'ഗുജറാത്ത് ഭരിക്കും' രാഹുൽ പറഞ്ഞതിന് 5 കാരണങ്ങൾ | Rahul Gandhi | Gujarat | Congress

  Рет қаралды 86,722

The Fourth

The Fourth

23 күн бұрын

അടുത്ത ലക്ഷ്യം ഗുജറാത്ത് എന്ന് രാഹുൽ പ്രവർത്തകരോട് പറയാൻ കാരണമെന്ത്?
രാഹുലിൻ്റെ ആത്മവിശ്വാസത്തിന് പിന്നിലെ ആ 5 കാരണങ്ങൾ ഏതൊക്കെയാണ്?
എന്താണ് കോൺഗ്രസിൻ്റെ തന്ത്രം?
#rahulgandhi #gujarat #Congress #narendramodi #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 143
@user-jq9ox7hc9s
@user-jq9ox7hc9s 22 күн бұрын
ജനങ്ങൾ സത്യം തിരിച്ചറിയുന്നു,❤❤❤ജയ് രാഹുൽ ജി
@TheSanalrajan
@TheSanalrajan 22 күн бұрын
Congress valaratte ❤
@johngeorge8772
@johngeorge8772 22 күн бұрын
ഗുജറാത്ത്‌ നമ്മൾ 💪ഭരിക്കും 🙏 Thank u രാഹുൽജി 🙏
@aneeshumarvasudeavnnair1188
@aneeshumarvasudeavnnair1188 22 күн бұрын
😂😂😂
@Sabith_muhammed
@Sabith_muhammed 18 күн бұрын
2017 Bjp 99 Congress 77 2027 കോൺഗ്രസ് 100
@user-bs4mj8hr4b
@user-bs4mj8hr4b 22 күн бұрын
രാഹുൽ ❤❤❤❤❤❤❤
@sjksskkm
@sjksskkm 22 күн бұрын
കഴിഞ്ഞ 2തവണ ഒരു എംപി സീറ്റ്‌ പോലും ഇല്ലാതിരുന്ന സ്ഥലത്ത് കോൺഗ്രസ്‌ ന് 1 എംപി ഉണ്ടായല്ലോ.... നന്നായി പണി എടുത്താൽ ജയിക്കാവുന്ന സ്ഥലം തന്നെയാണ്.... കോൺഗ്രസ്‌ പണി എടുക്കട്ടെ
@QudsZion
@QudsZion 22 күн бұрын
ഏത് എംപി?
@aaronpallwyn4647
@aaronpallwyn4647 22 күн бұрын
​@@QudsZion geniben thakor
@sujithpillai1554
@sujithpillai1554 13 күн бұрын
He is independent ​@@QudsZion
@sjksskkm
@sjksskkm 22 күн бұрын
കോൺഗ്രസ്‌ ന് മുന്നിൽ വെയ്ക്കാൻ നല്ല മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടെങ്കിൽ എല്ലായിടത്തും കോൺഗ്രസ്‌ തിരികെ വരും തെലങ്കാന പോലെ......
