PANOOR *കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക രീതികൾ*

  Рет қаралды 445,748

GRAVITY MEDIA

GRAVITY MEDIA

7 ай бұрын

𝗣𝗔𝗡𝗢𝗢𝗥 - 𝗠𝗼𝘃𝗶𝗲
𝗪𝗥𝗜𝗧𝗧𝗘𝗡 & 𝗗𝗜𝗥𝗘𝗖𝗧𝗜𝗢𝗡 - 𝗩𝗝
9447448405 vijesh.akuma...
𝗣𝗥𝗢𝗗𝗨𝗖𝗘𝗗 𝗕𝗬 𝗚𝗥𝗔𝗩𝗜𝗧𝗬 𝗣𝗥𝗢𝗗𝗨𝗖𝗧𝗜𝗢𝗡
𝗗𝗢𝗣 - 𝗦𝗢𝗝𝗜 𝗞𝗔𝗜𝗩𝗘𝗟𝗜𝗞𝗞𝗔𝗟
𝗘𝗗𝗜𝗧𝗢𝗥 - 𝗦𝗔𝗝𝗔𝗡 𝗣𝗘𝗧𝗘𝗥
𝗕𝗚𝗠 - 𝗔𝗕𝗜𝗡 𝗔𝗨𝗚𝗨𝗦𝗧𝗜𝗡𝗘
𝗧𝗘𝗔𝗦𝗘𝗥 𝗖𝗨𝗧 & 𝗗𝗜 - 𝗛𝗔𝗥𝗜 𝗚 𝗡𝗔𝗜𝗥
𝗔𝗥𝗧 - 𝗣𝗔𝗩𝗜 𝗞𝗢𝗬𝗬𝗜𝗢𝗗
𝗣𝗢𝗦𝗧𝗘𝗥 𝗗𝗘𝗦𝗜𝗚𝗡 - 𝗦𝗨𝗝𝗜𝗕𝗔𝗟 𝗞𝗔𝗡𝗡𝗨𝗥
𝗙𝗜𝗡𝗔𝗟 𝗠𝗜𝗫 - 𝗛𝗘𝗕𝗜𝗡 𝗕𝗘𝗡𝗡𝗬
𝗦𝗢𝗨𝗡𝗗 𝗗𝗘𝗦𝗜𝗚𝗡 - 𝗦𝗛𝗜𝗔𝗠 𝗟𝗔𝗟,
𝗦𝗧𝗨𝗗𝗜𝗢 - 𝗕𝗟𝗔𝗖 𝗡 𝗕𝗥𝗢𝗡 𝗖𝗔𝗟𝗜𝗖𝗨𝗧
𝗩𝗙𝗫 - 𝗩𝗜𝗝𝗘𝗦𝗛 𝗖𝗔𝗟𝗜𝗖𝗨𝗧
𝗠𝗔𝗞𝗘 𝗨𝗣 & 𝗗𝗨𝗕𝗕𝗜𝗡𝗚- 𝗝𝗔𝗬𝗔𝗝𝗘𝗘𝗩𝗔𝗡

Пікірлер: 417
@azeezazy
@azeezazy 6 ай бұрын
ഈ സമയത്ത് ബെന്നിസറിനൊപ്പം ഓർക്കേണ്ട മറ്റൊരു ധീരനായ പോലീസ് ഉദ്യോഗസ്ഥൻ കൂടി പാനൂരിൽ ഉണ്ടായിരിന്നു. Showkath അലി sir. ❤️🔥
@Abdullah-ls1ed
@Abdullah-ls1ed 5 ай бұрын
@humanlover9748
@humanlover9748 5 ай бұрын
Koppa pacha velicham showkath Ali ayaludea mogam moodi okke poliinju veenatha
@mahaboobkoodali3079
@mahaboobkoodali3079 5 ай бұрын
​@@humanlover9748അപ്പൊ സെൻകുമാർ എന്താണ്.. ഉണ്ണിരാജയോ?? എല്ലാം സങ്കികെ പറ്റുകയുള്ളു??!
@PrincerajRajeev
@PrincerajRajeev 5 ай бұрын
​@@humanlover9748"വിശദമാക്കിയാൽ നന്നായിരുന്നു🤗"..
