ഹോണ്ട എലിവേറ്റിന് വലിയ വിലയാണെന്ന് പൊതു ധാരണയുണ്ട്.എന്നാൽ എലിവേറ്റ് 11.69 ലക്ഷം രൂപയ്ക്കും ലഭിക്കും!

  Рет қаралды 149,855

Baiju N Nair

Baiju N Nair

2 ай бұрын

ഹോണ്ടയുടെ ഏറ്റവും പുതിയ എസ് യുവിയായ എലിവേറ്റ് സാധാരക്കാർക്ക് അപ്രാപ്യമാണെന്ന് കരുതണ്ട.തരക്കേടില്ലാത്ത ഫീച്ചേഴ്‌സോടു കൂടിയ വേരിയന്റ് പോലും 12 ലക്ഷം രൂപ എക്സ് ഷോറൂം വിലയ്ക്ക് ലഭിക്കും!
Vehicle provided by Peninsular Honda,kochi
Ph:9895299888
..........................
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#Blessy#AutomobileReviewMalayalam#MalayalamAutoVlog#HondaElevateReview#HondaCarsIndia#MidsizeSUV#RoshoDetailing

Пікірлер: 595
@sreeragtrs
@sreeragtrs 2 ай бұрын
Exterior ൽ റൂഫ് റയിലും rear wiper ഉം topend varient ൽ നിന്നും കുറവാണ്… ദിവസം ചെല്ലും തോറും വയസ് കുറഞ്ഞുവരുകയല്ലേ… അതുകൊണ്ട് മറന്നതാവും…
@avscars9940
@avscars9940 2 ай бұрын
കമൻറ് പറയുന്നവർക്ക് ഈ എലിവേറ്റർ സമ്മാനമായി കൊടുക്കുകയാണെങ്കിൽ എന്നെക്കൂടി പരിഗണിക്കണം
@__H3is3nB3rg
@__H3is3nB3rg 2 ай бұрын
​@@avscars9940 മരട് ഗോൾഡ് സൂക്കിൽ പ്രവർത്തിക്കാത്ത ഒരു എലിവേറ്റർ ഉണ്ട്. നന്നാക്കി എടുക്കുമെങ്കിൽ അത് തരാം
@santhoshkumarsadanandan5935
@santhoshkumarsadanandan5935 2 ай бұрын
ശെരിക്കും വണ്ടികൾക്ക് മൂന്ന് ഓപ്ഷനെ പാടുള്ളു basic, mid and full option എട്ടുവേരിയൻറ് ഒരാവശ്യവുമില്ല
@MrSs5
@MrSs5 2 ай бұрын
True
@alwayslisteningmusic2343
@alwayslisteningmusic2343 2 ай бұрын
Cash kootande
@NoufalThekkath
@NoufalThekkath 25 күн бұрын
Elevate manual il 4 variant um automatic il 3 variants ollu
@baijutvm7776
@baijutvm7776 2 ай бұрын
ഇടക്കുള്ള ആ നിലവിളി ശബ്ദത്തിന്റെ വോളിയം അല്പം കുറയ്ക്കാമോ.. വീഡിയോ കാണുന്നവരുടെ വീട്ടിൽ ആളുകൾ ഓടിക്കൂടാനുള്ള സാധ്യത കാണുന്നു 😍
@askmeanswer3294
@askmeanswer3294 2 ай бұрын
ആ ബോർ മ്യൂസിക് ഒഴിവാക്കി തരാൻ കുറേ പറഞ്ഞതാണ് വല്ലാത്ത ശല്യമാണ് പക്ഷേ മൂപ്പര് കേൾക്കുന്നില്ല😊
@jaisonthomas8975
@jaisonthomas8975 2 ай бұрын
😂😂​@@askmeanswer3294
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
❤❤❤❤❤❤❤🎉🎉🎉​@@askmeanswer3294
@JIJOVIJAYAN-op6op
@JIJOVIJAYAN-op6op Ай бұрын
ഇങ്ങേർക്ക് വണ്ടി ഓടിക്കാനെ അറിയൂ വീഡിയോ ഓടിപ്പിക്കാൻ അറിയില്ല
@Commonman19000
@Commonman19000 2 ай бұрын
Heard Honda recently updated all the varients of Elevate with 6 airbags standard.