@Noushadonnammile
@Noushadonnammile 22 күн бұрын
നല്ല പ്രവർത്തനങ്ങൾ കാഴ്ചവെച്ചാൽ ഇന്ത്യയിൽ കോൺഗ്രസസിന് എളുപ്പത്തിൽ പിടിക്കാവുന്ന ഒരു സംസ്ഥാനം തന്നെയാണ് ഗുജറാത്ത്‌.. എല്ലാ പ്രാവശ്യവും മുഴുവൻ സീറ്റും 2 ലക്ഷത്തിലധികം ബോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുക്കുന്ന ബിജെപിക്ക് ഈ പ്രാവശ്യം ഒരു സീറ്റ് നഷ്ടപ്പെടുകയും പത്തിലധികം സീറ്റുകളിൽ ലീഡ് 50000 വോട്ടിന് താഴെയുമാണ് .. അതായത് കോൺഗ്രസ് ഒന്ന് ആഞ്ഞു പിടിച്ചിരുന്നെങ്കിൽ ഗുജറാത്തിൽ അഞ്ചുലധികം സീറ്റ് കോൺഗ്രസിന് കിട്ടുമായിരുന്നു എന്ന് അർഥം.. മാത്രമല്ല കഴിഞ്ഞപ്രാവശ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു വേള കോൺഗ്രസ് അധികാരത്തിലേക്ക് വരുന്ന രീതിയിൽ മുന്നേറ്റം ഉണ്ടാക്കി പിന്നെ പിന്നോട്ട് പോയി .. എന്നാലും അന്ന് കോൺഗ്രസ് 75 അധികം സീറ്റ് നേടി കരുത്തുകാട്ടി . ഇപ്രാവശ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇതര വോട്ട് കോൺഗ്രസ്, AAP പാർട്ടികൾ വീതം വെച്ചതു കൊണ്ടാണ് പല സീറ്റുകളിലും ബിജെപി ജയിച്ചു കയറിയത്.. അതുകൊണ്ടുതന്നെ കോൺഗ്രസ് ജയിക്കാൻ സാധ്യതയില്ല എന്നതുകൊണ്ട് കുറച്ചു വോട്ടുകൾ ബിജെപിക്ക് കിട്ടിയിട്ടുണ്ട്.. 80 ലധികം മണ്ഡലങ്ങളിൽ കോൺഗ്രസിന്റെയും,AAP യുടെ വോട്ട് കൂട്ടിയാൽ അത് ബിജെപിക്ക് കിട്ടിയ ബോട്ടിനേക്കാൾ അധികം വരും .. അപ്പോൾ ശക്തമായ പ്രചരണം നടത്തി കോൺഗ്രസ് AAP മുന്നണിയായി മത്സരിച്ചരുന്നു എങ്കിൽ ബിജെപിയുടെ പൊടിപോലും ഗുജറാത്തിൽ ഉണ്ടാകില്ലായിരുന്നു .. അത് കൃത്യമായി മനസ്സിലാക്കി രാഹുൽ ഗാന്ധി ഇപോയെ സർക്കാരിനെതിരെയുള്ള വിമർശനങ്ങളും പ്രതിഷേധങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് 🥰🥰 മതേതര ഇന്ത്യയുടെ രാജ കുമാരൻ വർഗീയവാദികളിൽ ഗുജറാത്ത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും ❤
@antonyjosephkollam123
@antonyjosephkollam123 22 күн бұрын
ഡൊണാൾഡ് ട്രംപ് വന്നപ്പോൾ റോഡ് സൈഡിലെ പാവപ്പെട്ടവരുടെ വീടുകൾ കാണാതിരിക്കാൻ മതിലു കെട്ടി മറച്ച പാർട്ടി യാണ് ബിജെപി പാവപെട്ട ജനങ്ങൾ മനസ്സിലാക്കണം ഇവിടെ വർഗീയതയെക്കാൾ വലുത് പാവപ്പെട്ടവന് വിലക്കയറ്റവും തൊഴിൽ ഇല്ലായ്മക്കും മാറ്റം വരണം
@RAyyappanNair-gq7ko
@RAyyappanNair-gq7ko 22 күн бұрын
POWERFUL JOURNALIST POWERFUL WORDS SRI. SUBEESH CONGRATULATIONS ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐
@bindhujacob5477
@bindhujacob5477 22 күн бұрын
കോൺഗ്രസ്‌ ❤️
@user-ig2hk7mv6s
@user-ig2hk7mv6s 18 күн бұрын
Hi chechi koottaku 🤝
@musthafa666
@musthafa666 22 күн бұрын
പിടിക്കും എന്ന് പറഞ്ഞാൽ പിടിച്ചിരിക്കും ❤
@aneeshumarvasudeavnnair1188
@aneeshumarvasudeavnnair1188 15 күн бұрын
😅😅😅😅
@PA-mw5pk
@PA-mw5pk 22 күн бұрын
ജനങ്ങളുടെ , നന്മയുടെ പക്ഷത്ത് നിൽക്കുന്നവരുടെ കൂടെ നിൽക്കുക അല്ലാത്തവരെ ദൂരെ നിർത്തുക . ജയ് ഹിന്ദ്❤😊
@anithakavuvila3297
@anithakavuvila3297 22 күн бұрын
ഇന്ത്യയുടെ ഗുജറാത്ത്‌
@aiswarya9853
@aiswarya9853 22 күн бұрын
കോൺഗ്രസ്സ് വരട്ടെ ❤
@shanoopomana433
