TomSettan
@TomSettan 3 жыл бұрын
🤤
@notthorappan7426
@notthorappan7426 3 жыл бұрын
❤️
@user-fm2cq2no1o
@user-fm2cq2no1o 3 жыл бұрын
mooodesh
@akashcp3413
@akashcp3413 3 жыл бұрын
❤️❤️❤️❤️
@typicalmallugamer7154
@typicalmallugamer7154 3 жыл бұрын
Setta
@rihanmohammed8202
@rihanmohammed8202 3 жыл бұрын
pever
@nidhinc
@nidhinc 3 жыл бұрын
ഇത്രയും വെറൈറ്റി ഫുഡ്‌, വളരെ മനോഹരമായി ഒരു പാടു അധ്വാനത്തോടെ ചെയ്തിട്ടും എന്താണോ സബ്സ്ക്രൈബേർസ് കൂടാത്തത്, എത്രയും പെട്ടന്ന് 1million ആകട്ടെ , എല്ലാ videos അടിപൊളി all the best
@JJV..
@JJV.. 3 жыл бұрын
🔥 മലമുകൾ അടുക്കള കിടിലം ❤️
@dilshk8680
@dilshk8680 3 жыл бұрын
ഈ ചേട്ടൻ ഇണ്ടാക്കുന്ന ഭക്ഷണം ഒരു വട്ടമെങ്കിലും കഴിക്കാൻ കൊതിയുള്ളവർ ഇവിടെ കമ്മോൻ ❤❤😘
@gokuljayachandran2550
@gokuljayachandran2550 3 жыл бұрын
Pnalathee embak ellarkum oru Day poyalloo chettayintee eduth🤔😅 povaaa arokee Ready
@gamingwithabhjith6648
@gamingwithabhjith6648 3 жыл бұрын
✌️
@akhilg1248
@akhilg1248 3 жыл бұрын
Me 2
@rahulrajan8644
@rahulrajan8644 3 жыл бұрын
♥️♥️♥️♥️
@geethurajan535
@geethurajan535 3 жыл бұрын
🥰🥰
@vinayan9366
@vinayan9366 3 жыл бұрын
ഫിറോസ് ഇക്കയുടെ കൂടെ ചേട്ടന്റെ ഒരു വീഡിയോ വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ.. ❤️❤️❤️
@user-tt9hl3er9u
@user-tt9hl3er9u 3 жыл бұрын
Athe fish ann favourite try cheyth noka pakshe ethra valliya fish onnum undakilla ...video kiduanntoo ettaa 😍😍😍😍
@Linsonmathews
@Linsonmathews 3 жыл бұрын
കട്ല മീനിന്റെ ഗ്രിൽ റെസിപ്പി 😍 ഉഫ്ഫ്... പൊളി വൈബ് 😋❣️
@beenachiri4494
@beenachiri4494 2 жыл бұрын
Fish is my favorite dish..thank you for sharing a new recipe👍👍👍👍👍
@cibirocky668
@cibirocky668 3 жыл бұрын
My favourite Katla Fish 🐋🐟🐋🐟🐋🐟🐋🐟🐋🐟 Fry
@hilltopkitchen
@hilltopkitchen 3 жыл бұрын
🥰✌🏻
@ansiljasim
@ansiljasim 3 жыл бұрын
നമ്മളെ കൊതിപ്പിക്കാനായി മച്ചാൻ എത്തീട്ടുണ്ട് guyys🥰🥰
@ananthakrishnan4808
@ananthakrishnan4808 3 жыл бұрын
Food is my destination Fooding is my inagination Top hilling food channel is my inspiration
@shylajarajan3322
@shylajarajan3322 3 жыл бұрын
എല്ലാ പാചകവും അടിപൊളിയാണ് 😊
@chinnan2414
@chinnan2414 3 жыл бұрын
Notification Squad🔥Video സൂപ്പറായിട്ടുണ്ട് Dear ബ്രദർസ്❤❤❤❤കട്ട്ല മീൻ Grilled വേറെ ലെവൽ👌👌👌👌
@akcta2045
@akcta2045 3 жыл бұрын
ഫിഷ് ഗ്രിൽ ചെയ്ത് കഴിച്ചിട്ടില്ലേലും ഇത് പോലെ വീഡിയോ കണ്ട് ആസ്വദിച്ചു കൊതി കൂടി കഴിക്കും 🤭😁
@sajil746
@sajil746 3 жыл бұрын
Aaha 😀
@midhunm953
@midhunm953 3 жыл бұрын
Woooow
@ilanovantharmaretnam1434
@ilanovantharmaretnam1434 3 жыл бұрын
Awesome Bro, me too like to have fish , your eating style and explanation is awesome .