@timeforcarz
@timeforcarz 2 ай бұрын
ഞാൻ ഹോണ്ട elevate CVT full option septemberil വാങ്ങിച്ചു, ഇപ്പോ ഏകദേശം 6000km ഓടിച്ചു. ഞാൻ ബാംഗ്ലൂർ ജോലി ചെയ്യുന്ന ആളാണ്, എല്ലാ മാസവും ബാംഗ്ലൂർ- കേരള പോയിവരാറുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ ഉൾപ്പടെ ഉള്ള Adas ഫീച്ചേഴ്സ് ഒക്കെ എനിക്ക് വളരെ ഉപകാരപ്രദമാണ്, വലിയ ബുട്ട്സ്പേസ് ഉള്ളതു കൊണ്ട് സാധനങ്ങൾ ഒക്കെ കൊണ്ടു പോവാൻ സുഗമാണ്. ബൈജു ചേട്ടൻ പറഞ്ഞത് പോലെ ചെറിയ turning റേഡിയസ് ആയത് കൊണ്ട് എനിക്ക് ബാംഗ്ലൂർ സിറ്റിയിൽ സിറ്റി ഡ്രൈവ് എളുപ്പമാണ് mileage - city 11-13 ; ഹൈവേ 15-17
@davis962
@davis962 2 ай бұрын
I drive every month chennai to kerala mileage I can get mileage in my Volkswagen virtus GT is around 22 and drive quality is awesome. Taigun TSI will get at this price better mileage and performance
@timeforcarz
@timeforcarz 2 ай бұрын
@@davis962 സെഡാൻ vs SUV
@davis962
@davis962 2 ай бұрын
Even Taigun suv gives u better mileage and driving experience
@timeforcarz
@timeforcarz 2 ай бұрын
@@davis962 ഓട്ടോമാറ്റിക് കാർ ആണ് , മാന്യമായി ഓടിച്ചാൽ 19 അടുപ്പിച്ച് കിട്ടും, കിട്ടിയിട്ടുണ്ട്, ഞാൻ usually 90-120 ആണ് സ്പീഡ് keep ചെയ്യാറു, early morning ആണ് എന്റെ യാത്രകൾ so ട്രാഫിക് ഉണ്ടാകാറില്ല
@timeforcarz
@timeforcarz 2 ай бұрын
@@davis962mileage oru short video ente channelil und, please check.
@shanthanup6623
@shanthanup6623 2 ай бұрын
Alloy wheel, fog lamp mathramalla exterior il kuravu. Chrome door handle, roof rails, Rear wiper ee variant il kuravanu ath mention cheythilla...
@KurianfromIndia
@KurianfromIndia 2 ай бұрын
Look unde pakasha WR-V uda avasta yakumo.
@aromalkarikkethu1300
@aromalkarikkethu1300 2 ай бұрын
വളരെ നല്ല ഒരു വീഡിയോ. ഇതേപോലെ എല്ലാ വണ്ടികളുടെയും വേരിയൻ്റ് തിരിച്ച് വീഡിയോ ചെയ്യണം.