@user-ks8xe6pz1y
@user-ks8xe6pz1y 5 ай бұрын
Minnal shoukath sir
@sunnychacko779
@sunnychacko779 6 ай бұрын
ഇതാണ് പോലീസ്.. ഇങ്ങിനെ ആകണം പോലീസ്.. സർവീസിൽ തൊട്ടതെല്ലാം പൊന്നാക്കിയ ബെന്നി സാറിന് അഭിനന്ദനങ്ങൾ 🥰
@jishanambiar5153
@jishanambiar5153 5 ай бұрын
അതെ താനൂർ cutody കൊലപാതകവും
@sunnychacko779
@sunnychacko779 4 ай бұрын
@@jishanambiar5153 കഞ്ചാവ് തിന്നു ചാവാൻ ഒരുബെട്ടവനെ ആരു വിചാരിച്ചാലും രക്ഷപെട്ടടുത്താൻ ആകില്ല... അവന്റെ വിധി.. ബെന്നിസാർ എന്ത് പിഴച്ചു 😔
@subinps2520
@subinps2520 5 ай бұрын
ഓർമ്മിക്കാൻ തന്നെ മടിക്കുന്ന കണ്ണൂരിനെ കണ്ണീറിലാക്കിയ ആ നാളുകൾ അനാഥമായ ഒരുപാട് കുടുംബങ്ങൾ ഇന്നും ജീവചവമായ ഒരുപാട് ജീവിതങ്ങൾ, ഇനി ഒരിക്കലും ആ കാലം ഉണ്ടാകരുതെന്നു പ്രാർത്ഥിക്കാം
@user00557
@user00557 3 ай бұрын
Thalachoru panayam vech ani ennum paraju iragunna oolakalkke agna sambavikku...avrde familyk poyi,vere ark nashttam😊
@afreedtanur6999
@afreedtanur6999 6 ай бұрын
കേരള പോലീസിൻ്റെ അഭിമാനം ഡിവൈഎസ്പി ബെന്നി സാറിന് അഭിനന്ദനങ്ങൾ❤ കേരളത്തിൻറെ പലഭാഗത്തും ഇൻസൈറ്റ് എന്ന പദ്ധതി രൂപീകരിച്ച് വളർന്നുവരുന്ന തലമുറക്ക് സ്വപ്നം കാണാൻ പഠിപ്പിച്ച ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥർ നാടിൻറെ യശസ്സ് ഉയർത്തുന്നു congratulation❤
@SathyanSathyan-nl3ue
@SathyanSathyan-nl3ue 5 ай бұрын
ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത് ഒരുപാടു നന്ദിയുണ്ട് പ്രിയ ബെന്നി സാർ. എനിക്ക് നിങ്ങളെ നിങ്ങളുടെ പ്രവർത്തനത്തെ വർഷങ്ങൾക്കുമുബ് അറിയാം 💝നന്ദി. ഒരുപാട് നന്ദിയുണ്ട് ഞങ്ങളുടെ നാടിനെ നാട്ടുകാരെ നന്മയുടെ തിരത്തേക്ക് എത്തിച്ചു തന്നതിന്. ഞാൻ നാടിനുവേണ്ടി ആ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏
@abeyjohnson1827
@abeyjohnson1827 4 ай бұрын
S.I.Soman വെടിയേറ്റ് കൊല്ലപ്പെട്ട പാനൂർ
@sriyasreejith549
@sriyasreejith549 6 ай бұрын
പിറന്നു വീണ നാടിന്റെ ചരിത്രം.... ഇതിന്റെ അണിയറ പ്രവർത്തകർക്ക് സ്നേഹ പൂർവ്വം അഭിവാദ്യങ്ങൾ..... നാട്ടുകാരൻ ആയ വിജേഷ് നു big സല്യൂട്ട്...... നീജിത്ത് ചൊക്ലി ❤.... ഓരോ ഓരോ ആളുകൾക്കും ❤️❤️❤️❤️❤️
@gullyboy9950
@gullyboy9950 4 ай бұрын
കൊല്ലുന്നവരും കൊല്ലിക്കുന്നവരും ഒരു കൂട്ടർ തന്നെ അല്ലേ... ഇന്ന് അവർ പല പല മേഖലകളിൽ അർമാദിച്ച് ജീവിക്കുന്നു.... രക്തസാക്ഷികളായും ബലിദാനികളായും മാറിയവരുടെ വീടുകളിൽ ഇന്നും ദുഃഖം തന്നെ.. ചിന്തിക്കുക മുന്നേറുക...... അടിമയാകാതിരിക്കുക...