@jehasjegu4832
@jehasjegu4832 3 жыл бұрын
പ്വോളി അവതരണവും ഒരു രക്ഷയും ഇല്ലാത്ത ആമ്പിയൻസും.... 😍
@sajafathima4749
@sajafathima4749 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ആർഒക്ക്കെ ഉണ്ട്?👇👇
@sameeshmani7289
@sameeshmani7289 3 жыл бұрын
പൊളി ✌️✌️✌️😍😍👌
@rejipb5151
@rejipb5151 3 жыл бұрын
Fish clean cheyyunna kandaal ariyaam bro kidu aanenn
@Ucme619
@Ucme619 3 жыл бұрын
ഇന്ന് രാവിലെ എത്തിയല്ലോ 😍😍😍 സൂപ്പർ 👌
@shajika3506
@shajika3506 3 жыл бұрын
Oru jadayum Illattha KZfaqr Chettan poliyan ummaa😍😍
@trickyjamez9266
@trickyjamez9266 3 жыл бұрын
Enthayalum ore pwli 🥰🥰❤
@ajayjoby7898
@ajayjoby7898 3 жыл бұрын
Adipoli video
@CochinBytes
@CochinBytes 3 жыл бұрын
Adipoli. Variety cooking. God bless you.
@PepperPerakka
@PepperPerakka 3 жыл бұрын
Wow.......... Super brozzzz Mouthwatering 🥰😍
@nvworld7459
@nvworld7459 3 жыл бұрын
Super.... grilled fish👍👍👍👍
@gayathris7228
@gayathris7228 3 жыл бұрын
Ellam kazhinju ningal athu taste cheyumbozhanu sherikum kothi avunnathu😋🤤🤤🤤
@benilkumar8618
@benilkumar8618 3 жыл бұрын
Anna unga videos ellam Nalla irukku
@sajeersanju4441
@sajeersanju4441 3 жыл бұрын
Ee machaan pwoliya💯❤
@AnilKumar-js3jd
@AnilKumar-js3jd 3 жыл бұрын
അടിപൊളി....
@arunsolomonmdkv
@arunsolomonmdkv 3 жыл бұрын
lication,camera,presentation kidu bro👍👍
@akhilbalu6983
@akhilbalu6983 3 жыл бұрын
Chetttaaah... Antony varghese pepe yude lookkum athe soundum... ninga poliiii❤️❤️
@sayidasayida454
@sayidasayida454 3 жыл бұрын
Chettanty veedum sthalavum poliyattooo yanikk valaree ishttayi
@KERALAFOODCHANNEL
@KERALAFOODCHANNEL 3 жыл бұрын
പൊളിച്ചു മച്ചാനെ .അന്യായ ലുക്കാണ് കേട്ടോ....
@prabhuvlogs3951
@prabhuvlogs3951 2 жыл бұрын
I love this place
@noyeldevasia
@noyeldevasia 3 жыл бұрын
Poli poli aaha Mouth il lude water varunnu aaha poli 😋😋😋
@sharmilarenjith1452
@sharmilarenjith1452 3 жыл бұрын
Super delicious
@sebilthurakkal6531
@sebilthurakkal6531 3 жыл бұрын
എന്റെ മച്ചാനെ 😋😋 കിടുക്കാച്ചി ഐറ്റം
@SHAMNAJ1040
@SHAMNAJ1040 3 жыл бұрын
ഇങ്ങേരുടെ പാചകത്തേക്കൾ എനിക്കിഷ്ടം ആ ഒരു location aan❤️❤️❤️🔥🔥🔥
@muhammedanfal6804
@muhammedanfal6804 3 жыл бұрын
Firoz ikkade video kazhinj varunnavar undo 🤞🤞😀
@kl57koduvallycalicut48
@kl57koduvallycalicut48 3 жыл бұрын
Kidu
@sreeragsasi5245
@sreeragsasi5245 3 жыл бұрын
Pwoli🔥
@akhilmp8881
@akhilmp8881 3 жыл бұрын
തലയിലെ ആ കെട്ട് അത് നിർബന്ധം അല്ലെങ്കിൽ ഇത് മച്ചാനല്ലാതെയാകും. ഉണ്ടാക്കുന്ന എല്ലാം ഒരേ പൊളിയാ 👍
@hilltopsandseashores
@hilltopsandseashores 3 жыл бұрын
Kidukki
@midhunnigas9863
@midhunnigas9863 3 жыл бұрын
Fish ennum oru favorite aanu Fish adipoli alle 🐟🐟🐟
@sufiyan_0.2__
@sufiyan_0.2__ 3 жыл бұрын
Brooo big fan broooo😍😍😍😘
@PSC711
@PSC711 3 жыл бұрын
സൂപ്പർ ❤️
@chackomanoj8012
@chackomanoj8012 3 жыл бұрын
ഇത് പൊളിച്ചു ♥️♥️♥️
@traveladobymaneesh7058
@traveladobymaneesh7058 3 жыл бұрын
Heavy ❤👍
@unboxingsoorya8845
@unboxingsoorya8845 3 жыл бұрын
Yes my favorite
@febin9364
@febin9364 3 жыл бұрын
Polich
@user-tc2zw3xz4t
@user-tc2zw3xz4t 3 жыл бұрын
Bro ഒരു കിടിലോസ്‌കി ആണ് 😍
@ratheeshgsratheesh2359
@ratheeshgsratheesh2359 3 жыл бұрын
Kidu🤤🤤🤤
@captmanojkn
@captmanojkn 3 жыл бұрын
Pwoli
@philominathomas6152
@philominathomas6152 3 жыл бұрын
Superb
@c1ajeeshsaju261
@c1ajeeshsaju261 3 жыл бұрын
Polli ... Sathnam navil valam varunnu 😋😋😋
@alanwilson6774
@alanwilson6774 3 жыл бұрын
Pavem camera man😄😄😄
@mohammadirfan-yz5jv
@mohammadirfan-yz5jv 3 жыл бұрын
Chetta supper 😋😋
@adnankarat7619
@adnankarat7619 3 жыл бұрын
അടിപൊളി കാലാവസ്ഥ... 💯❤️💫
@febin9364
@febin9364 3 жыл бұрын
Super
@abhiramrekha6829
@abhiramrekha6829 3 жыл бұрын
ഈ ചേട്ടന്റെ ചിരി ഇഷ്ട്ടമുള്ളവൾ ലൈക്‌ അടി 😀😀
@kptalks4816
@kptalks4816 3 жыл бұрын
Satharana ellarudem video kk ad promotion kanarund but ningalude video kanumbol aa oru presnam illa. So you are my favorite cooking channel
@abubakerashraf1778
@abubakerashraf1778 3 жыл бұрын
Machaa njan try chayithu nokki supper bro
@anandsreenivasan9319
@anandsreenivasan9319 3 жыл бұрын
Chettaa poli
@mrscoot4497
@mrscoot4497 3 жыл бұрын
ഗ്രിൽഡ് ഫിഷ്. അതും മല മണ്ടക്ക് നിന്ന് കഴിക്കാൻ നല്ല വൈബ് ആയിരിക്കും. 💝💝💝💝💝💝💝
@Gardeningviber2002
@Gardeningviber2002 3 жыл бұрын
നമസ്കാരം, തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത് എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.😍😍😍
@mrscoot4497
@mrscoot4497 3 жыл бұрын
@@Gardeningviber2002 മച്ചാനെ പറഞ്ഞത് നുണ ആണെങ്കിലും. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ☺️☺️. ഞാൻ ഒരു വർഷത്തിന് മുകളിലായി കഷ്ടപ്പെടുന്നു ഇപ്പോഴും 500 മണിക്കൂർ
@vishnu5706
@vishnu5706 3 жыл бұрын
ഇന്റർനാഷണൽ ഗ്രിൽ അടിപൊളി👍😉
@Ezhhhkennna
@Ezhhhkennna 3 жыл бұрын
Enthe ponnoo🤤
@shabi6172
@shabi6172 3 жыл бұрын
ചേട്ടന്റെ ഉണ്ടാക്കുന്ന place adi poliya
@jithinbiju4461
@jithinbiju4461 3 жыл бұрын
മച്ചാനെ ഇതൊരു വെറൈറ്റി ഐറ്റെം തന്നെ 😋
@abin1353
@abin1353 3 жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ 🤤🤤 bro 👌💞💞
@likeme5144
@likeme5144 3 жыл бұрын
Ok
@prayags3467
@prayags3467 3 жыл бұрын
fish uyyirr.....................pinne alla kurachu nallu ayyitte ullu etante vedio kanann thudangiettu apoll thane subscribe cheythu ettan uyyirr..........polli full support undavum\
@radhakrishnansajeevan7579
@radhakrishnansajeevan7579 2 жыл бұрын
I like fish
@damodaranp7605
@damodaranp7605 3 жыл бұрын
Typical grilling, too good!