@suryajithsuresh8151
@suryajithsuresh8151 2 ай бұрын
Thanks for the informative content
@joyalcvarkey1124
@joyalcvarkey1124 2 ай бұрын
Looks tremendously gorgeous, Honda's reliability, this is meant for city rides particularly so shockers are softer side, cons is that it's not available in Hybrid, this is the best car in Segment, Honda Should have launched this with Hybrid tag as well ✨🚗
@JGeorge_c
@JGeorge_c 2 ай бұрын
Yes , surely it will sell more than Toyota hyrider hybrids
@vinodc156
@vinodc156 2 ай бұрын
Nice review Baiju chetta.. It has been observed that most of the Honda showrooms are renovating to a luxury look ... Why honda dealers are investing heavily for decoration of showrooms.. Baiju chetta.. any idea? Is honda planning a sub 4 meter suv in city platform along with new Amaze
@riyaskt8003
@riyaskt8003 2 ай бұрын
SUV hit ആയി വന്ന സമയത്ത് CRV അങ്ങ് നിർത്തി ഹോണ്ട. ഹോണ്ട ഇന്ത്യയെ വേണ്ട പോലെ പരിഗണിക്കുന്നില്ല. Honda city il നിന്നും ഹോണ്ട fans ന് വേറെ ഒരു upgrade ഇല്ല
@vijayannanu9997
@vijayannanu9997 8 күн бұрын
cvt gear not reliable.
@VibinKumar-ym3wi
@VibinKumar-ym3wi 2 ай бұрын
Hi Baiju chetta... Honda amaze nte facelift undavumo 2024 IL.. ippol book cheithal mandatharamavumo?showroom lum hondaindiayilum vilichu chodichu avark update illa ennanu parayunnath....baiju chettanil ninnum oru reply pratheekshikkunnu
@jibin29011991
@jibin29011991 2 ай бұрын
6 airbags, 3 point seat belts for rear middle seat, digital instrument cluster, head rest for middle passanger ellam ippol base variant muthal undu.
@Bichunair
@Bichunair 2 ай бұрын
Hello Baiju cheta I went through the brochure and shows 6 airbags std in all models@14:15 even more value for money.
@amvipinvinod
@amvipinvinod 2 ай бұрын
Design okke adipoliayittund
@abir6781
@abir6781 2 ай бұрын
ആ VTEC ടർബോ 🔥🔥🔥കൂടി കൊണ്ട് വന്നുകൂടെ ഈ പഹയൻമാർക്ക്
@aswinkrishna3535
@aswinkrishna3535 2 ай бұрын
Honda Elevate is the best budget SUV for a Small family and I also like all your videos of a car like KIA seltos
@jfjacob
@jfjacob 2 ай бұрын
As an elevate owner, I would like to highlight that Honda has upgraded to 6 airbags to all models including base model. This is really a smart safety feature from Honda.
@arunkumarma900
@arunkumarma900 2 ай бұрын
Not in every model, but after June 2024 every model will have 6 airbags
@muhammedsabir5942
@muhammedsabir5942 2 ай бұрын
Good മോഡൽ with good ഗ്രൗണ്ട് clearence
@rajeshpyr
@rajeshpyr 2 ай бұрын
ഞാൻ എന്റെ 18വർഷമായ ഹ്യുണ്ടായ് santroയുമായി അഭിമാനത്തോടെ കഴിയുകയും താങ്കളുടെ suv reviews എല്ലാം എന്നെങ്കിലും വാങ്ങാൻ കഴിയുമെന്ന് കരുതി കൊതിയോടെ കാണുകയും ചെയ്തു കൊണ്ടേയിരിക്കുന്നു.
@ellobroote9137
@ellobroote9137 2 ай бұрын
Well contented man
@rageshnambiar5342
@rageshnambiar5342 2 ай бұрын
20+ years
@r.d.v4860
@r.d.v4860 2 ай бұрын
Bro same!❤ Santro❤❤❤
@SugeshPS-sugeshps
@SugeshPS-sugeshps 2 ай бұрын
Hajar
@next555
@next555 2 ай бұрын
എൻ്റെ കയ്യിലും santro ഉണ്ട് ഇപ്പോള് SELTOS HTK Plus Next week delivery കിട്ടും
@shebinabraham8962
@shebinabraham8962 2 ай бұрын
നല്ല വാഹനം ആണ്
@MANUKS-cu9un
@MANUKS-cu9un 2 ай бұрын
Honda elevate automatic full option vandi anu njan vangiyathu ,carplay edakku automatic disconnect akunnundu.showroomil kanichappol infotainment system software issue anennu paranju.eppol erangunna orupadu carukalku same issue undennu parayunnu.ethintey software updation vannaley ethu marukayullu.
