GUND Malayalam Short film | Ajith Punnad | Sangeeth Kumar |

  Рет қаралды 336,003

Sangeeth Kumar

Sangeeth Kumar

2 жыл бұрын

Presenting GUND Malayalam Short Film | Directed By Ajith Punnad
Director: Ajith Punnad
Story: Nijith nittooran
DOP: Jaleel badusha
Music: Ajay Joseph
Editing: Prajith Eyemax
Make up: Ratheesh thambi
Cast
Ajith Punnad
Rajeevan punnad
Sangeeth Kumar
Rathikala punnad
Reshma sangeeth
#Sangeeth Kumar With family
Our Second Channel🥰 : / @sangeethkumarwithfami...
*** Follow us on ***
Facebook: / chembarathi1
Instagram: sangeethkumar70...
Sayooj Channel : / @sayoojmvstomjerry
Insta 👉 invitescon...
Enquire : mvsangeethkumar@gmail.com
sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala

Пікірлер: 1 700
@dinulal4336
@dinulal4336 11 ай бұрын
2nd part കണ്ടിട്ട് വന്നവരുണ്ടോ❤
@artofkannur
@artofkannur 11 ай бұрын
2nd part undo 😳
@ridhue5643
@ridhue5643 10 ай бұрын
Yes 😀
@allumol123
@allumol123 10 ай бұрын
Yes
@saliniraveendran5135
@saliniraveendran5135 10 ай бұрын
Yes boooooooos😂
@sooraj_kishore_
@sooraj_kishore_ 10 ай бұрын
Undengil Nink entha 😂 padam kanu
@user-io7jk5vh4s
@user-io7jk5vh4s 2 жыл бұрын
പണ്ടത്തെ കാലത്തെ തീണ്ടലും തൊട്ടുകൂടായ്മയും എല്ലാം മനസ്സിൽ കണ്ട് filim കണ്ട ഞാൻ ....twist കണ്ട് ചിരിച്ച് മതിയായി 😂😂😂 അടുത്ത കാലത്ത് കണ്ടതിൽ വെച്ച് അടിപൊളി short film ❤️❤️❤️
@GUND965
@GUND965 2 жыл бұрын
🥰🥰🥰
@user-nb5hy6ru5p
@user-nb5hy6ru5p 2 жыл бұрын
എല്ലാവരും ചേർന്നു ഈ കൊച്ചു ഷോർട്ഫിലിം സൂപ്പറാക്കി👌🏻🥰 അഭിനന്ദനങ്ങൾ👏🏻
@merlinchacko5514
@merlinchacko5514 2 жыл бұрын
ചേട്ടൻ ആയി അഭിനയിച്ച ആള് അടിപൊളി ആയിട്ടുണ്ട്.രേഷു ചേച്ചിയും സംഗീത് ഏട്ടനും 👌👌👌
@GUND965
@GUND965 2 жыл бұрын
🥰
@varshamp6123
@varshamp6123 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ ഇനിയും ഒത്തിരി മുഖങ്ങളിലൂടെ ഞങ്ങളുടെ സ്വന്തം സംഗീത് എട്ടനേം രേഷു ചേച്ചിയേം കാണാൻ കഴിയട്ടെ. ഒരുപാട് അവസരങ്ങൾ തേടിവരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആശംസിച്ചു കൊണ്ട്... love u my dears... ❤️❤️👏👏👏👏👏👏👌👌👌👌👌😘😘😍😍
@sajikumar8368
@sajikumar8368 2 жыл бұрын
😍❤❤
@shijinaashijinaa9905
@shijinaashijinaa9905 2 жыл бұрын
👌👌👌അടിപൊളി നമ്മുടെ ഭാഷ കേൾക്കുപ്പോൾ എന്തോ സന്തോഷം 😍😍
@ajayakumarkariyal125
@ajayakumarkariyal125 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ... ചെറിയൊരു സമയം കൊണ്ട് കാഴ്ച്ചക്കാരെ ആകാംഷ ഭരിതരാക്കാൻ ടീമിന് കഴിഞ്ഞു... അഭിനന്ദനങ്ങൾ....
@GUND965
@GUND965 2 жыл бұрын
🥰🙏
@hareeshmah7276
@hareeshmah7276 2 жыл бұрын
ഇതിൽ ചേട്ടൻ character cheytha aalane nta hero....പുള്ളിക്കാരൻ കലക്കി👌👌👌...തിമിർത്തു...👏👏👏
@GUND965
@GUND965 2 жыл бұрын
🥰🥰🙏
@jumiAM
@jumiAM 2 жыл бұрын
*അടിപൊളി ❤ പക്കാ ജീവിതത്തിൽ നടക്കുന്നത് പോലെ ❤ Camara Power Acting എല്ലാംകൊണ്ടും പൊളിച്ചു 👌 എല്ലാവരും അവരുടെ റോൾ നല്ല ഭംഗിയായി ചെയ്തു 😍 പിന്നെ നിങ്ങളുടെ സംസാരം അതെ വേറെ ലെവൽ 😇 ഇഷ്ട്ടായി ഒത്തിരി..... പെട്ടന്ന് തീർന്നു പോയോ എന്നൊരു സംശയം 😊 ചേട്ടന്റെ അഭിനയം ufff ന്റെ മോനെ* ❤ *അവസാനത്തെ ട്വിസ്റ്റ്‌ 🤭 ലെ ചേട്ടൻ ഞാൻ ഇപ്പൊ ആരായി* 🤦‍♀️
@muhammedshamalm5887
@muhammedshamalm5887 2 жыл бұрын
👌🏻👌🏻👌🏻
@arunpunnad
@arunpunnad 2 жыл бұрын
പാവം എന്റെ ഏട്ടൻ 😌☺️☺️
@jumiAM
@jumiAM 2 жыл бұрын
@@muhammedshamalm5887 ❤
@jumiAM
@jumiAM 2 жыл бұрын
@@arunpunnad 😅
@farsanajasmine3487
@farsanajasmine3487 2 жыл бұрын
Jumi മുത്തിന്റെ valuable cmnt, ന് 100th ലൈക് എന്റെ 👍❤
@nidheeshkumar2789
@nidheeshkumar2789 2 жыл бұрын
വളരെ കുറഞ്ഞ സമയം ഭയങ്കര ഫീലിംഗ് 💛keep going💖Great work😊
@samadpv7506
@samadpv7506 2 жыл бұрын
"അടിപൊളി... ആ ഏട്ടന്റെ അഭിനയം വേറെ ലെവൽ... pubg ഗെയിം ഉൾപ്പെടുത്തി ഒരു ന്യൂ ജൻ video... ഇനിയും പ്രതീക്ഷിക്കുന്നു... 😂😂😂👍
@GUND965
@GUND965 2 жыл бұрын
🥰
@unnimayasanoj5967
@unnimayasanoj5967 2 жыл бұрын
സൂപ്പറായിട്ടുണ്ട് പെട്ടെന്ന് തീർന്നത് പോലെ തോന്നി പണ്ടത്തെ കഥയാണെന്ന് വിചാരിച്ചു എന്നാൽ ബിരിയാണിയിൽ വീഴുന്ന അച്ഛൻ എന്ന് കരുതിയില്ല വെറൈറ്റി കൊണ്ടുവന്നോ ചേച്ചിക്ക് ഡയലോഗ് ഉണ്ടായില്ലല്ലോ ചേട്ടൻ ചേച്ചിയുടെ വീട് എവിടെയാണ് ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ👍🏻
@aninabaiju7136
@aninabaiju7136 2 жыл бұрын
Happy birthday reshma chechi🤗😚
@jinishakdly5186
@jinishakdly5186 2 жыл бұрын
ബിരിയാണിയും കുഴിമന്തിയും 😄😄.. 👍👍 super..
@ziyazain5059
@ziyazain5059 2 жыл бұрын
അടിപൊളി 👏👏👏👏👏👏അച്ഛന്റെ ഡയലോഗ് ഒട്ടും പ്രതീക്ഷിച്ചില്ല 😄😄😄🤦
@vishnusatheeshs4237
@vishnusatheeshs4237 Жыл бұрын
Excellent performance by the elder brother ❤ എന്നാലും മരവാഴ എന്ന് പറഞ്ഞത് ശരിയാണോ😂😂😂😂😂😂
@sandeeps1967
@sandeeps1967 2 жыл бұрын
അടിപൊളി നല്ല shortfilm♥️🎁
@khyrunnisa3645
@khyrunnisa3645 2 жыл бұрын
🤣🤣🤣🤣🤣🤣🤣 ബിരിയാണിയും...കുഴിമന്തിയും...അടിപൊളി 🤣🤣 സൂപ്പർ ആയിട്ടുണ്ട്..രേശൂ..സംഗീത് പൊളിച്ചു 😍😍😍
@sukanyachandran9440
@sukanyachandran9440 2 жыл бұрын
ഇതിലെ BGM, ലൊക്കേഷൻ സൂപ്പർ. എല്ലാരുടേം അഭിനയം അതിലും സൂപ്പർ. 👍👍👍👍👍
@GUND965
@GUND965 2 жыл бұрын
❤️🙏
@achu5692
@achu5692 2 жыл бұрын
Woooow, Polichu🥰, eniyum nigalk orupaad avasarangal kittatte, all the best, good luck 👍👍😊😊
@akshayas3055
@akshayas3055 2 жыл бұрын
നിങ്ങളുടെ സിനിമ സൂപ്പർ ആണ് ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഇതുപോലെ ചെറിയ മൂവീസ് ചെയ്യണം ഏട്ടാ 😘😘😘😘 ദൈവത്തിന്റെ അനുഗ്രഹം കൂടി കിട്ടുമ്പോൾ നിങ്ങൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയും അത് ഉറപ്പാണ് 😍😍😍
@naufalnaufal5364
@naufalnaufal5364 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് 😍😍ബിരിയാണി &കുഴിമന്തി 😂😂😂 ക്യാമറ actor എല്ലാവരും സൂപ്പർ 🥰🥰
@subairn3671
@subairn3671 2 жыл бұрын
👌👌👌👌❤❤❤❤
@vipinnath4068
@vipinnath4068 2 жыл бұрын
So realistic 👌 Congrats dears! All good. Elder brother super.
@GUND965
@GUND965 2 жыл бұрын
🙏😍
@Ammu-gg4ts
@Ammu-gg4ts 2 жыл бұрын
Ntemmmo poli...chirichu oru vazhiyaayi😍😍😍😍😍 super acting .inim orupaad chance kittatte😍😍
@remyacnair1528
@remyacnair1528 2 жыл бұрын
അടിപൊളി അച്ഛൻ നിനക്ക് ബിരിയാണി വക്കാൻ അറിയോ 😃😃😃 സൂപ്പർ ഷോർട് ഫിലിം അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ. God bless you sangeeth ettan&Rashu chechi
@haseenakt3550
@haseenakt3550 2 жыл бұрын
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി
@haseenakt3550
@haseenakt3550 2 жыл бұрын
ഞാൻ ഇവരുടെ ഫാൻ ആണ്
@vipiahad7682
@vipiahad7682 10 ай бұрын
​@@haseenakt3550❤❤
@Sreethuzz83
@Sreethuzz83 2 жыл бұрын
Ee shortfilm nu katta waitting aayirunnu. adipoly 🥰🥰🥰🥰😍😍😍😍😍
@aparnaappu9268
@aparnaappu9268 2 жыл бұрын
Njan first viewer anu nigade vedios kandu kandu ippo njan chechiyudeyum ettanteyum fan ayi nigalude familiyudeyum 🥰🥰🥰🥰🥰
@eattantevavachy9216
@eattantevavachy9216 2 жыл бұрын
നന്നായിട്ടുണ്ട് 😍😍😍😍 ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏🙏🙏🙏🙏 😍😍😍😍
@sreenandhaaneesh4655
@sreenandhaaneesh4655 2 жыл бұрын
Katta waiting aayirunnu🔥🔥Super aayittundtto ❤️❤️ Ellavarum avarude role adipoli aayi cheyythittund💞💕 enthayallum Adipwoli orupadu ishtayi✨❣️Chetta👌🏻👌🏻
@sayakfamily1396
@sayakfamily1396 2 жыл бұрын
Super 👌👌👌climax പൊളിച്ചു 😁😁👍🥰🥰❤❤
@sharonsabu4143
@sharonsabu4143 2 жыл бұрын
Super 👌🏻💓💓💓എല്ലാവരും അടിപൊളി acting 👌🏻👌🏻
@IrittyFilms
@IrittyFilms 2 жыл бұрын
നന്നായിട്ടുണ്ട്, All the best to the team GUND...
@shahana12
@shahana12 2 жыл бұрын
*Happy Birthday Chechiii🥳🥳❤️* *ഇന്നത്തെ ദിവസം തന്നെ ഇങ്ങനെ ഒരു സന്തോഷം💃💃* *PwoLi 🔥❤️* *മൊഞ്ചത്തി ചേച്ചി🤗💖💖* *Chettoy PwoLiChkk🥰🔥*
@lakshadweepiangirl10
@lakshadweepiangirl10 2 жыл бұрын
Powli....🔥🔥🔥💝💝💝... Sangeeth and Reshu... Superb.....💖💖
@shadowff6250
@shadowff6250 2 жыл бұрын
സൂപ്പർ പൊളി എനിക് ഇഷ്ടപ്പെട്ടു ❤❤ ഇനിയും വേണം ഇതാപ്പോലത്ത കൊറേ എപ്പിസോഡ്സ് ❤❤
@jijinjijin9156
@jijinjijin9156 2 жыл бұрын
Adipoli ayirunnu iniyum kidukkachi videoyum ayi varate super 🥰🔥🔥🔥🔥❤
@akshayameenus7764
@akshayameenus7764 2 жыл бұрын
🤩🤩🤩🤩 adipoli nalla short-film 🥳🥳🥳🥳 Chechi happy birthday
@abinbiju6633
@abinbiju6633 2 жыл бұрын
Super short film annu 👌🏻 Sangeeth ettan & Reshu chechi pwoli 🔥🔥❤️👌🏻👌🏻
@akhila6072
@akhila6072 2 жыл бұрын
Super short film 😊 and super acting sageeth bro and reshu chechi 🥳🥳🥳
@navyamaluzzz2046
@navyamaluzzz2046 2 жыл бұрын
Super❤‍🔥reshuchechikkum sangeethettanum ithupole orupaadu avasarangal thedivaratte 😍🤩🤩love you etta&chechi😘😘😘😘
@surya7.679
@surya7.679 2 жыл бұрын
Chechide ee birthday treat othiri ishtayiiiii...💝❤️ Super short film..💞.twistod twist....😊😅
@ss-it5ee
@ss-it5ee 2 жыл бұрын
Poli😘
@user-yx3hh4zk6j
@user-yx3hh4zk6j 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ❤️... Camera actors ellam supper 🔥.. ബിരിയാണി & കുഴിമന്തി... 🤣
@tomontomy4637
@tomontomy4637 2 жыл бұрын
Adipolii shortfilm... Climax super ❤❤
@dreamgirl11513
@dreamgirl11513 2 жыл бұрын
Kalakki.... ❤❤climax super
@asmasalam8090
@asmasalam8090 2 жыл бұрын
Super short film.... എല്ലാവരും നന്നായി അഭിനയിച്ചു... 🥰🌹....
@visualtech6678
@visualtech6678 2 жыл бұрын
'Waahh' soooppperrrr Adipoli 👏🏻👏🏻👏🏻👏🏻
@aarishadeepu1847
@aarishadeepu1847 2 жыл бұрын
adi poli aayittunde👌 super 👍....
@soumyalal2962
@soumyalal2962 2 жыл бұрын
Spr..... 👌👌എല്ലാരും നന്നായിട്ടു അഭിനയിച്ചു.....അടിപൊളി 🥰
@abbast3994
@abbast3994 2 жыл бұрын
Wait cheyyuvayirunnu. Super 😍😍😍iniyum uyarangalil ethhatte ennu prarthikkunnu....
@suryalifeplus2021
@suryalifeplus2021 2 жыл бұрын
സൂപ്പർ 👌👌👌👌👌 പെട്ടന്ന് തീർന്നു poyi😍😍😍😍😍😍😍😍😍
@DSD-gn3hh
@DSD-gn3hh 2 жыл бұрын
Adiiii poliiii...😍😍😍😍💯💯💯💯 super... Enium avasarangl varatte
@sruthyul4514
@sruthyul4514 2 жыл бұрын
Super ❤😍... Birthday ayyyitt gift powlichu..... Short film vendii waiting ayyyirun
@storyteller4988
@storyteller4988 2 жыл бұрын
ലെ ചേട്ടൻ : എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ😂😂
@remyacnair1528
@remyacnair1528 2 жыл бұрын
😃😃പവനായി ശവം ആയി
@GUND965
@GUND965 2 жыл бұрын
🥰🙏
@realitylyrics5305
@realitylyrics5305 2 жыл бұрын
Happy birth day chechi💝💝😘 ഈ short Filim ഒരുപാടു ഇഷ്ടായി superbb💝 ചേട്ടനും ചേച്ചിയും super Chechiye kaanan nalla മൊഞ്ചുണ്ട് 😍😘😘💝💝💝💝😊 Super short Film അവസാനത്തെ ആ twist😄😄 ഇനിയും ഒരുപാട് filims കിട്ടട്ടെ 😊 god bless you Chechi chettan 💝💝💝💝💝💝♥️♥️♥️
@remyar9469
@remyar9469 2 жыл бұрын
Supr reshu chechi &sangeethettan🥰. ഇനിയും നല്ല നല്ല അവസരങ്ങൾ വന്നു ചേരട്ടെ sangeethettan's family ക്ക്.
@adwaithvkrishna6304
@adwaithvkrishna6304 2 жыл бұрын
കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു പിന്നെ ബാഗ്രൗണ്ട് മ്യൂസിക് അടിപൊളിയായിട്ടുണ്ട്
@shahana2270
@shahana2270 2 жыл бұрын
കട്ട w8ങ് ആയിരുന്നു.... ഫുൾ കണ്ട് കഴിയട്ടെ.... എന്നിട്ട് പറയാം ❤❤❤❤
@ashak9947
@ashak9947 2 жыл бұрын
Super.keep going on.congrats Ajit & entire team
@GUND965
@GUND965 2 жыл бұрын
🙏😍🥰
@sreeragkunjus7839
@sreeragkunjus7839 2 жыл бұрын
Super njan ee shot film ipozhanu kannunath chettanteyum chechiyudeyum othiri vídeos kandittund .Super.......😍✌️
@Rj-mf5tk
@Rj-mf5tk 2 жыл бұрын
ശ്ശൊ ഒരു അടിയുണ്ടാവുമെന്ന് വിചാരിച്ചു 😁 നല്ല ഷോർട്ഫിലിം എന്ത് രസാ ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. 😁😁 ഇപ്പോഴും ഉണ്ടോ ഇതുപോലെ പഴയ വീടുകൾ.. എവിടെയാ ഇത്,കാണാൻ നല്ല മൊഞ്ജ് 👌👌👌
@sajilasajila1112
@sajilasajila1112 2 жыл бұрын
അടിപൊളി ആണുട്ടോ. ഒത്തിരി ഇഷ്ട്ടായി 🥰
@bipin4809
@bipin4809 2 жыл бұрын
Short film അടിപൊളി 👌👌👌😍😍😍
@shineykottayam8506
@shineykottayam8506 2 жыл бұрын
Nalla rasam....a veedu orupadishtayi Eniyum story undakate👌👌🌹🌹🌹
@anusreeanu6387
@anusreeanu6387 2 жыл бұрын
ഷോർട് ഫിലിം പൊളിച്ചു എല്ലാവരും 💕💕💕
@snehamaluzzz6492
@snehamaluzzz6492 2 жыл бұрын
പാവം ആ ഏട്ടൻ വട ആയി🤣🤣🤣എന്ത് ആയാലും കൊള്ളാം 🤩👌
@GUND965
@GUND965 2 жыл бұрын
😍🙏
@anjaly2922
@anjaly2922 2 жыл бұрын
Achan paranja twist polichu. Eth njan ottum expect cheythilla
@diyapkpoolakandi1434
@diyapkpoolakandi1434 2 жыл бұрын
Super film Enikkishttapettu Very nice 🥰✌️❣️💞
@sajnatr8408
@sajnatr8408 2 жыл бұрын
ഫിലിം സൂപ്പർ ആയിട്ടുണ്ട്, ഇതു പോലെയുള്ള നല്ല വീഡിയോ പ്രദീക്ഷിക്കുന്നു, 🙌🙌🙌
@user-eb2sc4fs6y
@user-eb2sc4fs6y 2 жыл бұрын
Super shortfilm❤️🔥
@suhailsuhail1938
@suhailsuhail1938 2 жыл бұрын
ഹ ഹ ഹ 😂😂😂അടിപൊളി ലാസ്റ്റിലെ ആ ചോത്യം അത് പൊളിച്ചു. കുഴിമന്തി ഉണ്ടാക്കാൻ ആളെ ഒപ്പിക്കാൻ പോയ ആൾ തിരികെ വന്നോ ആവോ 😁😁😂😂👏👏
@GUND965
@GUND965 2 жыл бұрын
ഒരു കുഴിവെട്ടി മൂടി എന്നാ കേട്ടത്😅
@remyacnair1528
@remyacnair1528 2 жыл бұрын
@@GUND965, 😃😃❤️🤣😜
@deekshithak6552
@deekshithak6552 2 жыл бұрын
ഹൃദയത്തിന്നു പറയുന്നു, പൊളിച്ചു 😊👌👏👏👏👏👏👏❤😍
@chinchusunod2594
@chinchusunod2594 2 жыл бұрын
Adipoli aayittund🥰🥰
@and_gaming_7
@and_gaming_7 2 жыл бұрын
Super chettaa❤️
@aswathyshaji4411
@aswathyshaji4411 2 жыл бұрын
Ee short film yila chettaninnaa bhayakra istta pettu kettoo vera level preformes👌👏👏👏
@Lakshmi.2021
@Lakshmi.2021 2 жыл бұрын
🥰
@arunpunnad
@arunpunnad 2 жыл бұрын
😍😍😍😍😍
@GUND965
@GUND965 2 жыл бұрын
🥰🙏
@alsabaiju1555
@alsabaiju1555 2 жыл бұрын
🥰🥰😍😍♥️Superb,nice short film and I like you both reshma chechii and Sangeeth chettan♥️♥️🥰🥰😍😍😘😘
@vavakunjava870
@vavakunjava870 2 жыл бұрын
Katta waiting ആയിനി സൂപ്പർ അടിപൊളി ❤️❤️❤️❤️
@aseemeh6658
@aseemeh6658 2 жыл бұрын
Very well Direction and acting Mr Ajith punnad. Co acters too
@GUND965
@GUND965 2 жыл бұрын
🥰🥰❤️
@aryasuresh.
@aryasuresh. 2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു🥰🥰🥰
@najvanafiyanadeer1739
@najvanafiyanadeer1739 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍👍👍 short film ❤❤😘😘👍
@chinjujobin1851
@chinjujobin1851 2 жыл бұрын
അടിപൊളി ആയിട്ടുണ്ട്. എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി.
@sinsisherinmuthu4742
@sinsisherinmuthu4742 2 жыл бұрын
Super short filim 💕ബിരിയാണി, കുഴിമന്തി 😁
@jazmedea7939
@jazmedea7939 2 жыл бұрын
അടിപൊളി ❤
@devilqueen7771
@devilqueen7771 2 жыл бұрын
Vere leval eniyum othiri അവസരങ്ങൾ നിങ്ങൾക് ellavarkum kittatte 💞
@athiraashokan9509
@athiraashokan9509 2 жыл бұрын
Adipoli ayittundee randalum 😍😍😍
@user-lq3rj7cr8x
@user-lq3rj7cr8x 10 ай бұрын
2nd കണ്ട് തിരഞ്ഞുവന്നു 🎉🎉❤❤
@sivapriyac.j2164
@sivapriyac.j2164 2 жыл бұрын
ഞാൻ ചിന്തിച്ചു Thriller പടം ആരിക്കും എന്ന് പക്ഷേ എൻ്റെ ചിന്ത തെറ്റിച്ചു🤭 ചിന്ത തെറ്റിയെങ്കിലും അടിപൊളി short film😍😘othiri ishttayi😘😘
@anjurajeevan3438
@anjurajeevan3438 2 жыл бұрын
Adipoli.....Super ayittundu to. 👍
@safvanathcheppuz7957
@safvanathcheppuz7957 2 жыл бұрын
Waiting aayirunnu😃
@Soul_boy200
@Soul_boy200 2 жыл бұрын
Super film♥️👋👋👍
@jubyjose2299
@jubyjose2299 2 жыл бұрын
സൂപ്പർ short ഫിലിം പൊളിച്ചു. നിങ്ങളെ ഇനിയും അവസരങ്ങൾ തേടി വരട്ടെ എന്ന് ആശംസിക്കുന്നു ❤
@aiswaryaaishuaishu1778
@aiswaryaaishuaishu1778 2 жыл бұрын
Super sangeeth eatta chechei Vere level expression ❤❤❤😘😘😘🔥🔥🔥🔥🔥🔥eniyum ingane short film cheyyane 👌👌💙💙
@ayshasidheer1107
@ayshasidheer1107 2 жыл бұрын
Ath kalakkiii... Ellarum super😍😍😍😍
@KeralaKalavarabyAkhilaManu7
@KeralaKalavarabyAkhilaManu7 2 жыл бұрын
നന്നായിട്ടുണ്ട് 👌👌👌👌😍❤️❤️❤️ അടിപൊളി ❤️
@lijiyashibin6985
@lijiyashibin6985 2 жыл бұрын
Orupad estamaay.....adipoli....all the best for your family....keep going....ammenem saayujinem anviyem kooti next ചെയില്ലെ,,
@firozk677
@firozk677 2 жыл бұрын
Climax polichu.super.adipoli👍👍 Next vedio pettannavatte
@aravrakeshkashivikku4485
@aravrakeshkashivikku4485 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ഇനി സിനിമയിലും അവസരം ലഭിക്കും അതിന് ഞങ്ങൾ പ്രാർത്ഥിക്കാം
@sweat7175
@sweat7175 2 жыл бұрын
ജാതിയോ മതമോ അല്ല പ്രണയത്തിന്റെ തീവ്രത അതാണ് ❤️ സൂപ്പർ
@GUND965
@GUND965 2 жыл бұрын
❤️
@jubyjose2299
@jubyjose2299 2 жыл бұрын
Sangeeth ചേട്ടനും reshu ചേച്ചിയും polichu
@rajitharajitharaji9534
@rajitharajitharaji9534 2 жыл бұрын
Supper aayitto, ineem kure chance kittatte, reshu chechi ummachi vesham poliyayi, ellarum nannayi, comedymm indayi.spr 👍
@paulbenadictkm5231
@paulbenadictkm5231 2 жыл бұрын
Super 👏👏👏 eniyum nigalkk avasarangal kittatte 👍👍👍👍
ഗുണ്ട് 02 | Malayalam Short Movie | Team GUND
11:07
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 74 МЛН
1 November 2023
2:14
പശ | PASHA
Рет қаралды 25 М.
THERU | Episode 1 | Malayalam webseries | Anush krishna mohan | Kalindhy krishna
26:09
ശശി | SASI | kannur Kafe | Short video
9:15
Kannur Kafe
Рет қаралды 28 М.
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,8 МЛН