ഇത് ബേസിൽ ജോസഫിന്റെ സിനിമയെ വെല്ലുന്ന ജീവിത കഥ BasilJoseph JayaJayaJayahemovie silverscreenmalayalam

  Рет қаралды 156,173

Silver Screen

Silver Screen

Жыл бұрын

Our e-mail ID : silverscreenmal@gmai.com
Contact Us. : 6238594586
#basiljoseph
#silverscreenmalayalam
#ബേസിൽ ജോസഫ്
#jayajayajayajayahey
#jayajayajayahemovie
#jayajayajayaheitrailer
#malayalammoviereviews

Пікірлер: 63
@lifeispsccoaching3477
@lifeispsccoaching3477 Жыл бұрын
എളിമയുള്ള സിനിമാക്കാരൻ. അതാണ് ബേസിലിന്റെ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത. മറ്റ് യുവ താരങ്ങൾ കണ്ട് പഠിക്കണം.
@stephymariya4879
@stephymariya4879 Жыл бұрын
Hi sir
@ebenrenil307
@ebenrenil307 Жыл бұрын
വിനീതിനും എളിമ ഉണ്ട്
@afsalpcafu4343
@afsalpcafu4343 Ай бұрын
​@@stephymariya4879hy🎉
@ShymaK-lz7bd
@ShymaK-lz7bd 25 күн бұрын
Yes
@kvthomas1717
@kvthomas1717 Жыл бұрын
എല്ലാവരും എപ്പോഴും കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന സ്വരമാധുരിയും, അവതരണവും. അഭിനന്ദനങ്ങൾ, ആശംസകൾ 👍👍👍
@kavithagokul5
@kavithagokul5 Жыл бұрын
ഈ ശബ്ദത്തിലൂടെ basil joseph ne പറ്റീ കേൾക്കാൻ സാധിച്ചത് സന്തോഷം 🙏✨🌹
@ebenrenil307
@ebenrenil307 Жыл бұрын
ഞങ്ങൾ വയനാട്ടുകാർ സിനിമയിൽ അധികം ഇല്ല എന്ന് ആരാണ് പറഞ്ഞത്?? മലബാർ ഏരിയയിൽ അത്യാവശം സെലിബ്രിറ്റി വാല്യൂ ഉള്ള സണ്ണി വെയ്ൻ നമ്മുടെ നാട്ടുകാരൻ ആണ്. ഇപ്പോൾ ബേസിലും. വിനീത് ശ്രീനിവാസൻ കഴിഞ്ഞാൽ മലപ്പുറത്തു നിന്ന് വടക്കോട്ടുള്ള ജില്ലകളിൽ സിനിമയിൽ നായകൻ ആകാൻ ഉള്ള കെൽപ്പ് വയനാട്ടുകാർക്ക് അവകാശപ്പെട്ടത് ആണ് ❣️ മിഥുൻ മാനുവൽ അനു സിതാര എസ്തർ അബു സലിം മിഥുൻ മാനുവൽ തോമസ് ഇവരൊക്കെ നമ്മുടെ മണ്ണിൽ നിന്നാണ്
@RajithaFromOdisha
@RajithaFromOdisha Жыл бұрын
💯👍
@sathyantk8996
@sathyantk8996 Жыл бұрын
സണ്ണി വെയ്ൻ നടവയൽ
@subrahmanianmp6509
@subrahmanianmp6509 Жыл бұрын
ഞാൻ വയനാട് ഡയറ്റിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്തു ബേസിലിനെ കണ്ടിട്ടുണ്ട്. പഠന ത്തിൽ നല്ല മികവ് പുലർത്തിയിരുന്ന കുട്ടിയാണ്.
@anjuelizben4545
@anjuelizben4545 Жыл бұрын
Yeah.. that's y reached CET🤩🤩
@priyankasatheesh9808
@priyankasatheesh9808 Жыл бұрын
Njan wayanattukari anu proud of you basil😍
@lissyjoy9524
@lissyjoy9524 Жыл бұрын
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഞാൻ വയനാട് അടുത്താണ് താമസം. കണ്ണൂർ ജില്ല. സൂപ്പർ. 👌👌അഭിനയിച്ച സിനിമ എല്ലാം നല്ലത്. ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാത്ഥനയോടെ👍👍🙏
@Raseena17
@Raseena17 Жыл бұрын
Njan Ee chettante naatukari from sulthan bathery
@afsarmm9476
@afsarmm9476 Жыл бұрын
നല്ല കഴിവുള്ള ചെറുപ്പകാരൻ ആണ് basil ..... പൂർണ്ണ പിന്തുണ കിട്ടുകയാണെങ്കിൽ സ്ക്രീനിൽ അൽഭുതം കാണിക്കാൻ കഴിവുള്ള ചെറുപ്പകാരൻ......
@ajoachan55
@ajoachan55 Жыл бұрын