@rishika7445
@rishika7445 2 ай бұрын
Very efficient and informative video
@dijoabraham5901
@dijoabraham5901 2 ай бұрын
Good review brother Biju 👍👍👍
@Lakshmidasaa
@Lakshmidasaa 2 ай бұрын
sales figure പറഞ്ഞതിൽ mistake ഉണ്ട്....7000 total honda sales ആണ്.... elevate 3000 - 4000 ആണ്
@NoufalThekkath
@NoufalThekkath 25 күн бұрын
Elevate 20000 unit vittu enn honda parayunnundallo
@AbdulSalam-gf6js
@AbdulSalam-gf6js 2 ай бұрын
Like share ന് വേണ്ടി ഭിക്ഷ യാചിക്കാത്ത ഒരേയൊരു ചാനൽ ❤❤❤
@kasimhumayoon3628
@kasimhumayoon3628 2 ай бұрын
Clear explanation, I like it
@jayan3281
@jayan3281 2 ай бұрын
One great lady,Athira Muraly , automobile blogger and rally champion , ect ect....both of your joint experience may be a interesting experience.
@rajrajalex
@rajrajalex 2 ай бұрын
How is the after sales service of Honda in kerala
@bhavinbabu46
@bhavinbabu46 Ай бұрын
Nalla vandi anne ende neighborhood vedichind super smooth & amazing drive anne ❤
@aravindb9736
@aravindb9736 2 ай бұрын
Ithil Hybrid option & all wheel disc koode undayirunnel pwolichene.. Still it'a a Beast 💥
@aruns682
@aruns682 2 ай бұрын
Enthanu Baiju chettaaa, ningalude naattil oru adipoli " Nannari paal Sarbath " undayitt onnu parayathe.... "Golden Sarbath Corner " Puthupallykunnu jn. Amayannoor (Manarcadu -Kidangoor route)
@ft.m4hi
@ft.m4hi 2 ай бұрын
Front bumper length കൂടിപ്പോയോ എന്ന് ഒരു സംശ്യം, Approach angle കൂട്ടി കൊടുകുവായിരുനെങ്കിൽ front design കുറച്ചു കൂടി appealing അയി തോന്നിയെനെ 😅
@ajithka1698
@ajithka1698 2 ай бұрын
Baiju Chetta, heard that Elevate V has been updated with 6 airbags and semi digital instrument cluster and price has been increased by 20k. Could you please confirm?
@athul7365
@athul7365 2 ай бұрын
Head rest for middle passenger at rear seat is also added
@jaisonthomas8975
@jaisonthomas8975 2 ай бұрын
He is not seeing any comment, I think..
@user-dz7ch1tp8y
@user-dz7ch1tp8y 2 ай бұрын
Kushaq inte ithupolathe lower variant cheyyamo
@peerankiunda3509
@peerankiunda3509 2 ай бұрын
Design aanu ivante main. Orupaad futuristic alla ennalo modern and standard design. Pettenn pazhakkam vekkatha design. ❤
@jojojojohnson
@jojojojohnson 2 ай бұрын
15lacks nu 2nd Variant Elevate തികച്ചും നഷ്ട്ടം തന്നെആണ്...... Feature ഉം കുറച്ചു, വിലയും കൂട്ടി വിൽക്കുന്നതിനെ എത്ര ന്യായീകരിച്ചാലും ശരിയാകില്ല.... വേസ്റ്റ് ആണ് 👎👎👎👎
@aravindh838
@aravindh838 2 ай бұрын
15 lacksnu safety, comfort, quality m ഒന്നും ഇല്ലാതെ കുറേ features മാത്രം നിറച്ചു തരുന്ന വാഹനങ്ങൾ ആണ് വെറും waste
@lathishkk3406
@lathishkk3406 Ай бұрын
Useful features mathile? Unused features enthina? Drive quality and safety important alle..