@shanoopomana433 19 күн бұрын
2018 ൽ ഒപ്പത്തിനൊപ്പം നിന്നാണ് കോൺഗ്രസ്‌ പൊരുതിയത്.. മാറിയ സാഹചര്യം ഗുജറാത്തിൽ മാറ്റം വരും ഗ്രാമത്തിൽ ഇപ്പോഴും കോൺഗ്രസ്‌ കരുത്താണ് ❤️
@Joney838
@Joney838 22 күн бұрын
പിടിക്കു൦😂😂 കാരണ൦ ജനങൾ രണ്ടു പേരേയു൦ തിിച്ചറിഞു😂😂
@ivyjacob8025
@ivyjacob8025 22 күн бұрын
God bless Rahul🙏 ❤🙏
@shahiash3571
@shahiash3571 22 күн бұрын
Rahul❤❤
@varuntvla
@varuntvla 22 күн бұрын
@vishnuvichu1849
@vishnuvichu1849 22 күн бұрын
Jai congress❤❤❤.... Save🇮🇳🇮🇳🇮🇳🇮🇳🇮🇳
@indiaone6957
@indiaone6957 22 күн бұрын
INDIA...with....CONGRESS.❤❤❤.CONGRESS...❤❤❤.CONGRESS...❤❤❤......MYvote.for..CONGRESS.❤❤❤.My.vote...for..RAHUL❤❤❤.CONGRESS...❤❤❤.CONGRESS...❤❤❤
@aninaalexander7814
@aninaalexander7814 22 күн бұрын
Rahul 👍
@rosygeorge105
@rosygeorge105 22 күн бұрын
EVM played a major role in the Gujarat electioneering system specially designed for their own win
@user-cg3us4br8e
@user-cg3us4br8e 15 күн бұрын
ഒരു നാൾ എല്ലാ പുകമറകൾ തകർത്ത് സത്യം തിരികെ വരും Raga ❤️
@johnsonouseph7631
@johnsonouseph7631 22 күн бұрын
രാഹുൽ ❤❤❤
@mathew9390
@mathew9390 22 күн бұрын
ഭഗവാൻ പരമശിവൻ കൂടെ ഉള്ളത് കൊണട് തന്നെയാണ് രാഹുൽജി യുടെ ഉറപ്.
@rojanantony5528
@rojanantony5528 22 күн бұрын
Congress need to work hard, best of luck
@rasheedkunjutti3717
@rasheedkunjutti3717 22 күн бұрын
👍
@lal7991
@lal7991 22 күн бұрын
കോൺഗ്രസ് വരണം
@naushan1066
@naushan1066 22 күн бұрын
🤚
@sreejasree4609
@sreejasree4609 14 күн бұрын
രാഹുൽജി ❤❤❤❤
@jamshidajk1489
@jamshidajk1489 15 күн бұрын
Rg❤❤❤
@alimon7929
@alimon7929 22 күн бұрын
Sure Raahul ji Cerrect Sir
@noushadputhalath9181
@noushadputhalath9181 22 күн бұрын
Congrass ❤❤❤
@georgekuttychacko3412
@georgekuttychacko3412 21 күн бұрын
100% കറക്റ്റ്
@jamshidnazeernazeer3021
@jamshidnazeernazeer3021 22 күн бұрын
Congras varum❤❤❤ 💪💪💪💪💪
@ajmaljhon
@ajmaljhon 22 күн бұрын
My hero RG
@ashokankemmangaya9296
@ashokankemmangaya9296 22 күн бұрын
R G ❤
@XavyXavy-l7n
@XavyXavy-l7n 21 күн бұрын
❤you rajeeva Gandhi
@aaravzemblaze
@aaravzemblaze 21 күн бұрын
നല്ല ഒരു വാർത്ത ചാനൽ ആണ്..! ഇത്പോലെ തന്നെ മുന്നോട്ടു പോകൂ…
@user-re3pe8pw5o
@user-re3pe8pw5o 21 күн бұрын
ഉറപ്പായും പിടിച്ചിരിക്കും 👍👍
@nithinnarendran9157
@nithinnarendran9157 15 күн бұрын
ഇതുതന്നെയാണ് വർഷങ്ങൾ പറഞ്ഞത് കോൺഗ്രസ് അവിടെ പൂട്ടി പരാജയപ്പെട്ടു😂😂😂
@latheefpurayil51
@latheefpurayil51 20 күн бұрын
Rahul good 👍👍👍👍
@thomasputhur6171
@thomasputhur6171 22 күн бұрын
Rahul Gandhi Zindabad ! Indian National Congress Zindabad !! Tri-Colour Flag Zindabad !!! ❤
@SalimSalim-lg3id
@SalimSalim-lg3id 14 күн бұрын
തിരിച് വരും
@Jt61603
@Jt61603 22 күн бұрын
Congress is back!
