Guruvayoorambala Nadayil Movie Review JBITv Prithviraj, Basil, Vipin Das, Ankit Menon

  Рет қаралды 41,408

JBI Tv

JBI Tv

Ай бұрын

#malayalamnews #keralanewslive #reactionvideos#Prithviraj #BasilJoseph #GuruvayoorAmbalanadayi #SaregamaMalayalam #GuruvayoorAmbalanadayiLREVIEW
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 248
@jbitv
@jbitv Ай бұрын
jaibyjoseph.graphy.com/courses
@Thamburdc1ff
@Thamburdc1ff Ай бұрын
Spain 🇪🇸 india Israëlek weapons kondpoya shipnu stay cheyyaan anuvathi kodthilla.. lndia kootakuruthikk suport aaknu. Aalukale konnu cash indaakn private compnykalkk support aakunu.. athpole adani funding cheyunu Israëlnu.. ningalude logicl explain aakmo
@varshac64
@varshac64 Ай бұрын
തീർത്തും Geniune Review പറയുന്ന നിങ്ങളിൽ നിന്നും ഇങ്ങനെ ഒരു അപിപ്രായം പ്രതീക്ഷിച്ചില്ല.Avg സിനിമ അത്രയേള്ളു.climax ഒക്കെ boar ആയിരുന്നു. cash പോയതുമിച്ചം.
@silpaks7109
@silpaks7109 Ай бұрын
satyam 😢
@davidjosekoo
@davidjosekoo Ай бұрын
💯
@aswathysr5710
@aswathysr5710 Ай бұрын
Correct
@aswathysr5710
@aswathysr5710 Ай бұрын
ഈ പുള്ളി ഇപ്പൊ genuine ഒന്നുമല്ല 😮😮😮😮
@abi3751
@abi3751 Ай бұрын
Ninakku thalkk olam undo,ithra subjective ayittula kaaryamokke ingane enikku ishtapettila ninikkum ishtapedan padilla enn parayan
@DrShanSKP
@DrShanSKP Ай бұрын
1st time ആണ് JBI ലെ ഒരു വിഷയത്തോട് എതിരഭിപ്രായം തോന്നുന്നത്. ഇന്നലെ സിനിമ കണ്ടു. ഇഷ്ടപ്പെട്ടില്ല. 2nd half തീരെ പോരാ. നിഖിലക്ക് ഒരേ expression മാത്രേ ഉണ്ടായിരുന്നുള്ളൂ. കോമഡി ഒക്കെ artificial ആയി തോന്നി
@DrShanSKP
@DrShanSKP Ай бұрын
If it was not this cast, movie would've been a big flop
@arunkc5627
@arunkc5627 Ай бұрын
Climax എനിക്ക് ഇഷ്ടമായില്ല. പ്രേത്യേകിച്ചു ആ ഡ്രോൺ സീൻ..
@ranjithvb8625
@ranjithvb8625 Ай бұрын
Below avg. പടം 1. പ്രിത്വി രാജി- ന്റെ ഓവർ ആക്ടിങ് Extrem ലെവൽ ( പണ്ട് ജയറാം - രാജസേനൻ കൂട്ട്കെട്ടു ന്യൂ വേർഷൻ ) 2 . ബേസിൽ - യാതൊരുവിധ Character മാനറിസംവും ഇല്ല ( പുള്ളി പുലിയായി തന്നെ അഭിനയിച്ചു ) 3 . Joemon നന്നായി പെർഫോം ചെയ്തു 4. മൊത്തത്തിൽ ഒരു സ്പൂഫ് പടം 5 . പലപ്പോഴും പലയിടത്തും പടം ഇഴഞ്ഞു വലിഞ്ഞു നീഗുകയായിരുന്നു 6 . one time watch അവരാതം ( ബെറ്റർ than ബ്രോ ഡാഡി )
@anjanaar3860
@anjanaar3860 3 күн бұрын
How could you even compare this movie with Priyadarshan & Rafi scripts?😳I watched this movie today...Below average👎
@AdarshRaj
@AdarshRaj Ай бұрын
Below average film. Each and every reviewer is trying as much they could to portray it as a success..I don't know who they fear.
@divinity7851
@divinity7851 Ай бұрын
ആസ്വാദ ന നിലവാരം ഡിഫറെൻറ് ആണ്... എനിക്ക് ആവേശം രോമാഞ്ചം ഒക്കെ അധികം ഇഷ്ടപ്പെട്ടില്ല.. Its personal 😊
@jayachandranpr9825
@jayachandranpr9825 Ай бұрын
May be they are getting something from producers
@vaisakhkalarikkal4487
@vaisakhkalarikkal4487 Ай бұрын
“അമ്പലനടയിൽ ആണോടാ നിന്റെ gems കച്ചവടം ” joemon jyothir😂
@Realangel988
@Realangel988 Ай бұрын
😂😂😂😂😂
@harilaalpk
@harilaalpk Ай бұрын
Sounds like a paid review. Watched it yesterday. For me it's just an average movie.
