No video

ക്ലബ്ബ്‌ ഹൗസിലെ പൂവാലനെ പൊക്കി | Clubhouse Prank | GULUMAL ONLINE PRANK

  Рет қаралды 239,261

GULUMAL ONLINE

GULUMAL ONLINE

Күн бұрын

ക്ലബ്ബ്‌ ഹസിലെ പൂവാലനെ പൊക്കി | Clubhouse Prank | GULUMAL ONLINE PRANK
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE KZfaq Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Clubhouseprank #Anupshow
#gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal
#Stephyleonprank #Anuppandalam
#channelsebateprank #Annachacko #Charchakabaap #gulumaldebate
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
...
...

Пікірлер: 701
@ramdas72
@ramdas72 3 жыл бұрын
ഹോ. അങ്ങേര് ആകെ ആവിയായിപ്പോയി. 🤣ഇത്രേം നിഷ്കളങ്കരായവരെ ഇന്നത്തെകാലത്ത് കാണാൻ കിട്ടുന്നത് തന്നെ അത്ഭുതം 🙏
@shobyjames3171
@shobyjames3171 3 жыл бұрын
Aviyallaa neeraviyayi
@silentcat4292
@silentcat4292 3 жыл бұрын
"അപ്പുറത്ത് നിൽക്കുന്ന ആളിന്റെ ഉള്ളു ഒന്നു അറിയാൻ ശ്രെമിച്ചാൽ എല്ലാരും പാവങ്ങളാ."
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*അനൂപേട്ടൻ ആരെ ഒക്കെ പ്രാങ്കിയാലും ശ്രീവിദ്യ ആണ് ഈ ചാനലിന്റെ ഐശ്വര്യം* ...😂😂😉❤️
@akashvijayan1296
@akashvijayan1296 3 жыл бұрын
Crct😂😂😂
@harisavmuthu6594
@harisavmuthu6594 3 жыл бұрын
Yes
@vijivijith8359
@vijivijith8359 3 жыл бұрын
Gulumal nayika vrea levala
@sidharthkumar1531
@sidharthkumar1531 3 жыл бұрын
ലെ ശ്രീവിദ്യ : ഓര്മിപ്പിക്കല്ലേ പൊന്നേ
@knantp
@knantp 3 жыл бұрын
പാവം
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
ഇത് കാണുന്ന എല്ലാ 🤩കോഴി ചങ്കുകളുടെം🤩 മനസ്സൊന്ന് പിടഞ്ഞ് കാണും😂
@MIKEY-pq4dh
@MIKEY-pq4dh 3 жыл бұрын
Joji🤣
@sherrydiaries_
@sherrydiaries_ 3 жыл бұрын
😂😂
@sajirebrahim6979
@sajirebrahim6979 Жыл бұрын
😂
@jchandran7302
@jchandran7302 3 жыл бұрын
നിഷ്കളങ്കൻ ആണെന്ന് അനൂപേട്ടൻ പറഞ്ഞപ്പോൾ ഇത്രയും പാവം ആണെന്ന് കരുതിയില്ല... പാവത്തിനോട് ഇത്രയും വേണ്ടായിരുന്നു 🤭🤭🤭
@johnhonai4601
@johnhonai4601 4 ай бұрын
ഞങ്ങളെ പോലെയുള്ള നിഷ്കളങ്കരുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ വേറൊരാൾക്ക് ഇങ്ങനെ പണി കിട്ടുന്നത് കാണുമ്പോൾ ഞങ്ങൾ വിചാരിക്കും "ഞാൻ ആണേൽ നാലു തെറി പറഞ്ഞിട്ടേ ഫോൺ വെക്കൂ" എന്നൊക്കെ. പക്ഷെ അപ്രതീക്ഷിതമായി ആ അവസ്ഥ വരുമ്പോൾ പെട്ടെന്ന് freeze ആയി പോകും. നമ്മുടെ ഭാഗത്തു ചെറിയ തെറ്റ് ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.