@jibin29011991
@jibin29011991 2 ай бұрын
6 Airbag standard aayathu @baiju chettan arinjille?
@tppratish831
@tppratish831 2 ай бұрын
Day before yesterday I travelled in elevate top model .it's a good vehicle
@gopikrishnan33
@gopikrishnan33 2 ай бұрын
Excellent car . I bought one based your first review and very happy so far. Delivery , service also nice 👍.
@sammathew1127
@sammathew1127 2 ай бұрын
What is the mileage bro? And exact engine spec ? What mileage do you get ? City and Highway
@gopikrishnan33
@gopikrishnan33 2 ай бұрын
10-13 max in city. ZX_CVT .
@sammathew1127
@sammathew1127 2 ай бұрын
@@gopikrishnan33 thanks and on highways?
@prejithp7173
@prejithp7173 2 ай бұрын
​​@@sammathew1127 highways 15-19 kittum. Depends on your driving
@rjenglish7659
@rjenglish7659 2 ай бұрын
@@sammathew1127 Mileage always depends on our driving style. I am a Honda Amaze 2015 owner. Bought this used car in 2022. Previous owner used to get only 18 kms (company claimed mileage). From March 2022 till today I have been getting an average of 22 on highways and 19 or 20 on local roads. Five times I got 26 average mileage on the same route from Erumely to Tvm (150 kms). NB : Just drive in the ECO mode if one wants mileage
@naijunazar3093
@naijunazar3093 2 ай бұрын
ബൈജു ചേട്ടാ, ഓരോ variant ലും നമുക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് ഫീച്ചേഴ്‌സ് ഉണ്ടാകും.അപ്പോൾ ഒരു വേരിയന്റ് സെലക്ട് ചെയ്തതിനു ശേഷം നമുക്ക് ആവശ്യമുള്ള ഫീച്ചേഴ്സ് add ചെയ്യാനുള്ളതും remove ചെയ്യാനുള്ള സാഹചര്യം വന്നാൽ വളരെ നന്നായിരിക്കും
@prajishsn
@prajishsn 2 ай бұрын
Useful video
@jijesh4
@jijesh4 2 ай бұрын
ഹോണ്ടയുടെ കിടിലം വണ്ടി ഫി ച്ചേഴ്സ് എല്ലാം ഗംഭീരം മോഡൽ തകർപ്പൻ വിലയും കൂടുതൽ ഇല്ല ആരും ഇഷ്ടപ്പെടും ഈ വണ്ടി👍👍👍
@CryptoHunterzz
@CryptoHunterzz 2 ай бұрын
ഏത് വണ്ടി എടുത്താലും ഓടിക്കുന്നവന്റെ സൂക്ഷ്മത പോലെ ഇരിക്കും അതിലുപരി മെയ്ന്റൻസ് കറക്റ്റ് സമയത്ത് ചെയ്യുക സർവീസ് കറക്റ്റ് ചെയ്യുക ❤️ ബൈജു ഏട്ടൻ പറഞ്ഞ "ROSHO" നമുക്ക് പരിചയം ഉണ്ട് പക്കാ സർവീസ് ആണ് പെർഫെക്ഷൻ അത് പൊളിയാണ്🥰 Satisfied ആണ് ❤
@shahuhashi
@shahuhashi 2 ай бұрын
🎉❤❤❤
@ayishamk1791
@ayishamk1791 2 ай бұрын
Honda nalla brand aanu
@sunnygeorgeabhil3313
@sunnygeorgeabhil3313 2 ай бұрын
Plan to buy ELEVATE on next week 😃😃😃 Katta waiting 🎉🎉🎉
@SHAJI_PAPPAN
@SHAJI_PAPPAN 2 ай бұрын
Congrats 🎉🎉
@9895323570
@9895323570 2 ай бұрын
Ningal book cheytho
@sajutm8959
@sajutm8959 2 ай бұрын
ഹോണ്ട എപ്പോഴും ശ്രദ്ധിച്ചോളൂ അവർ വേറെ ഒരു റേഞ്ച് 👍👍👍
@udayshankergopalakrishnan691
@udayshankergopalakrishnan691 2 ай бұрын
Honda Elevate is one of the best SUV among mid size SUV. 1.5 L CVT with ADS feature is best among SUV's. Honda engine is proven. I am driving since last Dec.. loaded with all necessary features. Value for money.