@bijupavara2335
@bijupavara2335 17 күн бұрын
Rahul Gandhi ❤
@unknown0x0x
@unknown0x0x 22 күн бұрын
Not only Gujarat. Next election , there will be BJP free India.
@jayankk6056
@jayankk6056 22 күн бұрын
Lol Congress 99 INDI 234 and BJP alone have 240 😂 Pappu will be future pm forever 😂😂
@dicemorgan2024
@dicemorgan2024 22 күн бұрын
​@@jayankk6056 modikku polum urappilla ini jayikkumennu nigal thalli marikku 😂
@jayankk6056
@jayankk6056 22 күн бұрын
@@dicemorgan2024 100 parties orumichu ninntum BJP ottake neediya seat poolum kittiyilla ennitaane 🤣
@shinushihass7156
@shinushihass7156 21 күн бұрын
ഇന്ത്യടെ രാജ 😍
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 21 күн бұрын
Gujarat's biggest sin is that Modi is born in Gujarat, and not Modi's sin that he born in India.
@Ragnar655
@Ragnar655 22 күн бұрын
Congress ഒറ്റക്ക് മത്സരിച്ചു ജയിച്ചു കാണിക്കട്ടെ അപ്പോൾ അംഗീകരിക്കാം💯
@alimon7929
@alimon7929 22 күн бұрын
Varumada Naye
@Ragnar655
@Ragnar655 21 күн бұрын
@@alimon7929 Ath nee ninta vtil poi vilikkeda
@alimon7929
@alimon7929 21 күн бұрын
Poda Chanake Naaari
@alimon7929
@alimon7929 22 күн бұрын
Allavarum Oru Michu Nilkanam Allayidathum Cogress Thirichu Varum
@nasarwayanad7052
@nasarwayanad7052 22 күн бұрын
പിടിക്കും അതാണ് കോൺഗ്രസ്‌ രാഹുൽ പ്രിയങ്ക സോണിയ 🙏🙏👍👍
@alavialavi7824
@alavialavi7824 22 күн бұрын
👌👍👏😂😂😂🎉🎉😂
@VenugopalA.P
@VenugopalA.P 16 күн бұрын
കഴിഞ്ഞ 10 വർ ഷ ത്തെ BJP ഭരണം ഇന്ത്യയെ എല്ലും തോലുമാക്കി എല്ലാം വിറ്റ് തുലച്ചു. രാമ ക്ഷേത്രവും പട്ടേൽ പ്രതിമയും ഉണ്ടാക്കിയാൽ ജനതയ്ക്ക് എന്തു ഗുണം അത് തന്നെ ചോർച്ചയായി രാജ്യം ഭരിക്കാനായി തന്നില്ലാ വർഗ്ഗീയ കളിയ്ക്കായിരുന്നു തല്പര്യം ഹാർ ദ്ദിക് പട്ടേൽ BJP യിൽ പോയതും AAP മത്സരിച്ചതും കോൺഗ്രസിന് പാരയായി.. 90 കൾ ക്ക് ശേഷം ഗുജറാത്തിൽ . ഉടൻ കോൺഗ്രസ് അധികാരം പിടിക്കും മോഡി പ്രഭാവം ഇന്ത്യയിൽ അവസാനിക്കുന്നു 🙏🙏:🙏
@Joney838
@Joney838 22 күн бұрын
bjp കപട൦😂😂
@akshayasok8925
@akshayasok8925 6 күн бұрын
No. Chance.