@jithinshyam557
@jithinshyam557 6 ай бұрын
രാഷ്ട്രീയക്കാർക് ഒപ്പം തുള്ളുന്ന പോലീസുകാർ ആണ് ഇപ്പോഴത്തെ പാനൂരിലേ പ്രശ്നം. അതിൽ എല്ലാ പ്രമുഖ പാർട്ടിക്കാർക്കു വേണ്ടി ചാര പണി എടുക്കുന്നവരുമുണ്ട്. വ്യെക്തി പരമായ കേസിൽ വരെ നേരിട്ട് പോയാൽ കിട്ടാത്ത പരിഗണന രാഷ്ട്രീയക്കാരുടെ റെക്കമെന്റേഷൻ പോയാൽ മാത്രം കിട്ടുന്ന അവസ്ഥ.രാഷ്ട്രീയ കേസുകൾ അല്ലാത്തതിൽ വരെ കള്ള സാക്ഷി പറയാൻ എതിർ പാർട്ടിക്കാരെ സ്വാധീനിക്കുന്നതും ഈ പോലീസ് തന്നെ.മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രേകാരം searchinu വരുമ്പോൾ അത് വരെ മുൻകൂട്ടി നേതാക്കളിൽ എത്തുന്ന സ്ഥിതി. ഇതും മാറണം. ഒരു വ്യെക്തി എന്ന നിലയിൽ പോലീസ് സ്റ്റേഷനിൽ നിന്നും നേതാക്കളുടെ ഇടപെടൽ ഇല്ലാതെ നീതി ലഭിക്കുമെന്ന് പോലീസ് ഉറപ്പു വരുത്തണം.
@aashkk
@aashkk 8 күн бұрын
വർഷങ്ങൾക് മുമ്പ്,,,അന്ന് ഞങ്ങടെ കുറ്റ്യാടിയുടെ സ്വന്തം,ci ബെന്നി sir, സാറും ഞാനും ആയി ഒരുപാട് ബന്ധം ഉണ്ട്,എന്റെ ജീവിതം മാറ്റി മറിച്ച എന്റെ ബെന്നി sir,
@bobybobycyriac2506
@bobybobycyriac2506 5 ай бұрын
രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടി ചാകാനും , കൊല്ലാനും നടക്കുന്ന അടിമയായ ഇഴവ യുവാക്കളുടെ വിവരക്കേട്.
@ranjithvr1662
@ranjithvr1662 5 ай бұрын
BGM കിടു.ആരായാലും സിനിമയില്‍ കേറാന്‍ സമയായിട്ടോ😊.
@shafeequekuzhippuram2693
@shafeequekuzhippuram2693 5 ай бұрын
അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിന്ദനങ്ങൾ - ശരിക്കും ഇത് ഒരു രണ്ടര മണിക്കൂർ സിനിമയാക്കി റിലീസ് ചെയ്യൂ മുഴവൻ ചരിത്രവും ഉൾക്കൊള്ളിച്ച് കൊണ്ട്.
@sujinkk1884
@sujinkk1884 6 ай бұрын
സൂപ്പർ, കലക്കി... 👌👏വിജേഷ് ഭായിക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@vasuvasu9276
@vasuvasu9276 6 ай бұрын
ഒരു മുപ്പത്തി അഞ്ചു കൊല്ലം മുമ്പ് പാനൂരിലും പരിസരങ്ങളിലും നടമാടിയിരുന്ന രൂക്ഷമായ അക്രമണങ്ങൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്നതായിരുന്നു.വീര കേരളത്തിൻ്റെ ഉത്തരമേഖലയിൽ ഇക്കാലത്ത് ഏറെക്കുറെ ശാന്തമായ അവസ്ഥയിലാണെന്നു കരുതി ആശ്വസിക്കട്ടെ😮
@afraparveen8675
@afraparveen8675 6 ай бұрын
35അല്ലാ അതിന് മുന്നേ തന്നെ ഉണ്ട് കുറുപ്പ് എന്നാ മഹാൻ എന്തൊക്കെ കാണിച്ചു കൂട്ടിയെന്നു ആർക്കൊക്കെ അറിയാം അതിന്റെ തുടർ പരിയായം ആണ് സിപിഎം ബിജെപി എന്നാ പാർട്ടി മുളച്ചത് തന്നെ പാവം മാവിലോട്ട് മുഹമ്മദ്‌ അതിൽ ഒരു ഇര ഇന്നത്തെ ലീഗ് സൗദം അത് ഓർമ ഇരിക്കണം. മഞ്ഞൊടിയിൽ KM സൂപ്പി കൂലോത്തു ബാലേട്ടൻ ഒക്കെ സോറി എരഞ്ഞോളി അടികിട്ടിയത് ഓർമ്മ ഉണ്ടോ കുപ്പി ബാലൻ മാഷ് ഇവരൊക്കെ അടിയുടെ ചൂട് അറിഞ്ഞവർ ആണ് രാജു മാഷ് ഇവരെയും മറക്കരുത്. ബിജെപി യിലും ഒരുപാട് പേര് ഉണ്ട്‌ അടികൊണ്ടവരും കൊല്ലപ്പെട്ട വരും ഇന്നും നമ്മുടെ ഒക്കെ മനസ്സിൽ സ്ഥൂപം പോലെ ഉണ്ട്‌
@rajeevravi9418
@rajeevravi9418 5 ай бұрын
ഭയങ്കര ധീരന്മാരാണ്... ഒരുത്തനെ 10 ആളുകൾ ചേർന്ന് കൊന്നിട്ട് പറയും ഭയങ്കര പുള്ളികളാണ് എന്ന്....