@arunpradeep5853
@arunpradeep5853 2 ай бұрын
mileage and service cost plz..
@udayshankergopalakrishnan691
@udayshankergopalakrishnan691 2 ай бұрын
@arunpradeep5853 I am getting 15 km/L on town drive. On highways I got 17 km. Now only first service is complete. The second service is yet for due. After that I am pretty sure it will increase. This is top model ZX it cost me 19 plus on-road without fittings. Insurance is inclusive in this price. It is truly value for money. Boot space is 470 L maximum in this category. Biju's feedback was valuable.
@__H3is3nB3rg
@__H3is3nB3rg 2 ай бұрын
​@@udayshankergopalakrishnan691automatic or manual?
@86sankar
@86sankar 2 ай бұрын
External noise koodutalano
@jeriljames4060
@jeriljames4060 2 ай бұрын
External noise kooduthalanu, mileage is 12-13 on city and 16 on highways for MT. After 1 st main service at 10k
@Krn_gvr
@Krn_gvr 2 ай бұрын
ISO fix child car seat anchors ഈ മോഡലിന് ലഭ്യമാണോ ?
@shafeekh6223
@shafeekh6223 2 ай бұрын
മൈലേജ് കുറവാണെങ്കിലും നല്ല മന്ദബുദ്ധി ലുക്ക് ഉണ്ട് 🎉
@aravindh838
@aravindh838 2 ай бұрын
മന്ദബുദ്ധി ലുക്ക് ആണെങ്കിലും ചാത്തൻ അല്ല🎉
@peerankiunda3509
@peerankiunda3509 2 ай бұрын
Ee bgm ishtapettu 😮 , ath njn ing edukkuva ☺️
@vishnuvs6662
@vishnuvs6662 2 ай бұрын
വണ്ടി ഏതായാലും ബൈജു ചേട്ടന്റെ അവതരണം വേറെ ഏതൊരു യൂട്യൂബറെകാലും ഒരു പിടി മുന്നിലാണ്......
@sreejeshk1025
@sreejeshk1025 2 ай бұрын
You will get amaze cvt for this price which is better
@abrahamjohn2601
@abrahamjohn2601 6 күн бұрын
sir pls create a video on how to drive CVT gear, how to change for long life of gear shifter etc.
@gokul619
@gokul619 2 ай бұрын
The most reliable channel in Malayalam... Equally at par with Autocar India/SVP Ackodrive...Pwoli Baiju chetta...Appukuttande camera skills um adipoli and the BGM...❤
@najafkm406
@najafkm406 2 ай бұрын
Hondayude india yile hridaya midippaanu Elevate... But gulfil onnu koode adipoli car und HONDA HRV ... design and specifications adipoliyaanu..
@sammathew1127
@sammathew1127 2 ай бұрын
The interiors of the Elevate looks clean and neat ❤👍🏻👌🏻🥰
@sammathew1127
@sammathew1127 2 ай бұрын
Especially the leather (tan brown) looks stunning ❤ the top end ones
@fazilmes
@fazilmes 2 ай бұрын
ബൈജു ചേട്ടാ. ഇ വണ്ടിയുടെ പുതിയ variants ഇറങ്ങിയിട്ടുണ്ട്. Base variants തൊട്ട് 6 airbag വരുന്നുണ്ട്.
@suryas771
@suryas771 2 ай бұрын
Nice come back from Honda
@soorajmspillai
@soorajmspillai 2 ай бұрын
If looking for suv automatic without sunroof, V cvt model is value for 💰. Now with 6 airbag = more safety. In city you get 12 and highway 15+ mileage , 1000km done expecting increase in course of time and service. Driving radius as Baiju chettan said makes it easygoing in city ride. Own Lancer 2006 Diesel 😍 Japanese engine are reliable according to me 😊
@MOHAMMEDRIYASPALATTUPARAMBIL
@MOHAMMEDRIYASPALATTUPARAMBIL 2 ай бұрын
X used to show the ad of this vehicle. Since the price displayed was kind of unbelievable, I was hesitant to open the ad link.
@unnikrishnankr1329
@unnikrishnankr1329 2 ай бұрын
It looks nice 😊
@lazithkumar412
@lazithkumar412 2 ай бұрын
Hope someone will come with customized front grill to make it more attractive
@akhilkumarmadhavakurup87
@akhilkumarmadhavakurup87 2 ай бұрын
Chetta ee kochukarayunna bgm onnozhovakkiya nannayirunnu
@tomskurian
@tomskurian 2 ай бұрын
Baiju chetta, Ex showroom parayalle. e 11.69 vandi erangumbo 14 to 15 aakum. So plz tell on road price
@Rijingeorge
@Rijingeorge 2 ай бұрын
Video il parayindallo 14 , 15 akum ennu
@tomskurian
@tomskurian 2 ай бұрын
@@Rijingeorge Price parayumbo parayanillalo. Ellarum a section aanu main aaye kelkane
@Najeeb-Thrissur
@Najeeb-Thrissur 2 ай бұрын
What about crash test ratings?
@sijojoseph4347
@sijojoseph4347 2 ай бұрын
Good looking car.❤❤❤❤❤
@deeptweshdm2536
@deeptweshdm2536 2 ай бұрын
Manualil Hill hold available aano?
@user-kr1il3ql9r
@user-kr1il3ql9r 2 ай бұрын
Top end verient nekkalum eppozhum useful aakuka ithupole value for money verinet reviews idunnathayirikkum. Straight road il hazard light ittu vandi oodikkunnath entry level users nu worng information aakum.
@muneerkt1740
@muneerkt1740 2 ай бұрын
ബൈജു ചേട്ടാ ബ്രിയോ മൈക്ര എന്നീ മോഡ്ലുകൾ പൊടി തട്ടി വരാൻ സാദിദാ ഉണ്ടൊ അതിനു കുറിച്ച് ഒന്ന് പറയുമോ
@HuciJash
@HuciJash 2 ай бұрын
Best pick under 13-17L on road Now available with 6 airbags , digital instrument cluster from base. iVtec is powerful than maruti 1.5 and VW 1.0 turbo. Now with export quality and safety as the car is now exporting to Japan. Far better than craps like Hyryder and vitara.
@faisalnazar7470
@faisalnazar7470 2 ай бұрын
6 airbag standard akkiyottunde eppol
@santhoshbalan6458
@santhoshbalan6458 2 ай бұрын
Good review
@rajrajalex
@rajrajalex 2 ай бұрын
Is there an automatic version
@Doomprofessor
@Doomprofessor 2 ай бұрын
ബല്ലാത്ത ജാതി BGM...!
@sharathas1603
@sharathas1603 2 ай бұрын
Superb review 👌👌
@shibinmmohan9771
@shibinmmohan9771 2 ай бұрын
WRV ഒന്ന് relaunch ചെയ്തിരുന്നെങ്കിൽ കൊക്കിൽ ഒതുക്കാമായിരുന്നൂ.. (Read with Jayan Style😂)
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 2 ай бұрын
Except for NBH and airbags rest of the package make sense saves money also.
@arunkumarmr6226
@arunkumarmr6226 2 ай бұрын
Elevate nte front grill area ishtamayilla. Boxy design Hondayude normal designumayi othu pokunnilla. Latest CRV yude pole front design cheythal nannayirukkum
@thomasvallikunnel1834
@thomasvallikunnel1834 2 ай бұрын
Honda is always Honda. Nice car. You don't have to regret after buying this.
@piston_hearted
@piston_hearted 2 ай бұрын
Honda.❤ The Power of Dreams 🎉
@kltechy3061
@kltechy3061 2 ай бұрын
Eppo Mika branch copy adich cars erukund pandathe pole creatvity ayit Vannal adipoliya.😍
@charlesnaveen9810
@charlesnaveen9810 2 ай бұрын
Honda ❤❤❤
@Lovetomodiji
@Lovetomodiji 2 ай бұрын
Ne evida vandiyum odichu nadanoo, UK yil eppol oru public transport ayi nattukaru odikkunund
@albitbiju3739
@albitbiju3739 2 ай бұрын
Which is best Honda elevate base model or citron c3 aircross when comparing the price and features
@afd5099
@afd5099 2 ай бұрын
Go with C3 aircross a decent turbo engine and much features than elevate base and ride is better comes with 17 inch wheels
@APK-dq7rc
@APK-dq7rc 2 ай бұрын
Both are good vehicles. C3 Aircross provides exceptional ride quality and comfort worth 25 Laksh vehicle but provides only basic features. C3 Aircross price is reduced by 1 Laksh two days before. If you are interested enquire whether it is applicable on all models irrespective of 23/24 made models. Elevate is a premium vehicle and Provides much more SUV feel with its Size, Ground Clearance etc. Take a Test drive of both and decide
@RawManiac_609
@RawManiac_609 2 ай бұрын
13:16 top varientil sunroof undee baiju chetta👍😇🫶
@pinku919
@pinku919 2 ай бұрын
Honda is doing good by introducing lower variants but auto folding mirrors and rear armrest are definitely a miss.
@mubasshir_ibrahim
@mubasshir_ibrahim 2 ай бұрын
സംഗതി കൊള്ളാം പക്ഷേ എവിടെയോ എന്തോ തകരാറു പോലെ
@MrRajeesh00a
@MrRajeesh00a 2 ай бұрын
ഒരു proportion ശരിയാകുന്നില്ല..
@gopikrishnan7302
@gopikrishnan7302 2 ай бұрын
Honda brio veendum varumo
@sarathps7556
@sarathps7556 2 ай бұрын
Nice vehiclee❤❤❤
@sammathew1127
@sammathew1127 2 ай бұрын
@Baiju cheta .. I think the sales figures count which you mentioned is incorrect I believe 😬
@shahirjalal814
@shahirjalal814 2 ай бұрын
Namaskaram 🙏
@ekru6717
@ekru6717 2 ай бұрын
ആ bgm ആണ് ഏറ്റവും മികച്ചത് 😂😂
@mohananoop41
@mohananoop41 2 ай бұрын
🔥🔥🔥Hondaa Power of Dreams 🔥🔥🔥
@sreejithjithu232
@sreejithjithu232 2 ай бұрын
അടിപൊളി.. 👍
@manitharayil2414
@manitharayil2414 2 ай бұрын
പറഞ്ഞു വരുമ്പോൾ ഈ വിലക്ക് കിട്ടുന്ന വണ്ടികൾക്ക് ഉള്ളതൊക്കെ തന്നെ ഇതിനും ഒള്ളു വലുതായി കൂടുതൽ ഇല്ല
@sarathvlogs6134
@sarathvlogs6134 2 ай бұрын
Back wiper koodi venam
@SIBI2526
@SIBI2526 2 ай бұрын
Appo features ellam കിട്ടണേയ് 21 lack വേണ്ടി വരും... പെൻഷൻ ക്യാഷ് കൊണ്ട് നടക്കൂല അല്ലെ 😂😍😍👍👍👍
@rasifrahim3121
@rasifrahim3121 2 ай бұрын
If they introduce hybrid model, it will have more demand.
@akashsonu5024
@akashsonu5024 2 ай бұрын
Apart from minute issues Honda means no pressure
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,2 МЛН
❌ Challenge: 4 Kids vs Car | How Many Children Can Tow A Car?
0:18
ag_soccer team
Рет қаралды 3,8 МЛН
Наглый пешеход хотел наказать таксиста #яндекс #такси
1:00
Наглый пешеход хотел наказать таксиста #яндекс #такси
1:00
МОЯ ЛУЧШАЯ ПОКУПКА! Это круче чем Роллс Ройс
37:56
Жекич Дубровский
Рет қаралды 1,8 МЛН