Basil is a blessing for the film industry.. God bless you..
@TLIT-vi7ui
@TLIT-vi7ui Жыл бұрын
Basil Joseph Fans ❤️❤️❤️❤️❤️
@sherisworld5442
@sherisworld5442 Жыл бұрын
ബേസിനെ ഇഷ്ടമാണ് കുടുംബത്തിലെ ഒരാളെപ്പോലെ തോന്നും
@vanajaclt8744
@vanajaclt8744 Жыл бұрын
എൻറെ ബത്തരി.ഞാൻപ൦ിച്ച SKMJ school.ഏറെ അഭിമാനമുണ്ട്.ഇപ്പോഴാണ് അറിഞത്.😊👍👍👍
@rjcreations1568
@rjcreations1568 Жыл бұрын
Inspired 🔥🔥🔥🥰👌👌❣️❣️❣️
@sicilyanthony8980
@sicilyanthony8980 21 сағат бұрын
I simply love this boy ❤
@jainmary6247
@jainmary6247 Жыл бұрын
ബേസിൽ ആ ചിരി super
@anishasl7362
@anishasl7362 Жыл бұрын
Super sound & Presentation...
@bushidokickboxing8473
@bushidokickboxing8473 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@Bpositive885
@Bpositive885 Жыл бұрын
Njan basilntem basilinte chiridem fan
@ambilylalaji9346
@ambilylalaji9346 Жыл бұрын
💜💜
@dhanalakshmipadhmanabhan5980
@dhanalakshmipadhmanabhan5980 Ай бұрын
Enikku valare eshttama mone basile uyarangalil ethatte prarthikkunu
@priyadarsini5143
@priyadarsini5143 Жыл бұрын
Super voice
@sheejak4152
@sheejak4152 Жыл бұрын
👍❤
@Febiajames
@Febiajames 5 ай бұрын
Oh ee manushyane magic enn alathe enth parayam basil joseph ❤
@kalikkudukka3264
@kalikkudukka3264 Жыл бұрын
നല്ല സംസാരം
@tvcreations2792
@tvcreations2792 Жыл бұрын
National award winner Surabhi Lakshmi yude jeevitha kadha cheyymo....?
@adwaithkrishnak322
@adwaithkrishnak322 Жыл бұрын
Antony varghese Rakhith shetty Lokesh kanagaraj story pls 🙏
@josinibaby4210
@josinibaby4210 Жыл бұрын
Good
@AmalViswanatan
@AmalViswanatan 2 ай бұрын
ധ്യാൻ ജീവിതകഥ അപ്‌ലോഡ് ചെയ്യുമോ sister
@thresiaantony3347
@thresiaantony3347 Жыл бұрын
👌🙏
@abhilash12a
@abhilash12a Жыл бұрын
പള്ളിയിൽ അച്ഛന്റെ മക്കൾക്ക് സിനിമ കാണാൻ പാടില്ല എന്നുണ്ടോ. മുൻ ചീഫ് സെക്രട്ടറി ബാബു പോൾ ബേസിൽ ജോസഫിനെ പോലെ തന്നെ യാക്കോബായ സഭയിലെ പള്ളിയിൽ മകൻ ആണ്. ബാബു പോൾ എത്രയോ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് അത് പോലെ പൊതു സമൂഹത്തിൽ എപ്പോഴും ക്രിയനിരതമായിരുന്നു. മുൻ മന്ത്രിയും, ഇപ്പോൾ തിരുവല്ല എം എൽ യും ആയ മാത്യു ടി തോമസ് മാർത്തോമാ സഭയിലെ പള്ളിയിൽ അച്ഛന്റെ മകനാണ്. ഇന്ദിര ഗാന്ധി, രാജീവ്‌ ഗാന്ധി എന്നിവരുടെ ചീഫ് സെക്യൂരിറ്റി ഓഫീസർ ആയിരുന്ന രഞ്ജൻ എബ്രഹാം മത്തായി, വയനാടിൽ 2001 ൽ ഇടതു പക്ഷത്തിന് വേണ്ടി മത്സരിച്ച ഓർത്തഡോൿസ്‌ സഭയിലെ പള്ളിയിൽ അച്ഛനായ മത്തായി നൂർനാൽ അച്ഛന്റ്റെ മകനാണ്. മുൻ ബ്രിട്ടീഷ് പ്രധാന മന്ത്രി ഗോർഡൊന് ബ്രൗൺ കേരളത്തിലെ സി എസ് ഐ സഭയുടെ മാതൃ സഭ ആയ ആംഗ്ലികാൻ സഭയിലെ പള്ളിയിൽ അച്ഛന്റെ മകനാണ്. പറഞ്ഞു വന്നത് പള്ളിയിൽ അച്ഛന്മാരുടെ മക്കൾ പൊതു സമൂഹത്തിലെ എല്ലാ കർമ മേഖലകളിലും ഇടപെടുന്നത് ആദ്യമായിട്ടൊന്നുമല്ല.... ഇനി ഒരു കാര്യം കൂടി പറയാനുള്ളത് കത്തോലിക്കാ സഭ ഒഴിച്ച് എല്ലാക്രിസ്ത്യൻ സഭകളിലെയും അച്ഛൻമാർക്ക്‌ കല്യാണം കഴിക്കാം.