@sivaprasad5502
@sivaprasad5502 22 күн бұрын
ഇന്ത്യയിൽ കോൺഗ്രെസ് ഭരിക്കുന്ന സ്റ്റേറ്റ് എത്ര.
@IlyasIlyas-hq7tn
@IlyasIlyas-hq7tn 16 күн бұрын
കോൺഗ്രസ് ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ തീരാവുന്ന ഒള്ളേ ബിജേ പി
@raheemkodinhi3966
@raheemkodinhi3966 20 күн бұрын
Idheham janam tv yil ninnu irangiyo
@antonyjosephkollam123
@antonyjosephkollam123 22 күн бұрын
ജയ് ഭാരത് ജയ് ഹിന്ദ് ജയ് രാഹുൽ ❤❤❤
@josephtj4910
@josephtj4910 17 сағат бұрын
രാഹുൽജി
@akshayasok8925
@akshayasok8925 4 күн бұрын
Sorry. Rahul. No. Chance.
@user-bd6bg6gm4w
@user-bd6bg6gm4w 22 күн бұрын
ജയ്യ് ഇന്ത്യൻ നേഷനൽ കോൺഗ്രസ്സ്ജയ് ജവാൻ ജയ് കിസാൻ ജയ് ഹിന്ദ് ജയ് ഇന്ത്യ
@JunaidMA
@JunaidMA 21 күн бұрын
Janaskantha alla Banaskantha
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws 22 күн бұрын
ഗുജറാത്ത് 1990 കൾക്ക് മുമ്പേ ഉണ്ടായിരുന്നു. ആരും മാധവ് സിംഗ് സോളങ്കി യുടെ ഗുജ റാത്ത് എന്ന് പറഞ്ഞിട്ടില്ല. Kesu Bhai Patel was the CM. But people never called Gujarat as Kesu Bhai Patel's Gujarat. Pls do not call Gujarat as Modi's Gujarat
@bijugeorge3714
@bijugeorge3714 17 күн бұрын
​@Pandurang924അതെ കോണച്ച ഭരണം. മതില് കെട്ടേണ്ടി വന്നു ചേരി മറയ്ക്കാൻ.
@user-bd6bg6gm4w
@user-bd6bg6gm4w 22 күн бұрын
തീർച്ചയായും ഗുജറാത്ത് രാഹുൽജി പിടിച്ചിരിക്കും
@robinvkuruvilla
@robinvkuruvilla 22 күн бұрын
ഇനി ഒരാൾ കൂടി ഇണ്ട്. വരാൻ . പ്രിയങ്ക ❤ അതുകൂടി ആകുമ്പോൾ 56 ഇഞ്ച്, അമിട്ടും വിയർക്കും 🤣🤣🤣 പകരമായി സുര അണ്ണൻ സഭയിൽ വരാൻ നേരത്തെ പണി തുടങ്ങി... 💯കവി കോണകo, കിറ്റ് വിതരണം 😂
@manik9980
@manik9980 22 күн бұрын
Thenga 😂😂
@premanpreman7764
@premanpreman7764 22 күн бұрын
Mooditolkum
@JohnsonCG-ub3br
@JohnsonCG-ub3br 22 күн бұрын
Good rahul ❤❤❤❤❤❤❤❤
@MohammedAli-ze7pp
@MohammedAli-ze7pp 21 күн бұрын
മോഡി തുലയട്ടെ രാഹുൽ വളരട്ടെ
@esjayelectricals5817
@esjayelectricals5817 22 күн бұрын
ബാനസ്കണ്ട
@rejureju4147
@rejureju4147 22 күн бұрын
😂😂😂😂
@sreerajkakkat4721
@sreerajkakkat4721 22 күн бұрын
Janaskantha alledey Banaskantha Get your facts right
@MumtajLovers
@MumtajLovers 21 күн бұрын
BJP win
@faarupvk6832
@faarupvk6832 22 күн бұрын
നല്ല അവതരണം ❤️
@nadankozhisalethrissur2934
@nadankozhisalethrissur2934 22 күн бұрын
Gujarat പിടിച്ചാൽ rg യെ അംഗീകരിക്കാം
@JayaprasadKochumon
@JayaprasadKochumon 22 күн бұрын
ജോർജ് സൊറസ്സ് എന്തെങ്കിലും കുബുദ്ധി പറഞ്ഞു കൊടുത്ത് കാണും അല്ലാതെ നേർക്കു നിന്ന് പൊരുതാൻ രാഹുൽ ഖണ്ടി രണ്ടാമത് ജനിക്കണം
@rishalgafoor2851
@rishalgafoor2851 22 күн бұрын
Dude!?😂 really?