@ishowloop4253
@ishowloop4253 Ай бұрын
Joemon is a underatted performer 🥵🔥 Changaayi chumma screen l ninna thanne comedy aanu😂
@shahirmonkpkalapparambil5022
@shahirmonkpkalapparambil5022 Ай бұрын
To be frank, I don’t like the movie
@ramnarayan5711
@ramnarayan5711 Ай бұрын
Better than Turbo
@DrShanSKP
@DrShanSKP Ай бұрын
Enikkum ishtappettilla. Cringe movie
@balumahendra3068
@balumahendra3068 17 күн бұрын
Below average
@CaptainJackSparrow31
@CaptainJackSparrow31 Ай бұрын
Prithiviraj over ആക്കും എന്ന് പറഞ്ഞവർ എവിടെ 😂 Basil🫂 prithvi
@shaminbadarudeen369
@shaminbadarudeen369 Ай бұрын
Over thanne aarnu, average movie only
@shaminbadarudeen369
@shaminbadarudeen369 Ай бұрын
Over thanne aarnu,just average movie
@jova1167
@jova1167 Ай бұрын
Full hype... only selected people talking in Mike and online paid reviwers...
@shaminbadarudeen369
@shaminbadarudeen369 Ай бұрын
@@jova1167 athu enikkum thonni...paid reviews aanu kooduthalum, allathe aa movie yil onnm kandila
@aswathysr5710
@aswathysr5710 Ай бұрын
@@shaminbadarudeen369 over ആയിരുന്നു
@appuappuzz2309
@appuappuzz2309 Ай бұрын
Degrade cheyyunnavre kandu pidikkan easy anu First half kollam 2nd poraa😂😂 Ingane kanda urappicho avar movie kandittilla
@sailive555
@sailive555 Ай бұрын
സത്യം..
@georgeking315
@georgeking315 Ай бұрын
Sathyam 😂
@lajcreation6292
@lajcreation6292 Ай бұрын
ആരോ പറഞ്ഞത് copy അടിക്കുന്ന ടീംസ്
@josepmathew4419
@josepmathew4419 Ай бұрын
padam just kand vannu. same abhiprayam first half adipoli second half average edak cheriya cheriya comedys rasand. climax shokam
@shanutdmc
@shanutdmc Ай бұрын
Second half is not great...stretched with unnecessary scenes Climax enthano entho
@rahulkrishnanu1209
@rahulkrishnanu1209 Ай бұрын
സത്യം. ...ആരും ചിരിക്കാത്ത സീനിൽ പോലും ഞാൻ പോലും അറിയാതെ ചിരിച്ചു 😁😁😁 ഫുൾ tym ചിരി ❤️❤️❤️❤️
@shaminbadarudeen369
@shaminbadarudeen369 Ай бұрын
Thalli marakkale bhai, just average 🎬
@koshikurian4381
@koshikurian4381 Ай бұрын
പ്രിത്വിരാജ് അടിപൊളി ആയിരുന്നു പ്രിത്വിരാജ് ഇനിയും ഇത് പോലുള്ള റോളുകൾ ചെയ്യണം ❤
@aswathysr5710
@aswathysr5710 Ай бұрын
ചെയ്ത് പഠിക്കട്ടെ 😄
@anaghasandesh8384
@anaghasandesh8384 Ай бұрын
Sambavam kurachokke chirikkanundelum, prithvi de comedy okke nalla artifical aayi thonni... but other artists eg joemon(dr.George) okke kidilam aarunn😊
@SRLworld953
@SRLworld953 27 күн бұрын
ഇട്ടിമാണി ഫിലിമിൽ 'ചൈന'എന്നൊരു concept കൊണ്ടുവെച്ച പോലെയാണ് ശെരിക്കും ഈ സിനിമയിൽ ഗുരുവായൂർ അമ്പലത്തെ തോന്നിയത്.. ചുമ്മാ ഒരു relevance ഉം ഇല്ലാണ്ട് ക്ലൈമാക്സിൽ കൊറച്ചു gems കോമഡിക്കൊക്കെ വേണ്ടി മാത്രം set ചെയ്ത പോലെ തോന്നി
@SafadTM
@SafadTM Ай бұрын
Art department🔥🔥🔥🔥🔥🔥 Guruvayoor ambala nada full Aluva l set itte aan. Climax 2000 junior artists.
@fathimamehar3977
@fathimamehar3977 Ай бұрын
Enk parayanullath comment boxil elaarum ititund..so 👋 i had a trust in ur Reviews, lost that😢
@Jurozaiten
@Jurozaiten Ай бұрын
Waayy better than I ever expected.
@roshnighevarughese
@roshnighevarughese Ай бұрын
Ellarum kidu acting aanu, no adult jokes, super movie
@annaalina616
@annaalina616 Ай бұрын
Prithviraj is the highlight.മറ്റുള്ളവർക്കൊക്കെ comedy easy ആയി വഴങ്ങുന്നവരാണ്.പക്ഷെ limitations comedyil ഉള്ള പ്രിത്വിരാജ് നല്ല രീതിയിൽ ചെയ്തു.എല്ലാ genreum വഴങ്ങുമെന്ന് അയാൾ തെളിയിച്ചു.നല്ല directorsine ഇനിയും കിട്ടട്ടെ.
@shijukiriyath1410
@shijukiriyath1410 Ай бұрын
JAYAN MUNPU "ANUPALLAVI" IL COMEDY CHEYTHATHU POLUNDU
@annaalina616
@annaalina616 Ай бұрын
@@shijukiriyath1410 പറഞ്ഞത് പോസിറ്റീവ് ആണോ negative ആണോന്നു മനസിലായില്ല.എന്തായാലും റിലീസിനു മുൻപ് വരെ comedy വരില്ല,miscast എന്ന് വിമർശിച്ചവർ തന്നെ അയാളെ highlight എന്നു പറയുന്നതും ബേസിൽ-പ്രിത്വി combo super എന്നു പറയുന്നതും ആ നടനുള്ള അംഗീകാരം തന്നെയാണ്.പ്രേത്യെകിച്ചും നന്നായി comedy വഴങ്ങുന്ന മറ്റുള്ള ഒരുപാട് പേരുണ്ടായിട്ടും അതിൽ ലിമിറ്റേഷൻ ഉള്ള നടൻ..
@misri8239
@misri8239 Ай бұрын
Yes... ചിരിച്ചു ചിരിച്ചു.. ഒരു വഴിയായി ❤..
@shaminbadarudeen369
@shaminbadarudeen369 Ай бұрын
Enthinu
@ligitwinkle4243
@ligitwinkle4243 Ай бұрын
സൂപ്പർ ആയിരുന്നു bro.... ചിരിച്ചു നന്നയി...
@entesabdham
@entesabdham Ай бұрын
പണ്ടത്തെ പ്രിയദർശൻ സിനിമകൾ ഹലോ മൈ ഡിയർ റോങ്ങ്‌ നമ്പർ, ബോയിങ് ബോയിങ് പോലെ ആകാൻ ശ്രേമിച്ചു... പക്ഷെ സെക്കന്റ്‌ ഹാഫ് പാളി പോയി. വലിച്ചു നീട്ടിയാ ക്ലൈമാക്സ്‌....
@wilsoncrasta.v6480
@wilsoncrasta.v6480 Ай бұрын
Raju ettan❤
@semeemAli_pni
@semeemAli_pni Ай бұрын
നിഖില ഒരേ ടൈപ്പ് ആക്ടിങ്. പേരില്ലൂരിലെ അതേ പോലെ തന്നെ ഉണ്ട്. ക്ലൈമാക്സ്‌ എന്തോപോലെ തോന്നി. മൊത്തത്തിൽ കണ്ടിരിക്കാം. ഒരു കല്യാണത്തിന്റെ ഫീൽ കിട്ടിയില്ല.
@annajerin3977
@annajerin3977 Ай бұрын
Waiting to watch the movie !!
@adhithtg6846
@adhithtg6846 Ай бұрын
Kidu padam❤🔥 Prithvi✨❤️
@aebelsam3057
@aebelsam3057 Ай бұрын
സൂപ്പർ സിനിമ 👌 പൃഥ്വിരാജ് നു എന്താണ് അസാധ്യം ❤
@donjose1775
@donjose1775 Ай бұрын
Onnu mayathil thaluu
@donjose1775
@donjose1775 Ай бұрын
Onnu mayathil thallu
@faathizee2887
@faathizee2887 Ай бұрын
Waiting aayirunnu
@joshybenadict6961
@joshybenadict6961 Ай бұрын
സൂപ്പർ ഫാമിലി കോമഡി എൻ്റർ ടൈനർ മൂവി❤ ബേസിലും രാജുവേട്ടനും പൊളിച്ചടക്കി. ഫാമിലിയായി ആഘോഷമായി കണ്ടിറങ്ങാം❤
@shahirmonkpkalapparambil5022
@shahirmonkpkalapparambil5022 Ай бұрын
Please don’t compare Priyan movies 😢
@coolvinter1389
@coolvinter1389 Ай бұрын
Watched the movie. Sad to report that it is a mediocre movie with a lot of comedies landing face flat. Annoying music and songs through out. A few laugh out loud moments and some well placed spoofs from yester year malayalam movies stand out though.
@midhunmohan4941
@midhunmohan4941 Ай бұрын
ഇപ്പോൾ ഫുൾ പെയ്ഡ് റിവ്യു ആണല്ലോ
@APV132
@APV132 Ай бұрын
അതെ ചേട്ടാ, പവി കെയർ ടേക്കർ ഒക്കെ അടിപൊളി പടം ആണ് എന്ന് പറഞ്ഞു പൊക്കിക്കൊണ്ട് വരാൻ കുറെ കൂട്ടങ്ങൾ കാണിച്ചത് കണ്ടു 😂
@sreekutty.
@sreekutty. Ай бұрын
​@@APV132പൊളി റിപ്ലൈ 👍
@silpaks7109
@silpaks7109 Ай бұрын
satyam ...esp for this movie 😢
@litterlypanda4855
@litterlypanda4855 Ай бұрын
🔥ttam padam
@mohammedrayis4906
@mohammedrayis4906 Ай бұрын
🙋‍♂️
@johnpiusnedumkallel
@johnpiusnedumkallel Ай бұрын
Enikku padamb there work ayilla...parakkum thalika...vellimoonga ethokke chirichu maricha padam aanu..athu pole onnum ella..just watch movie...
@rahulreji8531
@rahulreji8531 Ай бұрын
Super movie❤️❤️❤️❤️
@handbloomedstories2564
@handbloomedstories2564 Ай бұрын
I don't know why there is a mixed opinion but I enjoyed till the end
@rajeevsajeevr
@rajeevsajeevr Ай бұрын
Pyment rivew...kashtam
@sreekuttan2004
@sreekuttan2004 Ай бұрын
Out work aavatha movie aanu....Angane kore chirikan onnum illa...Priyadarshante movieyil ulla confusion onnum ithil illa..athinte okke 10% effect ullu....Ithil climaxil oru chaos thonniyila !! Full thattkoottu comedy !!
@RaviPuthooraan
@RaviPuthooraan Ай бұрын
@joshybenadict6961
@joshybenadict6961 Ай бұрын
ബേസിൽ ജനപ്രിയ നടൻ❤
@krishnasooraj85
@krishnasooraj85 Ай бұрын
haha ha ha ha...with whom you are comparing with ??? raft mecartin & priyadarsan !!!! are u serious ???? it 's nice movie but don't compare with those ,.....Please........Those comedies & movies are evergreen Mannnnnnnnnn.....with an repeat value.......
@igs7408
@igs7408 Ай бұрын
Movie kurachu over-hyped aanu...tbh... kurachu nalla comedykal undu... athupole thanne chalikalum....prithvi-basil combo aayrnu highlight...songs oke valare bore aayrnu
@being_anson
@being_anson Ай бұрын
Padam Polich😂🔥 Rajuvettan 😍♥️
@najamgs9680
@najamgs9680 Ай бұрын
മലയാള സിനിമയുടെ പുകള്‍പെറ്റ റിവ്യൂവര്‍മാര്‍ക്ക് ഇതെന്തു പറ്റി.. വടി എടുത്തപ്പോഴേക്കും ചിലയിടത്ത് പുക.. ചിലയിടത്ത് വെടി. ഒരുത്തന്‍ "വെട്ടം" സിനിമ കണ്ട് ചിരിച്ച് ഊപ്പാട് ഇളകിയത് പോലെ എന്നൊക്കെ പറയുന്നു. ടാ.. പിള്ളാരേ ഞങ്ങള് തീയറ്ററില്‍ ഇരുന്ന കരഞ്ഞ പടമാണ് വെട്ടം..
@jbitv
@jbitv Ай бұрын
നിങ്ങളൊക്കെ ആരാണ് 😂 നിങ്ങൾ ചിരിച സിനിമ ഏതാണ്? നിങ്ങളെ ചിരിപ്പിക്കാൻ പറ്റാത്ത സിനിമ ഞങ്ങൾ കാണണ്ടേ? 5 പൈസ pr കമന്റ്‌ ഓട്ര
@bharath4620
@bharath4620 Ай бұрын
Athu ningalk matram ala. Theatre review mikathum same aayirunu vettam.. but vettam after tv release anu alukal kandu kandu eshtapedunadh........ pine engerda karyam nokanda. Different anu. Oposite edutha mathi.. but ee moviek mikathum positive reviews anu
@najamgs9680
@najamgs9680 Ай бұрын
@@jbitv ഓ.. പിആര്‍ പറയാത്ത മുതലുകള്.. മോനേ വെട്ടത്തിന്റെ ക്ലൈമാക്സ് നിനക്ക് ഇഷ്ടപ്പെട്ടു, നിന്റെ ആസ്വാദന നിലവാരം സമ്മതിച്ചു. ഈ സിനിമയക്ക് അതു പോലെത്തെ ക്ലൈമാക്സാണെങ്കില്‍ ഫയല്‍ വാന്‍ ജയിച്ചു... എന്നാല്‍ നിനക്കു വേണ്ടി ഞാനങ്ങ് രണ്ട് റൗണ്ട് ഓടീ... പൈസക്ക് വേണ്ടി ഒന്നും ചെയ്യാത്ത് ആശാന്മാരേ....
@najamgs9680
@najamgs9680 Ай бұрын
@@bharath4620 അങ്ങനെ അല്ല.. അപ്പോള്‍ ടിവിയില്‍ വേറേ പടങ്ങള്‍ ഇല്ലായിരുന്നു.. നിവര്‍ത്തി കേട് കൊണ്ട് നാട്ടുകാര്‍ കണ്ട് സഹിച്ചതാണ്. പേട്ടന്‍ സ്റ്റാര്‍ ആയതു ഏതാണ്ട് ഈ ടെക്കിനിക്ക് ഉപയോഗിച്ചാണ്. തീയറ്ററില്‍ വേറേ പടം കാണൂലാ... പേട്ടന്റെ പടം മാത്രം.. തീയറ്റര്‍ സമരമായിരുന്നു. ഈ സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂ വന്നോട്ടേ കുഴപ്പമില്ല.. വെട്ടത്തിന്റെ ക്ലൈമാക്സ് പോലെ സൂപ്പറാണെന്ന് പറഞ്ഞാല്‍ താങ്ങാന്‍ പറ്റുന്നില്ല കുഞ്ഞേ.. ഒരുത്തന്‍ കേസ് വന്നപ്പോള്‍ വീഡിയോ മുക്കി... പിന്നെ ഇങ്ങനൊക്കെയാണ് റിവ്യൂ വരുന്നത്.
@jbitv
@jbitv Ай бұрын
പ്രായമൊക്കെ ആയില്ലേ തനിക്ക് അതാണ്‌ 😁 വെട്ടം കാണുമ്പോൾ ഞാൻ സ്കൂളിൽ പഠിക്കണ ടൈം ആണ് അന്നേ ഭയങ്കരനായ താൻ ഈ ചെറിയ ഞങ്ങളെ എന്തിനു പരിഗണിക്കണം, iffk iffi level പിടിച്ചാൽ പോരെ
@Realangel988
@Realangel988 Ай бұрын
എനിക്കിഷ്ടായി മൂവി. സത്യം പറഞ്ഞാൽ ചിരിച് ചിരിച് നെഞ്ചിൽ വേദനിച്ചു.. Nice movie❤
@taara2707
@taara2707 Ай бұрын
👍👍💗💗
@afsallais9825
@afsallais9825 Ай бұрын
Vettam vibe undai. Pakshe vettam vere level annu. Over all kollam, korach cringe undelum. Last ayappo ethoke ethra valiya issue anno enn thoni. Oru cheriya issue ethrem length edkan illa. Narration style annu bore akathe nirthiyath.
@AbhijithSivakumar007
@AbhijithSivakumar007 Ай бұрын
നല്ല കിടു പടം 😂 2nd Half കുറച്ചു Down ആയപോലെ തോന്നി എന്നാലും രസമാണ്..
@sarathvb8113
@sarathvb8113 Ай бұрын
എന്തോ എനിക്ക് വലിയ ചിരി വന്നില്ല....
@athirashashikumar6907
@athirashashikumar6907 Ай бұрын
Njan kanda padam tannano ningal kandatu ? Nalloru thread arnnu but way bter ayi exectute cheyyamennanu tonnyatu
@nowfalkn282
@nowfalkn282 Ай бұрын
True..
@arahnmanpb
@arahnmanpb 15 күн бұрын
​@@nowfalkn282അത് തന്നെയാണ് എന്റെയും സംശയം.. വളരെ മികച്ച കോമഡി ചിത്രമാക്കാൻ പറ്റുമായിരുന്ന ത്രഡ്.. ശരാശരിയിലും താഴെയുള്ള കോമഡി.. കോമഡി ടൈമിങ ആണെങ്കിൾ അതിലും താഴെ..
@nikhilnikhil2697
@nikhilnikhil2697 Ай бұрын
Next 100 cr loading 🔥🔥🔥
@abdulgafoorpallathodi7573
@abdulgafoorpallathodi7573 Ай бұрын
ഞാനെ കണ്ടോള്ളൂ...... ഞാൻ മാത്രമേ.... കണ്ടള്ളൂ
@rockingstar781
@rockingstar781 Ай бұрын
Kidilan padam 🤣👌 Chirich oru vazhi aayi ❤🎉
@dipujoseph9012
@dipujoseph9012 Ай бұрын
First half super.. Second half below average...
@user-lg4us5ry2v
@user-lg4us5ry2v Ай бұрын
Nalla padam❤
@suhailshailath3804
@suhailshailath3804 Ай бұрын
❤❤
@anjaliv2117
@anjaliv2117 Ай бұрын
Ippom KZfaq reviews onnum vishwasam illathayiii
@harikrishnan2713
@harikrishnan2713 Ай бұрын
Hellooii 🙌❤️
@Its_kitty258
@Its_kitty258 Ай бұрын
Waste movie. Forget about the money for ticket, but I lost two and a half hours of my life. If you get paid for positive reviews please mention it somewhere, atleast give us a clue. I will never going to believe you, ever!!
@shafeekm.a5200
@shafeekm.a5200 Ай бұрын
കിടു പടം
@vishnu2388
@vishnu2388 Ай бұрын
😂 Superb Movie…Nice Work.. ❤
@prakasanprakash9704
@prakasanprakash9704 Ай бұрын
ദീപു പ്രദീപ്‌.❤
@harilaalpk
@harilaalpk Ай бұрын
Watched the movie today. Below average.
@manuattrct5905
@manuattrct5905 Ай бұрын
Super padam ❤❤❤❤❤
@dheerajkantony
@dheerajkantony Ай бұрын
നല്ല പടം ആണ്. എനിക്ക് ഇഷ്ടപ്പെട്ടു ❤️❤️
@anudevam1879
@anudevam1879 Ай бұрын
കണ്ട് ഇപ്പൊ വന്നേ ഉള്ളൂ , ഫുൾ ചിരിച്ച് കിടിലം.
@nikhilnikhil2697
@nikhilnikhil2697 Ай бұрын
കിടിലൻ എന്റെർറ്റൈൻർ 👌🏻👌🏻
@user-ch5ui3mr8g
@user-ch5ui3mr8g Ай бұрын
I really liked the movie for the first 45 minutes. After that the movie went to total disaster. I couldnt believe this was from the director of jaya jaya jaya hey. Actors were really trying to make it work but the direction is very mid. Scenes doesnt make sense or connect each other. Second half is a total mess
@fly4world114
@fly4world114 Ай бұрын
Adutta hitt🔥prithi🥰besil🥰
@nikhilnikhil2697
@nikhilnikhil2697 Ай бұрын
Must watch movie. ചിരിച്ചു ചിരിച് ഒരു വഴക്കായി 🤣🤣
@Adilen-ny5zr
@Adilen-ny5zr Ай бұрын
super movie
@ajusukumar
@ajusukumar Ай бұрын
Ningal okke e thallunnathano? Enik chiri onnum vannillallo 🤔
@afthabe3547
@afthabe3547 Ай бұрын
മമ്മുട്ടിയുടെ issue വിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@anuugrah
@anuugrah Ай бұрын
Entha issue 😢
@Alen.TnCook
@Alen.TnCook Ай бұрын
Sup movie ❤❤❤
@abhijithsukumaran
@abhijithsukumaran Ай бұрын
കിടിലന്‍ പടം ❤
@sealescobar7498
@sealescobar7498 Ай бұрын
Super padam😂
@lucinakf4122
@lucinakf4122 Ай бұрын
First ❤
@stebinvb1747
@stebinvb1747 Ай бұрын
Ethil evdya comedy .... avg... moviee... 2nd half boree...
@manumanoharan2406
@manumanoharan2406 Ай бұрын
Mollywood back to track 🥵
@harsha7274
@harsha7274 Ай бұрын
Watched it today. Average movie, nothing as the hype. I didn't laugh throughout or saw anyone laughing in the theatre as you said. Honestly I didn't like the second half and climax.
@JOHNWICKDARKK
@JOHNWICKDARKK Ай бұрын
A family Entertainer 💯 Joemon joythir 🔥🔥🔥
@silpaks7109
@silpaks7109 Ай бұрын
cringe movie 😢
@raziklawa7849
@raziklawa7849 Ай бұрын
പുഴു സിനിമയാ പറ്റി തങ്ങളുടെ അഭിപ്രായം ഒന്ന് പറയാൻ പറ്റുമോ
@shijukiriyath1410
@shijukiriyath1410 Ай бұрын
UNNI MUKUNDANODU CHODIKKU AVAN NINAKKU ISHTAPETTA REVIEW PARAYUM
@jova1167
@jova1167 Ай бұрын
very good movie, you must watch it
@jubinlawrence
@jubinlawrence Ай бұрын
Superb movie ❤❤❤
@PrasannaKumar-tj5wl
@PrasannaKumar-tj5wl Ай бұрын
പ്രിത്വിരാജിന്റെ ആക്ഷൻ സിനിമകൾ miss ചെയ്യുന്നു 😔😔😔😔😔😔😔പക്ഷെ ആക്ഷൻ സിനിമ ഇനി ഉണ്ടാവും പ്രിത്വിരാജിന്റെ 😁😁😁😁😁😁😁😁😁
@jaisejohn4003
@jaisejohn4003 Ай бұрын
azhagiya lailaaa oh oh oh
@varshapmzd1795
@varshapmzd1795 Ай бұрын
Nice movie kure chirichu
@Sneha-oc3lh
@Sneha-oc3lh Ай бұрын
The movie started off quite well, but the second half was such a train wreck. The climax scene was so cringe, literally was trying to crawl into the seat, ashamed that I took my family to this. The storyline had so much potential, but they completely ruined it. Just my opinion.
@unnikrishnan154
@unnikrishnan154 Ай бұрын
ഈ സിനിമയുടെ ഒന്നാമത്തെ പോസിറ്റീവ് ഗുരുവായൂരമ്പലം തന്നെ. അതൊരു സെറ്റ് ആണെങ്കിൽ അത് ഒരുക്കിയവയർക്ക് ഒരു അവാർഡ് കൊടുക്കാതെ രക്ഷയില്ല. ആർട്ട് വർക്കിൽ മഞ്ഞുമ്മൽ ബോയ്‌സ് ലെ ഗുണ കേവ് നോട് മത്സരിക്കുന്ന ഐറ്റം തന്നെ ഈ ഗുരുവായൂരമ്പലം. സിനിമയിലുടനീളം വർക്ക്‌ ഔട്ട്‌ ആവുന്ന ഒരുപാട് കോമഡിയുണ്ട്. വലിയ ബോറടിയില്ലാതെ എൻജോയ് ചെയ്തു കണ്ടോണ്ടിരിക്കാം എന്നത് തന്നെയാണ് വലിയ മെച്ചം. പക്ഷെ സിനിമ ആ ഒരു കോമഡി ഫ്ലോയിലേക്ക് എത്താൻ സിനിമ ആദ്യത്തെ കുറച്ചധികം സമയം എടുക്കുന്നുണ്ട്. പ്രേക്ഷകനോട്‌ ആദ്യം തന്നെ റിവീൽ ചെയുന്നൊരു ട്വിസ്റ്റ്‌ നായകനായ ബേസിലും തിരിച്ചറിയുന്നിടത്താണ് സിനിമ ആ ഫ്ലോയിലേക്കെത്തുന്നതെന്നു പറയാം . അതു വരെയുള്ള ഭാഗങ്ങൾ കുറച്ചധികം ലാഗും, കോമഡി കൊണ്ട് വരാനായിട്ടുള്ള ഏശതെ പോയ ശ്രമങ്ങൾ ആയൊക്കെയാണ് തോന്നിയത്. പക്ഷെ അതിനു ശേഷം അവസാനം വരെ സിനിമ നമ്മളെ നന്നായി ചിരിപ്പിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകുന്നുണ്ട്. അവസാന ഭാഗങ്ങൾ പഴയ പ്രിയദർശൻ സിനിമകൾക്കുള്ള ട്രിബ്യുട്ട് പോലെ തോന്നി. കൂട്ട പൊരിച്ചിൽ പരിപാടി തന്നെ. പക്ഷെ മോശമാക്കിയിട്ടില്ല. പക്ഷെ സിനിമയിൽ വിയോജിപ്പ് തോന്നിയ സംഗതികളുമുണ്ട്.ജയ ജയ ജയ ഹെയിൽ ആക്ഷേപ ഹസ്യത്തിലൂടെ സ്ത്രീ പക്ഷ പ്രശ്നങ്ങളെ പ്രേക്ഷകരോട് നന്നായി സംവദിച്ച സംവിധായകൻ പക്ഷെ ഇവിടെ സ്ത്രീ കഥാപാത്രങ്ങൾക്കോ അവരുടെ ഇമോഷനോ ഒട്ടും പ്രാധാന്യം കൊടുക്കാതിരുന്നത് വലിയ നിരാശയായി പോയി. നിഖില വിമലിനെ പ്രിത്വിരാജ് വീട്ടിലേക്ക് തിരിച്ചു കൊണ്ട് വരുന്ന സീനൊന്നും ഒട്ടും സെൻസിബിൾ ആയി തോന്നിയില്ല. അവരുടെ പ്രശ്നത്തെ ഒക്കെ കോമഡിയാക്കി അല്ലെങ്കിൽ കോമഡിക്കു വേണ്ടി ഉപയോഗിച്ച പോലെ തോന്നി. അറിഞ്ഞോ അറിയാതെയോ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നഷ്ട്ടമാകുന്ന മാസ് സിനിമകൾ പണം വാരുന്ന അത്ര ആരോഗ്യകരമല്ലാത്തൊരു ട്രെൻഡ് ഉള്ളൊരു സമയത്ത് താൻ സ്ത്രീ പക്ഷ സിനിമകൾ ചെയ്യുന്നൊരു ആളാണെന്ന ധാരണ ഉണ്ടെങ്കിൽ അത് തിരുത്താൻ സംവിധായകന്റെ ഭാഗത്തു നിന്ന് ബോധപൂർവമായ ശ്രമം ഉള്ള പോലെ. മൊത്തത്തിൽ ജയ ജയ ഹേ യുടെ നിലവാരത്തിലൊന്ന് പ്രതീക്ഷിച്ചു പോയാൽ നിരാശപ്പെടുത്തുന്ന, എന്നാൽ പ്രതീക്ഷയുടെ അമിത ഭാരം ഇല്ലാതെയെങ്കിൽ ഒരു വട്ടം കണ്ടു, കുറച്ചൊക്കെ ചിരിച്ചു തിയേറ്റർ വിടാവുന്നൊരു ചിത്രം.
@shahirmonkpkalapparambil5022
@shahirmonkpkalapparambil5022 Ай бұрын
Not a good movie
@EahM-kv2ld
@EahM-kv2ld Ай бұрын
Kore ayallo
@enigmaticbloke1129
@enigmaticbloke1129 Ай бұрын
Cast aanu padathine carry cheyyunnath.. Basil and Prithvi❤❤
@priyadarshan4258
@priyadarshan4258 Ай бұрын
Adipoli padam 🔥🔥🔥
@helenmary1201
@helenmary1201 Ай бұрын
Chirich oru vazhiyaayi 😆
@jes-1
@jes-1 Ай бұрын
അളിയനും അളിയനും ചങ്കുകൾ എന്നിട്ടും അളിയൻ്റെ Family Photo അളിയൻ കണ്ടിട്ടില്ല; നാത്തൂൻ്റെ കല്യാണ ചെക്കനെ കല്യാണം ഉറപ്പിച്ചിട്ടും നാത്തൂൻ ഫോട്ടോ പോലും കണ്ടിട്ടില്ല; കല്യാണ മുടക്കാൻ വന്ന തമിഴൻ, ഡോക്റ്റർ, മായിംകുട്ടി ചളിയെന്നു വച്ചാൽ ചളി, ഗുരുവായൂർ അമ്പല നടയിലുള്ള Last അര മണിക്കൂർ ലോക ചളി, Firsthalf നല്ലതായിരുന്നു എന്നു പറയാം.പ്രിഥ്വിരാജ് production ൽ നിന്ന് കുറച്ചു കൂടെ നിലവാരം പ്രതീക്ഷിച്ചു (IInd half എല്ലാം തുലച്ചു കളഞ്ഞു) 2അമ്മാവൻമാർ എന്തിനോ വേണ്ടി, Last fight - Climax കൊഴുപ്പിക്കാൻ നായകൻ്റെ ഇടി, എന്തിനു വേണ്ടി ഇടിച്ചു ആരുടെ ഗുണ്ടകളാണ് അവർ എന്ന് ആർക്കും മനസിലായില്ല. NB :- കോമഡിക്കു വേണ്ടി 2nd half ഓവറാക്കി ചളമാക്കാതിരുന്നെങ്കിൽ, കുറച്ചു കൂടെRealistic ആയിചെയ്ത് കോമഡി work out ചെയ്ത് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ.
@shanutdmc
@shanutdmc Ай бұрын
Same opinion...
@dipujoseph9012
@dipujoseph9012 Ай бұрын
Same opinion 👍🏻
@dipujoseph9012
@dipujoseph9012 Ай бұрын
Same opinion 👍🏻
@Ottyan123
@Ottyan123 Ай бұрын
അവര് chodi ആയിരുന്നു
@UrbanCruizerHRYDER
@UrbanCruizerHRYDER Ай бұрын
പടത്തിന്റെ കളക്ഷൻ കണ്ടോ. മോശമായതു കൊണ്ടാണോ. 😄😄
@sarathyester
@sarathyester Ай бұрын
ബേസിൽ സൂപ്പർ ആണ് കോമഡി ചെയ്യാൻ... But പ്ര്വിഥിരാജ് കോമഡി കുറച്ചു ബോർ ആണ്...
@sreeharis4683
@sreeharis4683 Ай бұрын
Njn oru budhi jeevi onnum alla.. athondu njn ee padam full enjoy cheythu
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 7 МЛН
Social Media Meme Troll Movie References in Malayalam  Movie Premalu
8:15
KhanMax Malayalam
Рет қаралды 315 М.
Avinjamana - Not a Review | Reeload Roast
9:36
Reeload Roast
Рет қаралды 511 М.