@harikrishnannayar6793
@harikrishnannayar6793 3 жыл бұрын
Nice ambience
@theexplorer1383
@theexplorer1383 3 жыл бұрын
Hill top kitchen 🥰🥰
@anishanish2638
@anishanish2638 3 жыл бұрын
Poli Anna my fav 🐟 🤤🤤🤤
@simplecreaction857
@simplecreaction857 3 жыл бұрын
Poli
@blindpsychofan3990
@blindpsychofan3990 3 жыл бұрын
NINGADE HILLIL VANNITTU NINGAL UNDAKUNNA FOOD KAZHIKANAM ATHU ORU VERE LEVEL VIBE AYIRIKUM ❤️
@avinashs8340
@avinashs8340 3 жыл бұрын
Poli sadahanam🤤🤤🤤
@mugi3001
@mugi3001 3 жыл бұрын
Hiltop muthumanees🥰
@unniunni6033
@unniunni6033 3 жыл бұрын
സൂപ്പർ
@ajithsoman8426
@ajithsoman8426 3 жыл бұрын
super . i like it
@geethusumesh9015
@geethusumesh9015 3 жыл бұрын
Super dish.
@navas388
@navas388 3 жыл бұрын
Super❤️❤️❤️
@muhammedashique7289
@muhammedashique7289 3 жыл бұрын
Ebin chettante video kandiit vannathann njn😘😘😋😋😋
@muhammedjesan5957
@muhammedjesan5957 3 жыл бұрын
അടിപൊളി ട്ടോ 🤩🤩🤩🤩🤩🤩💪
@sreehari3084
@sreehari3084 3 жыл бұрын
അടിപൊളി👍👍👍 super 👌👌👌
@samsusamsu8563
@samsusamsu8563 3 жыл бұрын
മച്ചാനെ ഞാൻ ഒരു പ്രവാസിയാണ് ഇങ്ങനെ കൊതിപ്പിക്കല്ലേ 😭😭😭😭
@apsara722
@apsara722 3 жыл бұрын
ഞൻ ആകെ കാണുന്ന Food vlogger അത്രയ്ക്കു ഇഷ്ടമാണ് ചേട്ടനെയും അനിയൻ കുട്ടനെയും ❤️❤️❤️
@asokkumar9031
@asokkumar9031 2 жыл бұрын
Super. മസാല കിടുക്കി. കൊതി തോന്നുന്നു 😜
@sophisajeev4843
@sophisajeev4843 3 жыл бұрын
നിങ്ങള് പാചകം ചെയ്യുന്നത് വലിയ വൃത്തിയായി ട്ടാണ്.അത് കണ്ടിരിക്കാൻ നല്ല രസമാണ്. പിന്നെ ക്യാമറ മാൻ സൂപ്പർ.വീഡിയോ ക്വാളിറ്റി👌👌👍
@sufiyanpullara3994
@sufiyanpullara3994 3 жыл бұрын
200 k famliy hittop kichen . Weldon 👍🔥
@aparnachinnu1728
@aparnachinnu1728 3 жыл бұрын
Enikkum
@traveladobymaneesh7058
@traveladobymaneesh7058 3 жыл бұрын
ഹേ Man ഇന്ന് തന്നെ നമ്മൾ ഇവിടെ Dehradun ഇൽ ട്രൈ ചെയ്യും 🤝👍
Grilled Duck | Whole Grilled Duck Recipe | How To Make Grilled Duck Easily At Home
16:46
Hilltop Kitchen by PK Brother's
Рет қаралды 360 М.
Masala Fish Curry | Ayala Fish Masala | Masala Fish Curry Recipe
14:30
Hilltop Kitchen by PK Brother's
Рет қаралды 297 М.
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 22 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 128 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Primitive Grilled Chicken | Grilled Chicken Recipe | Traditional Style Grilled Chicken
24:00
Hilltop Kitchen by PK Brother's
Рет қаралды 345 М.
Coconut Tree Toddy Tapping | Toddy Tapping Full Process | Toddy Tapping Method In Kerala
19:33
Hilltop Kitchen by PK Brother's
Рет қаралды 315 М.
Roasting a Huge Bull on a Steel Spit! The Best Meat I've Tasted
18:39
WILDERNESS COOKING
Рет қаралды 36 МЛН
കാട നൂഡിൽസ് പെടച്ചാലോ?😋 | Quail Bird Noodles Recipe🔥
16:14
7 Kg BIG SALMON FISH GRILL | Salmon Fish On Charcoal | Cooking Skill
12:41
Village Food Channel
Рет қаралды 2 МЛН
10 kg HAMOUR FISH GRILLED | FISH ON CHARCOALS. ENG SUB
12:47
Village Food Channel
Рет қаралды 3,3 МЛН
小天使和小丑离家出走#short #angel #clown
0:36
Super Beauty team
Рет қаралды 30 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 14 МЛН
Every gift is valuable 🥰🥳👻
0:33
Ben Meryem
Рет қаралды 7 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
0:36
SOFIADELMONSTRO
Рет қаралды 14 МЛН
Артикул 214546849
0:30
WBUnbox
Рет қаралды 2,1 МЛН