@bijugeorge3714
@bijugeorge3714 17 күн бұрын
പറഞ്ഞ് കൊടുത്തു മേഘത്തിന്റെ ഇടയിൽ വിമാനം കേറിയാൽ റഡാർ കണ്ടു പിടിക്കില്ല എന്ന്. രാഹുലിന് ബുദ്ധി പറഞ്ഞു കൊടുക്കണ്ട. അയാൾ പള്ളികുടത്തിൽ പോയിട്ടുണ്ട്. അല്ലാതെ വടിപിടിച്ചു നടക്കുവല്ലാരുന്നു. 😜
@n.pabdulrasheed3342
@n.pabdulrasheed3342 22 күн бұрын
Ennum congressinu aditharayulla mannu. Gujarat.
@VinuThomas3310
@VinuThomas3310 21 күн бұрын
India barikkum modi adhikarathil varilla ezhuthi vecholu ennu paranja team anu😂😂
@geethak6076
@geethak6076 22 күн бұрын
20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji third term
@NONAME-xz6zd
@NONAME-xz6zd 22 күн бұрын
Still cannot do things correctly and solve the problems that are faced by common people's,increase in price of basic things, unemployment,Manipur violence,petrol,neet scams ,
@femys
@femys 21 күн бұрын
Still he can't even face a press conference,he don't have courage to go Manipur,pathetic.pm who wanted to go birthday function of adani son and inguaration of Ambani hospital.but not interested to go nephews marriage.h
@user-co9ok5dc7s
@user-co9ok5dc7s 8 күн бұрын
Eee kothan Aare pidikkan lokam Ariyatha Mandan 99/543 thallinu oru kuravmilla next only 40/10o
@sivaprasad5502
@sivaprasad5502 21 күн бұрын
543 കൂട്ടുകക്ഷി സഹായ ത്തോടെ 99 മാർക്കു വാങ്ങി രാഹുൽ ജി PM ആയി. ഒറ്റക്കു നിന്നാൽ 40 തു അടുപിച്ചു.
@Js-fj5cz
@Js-fj5cz 20 күн бұрын
നായിഡുവും നിധീഷും ഇല്ലെങ്കിൽ മോദി വീട്ടിൽ ഇരിക്കും 😂😂 കൂട്ടുകക്ഷി സഹായം അത്ര പുച്ഛിച്ചു കാണണ്ട
@mohammedshahad-vh8nb
@mohammedshahad-vh8nb 18 күн бұрын
ഇത്തവണ 400 ഇൽ അധികം. എന്നിട്ട് കണ്ടവന്റെ കാൽ നക്കി ഭരിക്കുന്നു 😄
@jahfarch
@jahfarch 22 күн бұрын
കഴിഞ്ഞ് ഗുജറാത്ത്‌ തെരെഞ്ഞുടുപ്പിൽ കോണ്ഗ്രസ് ജയിക്കുമെന്ന് എല്ലാവരും പറഞ്ഞു റിസൾട്ട്‌ വന്നപ്പോൾ 8 നിലയിൽ പൊട്ടി
@richujosephsimon449
@richujosephsimon449 22 күн бұрын
Thankal paranjath seri Anu..but 2017 il congress nu 77 bjp 99 angane arunu..vote percentage 8 % difference undarunu..also 2022 ayapolekum AAP koode vann 12 % vote pidicha.. Apol angane kittila enn urappikan pattila..ini Ulla 3 years nannayi pani eduth AAPyumayi sakhyam undakiyal nadakum..Not easy , but they can..