@nevingb
@nevingb Ай бұрын
പ്രശാന്ത് അലക്സാണ്ടറും പള്ളിലച്ചന്റെ മകനാണ്
@Shinuchaan
@Shinuchaan Жыл бұрын
മിടുക്കൻ 👌👌👌
@adhilcee5402
@adhilcee5402 Жыл бұрын
Ananya peandy life story cheyu 🤗
@kuyil8369
@kuyil8369 Жыл бұрын
ബേസിലിനു ഒരു പള്ളീലച്ചന്റെ ഛായ ഉണ്ടെന്നു ഞാൻ മുൻപ് ഒരു കമന്റ് ഇട്ടിരുന്നത് ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു
@BINDURANJITHKUMAR
@BINDURANJITHKUMAR 25 күн бұрын
muthupolethilanghette basilkutta
@krishnankutty9923
@krishnankutty9923 Жыл бұрын
He made his space in malayalam movies from homely meals itself
@lp6015
@lp6015 21 күн бұрын
Fastest growth🙏
@sureshr8658
@sureshr8658 Жыл бұрын
simple
@amrithamurali1879
@amrithamurali1879 Жыл бұрын
Rakul preet Singh stry chayamo chechii plsssss 🤗🤍
@afsalpcafu4343
@afsalpcafu4343 Ай бұрын
Athirthi tamil nad alla kanada alle
@bindhusuresh9255
@bindhusuresh9255 Жыл бұрын
നല്ല സൗണ്ട്
@lp6015
@lp6015 21 күн бұрын
Unbelievable in this competition industry in these days
@bijupavara2335
@bijupavara2335 Жыл бұрын
Midukkan
@josephjames859
@josephjames859 Жыл бұрын
Should stick to direction.
@vasuk2418
@vasuk2418 Жыл бұрын
Midukkan aanu
@thrishnakp9748
@thrishnakp9748 Жыл бұрын
Pallil achan mrg cheyyo
@nancysiju592
@nancysiju592 Жыл бұрын
Jacobite achanmarkku marry cheyyam
@davidthomas9486
@davidthomas9486 Жыл бұрын
ഈ സംസാരിക്കുന്ന സ്ത്രീയേ ഒന്ന് മാറ്റി മറ്റൊരു ശബ്ദം കൊടുക്കാമോ, ഈ രീതി 1950നും 2000നും ഇടക്കുള്ള രീതി യാണ് അത് കൊണ്ട് ഈ ശൈലി മാറ്റു
@പടവീരൻ
@പടവീരൻ Жыл бұрын
ശെടാ അവരുടെ ശബ്ദം അങ്ങനെയായത് അവരുടെ കുഴപ്പമാണോ നിന്റെ ശബ്ദം എങ്ങനാ
@Aksaanil938
@Aksaanil938 Жыл бұрын
Ningalde opinion direct ayi paranjathil Abhinandan But aa shaily isttapedunna orupadu perundu include me ..... Enikku ethil eettavum isttam athu thanneyannu
@pippiladan
@pippiladan Жыл бұрын
പണത്തിന്റെ കുത്തിക്കാഴപ്പ് എങ്ങനയോ ശെരിയായി
@പടവീരൻ
@പടവീരൻ Жыл бұрын
എന്ന് വെറൊരു പന്ന അല്ലെങ്കിൽ ഊള്ള
@comradenasrani595
@comradenasrani595 Жыл бұрын
സംഘികൾക് ഇഷ്ടപ്പെടില്ല
@sooryanarayanan0078
@sooryanarayanan0078 Жыл бұрын
ബേസിൽ ജോസഫ് അടിപൊളി
@klrahulfansunit6718
@klrahulfansunit6718 Жыл бұрын
❤️❤️
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4,8 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
BAPTISM OF HOPE ELIZABETH BASIL | BASIL JOSEPH | STUDIO360 BY PLAN J
4:29
Studio 360 by Plan J
Рет қаралды 170 М.
DO YOU HAVE FRIENDS LIKE THIS?
0:17
dednahype
Рет қаралды 7 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 5 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 3,6 МЛН