@godwinthomas847
@godwinthomas847 3 жыл бұрын
ഇവൻ ഒരു പാവം ആയതുകൊണ്ട് രക്ഷപെട്ട് വെറാരെങ്കില്ലും ആയെങ്കിൽ കാണായിരുന്ന എന്തായാലും അടിപൊളി❤️😁
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Atokondaloo prakyatu
@ciciliammadevasia7490
@ciciliammadevasia7490 3 жыл бұрын
Anoopetante athra moshamalatto😂
@shanilpk1986
@shanilpk1986 3 жыл бұрын
പിന്നല്ല
@O.S.A.Rasheed
@O.S.A.Rasheed 3 жыл бұрын
*എന്റെ പൊന്നേ, എന്തൊരു നിഷ്കളങ്കത..! അനുപ്, നിങ്ങളൊരു ക്രൂരനാണ് ❤*
@dilshadek1731
@dilshadek1731 3 жыл бұрын
എടാ മണിക്കേ... ഏതോ ഒരുത്തൻ വിളിച്ച് പച്ച തെറി പറയുന്നടാ 😂😂😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 3 жыл бұрын
🤣🤣
@arshadarshu1980
@arshadarshu1980 3 жыл бұрын
😂😂😂😂
@rahulm8451
@rahulm8451 3 жыл бұрын
അനൂപേട്ടന്റെ Expression ഒരു രക്ഷയും ഇല്ല .ഞാൻ അധികവും ചിരിക്കുന്നത് ആ Expression കണ്ടിട്ടാണ്
@sajana1638
@sajana1638 3 жыл бұрын
ബ്ലൂ t-ഷർട്ട്‌ ഇട്ട ചേട്ടനെ കാണാൻ എന്ത് ഭംഗി യാ. മണിക്യ🥰🥰🥰
@jimmoriarty4530
@jimmoriarty4530 2 жыл бұрын
🐓
@rashinaduvannur
@rashinaduvannur 3 жыл бұрын
തുടക്കത്തിലെ തെറിയിൽ തന്നെ കിളി പോയി പാവത്തിൻ്റെ.. 😂😂😂😂😂
@muhdsinann_
@muhdsinann_ 3 жыл бұрын
*കാലം കാത്തുവെച്ച നിധിയാണ് Clubhouse അമ്മച്ചി* ❤️
@gametime3930
@gametime3930 3 жыл бұрын
😄❤
@user-md7uo7fj2c
@user-md7uo7fj2c 3 жыл бұрын
കുറെ കാർ ഉണ്ടല്ലോ അനൂബെട്ട ഒരു വണ്ടി റെന്റിനു കിട്ടോ 😊
@wanderlust3338
@wanderlust3338 3 жыл бұрын
Rent apps und adill nokk allathe ivde rentinnonum car kodukkunnillA😂
@afzalhafza6714
@afzalhafza6714 3 жыл бұрын
പുള്ളി തന്നെ റെൻറിന് എടുക്കുന്നതാണ്
@deepaksa966
@deepaksa966 3 жыл бұрын
😂😂😂😂😂 മരണമാസ്....❤️❤️❤️
@speedworld2470
@speedworld2470 3 жыл бұрын
@@afzalhafza6714 😂
@nasalk5656
@nasalk5656 3 жыл бұрын
@@afzalhafza6714 😀😀👍
@rareishere6089
@rareishere6089 3 жыл бұрын
ഗുണ്ട വാസുൻ്റെ ലുക്കും ലോലൻ്റെ മനസ്സും 😂😂😍
@sreeragraveendran2975
@sreeragraveendran2975 3 жыл бұрын
ഒരു പാവം മനുഷ്യൻ..... അക്കെ പേടിച്ചു പോയി ആള്
@Thejomation
@Thejomation 3 жыл бұрын
*ചേട്ടാ എന്റെ നമ്പർ എങ്ങനെ കിട്ടി?നിന്റെ നമ്പർ ഇപ്പോൾ മഴ പെയ്യ്തപ്പോൾ ഒലിച്ച് വന്നതാണ് വെള്ളത്തിന്റെ കൂടെ* 🤣🤣
@althafrahman1681
@althafrahman1681 3 жыл бұрын
Atholoka chaoi 🥴
@bijoalex9928
@bijoalex9928 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@javadpam