@Researcher2023
@Researcher2023 22 күн бұрын
​@@richujosephsimon449 . AAP കോൺഗ്രസ്സിന് ഒന്നാന്നര ആപ്പ് പണിതു എന്നു സാരം.
@email7528
@email7528 22 күн бұрын
ഇപ്പോൾ scene മാറി ബ്രോ, രാഹുലിൽ ആൾകാർക്ക് വിശ്വാസം വന്നു തുടങ്ങി, കോൺഗ്രസിന് ചെയ്തിട്ട് കാര്യമില്ല എന്ന് വിചാരിച്ചു വേറെ പാർട്ടിക്ക് കുത്തിയവർ ഒക്കെ ഇനി കൈ പതിക്ക് കുത്തും
@moideenkutty8937
@moideenkutty8937 21 күн бұрын
ബിജെപി ക്ക് ആദ്യം ചെയ്ത പാപങ്ങൾ തന്നെ ഉണ്ട് കഴുകി ക്കളയാൻ, പക്ഷെ അതിനു മൂന്നു വർഷം മതിയാകില്ല, എന്നാൽ കൊണ്ഗ്രെസ്സ് ന് ബിജെപി യുടെ പോരായിമ പറഞ്ഞു ജനങ്ങളെ മനസ്സിലാക്കിയാൽ തന്നെ മതി ജയിക്കും 💪
@sriramkrishnakumar3825
@sriramkrishnakumar3825 22 күн бұрын
ഒരു ചുക്കും നടക്കില്ല
@Jesssco
@Jesssco 22 күн бұрын
Sanghi unarnello 😂
@Researcher2023
@Researcher2023 22 күн бұрын
ഫാസിഡത്തിൻ്റെ സ്വാഭാവിക അന്ത്യം. കുറിച്ചു തുടങ്ങി.
@bijugeorge3714
@bijugeorge3714 17 күн бұрын
നടക്കില്ല ഓടിക്കും 😜
@nradhakrishnan4886
@nradhakrishnan4886 22 күн бұрын
ആര് നമ്മുടെ പൊട്ടനോ...?
@anandp1319
@anandp1319 22 күн бұрын
alla ninte achan
@muhammedshafishafi3690
@muhammedshafishafi3690 22 күн бұрын
bjp culture
@nradhakrishnan4886
@nradhakrishnan4886 22 күн бұрын
@@anandp1319 ninte achan pottanaano , ayyo njaan arinjilla kto...?
@dicemorgan2024
@dicemorgan2024 22 күн бұрын
Modiye pottan enno naannooran ji ennu vilikku
@jencyjomon2172
@jencyjomon2172 22 күн бұрын
പൊട്ടൻ ആരാണ് എന്ന് ശരിക്കും മനസ്സിലായി...... അരിയെത്ര എന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു പറയുന്ന മോങ്ങിയമ്മാവനല്ലേ😂😂😂😂
@JitheshKrishnan-s7v
@JitheshKrishnan-s7v 22 күн бұрын
പുതിയ പരസ്യം വന്നിട്ടുണ്ട് 😁😁😁പപ്പു ഇല്ലെങ്കിൽ ഇന്ത്യ ഇല്ല 😁😁😁
@user-iw4kj8jd1l
@user-iw4kj8jd1l 22 күн бұрын
നന്നായി പണി എടുത്താൽ ഇന്ത്യയിൽ എവിടെയും കൊണ്ഗ്രെസ്സ് ന് നേട്ടമുണ്ടാക്കാൻ കഴിയും
@ashrafashraf6774
@ashrafashraf6774 22 күн бұрын
ജയ് EVM
@9746497477
@9746497477 22 күн бұрын
Banaskatta
@popyvlogkunissery2276
@popyvlogkunissery2276 22 күн бұрын
കോൺഗ്രസ്‌ ❤️
@deepthid4974
@deepthid4974 22 күн бұрын
@RohithS-vo4zb
@RohithS-vo4zb 22 күн бұрын
കോൺഗ്രസ്‌ ❤️
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 67 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 35 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН