ഒരു കല്യാണ കഥ🥰 | OKK | Malayalam short film | GUND

  Рет қаралды 285,424

GUND

GUND

Жыл бұрын

Direction : Ajith punnad
Story : Nijith nettooran
Dialogues : GUND Team
Camera & Editing : Prajith Eyemax
BGM : Ajay Joseph
Asst Director : Ratheesh iritty
Production controller : Yadhu krishna (Ambadu)
Studio : EYEMAX iritty
Cast : Ajith punnad, Neethu sreekumar, Nijith nettooran, Ratheesh iritty, Rajeevan Tk, Yadhu krishna (Ambadu)
Stay Tuned for more..Please Do like Subscribe and support Team GUND.
Facebook: / teamgund007
You Tube: / @gund965
Email: hellogund@gmail.com
Whatsap : 9656076646
Check out our other videos :
Pidikittappulli | Criminal in disguise
• പിടികിട്ടാപ്പുള്ളി🔥| M...
Team GUND
Brings you the best.....!

Пікірлер: 648
@rambovlogs3429
@rambovlogs3429 Жыл бұрын
ഇതിൽ അഭിനയിച്ച നടൻ സുപ്പർ performence real actor 💯💯👍👍👍
@GUND965
@GUND965 Жыл бұрын
❤️
@jasijabi3816
@jasijabi3816 Жыл бұрын
Crct
@haseenapp4751
@haseenapp4751 7 ай бұрын
എല്ലാരും 👍
@jyothijyothiss9931
@jyothijyothiss9931 4 ай бұрын
ഇയ്യാൾടെ പേരെന്താ
@sruthijithinpvr4546
@sruthijithinpvr4546 Ай бұрын
👍
@vinodkumarp2853
@vinodkumarp2853 9 ай бұрын
കണ്ട് മനസ്സും കണ്ണും നിറഞ്ഞു... നമ്മുടെ നാട്ടിൽ ഇത്രയും കഴിവുള്ള ആളുകൾ ഉണ്ടെന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു .... സ്ക്രിപ്റ്റ് ക്യാമറ എഡിറ്റിംഗ് ഒക്കെ ഒന്നിനൊന്ന് മെച്ചം...❤
@GUND965
@GUND965 9 ай бұрын
❤️
@sarathsasidharan5831
@sarathsasidharan5831 Жыл бұрын
അജിത്തിനെ ഒരു ദിവസം നേരിട്ട് കണ്ട് അഭിനന്ദിക്കണം......ഓരോ വർക്ക്‌ കഴിയുമ്പോളും ഒന്നിനൊന്നു മികച്ചതാകാൻ ഈ കലാകാരന് സാധിക്കുന്നുണ്ട്.... 🥰👍🏻
@GUND965
@GUND965 Жыл бұрын
❤️❤️❤️
@sujishachandrikayil6224
@sujishachandrikayil6224 Жыл бұрын
Njanum iritty aa. Ingale veed edyaa. Iritty?
@vishnuprasad1812
@vishnuprasad1812 Жыл бұрын
Adipoli brooo
@arunpunnad
@arunpunnad Жыл бұрын
@@sujishachandrikayil6224 punnad
@arunpunnad
@arunpunnad Жыл бұрын
നിങ്ങളെ പോലുള്ളവരുടെ support ആണ് ഞങ്ങളുടെ ആവേശം 🙏
@achusafricanmallu1057
@achusafricanmallu1057 11 ай бұрын
മനോഹരം 👌🏻👌🏻👌🏻👌🏻👌🏻ഒരു ബോറടിയും ഇല്ലാതെ കാണാൻ പറ്റിയ നല്ല നാടൻ സ്റ്റോറി 😍😍😍അതിമനോഹരം ആയിട്ട് എടുത്തിട്ടുണ്ട്.... 👍🏻👍🏻👍🏻👍🏻
@GUND965
@GUND965 11 ай бұрын
❤️
@rashmirajeeshrajeesh5407
@rashmirajeeshrajeesh5407 Жыл бұрын
അജിത്തേ, നിന്നിലെ പ്രതിഭ യെ നീ ഉരയങ്ങളിൽ എത്തിക്കുമെന്ന് പവിത്രൻ മാഷുടെ മലയാളം ക്ലാസ്സിൽ നീ എന്നേ തെളിയിച്ചതാണ്... Well done
@GUND965
@GUND965 Жыл бұрын
❤️🥰
@jijopb9029
@jijopb9029 21 күн бұрын
@jomesh007
@jomesh007 9 ай бұрын
ചില സിനിമകൾ കാണുമ്പോൾ തൊണ്ടയിൽ ഒരു പിടിത്തം വരും, ഇത് അമ്മാതിരി ഒരു സിനിമ 🥰
@GUND965
@GUND965 9 ай бұрын
❤️
@prabeeshkk8997
@prabeeshkk8997 6 ай бұрын
Sathyam
@fancylizard5079
@fancylizard5079 Жыл бұрын
Randaമത്തെ കെട്ടിനും വിലയുണ്ടെന്നും. മകളെ സ്നേഹിക്കാനുള്ള ഒരു മനസ്സാണ് ചെക്കന് വേണ്ടതെന്നും പണത്തേക്കാൾ മൂല്യമാണ് പരസ്പര അഡ്ജസ്റ്മെന്റ് 👍
@GUND965
@GUND965 Жыл бұрын
💕💕
@nazeerke9216
@nazeerke9216 Ай бұрын
ഗുണ്ടിൻ്റെ /അജിത്തിൻ്റെ എല്ലാ ചെറു സിനിമയും കാണാറുണ്ട് . അഭിനന്ദനങ്ങൾ ❤ പിന്നെ കണ്ണൂരിനെ ഏറെ ഇഷ്ടം ❤❤❤
@kabulliwalla1219
@kabulliwalla1219 7 ай бұрын
കേറി വാ മക്കളെ........ നല്ല അഭിനയം നല്ലൊരു ഭാവിയുണ്ട്🎉🎉🎉🎉🎉
@rlnambiar6660
@rlnambiar6660 Жыл бұрын
story, screenplay, casting 🔥 ajithettan is a gem 🔸
@GUND965
@GUND965 Жыл бұрын
❤️❤️
@Sethulekhmi
@Sethulekhmi Жыл бұрын
ചില വീട്ടിലെ അച്ഛന്മാർ ഇങ്ങനത്തെ കുറെ എണ്ണങ്ങൾ എന്ത് ചെയ്യാൻ പറ്റും. അവൾ അല്ല തീരുമാനിക്കുന്നത് ഞാനാ തീരുമാനിക്കുന്നത്
@MrPrabeesh007
@MrPrabeesh007 7 күн бұрын
സൂപ്പർ ഡയറക്ഷൻ . അഭിനയിച്ച എല്ലാവരും ഗംഭീര പെർഫോമൻസ് കാഴ്ചവെച്ചു. എന്തുകൊണ്ടാണെന്നറിയില്ല ഇത്രയും നല്ല ചാനൽ ആയിട്ടും സബ്സ്ക്രിപ്ഷൻ കുറവാണ്. എല്ലാ വീഡിയോസിനും കണ്ടൻറ് നല്ലതാണ്. ഇവിടെ ഓരോ ചാനലിലും ചുമ്മാ വീട്ടിൽ കിടന്ന് അതും ഇതും കാണിക്കുന്നവർക്ക് രണ്ടും മൂന്നും മില്യൺ സബ്സ്ക്രൈബർ ആണ്. എന്തേ ആരും ഇത് ചിന്തിക്കാത്തത് 🤔
@4thepeople185
@4thepeople185 7 ай бұрын
ഇതിലെ നായക nadan❤മലയാള സിനിമയിൽ എത്രയും പെട്ടെന്ന് എത്തട്ടെ എന്ന് ആശംസിക്കുന്നു 🎉
@naveen_narayanan
@naveen_narayanan 10 ай бұрын
ഡാ മഹേഷേ ഞാൻ വീണ്ടും പറയാണ് ഇത് അത്ര സുഖമുള്ള ഏർപ്പാട് എല്ലാ...😂😂
@sandeepb7790
@sandeepb7790 3 ай бұрын
സജിയേട്ടാ ഇവിടെ സേഫ് അല്ലാ😂
@rgpdiaries
@rgpdiaries Жыл бұрын
കൊള്ളാം... ഇന്ന് രാത്രി (29/10/22) ഞങ്ങളുടെ റിവ്യൂവിൽ നിങ്ങളുടെ ഈ ചിത്രവും ഉൾപ്പെടുത്തുന്നുണ്ട്..! സമയം കിട്ടുമ്പോൾ കാണുക ❤️
@GUND965
@GUND965 Жыл бұрын
🥰❤️genuine review bro👍..
@vyshnavm9156
@vyshnavm9156 Жыл бұрын
എത്ര Kidu aayitt ആണ് ഇങ്ങേർ role കൈകാര്യം ചെയ്യുന്നത്.. Comedy യും kidu aayitt ചെയ്യുന്നുണ്ട്.. New comers നെ വെച്ച് പടങ്ങൾ കൂടുതൽ ചെയ്യുന്ന ee കാലത്ത് ee ചങ്ങായിക്ക് സിനിമയിൽ കേറിപ്പറ്റാൻ വല്ല്യ പാടൊന്നും illa❤
@GUND965
@GUND965 Жыл бұрын
💕
@SHINESTARinteriors
@SHINESTARinteriors Жыл бұрын
ഇതിൽ നായകൻ ചെയുന്ന ജോലി ആണ് എന്റയും ❤️❤️❤️
@GUND965
@GUND965 Жыл бұрын
❤️
@balukandothala
@balukandothala 11 ай бұрын
ഷോട്ട് ഫിലിം എന്ന പേരിൽ ഒരു പാട് ചവറുകൾക്കിടയിൽ ഇങ്ങനെ ചിലതെങ്കിലും വേണം ഹൃദയഹാരിയായ് ..... എനക്കിഷ്ടായി ഈ കുഞ്ഞു സിനിമ .....
@GUND965
@GUND965 11 ай бұрын
❤️
@annus12345
@annus12345 Жыл бұрын
ഇരിട്ടി ക്കാർക്ക്..... അഭിമാനം... 👌👌👌👌👌👌👌👌
@GUND965
@GUND965 Жыл бұрын
🥰❤️🙏
@paathoozpaaathooz886
@paathoozpaaathooz886 10 ай бұрын
Iritty aano
@shebsmohammed2101
@shebsmohammed2101 Жыл бұрын
അടിപൊളി കണ്ണൂര്‍ slang ഒരു rakshem ഇല്ല... these kinda short films gave kannur another dimension
@GUND965
@GUND965 Жыл бұрын
❤️❤️💕
@adilk4251
@adilk4251 Жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മോണോആക്ട് കളിച്ചു നടന്നപ്പോഴേ എനിക്ക് ഒരു മണം ഉണ്ടായിരുന്നു...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️🔥
@GUND965
@GUND965 Жыл бұрын
🥰🙏
@zicuh
@zicuh Жыл бұрын
Enna paryana ...serikkm estapett...most feel good shortfilm ihave watched so far✨👀❤️
@GUND965
@GUND965 Жыл бұрын
🥰🥰🥰
@abhijithnambiar8398
@abhijithnambiar8398 Жыл бұрын
ഓരോ work കഴിയുംതോറും Gund team കൂടുതൽ നന്നായി വരുന്നു. 😍😍superb Team🥳🥳😍😍
@arunpunnad
@arunpunnad Жыл бұрын
😍😍😍😍😘
@bijeshthottathil1669
@bijeshthottathil1669 9 ай бұрын
ഇതിൽ അഭിനയിച്ച എല്ലാരും അടിപൊളി പിന്നെ കഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ അടിപൊളി
@kpskanoth6666
@kpskanoth6666 Жыл бұрын
അജിത്തേ..കഥ വളരെ നന്നായി ആലോചിച്ച് തിരഞ്ഞെടുത്ത theam..രാജീവന് മിക്കവാറും ബ്രോക്കർ രാജ് എന്നായിരിക്കും ഇനി പേര്..യദു... ബാക്കി രണ്ടാളും...പൊളി തന്നെ
@GUND965
@GUND965 Жыл бұрын
❤️
@yadhukrishnan7664
@yadhukrishnan7664 Жыл бұрын
❤️
@kkpp9082
@kkpp9082 Жыл бұрын
Hatts off to all artists...Simple,naturally played feel good story...👏👏👏👏👍👍👍👍 Expecting more of this kind.
@SangeethKumar
@SangeethKumar Жыл бұрын
💓💓💓
@GUND965
@GUND965 Жыл бұрын
❤️❤️❤️
@laneeshk5928
@laneeshk5928 15 күн бұрын
Super ആയിട്ടുണ്ട്....സിനിമയെ വെല്ലുന്ന അഭിനയം.... മ്യൂസിക് അത്യുഗ്രൻ ആയിട്ടുണ്ട്.....അഭിനന്ദനങ്ങൾ
@ekconstruction2276
@ekconstruction2276 Жыл бұрын
ചങ്ങായി ഇങ്ങള് വിചാരിച്ചാൽ. അടിപൊളി ഒരു സിനിമ ഇറക്കാം
@GUND965
@GUND965 Жыл бұрын
❤️❤️❤️
@sruthijithinpvr4546
@sruthijithinpvr4546 Ай бұрын
അതെന്നെ
@muhsinamajeed8005
@muhsinamajeed8005 Жыл бұрын
Adipoli adipoliyeee..…..💕✨😍🥰
@GUND965
@GUND965 Жыл бұрын
❤️
@BEATTIMES
@BEATTIMES Жыл бұрын
നന്നായിട്ടുണ്ട്👌 ഇരിട്ടിക്കാരൻ 😍
@sudeeppoonoth3595
@sudeeppoonoth3595 Жыл бұрын
Sharikyum short films kandittu itrakyu ishtayathu aduthakalathu onnum illa. Super and short story. Commendable acting.👏👏👏
@GUND965
@GUND965 Жыл бұрын
❤️❤️❤️❤️
@arunpunnad
@arunpunnad Жыл бұрын
നിങ്ങളെ പോലുള്ളവരുടെ support ആണ് ഞങ്ങളുടെ ആവേശം 🙏
@joyjoyjoseph1874
@joyjoyjoseph1874 Жыл бұрын
കയിഞ്ഞിന ഇതിന്റ ബാക്കി എന്തേയ് വെയ്റ്റിംഗ് 😍😍😍
@shibunalintrivandrum7510
@shibunalintrivandrum7510 Жыл бұрын
വളരെ നന്നായി ..അവസാനം ..ഫീൽ ആയി ...സൂപ്പർ
@sasikumarkhd9117
@sasikumarkhd9117 19 күн бұрын
❤️🥰 മഹേഷ് സൂപ്പർ നല്ല അഭിനയം കാഴ്ചവച്ചു ഒരുപാട് ഭാവിയുണ്ട് 😂 പിന്നെ ഒരുപാട് ഇഷ്ടം കൂടിയാണ് നല്ല ക്യാരക്ടർ 👍🏻 💐💐💐
@deeparijesh7924
@deeparijesh7924 Жыл бұрын
Achan last polichu👍👍
@vimalsankar1863
@vimalsankar1863 6 ай бұрын
"GUND" ൻെറ നാടൻ കഥകൾ കാണുമ്പോൾ മനസ്സിനുള്ളിൽ ഒരു കുളിരാണ്... ❤
@shyvinvijay2198
@shyvinvijay2198 Жыл бұрын
ഒരു രക്ഷയുമില്ല കിടിലൻ
@midhuvs1564
@midhuvs1564 Жыл бұрын
ഇത് പോലെയുള്ള ഫോയ് ഫിലിംസ് ഇനിയും പ്രതിഷിക്കുന്നു... 🥰
@sandhyapk4391
@sandhyapk4391 Жыл бұрын
Adipoli.ellavarum nannayi act cheyithu .
@GUND965
@GUND965 Жыл бұрын
❤️
@omnathcp8655
@omnathcp8655 Жыл бұрын
Pathivupole, gambheeram... Super.. 🙂
@vidyaraju3901
@vidyaraju3901 9 ай бұрын
എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല... എല്ലാം ഒന്നിനൊന്നു മെച്ചം..... നിങ്ങളെയൊക്കെ ഒന്നു നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്..... എന്റെ നാടിന്റെ അഭിമാനം... ❤️❤️... ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏..,
@GUND965
@GUND965 9 ай бұрын
🥰❤️
@warrior-cf6gw
@warrior-cf6gw 7 ай бұрын
Nammude നാട്ടിൽ ഇതു പോലുള്ള കല്യാണം ശരിക്കും നടക്കട്ടെ. പിന്നെ എല്ലാവരും നന്നായി അഭിനയിച്ചു ഞാൻ സബ്സ്ക്രൈബ് ചെയ്തു.
@ananthapurilocal9444
@ananthapurilocal9444 Жыл бұрын
Overall superbbb 👌 Specially the performance of everyone feels ditto Realistic ❤‍🔥 Concept 💯👏👏👌🤝
@GUND965
@GUND965 Жыл бұрын
❤️
@ashamol3992
@ashamol3992 Жыл бұрын
നായകൻ നമ്മുടെ ദിനേശേട്ടന്റെ ഒരു ലുക്ക്‌ 🤪
@GUND965
@GUND965 Жыл бұрын
❤️🙏😍
@devianil5454
@devianil5454 Жыл бұрын
Great idea, casting, and team 👍🏻👍🏻.. Expecting more from the team❤️❤️ Keep going🤍🤍✨️
@rahulramesh6093
@rahulramesh6093 Жыл бұрын
ഒരു ചെറിയ വലിയ കഥ... ഇരിട്ടിക്കാരൻ❤️
@GUND965
@GUND965 Жыл бұрын
❤️
@myallah8620
@myallah8620 Жыл бұрын
Irittiyano nad
@GUND965
@GUND965 Жыл бұрын
❤️
@myallah8620
@myallah8620 Жыл бұрын
Irittiyi evideya
@sountherraj2148
@sountherraj2148 Жыл бұрын
ഒരു ചെറിയ കഥ ആണെങ്കിലും ഒരു വലിയ പാഠം ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട് എല്ലാംകൊണ്ടും സൂപ്പറായിട്ടുണ്ട് 😅😅👍👍
@GUND965
@GUND965 Жыл бұрын
❤️
@shinojv8839
@shinojv8839 Жыл бұрын
അടിപൊളി ആയിട്ടുണ്ട് അജിത്. ❤️❤️
@kanthamma2.062
@kanthamma2.062 Жыл бұрын
ഒന്നും പറയാൻ ഇല്ല 🤗 അത്രയ്ക്ക് ഫീൽ ayi🙂 Last Dialogue 🙂 100% 🚶‍♀️
@GUND965
@GUND965 Жыл бұрын
❤️
@BEATTIMES
@BEATTIMES Жыл бұрын
Kannur slang oke manassilakunnundallo 🤔ശെരിക്കും നീ കണ്ണൂർ ആണോ
@kanthamma2.062
@kanthamma2.062 Жыл бұрын
@@BEATTIMES entha mashe malayalam thanne alle കണ്ണൂർ ullath😌 tamil onnum allallo🙂 🚶‍♀️ manasilakkan okke pattunu und🤗
@BEATTIMES
@BEATTIMES Жыл бұрын
@@kanthamma2.062 samsarikumbo oke chila vaakkukal oke palarkkum manassilakarilla atha paranjath ( pinne nee kannuranonnu ariyanum koodi oru numbr ettu nokiyatha 😂 )
@kanthamma2.062
@kanthamma2.062 Жыл бұрын
@@BEATTIMES number manasilayi 😌 😁
@rashfaisal5889
@rashfaisal5889 Жыл бұрын
Poli.... Unexpected climax ആഗ്രഹിച്ച ക്ലൈമാക്സ്‌ പ്രത്വക്ഷിക്കാതെ വന്നപ്പോൾ അതിയായ സന്തോഷം
@GUND965
@GUND965 Жыл бұрын
🥰
@arunpunnad
@arunpunnad Жыл бұрын
Thanks for ur support 😍
@explore_with_padma
@explore_with_padma Жыл бұрын
Super👌👌👌congratulations team🤗❤️
@rambovlogs3429
@rambovlogs3429 Жыл бұрын
നടൻ nde അഭിനയം കണ്ടിട്ട് നാൻ ചാനൽ sub crib chidhinu 👏👏
@GUND965
@GUND965 Жыл бұрын
❤️
@shahilakp4893
@shahilakp4893 Жыл бұрын
Ajith..onum parayan ila.. adipoli ayitund..elare role adipoli aayrnu..keep going....iniyum orupad uyarangal il ethate🤩
@GUND965
@GUND965 Жыл бұрын
🥰❤️
@sreejithsivanandan2390
@sreejithsivanandan2390 11 ай бұрын
ഈ സീരീസിൽ 0%പോലും ആവർത്തന വിരസത ഇല്ല ❤
@GUND965
@GUND965 11 ай бұрын
❤️
@user-fr5tf5gk9x
@user-fr5tf5gk9x 10 ай бұрын
Thabks for your wonderful visual treat 🥰
@deepesh354
@deepesh354 Жыл бұрын
അച്ഛൻ നായകനായി, ലാസ്റ്റ് ഡയലോഗ് പൊളിച്ചൂ❤️
@jithinrajalumoottil
@jithinrajalumoottil Жыл бұрын
കൊള്ളാം നല്ല സ്റ്റോറി.... ❤️ സബ്ക്രൈബ് ചെതിയിതുട്ട്
@GUND965
@GUND965 Жыл бұрын
❣️❣️
@nimishaprajith3509
@nimishaprajith3509 Жыл бұрын
പൊളിച്ചു 👍👏👏👏❤
@sarathsasidharan5831
@sarathsasidharan5831 Жыл бұрын
ഗംഭീരം 👍🏻👍🏻
@nnoushad369
@nnoushad369 4 ай бұрын
ഓരോ എപ്പിസോഡ് കാണുമ്പോഴും ഞാൻ ആദ്യം നോക്കുന്നത്.. Length ആണ്.. കഴിയല്ലേ എന്ന് തോന്നിപോകും നിങ്ങടെ ഓരോ വീഡിയോസും 🥰👍🏻👍🏻
@jokerr1232
@jokerr1232 Жыл бұрын
അടിപൊളി... ശുഭം...
@rejeeshn687
@rejeeshn687 Жыл бұрын
Excellent..!!! Keep up the good work.. 👍
@GUND965
@GUND965 Жыл бұрын
❤️
@vishnukumarkumar3962
@vishnukumarkumar3962 Жыл бұрын
ഹള്ളൊ പൊളി ❤️
@santhoshkumar7816
@santhoshkumar7816 Жыл бұрын
ഒരു തവണ ഒരു തെറ്റ് പറ്റിയാലും അത് തിരുത്താത്ത അച്ഛൻ മാർ ഇപ്പോളും ഉണ്ട്.Second marriage more complicated than first.... My experience. So why do they again demand same caste, status again and agin
@GUND965
@GUND965 Жыл бұрын
❤️
@vijilasuresh8764
@vijilasuresh8764 Жыл бұрын
നല്ല അഭിനയം ഭാവിയുണ്ട് ഒരു സിനിമാ മേഖയിൽ 👍🏻
@shamilp4876
@shamilp4876 Жыл бұрын
Great work from the team, Also the script was nice , Exept all of it,The acting is seems to be realistic, waiting for the next , All the best
@GUND965
@GUND965 Жыл бұрын
❤️
@yadhukrishnan7664
@yadhukrishnan7664 Жыл бұрын
Mhn❤️
@thwahazain208
@thwahazain208 Жыл бұрын
Nijith ettan uyiru♥️
@JayLuuRose
@JayLuuRose 22 күн бұрын
നന്നായിട്ടുണ്ട്. കാലികമായ ഒരു പ്രമേയം ഭംഗിയായി അവതരിപ്പിച്ചു. നല്ല അഭിനയം. പ്രത്യേകിച്ച് മഹേഷ്. അഭിനന്ദനങ്ങൾ.
@VinayGuruvayoor
@VinayGuruvayoor Ай бұрын
ഹീറോ നിങ്ങൾ പൊളിയാണ് മാൻ.... നല്ല ഭാവി ഉണ്ട്... 👌👌👌
@vivekmayya1877
@vivekmayya1877 4 ай бұрын
നിങൾ ചെയ്തതിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഷോർട്ട് മൂവി. അഭിനയം ആണെന്ന് തോന്നിയില്ല. ഒന്നിൽ കൂടുതൽ തവണ കണ്ടാലും പുതുമ തോന്നുന്നുണ്ട്. ടീം ഗുണ്ട് സൂപ്പർ❤
@merinjose7963
@merinjose7963 Жыл бұрын
Super acting aanttoo. Content is sooo good.. Keep going
@calicutexplore
@calicutexplore 9 ай бұрын
വളരെ നല്ല അവതരണം. മികച്ച അഭിനയം . എന്തിനേറെ എല്ലാം കൊണ്ടും ഒരു ബോറഡി ഇല്ലാതെ കാണാൻ പറ്റുന്നതാണ് നിങ്ങളുടെ എല്ലാ വിഡിയോ കളും. നിങ്ങളുടെ ഒരു വിഡിയോ കണ്ടാൽ തന്നെ നിങ്ങളുടെ എല്ലാ വിഡിയോ കളും കാണാൻ താൽപര്യം തോന്നുന്ന വിധത്തിലുള്ള സംവിധാനം'. ഒരു വെബ് സീരീസ് പോലെ ഇനിയും തുടർന്നു എങ്കിൽ ആശിച്ചു പോവുന്നു. കൂടുതൽ കാഥാപത്രങ്ങളെ ഉൾകൊള്ളിച്ചാൽ നനാവും എന്നു തോന്നുന്നു.
@GUND965
@GUND965 9 ай бұрын
🥰❤️
@sheejak7482
@sheejak7482 7 ай бұрын
അജിയുടെ അഭിനയം ഒന്നിനൊന്നു മെച്ചപ്പെടുന്നുണ്ട് എപ്പോഴെങ്കിലും നേരിൽ കാണാനും അഭിനന്ദനങ്ങൾ അറിയിക്കാനും അതിയായ ആഗ്രഹമുണ്ട് 👍🎉❣️
@jayeshpp5764
@jayeshpp5764 Жыл бұрын
Congratulations all the crew, നല്ല content, acting👌, keep going. "THE THING WOMEN HAVE TO LESSON IS NOBODY GIVES YOU POWER. YOU JUST TAKE IT"
@arunpunnad
@arunpunnad Жыл бұрын
നിങ്ങളെ പോലുള്ളവരുടെ support ആണ് ഞങ്ങളുടെ ആവേശം 🙏
@jayeshpp5764
@jayeshpp5764 Жыл бұрын
@@arunpunnad no man, its all about your talent, if your motive and your way of expression is good, the result also be positive. So my support or unsupported is not a matter, all the best saho, tq
@arunvellangattarun3140
@arunvellangattarun3140 Жыл бұрын
ഇന്നിൻ്റെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്ന ഗ്രാമീണതയുടെ നിഷ്കളങ്ക ചേരുവകൾ ചേർത്ത ഹൃദ്യമായ തിരക്കഥയും.. അഭിനയ പാടവവും... എല്ലാവിധ ആശംസകളും അജിത്തേട്ടാ....❤️♥️☺
@arunpunnad
@arunpunnad Жыл бұрын
നിങ്ങളെ പോലുള്ളവരുടെ support ആണ് ഞങ്ങളുടെ ആവേശം 🙏
@GUND965
@GUND965 Жыл бұрын
❤️❤️❤️
@MaheshKumar-cj2np
@MaheshKumar-cj2np Жыл бұрын
മനോഹരം..ടീമിന് ആശംസകൾ ❤️
@MrUmmachan
@MrUmmachan Жыл бұрын
ഇതാണോ ബ്രോ ഇങ്ങള് പറഞ്ഞ കുയിമന്തി ഇണ്ടാക്കുന്ന പെണ്ണ് 😜... എന്തായാലും സംഭവം പൊളി 😍😍🔥🔥
@arunpunnad
@arunpunnad Жыл бұрын
😂😂😂
@keerthikrishnan6076
@keerthikrishnan6076 Жыл бұрын
I watched this short film many times just to listen the background music.. Also the casting and camera are excellent. Achan❤
@GUND965
@GUND965 Жыл бұрын
❤️❤️❤️
@mitch682
@mitch682 11 ай бұрын
പൊളി ❤❤❤👏👏👏
@akashk930
@akashk930 Жыл бұрын
Pwolieee👌👏🏻
@roshilpm6719
@roshilpm6719 10 ай бұрын
നിങ്ങടെത് എല്ലാം നല്ല ഷോർട് ഫിലിം സ് ആണ്... കണ്ടിരുന്നു പോവും... തുടരുക..❤
@dhaneesh..2509
@dhaneesh..2509 Жыл бұрын
Nice one 💕...
@reshmapraveendran1072
@reshmapraveendran1072 Жыл бұрын
അജിത്തേട്ടാ... 😁😍ന്റെ ഏട്ടാ... നിങ്ങളെ എന്റെ സ്വന്തം കൂടപ്പിറപ്പായി,ഏട്ടനായി കിട്ടിയില്ലല്ലോ ന്ന് സങ്കടം 😍... ശരിക്കും ദൈവം അനുഗ്രഹിച്ചു സൃഷ്ട്ടിച്ച കലാകാരനാണ് ഏട്ടൻ... ഒത്തിരി ഇഷ്ട്ടാ... ഇനിയും നല്ല വേഷങ്ങൾ കിട്ടട്ടെ... ഉയരങ്ങളിൽ എത്തട്ടെ..🥰😍പിന്നെ പെണ്ണ് കാണാൻ പോയപ്പോൾ ഇട്ട ഷർട്ട്‌ നന്നായിട്ട് ചേരുന്നുണ്ട് 😍🙏🏽 എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു് 😍😍😍പെൺകുട്ടി കൊള്ളാട്ടോ. മിടുക്കിയാണ്. നന്മകൾ വരട്ടെ 😍🙏🏽ആശംസകൾ. പിന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാത്തതിന്റെ പേരിൽ ഭാര്യ ടെ തല്ലു കൊണ്ട ചങ്ങായി പാവം..😂😂🙏🏽😂 റീൽസ് കൂട്ടുകാരൻ എല്ലാരും സൂപ്പർ... എന്നാലും അജിത്തേട്ടാ... നിങ്ങള് പൊളിയാ 😍🙏🏽
@GUND965
@GUND965 Жыл бұрын
❤️🥰
@arunpunnad
@arunpunnad Жыл бұрын
🥰🥰🥰
@Ammurasna
@Ammurasna Жыл бұрын
സൂപ്പർ. .. മാളു ❤️❤️❤️😘
@sreeleshsreelu1835
@sreeleshsreelu1835 Жыл бұрын
Awesome..mahn....🤗🤗👌👌👌
@georgevarghese4437
@georgevarghese4437 Жыл бұрын
Ajith punnad 👍🏻👍🏻🥰🥰
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
Nice work. Congratulations for all team members,. Keep it up 🤗💕💕💕💕💕
@remyabavanesh8161
@remyabavanesh8161 Жыл бұрын
Very good👏🏻👏🏻👌🏻
@vijivijitp9622
@vijivijitp9622 9 ай бұрын
What's up status കണ്ടില്ല എന്ന് പറഞ്ഞു പുട്ടു kuttikk erinje അതു് top കോമഡി ആയിക്ക് കേട്ട 😂😂😂😂😂❤❤❤suuuppeerr വീഡിയോ
@Bhaavari
@Bhaavari 6 ай бұрын
ചെറിയ ആശയം, ഗഭീര ആവിഷ്‌കരണം, മികച്ച അഭിനയം 💞👌
@jibinjohn618
@jibinjohn618 Жыл бұрын
അടിപൊളി 👏👏👍👍🥰🥰
@kumarcs669
@kumarcs669 6 ай бұрын
Heart touched🥰🥰🥰congratssss🤩🤩
@ArathySNair-rr7wj
@ArathySNair-rr7wj Жыл бұрын
Super shortfilm. Second part വേണം
@GUND965
@GUND965 Жыл бұрын
❤️
@emathsrp
@emathsrp 8 ай бұрын
Congratzz Ajith.. Very nice.. Ur acting became so natural.. All the best.. But dont leave ur comedy track🎉
@GUND965
@GUND965 8 ай бұрын
❤️
@samruthac
@samruthac Жыл бұрын
😍🔥❤️
@mithuzworld007
@mithuzworld007 Жыл бұрын
Super ❤️❤️
@13nimayap64
@13nimayap64 Жыл бұрын
Nice work 🥰ambadu 😍
@yadhukrishnan7664
@yadhukrishnan7664 Жыл бұрын
❤️
@sanjayck6637
@sanjayck6637 Жыл бұрын
Super🥰❤‍🔥
@abinantony6488
@abinantony6488 Жыл бұрын
Adipoli storie✌️
ഗുണ്ട് 02 | Malayalam Short Movie | Team GUND
11:07
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 9 МЛН
100K Celebration🥰 | Special Video 😍 | GUND
13:49
GUND
Рет қаралды 72 М.
Dishoom Dishoom | Malayalam Short-film Part-1 | Thamashapeedika
9:51
Thamashapeedika
Рет қаралды 503 М.
THERU | Episode 1 | Malayalam webseries | Anush krishna mohan | Kalindhy krishna
26:09
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,6 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 6 МЛН
Пугает людей игрушкой аллигатора в воде
0:14
Короче, новости
Рет қаралды 3 МЛН