@javadpam 3 жыл бұрын
ആ ചെങ്ങായിന്റ് കിളി പാറിയിട്ടുണ്ട് 😁😁😁പാവം
@onlineworld8881
@onlineworld8881 3 жыл бұрын
ക്ലബ് ഹൗസ് ഇൻസ്റ്റാൾ ചെയ്യാത്താവർ ഉണ്ടോ ?🙄👍
@rashidpalayamrashidpalayam3552
@rashidpalayamrashidpalayam3552 3 жыл бұрын
Yes
@thajseer9814
@thajseer9814 3 жыл бұрын
phonil support aavunnilla😞
@onlineworld8881
@onlineworld8881 3 жыл бұрын
😂
@abifrancis9950
@abifrancis9950 3 жыл бұрын
Yes
@suhailpoongadanpoongadan5843
@suhailpoongadanpoongadan5843 3 жыл бұрын
Tick tok olikale troll unna nte thaazhezhum insta reelolikale troll nnudethum ippo tha club house nte thaazheyum ithe pole oru comment mustaa .. legends 😏😏 irikkatte oru moonu thee 🔥🔥🔥
@mnster1350
@mnster1350 3 жыл бұрын
പാവം ചേട്ടൻ Ranjith ഏട്ടൻ😍 Last പച്ച തെറി😂😂😂 എന്നാലും പാവാ😍😍😍
@lio_saiflm104
@lio_saiflm104 3 жыл бұрын
10:25 കൈപൊക്കി കാണിക്കാൻ നീയെന്താടാ ഇവിടെ ഇലക്ഷ്യന് നില്കുന്നുണ്ടോടാ 🤣
@prasanthpandalam1236
@prasanthpandalam1236 3 жыл бұрын
പന്തളത്തിന്റെ അഭിമാനം അനൂപേട്ടൻ..... 🥰🥰❤❤
@noormuhammed3146
@noormuhammed3146 3 жыл бұрын
ശ്രീജിത് പന്തളത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും
@prasanthpandalam1236
@prasanthpandalam1236 3 жыл бұрын
@@noormuhammed3146 🤣🤣
@ajeshadoor8517
@ajeshadoor8517 3 жыл бұрын
✌️
@pranavpranu7357
@pranavpranu7357 2 жыл бұрын
@@xavytrolls7794 haa oombi
@Achuzzzzzzz
@Achuzzzzzzz 3 жыл бұрын
അനൂപ് ഏട്ടൻറെ വീട് ശരിക്കും കൊടുങ്ങല്ലൂർ ഭാഗത്ത് ആണെന്നാണ് തോന്നുന്നത് 😂😂😂😂😂😂😂😂😂😂😂😂
@anish37260
@anish37260 3 жыл бұрын
പൊക്കി കാണിച്ചത് കൈ ആയത് ഭാഗ്യം.. സാരമില്ല പോട്ടെ.. 😄😄
@user-zf7ox6uz5k
@user-zf7ox6uz5k 3 жыл бұрын
ഇപ്പോൾ ക്ലബ്ബ് ഹൗസാണ് പഴയ ടൂൺ ആപ്പിനെ പോലെയെന്നത് കാലം തെളിയിക്കട്ടെ...!!😂❤
@sahalbangalath3859
@sahalbangalath3859 3 жыл бұрын
ഒടുവിൽ ഇതിലും prank തുടങ്ങി 🙌😂🤙🤙
@sh__4d350
@sh__4d350 3 жыл бұрын
_ഒരു വില്ലന്റെ ലുക്ക്‌ ഉണ്ടെങ്കിലും കണ്ടിട്ട് പാവം തോന്നുന്നു_ 😒😂❤
@olakaa7646
@olakaa7646 3 жыл бұрын
എന്നാലും താനാ നിഷ്കളങ്കനെ എന്തൊക്കെ തെറിയാടോ പറഞ്ഞത് 😆😇ആളുടെ കിളിപാറി..... 😅😍
@akhilakhi3229
@akhilakhi3229 3 жыл бұрын
ചേട്ടൻ എവിടുന്നാ വിളിക്കുന്നെ... ഞാൻ ഫോണിന്നാ വിളിക്കുന്നെ....10.45🤣
@rifanrifu7942
@rifanrifu7942 3 жыл бұрын
❤️😹😹
@EdwinAlexanderOfficial
@EdwinAlexanderOfficial 3 жыл бұрын
പാവം... ഇത്രേം പറഞ്ഞിട്ടും പുള്ളി എത്ര ശാന്തമായി ആണ് സംസാരിക്കുന്നെ
@pearl.n.s3906
@pearl.n.s3906 3 жыл бұрын
ഇതുവരെ club House ഡൗൺലോഡ് ചെയ്യാത്തവർ വായോ 😂
@MRTP951
@MRTP951 3 жыл бұрын
Clup ala club house
@achudqfan4925
@achudqfan4925 3 жыл бұрын
വിഷ്ണു ചേട്ടൻ എന്തെ
@avk8073
@avk8073 3 жыл бұрын
ചെയ്യണ്ട
@manojkumarkylm
@manojkumarkylm 3 жыл бұрын
അടിപൊളി ഒരുപാടു ചിരിച്ചു. നമ്മുടെ കൂട്ടുകാർക്കു പണി കൊടുക്കുന്നപോലെ തോണി അനുപേട്ട
@sul30
@sul30 3 жыл бұрын
*ഫഹദ് ഫാസിലിനെ പോലെ ഉണ്ട് ഇയാള് 😂*
@hasankottopadam3293
@hasankottopadam3293 3 жыл бұрын
ഉവ്വോ
@althafrahman1681
@althafrahman1681 3 жыл бұрын
@@hasankottopadam3293 choriyan🥴
@akhiljoseph1098
@akhiljoseph1098 3 жыл бұрын
Club house install ചെയ്തു പിന്നെ uninstall ചെയ്ത ഞാൻ 😏😒😒
@ashik3111
@ashik3111 3 жыл бұрын
Njanum athil enthokkke aanu parayunnath 😬😬😬😬full kozhikal ente ponne namichu avarokke 😖
@iamjibinjoseph
@iamjibinjoseph 3 жыл бұрын
ഞാനും 😂
@Jdn-udi
@Jdn-udi 3 жыл бұрын
Njanum
@hrxmedia2635
@hrxmedia2635 3 жыл бұрын
Njanum
@Alex_thoma__
@Alex_thoma__ 3 жыл бұрын
Njanum
@Dragon_pailee
@Dragon_pailee 3 жыл бұрын
നിങൾ എവിടുന്നാ വിളിക്കുന്നെ അനൂപെട്ടൻ: ഞാനിപ്പോ ഫോണിൽന്ന വിളിക്കുന്നെ. ആ ഓക്കേ 😂😂😂
@spshyamart
@spshyamart 3 жыл бұрын
കഴിഞ്ഞ വര്‍ക്ക് ചെയ്ത ആരെങ്കിലുമൊക്കെ ആയിരിക്കും😂😂 editor thanne😄😄😄
@Thejomation
@Thejomation 3 жыл бұрын
*ചേട്ടാ ഇതു ചർച്ച ചെയ്യുന്ന platform ആണ് ഇത്, ലെ അനൂപ് അണ്ണൻ- നിന്റെ വിഷയം ആണ് ഇപ്പോൾ കുടുംബത്തിൽ ചർച്ച ചെയ്യുന്നത്😁*
@user-lb5ys8tm2o
@user-lb5ys8tm2o 3 жыл бұрын
Super prank.... Waiting for next special video.soon... 😍✨😘
@scmstories6510
@scmstories6510 3 жыл бұрын
ലക്ഷ്മി നക്ഷത്രയെ prank ചെയ്യാമോ എന്ന comment വന്നോ ?
@mohdbaiju282
@mohdbaiju282 3 жыл бұрын
കൈ കാണിക്കാൻ ഇതെന്താ ksrtc ബസ്സോ ....😂🤣🤣 പാവം bro
@thrillermovies7645
@thrillermovies7645 3 жыл бұрын
അനു നെ ലക്ഷ്മി നക്ഷത്ര പ്രാങ്ക് ചെയ്യൂ 🤣🤣
@vishnuvishnu-zc1xt
@vishnuvishnu-zc1xt 3 жыл бұрын
അയ്യോ പാവം ഇത്രയും വേണ്ടാരുന്നു 🤭🤭🤭
@bichanvlog1163
@bichanvlog1163 3 жыл бұрын
കൈ പൊക്കി കാണിച്ച് അശ്വതിയുടെ കണ്ണിൽ കൊണ്ടു... 😂😂
@bhagyarajpg2740
@bhagyarajpg2740 3 жыл бұрын
നീ അവനെ കൊന്നോടാ 😂😂😂
@sahadath4521
@sahadath4521 3 жыл бұрын
അനൂപിൻ്റെ ചെവി കണ്ടവർ ഉണ്ടോ,,?
