കേരളത്തിൽ വീണ്ടും പബ്ബ്‌ സംവിധായകൻ ഗുലുമാലിൽ | Prank On Director Boban Samuel | Gulumal Online prank

  Рет қаралды 126,213

GULUMAL ONLINE

GULUMAL ONLINE

2 жыл бұрын

കേരളത്തിൽ വീണ്ടും പബ്ബ്‌ സംവിധായകൻ ഗുലുമാലിൽ | Prank On Director Boban Samuel | Gulumal Online Prank
Production UNITED FUTURE MEDIA
SUBSCRIBE TO GULUMAL ONLINE KZfaq Channel
For More Celebrity Prank Videos
/ @gulumal
#GulumalOnline #Bobansamuel #Anupshow
#gulumal #malayalamprank #Gulumal prank #GulumalonlineSurprise #youtubeonam
#Gulumaal #DQprank
#Kurupmovieprank
#channelsebateprank #gulumaldebate
🔔CLICK the BELL ICON to get alerts of Every Release 🔔
For Business Enquiry
Email: unitedfuturemedia@gmail.com
+91 9744063604
Instagram
actoranup_?igsh...
gulumalonline?i...

Пікірлер: 283
@vfxyuga6152
@vfxyuga6152 2 жыл бұрын
അനൂപേട്ടാ വിനായകനെ prank ചെയ്യ്.. ചടങ്ങുകൾക്ക് ഒക്കെ ഞങ്ങൾ എത്തിക്കോളാം 😂
@nightshiningwhite3994
@nightshiningwhite3994 2 жыл бұрын
😂😂😂
@slx10
@slx10 2 жыл бұрын
😂🙏
@kaleshc4051
@kaleshc4051 2 жыл бұрын
😆💉💉💉
@jubinjoy6706
@jubinjoy6706 2 жыл бұрын
🤣🤣 ഇജ്ജാതി
@CODERED999
@CODERED999 2 жыл бұрын
🤣🤣🤣👍👍👍
@anumtz2715
@anumtz2715 2 жыл бұрын
"മോരും വോഡ്ക്കയും, കറിവേപ്പില ഇട്ട ബിയർ" എന്റണ്ണ... 😂😂😂
@kerikadanjose
@kerikadanjose 2 жыл бұрын
Chirikano
@sathyantk8996
@sathyantk8996 2 жыл бұрын
@@kerikadanjose ബെർതെ ചിരിച്ചോ നല്ലതാ
@ratheeshkunnamkulam
@ratheeshkunnamkulam 2 жыл бұрын
മരിച്ചാലും കരളിന് ഒന്നും പറ്റില്ല... അടിപൊളി കള്ള് 😀😀😀😀
@ajithbungalowil6804
@ajithbungalowil6804 2 жыл бұрын
എന്തൊരു സൗമ്യനായ മനുഷ്യൻ ജാടകളില്ലാത്ത താരം,down to earth.
@athamworld4318
@athamworld4318 2 жыл бұрын
ഫോൺ അറ്റൻഡ് ചെയ്തിട്ടും സർ എടുത്തായിരുന്നോ എന്ന് ചോദിച്ചത് പൊളിച്ചു 😜😜😜😜🥰🥰
@samurai81972
@samurai81972 2 жыл бұрын
എത്ര നല്ല മനുഷ്യനാ ബോബൻ എന്ത്‌ നീറ്റായാ സംസാരിച്ചത്‌..
@maneshkumarv5529
@maneshkumarv5529 2 жыл бұрын
Sathyam
@Arun_Youtube
@Arun_Youtube 2 жыл бұрын
Ohhh Ee comment nokki nadakkuvayirunnu Avasanam kandu kitti 😊
@shameeltp1696
@shameeltp1696 2 жыл бұрын
Poli man
@maneeshkumar1894
@maneeshkumar1894 2 жыл бұрын
ആദ്യം മുതൽ ഇതു തന്നെയാ ഞാനും ചിന്തിച്ചത്
@veenakb7089
@veenakb7089 2 жыл бұрын
ആഹാ..'' എനിക്ക് ആ സാറിന്റെ Expressions ഇഷ്ടപ്പെട്ടു😍
@ramnadh6587
@ramnadh6587 2 жыл бұрын
Satyam 😍
@sriyasaran7246
@sriyasaran7246 2 жыл бұрын
ബോബൻ ചേട്ടൻ വളരെ സൗമ്യനായ ഒരു മനുഷ്യനാണ്...
@johnhershal7610
@johnhershal7610 2 жыл бұрын
ബോബൻ ചേട്ടൻ വളരെ സൗമ്യനായ ഒരു മനുഷ്യനാണ്..."മോരും വോഡ്ക്കയും, കറിവേപ്പില ഇട്ട ബിയർ".... അടിപൊളി കള്ള്...../എവിടെ ആയിരുന്നു അനൂപ് ചേട്ടാ
@kingini1614
@kingini1614 2 жыл бұрын
ന്റെ... പൊന്ന് മനുഷ്യാ.. ചിരിച്ചു ചിരിച്ചു ഞാൻ ചത്താൽ സമാധാനം പറയുമോ 😂🤣🤣😂🤣
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഓ.. അതിനിപ്പോ എന്താ, ധൈര്യമായി ചത്തോളൂ..
@b4u882
@b4u882 2 жыл бұрын
ഇത്രയും ക്ഷമയുള്ള മനുഷ്യനെ ആദ്യായിട്ട് കാണുവാ 😂😂😂
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
അപ്പൊ എന്നെ ഒന്ന് നേരിട്ട് കണ്ടാൽ എന്താ പറയുക
@abhijithbalakrishnan9576
@abhijithbalakrishnan9576 2 жыл бұрын
ചക്കിലാട്ടിയ ബ്രാണ്ടി 😂😂👌👌
@Musthuvloge
@Musthuvloge 2 жыл бұрын
കടുക് താളിച്ച റമ്മ് വേണോ സാർ... 🤣🤣🤣 എജ്ജാതി സാധനം 🤞🏻🤣
@scmstories6510
@scmstories6510 2 жыл бұрын
മോരും വോഡ്കയും.. കറിവേപ്പില ഇട്ട ബിയർ.. ചക്കിലാട്ടിയ ബ്രാണ്ടി 😂 എന്റെ പൊന്നണ്ണാ.. സമ്മതിച്ചു 🙏🤣
@noufalnoufu8249
@noufalnoufu8249 2 жыл бұрын
മരിച്ചു പോയാലും കരളിനൊന്നും പറ്റില്ല 😊😆😆😆
@rashimon8124
@rashimon8124 2 жыл бұрын
എത്ര പാവമായ പച്ച മനുഷ്യൻ😍
@jabirali5880
@jabirali5880 2 жыл бұрын
ലക്ഷ്മിനക്ഷത്രക് പ്രാങ്ക് കൊടുക്കാൻ പറ്റോ അനുപ് ഏട്ടാ 👌പൊളി ആയിരിക്കും
@muhammedshanid2165
@muhammedshanid2165 2 жыл бұрын
Plsss onne kodukoooo🥳😞
@Ameer-ami
@Ameer-ami 2 жыл бұрын
Enthinaa aaa theettathe okkke vilikkunath…. Prank cheyyan okkke undo aval?
@anglomaniacsolutions9387
@anglomaniacsolutions9387 2 жыл бұрын
ബോബൻ samuvel സർ നല്ല ക്ഷമയുണ്ട്... 😍😍😍😍
@akberkhan7111
@akberkhan7111 2 жыл бұрын
😅😅😅😅 തകർത്ത് ടാ മോനെ
@neverstepbackgaming8366
@neverstepbackgaming8366 2 жыл бұрын
രാഘവൻ അനുസ്മരണ ഉന്മാദ കേന്ദ്രം..... ചക്കിലാട്ടിയ ബിയർ 🍻 ...
@seemasayu1736
@seemasayu1736 2 жыл бұрын
ഒരു രക്ഷയില്ല.. Super as always😂😂
@krarunmail006
@krarunmail006 2 жыл бұрын
അടിപൊളി ഒരുപാടു നാളത്തെ ഗ്യാപിന് ശേഷം വന്ന കിടു ഐറ്റം 🤪
@shyamanilshyamanil9041
@shyamanilshyamanil9041 2 жыл бұрын
എന്റെ പൊന്ന് അനൂപേട്ടാ നിങ്ങ ഇങ്ങനെ വൈകല്ലേ പ്രാങ്ക് വീഡിയോ ഇടാൻ. വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔❤
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഓക്കേ ഡാ, ഏറ്റു ✌️
@bigbigboos8953
@bigbigboos8953 2 жыл бұрын
സാർ വിനായകനെ prank ചെയ്യാൻ ചങ്കൂറ്റം ഉണ്ടോ നിങ്ങൾക്ക് വേറെ ലെവൽ ആയിരിക്കും ആളിക്കത്തും എപ്പിസോഡ്😍😍😍😍😍👌💪✌️
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഓ.. നമുക്ക് ചെയ്യാം 🙋‍♂️
@rineesh0044
@rineesh0044 2 жыл бұрын
അതെ
@anoopputhalath3181
@anoopputhalath3181 2 жыл бұрын
ഒരു പാവം മനുഷ്യൻ ഒരുപാട് ഇഷ്ടമായി......
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Yyeeee.. Annnan vendum ethiyee... Waiting arunnu❤❤❤❤
@chandansvlog7231
@chandansvlog7231 2 жыл бұрын
ഒരു സിനിമ ഡയറക്ടർ അതും ദേഷ്യം വരാതെ ടെമ്പർ തെറ്റാതെ ഇത്രയും നേരം genuine ആയിട്ട് നല്ല അന്തസ്സ് ആയിട്ട് സംസാരിക്കണം എങ്കിൽ അത് ഇദ്ദേഹം ആയിരിക്കും ❤
@leegeorge9766
@leegeorge9766 2 жыл бұрын
മാന്യത ❤️❤️❤️ hats off
@aashwinantony2139
@aashwinantony2139 2 жыл бұрын
Never watch these videos while having food... it is injuries to health 😆😆😆😆😆
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
Never have food, while watching this video. that also injuries as well
@aneeshjohn5663
@aneeshjohn5663 2 жыл бұрын
Waiting ആയിരുന്നു.....
@mishabtkd4606
@mishabtkd4606 2 жыл бұрын
എവിടെ ആയിരുന്നു ഇതുവരെ nalla miss cheythin 💔
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഞാൻ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു
@LawMalayalam
@LawMalayalam 2 жыл бұрын
Kidu
@akhilknairofficial
@akhilknairofficial 2 жыл бұрын
എന്റെ പേര് താടിന്നണെ... ജാജി ന്നാണെ... 😁
@pandiank1529
@pandiank1529 2 жыл бұрын
Excelent Kalakki Anoop
@sirajudheenkp5822
@sirajudheenkp5822 2 жыл бұрын
waiting ayirunnu.... supper.. unmada kedram😁
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി👍👌🌹❤️
@arunmohandas2006
@arunmohandas2006 Жыл бұрын
മദ്യം വിളമ്പിക്കൂടെ !! വിളമ്പുന്നിലേൽ വേണ്ട , അച്ചാർ എങ്കിലും വിളമ്പിക്കൂടെ🤣🤣😅
@sureshc5948
@sureshc5948 2 жыл бұрын
അടിപൊളി നന്നായി ചിരിച്ചു
@nikhilaj5243
@nikhilaj5243 2 жыл бұрын
Nalla... Approach... Njn karuthi.. Deshya pedumennu... But cool ayittanu.. Handle cheythe...
@kingini1614
@kingini1614 2 жыл бұрын
ഹായ് അനൂപേട്ടാ..... എവിടായിരുന്നു.. കട്ട വയ്റ്റിംഗ് ആയിരുന്നു..
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
സിനിമയുടെ കുറച്ചു തിരക്കുകൾ ഉണ്ടായിരുന്നു.
@copypromaster6153
@copypromaster6153 2 жыл бұрын
Poli‼️🔥
@redcloudfilmstation7419
@redcloudfilmstation7419 2 жыл бұрын
ഹിലോ ഹായ് നമസ്കാരം 💥
@PRIMEPG
@PRIMEPG 2 жыл бұрын
Anopp bhai ninga poliyanu....💪
@anfas_bucky2654
@anfas_bucky2654 2 жыл бұрын
Ipo randumunn padathil kandu kidu ayirunu comady kiduvayi workout ayitund iniyum padam cheyanam❤‍🔥
@joykutty5638
@joykutty5638 2 жыл бұрын
അനൂപെ.... പ്രാങ്ക് നന്നായിരുന്നു Well done ബോബൻ ശമുവേൽ എന്ന വെക്തിയെ ഫോട്ടോയിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഒരു നല്ല വെക്തിത്ത്വത്തിന് ഉടമയാണ് അദ്ദേഹം. അനൂപ് അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം ആത്മസംയമനം കൈവിട്ടില്ല.
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
നല്ല വ്യക്തിത്വന്റെ ഉടമസ്ഥത മാത്രമല്ല, അദ്ദേഹം അത് കൈയിൽ വെച്ച് അനുഭവിക്കുകയും ചെയ്തു പോന്നിരുന്നു
@0faizi
@0faizi 2 жыл бұрын
Adipoli 😃😃😃😃😃😃😃😂🤣🤣😂🤣😂🤣😂🤣🥰🥰🥰🥰🤗🥰🤗🥰🤗🥰👌 അനൂപ് ചേട്ടാ എന്നും വീഡിയോ ഉണ്ടോ ഒന്ന് കേറി നോക്കും പെട്ടെന്ന് നോട്ടിഫിക്കേഷൻ കണ്ടു ഒന്നും നോക്കിയില്ല
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
കണ്ടല്ലോ, അതു മതിയെടാ.. ♥️
@vishnur9594
@vishnur9594 2 жыл бұрын
അനൂപേട്ടൻ...♥️
@Notlist
@Notlist 2 жыл бұрын
Anoop ettaa video more kattaa waiting
@adarshv4209
@adarshv4209 2 жыл бұрын
ചക്കിലാട്ടിയ ബ്രാണ്ടി😂😂
@Charlie..8055
@Charlie..8055 2 жыл бұрын
Boban samuel ❤️
@maneshkumarv5529
@maneshkumarv5529 2 жыл бұрын
Good human
@raihanameen3320
@raihanameen3320 2 жыл бұрын
Chetta aaha adipoli aayittundu👏👏👏👏
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
താങ്ക്സ് da
@Rtechs2255
@Rtechs2255 2 жыл бұрын
എന്റെ പേര് താടി എന്നാണെ😅
@nihalshamsuddin143
@nihalshamsuddin143 2 жыл бұрын
രാഘവന്‍ അനുസ്മരണ ഉന്മാദ കേന്ദ്രം 🤣🤣🤣🤣
@amalsasi8793
@amalsasi8793 2 жыл бұрын
കടുക് താളിച്ച Rum 😄🤣😂👌🏻
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഹായ് അനൂപേട്ട എവിടായിരുന്നു 💖💛💛😍👍
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
അല്പം തിരക്കുകൾ ഉണ്ടായിരുന്നു
@Dileepdilu2255
@Dileepdilu2255 2 жыл бұрын
@@drunkenmonkey3264 ❣️👍
@sumayyasulaiman1563
@sumayyasulaiman1563 2 жыл бұрын
കടുക് താളിച്ച റം 👌👍😜😂😁 ചകിലാട്ടിയതും 👌🤣😜പൊളി
@sandeshmm8280
@sandeshmm8280 2 жыл бұрын
Super ❤❤❤
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
ചക്കിൽ ആട്ടിയ ബ്രാണ്ടി 😂😂😂😂😂😂
@anujasolomon6488
@anujasolomon6488 2 жыл бұрын
Oyyo sir pavam😃🤣
@adarshr2998
@adarshr2998 2 жыл бұрын
13:22 mankatha theme
@nausz
@nausz 2 жыл бұрын
ഞാൻ കരുതി നിങ്ങൾ ഈ പരിവാടി നിർത്തി പോയെന്ന്
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഹേ.. ഒരിക്കലുമില്ലാ
@ansarhamsa7368
@ansarhamsa7368 2 жыл бұрын
കൊള്ളാം
@shibumuthoot8928
@shibumuthoot8928 2 жыл бұрын
Superb
@HananHanan77777
@HananHanan77777 2 жыл бұрын
Polichu
@amruthanair1211
@amruthanair1211 2 жыл бұрын
He is a gentleman. So calm even amidst so much irritating conversation. This producer is very calm.
@azeezksa8428
@azeezksa8428 2 жыл бұрын
Hai anubettaa...sukallleee...missing missing..whr you dear
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഹായ് അസീസ്, സുഖം തന്നെ. താങ്കൾക്കും സുഖം എന്നു കരുതുന്നു
@abdhullasheikhajmalchakyar7917
@abdhullasheikhajmalchakyar7917 2 жыл бұрын
After a long time 🎉🎉😂
@thecitizen87935
@thecitizen87935 2 жыл бұрын
Boban samuel good expressions
@shahabaskhan899
@shahabaskhan899 2 жыл бұрын
Polich
@user-yq2nm6vk6b
@user-yq2nm6vk6b Жыл бұрын
എന്റെ പൊന്നണ്ണാ നമിച്ചു 😹👏🤣
@bijintjacob1065
@bijintjacob1065 2 жыл бұрын
After a long tym
@shameersinger4828
@shameersinger4828 5 ай бұрын
simple human.adhehathe kanan kazhinjadil santhosam.romans super movie
@Thrissurkaarangedi
@Thrissurkaarangedi 2 жыл бұрын
പേർളി മാണി & ലക്ഷ്മി നക്ഷത്ര ഇവരെ പ്രാങ്ക് ചെയ് അണ്ണാ
@MittuOP143
@MittuOP143 2 жыл бұрын
Poli
@shreyashan1749
@shreyashan1749 2 жыл бұрын
Appachi😂😂😂
@shabinilgiri2409
@shabinilgiri2409 2 жыл бұрын
നിങ്ങള് നമ്മെടേങ്കൂടെ ചങ്കാണുട്ടോ 😊..... കടുകുവറത്ത റമ്മ് 🤣🤣... പോളിസാനം.
@Sky1985U
@Sky1985U 2 жыл бұрын
ഒരു പാട് സന്തോഷം ,കല്ല് ഇടീലിനെ പറ്റിയുള്ള ഒരു പറ്റിരു പ്രതീഷിക്കുന്നു 🙏🏻🥸
@arjuns971
@arjuns971 2 жыл бұрын
Anooopettaaaaa.........
@harisreeapp7616
@harisreeapp7616 2 жыл бұрын
നല്ല ക്ഷമയുള്ള.. മനുഷ്യൻ
@sijumangal6843
@sijumangal6843 2 жыл бұрын
ആഹാ movie കണ്ടു അടിപൊളി
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ആഹാ.. താങ്ക് യൂ..
@sreenathsivanandan3113
@sreenathsivanandan3113 2 жыл бұрын
Chakkilattiya brandy 😀😀
@salmiyaaneesh8745
@salmiyaaneesh8745 2 жыл бұрын
😍😍😍😍
@saleelsamad5723
@saleelsamad5723 2 жыл бұрын
രാഘവൻ ഉന്മാദ കേന്ദ്രം 🤣🤣🤣
@anayasworld7674
@anayasworld7674 2 жыл бұрын
ഹായ് വന്നല്ലോ മാവേലി
@ashikashi1546
@ashikashi1546 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😍
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
ഉണ്ടാവുമായിരിക്കും
@PCS_INDIA
@PCS_INDIA 2 жыл бұрын
🙏🏻 Please Prank For IM VIJAYAN ⚽
@ravikrishna1906
@ravikrishna1906 2 жыл бұрын
he is gentle man
@parrotismyworld4608
@parrotismyworld4608 2 жыл бұрын
After a long time 🤨
@shajahanka1982
@shajahanka1982 2 жыл бұрын
Nice
@vishnuspikey26
@vishnuspikey26 Ай бұрын
എല്ലാം കഴിഞ്ഞിട്ട് നമക്ക് ഒന്ന് കൂടണം എന്ന് പറഞ്ഞപ്പോ മുഖത്ത് വന്ന തെളിച്ചം 😂😂😂😂😂😍😍😍
@srksutube3696
@srksutube3696 2 жыл бұрын
ആഹാ കഴിഞ്ഞു ഇപ്പൊ ഓഹോ ആയി
@rameshkannan2775
@rameshkannan2775 2 жыл бұрын
Ethu nalla manushiyan oralodu enthu maniyam ayi samsarikunnu
@baskaranrajagopalan8589
@baskaranrajagopalan8589 2 жыл бұрын
Good
@abhingk2995
@abhingk2995 2 жыл бұрын
Adutha episode nu vendi ethra masam wait cheyyanam anoopettaa
@drunkenmonkey3264
@drunkenmonkey3264 2 жыл бұрын
കൂടി പോയാൽ അടുത്ത ന്യൂ ഇയർ നു പുതിയൊരു എപ്പിസോഡുമായി ഞാൻ എത്തും. അതു വരെ stay tuned ✌️
@joshbeats2020
@joshbeats2020 2 жыл бұрын
Raghavan memorial pub 😂😂😂pubg😂😂😂😂
@johnsonthomas8727
@johnsonthomas8727 2 жыл бұрын
Hi anoopetta
@shameemcholayilmadathil8481
@shameemcholayilmadathil8481 2 жыл бұрын
🥰❤
@nihalnizamudeen6376
@nihalnizamudeen6376 2 жыл бұрын
Thadi maji aji 😂 chakkilattiya brandy😂😂
@suneeshka6011
@suneeshka6011 2 жыл бұрын
🥰👏✌️
@dasappan6038
@dasappan6038 2 жыл бұрын
Lakshmi നക്ഷത്ര prenk ചെയ് 😁
@afzalhafza6714
@afzalhafza6714 2 жыл бұрын
നച്ചത്രയോ യാരത്🤣
@avk8073
@avk8073 2 жыл бұрын
ആ വാ കീറിയതിനെയോ ?
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 3,5 МЛН
Обезьяне пересадили голову??? #факты
0:31
Время знаний
Рет қаралды 1,9 МЛН
Can You Draw A PERFECTLY Dotted Circle?
0:55
Stokes Twins
Рет қаралды 33 МЛН