@sibiShinto
@sibiShinto 19 күн бұрын
Angane kollanum venam dhayiram ketta malare
@santhoshsdb71
@santhoshsdb71 6 ай бұрын
കേരള പോലീസിൻ്റെ അഭിമാനം ഡിവൈഎസ്പി ബെന്നി സാറിന് അഭിനന്ദനങ്ങൾ..
@vibesandlives1431
@vibesandlives1431 6 ай бұрын
Overall a good experience ,Brought back to the memories of bloodshedded era and the effort put by Benny sir and others to reform the place . Congrats to the makers.
@anushkarawat3963
@anushkarawat3963 6 ай бұрын
Great script, great actors❤🎉
@subairv7466
@subairv7466 Күн бұрын
ഈ നാടിന്റെ 100% തകർച്ച 👍🏽.... ഇങ്ങനെ ഉള്ള പാർട്ടി
@rohitcarcare7141
@rohitcarcare7141 6 ай бұрын
Appreciate u all for fabulous wrk.. dedication.. salute..
@hemanthpv3974
@hemanthpv3974 6 ай бұрын
Well crafted ..waiting for part 2
@Ampiars
@Ampiars 6 ай бұрын
എന്റെ ഓർമ്മയിൽ 1970ന് ശേഷം പാനൂരിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട് പ്രശ്നം കുറുപ്പിന്റെ പ്രൊഡഗംഭീര പ്രസംഗങ്ങളും, അതിനെ തുടർന്ന് ഉള്ള ബാൻഡ് പ്രകടന ജാതകളും രാഷ്ട്രിയംകൊടുംഭിരി കൊണ്ടിരുന്ന ആ കാലം തൊട്ട് പാനൂരിന്റെ രാഷ്ട്ട്രീയ ചരിത്രം കാലുഷിതമാണ്.
@afraparveen8675
@afraparveen8675 6 ай бұрын
കുറുപ്പ് തന്നെയാണ് കുറെയെണ്ണത്തെ വളർത്തിയെ രാഷ്ട്രിയ ഗുണ്ടകളെ അത് സിപിഎം ബിജെപി ഏറ്റടുത്തു സോഷ്യലിസ്റ്റ് പാർട്ടി സിപിഎം ബിജെപി രണ്ടിലും ചേർന്നൂ 80കളിൽ ബോംബ് പ്രാവല്യത്തിൽ വന്നു സുവർണ chitti❤മുങ്ങി കുറുപ്പിന്റെ കാറ്റും പോയി ഇതൊക്കെ 65.70..80വയസ്സുള്ളോർ ഓർമിച്ചു പറഞ്ഞ് തരും എന്താണ് പാനൂർ എന്ന്
@Mundamala
@Mundamala 5 ай бұрын
കുറുപ്പ്?
@thrissurkaaran2817
@thrissurkaaran2817 4 ай бұрын
കുറുപ്പ് Rss കാരൻ ആയിരുന്നില്ലേ..
@afraparveen8675
@afraparveen8675 4 ай бұрын
@@thrissurkaaran2817 കുറുപ്പ് rss അല്ലാന്നു എനിക്കും പഴയ സോഷ്യലിസ്റ്റ് പാർട്ടി ജനത പാർട്ടി ഇന്നത്തെ ദൽ അതിൽനിന്നു സിപിഎം ലും ബിജെപി ലും ചേക്കേറി പിന്നെ പിന്നെ ഈ പാർട്ടി ഒന്നും അല്ലാതെ ചെറു പാർട്ടി മറ്റ് വലിയ പാർട്ടിയുടെ വാലാട്ടി കൾ ആയിമാറി
@MrNIVEDAP
@MrNIVEDAP 4 ай бұрын
What a movie ♥️. ഇപ്പോഴത്തെ പല സിനിമകളെക്കാളും engaging and സൂപ്പർ ആക്ടിങ്. ഒരു പടം എടുക്കാനുള്ള മരുന്ന് സംവിധായകന് ഉണ്ട്.. All the best..
@rohitcarcare7141
@rohitcarcare7141 6 ай бұрын
BGM is soo classy... good one.. really liked to hear more.. ❤❤
@afsalakvml1242
@afsalakvml1242 3 ай бұрын
yes level 💥
@muhammedrafi5200
@muhammedrafi5200 5 ай бұрын
കൊള്ളാം ഒരു സിനിമ പോലെ തന്നെ ഉണ്ട് കാണാൻ 👍
@koottaali4651
@koottaali4651 6 ай бұрын
സൂപ്പർ സംവിധാനം❤
@shijilnarayanan580
@shijilnarayanan580 6 ай бұрын
Great work 🔥
@royaabdulkareem
@royaabdulkareem 6 ай бұрын
I don't think so whether I will be able to sleep today.... I am shivering badly...You all took me back to the year 1998...
@royaabdulkareem
@royaabdulkareem 6 ай бұрын
The Truth ,The Real Truth.... Good Work....
@ananthuab
@ananthuab 7 күн бұрын
Enta mone... Ejjathy👌🏻👌🏻👌🏻👌🏻 i exepect u guys in bigscreen soon❤❤
@TaZBrickstone
@TaZBrickstone 6 ай бұрын
എന്ത് പറയണമെന്നറിയില്ല. നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ പ്രശ്നം ലക്ഷ്യബോധമില്ലായ്മയും തൊഴിലില്ലായ്മയുമാണ്. അവ പരിഹരിക്കപ്പെട്ടാൽ ബാക്കിയെല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
@parthivsheji1591
@parthivsheji1591 6 ай бұрын
Great....nice work🔥🔥🔥
@nikkipathak4265
@nikkipathak4265 6 ай бұрын
Well created, great job, 👏
@JamesBroccoli-ee8hz
@JamesBroccoli-ee8hz 6 ай бұрын
IG Mr P Vijayan , Mr s Sreejith the leaders ,and all kanur squad officers hats off salute
@blackroommediaworks1615
@blackroommediaworks1615 6 ай бұрын
♥️സണ്ണി സാറിനു പാനൂരിൽ ഏറ്റവും ഇഷ്ടം കൂടിയ സ്ഥലമാണ് പൊയിലൂർ (തട്ടിൽപ്പീടിക)
@pavikaniyambetta
@pavikaniyambetta 6 ай бұрын
പാനൂരിന്റെ പറയാൻ ബാക്കിവെച്ച ചരിത്രത്തിന്റെ അവശേഷിപ്പുകളിൽ നിന്നായിരുന്നു 90 കളിലെ പാനൂരിലേക്കുള്ള മാറ്റം. പക്ഷെ പാനൂരിന്റെ മനസ്സ് എന്നും സമാധാനത്തിനൊപ്പമായിരുന്നു.ആരോ, എവിടുന്നോ വന്നവർ തുടങ്ങിവെയ്ക്കുന്നത് ഏറ്റെടുക്കുന്ന കുറെ നിഷ്കളങ്കർ.... പിന്നെ തകരുന്ന നാടിന്റെ സമാധാനവും.... ആത്മാർഥത കൂടിയപ്പോൾ ചോരപ്പുഴ കുറെ ഒഴുകി... ആർക്കോവേണ്ടി... കുറെ നിരപരാധികൾ ഹോമിക്കപ്പെട്ടു... ആശയസമരം അതിരുവിട്ടപ്പോൾ ആക്രമണത്തിൽ കലാശിച്ചു. കക്ഷി രാഷ്ട്രീയം ഏതായാലും നഷ്ടമായത് നാടിനു പ്രിയപ്പെട്ടവരെയായിരുന്നു... പക്ഷെ പാനൂർ എന്നും സ്നേഹമുള്ള നല്ല മനുഷ്യരുടെ നാടായിരുന്നു. കല്യാണവീടുകളിൽ, ഉത്സവപ്പറമ്പുകളിൽ, ആഘോഷങ്ങളിൽ, സമരമുഖങ്ങളിൽ സാമൂഹ്യസേവനമേഖലകളിൽ... കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓടിയെത്തിയിരുന്നു പാനൂർ പ്രദേശത്തുകാർ. ഇത് പുറം നാട്ടുകാർക്ക് ഇന്നും അവിശ്വസനീയം തന്നെയാണ്. അതാണ്‌ പാനൂർ പ്രദേശം. കുടുംബത്തേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ചവരുടെ നാടും. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ . ഇൻസൈറ്റിലൂടെ ഒരുമയുടെ കൂട്ടായ്മയെ അടയാളപ്പെടുത്തി നിർത്തിയ സ്ഥലത്തുനിന്നും ശാന്തമായി ഇനിയും ഒഴുകട്ടെ പാനൂരിലെ സമാധാനപൂർണമായ ജീവിതം.... അഭിനന്ദനങ്ങൾ.....
@publicreporterpc5361
@publicreporterpc5361 5 ай бұрын
അതാന്നും അല്ല നേതാക്കൻമ്മാരുടെ മനസ്സ് അറിയാൻ അണികൾക്ക് കഴിയുന്നില്ല , അതാണ് പ്രശ്നം , ഏതെങ്കിലും നേതാവിന്റ മക്കൾ മരിക്കുന്നുണ്ടാ
@user-ns3xs2xi4s
@user-ns3xs2xi4s 6 ай бұрын
Rupesh acting superrr❤❤
@anythingyoulike5219
@anythingyoulike5219 6 ай бұрын
Fantastic ❤️
@sudeeshkumar4936
@sudeeshkumar4936 5 ай бұрын
Salute from the bottom of our heart, what a creation ❤️
@sajidmtml6655
@sajidmtml6655 6 ай бұрын
Superbbb🎉🎉🎉🎉🎉
@ShakthiMartialArtsD
@ShakthiMartialArtsD 6 ай бұрын
Insight might change the panoor’s future. Good initiative if it truly exists such an organization ….Nice movie 👏👏
@jamshijamsheer618
@jamshijamsheer618 6 ай бұрын
Ci ഷൌക്കത്തലി sir വന്നപ്പോൾ പാനൂർ മാറിയത്
@santhoshmk9903
@santhoshmk9903 5 ай бұрын
അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും വലിയ സംഘർഷം ഉണ്ടായത്
@malabarvoice1661
@malabarvoice1661 3 күн бұрын
തിയ്യർ പരസ്പരം അടിക്കൽ നിർത്തി അതാണ് കാരണം
@vipinks7452
@vipinks7452 6 ай бұрын
സൂപ്പർ ❤️❤️❤️വിജേഷ് ഏട്ടാ... പൊളി
@sinduc2220
@sinduc2220 6 күн бұрын
waiting for part2.. അടിപൊളി
@user-ih1pq2hk5d
@user-ih1pq2hk5d 6 ай бұрын
Rupesh sir ❤super super acting
@user-jz2my2vz8w
@user-jz2my2vz8w 6 ай бұрын
panoor ❤
@pramodanpramod4032
@pramodanpramod4032 6 ай бұрын
Super vijesh👍👍👍❤️
@nishada3698
@nishada3698 4 ай бұрын
പാനൂർ എന്ന നാടിൻ്റെ സത്ത ഒരു ചെറിയ സമയം കൊണ്ട് ഒപ്പിയെടുക്കാൻ ഈ സംവിധായകനും കൂടെ പ്രവർത്തിച്ചവർക്ക് സാധിച്ചു കൂടാതെ ബെന്നി സാറിൻ്റെ സംഭവനകളും വളരെ വലിയതാണ്..ഇത് പോലെ ഉള്ള നന്മ പടർത്തുന്ന ഷോർട്ട് ഫിലുംകൾ നിർമിക്കാൻ ഇനിയും സാധിക്കട്ടെ ❤
@prajintp4487
@prajintp4487 6 ай бұрын
പാനൂർ ❤️❤️❤️🔥🔥🔥
@nithinn408
@nithinn408 3 күн бұрын
ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുക... അല്ലാതെ ആയുധങ്ങൾ കൊണ്ട് ആവരുത് 🙏🙏
@pravikm9391
@pravikm9391 8 күн бұрын
Nalloru creativity.vetum kuthum onninum pariharmala..pandu namude kanuril stiram kazcha ayrnu e akramam...etonum.ellathe nala antareeksham endavte eppozhum.elaidathum.. Nice editing,bgm,nala kalakarnmar..all the best
@asithapreman40
@asithapreman40 6 ай бұрын
Good work❤👌
@induprakash01
@induprakash01 6 ай бұрын
രാഷ്ട്രീയത്തിന്റെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും എന്നൊരു ഡയലോഗ് ഉണ്ട് ഇതിൽ. അന്ന് രാഷ്ട്രീയകാര്യം മാത്രമായിരുന്നു. മതത്തിന്റെ പേരിൽ ഒരു കൊലയോ വെറുപ്പോ ആ കാലത്ത് ഇല്ല.
@cuttingman007
@cuttingman007 5 ай бұрын
Muslim leeg cpm kollal
@shabareeshk2934
@shabareeshk2934 6 ай бұрын
🔥🔥👍
@santhoshp5637
@santhoshp5637 6 ай бұрын
നല്ലൊരു സന്ദേശം കൊള്ളാം നന്നായിട്ടുണ്ട്
@roopeshnettur4467
@roopeshnettur4467 6 ай бұрын
👌🏻. Good work ❤️
@rijunambiar6232
@rijunambiar6232 4 ай бұрын
Nicely directed… ❤
@NivaskhanNivaskhan
@NivaskhanNivaskhan 6 ай бұрын
വളരെ മനോഹരമായിട്ടുണ്ട് സൂപ്പർ നല്ലൊരു സിനിമ ❤❤❤🎉🎉🎉🎉🎉
@shabilkumar6880
@shabilkumar6880 6 ай бұрын
സൂപ്പർ 👍🏼
@santhoshp7917
@santhoshp7917 6 ай бұрын
അടിപൊളി 👌👍👏👏
@neelakandandhanajayan3202
@neelakandandhanajayan3202 5 ай бұрын
ഒരു സിനിമ പോലെ മനോഹരം.. 👍👍❤️❤️
@rajendranmangalassery3719
@rajendranmangalassery3719 6 ай бұрын
അടിപൊളി❤❤
@loftyparad7066
@loftyparad7066 6 ай бұрын
Super ❤
@safeerpanoor978
@safeerpanoor978 6 ай бұрын
❤❤ good work
@Sush192
@Sush192 4 ай бұрын
Perfect direction 👌
@pjk327
@pjk327 6 ай бұрын
Good work👏
@royaabdulkareem
@royaabdulkareem 6 ай бұрын
I am speechless. ....Namichu🙏🏻🙏🏻🙏🏻
@don23654
@don23654 3 ай бұрын
Nannayittund🎉🎉
@Smv1997
@Smv1997 4 ай бұрын
well done team🤩
@cakefishing6195
@cakefishing6195 6 ай бұрын
Super♥
@user-xr8pm4gn7e
@user-xr8pm4gn7e 6 ай бұрын
Super❤🎉
@riyask7873
@riyask7873 6 ай бұрын
👌👌
@dheerajdheeru910
@dheerajdheeru910 6 ай бұрын
Best acting....suhas panoor
@Revolutionlifeall
@Revolutionlifeall 4 ай бұрын
Thank you Church
@suhailmuthu9899
@suhailmuthu9899 6 ай бұрын
Benni sir😍💥
@saheersaheer-zt7os
@saheersaheer-zt7os 6 ай бұрын
Super👍🏻
@user-mf5te2xr3l
@user-mf5te2xr3l 6 ай бұрын
Super 👍👍👍
@beautifulmind1336
@beautifulmind1336 5 ай бұрын
അടിപൊളി❤
@raneeshkp9545
@raneeshkp9545 6 ай бұрын
❤❤nice work 🎉
@lammedia8272
@lammedia8272 6 ай бұрын
പ്രതീക്ഷിച്ചതിലും അപ്പുറത്താണ് ഈ ഫിലിം... അടിപൊളി ആയിട്ടുണ്ട്.... ഈ കാലഘട്ടം ഓർക്കുമ്പോ കൊറോണ കാലഘട്ടം ഒന്നുമല്ല.... പാനൂരിലേയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ഭയപ്പെട്ടു ജീവിച്ച ഒരു കാലം..... ഓർക്കുമ്പോ തന്നെ പേടി തോന്നുകയാ.... എന്തായാലും work നന്നായിട്ടുണ്ട്.... ഇതിന്റെ എല്ലാ അണിയറ ശില്പികൾക്കും ബിഗ് സെല്യൂട്.....
@shijilaaramam
@shijilaaramam 6 ай бұрын
Prasiyechi..Dineshetta👍👍
@travelwithmekannurstater
@travelwithmekannurstater 6 ай бұрын
Panoor🔥🔥🔥🔥🔥
@bajintha1862
@bajintha1862 3 ай бұрын
Superb 👍
@sabirvmoideen
@sabirvmoideen 6 ай бұрын
Good job ❤
@shajivvvv8774
@shajivvvv8774 6 ай бұрын
Super🎉
@amarnathkrish3811
@amarnathkrish3811 3 ай бұрын
Love to Panoor from Kanamvelli guy in Hyderabad 2024
@ranishevranishev4805
@ranishevranishev4805 5 ай бұрын
പാനൂരും തലശേരിയും ഞാനോർക്കുന്നത് 3ഓഫീസർസിനെ dysp ബെന്നി സർ, സന്തോഷ്‌, ഷോകതലി sr
@akshaykumar.s9432
@akshaykumar.s9432 6 ай бұрын
സൂപ്പർ 👏👏👏
@AthulAthul-cb4be
@AthulAthul-cb4be 4 ай бұрын
അന്ന് നടി നടൻ മാർ വന്ന സമയം എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് എന്റെ പൊന്നു പാനൂരിൽ കാൽ കുത്താൻ ഇടം ഇല്ലായിരുന്നു അത്രക്ക് ജനം പക്ഷേ അവർ വന്നു പോയി പിന്നെയും നടന്നു അക്രമപരമ്പരകൾ ഈ അടുത്ത കാലത്തു ആണ് കുറച്ചു ശാന്തം ആയത്
@691_smr
@691_smr 6 ай бұрын
അടിപൊളി ...🔥🔥
@vijileeshkunnuparabath8635
@vijileeshkunnuparabath8635 6 ай бұрын
പ്രിൻസ് എബ്രഹാംsir എൻ്റെയോക്കെ കലഗട്ടത്തിലെ ഹീറോ 😍
@jacobjoseph7063
@jacobjoseph7063 4 ай бұрын
Bgm vere level🔥
@pushpapathak24
@pushpapathak24 6 ай бұрын
Great work 👏👏 superb 👌👌
@jishnumavilayi8353
@jishnumavilayi8353 6 ай бұрын
പൊളി സാനം ❤
@shakkibaai2140
@shakkibaai2140 6 ай бұрын
സത്യം സത്യം ഇതുതന്നെയായിരുന്നു പാനൂർ പണ്ട്
@shakeeralbiceleste6089
@shakeeralbiceleste6089 6 ай бұрын
🔥🔥🔥
@SiddiqueKizunnila
@SiddiqueKizunnila 3 ай бұрын
Kakka shaji ...Komban sura..and team....poonth vilayadiya. Panoor
@rashid.vrashi.v70
@rashid.vrashi.v70 3 ай бұрын
മാട്ടൻ ചന്ദ്രൻ കക്കൻ ഇരുമ്പൻ അനീഷൻ പൂച്ച രാജീവൻ.
@RAYHANATH-fq2sx
@RAYHANATH-fq2sx 6 ай бұрын
God👌
@oggygamingyt6318
@oggygamingyt6318 6 ай бұрын
🔥🔥🔥🔥
@mithunk6834
@mithunk6834 6 ай бұрын
💥💥💥💥
@vinoopababu3971
@vinoopababu3971 6 ай бұрын
Super👍
@FuntimeJourneyKKR
@FuntimeJourneyKKR 6 ай бұрын
Panoor❤
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 37 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 429 М.
മള്‍ട്ടല്‍ | MALTAL | HEIST THRILLER | SHORT FILM | UNNI SIVALINGAM
37:19
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
BENHUR | ബെൻഹർ | SHORT FILM
15:18
Kerala Police
Рет қаралды 73 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Этот мальчик настоящий герой
1:00
ViralMoments
Рет қаралды 4,2 МЛН
Закон тайги | 1 сезон | 25 серия | Земля росомахи
43:09
Лучшие детективы
Рет қаралды 832 М.
27 июня 2024 г.
0:10
Vibe City
Рет қаралды 1,2 МЛН