@vivekka584
@vivekka584 3 жыл бұрын
Illa kanan pattumo avo😆😆
@manurajendran2524
@manurajendran2524 3 жыл бұрын
ചെവിക്കൊക്കെ ആൾക്കാരൊണ്ടെന്നു ആരറിഞ്ഞു? 😂😂😂..
@Ali_Mohd_7
@Ali_Mohd_7 3 жыл бұрын
ഇതെന്തു പറി😂
@anthu-zk8he
@anthu-zk8he 3 жыл бұрын
😂😂😂
@yoonuyoonu4103
@yoonuyoonu4103 3 жыл бұрын
7:30 avan wait cheyuka ayirunnu
@samadarafa8311
@samadarafa8311 3 жыл бұрын
സംഭവം പൊളിച്ചു .😅 ഹരീഷ് കണാരൻ ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക്
@sreekanthp175
@sreekanthp175 3 жыл бұрын
പാവം ആ brother... അറിയാതെ ആണ് 'stratochi' ഞെക്കിയത് 😆😆😆😆😆
@adarsh.9415
@adarsh.9415 3 жыл бұрын
പോളി സാധനം ❤👌
@swathysojan8554
@swathysojan8554 3 жыл бұрын
Pavam kokko Chettan 🤣
@shinycharles3808
@shinycharles3808 3 жыл бұрын
എന്തൊരു പാവം ആണ്..അച്ചോടാ 😍😘❤️❤️❤️
@jishnujp1438
@jishnujp1438 3 жыл бұрын
Aadhyam comment ennittea kaanullu🤣😍.. Anupettan ishtam❤😍
@aiswaryamk6978
@aiswaryamk6978 3 жыл бұрын
Shyoo oru paaavam chettanaaayipoi..... Ennalim a aa manikyaaaannnn kollaaaa😂😂
@littlekrishna9731
@littlekrishna9731 3 жыл бұрын
പാവം ചേട്ടൻ😊
@radhakrishnannair7729
@radhakrishnannair7729 3 жыл бұрын
Most underrated prank🤣🤣🤣🤣 of anupettan
@luciferopftw8067
@luciferopftw8067 3 жыл бұрын
🤣🤣🤣🤣🤣Ente moneeeee Paaavam
@minhamunna9002
@minhamunna9002 3 жыл бұрын
അനുപ് ഏട്ടനോട് ദേഷ്യം തോന്നിയ എപ്പിസോഡ്. എപ്പോഴും ചിരിച്ചു പണ്ടാരടങ്ങും. ഇന്ന്ആ ആളുടെ ഫേസ് കണ്ടു പാവം തോന്നി
@kinderjoy8204
@kinderjoy8204 3 жыл бұрын
മിന്നു......
@ajnasaju7271
@ajnasaju7271 3 жыл бұрын
Anoopettanod deshyam thonnende avishyam illa. Becouse ithoru prank aahn avumbol inganyokke indavum.allathe anoopetenu deshyam indayitonnum parayunnathallla its over😁
@ajay_motorider
@ajay_motorider 3 жыл бұрын
Kure naalinu shesham oru nalla script ulla episode kandu.. thank u... Ithe pole nalla content cheyan sremichal super..
@Hyrange...
@Hyrange... 3 жыл бұрын
അച്ചോടാ പാവം ആ ചേട്ടൻ..ഇന്നത്തെ കാലത്തു ഇത്രയും നിഷ്കളങ്കരായ മനുഷ്യരും ഉണ്ടോ
@BoliviaMediaChannel
@BoliviaMediaChannel 3 жыл бұрын
രഞ്ജിത്ത് നായർ കൊക്കോ ഫാൻസ് ഹിറ്റ് ലൈക് 😂❤️❤️
@kingsmencuts7257
@kingsmencuts7257 3 жыл бұрын
Brathwaite annane prank cheytatinu thnks🥰🤣
@nizarudeenbaqavi3242
@nizarudeenbaqavi3242 3 жыл бұрын
കൈ കാണിക്കാൻ ചെമ്പ് മുക്കിൽ കുടി പോകുന്ന KSRTC ബസ്സോ🤣🤣😂
@thufail1538
@thufail1538 3 жыл бұрын
അടിപൊളി പ്രങ്ക് ഇങ്ങെളെ ഗ്രൂപ്പിന്റെ ലിങ്ക് ഇഡ് അനൂപേട്ട....
@fathimashahana.m885
@fathimashahana.m885 3 жыл бұрын
Club house l varunnu enn paranjppoo ethrem predheekshichillaaa😂.....sambavam pwolich
@asharudheenasar5087
@asharudheenasar5087 3 жыл бұрын
ആദ്യത്തെ ആ ഹെലോ
@prince902
@prince902 3 жыл бұрын
പാവം ചേട്ടൻ 😍😍
@muhammedalialimuhammed7254
@muhammedalialimuhammed7254 3 жыл бұрын
Agne athum polich Anupettan fans
@muhammedsuhairkp7224
@muhammedsuhairkp7224 3 жыл бұрын
Paavam settan 😂😂
@tachmedia3232
@tachmedia3232 3 жыл бұрын
chetta oru episode idu , wait chaithu maduthu.
@athulkwarrier
@athulkwarrier 3 жыл бұрын
നീ ആന വല്ലതും ആണോ തുമ്പിക്കൈ പൊക്കി കാണിക്കാൻ 😂😂😂😂😂😂
@psychogaming12123
@psychogaming12123 3 жыл бұрын
Clubhouse പൂട്ടി🤣🤣🤣
@bijib3440
@bijib3440 3 жыл бұрын
ഇത്ര കാലത്തെ വീഡിയോ വച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് 😂😂... അനൂപേട്ടൻ fire ചെയ്യുന്നത് കാണാനാണ് കൂടുതൽ രസം😎😎😎😎😂
@SalmanKhan-vc8rh
@SalmanKhan-vc8rh 3 жыл бұрын
സ്വന്തം പേര് പറയാത്ത വിഡിയോ 😅😂🤣
@maneeshknair4814
@maneeshknair4814 3 жыл бұрын
കൊടുങ്ങല്ലൂർ കുമാരൻ.. അമ്മാതിരി തെറി അല്ലെ വിളിച്ചത്
@abdulla0909
@abdulla0909 3 жыл бұрын
Bye anoooetaaa ningal vere level anuuu.......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@fasilram6461
@fasilram6461 3 жыл бұрын
Ella episode lum kadichal pottathe oru word undakum athaa highlite❤
@infernocreations9481
@infernocreations9481 3 жыл бұрын
ആഹാ മാവേലിക്കരക്കാരൻ ആരുന്നോ 😁
@mohammedshakkeer8410
@mohammedshakkeer8410 3 жыл бұрын
Super machaneyyy....poli sadhanam....😁😁😁😁😁
@tommyshelby2084
@tommyshelby2084 3 жыл бұрын
Chettanippo evidnna vilikkunne....? Njan ippo phone nna vilikkunne....😅😅🤣🤣🤣
@rajeshaymanam6706
@rajeshaymanam6706 3 жыл бұрын
അനൂപ് ബ്രോ......നിങ്ങളെ നമിച്ചു.....🙏🙏🙏🙏🙏 എന്തൊരു വിടലാണ്.......😜😜😜😜😜
@sanjanashaji8646
@sanjanashaji8646 3 жыл бұрын
Anoop ചേട്ടൻ്റെ expressions ആണ് പൊളി 😍
@shafeeqahmad4788
@shafeeqahmad4788 3 жыл бұрын
അനൂപേട്ടാ ഇനി ക്ലബ് ഹൗസിൽ വരുമ്പൊ ആ വിളിച്ച തെറി ഏതൊക്കെയാണെന്ന് പറഞു തരണേ!!
@ammu19822
@ammu19822 3 жыл бұрын
Ayoda pavam nishkalankan.😍💟
@moideennkm9079
@moideennkm9079 3 жыл бұрын
പാവം പേടിച്ചു പോയി ഇനിയൊരിക്കലും ന്യൂ ആപ്പിൽ പോയി കേറില്ല 😄😄😄
@Thameem-yf5bu
@Thameem-yf5bu 3 жыл бұрын
ഇതുപോലെ ഓരോന്ന് പോരട്ടെ... ❤️❤️❤️
@user-ig1oc9io9f
@user-ig1oc9io9f 2 жыл бұрын
അനുപ് അണ്ണാ പൊളി ♥️♥️♥️
@jipsadenny9170
@jipsadenny9170 3 жыл бұрын
Ohhh Poli episode 😀😀😀
@user-rb8fz5gb9u
@user-rb8fz5gb9u 3 жыл бұрын
എന്റെ ദൈവമേ.... അപാരമായ shemashakthi
@arshadmanaf5708
@arshadmanaf5708 3 жыл бұрын
അനൂപ് ചേരി 😍😍
@chonarimuhammedshalool3041
@chonarimuhammedshalool3041 3 жыл бұрын
Super 👍👍👍😂😂😂😂😂😂😂
@mhdthwayyib7177
@mhdthwayyib7177 3 жыл бұрын
Paavam😍😍😍😍😍
@Rafustar
@Rafustar 3 жыл бұрын
*പാവം വെറും സാധു 🤩നിഷ്കളങ്കത കുറച്ച് ഓവറായ മൊതല്*
@cherianmali3767
@cherianmali3767 3 жыл бұрын
Pwoli pwoli. ! Virappichu 🤭🤣
@saleemka04
@saleemka04 3 жыл бұрын
പേരില്ലാത്ത അനൂപേട്ടൻ🔥
@yaman9567
@yaman9567 3 жыл бұрын
anoop .. chettan ... avanekkal .. kashttam....promise cheyyan.... 🤣🤣😂😂
@anas7816
@anas7816 3 жыл бұрын
Beeeb......adipoli 😂😂😂😂
@nasartrolls5122
@nasartrolls5122 3 жыл бұрын
പാവം പയ്യൻ ❤❤❤
@rafisalalah1425
@rafisalalah1425 3 жыл бұрын
പാവമാണ് തെറിക്കേട്ട് പരിജയമില്ല ഫോൺ എടുത്ത് അനൂബിന്റെ ഫസ്റ്റ് തെറിയിൽ തന്നെ പുള്ളിയുടെ കിളിപോയി പിന്നെ പുള്ളിയുടെ കിളി തിരിച് വന്നിട്ടില്ല
@muhammadkarate6840
@muhammadkarate6840 3 жыл бұрын
Inganathe onnum ini upload cheyyalletto bro chirich chirich oru vidham aayi
@akshiii182
@akshiii182 3 жыл бұрын
enta ponnalya.....oru rekshemilla....😍😍 ceenu sathanam
@ameenrizil1595
@ameenrizil1595 3 жыл бұрын
ചിരിച്ചു ചിരിച്ചു oru parivaayi njan 😂😂😂😂😂👌👌👌👌
@aju._.36
@aju._.36 3 жыл бұрын
Clubhouse ithuvare install cheyathavr undo
@mohamedramees9907
@mohamedramees9907 3 жыл бұрын
IPhone 6 ആണോ ഉപയോഗിക്കുന്നത്?
@minhamunna9002
@minhamunna9002 3 жыл бұрын
അത് എന്താ പോലും അറിയില്ല
@aju._.36
@aju._.36 3 жыл бұрын
@@minhamunna9002 😅
@freespirited4411
@freespirited4411 3 жыл бұрын
Aarkkariya 😅😅 Ithenthu sambhavam aanennu polum ariyathilla .. iOS ill undo.. Nokkatte 😅
@anuanvar6985
@anuanvar6985 3 жыл бұрын
അനുപ് ഏട്ടാ ഞാൻ ഓന്റെ ഫാൻ ആയി 😀😀
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10